ഇവിടെ സുന്നി ഐക്യം കൊണ്ടു വരുന്നവരോട്. രണ്ടു ദിവസം മുമ്പ് അമ്പലക്കടവ് ഫൈസി കണ്ണിയത്ത് ഉസ്താദിന്റെ ക്ലിപ്പ് മായി വന്ന് ചെയ്ത വീഡിയോ കണ്ടിരുന്നോ ? ഈ ഐക്യ ചിന്ത ഒരു കൂട്ടർക്ക് മാത്രം മതിയോ ? അങ്ങനെ ചിന്തിച്ചത് കൊണ്ടാണ് ഇത്രയും ചാൻസ് കിട്ടിയിട്ടും നമ്മുടെ യൂട്യുബഴ്സ് മിണ്ടാതിരുന്നിരുന്നത് എന്നാണ് മനസിലാകുന്നത്. ഇതിപ്പോ വായിൽ കോലിട്ടിളക്കിയത് അമ്പലക്കടവ് തന്നെ ആണ്. പിന്നെ ഈ വിഷയത്തിൽ സംഘടനാ നേത്രത്വം ഔദ്യോഗികമായി വല്ല നയവും പറഞ്ഞിരുന്നോ ? ഇനി ഉണ്ടെങ്കിൽ അത് യൂട്യൂബിന് മാത്രമാണോ ? ഫേസ്ബുക്കിലും മറ്റും ഒരു പാട് ആളുകൾ അവരുടെ അഭിപ്രായങ്ങൾ പങ്കു വെക്കുന്നുണ്ട്. അതിൽ കൂട്ടിയാൽ പോരെ...? സംഘടനയുടെ ഔദ്യോഗിക മീഡിയ ആണെങ്കിലല്ലേ പ്രശ്നമുള്ളു, ഇത് അവരുടെ ചാനൽ, അവരുടെ അഭിപ്രായം.
Ap ഉസ്താദും ജിഫ്രി തങ്ങളും തന്നെയാണ് സത്യം.. രണ്ടാളും ഒരേ ആശയത്തിൽ മുന്നേറുന്നു.. അവർക്ക് nee ദീർഗായുസ്സ് നൽകണേ അള്ളാഹ് 🤲🤲🤲... ഞാൻ ഇവരോട് രണ്ട് ആളുകളോട് കൂടെയാണ്
ഒരേ ആശയത്തിൽ അല്ല സത്യം കഴിഞ്ഞ എലക്ഷനിൽ ശംസുദ്ദീൻ MLA യെ തോൽപിക്കാൻ Ap ക്കാർ മൗലൂദ് ഓതി ദുആ ചെക്കയ .തങ്ങൾ അങ്ങിനെ ചെയേതാ പിന്നെ എങ്ങിനെ രണ്ടാളും ഒരു പോലെ ആകുന്നത്
ഉസ്താദ് സത്യം സത്യമായി പറയണം എ പി ഉസ്താദിനെ നിലപാട് വളരെ ക്ലിയർ ആണ് ഞാനൊരു എപി അനുഭാവി കൂടിയാണ് പക്ഷേ ഉസ്താദിന് നിർദ്ദേശം ഇല്ലെങ്കിലും നമ്മുടെ സംഘടനയിൽ ചില ആളുകൾ സിപിഎമ്മിനു വേണ്ടി പണിയെടുത്തു കൊണ്ടിരിക്കുന്നുണ്ട് അത് ഇലക്ഷൻ ആകുമ്പോൾ പ്രത്യേകിച്ച് സിപിഎമ്മുകാർ മത നിഷേധികൾ ആണെന്ന് ആർക്കാണ് അറിയാത്തത് അത് കമ്മ്യൂണിസത്തെ കുറിച്ച് പഠിച്ചാൽ വളരെ ക്ലിയർ ആയി മനസ്സിലാവും എന്റെ നാട്ടിലും ഇതുപോലെ ഇലക്ഷനുകൾ വരുമ്പോൾ ചില ലോക്കൽ ആളുകൾ സംഘടനയുടെ പേര് പറഞ്ഞു വോട്ടു പിടിക്കാൻ ശ്രമിക്കാറുണ്ട് അത് ഒരു പരമസത്യമാണ് അത്
ഉസ്താദ് പഴയതൊന്നും പറഞ്ഞു ശവത്തിൽ കുത്തല്ലേ കഴിഞ്ഞാഴ്ച മാട്ടൂൽ തങ്ങൾ സിയാറത്ത് ചെയ്യാൻ പാണക്കാട് തങ്ങൾ പോയി എന്തൊരു സന്തോഷം. ഇപ്പോൾ അരിവാളിൻ എന്നുപറഞ്ഞാൽ കുട്ടികൾക്ക് വരെ അറിയില്ല dyfi എന്നോ സിപിഐഎം എന്നോ പറയണം ദയവു ചെയ്തു പഴയത് പറഞ്ഞു അകൽച്ച ആക്കല്ലേ പടച്ചവനേ സുന്നത്ത് ജമാഅത്തിന് ഐക്യത്തിൽ ആക്കണേ ആമീൻ
ഇരു വിഭാഗം സുന്നികളും രാഷ്ട്രീയത്തിലും ഒരേ നിലപാടിലെത്തി.അത് തകർക്കാൻ ശ്രമിക്കുന്ന ഏത് ഹുദവിയും സുന്നി ഐക്യത്തിന് തുരങ്കം വെക്കുന്നവനാണ്. സുന്നി ഐക്യത്തിനായി എല്ലാവരും കൈകോർക്കുക. മുഴുവൻ സുന്നികളും ജാഗ്രതൈ
സുന്നികൾക്കിടയിൽ ഉള്ള അകൽച്ച കുറക്കാൻ എല്ലാവരും ശ്രമിക്കുമ്പോൾ ഇത്തരം പ്രഭാഷണങ്ങൾ അകൽച്ച വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ സുന്നികൾക്കിടയിലെ അകൽച്ച കുറക്കുന്നതിനും അവരെ ഒന്നിപ്പിക്കുന്ന തിനും നിങ്ങൾക്ക് വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക ഇരുവിഭാഗങ്ങളും കഴിഞ്ഞു പോയ കാലത്ത് പറഞ്ഞതും എഴുതിയതുമായ വിഷയങ്ങൾ പുറത്തേക്ക് വലിച്ചിട്ട് സുന്നികൾക്കിടയിൽ ഉള്ള അകൽച്ച വർധിപ്പിക്കാതെ പരമാവധി ഒന്നിപ്പിക്കാൻ വല്ല പരിശ്രമം നടത്തുകയാണെങ്കിൽ അതായിരിക്കും ഉചിതം ഈ ചാനൽ കാരൻ ഒരു പുനരാലോചന നടത്തുന്നത് നന്നായിരിക്കും നമ്മുടെ എഴുത്തോ പ്രസംഗമോ മറ്റോ സുന്നികൾക്കിടയിൽ ഉള്ള അകൽച്ച വർധിപ്പിക്കാൻ കാരണമാകരുത് നിങ്ങൾക്ക് അല്ലാഹു നൽകിയ കഴിവുകൊണ്ട് സുന്നികളെ ഐക്യപെടുത്താൻ വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക അള്ളാഹു തൗഫീഖ് ചെയ്യട്ടെ
എതിർ ഗ്രൂപ്പിനോടുള വിരോധം തീർക്കാൻ കമ്മൂണിസ്റ്റ് പാർട്ടിയെ സ്വീകരിക്കാതിരിക്കാനും വയ്യ , ആശയ ത്തോട് യോജിക്കാൻ പറ്റാത്തത് കൊണ്ട് വിടാതിരിക്കാനും വയ്യാത്ത വല്ലാത്തൊരു അവസ്ഥ.
ഒന്നിക്കുന്നത് നല്ലത് തന്നെയാ... പക്ഷെ കുറേ പള്ളികൾ ഓഹരി വെച്ചിച്ചിട്ടുണ്ട്.അതിലേറെ മദ്രസകൾ ചുമര് വെച്ച് മുറിച്ചിട്ടുണ്ട്, കുറേ കൊലകൾ നടത്തിയിട്ടുണ്ട്, (അവരുടെ മക്കൾ, ഭാര്യമാർ, ഉപ്പ ഉമ്മമാർ ഒന്നും മറക്കണ്ട )കുറേ ഹറാമായ രക്തം ചിന്തി യി ട്ടുണ്ട് ചിന്തിച്ചിട്ടുണ്ട്, കോടികൾ സുപ്രീം കോർട്ട് വരെ കേസ് നടത്തി തുലച്ചിട്ടുണ്ട്,ഇന്നും തെറ്റി നടക്കുന്നുണ്ട് ഈ തർക്കത്തിൽ പെട്ട്, കുറെ മൊല്ലമാരുടെ ജോലി കളഞ്ഞിട്ടുണ്ട്... ഇതിനൊക്കെ ജയ് വിളിച്ചവനും വിളിപ്പിച്ചവനും കാത്തു നിന്നോ നാളെ ഒരു ദിനമുണ്ടെന്നു (لا یغاذر صعیرۃََولا كبیرۃ الّا احصاها.....سورۃ 49الكهف...)
കമ്മ്യൂണിസ്റ്റനുകൂല നിലപാട് ഒരു ദീനീ സംഘടനക്ക് ഒരു തരത്തിലും ചേരില്ല. ഇത് കാരണത്താൽ സമസ്തയോടുള്ള ബഹുമാനം ജനങ്ങൾക്ക് കുറയുകയേ ഒള്ളൂ. രണ്ട് സമസ്തയുടേയും നിലപാട് തെറ്റ്. രണ്ട് സമസ്തയും ഇപ്പോൾ അരിവാൾ സമസ്ത.
കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുന്നവരല്ലാം നിരീശ്വര വാദികളാകുമെങ്കിൽ വയനാട്ടിൽ ഷാ ന വാസും വിനോ യ് വിശ്വനും മത്സരിച്ചപ്പോൾ SK കാർ കമ്മ്യൂണിസ്റ്റ് കാരനായിരുന്നു വോട്ട് ചൈതത് കാരണം അവർ പറഞ്ഞത് ഷാനവാസ് ഒരു ഏ പി നോമിനിയാണെന്നാണ്
@@youns9675 RSS ന്റെ കൂടെ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നത് ലീഗാണ് എന്ന് എല്ലാവർക്കുമറിയാം പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒപ്പം നിന്ന് ഭരണം പങ്കിട്ടതും ലീഗാണ് ഇപ്പോഴും R M P യും M P രാഘവന്റെ കമ്മ്യൂണിസ്റ്റുമുള്ള മുന്നണിയിലാണ് സമുധായ വഞ്ചകരായ ലീഗുള്ളത് എന്നോർ മിക്കുക
കാന്തപുരവും ജിഫ്രി തങ്ങളും ഒരു പോലെയല്ല - കാന്തപുരത്തിന് അദേഹത്തിന്റെ പ്രസ്ഥാനം വളരണം - അതിന് വേണ്ടി ആ രൊപ്പം കൂടാനും അദ്ദേഹത്തിന് മടിയില്ല - അത് BJP ആയാലും cpm ആ യാലും ശരി - ജിഫ്രി തങ്ങൾ അത്തരക്കാരല്ല
എന്താ ഉസ്താദ്.... പഴയത് മുഴുവനും വലിച്ചിട്ടു... നാറ്റിക്കരുത്.. ബുദ്ധി പൂർവ്വം കൈകാര്യം ചെയ്യൂൂ..... സുന്നികൾ തമ്മിൽ തെറ്റിക്കുന്ന ഈ ഏർപ്പാട് നിറുത്തോ.... Pls... Pls..... യൂട്യൂബിൽ നിന്നു കിട്ടുന്ന പത്തു പൈസക്ക് വേണ്ടി.... സുന്നികൾ തമ്മിൽ തെറ്റിക്കല്ലേ...... സംഘടനയുടെ ഉത്തരവാദിത്തം പ്പെട്ട വർ പറയുന്നതിന്നു അനുസരിച്ചു പ്രവർത്തിക്കൂ.... Pls... Pls.. Pls
എല്ലാ ഈ യൂട്യുബിലും വാട്സപ്പിലും ഒക്കെ ഇങ്ങിനെ കുറ്റവും കുറവും മറ്റ് ഉള്ളവർക് ഇഷ്ട്ടപെടത കാര്യങ്ങൾ എല്ലാം ചർച്ച ചയ്യുന്നത്.. പരദൂസനം ഏഷണി കുറ്റം പറയൽ... എന്ന കണത്തിൽ പെടുലെ... എനിക്ക് ഏതെല്ലാം കാണുമ്പൊൾ തോന്നിയത്.... ഇങ്ങിനെ വിടുന്നത് എന്തോ ഒരു സൽകർമ്മം ആയി ആണ് ഇവർ ചയ്യുന്നത് എന്ന്...അള്ളാഹു നമ്മളെ എല്ലാവരെയും നന്നാകട്ടെ
മണ്ണാർക്കാട് ശംസുദ്ദീനെ തോൽപിക്കാൻ കമ്യൂണിസ്റ്റിന് വോട്ടു പിടിച്ച കാന്തപുരം കാക്ക. ബദ്രീങ്ങളേ നിങ്ങൾ അല്ലാതെ മറ്റാരും എന്നെ രക്ഷിക്കാനില്ല എന്ന് പറഞ്ഞ കാഫിർ തങ്ങ ഖലീൽ കാക്കയും കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് പിടിച്ചു
കമ്യൂണിസ്റ്റ് പാളയവുമായി സംബന്ധം കൂടാമെന്നും അനഭീലഷണീയമായതെന്തിനെയും എതിർക്കാമെന്നതും ചിലർക്ക് കുളിര് കോരുന്ന വചനപ്പൊരുൾ ആയേക്കാം പക്ഷെ നേരുമായിതിന് അരയിഞ്ച് ബന്ധമില്ല. എതിർക്കാം പക്ഷെ തിരുത്താനവില്ല എന്നതാണ് ഇക്കാര്യത്തിൽ ഇക്കാലം വരെയുള്ള അനുഭവം. തിരുത്തിയതും പിൻവാങ്ങിയതും സംഘശക്തിയുടെ ഉജ്ജ്വലമായ കരുത്തോടെയുള്ള തിരുത്തിക്കലിലൂടെയാണ്.
"മേനോൻ" എന്ന് പരിഹസിക്കുന്നവൻ ഒന്ന് മനസ്സിലാക്കണം. എന്നിട്ട് ആ സമസ്തയുടെ അവസ്ഥ നിലവിൽ എന്താണ് ? എത്ര mushavara അംഗങ്ങൾ ജിഫ്രി തങ്ങൾക്കൊപ്പം ഉണ്ട് ? ഉറച്ച നിലപാടുകൾ ഏതെങ്കിലും വിഷയത്തിൽ അവർക്ക് സ്വീകരിക്കാൻ കഴിയുന്നുണ്ടോ ? രാഷ്ട്രീയക്കാരൻ്റെ അമ്മി ചുവട്ടിൽ വാൽ കൊണ്ട് പോയി വെച്ചതിൻ്റെ തനി ഗുണം..... സമസ്ത എന്നത് കേവലം ഒരു ആൾക്കൂട്ടമല്ല. അതൊരു ആദർശമാണ് അത് AP വിഭാഗത്തിൻ്റെ കയ്യിൽ ബദ്രവും ആണ്.
സ്വന്തം അനിയയായി കളെ.. വെട്ടി നുറുക്കി... മാതാവിനെ.. യും ഭാര്യ മ്മാരെ യും.. മക്കളെ യും.. അനാദരാക്കി... പ്രതിക്കൾ...ഹാരിതാ.. രാഷ്ട്രീയ ക്കാരും ആകും ബോളും... ഏതു സംഘടനയുടെ നേതാവും... അവരെ പരാജയപെടുത്തണം അല്ലാതെ വിജയിപ്പിക്കണം എന്ന് പറയുകയില്ല ല്ലോ....
ഉസ്താദ് അബ്ദുസ്സമദ് പൂക്കോട്ടൂർ എന്താണ് പറഞ്ഞത് സത്യം സത്യംമായി നിങ്ങൾക്ക് പറയാൻ കഴിയുമോ അരിവാൾ സുന്നികൾ എന്ന് പറഞ്ഞാൽ മദ്രസാ കുട്ടികൾക്ക് അരിവാൾ ചിഹ്നം വരച്ചത് കൊടുത്തത്ആരാണ് അവരാണ് അരിവാൾ സുന്നി
ഉസ്താദെ കമ്മ്യൂണിസത്തിലുള്ള എല്ലാവരും വിശ്വാസികളാണെന്നു പറയുന്നില്ല. ചുരുക്കം ചിലർ മാത്രം മറ്റു കാരണത്താൽ ചേരേണ്ടിവരുന്നു എന്നാണ് പറഞ്ഞതിന്റെ അർത്ഥം. അല്ലാതെ മൊത്തത്തിൽ പറഞ്ഞതല്ലേ.
നേട്ടം ഉണ്ടെങ്കിൽ എല്ലാവരും മൂട്താങ്ങികൾ തന്നെ... കുഞ്ഞാലി സമസ്തയും...👹👹 പിണറായി സമസ്തയും...👹👹 വ്യക്തിപരമായി ചില പണ്ഡിതന്മാർ മാത്രം സമദൂരം പാലിക്കുന്നു.... 👍👍👍👍
ചാരി യാൽ മണക്കു മെങ്കിൽ. Ent.ഡോക്ട റേ. കാണിച്ച ശേഷം. പാ ണ ക്കാട് നിന്ന് മണത്തു നോക്ക്. ഇ.എം.എസ് നേ ത ന്നെ മണക്കും. മ ലപ്പുറം ജില്ല. തന്നെ മണക്കും.മുബിതദി ന്റെ കൂടെ കിടന്നഅതിന്റെ പവർ കുടി യാൽ മാറ്റം വരാം. അതിനാ. Dr.കാണാ ൻ പറഞ്ഞത്.
Ap ഉസ്താദും ജിഫ്രി മുത്തു കോയതങ്ങളും ആത്മാർത്ഥതയോടെ സുന്നി ഐക്യത്തിനായി രംഗത്തിറങ്ങുകയും. രണ്ടുവിഭാഗങ്ങളിലുള്ള തുര പ്പന്മാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്‌താൽ ഐക്കപ്പെടാം ഇൻശാഅല്ലാഹ്. .
ഇവിടെ സുന്നി ഐക്യം കൊണ്ടു വരുന്നവരോട്.
രണ്ടു ദിവസം മുമ്പ് അമ്പലക്കടവ് ഫൈസി കണ്ണിയത്ത് ഉസ്താദിന്റെ ക്ലിപ്പ് മായി വന്ന് ചെയ്ത വീഡിയോ കണ്ടിരുന്നോ ?
ഈ ഐക്യ ചിന്ത ഒരു കൂട്ടർക്ക് മാത്രം മതിയോ ? അങ്ങനെ ചിന്തിച്ചത് കൊണ്ടാണ് ഇത്രയും ചാൻസ് കിട്ടിയിട്ടും നമ്മുടെ യൂട്യുബഴ്സ് മിണ്ടാതിരുന്നിരുന്നത് എന്നാണ് മനസിലാകുന്നത്. ഇതിപ്പോ വായിൽ കോലിട്ടിളക്കിയത് അമ്പലക്കടവ് തന്നെ ആണ്. പിന്നെ ഈ വിഷയത്തിൽ സംഘടനാ നേത്രത്വം ഔദ്യോഗികമായി വല്ല നയവും പറഞ്ഞിരുന്നോ ?
ഇനി ഉണ്ടെങ്കിൽ അത് യൂട്യൂബിന് മാത്രമാണോ ? ഫേസ്ബുക്കിലും മറ്റും ഒരു പാട് ആളുകൾ അവരുടെ അഭിപ്രായങ്ങൾ പങ്കു വെക്കുന്നുണ്ട്. അതിൽ കൂട്ടിയാൽ പോരെ...? സംഘടനയുടെ ഔദ്യോഗിക മീഡിയ ആണെങ്കിലല്ലേ പ്രശ്നമുള്ളു, ഇത് അവരുടെ ചാനൽ, അവരുടെ അഭിപ്രായം.
ഏതായാലും ഇത്ര ഒക്കെ എത്തീലെ,കുറച്ചും കൂടി നോക്കാ
സത്യം സത്യമായി പറയുവാനും അതിൽ പ്രവർത്തിക്കുവാനും പടച്ചവൻ തൗഫീഖ് നൽകട്ടെ
സമസ്ത വൃത്തി കേട്ട റാസ്കൽസ്
നിന്നെ ഇപ്പോൾ സ്ഥിരം ആയി കാണുന്നെല്ലോ നീ സമുതാഴത്തെ വഞ്ചിക്കുവാൻ തന്നെ ഇറങ്ങി തിരിച്ചിരിക്കുക ആണോടാ
Ap ഉസ്താദും ജിഫ്രി തങ്ങളും തന്നെയാണ് സത്യം.. രണ്ടാളും ഒരേ ആശയത്തിൽ മുന്നേറുന്നു.. അവർക്ക് nee ദീർഗായുസ്സ് നൽകണേ അള്ളാഹ് 🤲🤲🤲... ഞാൻ ഇവരോട് രണ്ട് ആളുകളോട് കൂടെയാണ്
ഒരേ ആശയത്തിൽ അല്ല സത്യം കഴിഞ്ഞ എലക്ഷനിൽ ശംസുദ്ദീൻ MLA യെ തോൽപിക്കാൻ Ap ക്കാർ മൗലൂദ് ഓതി ദുആ ചെക്കയ .തങ്ങൾ അങ്ങിനെ ചെയേതാ പിന്നെ എങ്ങിനെ രണ്ടാളും ഒരു പോലെ ആകുന്നത്
@@hadi.2643 ഒരേ ആശയത്തിൽ എന്ന് പഞ്ഞാൽ ഒരേ സ്ഥാനാർഥിക്ക് വോട്ട് ചെയ്യൽ എന്നാണോ മരമൂരീ?
ശൈഖ് മുറബ്ബി ജാലിയാ വാല സത്യമല്ലെ
രണ്ടും ഒരേ തൂവൽ പക്ഷികൾ. ഖുറാഫികൾ
Poda vahabi
ഏതായാലും വൈകി ഉദിച്ച ബുദ്ദിക് നന്ദി
ഉസ്താദ് സത്യം സത്യമായി പറയണം എ പി ഉസ്താദിനെ നിലപാട് വളരെ ക്ലിയർ ആണ് ഞാനൊരു എപി അനുഭാവി കൂടിയാണ് പക്ഷേ ഉസ്താദിന് നിർദ്ദേശം ഇല്ലെങ്കിലും നമ്മുടെ സംഘടനയിൽ ചില ആളുകൾ സിപിഎമ്മിനു വേണ്ടി പണിയെടുത്തു കൊണ്ടിരിക്കുന്നുണ്ട് അത് ഇലക്ഷൻ ആകുമ്പോൾ പ്രത്യേകിച്ച് സിപിഎമ്മുകാർ മത നിഷേധികൾ ആണെന്ന് ആർക്കാണ് അറിയാത്തത് അത് കമ്മ്യൂണിസത്തെ കുറിച്ച് പഠിച്ചാൽ വളരെ ക്ലിയർ ആയി മനസ്സിലാവും എന്റെ നാട്ടിലും ഇതുപോലെ ഇലക്ഷനുകൾ വരുമ്പോൾ ചില ലോക്കൽ ആളുകൾ സംഘടനയുടെ പേര് പറഞ്ഞു വോട്ടു പിടിക്കാൻ ശ്രമിക്കാറുണ്ട് അത് ഒരു പരമസത്യമാണ് അത്
ഉസ്താദ് പഴയതൊന്നും പറഞ്ഞു ശവത്തിൽ കുത്തല്ലേ കഴിഞ്ഞാഴ്ച മാട്ടൂൽ തങ്ങൾ സിയാറത്ത് ചെയ്യാൻ പാണക്കാട് തങ്ങൾ പോയി എന്തൊരു സന്തോഷം. ഇപ്പോൾ അരിവാളിൻ എന്നുപറഞ്ഞാൽ കുട്ടികൾക്ക് വരെ അറിയില്ല dyfi എന്നോ സിപിഐഎം എന്നോ പറയണം ദയവു ചെയ്തു പഴയത് പറഞ്ഞു അകൽച്ച ആക്കല്ലേ പടച്ചവനേ സുന്നത്ത് ജമാഅത്തിന് ഐക്യത്തിൽ ആക്കണേ ആമീൻ
എ പി വിഭാഗം ഹക്ക്
വീണ്ടും വീണ്ടും ബോധ്യമായി വരുന്നു.
അല്ലാഹു എത്ര പരിശുദ്ധൻ😎
ഇരു വിഭാഗം സുന്നികളും രാഷ്ട്രീയത്തിലും ഒരേ നിലപാടിലെത്തി.അത് തകർക്കാൻ ശ്രമിക്കുന്ന ഏത് ഹുദവിയും സുന്നി ഐക്യത്തിന് തുരങ്കം വെക്കുന്നവനാണ്. സുന്നി ഐക്യത്തിനായി എല്ലാവരും കൈകോർക്കുക. മുഴുവൻ സുന്നികളും ജാഗ്രതൈ
സുന്നികൾക്കിടയിൽ ഉള്ള അകൽച്ച കുറക്കാൻ എല്ലാവരും ശ്രമിക്കുമ്പോൾ ഇത്തരം പ്രഭാഷണങ്ങൾ അകൽച്ച വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ സുന്നികൾക്കിടയിലെ അകൽച്ച കുറക്കുന്നതിനും അവരെ ഒന്നിപ്പിക്കുന്ന തിനും നിങ്ങൾക്ക് വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക ഇരുവിഭാഗങ്ങളും കഴിഞ്ഞു പോയ കാലത്ത് പറഞ്ഞതും എഴുതിയതുമായ വിഷയങ്ങൾ പുറത്തേക്ക് വലിച്ചിട്ട് സുന്നികൾക്കിടയിൽ ഉള്ള അകൽച്ച വർധിപ്പിക്കാതെ പരമാവധി ഒന്നിപ്പിക്കാൻ വല്ല പരിശ്രമം നടത്തുകയാണെങ്കിൽ അതായിരിക്കും ഉചിതം ഈ ചാനൽ കാരൻ ഒരു പുനരാലോചന നടത്തുന്നത് നന്നായിരിക്കും നമ്മുടെ എഴുത്തോ പ്രസംഗമോ മറ്റോ സുന്നികൾക്കിടയിൽ ഉള്ള അകൽച്ച വർധിപ്പിക്കാൻ കാരണമാകരുത് നിങ്ങൾക്ക് അല്ലാഹു നൽകിയ കഴിവുകൊണ്ട് സുന്നികളെ ഐക്യപെടുത്താൻ വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക അള്ളാഹു തൗഫീഖ് ചെയ്യട്ടെ
കണ്ടറിയാത്തവൻ കൊണ്ടറിയും എന്നത് ഇപ്പോൾ ആണ് ശരിക്ക് എനിക്ക് മനസ്സിലായത് ☺️
ماشاءالله تعالي .....
വളരെ ഇഷ്ടപ്പെട്ടു.
കഴമ്പ് മാത്രമേ ഉസ്താദിന്റെ വാക്കുകളിൽ ഉള്ളൂ. അഭിനന്ദനങ്ങൾ🌹
എതിർ ഗ്രൂപ്പിനോടുള വിരോധം തീർക്കാൻ കമ്മൂണിസ്റ്റ് പാർട്ടിയെ സ്വീകരിക്കാതിരിക്കാനും വയ്യ , ആശയ ത്തോട് യോജിക്കാൻ പറ്റാത്തത് കൊണ്ട് വിടാതിരിക്കാനും വയ്യാത്ത വല്ലാത്തൊരു അവസ്ഥ.
മുസ്ലിങ്ങൾക്കു എങ്ങനെ ലീഗ് ആവാൻ പറ്റും,, ഒരു ഉത്തമ മുസ്‌ലിമിനു ലീഗാവാൻ പറ്റില്ല,
മണ്ണാർക്കാട് 😩😩പ്ലിംഗ്
Ambalam kadavinthe niram maaral albudam thannnee
നിങ്ങൾ സത്യം തുറന്നു പറഞ്ഞു, എങ്കിലും ചിലർക്ക് ഇത് മനസ്സിലാകില്ല ഐക്യത്തിനായി ശ്രമിക്കുന്ന ഈ സമയത്ത് ഇതൊന്നും ഓർമിപ്പിക്കേണ്ടിയിരുന്നില്ല
സിൻസാറുൽഹക്ക്, ഇവന്റെ യോക്കോ വിവരം, നിലവാരം, ഹാഹാ
മാശാ അല്ലാഹ്...... നല്ല അവതരണം
ഉള്ളത് പറയുന്ന അത്യാവശ്യമുള്ളത് മാത്രം പറയുന്ന ഈ ചാനൽ share ചെയ്യുക ലൈക് ചെയ്യുക
ഒന്നിക്കുന്നത് നല്ലത് തന്നെയാ... പക്ഷെ കുറേ പള്ളികൾ ഓഹരി വെച്ചിച്ചിട്ടുണ്ട്.അതിലേറെ മദ്രസകൾ ചുമര് വെച്ച് മുറിച്ചിട്ടുണ്ട്, കുറേ കൊലകൾ നടത്തിയിട്ടുണ്ട്, (അവരുടെ മക്കൾ, ഭാര്യമാർ, ഉപ്പ ഉമ്മമാർ ഒന്നും മറക്കണ്ട )കുറേ ഹറാമായ രക്തം ചിന്തി യി ട്ടുണ്ട് ചിന്തിച്ചിട്ടുണ്ട്, കോടികൾ സുപ്രീം കോർട്ട് വരെ കേസ് നടത്തി തുലച്ചിട്ടുണ്ട്,ഇന്നും തെറ്റി നടക്കുന്നുണ്ട് ഈ തർക്കത്തിൽ പെട്ട്, കുറെ മൊല്ലമാരുടെ ജോലി കളഞ്ഞിട്ടുണ്ട്... ഇതിനൊക്കെ ജയ് വിളിച്ചവനും വിളിപ്പിച്ചവനും കാത്തു നിന്നോ നാളെ ഒരു ദിനമുണ്ടെന്നു (لا یغاذر صعیرۃََولا كبیرۃ الّا احصاها.....سورۃ 49الكهف...)
ചേളാരിക്കാർക്ക് നേരം വെളുക്കാൻ 30 വർഷം എടുത്തു
കമ്മ്യൂണിസ്റ്റനുകൂല നിലപാട് ഒരു ദീനീ സംഘടനക്ക് ഒരു തരത്തിലും ചേരില്ല. ഇത് കാരണത്താൽ സമസ്തയോടുള്ള ബഹുമാനം ജനങ്ങൾക്ക് കുറയുകയേ ഒള്ളൂ. രണ്ട് സമസ്തയുടേയും നിലപാട് തെറ്റ്. രണ്ട് സമസ്തയും ഇപ്പോൾ അരിവാൾ സമസ്ത.
എന്തിനാണു കൂട്ടരേ ബിന്നിപ്പ് ഉണ്ടാകുന്നത്....
ബിന്നിപ്പ് മാറി വരുമ്പോൾ ബിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം ആളുകളെ കരുതി ഇരിക്കുക
കള്ളം പറയല്ലട CPm ന്റെ ചന്തിന്റെ ചോട്ടിലായിരുന്നു Ap വിഭാഗം
Po ......mon
അരിവാൾ sunniuoday👌ക്രഡിറ്റ് ek👌ക്കാർ attaduthu👌സമസ്ത യിൽ സഖാക്കൾ ഉണ്ട്
Nalla avatharanam
കലക്കി,
കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുന്നവരല്ലാം നിരീശ്വര വാദികളാകുമെങ്കിൽ വയനാട്ടിൽ ഷാ ന വാസും വിനോ യ് വിശ്വനും മത്സരിച്ചപ്പോൾ SK കാർ കമ്മ്യൂണിസ്റ്റ് കാരനായിരുന്നു വോട്ട് ചൈതത് കാരണം അവർ പറഞ്ഞത് ഷാനവാസ് ഒരു ഏ പി നോമിനിയാണെന്നാണ്
ഇസ്ലാമിൻറെ ശരീഹത്ത് നിയമങ്ങളെ എതിർക്കുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ആർഎസ്എസും അവരെ കൂടെ നിൽക്കുന്നവരാണ് സമുദായത്തിൻറെ ശത്രുക്കൾ
@@youns9675 RSS ന്റെ കൂടെ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നത് ലീഗാണ് എന്ന് എല്ലാവർക്കുമറിയാം പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒപ്പം നിന്ന് ഭരണം പങ്കിട്ടതും ലീഗാണ് ഇപ്പോഴും R M P യും M P രാഘവന്റെ കമ്മ്യൂണിസ്റ്റുമുള്ള മുന്നണിയിലാണ് സമുധായ വഞ്ചകരായ ലീഗുള്ളത് എന്നോർ മിക്കുക
Congress+RSS= League
കാന്തപുരവും ജിഫ്രി തങ്ങളും ഒരു പോലെയല്ല - കാന്തപുരത്തിന് അദേഹത്തിന്റെ പ്രസ്ഥാനം വളരണം - അതിന് വേണ്ടി ആ രൊപ്പം കൂടാനും അദ്ദേഹത്തിന് മടിയില്ല - അത് BJP ആയാലും cpm ആ യാലും ശരി - ജിഫ്രി തങ്ങൾ അത്തരക്കാരല്ല
എന്താ ഉസ്താദ്.... പഴയത് മുഴുവനും വലിച്ചിട്ടു... നാറ്റിക്കരുത്.. ബുദ്ധി പൂർവ്വം കൈകാര്യം ചെയ്യൂൂ.....
സുന്നികൾ തമ്മിൽ തെറ്റിക്കുന്ന ഈ ഏർപ്പാട് നിറുത്തോ.... Pls... Pls.....
യൂട്യൂബിൽ നിന്നു കിട്ടുന്ന പത്തു പൈസക്ക് വേണ്ടി.... സുന്നികൾ തമ്മിൽ തെറ്റിക്കല്ലേ......
സംഘടനയുടെ ഉത്തരവാദിത്തം പ്പെട്ട വർ പറയുന്നതിന്നു അനുസരിച്ചു പ്രവർത്തിക്കൂ.... Pls... Pls.. Pls
നിങ്ങൾ മേനോൻ സമസ്തയാണ്
AP വിഭാഗക്കാരെ ഈ വിഷയത്തിൽ 30 വർഷത്തോളം ചീത്ത പറഞ്ഞ്,.... ഇപ്പോൾ അത് Ek വിഭാഗം തുടരുന്നു. ഇത് മനസ്സിലാവാൻ 30 വർഷം കാത്ത് നിൽകേണ്ടി വന്നോ....
ഇനിയും ഇതുപോലോതത വീഡിയോകൾ പ്രതീക്ഷിക്കുന്നു....ഗുഡ്
അരിവാൾ സുന്നി എന്നും അരിവാൾ സുന്നി തന്നെ യാണ് ഉത്താതെ
എല്ലാ ഈ യൂട്യുബിലും വാട്സപ്പിലും ഒക്കെ ഇങ്ങിനെ കുറ്റവും കുറവും മറ്റ് ഉള്ളവർക് ഇഷ്ട്ടപെടത കാര്യങ്ങൾ എല്ലാം ചർച്ച ചയ്യുന്നത്.. പരദൂസനം ഏഷണി കുറ്റം പറയൽ... എന്ന കണത്തിൽ പെടുലെ... എനിക്ക് ഏതെല്ലാം കാണുമ്പൊൾ തോന്നിയത്.... ഇങ്ങിനെ വിടുന്നത് എന്തോ ഒരു സൽകർമ്മം ആയി ആണ് ഇവർ ചയ്യുന്നത് എന്ന്...അള്ളാഹു നമ്മളെ എല്ലാവരെയും നന്നാകട്ടെ
സൂപ്പർ
മണ്ണാർക്കാട് ശംസുദ്ദീനെ തോൽപിക്കാൻ കമ്യൂണിസ്റ്റിന് വോട്ടു പിടിച്ച കാന്തപുരം കാക്ക. ബദ്രീങ്ങളേ നിങ്ങൾ അല്ലാതെ മറ്റാരും എന്നെ രക്ഷിക്കാനില്ല എന്ന് പറഞ്ഞ കാഫിർ തങ്ങ ഖലീൽ കാക്കയും കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് പിടിച്ചു
ഒരൽപം സംസ്കാരം എഴുത്തിൽ പാലിക്കുന്നത് നല്ലവർക്ക് നല്ലതാ
Good
മുട്ടുകൊയതങ്ങളോട് ചൂടിക്കണംമുഗം കെടേട്ടെ എന്ന് ആരെപ്പറ്റി പറഞ്ഞത് ആരുപറഞ്ഞു ഇപ്പൊ പുതിയത് ഒന്നുംഉണ്ടോ
ദയവായി ഇത്തരം കമന്റുകൾ ഒഴിവാക്കുക
Good,👍👍👍
Ap... വിഭാഗത്തോട് കൂർ പുലർത്തുന്നവർ ek വിഭാഗം വിട്ട് പോകണം
കെ വി അബ്ദുൽ ഖാദർ ഗുരുവായൂർ MLA ആയിരുന്നു. അയാൾ പള്ളിയിൽ പോകാറില്ല.
ഏപി മാറ്കീസ്സ്കാര് പറയുന്നതിനനുസരിച്ച് നിന്നത് കൊണ്ടാവാം അദ്ദേഹം മുസ്ലിം ങ്ങൾക് ഒരു പ്രഷ്ണം വരുബോൾ ഒന്നും മിണ്ടിത്തത്
കമ്യൂണിസ്റ്റ് പാളയവുമായി സംബന്ധം കൂടാമെന്നും അനഭീലഷണീയമായതെന്തിനെയും എതിർക്കാമെന്നതും ചിലർക്ക് കുളിര് കോരുന്ന വചനപ്പൊരുൾ ആയേക്കാം പക്ഷെ നേരുമായിതിന് അരയിഞ്ച് ബന്ധമില്ല. എതിർക്കാം പക്ഷെ തിരുത്താനവില്ല എന്നതാണ് ഇക്കാര്യത്തിൽ ഇക്കാലം വരെയുള്ള അനുഭവം. തിരുത്തിയതും പിൻവാങ്ങിയതും സംഘശക്തിയുടെ ഉജ്ജ്വലമായ കരുത്തോടെയുള്ള തിരുത്തിക്കലിലൂടെയാണ്.
ഒരു കാര്യം ബോധ്യമായി AP വിഭാഗത്തിന്റെ പ്രവർത്തനം കൊണ്ട് EK വിഭാഗത്തെയും അർവാൾ ആക്കാൻ സാധിച്ചു. ഇനി താമര എപ്പോഴാണ് 🤓🤓🤓
സുന്നി പണ്ഡിതർക്ക് ഇസ്സത്തും അന്തസ്സും ഉണ്ടായത് ചെറിയ കാര്യം ആണോ
സമസ്ത എന്നും ലീഗ് തന്നെ അതൊന്നും ഇനി മാറാൻ പോവുന്നില്ല
കാന്ത ഭക്തർ എന്നും അരിവാൾ - താമര എട്ട് കാലി മമ്മൂഞ്ഞി മാർ തന്നെ.
@@ശരീഫ്കോട്ടപ്പുറം ലീഗിന്റെ നാശത്തിൽ നിന്നു അല്ലാഹുവേ ഞങ്ങളെ കാക്കണേ.ആമീൻ
💥💥💥💥💥
Correct ithil kooduthal enthuvenammanasilaakaan
Parancholu. Daireyamai👍👍👍
നല്ല അവതരണം
🔥🔥🔥🔥💥💥💥💥💥👌👌👌👌
Very nice 👌
ആധികാരിക മുസ്ലിം പണ്ഡിത സഭ ഇന്ന് ജിഫ്രി തങ്ങൾ നേതൃത്വം കൊടുക്കുന്നതാണ്
മറ്റേത് മേനോൻ സമസ്ത
മറ്റൊന്ന് നളന്ദ സമസ്ത
"മേനോൻ" എന്ന് പരിഹസിക്കുന്നവൻ ഒന്ന് മനസ്സിലാക്കണം. എന്നിട്ട് ആ സമസ്തയുടെ അവസ്ഥ നിലവിൽ എന്താണ് ? എത്ര mushavara അംഗങ്ങൾ ജിഫ്രി തങ്ങൾക്കൊപ്പം ഉണ്ട് ?
ഉറച്ച നിലപാടുകൾ ഏതെങ്കിലും വിഷയത്തിൽ അവർക്ക് സ്വീകരിക്കാൻ കഴിയുന്നുണ്ടോ ?
രാഷ്ട്രീയക്കാരൻ്റെ അമ്മി ചുവട്ടിൽ വാൽ കൊണ്ട് പോയി വെച്ചതിൻ്റെ തനി ഗുണം.....
സമസ്ത എന്നത് കേവലം ഒരു ആൾക്കൂട്ടമല്ല. അതൊരു ആദർശമാണ് അത് AP വിഭാഗത്തിൻ്റെ കയ്യിൽ ബദ്രവും ആണ്.
കഴിഞ്ഞതിലല്ല ഇനി വരാൻ ഉള്ളതിനാണ് കാര്യം ഈ വക വീഡിയോ ചെയ്യാതിരിക്കലാണ് നല്ലത്
മണ്ണാർക്കാട് കാന്തപുരത്തിന്റെ ആഹ്വാനത്തിന് വോട്ടർമാർ പുല്ല് വില നൽകിയില്ല - ഷംസു വിന് 4000 വോട്ട് കുടുതൽ കിട്ടി
സമദൂരം ... പാലിച്ച കാന്തപുരം .. ചിരിപ്പിക്കല്ലേ .. മണ്ണാർകാട് ...
സ്വന്തം അനിയയായി കളെ.. വെട്ടി നുറുക്കി... മാതാവിനെ.. യും ഭാര്യ മ്മാരെ യും.. മക്കളെ യും.. അനാദരാക്കി... പ്രതിക്കൾ...ഹാരിതാ.. രാഷ്ട്രീയ ക്കാരും ആകും ബോളും... ഏതു സംഘടനയുടെ നേതാവും... അവരെ പരാജയപെടുത്തണം അല്ലാതെ വിജയിപ്പിക്കണം എന്ന് പറയുകയില്ല ല്ലോ....
കാന്തപുരം ലീഗിന്റെ മൂടുതാങ്ങണമായിരുന്നോ മൊയ്ന്തേ . അപ്പോൾ നിങ്ങളും ഞങ്ങളും സമമാവില്ലേ. പിണറായി ഉളുട്ത്തി ണ്ടോ ഇപ്പോൾ .
ഒരുവിഭാഗംമുസ്ലിംലീഗ്പാർട്ടിയിൽ അടയിരിക്കുകയും മറുവിഭാഗംവിഭാഗം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അടയിരിക്കുകയുചെയ്തു.ലീഗിന്ന് വോട്ട്ചെയ്തില്ലെങ്കിൽമതനിരാസവും കമ്മ്യൂണിസ്സറ്റിന് വോട്ടുചെയ്താൽമതത്തെ പുൽകലുമായി.സംസതപിളർന്നപ്പോൾ ഓരോരാഷ്ട്രീയപാർട്ടിയിൽപോയിഅടയിരിന്നു എന്നിട്ട്ഞങ്ങൾചെയ്തത്ശരിഎന്ന് ന്യായികരിക്കാൻ പെടാപാട് പെടുന്നു. നിങ്ങളുടയടുത്തെന്ത് ഇസ്ലാം.പരസ്പര പരിഹാസവും വെറുപ്പും വിദ്വേഷവും അല്ലാതെ..കഷ്ടം
ماشاءالله تبارك الله
വെറുതെ നിൽകല്ലി മൊയ്ല്യാരെ എന്തങ്കിലും ഫിത് ന ഉണ്ടാക്കൂ
☑️☑️☑️🌹🌹🌹👍👍👍
ഉസ്താദ് അബ്ദുസ്സമദ് പൂക്കോട്ടൂർ എന്താണ് പറഞ്ഞത് സത്യം സത്യംമായി നിങ്ങൾക്ക് പറയാൻ കഴിയുമോ അരിവാൾ സുന്നികൾ എന്ന് പറഞ്ഞാൽ മദ്രസാ കുട്ടികൾക്ക് അരിവാൾ ചിഹ്നം വരച്ചത് കൊടുത്തത്ആരാണ് അവരാണ് അരിവാൾ സുന്നി
Super
വിഡ്ഢികൾ വെറുതെ ഇരുന്നു പൈസ ഉണ്ടാക്കാൻ ശ്രെമിച്ചു... എല്ലാം പോകട്ടെ 👍👍👍
ഒരാൾക് ഒരു പേരിട്ടാൽ അത് അവസാന നാൾവരെനിലനിൽക്കും..ഇനിആപേര്മാറ്റലൊക്കെ വലിയ ബുദ്ധിമുട്ടാ.
സുധാകരനും സതീശനും داىم الوضوء ആണ്.
ഇതാരാണ് ഗാണ്ടു ലുക്ക് ഹുദവി പൂക്കോട്ടൂർ മാഷാ അഭിപ്രായം താൽക്കാലികം നിറം മാറും
ഉസ്താദെ കമ്മ്യൂണിസത്തിലുള്ള എല്ലാവരും വിശ്വാസികളാണെന്നു പറയുന്നില്ല. ചുരുക്കം ചിലർ മാത്രം മറ്റു കാരണത്താൽ ചേരേണ്ടിവരുന്നു എന്നാണ് പറഞ്ഞതിന്റെ അർത്ഥം.
അല്ലാതെ മൊത്തത്തിൽ പറഞ്ഞതല്ലേ.
👍
K K Rema vulu yedukkundo?
ഐക്യം 👍🏻👍🏻
മുൻകാലത്ത് അവർക്ക് സംഭവിച്ച ഒരു അബദ്ധമായിരുന്നൂ അത് അതൊന്നും നമ്മൾ ഇപ്പൊൾ ഉയർത്തിക്കൊണ്ട് വരുന്നത് അനുചിത മാണ് മൗലവി. പറയുമ്പോൾ സൂക്ഷിക്കുക.
എ പി കാന്തപുരം സുന്നികൾ ഇപ്പോൾ കാവി സുന്നികൾ ആണ്.
👍🏼👍🏼👍🏼👍🏼👍🏼👌🏻
ചേളാരികൾക് നേരം പുളർന്നു
അല്ല ചെകുത്താനെ സമസ്ത എന്നത് മുസ്ലിങ്ങളിൽ പെട്ടതല്ല ഇസ്ലാം അല്ല അവർ അല്ലാഹുവിനോട് പ്രാർത്ഥിക്കാറില്ല അവർ കണ്ട മുക്രിദൈവങ്ങളോടാണ് പ്രാർത്ഥിക്കാറുള്ളത്
Very good
അരിവാൾ സുന്നി തന്നെ നിങ്ങൾ
യെസ് ഞാനും അരിവാൾ സുന്നി
Ap isam കമ്യൂണിസ്റ്റ് ലേക് ആളെ recruit ചെയ്തു അതൊരു സത്യമല്ലേ,?
എന്തായാലും രണ്ടു സുന്നിയും ഒന്നിക്കട്ടെ ഇത് കണ്ടു നമ്മുടെ കൂട്ടുക്കാർ നമ്മളിലേക്ക് വരട്ടെ
👍👍👍👍👍👍👍👍
Super ❤️
മറുവിഭാഗം എന്നല്ല ചേളാരികൾ ചേളാരി (ചേളാരി സം ഫിത്ന കമ്പനി)
ഉസ്താദ് കളവ് ആണ് പറയുന്നത് ശംസുവിനെ തോല്പിക്കാൻ മൗലിത് നടത്തിയവർ ആണ് ഈ പറയുന്നത്
നേട്ടം ഉണ്ടെങ്കിൽ എല്ലാവരും മൂട്താങ്ങികൾ തന്നെ...
കുഞ്ഞാലി സമസ്തയും...👹👹
പിണറായി സമസ്തയും...👹👹
വ്യക്തിപരമായി ചില പണ്ഡിതന്മാർ മാത്രം സമദൂരം പാലിക്കുന്നു.... 👍👍👍👍
Wahhabikalkk ivde enth karyam
Ap വിഭാഗം തന്നെ യാണ് അരിവാൾ സുന്നികൾ നിങ്ങൾ വികടിത സമസ്ത യല്ലേ
Kv Abdul Qadir.
Ex. Guruvayur MLA
സത്യം
സത്യമായി പറഞ്ഞു 👍👍👍👍
Punnara usthade entwine pazhayad manthunnad
ഇനി താമര സുന്നികൾ ആകാം,,,,
ഹുദവി ബിരുധം E K സമസ്ഥയുടെ തന്നെയല്ലെ
പിന്നെ എന്താ ഹുദവിക്കെതിരെ മാത്രം തമ്മിലടി
ഹുദവികളോട് മാത്രം ഇത്ര ദേഷ്യം
Pokkottorinthe velivadukal
അമ്പലക്കടവ് ഒരു അവസരവാദി.
Anislamika nilapaad sweekarikkunna
League thulayatte mathethara kakshi
Valaratte. Iniyum C. P. M. 10 varsham bharikkatte. നമസ്കാര.
നാണമില്ലേ സമസ്ത എന്ന പേര് ഉപയോഗിക്കാൻ?
മേനോന്‍ കമ്മിറ്റി എപ്പോഴാണ്
സമസ്ത ആയത്?
ചാരി യാൽ മണക്കു മെങ്കിൽ. Ent.ഡോക്ട റേ. കാണിച്ച ശേഷം. പാ ണ ക്കാട് നിന്ന് മണത്തു നോക്ക്. ഇ.എം.എസ് നേ ത ന്നെ മണക്കും. മ ലപ്പുറം ജില്ല. തന്നെ മണക്കും.മുബിതദി ന്റെ കൂടെ കിടന്നഅതിന്റെ പവർ കുടി യാൽ മാറ്റം വരാം. അതിനാ. Dr.കാണാ ൻ പറഞ്ഞത്.
മണ്ണാർക്കാടും 313 ഇന്നോവയും
Arivaal Samastha💪💪💪💪
👍💯☑️
Ap ഉസ്താദും ജിഫ്രി മുത്തു കോയതങ്ങളും ആത്മാർത്ഥതയോടെ സുന്നി ഐക്യത്തിനായി രംഗത്തിറങ്ങുകയും. രണ്ടുവിഭാഗങ്ങളിലുള്ള തുര പ്പന്മാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്‌താൽ ഐക്കപ്പെടാം ഇൻശാഅല്ലാഹ്.
.