100 മണിക്കൂർ.. അർജുൻ എവിടെ ? | Encounter Prime | Hashmi Taj Ibrahim | 20 July 2024 | 24 News

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 306

  • @anjus-xg6of
    @anjus-xg6of 2 месяца назад +79

    നമ്മുടെ ഒരു സഹോദരൻ അല്ലേ ആ മണ്ണിനടിയിൽ ഒള്ളത് സഹിക്കാൻ കഴിയുന്നില്ല ദൈവമേ ജീവൻ നില നിർത്തി കാത്തോളണമേ

  • @gafoorabdul4943
    @gafoorabdul4943 2 месяца назад +148

    ഓരോ കേരളവിരുദ്ധർക്കും ഇതൊരു അനുഭവമാണ്.

    • @sjt444
      @sjt444 2 месяца назад +16

      2019
      കവളപ്പാറയിൽ 59 മരണം. 48 ബോഡിയെ കിട്ടിയുള്ളൂ. 11 ബോഡി കിട്ടിയില്ലാ.
      2020 പെട്ടിമുടിയിൽ 66 മരണം. 4 ബോഡി കിട്ടിയില്ലാ.

    • @zainachu719
      @zainachu719 2 месяца назад +4

      @@sjt444ayn oodra upikk😂

    • @masstalkies
      @masstalkies 2 месяца назад +3

      സത്യം ❤

    • @Aks-no3yo
      @Aks-no3yo 2 месяца назад

      @@sjt444 ath urulpottal, ith mannidichchil... Ithra vivaram polum illaathe aayipoyalloda

    • @Muraleedharan-p6x
      @Muraleedharan-p6x 2 месяца назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JamalRv-x8t
    @JamalRv-x8t 2 месяца назад +67

    പൊന്നാര സഹോദരാ നിന്നോട് മാപ്പ് ചോദിക്കുന്നു..കാരണം ജില്ല മാറിപ്പോയി.. നമ്മുടെ സംസ്ഥാനത്ത് ആണെങ്കിൽ 24 മണിക്കൂറിനുള്ളിൽ..എന്റെ സഹോദരനെ രക്ഷിക്കാമായിരുന്നു..🥲🥲🙏🏾🙏🏾🙏🏾🥲

    • @Thesaint666L
      @Thesaint666L 2 месяца назад +4

      athu sathyam.....ammakke tan kunju pon kunju

    • @jackson30222
      @jackson30222 2 месяца назад +3

      @@JamalRv-x8t proud to be keralite.

  • @RealCritic100
    @RealCritic100 2 месяца назад +13

    Hashmi thankyou for your deeds. You did your job very well.

  • @Manu10978
    @Manu10978 2 месяца назад +26

    ബാബു മലയിൽ അകപ്പെട്ടപ്പോൾ ആർമി രക്ഷിച്ചത് നമ്മൾ മലയാളികൾ കണ്ടതാണ് അത് കൊണ്ടാണ് അവരുടെ സഹായം ഞങ്ങൾ ചോദിക്കുന്നത് അവരെ കുറച്ച് നേരത്തെ കൊണ്ട് വരേണ്ടത് ആണ് ആർമി നാളെ രാവിലെ തന്നെ എത്തും അർജുൻ രക്ഷപെടാൻ ഞങ്ങൾ എല്ലാരും ആഗ്രഹിക്കുന്നു 🙏🙏🙏....

  • @Kaafir916
    @Kaafir916 2 месяца назад +58

    ഇന്ത്യയിൽ നമ്മുടെ സംസ്ഥാനംതന്നെ നമ്പർവൺ…❤

    • @favorite2523
      @favorite2523 2 месяца назад +2

      Veena Madam No 1

    • @jacobchandy-b8i
      @jacobchandy-b8i 2 месяца назад +3

      @@favorite2523 😂😂😂

    • @zainachu719
      @zainachu719 2 месяца назад +3

      North indian chanakangal 😂

    • @regimanayil7558
      @regimanayil7558 2 месяца назад +1

      👍👍👍👍 ❤️❤️❤️❤️

    • @IbrahimA.T
      @IbrahimA.T 2 месяца назад

      ​😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @achualex1977
    @achualex1977 2 месяца назад +6

    Hashmi ❤

  • @SaifLakshadweep
    @SaifLakshadweep 2 месяца назад +46

    അല്ലാഹ് നീയാണ് ഞങ്ങൾക്ക് തുണ.. കാത്തുകൊള്ളണമേ ആ കുടുംബത്തിന്റെ വേതന നീ കാണാതെ പോകരുതേ 🤲

  • @ushaprem4406
    @ushaprem4406 2 месяца назад +20

    ഞാനും എല്ലാ ദൈവങ്ങളോടും പ്രതീക്ഷിക്കുന്നു ണ്ട്. സഹോദരാ നിങ്ങൾ ജീവനോടെ തിരിച്ചു വരും. കേരളം മുഴുവൻ നിങ്ങളുട കൂടെ ഉണ്ട്. 🙏🏽🙏🏽

  • @venulojam7624
    @venulojam7624 2 месяца назад +7

    mr താങ്കൾ നമ്മുടെ കേരളത്തിന്റെ അഭിമാനമാണ് മനാഫേ

  • @sharanyashidil8614
    @sharanyashidil8614 2 месяца назад +11

    നാളെ തന്നെ അർജുനെ കിട്ടണേ ദൈവമേ 🙏🙏🙏🙏

  • @sashikala4217
    @sashikala4217 2 месяца назад +3

    പ്രീയ അർജ്ജുൻ ദൈവത്തിൻ്റെ കരം നിനക്ക്താങ്ങും തണലുമാകും നിനക്ക് പുതുജീവൻ നൽകും ഈ ഭൂമിയിലെ എല്ലാ മനുഷ്യരുടേയും പ്രാർത്ഥയുണ്ടാവും🙏

  • @Faseela-i8q
    @Faseela-i8q 2 месяца назад +17

    Yaa allaha......Kai vidalle 🤲🤲🤲🤲🤲

  • @worship8616
    @worship8616 2 месяца назад +6

    ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് സംസാരിക്കുന്നു ഹാഷ് ❤❤❤

  • @dabb_1311
    @dabb_1311 2 месяца назад +3

    Hashmi ❤️‍🔥Hoping for the best 👍 All prayers from Bangalore.

  • @basheerpp-jn6be
    @basheerpp-jn6be 2 месяца назад +5

    Hasimi👍🇮🇳

  • @arjunc5740
    @arjunc5740 2 месяца назад +65

    കേരളത്തിന്റെ വിലയറിയണമെങ്കിൽ കർണ്ണാടകയെ വിലയിരുത്തിയാൽ മാത്രം മതി...

    • @jacobchandy-b8i
      @jacobchandy-b8i 2 месяца назад

      @@arjunc5740 കഴിഞ്ഞ ദിവസം കേരളത്തിന്റെയും കഴിവ് കണ്ടു തിരുവനന്തപുരത്ത്

    • @DrDreaction-eh3ve
      @DrDreaction-eh3ve 2 месяца назад +2

      sheriyaa kazhinja divasam alle joy enna aal drainage clean cheyyan irangiyapol marichathu.

    • @ajaranmodernartist
      @ajaranmodernartist 2 месяца назад +10

      @@DrDreaction-eh3ve adhehathe rakshikkan keralam ravum pakalum try cheythu bro...allathe oru jeevan rekshikkan duty time nokki work cheythavaralla keralathile rescue team...

    • @maka5489
      @maka5489 2 месяца назад

      Ayale rekshikan enthengilum okke ividuthe aalkar cheythirunnu allathe veruthe nokki ninilla​@@DrDreaction-eh3ve

    • @Halfmen1221
      @Halfmen1221 2 месяца назад

      ​​@@ajaranmodernartistprnj koduk angadu🥺

  • @AmbilyShinoj
    @AmbilyShinoj 2 месяца назад +11

    കർത്താവെ... ഈ രാത്രികൂടി അർജുനെ കാത്തോണേ.... 🙏🏼🙏🏼🙏🏼🙏🏼

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 месяца назад +54

    ജനറേറ്റർ കൊണ്ടുവന്നു, ലൈറ്റ്റ്റിംഗ് ഒരുക്കി രക്ഷപ്രവർത്തനം റൗണ്ട് ദി ക്ലോക് ഷിഫ്റ്റിൽ പ്രവർത്തിക്കണമായിരുന്നു, ഇതെന്തൊരു ലോകം.
    മനുഷ്യ ജീവന് വിലക്ൽപ്പിക്കാത്ത നാട്.
    കൊങ്കൻ റെയിൽവേ എത്ര തുരങ്കങ്ങൾ നിർമ്മിച്ച നാടാണ്, വലിയ തുരങ്കങ്ങൾ ഡ്രിൽ ചെയ്യുമ്പോൾ തന്നെ മണ്ണും പാറയും കൺവെയർ പമ്പിങ് ഔട്ട് ചെയ്യുന്ന സംവിധാനം ഉണ്ട്, എന്നിട്ടും അത്തരം ഒരു സംവിധാനം പോലും ഒരുക്കാൻ ഇവർക്കൊക്കെ എന്തുകൊണ്ട് കഴിയുന്നില്ല.
    ജി പി എസ് സിഗ്നൽ കിട്ടുന്ന ലക്ഷ്യത്തിലേക്ക് ഈ യന്ത്രങ്ങൾ ഉപയോഗിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തും.

    • @jcway400
      @jcway400 2 месяца назад

      മുഖ്യമന്ത്രി നാളെ വരുന്നുണ്ട് പോലും,, ചാവാറായ ഓരോന്നിനെ പിടിച്ചു മുഖ്യമന്ത്രിയാക്കും അവരുടേത് പൊങ്ങി വരുമ്പോഴേക്കും എല്ലാം അവസാനിക്കും,, ആസ്ഥാനത്ത് ഒരു ചെറുപ്പക്കാരനാണ് മഖ്യ നെങ്കിൽ ആ സ്പോട്ടിൽ ഉടനെ എത്തുമായിരുന്നു, ഈ വയസൻ പാർട്ടിക്കാരെ എല്ലാം അടിച്ചു പുറത്താക്കണം, ഏതായാലും നമ്മുടെ സഹോദരൻ ഒരു പോറലുമേൽക്കാതെ ദൈവം തിരിച്ചെത്തിക്കട്ടെ,, ആരു മില്ലാത്തവന് ദൈവമുണ്ട്,, അർജുൻ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരും,,

    • @kabeerkalathil9221
      @kabeerkalathil9221 2 месяца назад +1

      ഒരുത്തനും,രാജ്യത്തോടും,ജനങ്ങളോടും,ഒര് സ്നേഹവും ഇല്ലല്ലോ...😢

  • @meenuprem1538
    @meenuprem1538 2 месяца назад +40

    കേരളത്തിൽ ആരുന്നേൽ എപ്പഴെ രക്ഷപ്പെടുത്തിയെന്നെ

    • @sjt444
      @sjt444 2 месяца назад +1

      2019
      കവളപ്പാറയിൽ 59 മരണം. 48 ബോഡിയെ കിട്ടിയുള്ളൂ. 11 ബോഡി കിട്ടിയില്ലാ.
      2020 പെട്ടിമുടിയിൽ 66 മരണം. 4 ബോഡി കിട്ടിയില്ലാ.

    • @saaaa3884
      @saaaa3884 2 месяца назад

      ​@@sjt444 annoke thikachill nadathiyirunno ....ennal inn Karnataka government nth kopp ndakii

    • @jibinmjohn8444
      @jibinmjohn8444 2 месяца назад

      ​@@sjt444ഇവിടെ ആകെ 4 ബോഡിയെ കിട്ടിയിട്ടുള്ളു അതും റോഡ് ക്ലിയർ ചെയ്യുമ്പോൾ കിട്ടിയതാണ് അതാണ് വ്യത്യാസം

    • @Kykkop
      @Kykkop 2 месяца назад +1

      ഇത് തെരയുന്നില്ലല്ലോ സുഹൃത്തേ

    • @aghilp2019
      @aghilp2019 2 месяца назад

      ​@@sjt444 കൊങ്ങി ആണല്ലേ 🤦

  • @amrithajeemon
    @amrithajeemon 2 месяца назад +8

    Hashmi sir you said it

  • @rashidpaikkalangady7863
    @rashidpaikkalangady7863 2 месяца назад +4

    മാധ്യമങ്ങളെ കുറ്റം പറയുന്നവർ ഒന്നറിയുക അവരുടെ ഇടപെടലുകൾ ആണ് അവിടെ കുറച്ചെങ്കിലും കാര്യങ്ങൾ ഗൗരവത്തിൽ ആയത്.......

  • @musthafakpd6815
    @musthafakpd6815 2 месяца назад +8

    കവളപ്പാറ ഉരുൾപൊട്ടിയത് തൊരാത്ത പെരുമഴയത്തായിരുന്നു രക്ഷാപ്രവർത്തനം നടന്നതും
    വീണ്ടും ഉരുൾപൊട്ടുമോ എന്ന ഒരു ഭയവും ആശങ്കയും ആ സമയത്തുണ്ടായിരുന്നിട്ടും രക്ഷാപ്രവർത്തനത്തിന് ഒരുവിധത്തിലും തടസ്സമുണ്ടായില്ല നാട് ഒന്നിച്ചിറങ്ങി ഒപ്പം സർക്കാർ സംവിധാനങ്ങളും അതാണ് കേരളം

  • @ajayvinod8637
    @ajayvinod8637 2 месяца назад +7

    🔥🔥hasmii

  • @shaanumoideen2415
    @shaanumoideen2415 2 месяца назад +1

    ഹാഷ്മി സാർ 💞💞💞💞

  • @Nazco_Gaming_YT
    @Nazco_Gaming_YT 2 месяца назад +2

    കേരളത്തിന്റെ ശബ്ദം ❤️‍🔥

  • @muhammadkoyiloth3363
    @muhammadkoyiloth3363 2 месяца назад +1

    അർജുനെ ജീവനോടെ തന്നെ കിട്ടും. നാളെ നമുക്ക് സന്തോഷം കിട്ടുന്ന വർത്തയാവട്ടെ.❤.

  • @anshat5749
    @anshat5749 2 месяца назад +1

    സത്യമായ കാര്യമാണ്....
    എൻ്റെ ബ്രദർ 10 ക്ലാസ്സിൽ സ്കൂളിൽ നിന്ന് കോടകിലേക്ക് tour പോയതായിരുന്നു.... അവിടന്ന് കാൽ വഴുതി വെള്ളത്തിൽ വീണ് മരിച്ചു.... കൂടെ പോയവരെല്ലാം പറഞ്ഞൂ...അവിടെ ഉള്ള ഒരാൾ പോലും സഹായിക്കാൻ വന്നില്ല... എല്ലാവരും നോക്കി നിന്നോള്ളൂ.....ഫെയർ ഫോഴ്സ് വന്നാണ് ബോഡി എടുത്തത്.... ഒരു സഹായത്തിന് പോലും ഒരുത്തനും മുന്നിട്ട് വന്നില്ല.... 😢😢😢😢😢

  • @Tessyandrews
    @Tessyandrews 2 месяца назад +12

    നല്ല സങ്കടം ഒണ്ട് നഷ്ട്ടപെടുബോൾ ഉള്ള വേദന ഇവൻ മാരും അറിയണം സഖികാൻപറ്റുന്നില്ല ഓർത്തിട്ടു 😢

  • @KiranS-e6v
    @KiranS-e6v 2 месяца назад +11

    തോൽവിയായ കർണ്ണാടക സർക്കാർ സംവിധാനങ്ങളെ ന്യായീകരിച്ച് ജിന്റോ മെഴുകുന്നു,

    • @SreejeshKottiyatavida
      @SreejeshKottiyatavida 2 месяца назад

      അങ്ങനെ ഒന്നും പറയരുത് സ്നേഹത്തിന്റെ കടയാണ്....

  • @nishapushkaran5948
    @nishapushkaran5948 2 месяца назад

    ഒരു ജീവൻ ആണ് ദൈവമേ....🙏

  • @RAHULKRISHNAN-n9i
    @RAHULKRISHNAN-n9i 2 месяца назад +3

    Hats of you hashmi sir

  • @avanthisworldphoenix9901
    @avanthisworldphoenix9901 2 месяца назад +15

    ദൈവമേ ജീവനോടെ കിട്ടിയാൽ മതിയായിരുന്നു.

    • @maka5489
      @maka5489 2 месяца назад

      Kittuo aa chettane?

  • @shajichekkiyil
    @shajichekkiyil 2 месяца назад +4

    പ്രാർത്ഥന ... പ്രാർത്ഥന മാത്രം...😢

  • @tincythomas3213
    @tincythomas3213 2 месяца назад +3

    Ikka, you are great❤. Prey for Arjun🙏

  • @noushadpollachi3770
    @noushadpollachi3770 2 месяца назад +37

    പിണറായിയുടെ ക്രൈസിസ്‌ മാനേജ്മെൻറ്റിൻറെ പ്രഗൽഭ്യവും ആത്മാർത്ഥതയും മറ്റു സഥലങ്ങളിൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ കാണിക്കുന്ന ഉദാസീന മനോഭാവം കാണുമ്പോഴാണ് ജനങ്ങൾ ശരിക്കും തിരിച്ചറിയുന്നത്.

    • @Mr_nobody2.1
      @Mr_nobody2.1 2 месяца назад +1

      സത്യം 💯

    • @jacobchandy-b8i
      @jacobchandy-b8i 2 месяца назад

      തിരുവനന്തപുരത്ത് കഴിഞ്ഞ ആഴ്ച കണ്ടു.. ബലെ ഭേഷ്..

    • @noushadpollachi3770
      @noushadpollachi3770 2 месяца назад

      @@jacobchandy-b8i തിരുവന്തപുരത്തു റെയിൽവേ യാതൊരു സുരക്ഷാ മാനദണ്ഡവും കണക്കിലെടുക്കാതെ ഒരു പാവത്തിനെ റെയിൽവേയുടെ അമേധ്യ കുഴിയിലേക്ക് ഇറക്കിവിട്ടിട്ട് അവിടെ അപകടം ഉണ്ടായി എന്നറിഞ്ഞപ്പോൾ തന്നെ മിനിട്ടു വച്ച് എല്ലാ സംവിദാനങ്ങളും എത്തിച്ചു സർക്കാർ

    • @sjt444
      @sjt444 2 месяца назад

      2019
      കവളപ്പാറയിൽ 59 മരണം. 48 ബോഡിയെ കിട്ടിയുള്ളൂ. 11 ബോഡി കിട്ടിയില്ലാ.
      2020 പെട്ടിമുടിയിൽ 66 മരണം. 4 ബോഡി കിട്ടിയില്ലാ.

    • @qwerty3416
      @qwerty3416 2 месяца назад

      ​@@sjt444bro... Ithokke karnatakayil aarnnel orkku broo... We did our level best!.. Keralam vittal ithokke ingane aann..

  • @ruksanamuhammedtp3507
    @ruksanamuhammedtp3507 2 месяца назад

    ഹാശ്മി 😍🤝❤️

  • @sajeevvg1096
    @sajeevvg1096 2 месяца назад

    മനാഫ് താങ്കൾ യഥാർത്ഥ മനുഷ്യ സ്നേഹിയാണ് പറയാൻ വാക്കുകളില്ല

  • @NikhilTG-b3c
    @NikhilTG-b3c 2 месяца назад +6

    Know we realized that Kerala team and coordination is Excellent ....

  • @VigneshvVicky-gn3st
    @VigneshvVicky-gn3st 2 месяца назад +3

    Super presentation

  • @firosali921
    @firosali921 2 месяца назад +3

    njan oru doubt choikatte … ee vandi polikkunna oru iteam illea high power magnetic 🧲. athukond onnu try cheythaal vandi kittaan chance illea 😕😕

    • @NiranjanaVijayan97
      @NiranjanaVijayan97 2 месяца назад

      Mud, unstable ground, water, huge rocks, all these might not make that approach feasible. Its almost 30ft of soil and the truck is around 40 tons. Plus its almost a 300 m area. The GPR hasnt confirmed the presence of the truck yet.

  • @manilalkb1376
    @manilalkb1376 2 месяца назад +1

    12 ദിവസം ആയിട്ടും മരണപെട്ടിട്ടുണ്ടാകും എന്ന് 100 % ഉറപ്പായ ഒരു ആൾക്ക് വേണ്ടി മാധ്യമ മാമകൾ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ ലജ്ജ തോന്നുന്നു. എത്രമാത്രം പരിശ്രമം ഫോഴ്സ് ചെയ്തു കൊണ്ടിരിക്കുന്നു. അവരും മനുഷ്യന്മാരല്ലേ? അവസാനിപ്പിക്കണം ഈ പേക്കൂത്ത്. അവിടെ ചിലവാക്കുന്ന പൈസ അവരുടെ ആശ്രിതർക് കൊടുത്താൽ അത് അവർക്ക് വലിയൊരു ഉപകാരമായിരിക്കും. ഗവണ്മെന്റ് വ്യക്തമായി തീരുമാനിക്കുക. അവസാനിപ്പിക്കുക ഈ അനാവശ്യ പ്രയക്നം. ചാനലുകാരുടെ അതിരുവിട്ട പേക്കുത്ത് ജനങ്ങൾ കണ്ട് വെറുത്തു തുടങ്ങിയിരിക്കുന്നു.

  • @worship8616
    @worship8616 2 месяца назад +1

    HASHMIRAJIBRAHIM 🔥🔥🔥🔥

  • @Fashionbeave
    @Fashionbeave 2 месяца назад

    കാണികളെ വികാരഭരിതമാക്കു. അംഗമാകഴിവന്ന പാരം തന്നെ അഭിനന്ദനങ്ങൾ.ന്ന

  • @mathewvarghese8855
    @mathewvarghese8855 2 месяца назад +1

    Mr. Hashmi
    I salute you sir

  • @EldoGeorge-y2h
    @EldoGeorge-y2h 2 месяца назад +2

    Chennai iit il GPR unde ,10 meter vare scan cheyan pattunathe.., ethile experts Hyderabad ok unde ., oru 3,4 hour mathi athe cheyan.., 5 days eduthe athe cheyan .., Evide arkum proper technology ariyilla.., drone with GPR system unde , 2 hour mathi a area scan cheyan.., evaroke ethu nuttandilla jivikanne?

    • @NiranjanaVijayan97
      @NiranjanaVijayan97 2 месяца назад

      The GPR they used was from NIT Suratkal. Like they said, the GPR works by identifying bodies/materials with differences in di-electric constant. So any material that has a different constitution would show up in the radar. Here, at the scene, there are huge rocks, water, air columns etc which would make it difficult to pin point a truck. Anything might show up in the GPR.

  • @AmeenaShamnad-vx8rw
    @AmeenaShamnad-vx8rw 2 месяца назад +3

    യാ അല്ലാഹ് 🤲🏻🤲🏻🥹🥹🥹

  • @beenavinayakuma7469
    @beenavinayakuma7469 2 месяца назад +1

    അർജുൻ നീ പ്രതീക്ഷിക്കുന്നു ❤പ്രാത്ഥിക്കാം

  • @noushadpollachi3770
    @noushadpollachi3770 2 месяца назад +10

    ദുരന്ത സമയത്തു ചടുലവും ക്യത്യവും ആയ തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കാനുള്ള കഴിവ് യഥാർത്ഥ തേതാവിനു മാത്രം സാധിക്കുന്ന ഒന്ന്. കെട്ടിഇറക്കി നേതാവ് ആയവർ അമ്പേ പരാജയപ്പെട്ടു പോകും. പിണറായിസാർ ബിഗ് സല്യൂട്ട്

    • @jacobchandy-b8i
      @jacobchandy-b8i 2 месяца назад

      തിരുവനന്തപുരത്തു കണ്ടു.. ഭയങ്കര ചടുലം.. ഹോ എന്റമ്മോ

    • @noushadpollachi3770
      @noushadpollachi3770 2 месяца назад

      @@jacobchandy-b8i തിരുവന്തപുരത്തു റെയിൽവേ യാതൊരു സുരക്ഷാ മാനദണ്ഡവും കണക്കിലെടുക്കാതെ ഒരു പാവത്തിനെ റെയിൽവേയുടെ അമേധ്യ കുഴിയിലേക്ക് ഇറക്കിവിട്ടിട്ട് അവിടെ അപകടം ഉണ്ടായി എന്നറിഞ്ഞപ്പോൾ തന്നെ മിനിട്ടു വച്ച് എല്ലാ സംവിദാനങ്ങളും എത്തിച്ചു സർക്കാർ

    • @sjt444
      @sjt444 2 месяца назад

      2019
      കവളപ്പാറയിൽ 59 മരണം. 48 ബോഡിയെ കിട്ടിയുള്ളൂ. 11 ബോഡി കിട്ടിയില്ലാ.
      2020 പെട്ടിമുടിയിൽ 66 മരണം. 4 ബോഡി കിട്ടിയില്ലാ.

  • @CVname
    @CVname 2 месяца назад +3

    @ Hashmi..... ആവും വിധം പഠിച്ചു ഈ പറഞ്ഞത് കന്നഡയിൽ ഒന്ന് പറഞ്ഞു നോക്കാമോ...... കന്നഡക്കാർക്ക് ഒന്നും മനസിലായിട്ടുണ്ടാവില്ല ഇതുവരെ.... അവിടുത്തെ മാധ്യമങ്ങൾ സത്യം പുറത്തു പറയില്ല ഹാഷ്മി...

  • @suluc2913
    @suluc2913 2 месяца назад +3

    Hashmi sir, 😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @mansore7297
    @mansore7297 2 месяца назад +1

    ഒരു മനുഷ്യൻ അതും കുടുംബം പോറ്റാൻ വേണ്ടി പോയപ്പോൾ പറ്റിയത്.... ആ നിമിഷം മുതൽ ശ്രമിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു....അഴിമതിക്കുള്ള വകുപ്പില്ല...എന്നതും പിന്നെ ഒരു പാവപ്പെട്ട കുടുംബത്തിൽ ഉള്ളവനാണെന്നുള്ളതും ആയിരിക്കുമോ അതികാരികളായ നാറികൾ ഈ അനാസ്ഥ കാണിച്ചത്.... ഇത്രേം സംവിധാനം ഉണ്ടായിട്ടും....😢😢😢
    ദൈവമേ ദ്ധേഹത്തെ രക്ഷിക്കണേ അദ്ദേഹത്തിൻ്റെ കുടുംബത്തിന് ക്ഷമ നൽകണേ...

  • @ammusvlogg1247
    @ammusvlogg1247 2 месяца назад +1

    മനുഷ്യാവകാശ commission karnataka govt: നെതിരെ കേസ് എടുക്കണം
    മനുഷ്യനോട് commitment ഇല്ലാത്ത, സമയബന്ധിതമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാത്ത ഈ സർക്കാരിനെ തുറുങ്കിലടയ്ക്കുക. 🙏🙏🙏

  • @shahabanrahman3471
    @shahabanrahman3471 2 месяца назад

    പടച്ചോനെ അർജുനെ നീ രക്ഷിക്കണേ

  • @KALBA.
    @KALBA. 2 месяца назад +1

    നിങ്ങളുടെ വാർത്ത അതു എന്റ അമോ 🔥🔥🔥

  • @firosealone1218
    @firosealone1218 2 месяца назад +2

    " ഒരു ജീവൻ അതിലുണ്ട് വണ്ടി മാത്രമാണെങ്കിൽ നിങ്ങൾ കിട്ടുമ്പോൾ തന്നാൽ മതി "
    ചുണകുട്ടിയാണ് മനാഫ് ❤️🙏🙏

  • @JoseJose-tq6fs
    @JoseJose-tq6fs 2 месяца назад +1

    Shirur is a remote area, man power and facilities are minimum. Karnataka is our neighboring state. Kerala has very good disaster management team with more men and equipments, we could have done a better job in Shirur, with the permission of Karnataka, but we failed to do so. Shirur to Bangalore distance is more than double than Shirur to Kerala border, Karnataka C.M. visited Shirur, it's amazing why one Kerala minister, secretary, collector, high police officer or anybody representing Kerala Govt: is not there, Arjun is from Kerala. Appreciate M.P. Raghavan for his presence.

  • @PradeepAppayi
    @PradeepAppayi 2 месяца назад

    Careect news reader excellent ❤❤❤❤

  • @MTRAVIARANGODE-eo7uq
    @MTRAVIARANGODE-eo7uq 2 месяца назад

    ഷിരൂരിൽ ദുരന്ത ഭൂമിയിലേക്ക് നോക്കുന്നതിനേക്കാൾ ശ്രദ്ധയോടെ ഘടികാരസൂചിയിലേക്ക് നോക്കിയാണ് തെരച്ചിൽ. സമയം നോക്കി തുടങ്ങുകയും സമയം നോക്കി നിർത്തുകയും ചെയ്യുന്ന രക്ഷാദൗത്യം!
    മാധ്യമങ്ങളുടെ നിരന്തര ഇടപെടലുകളാലാണ് ഇത്രയെങ്കിലും.....

  • @rahimaljazeera133
    @rahimaljazeera133 2 месяца назад +3

    👍 true

  • @shajiaduvat5518
    @shajiaduvat5518 2 месяца назад

    Radar Scanning ചെയ്യാൻ വല്ല മാർഗവും ഉണ്ടാകുമോ

  • @trollscenehuntertsh3497
    @trollscenehuntertsh3497 2 месяца назад +4

    അവൻ തിരിച്ച് വരും ഉറപ്പ്. അവഹേളനയുടെ അവസാന വാക്കാവും അർജുൻ്റെ തിരിച്ച് വരവ്

  • @Kaafir916
    @Kaafir916 2 месяца назад +4

    Technology വികസിച്ച ഈ കാലത്ത് ഇത്രയുംവലിയ ട്രക്ക് മണ്ണിനടിയിൽ എവിടെകിടക്കുന്നെന്ന് അറിയാൻ പറ്റില്ലേ…..?

    • @jackson30222
      @jackson30222 2 месяца назад

      അവിടുത്തെ sp പറഞു വെറും ഒരു ലോറി ഡ്രൈവർ അല്ലേ എന്ന്, വിവരവും മനുഷ്യത്വം ഇല്ലാത്ത മനുഷ്യർ....😢

  • @yahkoobmaliyekkal9793
    @yahkoobmaliyekkal9793 2 месяца назад

    അർജുൻ തിരിച്ചു വരട്ടെ 😢😢

  • @bijinkb7206
    @bijinkb7206 2 месяца назад

    Sherikkum ❤

  • @dream_bakes_by_mashi
    @dream_bakes_by_mashi 2 месяца назад

    🔥

  • @rasheederiyat4389
    @rasheederiyat4389 2 месяца назад

    ഈ വിമർശനം ഇന്ന് ( 28 ' 07.) ന് കേൾക്കുമ്പോ എന്തോ ഒരു പിശക് പോലെ... വസ്തുതകൾ മനസ്സിലാക്കാതെ നടത്തിയ ചർച്ച ,

  • @SanthoshSanthoshgurunadhan
    @SanthoshSanthoshgurunadhan 2 месяца назад

    നനഞ്ഞു നിൽക്കുകയാണ് നാനോ എന്നല്ല നനഞ്ഞു നിൽക്കുകയാണ് എന്നാണ് ഉദ്ദേശിച്ചത്

  • @sacnac1
    @sacnac1 2 месяца назад

    Why no one is tracking last location of Arjun’s Cell phone?? Can’t the cyber team find out that??

  • @shibimarvin6566
    @shibimarvin6566 2 месяца назад

    You said it

  • @regielizabethjoseph5065
    @regielizabethjoseph5065 2 месяца назад

    Army thannaeyanu first lae ..varaendiyirunnathu ....V.correct assessment...

  • @joh106
    @joh106 2 месяца назад +1

    പൊന്നുമോനെ 🙏കേറി വാ 🙏😓

  • @ashrupk
    @ashrupk 2 месяца назад +2

    Yaa Allah...🤲🤲🤲

    • @sulaikhamammootty293
      @sulaikhamammootty293 2 месяца назад

      Karunavardhiyaya allahuve 10 divasamayihanam vellam food ellam ozhivakkiya arjun edsvadthayilanulladennu allahuve neekarunysvananall9 ethrayum pettannu aaponnumone jeevanode kudumbathiñu ethichu tjarenamea. Allahuve
      Arjun

  • @saranya.k832
    @saranya.k832 2 месяца назад +1

    Army veranam naleyegilum njangade sahodharane rekshikkanam plzzz🙏🏻ippolum prarthanayode kathirikkunn njangal Army nthayalum ethiye mathiyavvuuuu.. Plzz save our brother😢

  • @anishgopi5299
    @anishgopi5299 2 месяца назад +14

    നാളെ അവിടെ അവിടത്തെ മുഖ്യൻ വരുന്നുണ്ട് എന്ന്, അവന്റെ അമ്മേടെ പിണ്ണം വൈക്കാനാണോ സുഹൃത്തേ,, ഞങ്ങളോട് പറയു ഞങ്ങൾ വരും, നിന്റെ ഒക്കെ മണ്ണിലേക്ക്, അതും നിങ്ങൾ ഞങ്ങളെ മാറ്റി നിർത്തുന്നു

  • @bijudev9865
    @bijudev9865 2 месяца назад +2

    കർണ്ണാടകയിൽ ഒരു വണ്ടി ആക്സിഡൻഡ് ആയാൽ അവിടെ എന്താ നടക്കുക എന്ന് അറിയാമോ
    ആരും ഹോസ്പിറ്റലിൽ കൊണ്ടുപോകില്ല
    പകരം നമ്മുടെ കയ്യിലെ പണവും സ്വർണവും എല്ലാം എടുത്തോണ്ട് പോവും
    പിന്നെയും കുറെ time കഴിഞ്ഞേ ആംബുലൻസ് വരൂ
    അപ്പോഴേക്കും എല്ലാം തീരും
    എന്റെ അനുഭവത്തിൽ നിന്നും പറയുന്നതാ
    ഒരു മനസാക്ഷിയും ഇല്ലാത്ത ഉഡായിപ് ആളുകളാ...

  • @NikhilTG-b3c
    @NikhilTG-b3c 2 месяца назад +3

    Karnadaka gov pls understand we all are indians,and we all are humans,Give more attention ,

  • @esmartonline-tj4hn
    @esmartonline-tj4hn 2 месяца назад

    കർണാടകയും കേരളവും തമ്മിലുണ്ടായ താരതമ്യം ചെയ്യരുത് കർണാടകയിലും ആന്ധ്രയിലും തമിഴ്‌നാട്ടിലും എത്രയോ km ജനവാസമില്ലാതെ കിടക്കുകയാണ് എത്രയും പെട്ടെന്നു രക്ഷപ്പെടുത്തുമാറാവട്ടെ

  • @SalmathSalma-n6c
    @SalmathSalma-n6c 2 месяца назад +1

    Good news
    Good massage

  • @SanthoshSanthoshgurunadhan
    @SanthoshSanthoshgurunadhan 2 месяца назад

    സാർ ഇനിയും നിൽക്കുന്ന അവിടെ രക്ഷാപ്രവർത്തനത്തിന് നിൽക്കുന്ന ആൾക്കാരോട് ഭൂമി നാനോ ഏറ്റെടുത്തു നിൽക്കുകയാണ് മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട് ശ്രദ്ധ വേണം

  • @jinjurajesh1544
    @jinjurajesh1544 2 месяца назад +1

    Arjunu pakaram nidhi und ennu paranhurunnenkil ithilum fast ayi anweshichene.....😢😢😢😢pavam arjunayi orupad prarthanakal🙏

  • @sureshp9482
    @sureshp9482 2 месяца назад +1

    എനിക്ക് തോന്നുന്നത് ഈ അവസരത്തിൽ ആ മല മുഴുവൻ അവർ Jcb വെച്ച് നിരത്തും എന്നാണ് തോന്നുന്നത് എന്തായാലും ആ സഹോദരനുവേണ്ടി ഞാനും എൻ്റെ കുടുംബവും ജീവൻ തിരിച്ചുകിട്ടണേന്ന് പ്രാർത്ഥിക്കുന്നു

  • @shahudeenshahudeen7652
    @shahudeenshahudeen7652 2 месяца назад

    Yaallah 🤲🤲🤲

  • @rekhars6667
    @rekhars6667 2 месяца назад +1

    എന്താണ് state ഗവണ്മെന്റ് സൈന്യത്തിന് റിക്വസ്റ്റ് ചെയ്യാത്തത് എത്ര ദിവസം ആയി ജീവനോടെ ഉണ്ടെങ്കിൽ ഇനിയും താമസിയ്‌ക്കരുത് കർണാടക 🌹ന്മാർ അനാസ്ഥ കാണിക്കുന്നു

  • @jcway400
    @jcway400 2 месяца назад +3

    ജാതിമത വേദമന്യ എല്ലാവരും അർജുൻ ഒരു പോറലുമേൽക്കാതെ തിരിച്ചു എത്താൻ വേണ്ടി പ്രാർത്ഥിക്കുക,,

  • @sparktyre8181
    @sparktyre8181 2 месяца назад +1

    പുള്ളിയെ phnil വിളിച്ചു നോക്കിയോ... Ring അടിയുന്നുണ്ടോ... അതിനെ പറ്റി ഒന്നും പറഞ്ഞില്ല.... 👀🥴????

  • @shifnaa3264
    @shifnaa3264 2 месяца назад +1

    അല്ല ഒരു കാര്യം രാഹുൽ ഗാന്ധിയുടെ സഹായം ചൊതിച്ചുടെ അറിയാത്തത് കൊണ്ട് ചൊതികുവ

  • @mercymathai4209
    @mercymathai4209 2 месяца назад

    ഈ പറഞ്ഞതെല്ലാം എത്ര അർഥവത്തായ കാര്യം ആണ്

  • @shameerlulu5003
    @shameerlulu5003 2 месяца назад +1

    🤲🤲🤲

  • @drnadishaj606
    @drnadishaj606 2 месяца назад

    Prayers

  • @sujisujitha7453
    @sujisujitha7453 2 месяца назад

    Ya allahhh😢

  • @AkbarAli-vj2dg
    @AkbarAli-vj2dg 2 месяца назад +1

    ഇതിപ്പോൾ നിങ്ങളുടെ choraanu

  • @richussworld4447
    @richussworld4447 2 месяца назад

    👏🏻👏🏻👌🏻👌🏻👌🏻

  • @Faizal-er9op
    @Faizal-er9op 2 месяца назад +1

    കർണാടക സർക്കാറേ ... ഉദ്യോഗസ്ഥരെ..
    നമിച്ചിരിക്കുന്നു..🙏😖
    നിങ്ങളെകൊണ്ടേ....ഇങ്ങനെ പറ്റൂ..
    😢

  • @nishashihab485
    @nishashihab485 2 месяца назад

    പ്രാർത്ഥനയോടെ😢

  • @jpmraroth7923
    @jpmraroth7923 2 месяца назад

    Keralam is together on any tragedy💪🏼
    If it was in Kerala Arjùn’s life would have been saved 😢

  • @FeeltheNature575
    @FeeltheNature575 2 месяца назад

    ഹാഷ്മി...താൻ പറഞ്ഞതുപോലെ ഒരു മന്ത്രി പുത്രൻ അല്ലാതത്തിൻ്റെ പേരിൽ മാത്രം ആണ് ഈ കാണുന്ന രീതിയിൽ ഉള്ള ഒരു തിരച്ചിൽ നടക്കുന്നത് എന്ന് 100% ഉറപ്പാണ്

  • @kabeerkalathil9221
    @kabeerkalathil9221 2 месяца назад

    ഇത്രയും നാണം കെട്ട വർഗ്ഗങ്ങൾ....മനുഷ്യ ജീവന് പുല്ല് വില കൽപ്പിക്കാത്ത രാജ്യം😢..

  • @itzmeunknown7x
    @itzmeunknown7x 2 месяца назад +6

    അർജുൻ Will never come back,

  • @Sanirsani68
    @Sanirsani68 2 месяца назад

    👏💪🔥🔥🔥🔥🔥