കുറഞ്ഞ ചിലവിൽ എങ്ങനെ വീട് നിർമ്മിക്കാം | Part 1 | How to build a house at low cost

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 442

  • @vivekb4736
    @vivekb4736 4 года назад +41

    Onnumariyathe enikupolum veedinekurichokke oru darana undakkithannekil ningal kidilam anu

    • @GreenAsheville
      @GreenAsheville  4 года назад +5

      👍

    • @rahulsamyuktha7607
      @rahulsamyuktha7607 4 года назад +1

      ruclips.net/video/0Z2CQCQTco4/видео.html

    • @kasimkt7214
      @kasimkt7214 4 года назад

      Can you please share your contact no

    • @vivekb4736
      @vivekb4736 4 года назад +1

      @@kasimkt7214 why u need my no:

    • @kasimkt7214
      @kasimkt7214 4 года назад +1

      @@vivekb4736 I have plan construct echo frendily home. So am looking for architecture.. Do you have any one.

  • @vishnuvenugopal6482
    @vishnuvenugopal6482 3 года назад +5

    വീട് വെക്കാൻ പോകുന്നവർക്ക് വളരെ ഉപോയോഗപ്രദമായ വീഡിയോ... 🌈 Thanks..... ❤👍👍👍

  • @mohammedhashime.v1004
    @mohammedhashime.v1004 4 года назад +30

    ഒരുങ്ങി തന്നെയാണല്ലോ പുറപ്പാട്.... 👋👌അടിപൊളി.... നല്ല നിർദ്ദേശങ്ങൾ, നല്ല അവതരണം... നന്ദി 🙏 നിങ്ങൾ, ഒരുപാട് മേഖലകളിൽ കടന്ന് വരുമെന്ന് ഉറപ്പുണ്ട്..... home lift നെ കുറിച്ചും GFRG പാനലിനെ കുറിച്ചും വിശദമായ വിഡിയോകൾ പ്രതീക്ഷിക്കുന്നു..... ഒട്ടേറെ കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരാൻ നിങ്ങളെ പോലുള്ളവർ ബാധ്യസ്ഥരാണ്..... 😊

  • @bobbygeorge3837
    @bobbygeorge3837 4 года назад +17

    നല്ല വിവരണം. ചില കാര്യങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെടുത്തുന്നു. വരാന്തയുള്ള വീടുകളിൽ ചൂട് 40-50%കുറവ് അനുഭവപെടും.. പ്രത്യേകിച്ച് കിഴക്ക്, പടിഞ്ഞാറു ദർശനം ഉള്ള വീടുകളിൽ.. എന്റെ വീട് മൂന്നു ഭാഗത്തു വരാന്ത ഉണ്ട്. അത് പണിയുമ്പോൾ പലരും ഇതുപോലെയുള്ളനെഗറ്റീവ് അഭിപ്രായങ്ങൾ പറഞ്ഞിരുന്നു.. ഏതായാലും ആ ചുറ്റുവരാന്തയാണ് വീടിന്റെ ഹൈലൈറ്...വീട് ചുറ്റും തണൽമരങ്ങൾ ഇല്ലാതിരുന്നിട്ടും വീടിനുള്ളിൽ ഒട്ടും ചൂട്, (മഴകാലത്തു കൂടിയ തണുപ്പ്) അനുഭവപ്പെടുന്നില്ല. വേറെ പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ്. 1500sqft. ഉള്ളിൽ 3/4bed വീട് നല്ല സൗകര്യത്തിൽ പണിയുവാൻ സാധിക്കും. സ്ഥല പരിമിതി ഉണ്ടെങ്കിൽ മാത്രം ഇരുനില വീട് പണിയുന്നതാണ് നല്ലത്.

    • @meee2023
      @meee2023 4 года назад

      ആ വീട് കാണാൻ ആഗ്രഹമുണ്ട്...

    • @bobbygeorge3837
      @bobbygeorge3837 4 года назад +1

      @@meee2023 sure.. callme. 7560960009

    • @sree4607
      @sree4607 11 месяцев назад +1

      എനിയ്ക്ക് ഒരുപാട് ഇഷ്ട്ടമാണ് ചുറ്റും വരാന്തയുള്ള വീട്, നല്ല protection നും നല്ല ഭംഗിയുമാണ് വീടിന് ചുറ്റുമുള്ള വരാന്ത,

    • @babuthomaskk6067
      @babuthomaskk6067 8 месяцев назад

      ടോയ്‌ലറ്റ് എണ്ണം കൂടും തോറും രോഗങ്ങളുടെ എണ്ണവും കൂടും

  • @kunjappipappi4712
    @kunjappipappi4712 Месяц назад

    വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞ് തന്നു... ഇതേ അഭിപ്രായം ആണ് എനിക്കും... വളരെ പോസിറ്റീവ് ആയ അവതരണം.. 👌👌👌👌

  • @zeenamunnu3785
    @zeenamunnu3785 Год назад +1

    എത്ര നല്ല രീതിൽ ആണ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത് എല്ലാ വീഡിയോ യും എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന വാക്കുകൾ 👍🏻👍🏻👍🏻👍🏻thankyou so.... Much

  • @QuickFlicks94
    @QuickFlicks94 3 года назад +3

    വീടിനെപ്പറ്റി മനസ്സിൽ ഉണ്ടായിരുന്ന സങ്കല്പംതന്നെ മാറി. Thanku❣️

    • @mydreamlamp6215
      @mydreamlamp6215 3 года назад

      3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports

  • @pastorbabykv6825
    @pastorbabykv6825 2 года назад

    ഞാൻ ഒരു വീട് വെക്കാൻ പോവാണ് എങ്കിലും നല്ലൊരു അറിവാണ് പറഞ്ഞതെന്ന് ഞാൻ പറഞ്ഞു കൊടുക്കുന്ന ഒരു അറിവ് ആണിത്

  • @bobbygeorge3837
    @bobbygeorge3837 4 года назад +13

    നമ്മുടെ നാട്ടിൽ സാധാരണ എല്ലാ പ്ലാനുകളിലും കണ്ടു വരുന്നത് living /dining ഏരിയ ഓപ്പൺ ആയിട്ടാണ്. അതിലും ഉപകാരപെടുന്നത് കിച്ചൻ /ഡൈനിങ്ങ് ഓപ്പൺ ആകുന്നതാണ്.. അടുക്കളയിൽ ജോലി ചെയ്യുന്ന വീട്ടിലെ സ്ത്രീകൾ ഒറ്റപ്പെടൽ ഉണ്ടാകില്ല.. മിക്ക വീടുകളിലും സാധാരണ ഭക്ഷണം കഴിക്കുന്നത് അടുക്കളയിൽ ആണ്.....

    • @rahulsamyuktha7607
      @rahulsamyuktha7607 4 года назад

      ruclips.net/video/0Z2CQCQTco4/видео.html

    • @mydreamlamp6215
      @mydreamlamp6215 3 года назад

      3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports

  • @IM_A_PATRIOT
    @IM_A_PATRIOT 4 года назад +11

    ❤️വളരെ ഉപകാരപ്രദമായ അറിവുകളും, നിർദ്ദേശങ്ങളും, മികച്ച അവതരണവും!

  • @deepur7442
    @deepur7442 4 года назад +4

    നന്ദി ഈ കാര്യങ്ങൾ എല്ലാം എനിക്ക് വേണ്ടിയായിരുന്നതു പോലെ തോന്നി നന്ദി നന്ദി.

  • @Ahdiyakitchen
    @Ahdiyakitchen 3 года назад +3

    👍👍👌👌 ഞങ്ങൾ വീട് എടുക്കാൻ പോകുകയാണ് നിങ്ങൾ പറഞ്ഞത് ഞങ്ങൾക്ക് ഉപകാരപ്പെടും

  • @sunilnbharathy488
    @sunilnbharathy488 Год назад +1

    ഉപകാരപ്പെടുന്ന വളരെ നല്ല നിർദ്ദേശങ്ങൾ .

  • @wepeacebuilders7169
    @wepeacebuilders7169 4 года назад +9

    എല്ലാവരും വീട് പണി മരണം വരെ ചെയ്യുന്ന പ്രക്രിയ ആയത്‌ കൊണ്ട് ഇത് വളരെ ഫലപ്രദമാണ്

    • @mydreamlamp6215
      @mydreamlamp6215 3 года назад

      3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports

  • @Christhu111
    @Christhu111 4 года назад +1

    ഈ വീഡിയോ ആണ് 1st കണ്ടത് play list കണ്ട് ഇഷ്ട്ടപ്പെട്ടു ചാനൽ subscribe ആക്കി ...... 👌

  • @jobyjoyp
    @jobyjoyp 4 года назад +25

    മനോഹരമായ അവതരണ ശൈലി ... തുടരട്ടെ.... ഉയരട്ടെ....

  • @faizalpoiloor8100
    @faizalpoiloor8100 4 года назад +2

    വളരെ കൃത്യമായി ഗണിച്ചു പറഞ്ഞു സൂപ്പർ

  • @Jai1975
    @Jai1975 3 года назад +4

    Really great presentation and fantastic concepts...
    You will become an outstanding guy in the construction field soon...
    All the best

  • @Shathrugnan
    @Shathrugnan 3 года назад +3

    Kitchen is the most important thing in a house construction. Architects should consult the lady of the home to give her maximum comfort.

  • @vinodpeter3865
    @vinodpeter3865 4 года назад +4

    വളരെ നല്ല വീഡിയോ.. നല്ല അവലോകനം.. keep going

  • @sreejithraju751
    @sreejithraju751 4 года назад +3

    സത്യം പറഞ്ഞാൽ നല്ല അവതരണം സത്യം പറഞ്ഞാൽ...... കൊള്ളാം

    • @rahulsamyuktha7607
      @rahulsamyuktha7607 4 года назад

      ruclips.net/video/0Z2CQCQTco4/видео.html

    • @mydreamlamp6215
      @mydreamlamp6215 3 года назад

      3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports

  • @aneesh_prasad_bhaskar
    @aneesh_prasad_bhaskar 4 года назад +1

    You are truly a customer friendly consultant.....

  • @sreekanthsasi6973
    @sreekanthsasi6973 4 года назад +2

    Supper... Very simply you given good suggestions for making a new home.

  • @designputhoor9515
    @designputhoor9515 3 года назад +1

    സ്റ്റെയർകെയ്സ് - വീണ്ടും ചെയ്യുമ്പോൾ...
    1) "കാശ് മുടക്കി ചെയ്ത ഭിത്തി " പൊളിപ്പ്..
    2) ജനൽ കുത്തിയിളക്കി.. അവിടെ ഭിത്തി കെട്ടൽ, പൊളിക്കുന്ന മെഷീൻ മൂലം ഭിത്തിക്ക് ബലക്ഷയം.. പെയിന്റ് കുത്തിയിളക്കൽ., പിന്നീട് വാൾ പുട്ടി ചെലവ്... വില വർദ്ധിച്ച മൂലമുള്ള അധിക ചെലവ്

  • @shereefmoidu3510
    @shereefmoidu3510 4 года назад +1

    Staircase ഒരിക്കലും ഒരു അധികപ്പറ്റല്ല ,,ഒരു staircase വേണ്ടി കുറച്ചു സ്പേസ് ഉം പണവും മുടക്കിയാൽ പല പ്രയോജനവും അതുകൊണ്ട് ഉണ്ടാവും ..staircase തുടക്കത്തിലേ പണിയാത്തത് കൊണ്ട് ബുദ്ധിമുട്ടിയ പലരെയും കണ്ടിട്ടുണ്ട് ...Staircase- ready made ഉം ഇപ്പോൾ available ആണല്ലോ ! നല്ല ഇൻഫർമേഷൻ മാത്രം നൽകൂ , വീഡിയോ നന്നായിരിക്കും

  • @nihaltm2831
    @nihaltm2831 3 года назад

    Gud.upakaaram Ulla kaaryangal.abhinandanangal

  • @sergyxavier8897
    @sergyxavier8897 4 года назад +8

    Steel door , steel windows നെ കുറിച് ഒരു വീഡിയോ ചെയ്യാമോ? കോസ്റ്റ് കുറവാണോ wood നെ അപേക്ഷിച്ച്

  • @thomasjacob252
    @thomasjacob252 4 года назад +2

    വീടിന്റെ പ്ലാൻ എടുപ്പിക്കുന്നതിൽ എന്തൊക്കെ ഉൾപ്പെട്ടിരിക്കും? പ്ലാൻ, എലിവേഷൻ, എസ്റ്റിമേറ്റ്, സ്ട്രാക്റ്ററൽ, വയറിങ് -പ്ലംബിങ് ലേഔട്, etc. സൈറ്റ് വിസിറ്റിംഗ് തുടങ്ങി.. അറിയാൻ താല്പര്യം ഉണ്ട്..

    • @GreenAsheville
      @GreenAsheville  4 года назад +1

      Eallam ulpedunnathanu detailed plan,,, and all depends on the rate

  • @manikandanm8371
    @manikandanm8371 3 года назад +1

    നല്ല അവതരണം. ആവശ്യക്കാർക്ക് Contact ചെയ്യാൻ പറ്റുന്ന തരത്തിൽ നിങ്ങളെ സംബന്ധിച്ച വിവരം വീഡിയോയിൽ ഉൾകൊള്ളിക്കുക

  • @shafeersa1
    @shafeersa1 4 года назад +1

    Valare upakaarapradamaaya arivaanu pakarnnu thannath. Iniyum veedumaayi bandhapetta arivukal pratheekshikkunnu. Ella vidha aashamsakalum nerunnu

  • @vipinviswanathan2833
    @vipinviswanathan2833 Год назад +1

    Useful information. Thanks.

  • @ajaysivaraman6399
    @ajaysivaraman6399 4 года назад +2

    Thanyou for sharing your experience with as.. Its a great information, very helpful..

  • @Thajudeen-Koya
    @Thajudeen-Koya 4 года назад

    സർ , 1000 Square Feet ൽ Foundation finish ആയി. ഇനി മുകളിൽ Wire Cut ഇഷ്ടിക ഉപയോഗിച്ച് കെട്ടി വാർക്കുന്നതിനു ( Only Structure with plastering ),
    ഇഷ്ടിക - ?
    മണൽ - ?
    സിമന്റ് - ?
    കമ്പി - ?
    മെറ്റൽ ?
    എന്നിവയുടെ അളവുകൾ ഒന്നു പറഞ്ഞു തരുമൊ ????? Please

  • @bijumonkuniyil2101
    @bijumonkuniyil2101 4 года назад +7

    👍👍👍👍
    Sir, ഒരു 100 sqf പ്ലെയിൻ ഏരിയ 4" കനത്തിൽ വാർക്കാൻ ഏകദേശം ലേബർ & മെറ്റീരിയൽ അടക്കം എത്ര രൂപ വരും ?
    Just ഒരു calculation നു വേണ്ടിയാണ് 😃

    • @bijumonkuniyil2101
      @bijumonkuniyil2101 4 года назад +1

      Pls replay

    • @GreenAsheville
      @GreenAsheville  4 года назад +2

      8500/-

    • @vijeeshmusic3384
      @vijeeshmusic3384 4 года назад

      14500 ഇപ്പോഴത്തെ നിലവാരം അനുസരിച്ചു

    • @bijumonkuniyil2101
      @bijumonkuniyil2101 4 года назад

      @@vijeeshmusic3384
      Labour ചാർജും എല്ലാം അടക്കം ഇത്ര മതിയാകുമോ ?

    • @vijeeshmusic3384
      @vijeeshmusic3384 4 года назад +1

      @@bijumonkuniyil2101 മതിയാകും

  • @annakf14
    @annakf14 4 года назад +1

    Gud points.....xpecting videos related to all kinds of rooms in a house also about kitchen, work area storage space ditched from house etc..

  • @anjanacs8143
    @anjanacs8143 4 года назад +3

    Sir piling cheytht basement free aki itit cheyunathinu nalla cost varumo flood prone area ayathu kondan.

    • @GreenAsheville
      @GreenAsheville  4 года назад +1

      250-300per sqft extra varum but eannalum athanu best

    • @anjanacs8143
      @anjanacs8143 4 года назад

      @@GreenAsheville thank you

  • @agneyasbiju2228
    @agneyasbiju2228 3 года назад +1

    What a presentation sir.,v...gd

  • @Chandichan_
    @Chandichan_ 4 месяца назад

    Hi, M shape Oodu Roofing cheyumpol middle water out cheyan enthelum options parayamo

  • @arunkalakshethra6060
    @arunkalakshethra6060 4 года назад +3

    Thank you so much for valuable information dears god bless dears

  • @ivyjohn6695
    @ivyjohn6695 4 года назад +1

    Thank u so much chetta 🙏 valuble details...

  • @simysimy3101
    @simysimy3101 2 года назад

    Very very good presentation.I subscribed your channel.

  • @noushadleenu
    @noushadleenu 4 года назад +2

    Nice presentation..Plz do a viedeo regrding interior lightng..nd also abt direct lightng systm withot false ceiling

  • @thomaskadavil1550
    @thomaskadavil1550 4 года назад +1

    Very good information. Thank you very much 👍

  • @nasarpc6235
    @nasarpc6235 3 года назад +1

    POLICHU MACHANAY

  • @nidheeshroy007
    @nidheeshroy007 4 года назад +1

    Roki icchichathum pinne enthandokke...! Enthayalum adipoli!

  • @THE_VANDYKE
    @THE_VANDYKE 3 года назад +2

    മൂന്നര സെൻ്റിൽ കുറഞ്ഞത് 15 ലക്ഷം കുടിയത് ഒരു 20 ലക്ഷത്തിൻ്റെ വീട് എത്ര സ്ക്വയർ ഫീറ്റിൽ ചെയ്യാം....

  • @shajahanmelakath4691
    @shajahanmelakath4691 3 года назад

    പ്രയോഗികമായ vilayiruthalukal👍

    • @mydreamlamp6215
      @mydreamlamp6215 3 года назад

      3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports

  • @nishadsn06
    @nishadsn06 4 года назад +1

    I do really appreciate your efforts.. Nice video.. Still the concept of each bath attached bedroom is not working for me, better one bathroom or each floor will work well.. I observed many homes with out any cleanliness on those wash rooms.. So better keep one and maintain properly..

  • @man4met
    @man4met 4 года назад +4

    Annaoiiiii..,.. presentation kalakkkki🤝😍😎

  • @artlover6970
    @artlover6970 4 года назад +1

    വളരെ നല്ല വീഡിയോ.. സബ്സ്ക്രൈബ് ചെയ്യിപ്പിച്ചു ✌️✌️✌️

  • @aswinakhi412
    @aswinakhi412 Год назад

    Quart yard ne കുറിച്ച് എന്താണ് അഭിപ്രായം

  • @sheenasajeev4323
    @sheenasajeev4323 3 года назад

    Ultratech Cement opc, ppc ethanu choose cheyyendathu... For house construction. Plz reply sir

  • @sabithaniyas4661
    @sabithaniyas4661 4 года назад +1

    Nalukettu nirmikkunnathinod enthan abhiprayam,adukond kuzhappam vallathumundo,butget homel athu veno ,atra square feet varum,thalparyam undu athane chothichathu,please reply

  • @sreeviolin1
    @sreeviolin1 4 года назад +1

    Great video sir. Thanks. Please go ahead

  • @joyalgigi2986
    @joyalgigi2986 4 года назад +8

    Libin Thomas oru killadi thanne

  • @birasiclt
    @birasiclt 4 года назад +2

    Hello
    ഞാൻ നിങ്ങളുടെ you tube subscriber ആണ്
    എന്റെ വീട് 4വർഷം പഴക്കമുണ്ട് വീടിന്റെ ചുമരിലെ plaster ദ്രവിചു പോകുന്നു പുട്ടി ഇട്ടിട്ടില്ല, primer മാത്രം അടിച്ചിട്ടുള്ളു, എന്തെങ്കിലും ഒരു ഐഡിയ പറഞ്ഞു തരാമോ ഇനി എന്താണ് ചെയ്യേണ്ടതെന്ന്
    thanks
    birasi 😊

    • @GreenAsheville
      @GreenAsheville  4 года назад +1

      Cement kuranjalum, vendathra nanavu curing timeil nadanittillengilum engane sambavikkam,,,,, Ethu replaster cheyyukayanu nallathu

    • @birasiclt
      @birasiclt 4 года назад

      Green Asheville അത് expensive അല്ലെ വേറെ options ഒന്നുമില്ലേ

    • @vijeeshmv288
      @vijeeshmv288 4 года назад +1

      Putty cheyyuka

    • @vijeeshmv288
      @vijeeshmv288 4 года назад

      Putty cheyyuka

  • @satheeshphotographer
    @satheeshphotographer 4 года назад

    Which are the low cost construction materials that are really cost effective..? Please advise.

  • @vinaym5435
    @vinaym5435 4 года назад +1

    Ente veedu sthithi cheyunnathu vayal areayil aanu .karingallu kondanu basement cheythathu epol veedu oru nila koodi paniyan aagraham und but structural strength problem solve cheyan enthelum solution undo

    • @GreenAsheville
      @GreenAsheville  4 года назад +1

      Athu ningalude veedinte foundation irikkunna soil layer nte bearing capacity ye depend cheythanu irikkunne.. ningalude aduthulla oru structural engineer ne consult cheythu , soil layer ne kurichu manasilakki , ini oru nila koodi paniyanulla bearing capasity soil nu undo ennu check cheyyuka aanu vendathu..

  • @reshmanb2098
    @reshmanb2098 4 года назад +1

    Sir ningal chaitha 1200sft veedinte designs videos cheyyo,ningalude fee etraya square feetinu pls reply

  • @Lijopraju
    @Lijopraju 4 года назад +5

    Appreciating your suggestions and happy to know that your team is from Kottayam, hope we will meet soon for a project. Keep doing good works 👍.

  • @nebusamuel86
    @nebusamuel86 4 года назад +3

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോസ്.. 😍😍

  • @prabhavathyviswam8325
    @prabhavathyviswam8325 3 года назад

    Your presentation is so nice ,good luck.

  • @vishnuv4580
    @vishnuv4580 4 года назад +1

    Chetta nalla avataranam

  • @vinodkn5412
    @vinodkn5412 4 года назад +1

    Very good information...
    All the best.

  • @georgepeter8944
    @georgepeter8944 3 года назад

    All your videos arr very helpful with very good presentation. Jesus bless you and your enterprise

  • @sajistains6312
    @sajistains6312 4 года назад +1

    ningal planning , construction angane ellam cheyyunundo...we have a plot in ernakulam and planning to do construction after few months...

    • @GreenAsheville
      @GreenAsheville  4 года назад +1

      Und 👍🏻

    • @sajistains6312
      @sajistains6312 4 года назад

      @@GreenAsheville ok, ningale contact cheyyan email Id or contact details pls

    • @GreenAsheville
      @GreenAsheville  4 года назад +1

      thegreenasheville@gmail.com

    • @GreenAsheville
      @GreenAsheville  4 года назад

      @@sajistains6312 thegreenasheville@gmail.com

    • @sajistains6312
      @sajistains6312 4 года назад

      @@GreenAsheville i will get in touch with you once we finalise few other things. It will definitely take few months anyway.

  • @govindv1290
    @govindv1290 3 года назад

    Very good presentation and good valuable advice

    • @mydreamlamp6215
      @mydreamlamp6215 3 года назад

      3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports

  • @aripoovlog
    @aripoovlog 3 года назад

    Very excellent and help full thanks

  • @sijocj1565
    @sijocj1565 4 года назад

    ലോണിനെ കുറിച്ച്..... അറിയുമെങ്കിൽ ഒരു വീഡിയോ ചെയ്യാമോ

  • @karthikasajai4037
    @karthikasajai4037 4 года назад +1

    Helpful video 🙏👍Expecting more videos

  • @Mkpuliyali
    @Mkpuliyali 2 года назад

    സൂപ്പർ ബ്രെയിൻ

  • @shamilputhusseri9293
    @shamilputhusseri9293 4 года назад +3

    Good informations Thnk you ❣️

  • @jesty_antony
    @jesty_antony 4 года назад +2

    Informative video

  • @binurnairbinurnair240
    @binurnairbinurnair240 4 года назад +2

    എന്റെ ചേട്ടാ ഞാൻ ഇതിനോട് യോചിക്കുന്നില്ല ചേട്ടന്റെ first. Point ok. വരാന്ത ആവശ്യമില്ല, second point staircase. ചേട്ടാ staircase ഒരു വീടിന്റെ അത്യാവശ്യം കടകമാണ് പിന്നെ third ചേട്ടൻ പറഞ്ഞു എല്ലാ റൂമിനും അറ്റാച്ഡ് bathroom. വേണമെന്ന് അതൊരു അതികച്ചിലവല്ലേ ഒരു കോമൺ bathroom ആയാൽ. അത്രേം കോസ്റ്റ് കുറക്കലോ അത്യാവശ്യം ഒരു ബെഡ്റൂമിനെ പോരെ അറ്റാച്ഡ് ബാത്റൂം. ചേട്ടൻ ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്

    • @sudieshks45
      @sudieshks45 4 года назад +1

      ബ്രോ, അറ്റാച്ഡ് ബാത്രൂം എല്ലാ റൂമിലും വേണം. എന്റെ ഒരു ഫ്രണ്ട് പണിതപ്പോ ഇല്ലാതെ പണിതും പിന്നീട് അത് ഭയങ്കര ബുദ്ധിമുട്ട് ആയി തോന്നി. അതിൽ നിന്നും പഠിച്ച ഞാൻ എന്റെ വീട് പണിതപ്പോ എല്ലാ റൂം അറ്റാച്ഡ് ആയിട്ട് പണിതു. അകത്തു നിന്നു staircase m പണിതു

  • @marvashahz3672
    @marvashahz3672 4 года назад +1

    Engal oru pwoliyaaan

  • @maneshm6968
    @maneshm6968 3 года назад

    Squir feet കണക്കിൽ എന്തൊക്കെ ഉൾപ്പെടും.
    Septic tank????

  • @manavalan3.0
    @manavalan3.0 3 года назад +1

    Very useful and simple presentation 🖤🖤

    • @mydreamlamp6215
      @mydreamlamp6215 3 года назад

      Vaali,Ilaiyaraaja, S. P. B , Lata Mangeshkar 😬🙏🏻

  • @prafulpr2429
    @prafulpr2429 4 года назад +1

    Good presentation
    What is the material used for your table counter top

    • @GreenAsheville
      @GreenAsheville  4 года назад

      It's Canadian Pine wood,,,

    • @prafulpr2429
      @prafulpr2429 4 года назад

      @@GreenAsheville ok thank you is it available in normal play wood shop

  • @saramathai1756
    @saramathai1756 3 года назад +2

    ഈ ഗ്രൂപ്പിൽ ഭൂരിഭാഗം ആളുകളും സ്വന്തം ആവശ്യത്തിനായി വിടു വെക്കുന്നവരാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. അങ്ങനെയുള്ളവരുടെ ശ്രദ്ധക്കാണ് ഞാനിതിവിടെ കുറിക്കുന്നത്. വീടുവെക്കാൻ വേണ്ടി എല്ലാവരും ആദ്യം ചെയ്യുന്നത് ഒരു ആർക്കിടെക്ടിനെ സമീപിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ആർക്കിടെക്ടുമാരെ തിരഞ്ഞെടുക്കുമ്പോൾ അവർ മുമ്പു ചെയ്ത വർക്കുകൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിനു ശേഷം അവരെ ഏൽപ്പിക്കുക. വേണ്ടത്ര അന്വേഷിക്കാതെ കൊച്ചിയിൽ ത്രിപ്പൂണിത്തുറയിലുള്ള insite concepts എന്ന സ്ഥാപനത്തിലെ ജോസ് മാത്യു എന്ന ഒരു ആർക്കിടെക്ടിനെ വർക്ക് ഏൽപ്പിച്ച് ഒരു പാട് ധന നഷ്ടവും സമയ നഷ്ടവും മനസ്സമാധാനവും പോയതിൻ്റെ നേരിട്ടുള്ള അനുഭവത്തിൻ്റെ വെളിച്ചത്തിലാണ് ഞാനിത് പറയുന്നത്. Drawings ഉള്ള അപാകതകൾ കൊണ്ട് ഒരു പാട് പൊളിച്ചു പണി ആവശ്യമായി വന്നു. പണം വാങ്ങിക്കാൻ കാണിക്കുന്ന ആത്മാർത്ഥതയുടെ നൂറിൽ ഒന്നു പോലും വർക്കിൽ കാണിച്ചില്ല.
    നമ്മർ വർക്ക് ഏൽപ്പിക്കുമ്പോൾ കുറച്ചു innovative ideas ഉം experience ഉം ഉള്ളവരെ മാത്രം ഏൽപ്പിക്കുക. അവർക്ക് നമ്മുടെ സമയവും ധനവും വേണ്ട രീതിയിൽ വിനിയോഗിച്ച് ഒരു നല്ല വിട് നിർമ്മിച്ചു നൽകാൻ കഴിയും. മുകളിൽ പറഞ്ഞ പോലെയുള്ളവർ നമുക്ക് തീരാ ബാധ്യതയായി തീരും. അത്തരക്കാരെ വെച്ചു വീടു പണിയുന്നതിനേക്കാൾ നല്ലത് സ്വയം ഒരു structural engineer ude സഹായത്തോടെ വിടു പണിയുന്നതാണ്.

  • @vpkviv
    @vpkviv 2 года назад

    Evdeyum vann construction cheyyumo?

  • @soorajsuresh3600
    @soorajsuresh3600 4 года назад +1

    Valare upakarapadhamaya video👍

  • @nimishnarayanan4430
    @nimishnarayanan4430 4 года назад

    Oru cheriya swimming pool aakiyal kollam ennu und..Pakshe pala valiya veedukalilum ith kaananrilla..Enthayirikkum karanam .. Maintenance aano

    • @nimishnarayanan4430
      @nimishnarayanan4430 4 года назад

      Valiya chilavillatha karyam alle below 3 lakh alle varu for a medium range without any high tech filtration equipment

  • @jithinangelov7644
    @jithinangelov7644 4 года назад +4

    Please use echo reducer foams.

  • @vismayasnayar490
    @vismayasnayar490 4 года назад +1

    Thanku for ur good information

  • @binilpr6798
    @binilpr6798 4 года назад +3

    Haii libin paranja karyangalum edutha topic kollam. But vilichettum msg ayachittum rply illa.. why???

    • @GreenAsheville
      @GreenAsheville  4 года назад +2

      Thank you. You can call or watsapp on 9947508008. We ll definitely answer your queries.👍🏻

  • @francisjames7368
    @francisjames7368 2 года назад +1

    Gud

  • @suhailabdulrahim8056
    @suhailabdulrahim8056 4 года назад +1

    Very good

  • @brightmindswithanisha
    @brightmindswithanisha 4 года назад +1

    It was very informative... thank you... sharing it

  • @speakinenglishwithshyma8748
    @speakinenglishwithshyma8748 4 года назад

    Thought of buying an independent house in Thrissur as an investment. Just for 25-30 lakh. 7 cent. Can I get a suggestion from your side?

  • @Pularitravelvlogs
    @Pularitravelvlogs 4 года назад +49

    സ്റ്റെയർകേസ് വെച്ചില്ലെങ്കി പിന്നീട് ഗെധിക്കേണ്ടി വരും 1 നിലയായാലും

    • @rahulsamyuktha7607
      @rahulsamyuktha7607 4 года назад +1

      ruclips.net/video/0Z2CQCQTco4/видео.html

    • @sreekanth_sivadas
      @sreekanth_sivadas 4 года назад +8

      അങ്ങനെ ഖേദിക്കാതിരിക്കാൻ വേണ്ടിയാണ് സഹോദരാ ഭാവിയിൽ staircase എവിടെ വരണം എന്ന് പ്ലാൻ വരക്കുമ്പോ തന്നെ തീരുമാനിക്കാൻ പറഞ്ഞത്..

    • @nizarleena6800
      @nizarleena6800 4 года назад +1

      👌🏻👌🏻👌🏻

    • @Chshah312
      @Chshah312 4 года назад +5

      സ്റ്റെയർകേസ് ഉണ്ടെങ്കിൽ എന്തെങ്കിലും ഉണക്കാനെങ്കിലും ഇടാം

    • @arvalliyad6576
      @arvalliyad6576 4 года назад +1

      എഞ്ചിനീയർമാർ അങ്ങനെയാ പറഞ്ഞു തരുക
      അവർക്കു പിന്നെയും പണികിട്ടാൻ

  • @sijocj1565
    @sijocj1565 4 года назад +6

    സാർ എന്റെ ഒരു സ്വപ്നം ആണ് ഒരു കൊച്ചു ഭവനം..... നടക്കുമോ

  • @kunjoosvlogs8320
    @kunjoosvlogs8320 4 года назад +1

    Good info.. Nice presentation 👍☺️

  • @MrJilsantony
    @MrJilsantony 4 года назад +3

    Waiting for your next video. Thank you.

    • @mydreamlamp6215
      @mydreamlamp6215 3 года назад

      3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports

  • @vinaym5435
    @vinaym5435 4 года назад +1

    Very useful information

  • @mohandaskrishnan2500
    @mohandaskrishnan2500 4 года назад +1

    fine and great sir

  • @sahlaneena2803
    @sahlaneena2803 3 года назад +2

    stair is very important

  • @freez300
    @freez300 3 года назад

    Kiduve

  • @akt9009
    @akt9009 3 года назад

    Well.. Explained

  • @PrasadCT-b2h
    @PrasadCT-b2h 10 месяцев назад

    വാർക്കയും കട്ടയും ഇല്ലാതെ വീടു പണിയാൻ പറ്റുമോ

  • @nasafhasy7096
    @nasafhasy7096 4 года назад +1

    Good advice