തിരുവാതിര|ശിവദം നിറയും പ്രണവം ചിന്മയാരൂപം |Thiruvathira by Bindu Sabu |Original song Shivadham

Поделиться
HTML-код
  • Опубликовано: 11 май 2022
  • Original song Shivadham Nirayum | Choreography, production, direction by Bindu Sabu | Original song will be released soon | പ്രവാസി മണ്ണിൽ കേരളത്തനിമയോടു കൂടി ചിത്രികരിച്ച തിരുവാതിര | Choreographer: Mrs.Bindu Sabu (00966 502656237)
    The video Recorded in Riyadh
    Producer : Mrs.Bindu Sabu, Navyas Ruchikoottu
    Direction: Mrs.Bindu Sabu
    Production: Navyas Ruchikooottu
    RIYADH THIRUVATHIRA TEAM
    The Participants are
    1.Mrs.Teenu Antony
    2.Mrs.Vismi Ratheesh
    3.Mrs.Ramya Menon
    4.Mrs.Punniya Anish
    5.Mrs.Deepthy Elizabeth Varghese
    6.Ms.Upasana Manoj
    7.Mrs.Shinu Naveen Chovva
    8.Mrs.Shani Biju
    9.Mrs.Binocy Varghese
    10. Mrs.Dhanya Shinedev
  • РазвлеченияРазвлечения

Комментарии • 1,3 тыс.

  • @ratheesht9045
    @ratheesht9045 2 года назад +85

    ഒരുപാട് സന്തോഷം വരികൾ കൊണ്ട് ഭാഗമാകാൻ സാധിച്ചതിൽ. മനോഹരം ആയിട്ട് ഉണ്ട് തിരുവാതിര. ആശംസകൾ ❤❤

  • @hannahmaria6980
    @hannahmaria6980 2 года назад +27

    എന്ത് സുഖമാണ് ആ പാട്ട് കേട്ടിരിക്കാൻ തന്നെ..nostalgic..school ജീവിതത്തിൽ ഇറങ്ങി വന്നത് പോലെ..ഒത്തിരി സന്തോഷം

  • @reenacv4396
    @reenacv4396 9 дней назад

    ഞങ്ങൾ ഇത് 3സ്ഥലത്തു കളിച്ചു ഇനിയും ഇങ്ങനെ ഉള്ള തിരുവാതിര അവതരിപ്പിക്കണം

  • @kumarankutty2755
    @kumarankutty2755 4 месяца назад +1

    അതി മനോഹരമായ, ഹൃദ്യമായ തിരുവാതിര കളി. പാട്ടും ഗംഭീരം. പഴ കാല ഓർമ്മകൾ ഉണർത്തുന്ന ഈ മനോഹരമായ അവതരണത്തിന് നന്ദി.

  • @gigisahadevan5184
    @gigisahadevan5184 5 месяцев назад +3

    ഇത്രയും മനോഹരമായ മറ്റൊരു തിരുവാതിര വേറെ കണ്ടിട്ടില്ല 👌👌👌👌👌👌ഇനിയും പുതിയത് പ്രതീക്ഷിക്കുന്നു God bless you mam🙏🥰🥰🥰

  • @gigisahadevan5184
    @gigisahadevan5184 5 месяцев назад +3

    മാം ഒത്തിരി നന്ദി 🙏ഞങ്ങൾ ഈ തിരുവാതിര അമ്പലത്തിൽ ഉത്സവത്തിനു കളിച്ചു. എല്ലാർക്കും ഇഷ്ടമായി. 🙏🙏🙏🥰🥰🥰🥰🥰🥰🥰🥰

  • @santhoshaaramam631
    @santhoshaaramam631 2 года назад +29

    വരികൾ മനോഹരം രതീഷ് തുളസീധരൻ, താങ്കൾക്ക് ഇനിയും നല്ല അവസരങ്ങൾ ഉണ്ടാകുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @sheejapv9003
    @sheejapv9003 Год назад +13

    നല്ല വരികൾ ഇതു വരെ കണ്ടതിരുവാതിര കളികളിൽ വിത്യസ്തമായ തുടക്കം👍

  • @ohmsri
    @ohmsri 2 года назад +5

    ആ പാട്ടും നൃത്താവിഷ്കാരവും ഒന്നിച്ചു കാണുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല. ഈ വിജയത്തിന്റെ രഹസ്യം അതിന്റെ തനിമയാണെന്നെനിക്കു തോന്നുന്നു. ഒരു ക്രൃത്രിമവും കലർത്താതെ പാരമ്പര്യ ഗാനവും കോറിയോഗ്രാഫിയും. വീണ്ടും വീണ്ടും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ സമ്മാനിക്കുന്നു!. നന്ദി.

    • @navyasruchikoottu835
      @navyasruchikoottu835  2 года назад +1

      Thank you

    • @ohmsri
      @ohmsri 2 года назад +1

      Expecting more such videos from you. Please maintain your originality with traditions and avoid newgen tips in the name of variety or modernism. Thank you 💜

  • @jishajishaek8014
    @jishajishaek8014 7 месяцев назад +3

    ഞങ്ങൾ കളിച്ചു ടീച്ചർ എല്ലാവർക്കും ഇഷ്ടം ആയി ഇനിയും ഇതുപോലെ ഉള്ള തിരുവാതിര പ്രതീക്ഷിക്കുന്നു ❤❤❤

  • @januvp9524
    @januvp9524 Год назад +6

    ഓരോ Step ഉം പ്രത്യേകം ശ്രദ്ധിച്ചു. കൗതുകം, അടിപൊളി - നല്ല പാട്ട്. അവതരണവും dress ഉം വളരെ മെച്ചപ്പെട്ടത്. സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായ അവതരണം.

  • @romipynadan2058
    @romipynadan2058 2 года назад +25

    വരികളും പാട്ടും കൊറിയോഗ്രാഫിയും തിരുവാതിരയും വളരെ മികച്ചതായിരുന്നു. ഒരു ഓണ സദ്യ കഴിച്ച പോലെ..😇👏👏👍👍👌👌

  • @vivineshviswanath7127
    @vivineshviswanath7127 Год назад +5

    സൂപ്പർ.. Bestowed to your steps and ഡെഡിക്കേഷൻ... 😍😍😍😍

  • @madonnasmulticreatives
    @madonnasmulticreatives 2 года назад +29

    ഒത്തിരി സന്തോഷം..
    തിരുവാതിര ഗംഭീരം.
    പാട്ടിൻ്റെ voice അതിഗംഭീരം..
    Choreography പിന്നെ പറയാനില്ല.
    Colourful..super. eniku ഭയങ്കരായി ഇഷ്ടപ്പെട്ടു ട്ടോ..
    മുഴുവനും watch cheythu ..oru nostalgic feeling.
    Thanks for sharing.

  • @n.kjayakumar1204
    @n.kjayakumar1204 7 дней назад

    Beautiful dress, best song, background and thiruvathira👌

  • @SmithaSubash-rn9hd
    @SmithaSubash-rn9hd 9 месяцев назад +20

    ഈ തിരുവാതിര ഞങ്ങൾ സബ്ജില്ലയിൽ കളിക്കാൻ പോകുന്നു

  • @harshasreedhar4381
    @harshasreedhar4381 Год назад +8

    സൂപ്പർ song and super choreography. ഞങ്ങളും ഈ പാട്ടിന് തിരുവാതിര കളിച്ചു. പ്രൈസ് കിട്ടി.

  • @littleflowerdavis636
    @littleflowerdavis636 Год назад +4

    Thiruvathira super.,.. Steps vera
    ity aayirunnu congrats all member,s

  • @sarithaakm6389
    @sarithaakm6389 2 года назад +2

    ആദ്യമായിട്ടാണ് വ്യത്യസ്തമായ ഒരു തിരുവാതിര കാണുന്നത്..നല്ല അവതരണം... ഒരുപാട് ഇഷ്ട്ടായി..ഞങ്ങൾ ഇത് പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്നു.. 🙏🏻🤝🤝

  • @sudhamaniv9147
    @sudhamaniv9147 8 месяцев назад +2

    അതിമനോഹരം. നല്ല പാട്ട്, നല്ല അവതരണം, നല്ല ചുവടുകൾ, പങ്കെടുത്ത എല്ലാവർക്കും അഭിന്ദനങ്ങൾ 💐💐💐

  • @sheejababu4111
    @sheejababu4111 2 года назад +3

    അതി മനോഹരം, കണ്ടാലും മതിവാത്ത സ്റ്റെപ്പുകൾ ❤️❤️❤️❤️

  • @sethumadhavan5361
    @sethumadhavan5361 10 месяцев назад +7

    നല്ല ഗാനം / നല്ല അവതരണം
    അഭിനന്ദനങ്ങൾ

  • @ammu5672
    @ammu5672 Год назад +2

    എന്ത് രസമാണ് കാണാൻ.... ഇത്രയും നല്ല തിരുവാതിര കളി ഞാൻ ആദ്യമായിട്ടാ കാണുന്നത് .... 💝💝💝

    • @navyasruchikoottu835
      @navyasruchikoottu835  Год назад +1

      Thank you

    • @ammu5672
      @ammu5672 Год назад

      @@navyasruchikoottu835 Njan ethra thavana kandu ennu enikku thanne ariyilla ....

  • @shobaravi8389
    @shobaravi8389 2 года назад +13

    അതിമനോഹരംമായ കൊറിയോഗ്രാഫി. അഭിനന്ദിച്ചാലും അധികമാവില്ല. മലയാളി ഉള്ളിടത്തോളം കാലം കൊതിയോടെ നോക്കി കാണും തിരുവാതിരകളി. Congratulations. 👌👌🌹

  • @arunkollattil
    @arunkollattil Год назад +16

    അവിചാരിതമായി ഇന്നലെ thiruvathirak അമ്പലത്തിൽ പോയപോൾ ആണ് ഈ പാട്ട് കേൾക്കുന്നത്... മനോഹരം.... എത്ര തവണ കേട്ടു , എന്നിട്ടും മതിയകുന്നില്ല

  • @subhadrapkumar2941
    @subhadrapkumar2941 2 года назад +3

    നല്ല ഭംഗി ഉണ്ടായിരുന്നു ഗാനവും അതി മനോഹരം 👍👍👍🌹🌹🌹

  • @midudark4517
    @midudark4517 2 года назад +2

    Kananum kellkkanum nall rasam school jeevitham ormayill vannu👌👌👌

  • @sujathaks9683
    @sujathaks9683 2 года назад +2

    Alapanavum varikalun chittapeduth iyathum manoharam. സെടുമുണ്ടിൻ്റെയും blousinteyum സെലക്ഷൻ സൂപ്പർ. അഭിനന്ദനങ്ങൾ all group👏👏👍👍🙏🙏♥️

  • @ohmsri
    @ohmsri 2 года назад +3

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @user-ur7nj5cg2c
    @user-ur7nj5cg2c 2 года назад +3

    മനോഹരം ഇഷ്ടപ്പെട്ടു ആലാപനവും വരികളും എല്ലാം വളരെ നന്നായി

  • @lathasuresh8186
    @lathasuresh8186 Год назад +2

    സ്തുതി, പദം, താളം, മംഗളം എല്ലാം ചേർത്തിണക്കി 💕❤️സൂപ്പർ 💕

  • @laizareena8887
    @laizareena8887 Год назад +2

    Manoharam.....old steps kanan kazhinjathil sooo happy

  • @diyakrishna3999
    @diyakrishna3999 Год назад +4

    I Iike it So much ❤️so beautiful song and dance

  • @rajupt985
    @rajupt985 Год назад +15

    വെസ്ത്യസ്തമായ ചുവടുകളോട് കൂടിയ അതിമനോഹരമായ നല്ല തിരുവാതിര. ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

  • @shylajas1741
    @shylajas1741 Год назад +2

    ഇന്നത്തെ കാലത്ത് നിരവധി പേർ തിരുവാതിര യെ ആക്ഷേപഹാസ്യ മാക്കുമ്പോൾ ഒരു നല്ല നയനസദ്യ തന്നതിന് വളരെയധികം സന്തോഷം

  • @AnilKumar-ok3oi
    @AnilKumar-ok3oi 2 года назад +2

    Athimanoharam ee thiruvathira ithu aadendathu dhanumasathiruvathiraykkanu

  • @pinkysuresh8980
    @pinkysuresh8980 Год назад +5

    തിരുവാതിര നന്നായിട്ടുണ്ട്. പാട്ടും പാടിയതും കളിച്ചതും തിരുവാതിര സ്‌റ്റെപും നന്നായിട്ടുണ്ട്. വ്യത്യസ്തമായ സ്റ്റെപ്പുകൾ ആണ്. ഒരു പാട് ഇഷ്ടമായി.👍👍👍👍

  • @lalithakumaran1113
    @lalithakumaran1113 Год назад +15

    ഈ തിരുവാതിര ക്കളി വേറിട്ട ഒന്നായി രുന്നു സംഗീതം പ്രശംസനീയം എല്ലാവരും നന്നായി കളിച്ചു അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @indiraknr7383
    @indiraknr7383 2 года назад +2

    വളരെ നന്നായിട്ടുണ്ട് തിരുവാതിരകളി കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല

  • @saipriyaps8286
    @saipriyaps8286 Год назад +1

    Koratty palappilly Bhuvaneseare Kshethrarhil Eee Theruvadera kalechu supper👍👍👍

  • @neethubabu3837
    @neethubabu3837 2 года назад +4

    Beautiful Thiruvathira.Song super.Teacher congratulations 🎊👏👏👏🌹

  • @jayasreedhar64
    @jayasreedhar64 Год назад +7

    വളരെ നന്നായിട്ടുണ്ട് :::: 💖💖 പാട്ടും :::: കളിയും :::: ഡ്രസ്സും::: സ്റ്റെപ്പ് സും ::::

  • @rasheelabasheer3001
    @rasheelabasheer3001 2 года назад +2

    Adipoli...kanninum manasinum sughamulla kazhcha...song sussuper...👏👏👏👏

  • @amrithasunil25
    @amrithasunil25 Год назад +1

    vereonnumparayanila super super super voice music varikal njanglithe thiruvathiranalil kalikan theerumanichirikunnu thanks teacher ellarkum athrakom ishtaayi thank you

  • @beenak4451
    @beenak4451 Год назад +16

    വളരെ നന്നായിട്ടുണ്ട് ഇതു വരെ കേട്ട തിരുവാതിര പാട്ടുകളിൽ നിന്നും വ്യത്യസ്തമായ നല്ല പാട്ട്. തിരുവാതിര ക്കളിയും super❤️❤️❤️❤️❤️

  • @ajithajyothilekshmi1719
    @ajithajyothilekshmi1719 Год назад +12

    Superb dear bindu tr❤nice choreography , beautiful lyrics ❤️

  • @aiswaryagayathry2761
    @aiswaryagayathry2761 2 месяца назад

    അംഗനമാർ. കൂപ്പ് കൈകളോടെvediyil. വന്നു നിലവിളക്ക് കൊളുത്തി. കളി തുടങ്ങീ.shivàdam ❤ നിറയും രാവിൽ..മനോഹര.ഗാനം. നല്ല അർഥ വത്താ യ.വരികൾ..മനോഹരമായി. പാടി വേദിയിൽ..അവതരിപ്പിച്ചു. നല്ല പാട്ട് കേൾക്കാൻ നല്ല സുഖം തോന്നി bhavukangal

  • @Hero123draft
    @Hero123draft 2 года назад +2

    സൂപ്പർ ആയിട്ടുണ്ട് 🙏🙏നന്നായി എല്ലാവരും കളിച്ചു. 🙏🙏👌👌

  • @sudheershah1991
    @sudheershah1991 2 года назад +4

    Very good dance performance and excellent music compose …keep it up ..!

  • @rejithapadmanabhan1299
    @rejithapadmanabhan1299 2 года назад +2

    Music,singer super,choreography,lyrics, എല്ലാവരും നന്നായി കളിക്കുകയും ചെയ്തു

  • @mohannair9460
    @mohannair9460 2 года назад +1

    നല്ല അടിപൊളി Super ഇനിയും തിരുവാതിര പ്രതിക്ഷിക്കുന്നു

  • @user-ex9rr2hc7i
    @user-ex9rr2hc7i 13 часов назад

    പാട്ട് സൂപ്പർ ആണ് ചേച്ചി

  • @gsurehn7836
    @gsurehn7836 Год назад +5

    സൂപ്പർ,,,,60,, തവണ എങ്കിലും കണ്ട് no words👍👌👏😍😍,, 🥰🥰

  • @user-cn7oh9fe3s
    @user-cn7oh9fe3s 2 года назад +33

    ടീച്ചറുടെ ശിഷ്യത്വം അവർ നല്ലപോലെ പാലിച്ചു. വസ്ത്രാലങ്കാരം അലാപനം എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇനിയും പ്രതിക്ഷിക്കുന്നു. അഭിനന്ദനങ്ങൾ🌹🌹🌹

    • @navyasruchikoottu835
      @navyasruchikoottu835  2 года назад +3

      Thank you

    • @navyasruchikoottu835
      @navyasruchikoottu835  Год назад +4

      😊 Thank you

    • @radhakrishnapillai779
      @radhakrishnapillai779 Год назад +1

      @@navyasruchikoottu835 (kk(

    • @jishasatheesh5014
      @jishasatheesh5014 Год назад

      ൧11

    • @remanivijayan1141
      @remanivijayan1141 Год назад +1

      ഈ തിരുവാതിര വേറെ ആരൊക്കെ കളിച്ചു. പക്ഷെ ഇത്രയും മനോഹരമായി ആരും കളിച്ചിട്ടില്ല. അതി മനോഹരം.. 🙏. ഒന്നും പറയാൻ ഇല്ല... 👌.... 👏👏👏🥰🥰😍😍❤️❤️❤️..

  • @vijayammasnair5150
    @vijayammasnair5150 2 года назад +1

    അതിമനോഹരം. Kushumbthonnunnu

  • @aswathyraj5166
    @aswathyraj5166 Год назад +1

    Variety step annallo.nalla തിരുവാതിര

  • @rajithaashok8159
    @rajithaashok8159 Год назад +5

    മനോഹരം 💖💖💖.. Song super 💫💫.. അഭിനന്ദനങ്ങൾ 💐💐

  • @beenajayan6114
    @beenajayan6114 Год назад +12

    ഇത്രയും മനോഹരവും ഹൃദ്യവുമായ ഒരു തിരുവാതിരക്കളി കാണാൻ സാധിച്ചതിൽ സന്തോഷം 🙏🌹🙏🌹🙏🌹🙏

    • @navyasruchikoottu835
      @navyasruchikoottu835  Год назад

      Thank you

    • @adasserypauly1427
      @adasserypauly1427 10 месяцев назад

      ​@@navyasruchikoottu835പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്ക് മനോഹരം!!! 😍😍😍😍😍 ഈ പാട്ട് തിരുവാതിരക്ക് വേണ്ടി ഉണ്ടാക്കിയതാണോ??കേൾക്കാൻ അതിമനോഹരമായ വരികൾ. കൊ റിയോഗ്രാഫി തകർത്തു👏👏👏👏 12 മിനിറ്റോളം ഒരു തെറ്റുപോലും ഇല്ലാതെ സുന്ദരിമാർ തകർത്താടി 😂😍😍😍ഞാനും എപ്പോളും തിരുവാതിര കളിക്കാറുണ്ട് പക്ഷെ ഇത്രേം നേരം 🙄🤭. ഇതെവിടെ കളിച്ചതാണ്?? അമ്പലത്തിൽ ആണോ??

  • @seemakdl644
    @seemakdl644 Год назад +1

    വളരെ നന്നായിട്ടു കളിച്ചു. പഠിക്കാൻ തോന്നി

  • @akhilamohan5471
    @akhilamohan5471 Год назад +34

    കോറിയോഗ്രാഫിയും പാട്ടും പാടിയതും കളിച്ചതും വളരെ നന്നായി. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹

  • @marykuttyjohn414
    @marykuttyjohn414 2 года назад +3

    Really beautiful.excellent music and lyrics.super choreography beautifully present......verygood dancers.....fantastic...

  • @sreerekham.rrekha85
    @sreerekham.rrekha85 Год назад +14

    ഈ ടീം നും ഇതിന്റെ അണിയറ പ്രവർത്തകർക്കും, ഗായിക ക്കും അഭിനന്ദനങ്ങൾ 👍🏻🙏❤️.... നമ്മുടെ മീന ടീച്ചർ ന്റെ നേതൃത്വത്തിൽ ഈ തിരുവാതിര ടീച്ചർ ഉം ടീം ഉം നന്നായി കളിച്ചു 👍🏻👍🏻

  • @sreedevisabarinath300
    @sreedevisabarinath300 Год назад +1

    Hiii thiruvathira superrrr varikalum adipoli orupad ishttamayiii

  • @akhileshmporkyakhilesh3569
    @akhileshmporkyakhilesh3569 Год назад +2

    Eniyum eth poleyulla thiruvathirayum ,pattum pratheekshikunu

  • @MayaK-GKK
    @MayaK-GKK 2 года назад +3

    വളരെ നന്നായിരിക്കുന്നു! Great example of teamwork! ☺️👏

  • @saraswathyvikram4244
    @saraswathyvikram4244 Год назад +36

    മനോഹരമായ വരികൾ, മനോഹരമായി അവതരിപ്പിച്ചു. ആശംസകൾ ശിവശക്തി അനുഗ്രഹം എപ്പോഴുമുണ്ടാ കട്ടെ 🌹🌹🌹🙏🙏🙏

    • @sreebalabala8199
      @sreebalabala8199 Год назад

      Lirics kiytumo

    • @swathyv8469
      @swathyv8469 Год назад +1

      ടീച്ചർ മനോഹരമായ വരികളും പാട്ടുംസൂപ്പർ.ടീച്ചർ പഠിപ്പിച്ച വരികൾ അതേ പോലെ ഞങ്ങൾ കളിച്ചു എല്ലാപേരും നല്ല അഭിപ്രായം പറഞ്ഞു. ഒരുപാട് നന്ദി ഉണ്ട് ടീച്ചർ 🌹🌹🌹🌹 ഇതുപോലെ പുതിയ നല്ല പാട്ടിനും വരികളും ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

  • @smithasuresh6119
    @smithasuresh6119 Год назад

    Njangalum kalichu shivadam. Ellavarkkum ishtappettu. Puthiya varikalum steppukalum. Thank u maam.

  • @premilasasidharan1982
    @premilasasidharan1982 Год назад +1

    Super 👌👌👌💐
    Ithuvare kandathilu vyathyastha maya Thiruvathira,manoharam,athimanoharam 👌👌👏👏👏💐setmund 👌👌👌congrats to all 💐

  • @jayasreeram8225
    @jayasreeram8225 2 года назад +5

    Excellent choreography..... 💖lyrics & singer.... Super.....💖 congratzzz all team members..... 💖 Amazing team work.... 💖💖💖

  • @Enteswapnakoodu-p9k
    @Enteswapnakoodu-p9k Год назад +131

    അടിപൊളി തിരുവാതിര പാട്ട് കേൾക്കാൻ നല്ല രസം മാണ് ഞങ്ങൾ ഇത് പഞ്ചായത്ത് തലത്തിൽ നടത്തുന്ന കേരളേത്സവത്തിൽ കളിക്കാൻ പോവുകയാണ് നാളെ👍👍🙏

  • @deepakpranavam4107
    @deepakpranavam4107 Год назад +1

    നല്ല പാട്ട്, ഡ്രസ്സ്‌ super, വളരെയധികം ഇഷ്ടപെട്ടു 👍

  • @vijayakumari1217
    @vijayakumari1217 Год назад +2

    മനോഹരം.. നല്ല കോറിയോ ഗ്രാഫി... നല്ല പാട്ടും .. സൂപ്പർ.. 👍🏻👍🏻👌👌

  • @jayasreedhar64
    @jayasreedhar64 2 года назад +9

    പാട്ടും വരികളും നൃത്തചുവടുകളും വളരെ മനോഹരമായിരിക്കുന്നു

  • @pebblecreations
    @pebblecreations 2 года назад +3

    Manoharam.... All the very best...🥰

  • @rekhajraveendran1522
    @rekhajraveendran1522 2 года назад +1

    അസീം സാർ വളരെ മനോഹരമായിട്ടുണ്ട്, അഭിനന്ദനങ്ങൾ 👍

  • @ameya6047
    @ameya6047 2 года назад +1

    മനോഹരം ഒരുപാടിഷ്ടായി അഭിനന്ദനങ്ങൾ ടീച്ചർ ക്കും ശിഷ്യ ർക്കും

  • @MrSiyad007
    @MrSiyad007 2 года назад +13

    മലയാളിയുടെ മനം കവരും ഇ തിരുവാതിര 🥰👏👏 hatts of bindhu teacher 🙏🏻👌

  • @suchithrasanthosh6884
    @suchithrasanthosh6884 Год назад +10

    ലാസ്യഭംഗിയിൽ അവതരിപ്പിച്ച മനോഹരമായ തിരുവാതിര ♥അഭിനന്ദനങ്ങൾ 🙏

  • @vijivinod1251
    @vijivinod1251 Год назад +2

    മനോഹരം,😍😍😍😍👍👍👍👏👏👏

  • @RajeshKumar-ew3qw
    @RajeshKumar-ew3qw Год назад

    Super നമ്മൾ ക്ഷേത്രത്തിൽ തിരുവാതിര കളിക്കാൻ ഈ പാട്ടാണ് തിരഞ്ഞെടുത് വളരെ മനോഹരമാണ് ടീച്ചർക്ക് നന്ദി

  • @prakashkrishna7108
    @prakashkrishna7108 Год назад +3

    വളരെ വളരെ മനോഹരം.. സുന്ദരികളായ നമ്മുടെ മലയാള മങ്കമാരെ വ്യത്യസ്തമായ രീതിയിൽ.... എന്നാൽ പരമ്പരാഗത മായ തിരുവാതിരയുടെ സൗന്ദര്യം അല്പം പോലും ചോർന്നുപോകാതെ ഒരുക്കിയതിൽ സംവിധായികയ്ക്ക് ഏറെ അഭിമാനിക്കാൻ വകയുണ്ട്.. നല്ല പാട്ടു.. നല്ല സംഗീതം.. എല്ലാം കൊണ്ടു ചാരുതയാർന്ന പരിപാടി..പിന്നെ തിരുവാതിര വളരെ താളബോധത്തോടും ചിട്ടയായും കളിച്ച സുന്ദരികൾക്ക് അനുമോദനങ്ങൾ അഭിനന്ദനങ്ങൾ..

  • @reginabinu6752
    @reginabinu6752 2 года назад +3

    Beautiful choreography & performance 👏 👏 👏 👏

  • @shylajasheeba3861
    @shylajasheeba3861 Год назад

    Super 💖 etra tavana kandu ennariyilla orupadu eshttam💖💖💖💖💖ennum eppozum bhagwan nte anugraham undavatte🙏🙏🙏❤️❤️❤️❤️

  • @jayasreeajith3677
    @jayasreeajith3677 11 месяцев назад

    Everything superb. Choreography, music and all❤

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 Год назад +3

    മനോഹരം 👌ഒരുപാട് പ്രത്യേകത തോന്നി ഈ കളിക്ക് 👍👌❤️സാധാരണ കാണാറുള്ള സ്റ്റെപ്പുകളിൽ നിന്നും വ്യത്യസ്തമായ ഒന്ന്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും കളിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @arunkrishnanc8597
    @arunkrishnanc8597 2 года назад +6

    Nice lyrics by ratheesh annan 🎉🎊🎉🎊 also thiruvathira artists performance 🎊🎉🎊

  • @ushaik7242
    @ushaik7242 Год назад +1

    Vaw മനോഹരം super, super

  • @geethuchandran2360
    @geethuchandran2360 Год назад

    Valare valare nannayittundu.ellavarum adipoli aayi kalichu. super, super 👌👌👌❤️

  • @joandjan6412
    @joandjan6412 Год назад +3

    Nagalude youth kalosavathin ethan eduthath . thank you for the excellent work

  • @gopakumar00
    @gopakumar00 2 года назад +4

    സാഹസം സാഹസം ആയിപ്പോയോ എന്നൊരു ശങ്ക. പാട്ടു കൊള്ളാം, അഭിനന്ദനങ്ങൾ

  • @reenureena130
    @reenureena130 Год назад +1

    E thiruvathirakaliyude song, coreography....ellam valare manoharamanu.e thiruvathira nhagal padichu...perform cheythu........nalla abhiprayam anu ellavarkum....tank u.....mam.......

  • @sajithasunil4609
    @sajithasunil4609 Год назад +1

    ഒരു വെറൈറ്റി തിരുവാതിര.... സൂപ്പർ 👌👌👌

  • @ramyaak7672
    @ramyaak7672 Год назад +3

    It's awesome performance
    All are very well🤩👋song is excellent🤘👋👋

  • @lekhal3393
    @lekhal3393 Год назад +5

    Beautiful sychronization of lyrics.music and steps.. Very good presentation.. Congrats.. 👌👌👌Expect more such performances

    • @navyasruchikoottu835
      @navyasruchikoottu835  Год назад

      Thanks .... sure

    • @Veena-tl1rw
      @Veena-tl1rw 9 месяцев назад

      ഇതൊരു രസവുമില്ലാത്ത പാട്ടും ഡാൻസ്

  • @avtobs2784
    @avtobs2784 Год назад +1

    വശ്യ മനോഹരം ... എന്തു ഭംഗിയാണ് കാണാൻ ... വളരെ ഇഷ്ടം ..... Subscribed

  • @broandsisdreams2744
    @broandsisdreams2744 2 года назад +1

    Suuuuper ente favorite dance Thiruvathira aanu.nhan youtubil search cheyth kanarund. 🥰🥰🥰🥰🥰

  • @remasnair6185
    @remasnair6185 Год назад +3

    നല്ല വരികൾ നല്ല അവതരണം 👍

    • @devadathwest2655
      @devadathwest2655 Год назад

      ഈ തിരുവാതിര ഞാനും എന്റെ സഹപ്രവർത്തകരും ഓഫീസിൽ ഓണപ്പരിപാടിക്ക് അവതരിപ്പിച്ചിരുന്നു.. വളരെ വളരെ നല്ല അഭിപ്രായം എല്ലാരും പറഞ്ഞു.. നല്ല പാട്ട്.. നല്ല വെറൈറ്റി ആയിട്ടുള്ള steps.. എല്ലാം കൊണ്ടും വളരെ മനോഹരമായിരുന്നു.അതു പോലെ തന്നേ നല്ല ഫീലും.. ഈ തിരുവാതിരയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി ❤❤❤

  • @bharathikunnathpathayapura6726
    @bharathikunnathpathayapura6726 2 года назад +3

    അസ്സലായി ട്ടോ 🌹👍🏼👌👏

  • @vilasinikumar497
    @vilasinikumar497 2 года назад +1

    എന്തൊരു ഭംഗിയായിട്ടാണ് ഈ തിരുവാതിരക്കളി ചിട്ടപ്പെടുത്തിയിരിക്കുന്നത്...ഇത്ര മനോഹരമായ തിരുവാതിര ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്...നല്ല താള ബോധം...ലയം അതി ഗംഭീരം...ഒരുപാട് നവീനത സ്റ്റപ്പിൽ കൊണ്ടുവന്നിട്ടുണ്ട്...പുതിയതും പഴയതുമായ സ്റ്റെപ് കോർത്തിണക്കി യുള്ള attempt അതിശയിപ്പിക്കുന്നതാണ്...so beautiful and outstanding....അഭിമാനം കൊള്ളുന്നു....നിങ്ങളെ പ്രതി...ഈ നമ്മുടെ പ്രാജീന കലയെ പ്രതി....worthful work... Oscar!!!!!

  • @sheenaprasad6820
    @sheenaprasad6820 Год назад +1

    ഈ തിരുവാതിര ഞങ്ങൾ ഒരു പാട് stage ചെയ്തു... അത്ര മനോഹരം ആണ്.... ഇനിയും മാം പുതിയ തിരുവാതിരയുമായി വരുക.... 🌹🌹🌹🌹