One of my inspiration. I envy him... അദ്ധേഹത്തെ കുറിച്ച് ഉള്ള movie Takedown (2000) എന്നും ഡോക്യുമെൻററി Freedom downtime (2001) എന്നുമാണ് ട്ടോ.. just a heads up ..
Hackers എന്ന് കേൾക്കുമ്പോൾ എന്നും സാധാരണക്കാരുടെ ഉള്ളിൽ മോശം പ്രവർത്തികൾ മാത്രം ചെയ്യുന്ന ഒരു മുഖം മൂടി ധാരിയായ ഒരാളായിരിക്കും അങ്ങനെയുള്ള സാധാരണക്കാരുടെ ചിന്തകളൊക്കെ മാറ്റാൻ ഉള്ള ഒരു motive ആയിട്ടാണ് എനിക്ക് ഈ കഥയെ തോന്നുന്നത്
എന്ത് രസമാണ് നിങ്ങളുടെ കഥ പറയാൻ കേൾക്കാൻ. മുത്തശ്ശി പറഞ്ഞു നടന്ന കഥ കേട്ടിരിക്കുന്നത് പോലെയാണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിരിക്കുന്നത്. എല്ലാ നന്മകളും ഉണ്ടാവട്ടെ. ഇനിയും ഒരുപാട് ഒരുപാട് കഥകൾ പറയുവാൻ ആവട്ടെ 👍🙏❤
ഇങ്ങടെ കഥ പറയല്,കേട്ടിരിക്കാന്‍ ഒരു പ്രത്യേക സുഖാണ് മനുഷ്യാ....😘
ഇമ്മളെ anuragettan പൊളിയല്ലേ...... 🥰😍🥰😍
Thanks for this story congratulations.
Yzz
@@spoonsofflavourbymisriyash9760 Super
😂
നമസ്ക്കാരം അനുരാഗ് .....
നിങ്ങളൊരു സംഭവമാണ് ട്ടോ .... ഭാവുകങ്ങൾ ....
രമേശ് ഗുരുവായൂർ ** **
നിങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസമാണ്... പണ്ട് വീട്ടിലെ മുത്തശ്ശി മുത്തശ്ശന്മാർ കഥ പറയുമ്പോ അവരുടെ മുന്നിൽ ആകാംഷയോട് ഇരുന്ന അതേ ഫീലിംഗ്...
Kumaranasshan😮
L
ശരിയാ എനിക്കും തോന്നി .ഞാനും പറയും.
Correct
🥴
എന്തു രസാണ് എന്നറിയോ.. ചേട്ടന്റെ vloge കേൾക്കാൻ... വല്ലാത്ത ഒരു Feel ആണ്.....
Iyal poliyann
Thaloo
Thall
എന്റമ്മോ ഇതാണ് കഥ മാനുഷ്യനെ ത്രില്ല് അടിപ്പിച്ചു ഇത് പോലെ രസകരമായ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.
ചേട്ടന്റെ അവതരണം കണ്ടു കണ്ടു ലൈക്ക് അടിക്കാൻ പോലും മറന്നു പോകും. അടിപൊളി ചേട്ടായി.
യ്യോ ! ലൈക്ക് അടിക്കാൻ മറക്കണ്ട 😀😂
🤭❤
@@AnuragTalks1 😂
😂😂
ഞങ്ങൾക്ക് ഒരു story telling ആപ്പും വേണ്ട അനുരാഗ് ഏട്ടന്റെ കഥപറച്ചിൽ മതി 💯🥰
അനുരാഗ് ബ്രോ.. പതിവ് പോലെ സൂപ്പർ ആയി അവതരിപ്പിച്ചു..
ചേട്ടന്റെ ചില time ഉള്ള expression കാണുമ്പോ കരിക്കിലെ Francis ജീവൻ സ്റ്റീഫനെ ഓർമ വരുന്നു
💯💯💯
ഏകദേശം
Correct
Sathyam.. Njan karuthi anik matram thonniyathanenn.
ur right
ആദ്യം ആയിട്ട് ആണ് ഈ ചാനൽ കണ്ടത് ,വളരെ നല്ല അവതരണം ,.ഒരു പാട് ഇഷ്ടപ്പെട്ടു.
The way you explain about each topic 🔥
Best narrator in Malayalam ❤️
Thank you Sanuf. I am happy to hear you feel that way ❤️
ആരോടും പറയരുത് എന്ന് പറഞ്ഞു കൊണ്ട് നമ്മൾ പറയുന്ന കാര്യം ആയിരിക്കും ഏറ്റവും കൂടുതൽ ആളുകൾ അറിയുക ! 😂🤭 ശരിയല്ലേ ?
Yes
My
ആദ്യമായി ആണ് ഇത് വഴി വരുന്നത് , നന്നായിട്ടുണ്ട് ഇനിയും ഇവിടെയും ഉണ്ടാവും 💯
ഞാനും...
Njanum
@@glassfancyyt 🔥
@@kahal745 🔥
ആക്ടർ..... സുധിഷിന്റെ..... ലുക്കു.... ശബ്ദവും....👌👌👌
Yes, i feel it
One of my inspiration. I envy him... അദ്ധേഹത്തെ കുറിച്ച് ഉള്ള movie Takedown (2000) എന്നും ഡോക്യുമെൻററി Freedom downtime (2001) എന്നുമാണ് ട്ടോ.. just a heads up ..
Enikum athehath pole oru ethical hscker avanam enna agrham
Heyy
@john why u smiling
Movie name takedown ആണോ
@@streettrader7289 annu
നല്ല അവതരണം. ആദ്യം ഞാൻ കണ്ട വീഡിയോ ഗാന്ധി വധം ആയിരുന്നു. അന്ന് തൊട്ട് ഫാൻ ആയി .മില്യൻ അടിക്കട്ടെ എന്ന് ആശംസിക്കുന്നു.
വളരെ രസകരമായി പറഞ്ഞു രസിപ്പിക്കാൻ നല്ല കഴിവ് ഉണ്ട്
First comment... Katta witting aayirunnuu❤❤🔥🔥
Hackers എന്ന് കേൾക്കുമ്പോൾ എന്നും സാധാരണക്കാരുടെ ഉള്ളിൽ മോശം പ്രവർത്തികൾ മാത്രം ചെയ്യുന്ന ഒരു മുഖം മൂടി ധാരിയായ ഒരാളായിരിക്കും
അങ്ങനെയുള്ള സാധാരണക്കാരുടെ ചിന്തകളൊക്കെ മാറ്റാൻ ഉള്ള ഒരു motive ആയിട്ടാണ് എനിക്ക് ഈ കഥയെ തോന്നുന്നത്
Njn ee story kettitund...sir parjirunnu...but ithra details ayt parnjilla. Avsanathe unique ahn enikk ormayil ullath.
Good Explanation 😊
ഞാൻ ആത്യമായാണ് വീഡിയോ കാണുന്നത്...നല്ല രസമുണ്ട് ചേട്ടായിയുടെ പ്രസന്റേഷൻ കാണാൻ 👌
Good luck ചേട്ടായിയെ👏 (എന്നെ കൊണ്ടാകുന്നപോലെ സപ്പോർട്ട് ചെയ്യും)👌
Njanum
ഒരു അദ്ധ്യാപകൻ ക്ലാസ്സ് എടുക്കുന്നതുപോലെ എനിക്കു തോന്നി. Congratulations 🌹🌹
Anurag, I am an old man from originally from Kerala. I like your presentation.you always talk to the point very diligently.
അനുരാഗ് പറയുന്ന ശൈലി യാണ് ഈ ചാനൽ ന്റെ പ്രേത്യേകത 👍👍
എന്ത് രസമാണ് നിങ്ങളുടെ കഥ പറയാൻ കേൾക്കാൻ. മുത്തശ്ശി പറഞ്ഞു നടന്ന കഥ കേട്ടിരിക്കുന്നത് പോലെയാണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിരിക്കുന്നത്. എല്ലാ നന്മകളും ഉണ്ടാവട്ടെ. ഇനിയും ഒരുപാട് ഒരുപാട് കഥകൾ പറയുവാൻ ആവട്ടെ 👍🙏❤
പരലോകത്തിരുന്നു ഈ വീഡിയോ കാണുന്ന
jonathan james : എനിക്ക് എന്തിന്റെ കേടായിരുന്നു?😅
Neeng vere level machaaa Full support ❤️❤️❤️
🔥🔥🔥🔥
ചേട്ടന്റെ കഥ കേട്ടോണ്ടിരുക്കാൻ നല്ല സുഖമാണ് മറ്റു എല്ലാം മറന്നു പോകും
പുള്ളി ഒരു killadi 🔥 തന്നെ
വളരെയധികം ഇഷ്ടപ്പെട്ട ഒര് വീഡിയോ നല്ല അവതരണം ംഅതോടൊപ്പം അറിവും നേടാൻ കഴിഞ്ഞു ഇത്തരം അറിവുകൾ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാണ് ം
അഭിനന്ദനങ്ങൾ
Paytm ന്റെ Add paranjath 🤣🤣🤣🤣കഥയുടെ എന്തോ ശകലം ആണെന്ന് എനിക്ക് മാത്രമാണോ തോന്നിയത് തുടക്കത്തിലേ 🤣🤣❤
Live and let live,candid
Enikkum😂😂😂😇😇
Same to bro
same 🤣🤣
Ee comment vayichatinu shesham screenil nokkiyappo dhe avide paytm ad thudangi half ayikknu😅🤣
First time aanu upload cheithapo thanne kanunathu😍😍😍😍😎😎😎😎
JONATHEN JAMES നെ ഓർത്തവർ ഇണ്ടോ....😁😁
Und. Bro
Und broo
Yaa
Yaaa
Und
പറയുന്ന ശൈലി കൊണ്ട് pay tm ന്റെ പരസ്യം പോലും കേട്ടിരുന്നു പോയി....
😂
ഹാക്കിംഗ് എന്ന് കേൾക്കുമ്പോൾ എനിക്ക് അഷ്കർ ഓർമ്മ വരും😊
Athoke nth😏
@@everythingok9434
😍
Shariya nee paranjath alle
Evan etha
Verudha
വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന വിഷയമാണ് നിങ്ങളുടേത്
Mr Anurag you are so intelligent and gentle U Tuber . Programme very interesting.
Skip അടിക്കാൻ പറ്റില്ല skip അടിക്കാൻ മച്ചാൻ സമ്മതിക്കില്ല 😍 വേറെ level 👌
നടന്ന സംഭവം പറയുകയാണെങ്കിലും ഒരു കഥ പറയുന്നതുപോലുള്ള താങ്കളുടെ അവതരണം രസകരമാണ്, മികച്ചതാണ്.
തുടകത്തിലെ പരസ്യം പോലും skip ചെയ്യാതെ കേട്ടു 😂✨️
Aa time l cmnt vayikalo😌
Yes 😂😂
Sathyam 😂😁
അതെ 😂
Correct
ഭംഗീരമായിട്ടുണ്ട്, ഈ ജീവിത കഥ, ഇത്തരം അനുഭവങ്ങൾ ( സംഭവങ്ങൾ ) കുടുതൽ പ്രതിക്ഷിക്കട്ടെ?
വല്ലാത്ത സംഭവം തന്നെ നിങ്ങള്..skip ചെയ്യാതെ ഒരു വീഡിയോയും കാണാൻ പട്ടുന്നില്ലാലോ...നല്ല അവതരണം..👍👍👍
Chettante sound poli aanu ketto...... 😁😁
നല്ല അവതരണം, നല്ല വാക്കുകകളും പ്രയോഗങ്ങളും, ഇനിയും വളരെ കാര്യങ്ങൾ പറഞ്ഞുതരിക, കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു...........
അനുരാഗ്....എന്നും മുന്നിൽ തന്നെ
രാത്രിയിൽ തണുപ്പത്ത് അനുരാഗേട്ടന്റെ കഥ അതു must ആണ്.
നല്ല വിഷയം, നല്ല അവതരണം.
താങ്ക്സ്.
Presentation 🔥🔥🥰
Super anurag chetta💕💕💕
Like Actor sutheeshinte....roopavum soundum ......❤️
ningade story kelkkan nalla rasa😍😍😍
Adipoli iniyum ithupole ulla videos cheyyane vayankara curiosity aan ithipolathe stories kelkkumbo ❤
Chettante avatharanam... Poli... 🔥😍
Yet another fabulous video from u. 👍
അടിപൊളി..
വളരെ നല്ല അവതരണം
Background oonu change aaakanam.Oru night modulla oru backgroundaaa nallathu.
ശരിയാക്കാം
എല്ലാം നല്ല വെക്തമായി പറഞ്ഞു തെരുന്നുണ്ട് അടിപൊളി super bro💞
Anurag chettan ishtam✨
ഒരു പാട് ഇഷ്ടമാണ് ,നല്ല അവതരണം ,കുറച്ചു പേർക്ക് ഷയർ ചെയ്തു
Man your Presentation just lit ❤️..
Good one enjoyed a lot 🙂
Jonathan james inspired me 👑👑👑
വളരെ നല്ല വീഡിയോ, പുതിയ അറിവ്.. keep it up
ഇവിടെ ഈ വയസിൽ ഉജാല വണ്ടി ഉരുട്ടി കളിക്കുന്നു
🤣🤣😂njaanum
ചേട്ടനെ കാണാൻ കരിക്കിലെ ജീവൻ ചേട്ടനെ പോലെ 😁😁
Sathyam 🤩🤩
Was waiting fr ua vedio ....🔥❤️
Adhyathe background policho vid paniyil
ഇതു കേൾക്കുമ്പോൾ hacker ആയി രാജ്യത്തെ സംരക്ഷിക്കാൻ തോന്നുന്നു 😌😌
സ്വപ്നത്തിൽ 😂😂
Broo... operation Geronimo kurich Oru vedio cheyyamo
നന്നായി ഒരു പുതിയ അറിവ്
ചെറുക്കൻ ഇജ്ജാതി ആണല്ലോ uff💥
Wow Anurag you are really awesome, expecting more topics like this. Wish you all the best.
Are you a teacher.you are legend😍🇮🇳
Hacking and thrilling stories ennum enikke ishtamane.
Best presentation 👍👍that's why I heared upto end
അനുരാഗ്ഏട്ടൻ 💚❤
Iyaale patti kooduthal ariyanam nn vijaarichithaarnnu Appazaanu e channel il thanne kittiyath.... Tnx bro... 😍
Peveresh👽
കേൾക്കുമ്പോൾ അടുത്തത് എന്തായിരിക്കും എന്ന് ആകാംഷയോടെ കേട്ടിരുന്നു പോയി supper
Nice video brow polich 👍❤️
Oru story athintethaya reethiyil avatharippikkunna chettanu 👍
ചിലർ സംസാരിക്കാൻ തുടങ്ങിയ നമ്മൾ വാ പൊളിച്ചിരുന്നു പോകും🤗🤗🤗
Bro. Oru rakshayum illa. Kadha kettirikan nalla rasam. The way of your presentation is sooper👌
കരിക്കിലെ ഫ്രാൻസിസ് ഇന്റെ athe cut ind ❤
Ate
nigale ella videosum addipolli ann nan ella videosum nan kanrund enik opakaram edd 😊❤️🥰
On Sep 5 , Neerja Bhanot's 35th death anniversary and Sep 7 is her birthday... can you please make a video upon her story as a tribute.......
Excellent performance
Poli bro nalla avatharanam
Afghanistan -Taliban issue ne patti oru video cheyyamo. Talibante ulbhavam oke include cheythukond. Please🙏🙏🙏
Poli machane poli
Ningal Pwoli aanu chetta. Kettirunnu pokum. All the best👍
Powli💛
Beautiful presentation 👌👍🙏 Good luck to you always...
നിങ്ങൾടെ സൗണ്ട് ഒരു രക്ഷയും ഇല്ല പൊളി പൊളി പൊളി👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌ഡൈലി തേൻ കഴിക്കുന്നുണ്ട് ല്ലേ......
Avatharanam pwoli🙌❤️
Voice poli😍
"Operation takedown" movie is based on the story of KEVIN MITNICK.
Excellent video keep it up 👍🏻
Super presentation! Voice also very good keepitup
നല്ല അവതരണം. സൂപ്പർ