കോഴയിൽ ഒത്തുതീർപ്പോ? | Encounter Prime | Gopikrishnan K R | 09 July 2024 | 24 News

Поделиться
HTML-код
  • Опубликовано: 8 июл 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 42

  • @MaheshMahesh-rb7eq
    @MaheshMahesh-rb7eq 14 дней назад +14

    ഒരിക്കലും ജയിക്കാത്ത ജെയ്ക്ക്😅

  • @user-ch1ux9zy8i
    @user-ch1ux9zy8i 14 дней назад +1

    PSC ചോദ്യപേപ്പർ വിദ്യാർത്ഥി -യുവജന നേതാക്കളുടെ വീട്ടിൽ നിന്ന് പിടിക്കപ്പെട്ടതൊന്നും കേരള പൊതുസമൂഹം മറക്കില്ലല്ലോ.

  • @ramesanr123
    @ramesanr123 14 дней назад +12

    രാഷ്ട്രീയ നേതാക്കൾ കൈക്കൂലി വാങ്ങുമ്പോൾ സമ്പാദ്യങ്ങൾ വർദ്ധിപ്പിക്കുമ്പോൾ കൈക്കൂലി വാങ്ങുന്നതിന് ഒരു നിയമം ഉണ്ടാക്കുക എങ്കിൽ സാൻഡിയാഗോ മാർട്ടിനും പിഎസ്‌സി അംഗ നിയമനത്തിനും കോടതിക്ക് പണി കുറയും

  • @ullaskumarc33
    @ullaskumarc33 14 дней назад +2

    നീ എവിടാരുന്നു തല്ലുകൊള്ളി തോൽക്കെ 🤭

  • @abdullahfousi8237
    @abdullahfousi8237 14 дней назад +4

    ജെയ്ക്കെ വീ ഡി യുടെ കൂടെ നിനക്ക് ഒരു ചർച്ചക് ഇരിക്കാമോ അപ്പോൾ നിനക്ക് മനസ്സിലാവും 🤣🤣

  • @ramakrishnantk7658
    @ramakrishnantk7658 14 дней назад +2

    CPM ചെയ്തതും ജനങ്ങൾ മറന്നുപോയതുമായ കോഴ കേസുകൾ എല്ലാം ജെയ്ക് മന:പാഠമാക്കിയിരുന്നു . ഇതെല്ലാം ഒറ്റയടിക്ക് ഏറ്റു പറഞ്ഞ മരമണ്ടൻ !😀😀😀😀😀😀😀😀

  • @hloguys3317
    @hloguys3317 14 дней назад

    Tattamma poocha poocha jaika ante kai raga nokki tarumo

  • @basheervalanchery
    @basheervalanchery 10 дней назад

    Jaik❤

  • @user-jd4rg3in2w
    @user-jd4rg3in2w 14 дней назад +2

    കമ്മ്യൂണിസം ഈ നാടിന് കൊടും ആപത്ത്

  • @rajeev9383
    @rajeev9383 14 дней назад +11

    PSC അംഗങ്ങൾക്ക് 2 ലക്ഷം ശമ്പളം + ഇന്നോവ + പെൻഷൻ... ഈ കൊച്ചു കേരളത്തിൽ 21 പേരാണ് PSC അംഗങ്ങൾ...കേരളത്തിന്റെ പത്തുമടങ്ങ് വലിപ്പമുള്ള UP യിൽ അംഗങ്ങൾ നാലുപേരാണ്...ഒരു സൈഡിൽ കൂടി താത്കാലിക നിയമനം അകൃതിയായി നടക്കുന്നു...PSC യിൽ ലിസ്റ്റിൽ വന്ന യുവാക്കൾ സെക്രട്ടറിയേറ്റ് നടയിൽ ശയനപ്രദക്ഷിണം നടത്തുന്നു.സത്യത്തിൽ ഈ അംഗങ്ങളുടെ ജോലിയെന്താണ് ആരെങ്കിലും പറഞ്ഞു തന്നാൽ കൊള്ളാം... ഇവരെ തീറ്റിപോറ്റുന്ന ഒരു നികുതിദായകന്റെ അപേക്ഷയാണ്. 🙏🏻

  • @thomasmathew3801
    @thomasmathew3801 14 дней назад

    These are problems of continued ruling

  • @thriftytraveller2027
    @thriftytraveller2027 14 дней назад +4

    Jaike നീ പുതുപള്ളിയിൽ 3G ആയതാണല്ലോ 2026 നീ ഇപ്പോൾ ചിലച്ച നിന്റെ പാർട്ടി ഇ കേരളത്തിൽ നിന്റെ ഭാഷയിൽ പറഞ്ഞാൽ ഉണ്ടാവില്ല 😂

  • @user-ch1ux9zy8i
    @user-ch1ux9zy8i 14 дней назад

    ജനാധിപത്യവും നിയമവാഴ്ചയും കേരളത്തിൽ നിലവിൽ ഉണ്ടെങ്കിൽ കോടതിയുടെ നിരീക്ഷണത്തിൽ കേരളാ പോലീസോ അല്ലെങ്കിൽ കേന്ദ്ര ഏജൻസികളോ അന്വേഷിക്കുന്നതിൽ എന്തോ ഭയമുണ്ടെന്നു തോന്നുന്നു. 😄😄😄

  • @bijijayan6123
    @bijijayan6123 14 дней назад +1

    ചാവേർ ആയി തന്നെ 7:18 ജീവിക്കണം.
    ഒന്നും അറിയില്ല.
    എനക്കും അറിയില്ല.
    ആർക്കും അറിയില്ല.
    എല്ലാം ഇപ്പൊ ശരിയാക്കും.

  • @AbdulRahim-yl7lx
    @AbdulRahim-yl7lx 14 дней назад

    😄ബെള 😄എവിടെയായിരുന്നു 😄ഇനി 😄എവിടെ 😄നിന്നാണ് 😄തോൽക്കുന്നത് 😄എന്നാണ് 😄ജയിക്കുന്നത് 😄😄

  • @Saida-gd1nw
    @Saida-gd1nw 14 дней назад

    Sathyam choondikanikan oruthanum sammadikilla kallapanam vangam enthu thonnivasavum kanikam ipo adu nilailla kayathil aayadode thirike koduthu othi theerpakkan nokukayanu

  • @JoseJose-tq6fs
    @JoseJose-tq6fs 14 дней назад

    Jake admit 103 from police department, dismissed, that shows criminalism in the department increased dramatically in LDF govt: no other solution but to dismiss to save the face.

  • @user-kc1bk6cd9g
    @user-kc1bk6cd9g 14 дней назад

    ഈ തോൽക്കു ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ??

  • @ramakrishnantk7658
    @ramakrishnantk7658 14 дней назад +1

    INDI മുന്നണിയിലെ അംഗങ്ങൾ പരസ്പരം അടിക്കുന്നു.😂😂😂😂😂😂😂😂

  • @ramakrishnantk7658
    @ramakrishnantk7658 14 дней назад

    ആരുടെ പോലീസിന് ആണ് പരാതി കൈമാറുന്നത്?😂😂😂😂😂

  • @farhanakthar5423
    @farhanakthar5423 14 дней назад +2

    കമ്മ്യൂണിസ്റ്റാണ്..പക്ഷെ ഈ ഭരണം വല്ലാതെ മനസ്സ് മടുപ്പിക്കുന്നു..പാർട്ടിക്കു മേളിൽ നേതാക്കൾ വളർന്നു 😢

  • @danielkjacob662
    @danielkjacob662 14 дней назад

    Jaickന് മാത്രമല്ല വരുന്ന എല്ലാ ന്യായീകരണ തൊഴിലാളികള്‍ക്ക് അറിയാം 8 വര്‍ഷം മുമ്പ് ഉള്ള ഇടത് പക്ഷം അല്ല ഇപ്പോള്‍ ഉള്ളത്, സുഖ ജീവിതം ആണ് ഇവര്‍ ആഗ്രഹിക്കുന്നതു ഇനിയും എന്തെല്ലാം പുറത്ത് വരാൻ പോകുന്നു.

  • @jinumilton123
    @jinumilton123 14 дней назад

    അപ്പൊ മുഹമ്മദ്‌ റിയാസ് പൊട്ടനോ 😂

  • @ramesanr123
    @ramesanr123 14 дней назад

    ചാനലുകൾ അല്ല പരിഹരിക്കേണ്ടത് പാർട്ടി കമ്മീഷൻ ആ പരിഹരിക്കേണ്ടത്

  • @dasanb.k2010
    @dasanb.k2010 14 дней назад

    വാങ്ങിയ പണം തിരിച്ചു കൊടുത്തു. പിന്നെ എന്തു പരാതി?

  • @shahulaliyar
    @shahulaliyar 14 дней назад +1

    ജെയ്കിൻ്റെ മുന്നിൽ മറ്റെല്ലാവരും തുറന്നു കാട്ടപ്പെട്ടു. ഗോപികൃഷ്ണനു പോലും തല കുനിക്കേണ്ടി വന്നു.

    • @Narayanan2024
      @Narayanan2024 14 дней назад

      😂😂😂😂😂 Atheppo?

    • @proudmalayali389
      @proudmalayali389 13 дней назад

      Jaikinte viduvaayitham okke aarenkilum kaaryam aayi edukkarundo.. Avan vannu veruthe kore pottatharam paranjittu pogum😂😂

  • @bijoyjohn2781
    @bijoyjohn2781 14 дней назад

    പി സ് സി ക്ക്‌ ബള പറയാൻ വന്ന വള വള ജയ്ക്ക് 🤣🤣🤣

  • @bijuvarghese3240
    @bijuvarghese3240 14 дней назад

    Oru vivaravum ellatha tholvi😅

  • @hloguys3317
    @hloguys3317 14 дней назад

    Jaika pacha poll parayallainiyum tolkanulladan

  • @saseendrannair7652
    @saseendrannair7652 14 дней назад

    ദുരന്തമെന്നും,ചാവേറെന്നും പറയാം പിന്നെ jaikke എന്നും പറയാം

  • @krishnanpk8628
    @krishnanpk8628 14 дней назад

    തോറ്റു തുറിയ

  • @krishnanpk8628
    @krishnanpk8628 14 дней назад

    ആട്ടി വിടണണം
    കേരളസർക്കാരിന്