How to collect Passport from VFS Center for Representative | Cochin Vfs Center | Saudi visit-visa

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #saudivisitvisa #saudivisastamping #vfscollection #vfscenter #vfsindia #passportcollection #vfsglobalupdate #visitsaudi #saudimalayali #musafirwave
    ഹലോ ഫ്രണ്ട്സ്
    സൗദി വിസിറ്റ് വിസയുമായി ബന്ധപ്പെട്ട നമ്മുടെ വീഡിയോകൾ നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഉപകരിച്ചിട്ടുണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ സഹകരണം ഞങ്ങൾ ആവശ്യപ്പെടുന്നു.
    ഇതുവരെ സൗദി വിസിറ്റ് വിസയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയാത്ത, എങ്ങനെയാണ് അപ്പോയ്ന്റ്മെന്റ് എടുക്കയുകയെന്ന് അറിയാത്ത ഒരുപാട് പേർ നമ്മുടെ കൂട്ടത്തിൽ ഉണ്ട് നിങ്ങളുടെ വാട്സ്ആപ്പ് കളിൽ ഈ ഒരു ലിങ്ക് ഷെയർ ചെയ്യുവാനും അറിയാത്തവരിലേക്ക് എത്തിക്കുവാനും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. വീഡിയോ കാണുന്നതോടൊപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ. ഒപ്പം നിങ്ങളുടെ സംശയങ്ങൾ കമൻറ് ആയി എഴുതുക, അറിയാവുന്ന കാര്യങ്ങള് ക്ക് reply നൽകുന്നതാണ്.
    പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുമല്ലോ 🙂
    👍നമ്മുടെ സർവീസ് വിവരങ്ങൾ.
    1- സൗദിയിൽ നിന്നും ഫാമിലി വിസ ( visit- പെർമനൻ്റ് വിസ ) എടുക്കാൻ വേണ്ടിയുള്ള അപ്ലിക്കേഷൻ ഫോം fill ചെയ്യുന്നു ( 100% Approval).
    2- VFs നിന്നുള്ള അപ്പോയ്മെൻ്റ് കൃത്യമായി നൽകുന്നു.
    3- ചെറിയ നിരക്കിൽ ഉംറ വിസകൾ അതിവേഗം ലഭ്യമാക്കുന്നു.
    4- GCC യാത്രകൾക്കുള്ള ടിക്കറ്റുകൾ ലഭ്യമാക്കുന്നു. ( Cash & 4 month Tabby Instalment Scheme)
    5- Return ടിക്കറ്റുകൾ
    6- സൗദിയിൽ എയർപോർട്ട് Pick & Drop സേവനം.
    7- Marrige Certificate Apostle - Norka Service മറ്റു പേപ്പർ വർക്കുകൾ.
    8- സൗദി വാഹനങ്ങളുടെ insurance- onwership മാറ്റുന്ന സേവനങ്ങൾ.
    9- എല്ലാ വിധ ganaral sarvice വർക്കുകളും ചെയ്യുന്നു.
    Please contact By whatsapp.
    use this pink 👉 wa.link/pz52c8
    ( വാട്സ്ആപ്പ് / കോൾ വിളിക്കാതിരിക്കുക.. സംശയങ്ങൾ കമൻ്റ് വഴി ചോദിക്കാൻ ശ്രമിക്കുമല്ലോ , Service കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കുക. 🙂)
    നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ ഒരു വീഡിയോ ലിങ്ക് അയക്കുമല്ലോ.
    Authoritarian Letter
    vc.tasheer.com...
    Saudi Visit Visa Issue Q&A | നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി.
    • Saudi Visit Visa Issue...
    Saudi Visit Visa 2023 | Prossrssing | Fee | Stamping | VFS Tasheer Appointment |Cochin |Malayalam |
    • Saudi Visit Visa 2023 ...
    Use this link to check your visa status and print visa copy.
    visa.mofa.gov....
    Check your Insurance details
    eservices.chi....
    Tasheer ~ visa service for Saudi Arabia .
    vc.tasheer.com
    💝 Musafir Wave Telegram Channel
    t.me/musafirwave
    VISA CENTER _ COCHIN
    Ground Floor, Coastal Chambers (Manoj Tower), Opp. Mercy Hotel, M G Road, Ravipuram, Cochin-682015, India
    Working Days
    Monday to Friday
    Working Hours
    Application submission: 09:00 - 17:00
    Passport collection : 15:00 - 17:00 .
    LOCATION : goo.gl/maps/UX...
    1 മില്യൺ ഫാമിലിയിൽ നിങ്ങളും അംഗമാകൂ അതിനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, മറ്റുള്ളവർക്ക് നമ്മുടെ ചാനൽ സജസ്റ്റ് ചെയ്യാനും മറക്കല്ലേ ☺️👍
    🔵 MY FACEBOOK : www.facebook.c...
    ✅ MY INTAGRAM : www.instagram....
    MY WHATSAPP CHANNEL
    whatsapp.com/c...
    ❤️PLEASE JOIN OUR 1 MILLION SUBSCRIBE FAMILY.
    / musafirwave
    ☑️ thanks for your valuable support .🎉

Комментарии • 246

  • @shibubabu6164
    @shibubabu6164 9 месяцев назад +1

    The applicant who went to the VFS office with the minor child for family visit visa to Saudi. the same applicat should also go with them or other can travel with the minor

  • @Redrose-cm3mi
    @Redrose-cm3mi 9 месяцев назад +1

    Vfs ഓഫീസിലേക്ക് പാസ്പോർട്ട്‌ വാങ്ങാൻ പോകാൻ പ്രത്യേക സമയമോ ദിവസമോ ഉണ്ടോ? ഏത് സമയത്തും പോകാമോ

  • @SalmaSalma-zo6mz
    @SalmaSalma-zo6mz Год назад +3

    നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്.
    വീഡിയോ കണ്ടിട്ട് ഞാൻ തനിയെ ആണ് അപ്പോയിൻമെന്റ് എടുത്തത്
    19 vfs പോയി ....
    ആദ്യം ജൂൺ 3നാണ് കിട്ടിയത്
    അത് 23ന് ആക്കി പിന്നീട്
    19ന് മാറ്റി. വൈകിട്ട് 6 മണിക്ക് ശേഷം നോക്കിയാൽ ഒഴിവ് കാണാറുണ്ട്. അതിരാവിലെയും കാണാറുണ്ട്

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Thanks for your valuable feedback 👍

  • @shihablinu1348
    @shihablinu1348 Год назад +1

    Applicant nu allade matoralkk original invoice koode undenkil courier office l nn passport collect cheyyan patumo?
    Authorization letter veno?
    Entokke proofs kondu poganam?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Invoice copy Adhar copy aayi poyi nokkuka

  • @shimnanishad4237
    @shimnanishad4237 Год назад +3

    Njangal Malappuram aanu...appo passport Kozhikode poyi collect cheythal pore... passport vangan kochiyil thanne pokanamenn nirbandamundo? courier vazhiyanenkil Kozhikode ethoole

  • @soumyajoseph7182
    @soumyajoseph7182 9 месяцев назад +1

    Passport thirike vaangan withdrawal letter kodukano? Athinum appointment edukano

    • @MUSAFIRWAVE
      @MUSAFIRWAVE  9 месяцев назад

      Avar thanna slip mathi

  • @RenurishuRidu-en9rb
    @RenurishuRidu-en9rb 7 месяцев назад +1

    ഞാന്‍ 24 n vfsil poyi,29 n mofail visa issue ആയെന്ന് കണ്ടു. Msg വന്നില്ല, vfs പോയാല്‍ passport കിട്ടുമോ

    • @RenurishuRidu-en9rb
      @RenurishuRidu-en9rb 7 месяцев назад +1

      Plz reply

    • @MUSAFIRWAVE
      @MUSAFIRWAVE  7 месяцев назад

      പാസ്പോർട്ട് വന്നാൽ വി എഫ് എസിൽ നിന്നും മെസ്സേജ് വരും ആ സമയത്ത് പോയാ മതി

    • @jaseelamp1585
      @jaseelamp1585 Месяц назад

      @@MUSAFIRWAVEmsg nte roopam parnj tharuo

  • @Farhan-ou4ri
    @Farhan-ou4ri Год назад +4

    Vfs application form fill cheyyunna video cheyyamoo

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      ചെയ്തിട്ടുണ്ടല്ലൊ 👍

    • @suhailasufaila4121
      @suhailasufaila4121 Год назад

      Vfs application form fill cheyuna vedio kanunillalo

  • @RamsheenaPT-v1h
    @RamsheenaPT-v1h 5 месяцев назад +1

    Applicantinte pasport copy mathiyaaville???

  • @anwarmankada1234
    @anwarmankada1234 Год назад +3

    courior aanekil autherization letter kondupokano

  • @rajaduraisundarrajan6768
    @rajaduraisundarrajan6768 Год назад

    My wife's resident visa was issued in MOFA, but on the VFS site, no status changed. Shall I go and collect the passport at the Chennai VFS? We didn't pay for courier service. Also, we didn't receive any calls from VFS. We don't have a Chennai contact number either. Anyone knows Please reply something urgent!!!

  • @jdrkk4990
    @jdrkk4990 Год назад +2

    6 July Thursday 8 30 pm nu anu SMS vannu..passport collect cheyyan...ipo kochi lekk pokan patila. one weak kynju poyal matyo...allenkil passport calicut vfs lekk varan ntelum cheeyan patuoo...

  • @shifamol5485
    @shifamol5485 Год назад +1

    Njanum 2 kuttikalum kayinja 20 n calicut vfs poyirunnu.26 n visa issue aayenn mofa site kandu.passport njan nerit poyi collect cheyyana paranajth.vfs poyal passport kittumo.plz reply

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      വി എഫ് എസിൽ പോയാൽ പാസ്പോർട്ട് നിങ്ങൾക്ക് ലഭിക്കും ഒരുമണിക്ക് ശേഷമാണ് പാസ്പോർട്ട് കളക്ട് ചെയ്യാൻ പോകേണ്ടത്

    • @shifamol5485
      @shifamol5485 Год назад

      ​@@MUSAFIRWAVEpassport ann evng poyi vaangi.kitti.thanks for the reply

    • @evascards3815
      @evascards3815 8 месяцев назад

      ​@@shifamol5485 ninglk passport collect cheyyn paranjit msg vallathum vannirunno

  • @AnsafCp
    @AnsafCp Год назад +1

    കുട്ടികൾക്കും അതോറിസഷൻ ലെറ്റർഫിൽ ചെയ്ത kodukkano

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      പാസ്പോർട്ട് കിട്ടാൻ കൊടുക്കേണ്ടി വരും

  • @anupamabijukumar3893
    @anupamabijukumar3893 7 месяцев назад +1

    Vfs പോകുമ്പോൾ 5 വയസ് ഉം 1 വയസും ഉള്ള കുഞ്ഞുങ്ങൾക്ക് ആധാർ വേണമോ

    • @MUSAFIRWAVE
      @MUSAFIRWAVE  7 месяцев назад

      6 വയസ് താഴെയുള്ള കുട്ടികളെ vfs കൊണ്ട് വരേണ്ട ആവശ്യമില്ല.

  • @jaseenasiraj-cb3mb
    @jaseenasiraj-cb3mb Год назад +1

    Kuttykalde authorization letter il applicant name aarde aane ezhudhendadh? Mom or kid?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Baby name

    • @ajunaju1872
      @ajunaju1872 Год назад

      ​@@MUSAFIRWAVEകുട്ടികൾക്ക് authorisation letter Venda എന്നാണ് അവിടുന്ന് parazhath

  • @mohammedfasalmohammadfasal1340
    @mohammedfasalmohammadfasal1340 Год назад +1

    എന്റെ മോൾടെ passport msg വന്നിട്ടുണ്ട് എന്റെ വന്നിട്ടില്ല അപ്പോയിന്മെന്റ് എടുത്ത അന്ന് passport എത്ര ദിവസത്തിന്റെ ഉള്ളിൽ കിട്ടുമെന്ന് ചോദിച്ചപ്പോ അവർ 15 ഡെയ്‌സിന്റെ ഉള്ളിൽ കിട്ടുമെന്നാണ് പറഞ്ഞത് നാളേക്ക് 15 days ആവും ഞങ്ങൾ മറ്റന്നാ പോയാൽ എന്റെയും മോളുടെയും passport കിട്ടുമോ രണ്ട് പേർക്കും കൂടി ഒരേ msg ആണോ വരുക അതോ വെവ്വേറെ ആയി msg വരുമോ plz ripley

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      മെസ്സേജ് വന്നതുകൊണ്ട് കാര്യമില്ല. അവർ വിളിക്കുമ്പോൾ മാത്രം പോയാൽ മതി

    • @mohammedfasalmohammadfasal1340
      @mohammedfasalmohammadfasal1340 Год назад

      @@MUSAFIRWAVE ഞങ്ങൾ passport വന്നത് എങ്ങനെയാണ് അറിയുക എന്ന് ചോദിച്ചപ്പോ msg വരുമെന്നാണ് പറഞ്ഞത് vfs ൽ പോയി collect ചെയ്‌തോളാന് എന്ന് പറഞ്ഞിട്ടുള്ള msg ആണ് വന്നത്

    • @mohammedfasalmohammadfasal1340
      @mohammedfasalmohammadfasal1340 Год назад

      എനിക്ക് paasport കിട്ടി ഇന്നലെ vfs ൽ പോയി collect ചെയ്തു

    • @Faseela-ob3cs
      @Faseela-ob3cs Год назад

      @@mohammedfasalmohammadfasal1340cll cheythirynnoo ningaludeeth vere msg vannirunnoo

    • @ninnuponnu1890
      @ninnuponnu1890 Год назад

      ​@@mohammedfasalmohammadfasal1340kuttik authoritation letter veno

  • @faruyas8220
    @faruyas8220 Год назад +1

    Ethilu proof documents/ card number ennidathu aara proof aanu kodukenndathu nammlthank atho
    Authorize chyyuna aaludethano?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      നിങ്ങളുടേത്

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      വീഡിയോ ഒന്നുകൂടെ നല്ലോണം കാണുക

    • @faruyas8220
      @faruyas8220 Год назад

      Ok

  • @haneefhimamibelandoorhanee4615
    @haneefhimamibelandoorhanee4615 Год назад +2

    16 കഴിഞ്ഞു ബാംഗ്ലൂർ. ഒന്നര മണിക്കൂർ കൊണ്ട്.ഭാര്യയും രണ്ടു കുട്ടികളും

  • @fidhashafi5132
    @fidhashafi5132 Год назад +1

    Visiting visak povunnavark മെഡിക്കൽ നിർബന്ധം aanno അറിയുന്നവർ rply plz

  • @ashnaanvar8248
    @ashnaanvar8248 Год назад +1

    Original adhar kuttikalde post vazi vannilla. e-adhar laminate cheythanu use cheyunne. Ath mathiyakumo? Kuttikalde sign veno

  • @riyasriswan6109
    @riyasriswan6109 Год назад +1

    Family visiting saudyil varunavark natil airportil endhokke details kaniknm

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Hus or sponsor ikhama copy , pasport front back page , dummy ticket

  • @shamlasajeed6402
    @shamlasajeed6402 Год назад +1

    Kuttikalude sign ull prrof ellalo, adar matrame ullu appozo ,

  • @suchithasajan2447
    @suchithasajan2447 Год назад +1

    Passport june 4th nu vannu. But mofa yil check cheyumbol visa issue aayit illa. Entered application matramanu kanunnath. Ithra delay aakumo? Atho reject aayi kanumo?😢

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Just wait . May be system busy

    • @afsalkdr2832
      @afsalkdr2832 Год назад

      Ningal enna submit cheythath

    • @suchithasajan2447
      @suchithasajan2447 Год назад

      May 29th submit cheythu. June 4th passport vannu. But visa issue aayilla

    • @afsalkdr2832
      @afsalkdr2832 Год назад

      @@suchithasajan2447 mofayil check cheyyumbo entha kanikunnath

    • @suchithasajan2447
      @suchithasajan2447 Год назад

      ​@@afsalkdr2832enter cheytha application

  • @pouchofjoy4186
    @pouchofjoy4186 Год назад +1

    June 25. Appointment edthavar aarenkilum ndo

  • @murshidsha9576
    @murshidsha9576 Год назад +1

    Work visayil pokunnavark VFS appointment edukkal thudanghiyo ?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      After hajj

    • @murshidsha9576
      @murshidsha9576 Год назад

      @@MUSAFIRWAVE nammal ippol stampingin koduthaal endhavum process

  • @shahinapk1048
    @shahinapk1048 Год назад

    Kutikalkkula authorisation letteril signature idenda bagath mother nthe signature mathiyoo..

    • @ananthakrishnans2497
      @ananthakrishnans2497 Год назад

      Kuttikalk ithupole Authorization letter nirbandham ano, please reply

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      ചെറിയ കുട്ടികൾ ആണെങ്കിൽ പേരൻസിന്റെ ഡീറ്റെയിൽസ് കൊടുത്താൽ മതിയാകും. കൂടെ ഒറിജിനൽ ഡോക്യുമെന്റുകൾ എല്ലാം വെക്കുക

  • @jaseenasiraj-cb3mb
    @jaseenasiraj-cb3mb Год назад

    3 vayasayi monk adhar card eduthitilla..apo applicant id proof enthane vekuka? Mother nte id proof vekavo kuttykalk? Reply soon

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      കൃത്യമായി അറിയില്ല . പരെന്റ്സ് ഡോക്യൂമെന്റസ് വെച്ചാൽ മതിയാകും

    • @jaseenasiraj-cb3mb
      @jaseenasiraj-cb3mb Год назад

      @@MUSAFIRWAVE ok ikka..thanx

    • @rasheedashabeer116
      @rasheedashabeer116 Год назад

      Adhar avashyam illa uppayan kond povunnathenkil uppande pass Port copy iqama copy athan avashyam

    • @jaseenasiraj-cb3mb
      @jaseenasiraj-cb3mb Год назад

      @@rasheedashabeer116 adhalla passport collect cheyan povumbo authorization letternoppam kuttyude edh ID proof vekanam

    • @Vavaponnus-u1q
      @Vavaponnus-u1q Год назад

      ​@@jaseenasiraj-cb3mbPasport copy vachal mathi

  • @afreedhappu6112
    @afreedhappu6112 Год назад +1

    passport collect cheyyan pokende time eppozha

  • @FathimaJebin-j7r
    @FathimaJebin-j7r Год назад +1

    Vfs poi. Passport collect cheyyuka anekil. Ethra divasathinullil passport thirike labikum 😊

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Poyi collect cheyyumbol appo thanne kitum

    • @FathimaJebin-j7r
      @FathimaJebin-j7r Год назад

      @@MUSAFIRWAVE njan innale VFS poi. Yellam ok. Aayi. Ini passport collect cheyyan ennaanu. Povandeth

  • @afsalkdr2832
    @afsalkdr2832 Год назад +1

    June 5 nu submit cheithi.oraludeth search for an entry requist ennan kanikunnath .atha enthan

  • @ishafathima9692
    @ishafathima9692 Год назад +1

    വിസ സ്റ്റാമ്പ് ചെയ്തു കോഴിക്കോട് എത്താൻ എത്ര ഡേയ്‌സ് എടുക്കും??

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Normal time 10-20days

    • @ishafathima9692
      @ishafathima9692 Год назад

      ചിലർത് 4 ഡേയ്‌സ് കൊണ്ട് കിട്ടുന്നുണ്ടല്ലോ അതോ..

  • @muhammedmusthafa4107
    @muhammedmusthafa4107 Год назад +2

    June 14 n vfs പോയ ആരേലും ഉണ്ടോ

  • @farseenafarseena8725
    @farseenafarseena8725 Год назад +2

    Pasport kitiyitano visa stambing aval eganeyan

  • @safnas2877
    @safnas2877 Год назад +2

    Passport collect cheyyenda time ethraya

  • @sabeersabee9444
    @sabeersabee9444 Год назад +2

    ഭർത്താവിന്റെ പാബ് പോർട്ടിൽ ഭര്യയുടെ പേര് ഇല്ല ഭര്യയുടെ പാസ് പാർട്ടിൽ ഭർത്താവിന്റെ പേര് ഉണ്ട് മേരേജ് സർട്ടിഫിക്കറ്റിൽ വർഷം തെറ്റ് ആണ് അത് കുഴപ്പം ഉണ്ടോ അപ്പോയിമെന്റ് 11 തിയുന്തി കിട്ടിയുണ്ട് Plz റിപ്പ

  • @beautifulsouthkeralaplaces3354
    @beautifulsouthkeralaplaces3354 Год назад +1

    Passport vannu ennu msg vannu, ini poyal kittile? Ithra dhivasam kazhiyanm ennundo?

  • @anshadmbt2598
    @anshadmbt2598 Год назад +1

    വിസ ഡോക്കുമെന്റ് നമ്പർ കിട്ടിയതിനുശേഷം നിശ്ചിത ദിവസത്തിനുള്ളിൽ വിസ സ്റ്റാമ്പ് ചെയ്യണമെന്നതിൽ വ്യക്തത വല്ലതും ഉണ്ടോ. എന്റേത് ഓൾറെഡി 90 ദിവസം കഴിഞ്ഞു വി. എഫ് എസിൽ അപ്പോയിൻമെന്റ് ലഭിക്കുന്നുമില്ല

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      ഒരു വർഷം കാലാവധി സെറ്റിൽ kaanikkunnu

    • @ramsheed277
      @ramsheed277 Год назад

      ​@@MUSAFIRWAVE innale courier dispatched ennu kanichu innu msg vanninu your courier has returned courier company pls collect vfs center athenthe angane

    • @dr.beegamsumayya9850
      @dr.beegamsumayya9850 Год назад

      @@ramsheed277Hi
      Passport kityo
      Molde passport ipo ingane kanikunnu! Same situation
      Ningal EnthA cheyded

    • @ramsheed277
      @ramsheed277 Год назад

      @@dr.beegamsumayya9850 nammal vfs centeril poyi collect cheythu

    • @ramsheed277
      @ramsheed277 Год назад

      @@dr.beegamsumayya9850 return aychal pinna vendum courier ayakan chance illathond poyi collect cheythu

  • @noushadparamban1001
    @noushadparamban1001 Год назад +1

    17 ന് അപ്പോയ്ന്റ്മെന്റ് കിട്ടിയവരുണ്ടോ

  • @pouchofjoy4186
    @pouchofjoy4186 Год назад +2

    June 29 holiday aano… appointment kittiyavar enthu cheyyum😐

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      May be open or time change

    • @Dhyan9635
      @Dhyan9635 Год назад

      Enikkum June 29 6 .p.m anu

    • @naibazworld4416
      @naibazworld4416 Год назад

      ​@@Dhyan9635
      Eniku june 30 6 pm anu aha time avida open ano office njn kollathuna pokuna

    • @pouchofjoy4186
      @pouchofjoy4186 Год назад

      @@Dhyan9635 holiday aanu kaanikunnath… date change aakumo

    • @Littlethings-123
      @Littlethings-123 Год назад

      Enik june 29 6 pm aan

  • @unaispp9919
    @unaispp9919 Год назад +1

    Coriyar aayikk എന്ന് മെസ്സേജ് വന്നു ഇനി എത്ര ദിവസം kayiyum കയ്യിൽ കിട്ടാൻ plz riplay

  • @ninnuponnu1890
    @ninnuponnu1890 Год назад +1

    Kuttikalkk enthokke documents kondu pokanam vfsil pokumbol

  • @jabirek2133
    @jabirek2133 Год назад

    Saudi buisness visa submit ചെയ്യാൻ INDIAN CHAMBER OF COMMERCE LETTER എങ്ങനെ ലഭിക്കും?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      അടുത്തുള്ള ട്രാവൽസുമായി ബന്ധപ്പെടുക

  • @Farhan-ou4ri
    @Farhan-ou4ri Год назад +1

    4vayassum,8masavum ulla kutty ind
    Avark adhar card edethittilla
    Enth cheyyum

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Vegam edukuka

    • @ninnuponnu1890
      @ninnuponnu1890 Год назад

      9 months aaya kuttikk aadhar card veno

    • @rasheedashabeer116
      @rasheedashabeer116 Год назад

      Adhar card avide chothikkunnillallo

    • @Farhan-ou4ri
      @Farhan-ou4ri Год назад

      @@rasheedashabeer116 passport vangaan vere aale elpikumbol ellavarudeyum adhar venam paranju

    • @rasheedashabeer116
      @rasheedashabeer116 Год назад

      @@Farhan-ou4ri oh avide poyi recieve cheyyano

  • @beautifulsouthkeralaplaces3354
    @beautifulsouthkeralaplaces3354 Год назад +1

    Vfs il poyi passport collect cheythavar undo?

  • @hizanarafeek2081
    @hizanarafeek2081 Год назад +2

    1year old baby k adhaar illa appo ntheeyyum

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      6 vayasinu Mukalil ullavarkk aanu vfs il pokendath

    • @hizanarafeek2081
      @hizanarafeek2081 Год назад

      @@MUSAFIRWAVE passport vangaan pokumbol authorisation letter vende?

    • @sameershemi
      @sameershemi Год назад

      @@MUSAFIRWAVEplease reply

  • @anjanagnair7075
    @anjanagnair7075 Год назад +1

    VFS il ninn msg vannu passport collection nu ready aanen but call onum vanila.can you please reply

  • @farseenafarseena8725
    @farseenafarseena8725 Год назад +1

    Pass port dispatched enn masage vannu ini ennan pass port kittal

  • @mohammedfasalmohammadfasal1340

    Passport collect ചെയ്യേണ്ട time എത്രയാണ്

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      VFS ഇൽ നിന്ന് എപ്പോളാണ് പാസ്പോർട്ട് കിട്ടുക ?#saudivisitvisa #saudivisastamping #vfscollection #visa
      ruclips.net/user/shortsFyGlReX25k0?feature=share

  • @radinsilu5318
    @radinsilu5318 Год назад +1

    Kochi നിന്ന് കുറെ പോവാൻ ഉണ്ടോ vfs lek

  • @shanu5340
    @shanu5340 Год назад +1

    Appointment eppol kittundo

  • @ninnuponnu1890
    @ninnuponnu1890 Год назад +1

    ഇപ്പോൾ സൗദിയിൽ ചേമ്പർ നിർത്തി വെച്ചോ

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      No

    • @ninnuponnu1890
      @ninnuponnu1890 Год назад

      Ennitt sight open alla ennanallo paranjath

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      @@ninnuponnu1890 visiting stamping nadakkunnundallo

    • @nasermattool8635
      @nasermattool8635 Год назад +1

      ഇന്നലെ എനിക്ക് കിട്ടിയല്ലോ ചേംബർ ചെയ്തു

    • @ninnuponnu1890
      @ninnuponnu1890 Год назад

      സൗദിയിൽ എവിടെയാ ജിദ്ദയിൽ ആണോ

  • @aboobackeraboobacker7070
    @aboobackeraboobacker7070 Год назад

    Adhar illenkil entha cheyya

  • @niyasiqbal3072
    @niyasiqbal3072 Год назад +1

    2nd june appointment kitti . Doc submit aakki . 13thn june visa issue aayi . But ippazhum passport recieve aayittilla . Vfsl track status cheythappo status onnm kaanikkunnilla ( date of submission 2nd June only)

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Just wait. May be system busy

    • @thabshirasherin7269
      @thabshirasherin7269 Год назад +2

      😮 njn. ജൂൺ 7 പോയി ജൂൺ 11 issue ആയി ജൂൺ 16 passport കിട്ടി

    • @rameesafarsana4812
      @rameesafarsana4812 Год назад

      @@thabshirasherin7269vfs cl vannino
      Allngil msg vannadano

    • @nishan2779
      @nishan2779 Год назад

      ഞാനും ജൂൺ രണ്ട് anu. ഞങ്ങളിൽ രണ്ടു പേർക്ക് വിസ issue ayitt passport കിട്ടിയില്ല. ഒരാൾക്ക് വിസ issue ayittumilla.

    • @jaseenasiraj-cb3mb
      @jaseenasiraj-cb3mb Год назад

      @@nishan2779 ellam ok aayo..passport kitiyo

  • @alenk3642
    @alenk3642 Год назад +1

    Id proof illatha kuttikk entha cheyya?

  • @ayeshaebrahim921
    @ayeshaebrahim921 Год назад +1

    Nagalde visa passporte bane

  • @mohammedrafeeqac2999
    @mohammedrafeeqac2999 Год назад

    Application nte passport copy komdayal mathiyoo proof aayyit. Passport vfc aallee

    • @mohammedrafeeqac2999
      @mohammedrafeeqac2999 Год назад

      Plz tell me

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      ഗവൺമെൻറ് അംഗീകരിച്ച മറ്റു പ്രൂഫുകൾ കൊണ്ടുപോകാം

  • @beautifulsouthkeralaplaces3354
    @beautifulsouthkeralaplaces3354 Год назад +1

    Passport collect cheyyan pokumbo enthokke documents venam

  • @nasermattool8635
    @nasermattool8635 Год назад +1

    ഇന്ന് കൊച്ചി vfs സെന്ററിൽ അപ്പോയ്‌മെന്റ് എടുത്തു പക്ഷെ സമയം രാത്രി 8 മണിയാണ് കാണിക്കുന്നത് ഇത് ശരിയാണോ

  • @Ashaz948
    @Ashaz948 Год назад

    ആധാർ കാർഡ് ഇല്ലാത്ത കുട്ടികൾക്ക് ബർത്ത് സർട്ടിഫിക്കറ്റ് ഐഡൻറിറ്റി പ്രൂഫ് ആയി വെക്കാമോ

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      ഫോട്ടോ ഉള്ള പ്രൂഫ് ആണ് പറയുന്നത്

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      ചെറിയ കുട്ടികൾക്ക് അതായത് ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വരേണ്ട ആവശ്യമില്ല ബാക്കി ഡോക്യുമെന്റുകൾ വച്ചാൽ മതി

    • @Ashaz948
      @Ashaz948 Год назад

      Vaangan vere aal varumbozhulla kaaryamaanu chodichad

  • @ramsheed277
    @ramsheed277 Год назад

    Nammal thanne poyi vangunathinu authorisation letter avishym indoo

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      No . Bring your invoice or receipt

  • @nafiyanisarnafiya2216
    @nafiyanisarnafiya2216 Год назад

    July 18n poyi ellam rdy ayi.. Ini ethre days avum passport kittan. Ithuvare oru msgum vanntlla

  • @ahammedshan401
    @ahammedshan401 Год назад

    Blue dart poi collect cheyyanu ee authorization letter mathiyo

  • @thas265
    @thas265 Год назад

    njn innale kozhikodu vfs il poyi .. oke aayi submit cheythu . but authorisation letter kond familyile aal vannal matramee passport tharukayollu nn paranju .. njn travels kaare elpikkan karuthiyanu poyath .. ith aarodengilum paranjitundo?? plz reply

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      കാലിക്കറ്റ് ഇപ്പോൾ പലതരത്തിലുള്ള നിയമങ്ങളാണ്

    • @thas265
      @thas265 Год назад

      @@MUSAFIRWAVE athe😕

  • @afreedhappu6112
    @afreedhappu6112 Год назад

    passport collect cheyyan pokende time eppozha