The secrets of the Eiffel Tower, Paris' iron lady| BS CHANDRAMOHAN

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии •

  • @anaghavishnu4422
    @anaghavishnu4422 3 года назад +2

    Dream place 🖤

  • @aleenaalluzz3543
    @aleenaalluzz3543 2 года назад +1

    Dream place❤️

  • @rushdiyounas4102
    @rushdiyounas4102 2 года назад

    🗼 see you soon!

  • @sajanjoseph3685
    @sajanjoseph3685 4 месяца назад +1

    ഗുസ്സ്താവ് ഐഫൽ 👍

  • @jollymathew3823
    @jollymathew3823 4 месяца назад

    I am going to see tomorrow

  • @av9957
    @av9957 4 года назад +2

    Dream one 🥰🔥

  • @babupanthukalam8733
    @babupanthukalam8733 2 года назад

    Fantastic 😀😁

  • @adhithyanponnu774
    @adhithyanponnu774 2 года назад +1

    My pleasure❤❤❤❤❤❤❤

  • @arkdecvlog6783
    @arkdecvlog6783 4 года назад +1

    Mr. Your presentation nice
    You have good knoledge

    • @MlifeDaily
      @MlifeDaily  4 года назад

      താങ്ക്സ് സുഹൃത്തേ..

  • @mohammedafsar4196
    @mohammedafsar4196 4 года назад +4

    ഞാൻ മുകളിൽ നടന്നു കയറിയിട്ടുണ്ട്

  • @kgkg7148
    @kgkg7148 4 года назад +5

    I been in the Eiffel tower during my vist to various foreign countries.

  • @akhilchandran8009
    @akhilchandran8009 2 года назад +2

    ഇതിൽ പറഞ്ഞ light ന്റെ കണക്കു (500 കോടി )തെറ്റല്ലേ ..
    only 20k അല്ലെ ഉള്ളു

  • @sachitom1498
    @sachitom1498 5 лет назад +9

    *മികച്ച അറിവുകൾ 👌👌.Ancient Egypt നെ പറ്റി ഒരു വീഡിയോ ചെയ്യുമോ❤❤*

  • @haseenapm948
    @haseenapm948 4 года назад +1

    Nigal eiffel tower neritt kandittndo?

  • @leeananu
    @leeananu 4 года назад +1

    It is nice to see at night when lighted up with display , other than that, I don’t feel great

  • @noushadtp1752
    @noushadtp1752 4 года назад +1

    Ltt ye kurichu video cheyyamo

  • @21k-h5n
    @21k-h5n 4 года назад +1

    Naan 7 pravashyam kayariyuttund 🤩

  • @shahulhameedpvs7536
    @shahulhameedpvs7536 4 года назад +6

    ബാഴ്സലോണ അന്ന് നാടും
    ഇന്ന് ക്ലബും ഇത്തരം പൊട്ടത്തരങ്ങൾ തുടരുന്നു...

  • @sajithkumar8706
    @sajithkumar8706 4 года назад +9

    അന്ന് പാരീസുകാർ ഷോപ്പിംഗ് മാമാങ്കത്തിനുവേണ്ടി അയ്ഫൽ ടവ്വർ നിർമ്മിച്ചപ്പോൾ നമ്മുടെ കേരളത്തിലുള്ള നമ്മുടെ പൂർവ്വികരുടെ ഒരു അവസ്ഥ എന്തായിരുന്നുന്നിരിക്കും എന്ന് ഒരു സുഹൃത്ത് ചോദിച്ചു കണ്ടു; അന്നത് ഇങ്ങനെ ആയിരുന്നിരിക്കാം - അന്നു വയലുകളിൽ പണിയെടുക്കുന്ന അടിയാനെ മെരുക്കുവാൻ നല്ല ഒന്നാംതരം വടി തയാറാക്കുകയായിരുന്നിരിക്കും. തരിശു ഭൂമിയെ അടിയാൻ ഒന്നാംതരം കൃഷിഭൂമിയാക്കി മാറ്റിയെടുക്കുമ്പോൾ, അതിൽ നിന്നും അടിയാനേയും കുടുംബത്തേയും തല്ലിയോടിച്ച് ജന്മിയൊ, ശിങ്കിടിമാരൊ ആ കൃഷിഭൂമി സ്വന്തം പേരിൽ ആക്കുകയായിരുന്നിരിക്കും. അതുപോലെ പലതും.

    • @roypv88
      @roypv88 4 года назад

      then un touchable lower cast

  • @shijithradhakrishnan4965
    @shijithradhakrishnan4965 2 года назад

    അവസാനം പറഞ്ഞത് സംഭവിച്ചാൽ തീർച്ചയായും ഐഫൽ ഗോപുരം കണ്ടിരിക്കും ഒരു കട്ടൻ ചായ എങ്കിലും അവിടന്ന് കുടിച്ചിരിക്കും തീർച്ച ആഗ്രഹങ്ങൾ പറയാമല്ലോ

  • @lijanjames2604
    @lijanjames2604 5 лет назад +12

    എന്നെങ്കിലും കയറാൻ സാധിച്ചാൽ തീർച്ചയായും കമന്റ് ചെയ്യാം, പ്രതീക്ഷയോടെ...

  • @tressajohn3269
    @tressajohn3269 4 года назад +1

    Mol avide poyittund..

  • @rupeshmuriyakkattil650
    @rupeshmuriyakkattil650 4 года назад +1

    Sherlock കഥകൾ ഒന്ന് അവതരിപ്പിക്കാമോ

  • @hariskzp6178
    @hariskzp6178 Год назад

    ippo 28.30 Euro aan😅

  • @vijoshbabu8329
    @vijoshbabu8329 5 лет назад +5

    അന്ന് അവർ ഷോപ്പിംഗിന് വേണ്ടി അയ്ഫൽ ടവ്വർ നിർമ്മിച്ചപോൾ നമ്മുടെ കേരള തിലുള്ള നമ്മുടെ പൂർവികരുടെ ഒരു അവസ്ഥ എന്തായിരുന്നുകാണും!

    • @ആമിയുടെനിരഞ്ജൻ
      @ആമിയുടെനിരഞ്ജൻ 4 года назад +1

      Ofcourse paris kark praanthanu nn paranj kanum 😜

    • @sajithkumar8706
      @sajithkumar8706 4 года назад +3

      അന്നു വയലുകളിൽ പണിയെടുക്കുന്ന അടിയാനെ മെരുക്കുവാൻ നല്ല ഒന്നാംതരം വടി തയാറാക്കുകയായിരുന്നിരിക്കും. ഇനി ഒന്നുകൂടി, തരിശു ഭൂമിയെ അടിയാൻ ഒന്നാംതരം കൃഷിഭൂമിയാക്കി മാറ്റിയെടുക്കുമ്പോൾ, അതിൽ നിന്നും അടിയാനേയും കുടുംബത്തേയും തല്ലിയോടിച്ച് ജന്മിയൊ, ശിങ്കിടിമാരൊ ആകൃഷിഭൂമി സ്വന്തം പേരിൽ ആക്കുകയായിരുന്നിരിക്കും. അതുപോലെ പലതും.

    • @sajithkumar8706
      @sajithkumar8706 4 года назад +1

      അന്നു വയലുകളിൽ പണിയെടുക്കുന്ന അടിയാനെ മെരുക്കുവാൻ നല്ല ഒന്നാംതരം വടി തയാറാക്കുകയായിരുന്നിരിക്കും. ഇനി ഒന്നുകൂടി, തരിശു ഭൂമിയെ അടിയാൻ ഒന്നാംതരം കൃഷിഭൂമിയാക്കി മാറ്റിയെടുക്കുമ്പോൾ, അതിൽ നിന്നും അടിയാനേയും കുടുംബത്തേയും തല്ലിയോടിച്ച് ജന്മിയൊ, ശിങ്കിടിമാരൊ ആ കൃഷിഭൂമി സ്വന്തം പേരിൽ ആക്കുകയായിരുന്നിരിക്കും. അതുപോലെ പലതും.

    • @sudieshks45
      @sudieshks45 4 года назад

      എല്ലോറ, മധുര മീനാക്ഷി ക്ഷേത്രം, രാമേശ്വരം, പദമനാഭ സ്വാമി ക്ഷേത്രം ഇതെല്ലാം നമ്മുടെ നാട്ടിൽ നമ്മുടെ പൂർവികർ ചെയ്തതത് അല്ലേ

  • @shameelahmedtp4759
    @shameelahmedtp4759 4 года назад +3

    പാരിസ് എന്ന സുന്നരി അണിഞ്ഞ വില മതിക്കാനാവാതെ ആഭരണം ആണ് ഈഫെൽ ടവർ...

  • @ameenafridi8456
    @ameenafridi8456 4 года назад

    ആ സർ ഇതുവരെ ഞാൻ ആരുടെയും അങ്ങനെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല പക്ഷേ സാറിന്റെ ആണ് ആദ്യമായിട്ട് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നത് സാറിനോട് എനിക്കൊരു റിക്വസ്റ്റ് ഉണ്ട് ആ വിഷ്ണു വധക്കേസ് എപ്പിസോഡ് ഫൈവ് ഉണ്ടായിരുന്നു പക്ഷേ പിന്നീട് അത് എത്ര ശ്രമിച്ചിട്ടും അതിന്റെ ബാക്കി ഭാഗം അന്വേഷിച്ചിട്ട് ഒന്നും കിട്ടുന്ന ഉണ്ടായിരുന്നില്ല പ്ലീസ് സർ അതൊന്ന് മുഴുവൻ ആക്കണം എന്റെ ഒരു റിക്വസ്റ്റ് ആണ്

  • @raoufgood8660
    @raoufgood8660 4 года назад

    ഞാൻ 4തവണ പോയി ഉണ്ട്

  • @bobinbabu1355
    @bobinbabu1355 4 года назад +1

    മോദിജിടെ പ്രതിമ പോലെയാണോ

  • @ameenafridi8456
    @ameenafridi8456 4 года назад

    സാർ എനിക്കൊരു റിക്വസ്റ്റ് ഉണ്ട്

  • @munshirmvm3514
    @munshirmvm3514 5 лет назад +1

    ഇംഫാൽ ടവറല്ലെ 😂

    • @MlifeDaily
      @MlifeDaily  5 лет назад +1

      ഈഫൽ ഗോപുരം എന്നല്ല പറയേണ്ടത് ഐഫൽ ഗോപുരം എന്നാണ്

    • @munshirmvm3514
      @munshirmvm3514 5 лет назад +1

      എന്തെ ആണാവായുദ കാരാറിന്റെ മൂന്നാം എപ്പിസോട് ....
      😒 😒
      Am waiting 😒 😒

    • @MlifeDaily
      @MlifeDaily  5 лет назад +1

      നാളെ വൈകിട്ട് ഇടാം പറ്റും എന്ന് തോന്നുന്നു. ഓഡിയോ കഴിഞ്ഞു.ഇനി വീഡിയോയുടെ പണിയാണ് ഉള്ളത് .