KANNAM THUMBI PORAMO - ANJU JOSEPH, SOLO | FULL HD

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Subscribe RUclips Channel : www.youtube.co....
    The original song is composed by Ouseppachan and lyrics by Bichu Thirumala for the film Kakothikkavile Appooppan Thadikal. 'Solo' is a project by Anju Joseph which is an attempt to create series of covers for famous tracks.
    Production: Anju Joseph & Team
    Vocals: Anju Joseph
    Keys and Arrangement: George Varghese
    Studio : My Studio
    Location : Home Jam Room
    Mixed and Mastered : Harishankar, My Studio
    ,
    ,
    Official Facebook Page
    / singeranjujoseph
    ,
    Instagram
    / anjujosephofficial
    #nostalgia #malayalammelodysongs #kannamthumbi #evergreenhits #lullaby #anjujoseph #kschitra #classichit #malayalammelodies #viralsong #tiktok #musically #snapchat

Комментарии • 1,9 тыс.

  • @saynahulguzali1670
    @saynahulguzali1670 6 лет назад +630

    Superb voice... അതിലപ്പുറം ആ ചിരി... ഒരുപാട് ഇഷ്ടമായി.

  • @Pദേവദൂതൻസഹയാത്രികൻ

    ഞാനും അനിയത്തിയും തല്ലുകൂടുമ്പോൾ അവൾ കരഞ്ഞുകൊണ്ട് പിണങ്ങിയിരുന്നാൽ ..ഈ പാട്ടിന്റെ രണ്ടുവരി പാടിയാൽ മതി ..ഓടിവന്ന് കുറേ ഇടി ഇടിച്ചിട്ടു എന്നെ കെട്ടിപ്പിടിച്ചു ഒരു കരച്ചിലാണ്.. ജീവനാണ് കുരുപ്പിന് ഞാനെന്ന് വെച്ചാൽ..മിസ്സ് യൂ തുമ്പിക്കുട്ടാ😘😘😘😘

  • @aryarj4447
    @aryarj4447 5 месяцев назад +268

    Anyone here in 2024??😌

  • @TRAXO_MP4
    @TRAXO_MP4 3 года назад +284

    എന്റെ 6 മാസം പ്രായമുള്ള മോൾക് ഈ പാട്ടൊരു ഉറക്ക്പാട്ടാണ്. എത്ര കുറുമ്പ് കാട്ടിയാലും Anju പാടിയ ഈ പാട്ട് കേൾക്കുമ്പോൾ മോളുടെ കരച്ചിലൊക്കെ പമ്പ കടക്കും 🥰🥰

    • @anjujoseph1075
      @anjujoseph1075  3 года назад +93

      Feels soo good to hear that!! Loads of love to ur baby❤

    • @mubsinap.m4553
      @mubsinap.m4553 3 года назад +5

      Same here🥰

    • @gishnadevan8666
      @gishnadevan8666 3 года назад

      Mwwwm

    • @reejatedy3456
      @reejatedy3456 3 года назад

      Anju Joseo

    • @jijumc624
      @jijumc624 3 года назад +3

      എന്റെ മോൾക്കും ഈ പട്ടുവേണം ഉറങ്ങാൻ

  • @joyalpious7193
    @joyalpious7193 6 лет назад +646

    കർത്താവെ ആ ചിരി... എന്നെ അങ്ങ് എടുത്തേര്

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +28

    2:07 .... ❤️
    Original കണ്ണാംത്തുമ്പിക്ക് ശേഷം ഇത്രയും ഫീൽ തോന്നിയ version അഞ്ചുചേച്ചിയുടെ ആണ്.... അത്കൊണ്ട് തന്നെ ഈ കവർ എല്ലാവരുടെയും മനസ്സിൽ എന്നും മായാതെ കിടക്കും.... ☺️🥰❤️

  • @abbasmalapuram7909
    @abbasmalapuram7909 5 лет назад +114

    ഐഡിയ സ്റ്റാർ സിംഗറിൽ ആ വർഷം പാടിയ എല്ലാവരും ഞങ്ങളുടെ ഫേവറൈറ്റ് ആയിരുന്നു ഇപ്പോൾ എല്ലാവരെയും ഒരുപാട് മിസ്സ് ചെയ്യുന്നു ആരെയും മറക്കില്ല അഞ്ചു സൂപ്പർ വോയിസ് കിടു സോങ്സ് സെലക്ഷൻ പൊളിച്ചു..

  • @ardhramalu6502
    @ardhramalu6502 3 года назад +1914

    2024 -il ithu kelkaan varunavar undo enepolee😊
    Edited comment anenu parayunavar kaanan...njn idake idake ee song vannu kelkaarund 🥰 athinte feel onnu vere thanne aan...so athond aan ooro year um njn edit cheyne 😁
    Guyz actually ith 2022 lu itta comment aan.. ipo 2024 aayi..varshangal ethrapettanu aanalle kadannu povunath 🙃😇 ..but still this is my fav song

  • @Dingan33
    @Dingan33 6 лет назад +285

    ഈ പാട്ടിനു പുതിയ ഒരു ജീവൻ വന്ന പോലെ. വളരെ ഹൃദ്യമായ വോയിസ്‌ 😍. കൂടെ ആ cute expressions കലക്കി

  • @gowrishankar8769
    @gowrishankar8769 5 лет назад +45

    I can't understand even a single word. But your expression, music and your voice for this song is so very nice ❤️ music connects two person of different language 💞 thanks for giving this song

  • @PatrickMichael
    @PatrickMichael 6 лет назад +1770

    one of the best covers Anju... Sweet..

  • @divydiaries5753
    @divydiaries5753 4 года назад +91

    I m from tamil nadu...jus becoz of this song..I started to explore more malayalam songs...kudos girl❤❤❤ so blissful

  • @batmanvsjoker5927
    @batmanvsjoker5927 6 лет назад +2852

    പാട്ടിനേക്കാൾ അഞ്ചു ജോസഫിന്റെ എസ്പ്രെഷൻ ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക് അടിക്കാം....

  • @musicbox5723
    @musicbox5723 3 года назад +3

    Njangalde 8months aaya vavachikk bhayankara ishttaanu.... Karayunna timil ee song ittu koduthal polum pettenn ithilekk nokkm..... Wht a feel❤️enikk star singer muthal Anju chechiye orupad ishttamanu❤️

  • @divyavijeesh9179
    @divyavijeesh9179 5 лет назад +264

    ചേച്ചിയുടെ ചിരി ആണ് എനിക്ക് ഒരുപാട് ഇഷ്ടം

  • @madhumitharajaiya7674
    @madhumitharajaiya7674 4 года назад +97

    Anju's smile is infectious..I think she definitely thinks of someone she loves while she sings this song...

  • @JOMZ_
    @JOMZ_ 6 лет назад +562

    പാട്ട് പടനൊന്നും എനിക്ക് അറിയില്ല
    എന്നാലും അരും ഇല്ലാത്തപ്പോൾ ചുമ്മാ പാടി നോക്കും

  • @vimaljose8299
    @vimaljose8299 3 года назад +64

    അഞ്ജു ചേച്ചിയുടെ ഏറ്റവും സൂപ്പർ സോങ്
    2021ലും കാണുന്നു

  • @rejiboby6534
    @rejiboby6534 6 лет назад +138

    ഈ ചിരിയും ഈ ഫീലും എന്റെ നഷ്ട പ്രണയം ഒന്നൂടെ ഓർത്തെടുക്കാൻ പോന്നതായിരുന്നു ..❤

    • @NS-te7xn
      @NS-te7xn 5 лет назад +4

      😊😊😊

  • @subeeshkattungal7656
    @subeeshkattungal7656 Год назад +2

    പ്രതിഭകൾ കയ്യൊപ്പ് ചാർത്തിയ പാട്ടുകൾ, അഞ്ജു വിനെ പോലുള്ള പുതു തലമുറക്ക് പാടി തകർക്കാം 👍💕

  • @n33r4j.77
    @n33r4j.77 Год назад +48

    2:07 From this moment, you stole my heart 😫💝. Amazing voice 😅❤

  • @samdavidlazarus9871
    @samdavidlazarus9871 4 года назад +22

    Heard this song in a Facebook video, so I came here. I don't understand this song but I could feel the tears rolling down my eyes, about to hit Google for lyric translation now. Love from Chennai

  • @sharafumj7065
    @sharafumj7065 5 лет назад +12

    അഞ്ജു ഒരു രക്ഷയും ഇല്ല ട്ടോ എന്താ പറയാ കിടുക്കാച്ചി ആ ചിരി ക്യൂട്ട്

  • @annn332
    @annn332 3 года назад +7

    Ente pregnancy tymil njn kooduthal ketta paattukalil onnn
    Ippo nte monte ishtapetta song
    Thankuuuuuu anju keep going on❤

  • @rajeswarisubramanian1890
    @rajeswarisubramanian1890 5 лет назад +48

    2:07 addicted..😍😍😍

  • @jaswanthv4626
    @jaswanthv4626 3 года назад +21

    Didnt understand even a single word, but this song made my heart melt..... 😍😍😍😍😍

  • @samathanbindhu5784
    @samathanbindhu5784 4 года назад +8

    പാട്ടിന്റെ വരികളും ആ ചിരിയും ചേച്ചിയുടെ ശബ്ദവും പൊളിയാണ്

  • @kmashraf3095
    @kmashraf3095 3 года назад +4

    ഈ പാട്ട് കേൾക്കുമ്പോൾ കൊച്ചു കുട്ടികളോടുള്ള സ്നേഹം ഒരുപാട് കൂടുന്നു

  • @prabeeshkizhakkethil3425
    @prabeeshkizhakkethil3425 5 лет назад +9

    എത്ര മനോഹരമായിട്ടാണ് പാടുന്നത്... കേൾക്കാൻ എന്തൊരു സുഖം..

  • @hdmstudios981
    @hdmstudios981 3 года назад +6

    Our New Born not even a day old Was not sleeping till now. But slept of once I played your cover. I used to play this cover when she was in mommy's tummy. Such a beautiful singing Anju.

  • @akshaykrishnan2272
    @akshaykrishnan2272 5 лет назад +69

    Today, I am halfway around the globe from my parents and miss them a lot.
    Listening to this brought back memories of mom singing to feed me when I was a kid.
    Nostalgic and Melodious!!

  • @mohananmavicheri9170
    @mohananmavicheri9170 4 года назад +10

    Cute voice ഈ പാട്ട് എത്ര തവണ ഇരുന്നു കേട്ടുവെന്ന് എനിക്കു തന്നെ അറിയില്ല💓💓😘😘

  • @khiramaniduna1819
    @khiramaniduna1819 6 лет назад +101

    U r smile is beautiful
    God bless you anju chechi
    Singing forever

  • @mummaDhanyakutty
    @mummaDhanyakutty Год назад +12

    I'm 6months pregnant and this the most played song for my baby❤

  • @praisehallelujah3698
    @praisehallelujah3698 5 лет назад +21

    I am expecting a baby soon.. and this song and cheachi's voice made me feel soothing and waw....

  • @prabhulp66
    @prabhulp66 4 года назад +343

    2020 ആ ചിരിയെ കാണാന്‍ വന്നവര്‍ like adikku

  • @varshavimal0810
    @varshavimal0810 5 лет назад +146

    Magical voice love from tamilnadu
    I’m not even know Malayalam but your voice 🔥🔥🔥🔥🔥🔥

  • @SOCCER851
    @SOCCER851 2 года назад +2

    Anju vinte pattum smilum highlightaayi munnil thanneyaaa,😍😍😍🥰🥰🥰🥰🥰

  • @akhilsuresh5249
    @akhilsuresh5249 5 лет назад +33

    Sometimes God gifts people with sweet smile and sometimes with soft voice.she was gifted both

  • @subhashkramlal2043
    @subhashkramlal2043 6 месяцев назад +3

    എൻ്റെ പൊന്നു മോള് (3 1/2 വയസ്സ് )
    രാത്രി ഉറങ്ങാൻ നേരം കേൾക്കുന്ന പാട്ടിൽ main listil ഉള്ള song ഇതാണ് ❤❤❤❤.

  • @nithinlal9872
    @nithinlal9872 Год назад +123

    "പല്ലക്കിൽ അല്ല കന്നത്തിൽ' എന്നാണ് എന്ന് പാട്ടു വർത്തമാനം ചേട്ടൻ പറയാൻ പറഞ്ഞു. എനിക്കും പുതിയ അറിവായിരുന്നു. ❤👍🏿

    • @shibinpc1101
      @shibinpc1101 Год назад +6

      Njanum ath parayan vannatha

    • @johnrajan994
      @johnrajan994 Год назад +2

      Njnum

    • @sudheeshmpala1817
      @sudheeshmpala1817 Год назад +1

      കന്നത്തിൽ എന്നാണ് ശെരി (കവിളിൽ എന്നാണ് അർത്ഥം

    • @action4029
      @action4029 Год назад

      അതേ അതേ .. 👍👍

    • @ayshaifaza3
      @ayshaifaza3 Год назад +1

      Original song ath thanne alle pallakkil

  • @aditisv6927
    @aditisv6927 3 года назад +12

    kannam thumbi poramo
    ennodishtam koodaamo
    ninne koodathillello
    innennullil pookkaalam
    (kannam thumbi poramo...)
    kaliyaadaamee...kilimara thanaloram
    kaliyaadaamee...kilimara thanaloram
    (kannam thumbi poramo...)
    vellaam kallin chillum koodonnundakaam
    ullin ullil thaalolikkaam ennennum
    enthe poraathu
    vaave vavaachi
    kunnikuru kuthi nulli parachittu pinni koruthoru maala theerkaam
    thingal kidaavine tholathedukunna thanga kala maane konda tharam
    kingiri muthalle
    ente chithira kunjalle
    (kannam thumbi poramo...)
    thithai thithai nrutham vekkum poonthennal
    mutham vekaan ethunnunde pallakkil
    enthe thullathu
    vaave vavaachi
    thumba kudangalil thummi kalikkunna kunjilam paattinte kootukaari
    minni thilangumen ponnin kinakkalkku ninneyaanomale yere ishtam
    kingiri muthalle
    ente chithira kunjalle
    (kannam thumbi poramo...)
    kaliyaadaamee...kilimara thanaloram
    kaliyaadaamee...kilimara thanaloram
    kannam thumbi poramo
    ennodishtam koodaamo

  • @anaghadasdas1962
    @anaghadasdas1962 6 лет назад +49

    anju chechi you are so so cute.expression oru rakshayumilaaa👌👌👌

  • @INDHUMATHI0711
    @INDHUMATHI0711 4 года назад +22

    I don't know this language but song, music and ur voice awesome 😍👍🤗

  • @donydevasia123
    @donydevasia123 6 лет назад +69

    George varghese keyboard also awesome

  • @mintap.t5982
    @mintap.t5982 3 года назад +1

    എന്താണെന്നറിയില്ല ചേച്ചിയിടെ പാട്ട് എനിക്കങ്ങു പെരുത്ത് ഇഷ്ടായി♥️♥️♥️♥️

  • @itsmehanah4455
    @itsmehanah4455 5 лет назад +3

    *പാട്ട് കാണുമ്പോൾ ചേച്ചിയുടെ കൂടെ ചിരി നിറയുന്നു എന്റെ ചുണ്ടിലും* 😘😘😍😍😍

  • @keerthanak5172
    @keerthanak5172 3 года назад +3

    Always u in my mind chechi and my sister age is just 1year girl when she cry all nights i will play ur songs (kannan thumbi, olathumbathirunuooonjaldum yeahnde paingili)

  • @akhilashok4516
    @akhilashok4516 6 лет назад +66

    Singing thannnee bhayankara cute....pne expressions.....hoooo

  • @learnentertainmentworld8892
    @learnentertainmentworld8892 4 года назад +9

    I love it song I am Tamil nadu but semma song feeling superb..😍😘

  • @ashwinidevi1745
    @ashwinidevi1745 Год назад +4

    My baby boy is 1 month old,and only this song helps me to put him sleep and calm wen he cries...thank you anju❤

  • @priyabanu7419
    @priyabanu7419 3 года назад +9

    I'm first time listening to your voice its just soo adorable voice I'm frequently listening to this song now

  • @nithyajoy6820
    @nithyajoy6820 4 года назад +414

    Lock down time l kettavarundo like adicho

  • @prasanthvarma1269
    @prasanthvarma1269 4 года назад +2

    I break into tears every time I listen to this song. Such a soulful singing. It reminds me of my sister. I don't know why Anju mam is not singing in movies frequently. Perhaps, film industry doesn't deserve Anju.

  • @nidhinkumarcr6924
    @nidhinkumarcr6924 5 лет назад +128

    2019 ആരെങ്കിലും വന്നോ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sumayyabasheer2369
    @sumayyabasheer2369 3 года назад +2

    എന്റെ മോനു ഈ പാട്ട് ഒരുപാടിഷ്ട്ടമാണ് അവൻ ഉറങ്ങുന്നത് തന്നെ ഈ പാട്ട് കേട്ടിട്ടാണ്❤️

  • @avisha4116
    @avisha4116 3 года назад +3

    Anju ji you know I am North Indian and I don't know what is the mean of this song but still your magical and sweat voice which is I am listening to much ,your voice is God gift for you, please take care yourself

  • @jayjinx2591
    @jayjinx2591 5 лет назад +9

    She was a stranger.. Then we became friends to best friends, we fought each other.. On and on.. One day we cross the limit and say good bye ,miss you sis

    • @sajnaky5986
      @sajnaky5986 4 года назад +1

      Same to u

    • @jayjinx2591
      @jayjinx2591 4 года назад

      @@sajnaky5986 hope you understand. 💓. Thank you.

  • @RajeshRajesh-zo4jm
    @RajeshRajesh-zo4jm 5 лет назад +18

    Anju Joseph your song awesome sister mind blowing and ur smile wow spectacular ....... Congrats .....

  • @surekhajayansurekhajayan9564
    @surekhajayansurekhajayan9564 3 года назад +3

    Cute voice chechi ente aniyan 3months aayitteyullu avan ee patt kettal orangum

  • @sreekumars9467
    @sreekumars9467 3 года назад +9

    ഈ ചിരിക്കാണ് എൻ്റെ like

  • @shinenavas8125
    @shinenavas8125 3 года назад +6

    Awesome voice ❤️ I used to play this song for my daughter ❤️ this is the best medicine for her sleep my daughter Amaal Heza loved this song very much💕💕

  • @gopuksaji6497
    @gopuksaji6497 5 лет назад +74

    06/01/2019...442 dislike.....442 പേരും കണ്ടം വഴി ഓടിക്കോ......
    അഞ്ചു ചേച്ചി.....ശെരിയ്ക്കും പൊളിച്ചൂട്ടോ......എന്നാ expression ആന്നെ.... കിടു ഫീൽ.....

  • @prashobec
    @prashobec Год назад +3

    "Pallakil" ennu alla "kannathil" anennu paatu varthamanam chettan parayan paranju. Paattu kelkan adipoli.

  • @rejitr19
    @rejitr19 4 года назад +116

    Who are listening this fabulous song in 2k2¹❣️♥️✋️✋️!!

  • @krishnas5092
    @krishnas5092 4 года назад +3

    Epozhum kalkunavar undo e song.... Nice song

  • @jishnu4082
    @jishnu4082 5 лет назад +21

    Beautifull composition
    And out standing singing

  • @sreeragsreerag5947
    @sreeragsreerag5947 5 лет назад +6

    പാട്ട്‌ കിടു.. അതിലും കിടു ആ ചിരി 😍😍

  • @sree5722
    @sree5722 6 лет назад +4

    Such an amazing voice and beautiful smile...
    ഈ ചിരി എന്നും കൂടെ തന്നെ ഉണ്ടാകട്ടെ...❤️💕

  • @Aiswarya286
    @Aiswarya286 4 года назад +4

    Omg.. Amazing voice... I play this song for my baby everyday.. He is 5 months old now😊

  • @rinunasri4019
    @rinunasri4019 6 лет назад +14

    2:25 to 2:40 lines are just superb:)awsm

  • @sindhusreeni4805
    @sindhusreeni4805 4 года назад +2

    ചേച്ചി പാട്ടും ചിരിയും ഒരു പോലെ Super💕💕💕💕

  • @anandm9561
    @anandm9561 6 лет назад +8

    I don't know Malayalam. But yr voice vry sweet.. sing tamil song..

  • @sulfathns9722
    @sulfathns9722 4 года назад +3

    Patt paadan. Orupaad perkk patyum pakshe chirich kond paadaan chilarkke kazhiyum😍😍

  • @loveanimals6019
    @loveanimals6019 5 лет назад +4

    I don't understand even a single word.....but breezing.... love from Tamil Nadu....

  • @Socialwolfe
    @Socialwolfe 5 лет назад +6

    How could some1 dislike such a lovely song! N voice.

  • @sreedev3434
    @sreedev3434 5 лет назад +28

    Really nice hearing you sing this song I am watching this video for the 100th time 😍😍😍 really cute

  • @mmadhubala1249
    @mmadhubala1249 3 года назад +1

    En bro sriram enakaga dedicate panna song enna eppavume oru baby madhiri than treat pannuvan i miss my bro love u da thambi 🥰

  • @lijojoseph8949
    @lijojoseph8949 5 лет назад +9

    Wt a sound u r........ It's only d gift of God. Be like dt and keep going dr. Ur song selection is marvelous.

  • @Black_x_Queen
    @Black_x_Queen 4 года назад +7

    So cute smile always keep that smile and song it's so awesome

  • @HitheshKk
    @HitheshKk 6 лет назад +70

    2:07 Sweet👌👌👌

  • @timepass....4572
    @timepass....4572 3 года назад +2

    Such sweet voice and cute expression....... Really don't understand malayalam still addicted.... Can some one pls help song meaning to whom I can dedicate this song....

  • @sumisfoodworld2358
    @sumisfoodworld2358 5 лет назад +37

    Anju chechiyeyum Songum ishttamayavar like cheyyu love you chechi

  • @veenadass5335
    @veenadass5335 5 лет назад +11

    Lovely song the way she sings adorable I have kept ringtone for mobile

  • @jacquilinevarghese731
    @jacquilinevarghese731 5 лет назад +4

    Simply beautiful..... would like to dedicate this song to my little sister Josephine ❤️

  • @kvmoments6015
    @kvmoments6015 3 года назад +6

    Anju chechide chiri ishttam ullavar like 👍

  • @ampadis5286
    @ampadis5286 6 лет назад +10

    ഒരു രക്ഷയും ഇല്ല സൂപ്പർ love you ചേച്ചി....

  • @rahiyanath.calicat7535
    @rahiyanath.calicat7535 2 года назад

    👌👌👌❤❤❤.. എത്ര കേട്ടാലും മതി വരാത്ത ഗാനം അത് ചേച്ചി പാടിയപ്പോൾ അതിമനോഹരം

  • @procutsvideoproductions
    @procutsvideoproductions 5 лет назад +8

    Nice song song Selection...Now am Loving this song.....No Words.....your Cuteness and Expressions are Really super.....

  • @shinnuantony8483
    @shinnuantony8483 4 года назад

    Almost daily njan kelkkarund Anjunte pattukal. Super voice pinne ah chiriyum.

  • @HariKrishnan-sx4vl
    @HariKrishnan-sx4vl 5 лет назад +261

    Ee patinte kode chernu padiyavarku ente oru like :)

  • @lavender9310
    @lavender9310 3 года назад +1

    Chechiyude voice ...aaaaahaaaa nenjil tharachu kayari💘💘💘💘

  • @poojabhaskaran3038
    @poojabhaskaran3038 5 лет назад +25

    Add kandit vannathaa...supr chechi

  • @raichelgeorge448
    @raichelgeorge448 4 года назад +2

    This song is the favorite to my Son Jairus. While having food, he used to see your this song and mele mele manam...Please upload more songs.

  • @3rdeyereports
    @3rdeyereports 4 года назад +6

    Beautiful, mesmerizing voice... Can die for your voice...

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 4 года назад +2

    Such a beautiful song anju chchi nice solo sweet voice and rythm anju chchi vavachi song May god bless u anju chchi 🙂❤️❤️💯👋👌

  • @shaanurossjoel
    @shaanurossjoel 2 года назад +3

    My kids dnt sleep until they hear u...... amazing voice ma'am ❤️

  • @AntonyTheDreamer
    @AntonyTheDreamer 4 месяца назад +1

    After watching "Guruvayoor Ambala Nadayil" ❤

  • @anwarsadath2406
    @anwarsadath2406 4 года назад +216

    2020 il kandavar like👍

    • @vinayanvs9780
      @vinayanvs9780 3 года назад

      Srdxrterrdtooolljh,???422$'3'-$#$#4$$3##$@