തുളസിക്കതിർ നുള്ളിയെടുത്ത്‌ - തിരുവാതിര (Thulasikkathir Nulliyetuthu -Thiruvathira)

Поделиться
HTML-код
  • Опубликовано: 29 сен 2020
  • തുളസിക്കതിർ നുള്ളിയെടുത്ത്‌ - തിരുവാതിര
    (Thulasikkathir Nulliyetuthu -Thiruvathira)
    WMC Onam Celebration
    Malini Nair & Team
    Sowparnika Dance Academy, New Jersey
    Production: Mahesh Mundayad
    United Visual Media LLC
    Phone: +1 610 427 9725

Комментарии • 213

  • @balakrishnanm5182
    @balakrishnanm5182 Год назад +21

    കേട്ടാൽ ഒരിക്കലും മതിവരാത്ത ശ്രീകൃഷ്ണ ഭക്തി നിറഞ്ഞ ഗാനം അതിന്റെ കൂടെ അതിമനോഹര നൃതച്ചുവടുകൾ. അഭിനന്ദനങ്ങൾ.

    • @shalinimohan4956
      @shalinimohan4956 Год назад +1

      കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാകുന്ന ഗാനം വളരെ നല്ല ചുവട് വെയ്പ്പ് അഭിനന്ദനങ്ങൾ

  • @thoshibkumar1588
    @thoshibkumar1588 2 года назад +1

    Ithu avadharipichaaaa ellavarkkum nanni ithu kanaan nigal vendi Vannu ivide ithinonnum arkkum neramillaaa 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @gknair4708
    @gknair4708 2 года назад +4

    വളരെ നന്നായി 👍👍

  • @gopalkpillai8748
    @gopalkpillai8748 8 месяцев назад

    എന്റെ പൊന്നു sahadevetta എത്ര മാത്രം മനസിനെ പിടിച്ചിരുത്തുന്ന വരികളാണ്. എത്രയോ കലാകാരന്മാർ ഈ ഒരു പാട്ടിനെ ഏതെല്ലാം രീതിയിൽ പാടി അവതരിപ്പിക്കുന്നു .ഇതെല്ലാം അങ്ങയുടെ വരികളുടെ മാന്ത്രിക ശക്‌തിയാണ് . ഈ കലാകാരനെ ആരും കണ്ടില്ല എന്നാണോ . ശെരിക്കും അംഗീകാരം നൽകണം . സാമ്പത്തികമായിട്ടു സഹായിക്കണം ബന്ധപ്പെട്ടവർ .

  • @raveendrankr2492
    @raveendrankr2492 Год назад +2

    അതി മനോഹരമായ അവതരണം

  • @naveenamuraleedharan7633
    @naveenamuraleedharan7633 Год назад +1

    മനോഹരം ❤️😍

  • @bindup6455
    @bindup6455 2 года назад +1

    Adipoliyayittund🌷🌷🌷

  • @premasubash484
    @premasubash484 2 года назад +1

    മനോഹരം

  • @jayalakshmichembully7745
    @jayalakshmichembully7745 2 года назад +2

    Good performances 🙏

  • @suseelaprabhakaran7797
    @suseelaprabhakaran7797 Год назад +1

    👏👏👏സൂപ്പർ

  • @jayasreekumar2606
    @jayasreekumar2606 10 месяцев назад

    സൂപ്പർ

  • @devassypl6913
    @devassypl6913 Год назад

    അടിപൊളി 🌹

  • @akumark273
    @akumark273 Год назад +1

    Good presentation ☺️☺️☺️

  • @venukaripathvenukarpath2717
    @venukaripathvenukarpath2717 Год назад

    👌👌ഓണം ആശംസകള്‍

  • @jainms8794
    @jainms8794 2 года назад +10

    വളരെ നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ

  • @sindhusathyamoorthi9103
    @sindhusathyamoorthi9103 Год назад +2

    Hare Krishna 🙏

  • @trajith
    @trajith Год назад +1

    great visual treat

  • @kanchanapv8511
    @kanchanapv8511 2 года назад +1

    Super duper ❤️❤️❤️

  • @celinegeorge8798
    @celinegeorge8798 Год назад +3

    നന്നായിട്ടുണ്ട് നല്ല ലാസ്യനൃത്തം ആയിരുന്നു തിരുവാതിര എല്ലാ ഭംഗിയുണ്ടായിരുന്നു

  • @harindran.k8207
    @harindran.k8207 Год назад +10

    അതാണ് കണ്ണൻടെ കാർവർണ്ണ ചൈതന്യം. എത്ര കേട്ടാലും മടുക്കുകയില്ല.

  • @anjugrineesh6558
    @anjugrineesh6558 Год назад +1

    Good kannante anugraham kittan baagyamundayallo nannayi

  • @chithrasavin1608
    @chithrasavin1608 Год назад +2

    Superb❤❤❤❤

  • @pka1949
    @pka1949 2 года назад +5

    I enjoyed a very interesting Thiruvadirai dance. Excellent

  • @sidhardhanjanardhanan3859
    @sidhardhanjanardhanan3859 Год назад

    👏👍second stansa മുതലാണ് തിരുവാതിര ആയത് 👌🥰

  • @thulasidasannarayanan4196
    @thulasidasannarayanan4196 10 дней назад

    Good 👍

  • @sreekalasree3755
    @sreekalasree3755 Год назад

    Super.. Super..

  • @sudevik1439
    @sudevik1439 2 года назад +1

    Super........

  • @AmmuVilla
    @AmmuVilla Месяц назад

    Super

  • @sreelekhanair6678
    @sreelekhanair6678 Год назад

    Very good Performance

  • @nithyaps5982
    @nithyaps5982 2 года назад

    super ❤️

  • @prasannadavid2744
    @prasannadavid2744 10 месяцев назад

    Yes.isthanu thiruvathira

  • @mollythankachan3622
    @mollythankachan3622 2 года назад

    Super super sooper

  • @viswanathanr8751
    @viswanathanr8751 2 года назад +1

    Nice song. Congratulations. Viswanathan. Kodungallur

  • @vijayaasudhan495
    @vijayaasudhan495 2 года назад +1

    Very Nice.

  • @johnson.p.jjoseph.m.k-yh3vj
    @johnson.p.jjoseph.m.k-yh3vj 10 месяцев назад

    This is the first time I see seven member thiruvathira.

  • @rajukm287
    @rajukm287 Год назад

    Ahha poli💞🥰🥰🥳🥳👏👏👏

  • @umadevips8866
    @umadevips8866 2 года назад

    Super and simple steps

  • @shinymadhusudanan
    @shinymadhusudanan Год назад +1

    എന്തായാലും വിഘ്‌നേശ്വര സ്തുതി ഇല്ലാതെ യാതൊന്നും തുടങ്ങാറില്ല..,, 🙏🙏

  • @minimols3941
    @minimols3941 2 года назад

    Super 🥰super🥰super🥰🥰🥰🥰🥰🥰🥰

  • @Myviews2007
    @Myviews2007 2 года назад +8

    Very good performance 👏🏼👏🏼👏🏼

  • @suriyakalapg5539
    @suriyakalapg5539 Год назад

    Nannayittuns

  • @sumakumarinr
    @sumakumarinr Год назад

    Super👌

  • @rahulsathyans
    @rahulsathyans Год назад +2

    Very good performance 👌🙏🙏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 года назад +1

    Hai, very very good

  • @vipneshm2476
    @vipneshm2476 Год назад

    കൊള്ളാം 😘💔💋🌺🙏

  • @manikutty3249
    @manikutty3249 Год назад

    Fantastic

  • @Krishh1082
    @Krishh1082 2 года назад

    👌 superthiruvàthiŕa

  • @kamalavathikm111
    @kamalavathikm111 2 года назад +2

    👌🏻

  • @valsanpalakkal6488
    @valsanpalakkal6488 Год назад

    Keralathinte sahodarimark 100 namaskaram

  • @beenakv4213
    @beenakv4213 2 года назад +1

    👌👌

  • @AnuRadha-sy8lv
    @AnuRadha-sy8lv Год назад +4

    Very good performance love it

  • @geetham1399
    @geetham1399 2 года назад

    👌👍♥️♥️♥️♥️

  • @justme9912
    @justme9912 2 года назад

    Supet

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 Год назад +2

    അടിപൊളി അടിപൊളി അടി......പൊളി ...👏👏👏👏👏

  • @mahiusarmy5894
    @mahiusarmy5894 2 года назад +1

    i enjoyed

  • @dharshanapt7868
    @dharshanapt7868 Год назад

    കണ്ണാ....കണ്ണാ.......കണ്ണാ.....

  • @sajeevanmenon4235
    @sajeevanmenon4235 2 года назад +1

    👌👌👌🌹👍🙏

  • @syamkrishnak.k8409
    @syamkrishnak.k8409 Год назад

    😍😍😍😍

  • @bindusnehas6430
    @bindusnehas6430 Год назад

    Adipoly 🌹❤️🙏❤️

  • @jalajasajeev3368
    @jalajasajeev3368 Год назад +1

    Good

  • @rajalakshmiammu1593
    @rajalakshmiammu1593 2 года назад +1

    Suuuuuper suuuuuuupet

  • @seemasanal7322
    @seemasanal7322 10 месяцев назад

    Nalla lasyabhavam

  • @jrmg2manalan421
    @jrmg2manalan421 2 года назад +1

    ❤️ Dinesh

  • @vibinmv5811
    @vibinmv5811 Год назад

    എനിക്കുവളരേഇഷ്ടമുള്ളസോങ്ങാനുത്

  • @syamalagopalakrishnan5954
    @syamalagopalakrishnan5954 Год назад

    Very nice

  • @chandranmohannair5944
    @chandranmohannair5944 2 года назад +23

    7 അംഗങ്ങൾ ഉള്ള തിരുവാതിരക്കളി ഇതുവരെ kandittillya

    • @manoharankr1423
      @manoharankr1423 2 года назад +4

      ശരിയാണ്.. തിരുവാതിര കളിക്കുമ്പോൾ അംഗങ്ങളുടെ എണ്ണം ഇരട്ട സംഖ്യ ആകണം..

  • @sindhubabu9882
    @sindhubabu9882 Год назад

    Supar,,

  • @ranjiniajayan8116
    @ranjiniajayan8116 Год назад

    👌🏻👌🏻👌🏻

  • @manumadhavan5818
    @manumadhavan5818 Год назад

    super

  • @user-kd2qe3mt8g
    @user-kd2qe3mt8g 2 года назад +6

    ഒന്നം എന്നും ഒരു വികാരം തന്നെ 😍😍😘😘😃

  • @pnarayanannampoothirisoupa1639
    @pnarayanannampoothirisoupa1639 2 года назад

    👍👍👍

  • @Shaiji1122
    @Shaiji1122 Год назад

    👍👍👍👌👌👌🌹🌹🌹

  • @user-ip6ze9vd8t
    @user-ip6ze9vd8t 10 месяцев назад

    🙏🙏👏👏👏

  • @rajipradeep756
    @rajipradeep756 2 года назад +1

    MAST

  • @ushak5757
    @ushak5757 11 месяцев назад +2

    ഇതുപോലെ ഒത്തൊരുമയും സ്നേഹവും കേരളത്തിൽ ആയിരുന്നെങ്കിൽ
    🥺🥰

  • @malinipillai1338
    @malinipillai1338 Год назад +3

    Wonderful performance.

  • @vinayprakash3792
    @vinayprakash3792 Год назад

    coloring superrr

  • @sreelakshmivk3837
    @sreelakshmivk3837 Год назад

    Verygood

  • @cyat_.x_gurl007
    @cyat_.x_gurl007 Год назад +2

    Njan ഒരു ceistiany ആണ് but ഓണത്തിന് എൻ്റെ birthday aanu ende ജീവിതത്തിലെ പുത്വരംഭം അതുകൊണ്ട് ഓണം വന്നാൽ അഘോഷിക്കത്തെ നാളുകൾ ഇല്ല❣️💕❤️❣️💕❣️💕❣️ എല്ലാവർക്കും വീണ്ടും ഒരു ഓണാഘോഷ ആശംസകൾ💕❣️❣️

  • @somanathanpk1696
    @somanathanpk1696 Год назад

  • @vallysukumaran9765
    @vallysukumaran9765 2 года назад

    ♥️♥️♥️♥️♥️

  • @kanchanamohan5847
    @kanchanamohan5847 Год назад

    Sivathiruvaathira

  • @unnipadavetti4448
    @unnipadavetti4448 Год назад

    പാട്ട് ഇടക്കിടെ കേട്ടതാണ്
    അതോടൊപ്പം നൃത്തം കൂടി ആയപ്പോല് ഗംഭീരമായി

  • @kavithai6517
    @kavithai6517 2 года назад

    👍👍👍👍🙏🙏🙏🙏

  • @nishasarath8255
    @nishasarath8255 Год назад +1

    Krishnantegeet&hamkelkannallasugamane

  • @ravic724
    @ravic724 Год назад +5

    The dancers could not match with the rhythm of the song. Their steps could have been more energetic instead of being lazy. This vibrant song need equally vigorous steps to bring out the beauty of the dance. The costume as well as the choice of location, no doubt, made up the shortcomings mentioned earlier. Good videography too.👌👌

  • @vuknaiar1135
    @vuknaiar1135 Год назад

    👌👌👌👌👌

  • @thulasijp7044
    @thulasijp7044 Год назад

    👌

  • @sruthis3520
    @sruthis3520 Год назад

    Nannayirunnu, .

  • @ranilalitha7364
    @ranilalitha7364 2 года назад +1

    🥰🥰🥰🥰🥰🥰🥰

  • @kochukrishnapillaithennala1014
    @kochukrishnapillaithennala1014 2 года назад +1

    "Deepam" ennu thiruthi vayikkanam

  • @kamalavathikm111
    @kamalavathikm111 2 года назад

    👍

  • @saraswathydevi2221
    @saraswathydevi2221 9 месяцев назад

    Nalla thiruvathira
    10 pushpam vende. Kaathil thodayaanu nallath. Shivadam paadathathil thanks. Athu kandumaduthu. Ellavarum ore step.

  • @rathnamkdas203
    @rathnamkdas203 Год назад

    🥰🥰🥰

  • @pradeejadevarajan9244
    @pradeejadevarajan9244 Год назад +2

    വളരെ ഇഷ്ടപ്പെട്ടു 🕉️🕉️🕉️🕉️🙏🏼

  • @krnnamboothiri6493
    @krnnamboothiri6493 2 года назад +1

    3🙏🙏🙏$uper performance THIRUVATHRA

  • @mohinineminimadathil5219
    @mohinineminimadathil5219 Год назад

    👍🙏

  • @udayansahadevan1715
    @udayansahadevan1715 2 года назад +5

    കണ്ണനെ ഒരിക്കൽക്കൂടി ഓർമ്മിക്കാൻ ഉള്ള അവസരം

  • @jollyasokan1224
    @jollyasokan1224 2 года назад +5

    സൂപ്പർ പക്ഷേ എട്ടു പേര് വേണ്ടേ എനിക്ക് തിരുവാതിര അറിയാം ഞാൻ വരാമായിരുന്നു 👍👍🥰🥰

  • @user-nt2cp2su2w
    @user-nt2cp2su2w 10 месяцев назад

    😊