ഇതിൽ എന്ത് speciality ആണുള്ളത്? നമ്മുടെ നാട്ടിൽ ഉള്ളത് തന്നെ അല്ലെ.. വിലയും വ്യത്യാസം ഒന്നും കാര്യം ആയിട്ട് ഇല്ല.. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ ഒന്ന് പോയാൽ മതി.. Eg : Vishnu electronics, Laksmi Electronics..etc Bro ലാഭം എന്ന് പറയരുത്.. Just shope exploring..
ആഹാ ബെസ്റ്റ്, അത് നല്ല high end amplifier out കേൾക്കാത്തത് കൊണ്ട് തോന്നുന്നത് ആണ്. വല്ല IC വെച്ചുള്ള കൂതറ സാധനം വല്ലതും ആയിരിക്കും വെച്ച് നോക്കിയത്. കൂടാതെ use ചെയ്യുന്ന speakers എല്ലാം നല്ലതു വേണം
നീ ഈ അത്ഭുതപെട്ടു പറയാൻ എന്താ ഇരിക്കുന്നെ. ഇവിടെ 15000 രൂപക്ക് ഒപ്ടിക്കൽ input ഉള്ള amplifier ചെയ്യാം. അപ്പോൾ ആണ് 15000 രൂപക്ക് സാദാ Bluetooth module വെച്ചുള്ള amplifier 😠
ഒന്നുകിൽ വില വ്യത്യാസം വേണം അല്ലെങ്കിൽ പ്രൊഡക്റ്റിൽ എന്തെങ്കിലും പുതുമ വേണം ഇതിൽ രണ്ടുമില്ല ഈ പറഞ്ഞതൊക്കെ നമ്മുടെ നാട്ടിലും കിട്ടും
Yes 👍
You are right
സത്യം
അതെ
മലയാളം മിണ്ടിയാൽ മാറുന്ന വില
മറ്റു കടകളെ അപേക്ഷിച്ച് rate ഭയങ്കര കൂടുതലാ....
Sathyam 😏😏😏
Shri ane bro
Samsonic. .. Samsungindem zebronics endem setten aayirikkum alle setta
എന്തായാലും " ബിസിനസ്സ് വിദ്യാർഥിക്ക് "
ഇൗ വീഡിയോ ഇഷ്ടപ്പെട്ടു 👍👍👍
ഇതിൽ എന്ത് speciality ആണുള്ളത്? നമ്മുടെ നാട്ടിൽ ഉള്ളത് തന്നെ അല്ലെ.. വിലയും വ്യത്യാസം ഒന്നും കാര്യം ആയിട്ട് ഇല്ല.. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ ഒന്ന് പോയാൽ മതി..
Eg : Vishnu electronics, Laksmi Electronics..etc
Bro ലാഭം എന്ന് പറയരുത്.. Just shope exploring..
Atha brro
Avide ethu kadayil anu bro nalla sadanam kittunne
Ij ഒരു കാര്യം ചെയ്യ് ആദിയം തിരൂർ കോഴിക്കോട് മാർക്കറ്റിലേക് ഇറങ്ങ് ഇതിനെ കാളും ₹ കുറവിൽ കിട്ടും
കോഴിക്കോട് നിന്ന് മാർക്കറ്റ് എവിടെ എന്നറിയാൻ സാധനങ്ങളും അല്ലെങ്കിൽ കമ്പനി സ്ഥാനം പോലത്തെ അമ്പിളി മറ്റ് 500 സ്ക്വയർ ബോക്സ്
Hello ടെക്‌നിക് ഇന്റെ amplifier റിപ്പയർ ചെയ്യുമോ..
This is the part to be replaced, മോഡൽ DV-250
PANDATHE CHERIYA TAPE ITTU PAADIKKUNNA * TAPE RECORDER* UNDO? VILA ETHRA?
ബ്രോ അടുത്ത വീഡിയോ മാർത്താണ്ഡം കന്യാകുമാരി ലോകേഷൻ റിവ്യൂ ചെയ്യാമോ
good
💕💕💕💕💕
❤❤❤
Super❤
Thanks bro
ളിൽ നിന്നും ഒകുറെ amplifier പാവപെട്ടവർക്കും മേടിച്ചു കൊടുക്ക് . 🤗😅😅😅
Rate kooduthalanu, bill kitto
Kidu
ഭയങ്കര കത്തി റേറ്റ്
oru company tharunna quality ...assembled amp kitilla
ആഹാ ബെസ്റ്റ്, അത് നല്ല high end amplifier out കേൾക്കാത്തത് കൊണ്ട് തോന്നുന്നത് ആണ്. വല്ല IC വെച്ചുള്ള കൂതറ സാധനം വല്ലതും ആയിരിക്കും വെച്ച് നോക്കിയത്. കൂടാതെ use ചെയ്യുന്ന speakers എല്ലാം നല്ലതു വേണം
ഇതാണോ പകുതി വില കുട്ടിമാമ ഞാൻ ഞെട്ടി മാമാ
Rate...ethrya
ഓവർ റൈറ്റ് ആണ്. തീരുർ. കൊറവ് ആണ്
ഇത് അന്നോ വിലക്കുറവ് ഇതിലും നല്ലത് ഞങ്ങൾ flipkart nn മേടിച്ചോളാം 😡🙏🏻😏
Yes
എല്ലാം വണ്ടിയിൽ വെക്കുന്നത് മാത്രമെ ഉള്ളോ
sreenath
sreenath
sreenath
Jbl pakka copy ane athinae 4500 kashtam
♥️💝💘👍💘💝♥️
No change in cash 😂 Keralathil ethilum kurava
Broo use hindi language because we can't understand the language
Jbl subwoofer 1500 ake 2800 ello 😂 entha vila kathiyan
Da ni ella shopile keriyalum labham ennanlo parayaunnthu
Kadakkaranu nalla labham
പൊന്നു മച്ചാനെ ഇതൊക്കെ ചീപ്പ് വിലയിൽ പള്ളിമുക്ക് കിറ്റും 😏😏😏
Ethu pallimukki
വില കുറവും ഗുണമേന്മയുള്ളതുമായ AVR നെ കുറിച്ചുള്ള വീഡിയോ ഇടു..
Sure
Tamilnad ല് ആളുകള്‍ നിര്‍മ്മിച്ചുകൊടുക്കുന്നുണ്ട്..
നമുക്ക് ആവശ്യമുള്ള quality യില്‍ ആവശ്യമുള്ള specifications ല്‍ നിര്‍മ്മിച്ചുതരും.
@@bintothomas422Thanks for Info... Tamil Nattil എവിടെയാ
Rhytham Audios എന്ന youtube channel ല്‍ കേറി നോക്കൂ.. ruclips.net/user/RHYTHAMdigitalsoundsystem
ഒരു 5 വർഷം മുൻപുള്ള പാണ്ടി സെറ്റപ്പ്
6inch subwoofer വെച്ച് tower speaker oh..!55
Woofer എന്നാണോ ഉദ്ധേച്ചത്...???
സാധാരണ അങ്ങനെയാണ്..
Subwoofer ന് മാത്രമായി പ്രത്യേകബോക്സ്..
Remote amp life ill only 6 month 😂
Ithu chumma kore thalli marikkanallathe oru karayavum illa.ingorukku chellunoduthu muzhuvan van vilakurava
Fake
നോർമൽ വില 350,
speaker box.
Amplifier set 500 തുടങ്ങി 5000വരേ
നീ ഈ അത്ഭുതപെട്ടു പറയാൻ എന്താ ഇരിക്കുന്നെ. ഇവിടെ 15000 രൂപക്ക് ഒപ്ടിക്കൽ input ഉള്ള amplifier ചെയ്യാം. അപ്പോൾ ആണ് 15000 രൂപക്ക് സാദാ Bluetooth module വെച്ചുള്ള amplifier 😠
🥴😏😏🙏🏻
???????
വില കുറവ് അല്ല കൂടുതലാ
ഇത് എല്ലാം നോർമ്മൽ വിലയാണ് ഒരു വെത്ത്യാസവും ഇല്ല
അവന്റെ കൂടിയ റേറ്റും
തള്ളൽ ബായങ്കരം
Pazhaya kala colambi speakers kittunna shopinepatti oru video cheyyamo
👍👍👍
Thanks a lot
അവന്റെ കൂടിയ റേറ്റും