സമസ്ത മുശാവറയിൽ നടന്നത് | Samastha | Mushawara Meeting | Muslim League

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 553

  • @mohammedswafvant3548
    @mohammedswafvant3548 Месяц назад +100

    Ap ഉസ്താദും ടീമും മാതൃക വിപ്ലവം തീർക്കുന്നു.

    • @LittleHeartplkd
      @LittleHeartplkd Месяц назад +3

      മണ്ണാർക്കാട് 😂

    • @vkskpm9345
      @vkskpm9345 Месяц назад

      അപ്പൊ മംഗലാപുരം എന്തായി ജിഫ്രി തങ്ങൾ തോൽപ്പിക്കാൻ പറഞ്ഞത്. പിന്നെ പാണക്കാട് തങ്ങൾ പലരുടെയും തലയിൽ കൈ വെച്ച് കൊണ്ട് എന്തായി ​@@LittleHeartplkd

    • @Unaisvn63
      @Unaisvn63 Месяц назад +1

      😂😂😂😂

    • @Unaisvn63
      @Unaisvn63 Месяц назад

      @@mohammedswafvant3548 അമ്മുവിൻ്റെ മുടി വെള്ളം കുടിപ്പിക്കലിലൂടെ അത് തെളിയിച്ചതാണ്

    • @mubashirmubu1118
      @mubashirmubu1118 Месяц назад

      Jinnamakk sugalle😁

  • @mohammedswafvant3548
    @mohammedswafvant3548 Месяц назад +89

    കാന്തപുരം ഉസ്താദ് എത്ര ശരിയായിരുന്നു❤🎉

    • @ASMD-q1j
      @ASMD-q1j Месяц назад

      കളളന് കഞ്ഞി വെക്കുന്നവൻ

    • @zaaksm
      @zaaksm Месяц назад

      ഇത് പോലെ സമസ്തയെ പിളർത്തിയ ആദ്യ കള്ളൻ കാന്തപ്പൻ. 73 വിഭാഗം 74 ആക്കിയ കള്ളൻ

    • @LittleHeartplkd
      @LittleHeartplkd Месяц назад +2

      നൂർ ബഖവിയെ അറിയാത്ത കുറ്റിപ്പുറം അറിയാത്ത ആളാണോ 😂

    • @Unaisvn63
      @Unaisvn63 Месяц назад

      😂 അമ്മുവിൻ്റെ മുടി വെള്ളം കുടിപ്പിച്ചില്ലേ😂😂

    • @Generalsubjects-mk
      @Generalsubjects-mk Месяц назад +3

      പ്രവാചകന്റെ പേരിൽ വ്യാജമുടി ഇറക്കിയത് അത്ര ശരിയായില്ല

  • @mohammedswafvant3548
    @mohammedswafvant3548 Месяц назад +54

    Ap സമസ്ത ❤

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e Месяц назад

      കുളം തോണ്ടി.

    • @sufiyank2395
      @sufiyank2395 Месяц назад

      ​@@ABDULAZEEZ-m9eകാന്തപുരം ഉസ്താദായിരുന്നു ശരിയെന്ന് കാലം വീണ്ടും വീണ്ടും തെളിയിക്കുന്നു. സമുദായപ്പാർട്ടി സുന്നീ പ്രസ്ഥാനത്തിൽ കയറിക്കൂടി ഇത്തിൾക്കണ്ണി പോലെയാവുന്നത് എന്തൊരു അരോചകമാണ്. !
      സുന്നീ ഐക്യ ചർച്ചകൾ വീണ്ടും ഉയർന്നു കേൾക്കുന്നു. നല്ല കാര്യം. സുന്നികൾ ഐക്യപ്പെടട്ടെ!. മഹല്ലുകളിലെ ശിഥിലീകരണം അവസാനിക്കട്ടെ!
      പക്ഷെ ഒരു കാര്യം. അതിനു മധ്യസ്ഥന്മാരായി രാഷ്ട്രീയപ്പാർട്ടിയിലെ ആരും ഇല്ലാത്തതാണ് നല്ലത് എന്നാണ് എൻ്റെ അഭിപ്രായം.
      സമുദായ രാഷ്ട്രീയപ്പാർട്ടി വിചാരിച്ചിട്ട് അവരുടെ ഇടയിലെ പ്രശ്നം തന്നെ പരിഹരിക്കാനാവുന്നില്ല. കൂടുതൽ രൂക്ഷമായതേ ഉള്ളൂ. പിന്നെ അവരെന്തിന് ഇരു സുന്നികൾക്കിടയിൽ മധ്യസ്ഥരായി നിൽക്കണം.
      കഴിഞ്ഞ കുറേ വർഷങ്ങളായിമഹല്ലുകളിൽ ഇ കെ _ എ പി പ്രശ്നങ്ങളില്ല. പള്ളി പിടിച്ചടക്കലുകൾ, പുറത്താക്കലുകളില്ല. അല്ലാഹുവിൻറെ ഭവനങ്ങളിൽ ആക്രോശങ്ങളും ആക്ഷേപങ്ങളും അസഭ്യവർഷങ്ങളുമില്ല. സംഘടനാപരമായി ലയിച്ചിട്ടില്ലെങ്കിലും ഉമ്മത്ത് ഒരു ഐക്യ സ്വഭാവത്തിൽ യോജിപ്പോടെ മനോഹരമായി മുന്നോട്ടുപോകുന്നുണ്ട്.
      അതിന്റെ ഒരു പ്രധാന കാരണമായി ഞാൻ മനസ്സിലാക്കിയത് സമുദായ പാർട്ടിക്ക് കുറച്ചു കാലമായി ഭരണമില്ലായിരുന്നു എന്നുള്ളതാണ്.
      വഖഫ് ബോർഡ് ഉപയോഗിച്ചും അധികാരവും സ്വാധീനവും കൊണ്ട് ധാർഷ്ട്യം കാണിച്ചും സുന്നി പ്രസ്ഥാനങ്ങൾക്കിടയിലുള്ള ചെറിയ തർക്കങ്ങൾക്കിടയിൽ കയറിക്കൂടി അതിനെ മാന്തി വൃണമാക്കി വലുതാക്കി അതിലൊരു വിഭാഗത്തെ തീർത്തും ഒറ്റപ്പെടുത്താനും പാർശ്വവൽക്കരിക്കാനും ശ്രമിച്ച് , കുട്ടനെയും മുട്ടനെയും തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന സൃഗാല ബുദ്ധിയുമായി കളം നിറഞ്ഞു കളിക്കുകയായിരുന്നു ഉമ്മത്തിന്റെ പാർട്ടി.
      അവർക്ക് ഭരണം നഷ്ടപ്പെട്ടതോടെ എല്ലാം ശാന്തം. സമാധാനം.! എവിടെയും പ്രശ്നങ്ങളില്ല.ആ ചാണക്യ ബുദ്ധികൾക്ക് നേരെ സധൈര്യം വിരൽ ചൂണ്ടി സമരം പ്രഖ്യാപിച്ച് സുന്നികളുടെ സ്വത്വബോധം ഉയർത്തിക്കാട്ടി സ്വന്തം അസ്തിത്വത്തിൽ ഉറച്ചുനിന്നു സുന്നി പറഞ്ഞുമായിരുന്നു കാന്തപുരം ഉസ്താദും അവിടുത്തെ പ്രസ്ഥാനവും ഇന്ന് കാണുന്ന ഈ നേട്ടങ്ങളെല്ലാം ഉണ്ടാക്കി തീർത്തത്.
      മധ്യസ്ഥ ചർച്ചകൾക്ക് വേണ്ടി പാർട്ടി നേതാക്കളെയും കൂട്ടി പാർട്ടി അധ്യക്ഷന്റെ വീട്ടിൽ പോയിരിക്കുന്നതിന് പകരം പാർട്ടിയുടെ വിധേയത്വത്തിൽ നിന്ന് കുതറിമാറി തല ഉയർത്തി നിന്ന് സുന്നിസം പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂ ഇപ്പോൾ കേരളത്തിലെ ഒരു വിഭാഗം സുന്നികൾക്ക്. അതിൻറെ നേതാക്കൾ അത് മനസ്സിലാക്കിയാൽ അവർക്ക് കൊള്ളാം.

    • @shafidesign786
      @shafidesign786 Месяц назад +1

      🤍💯

  • @NoushadHaneefi
    @NoushadHaneefi Месяц назад +71

    ഒരു സമുദായത്തോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാണ് എന്താണ് സംഭവിച്ചത് എന്ന് ഒരാളുടെ രഹസ്യമായ സംഭാഷണങ്ങൾ പോലും മുശാവറ യോഗത്തിലെ തമ്മിൽ ചർച്ച പോലും ടിവി ചാനലിലേക്ക് എത്തിക്കുന്ന ചാരൻമാർ അവരെക്കുറിച്ച് ചർച്ചചെയ്യും

    • @rajishouk
      @rajishouk Месяц назад +12

      CJP ക്കു വേണ്ടി പണിയെടുക്കുന്നവർ ആണ് സമസ്തയെ നാണം കെടുത്തുന്നത് ..

    • @urdaysport6400
      @urdaysport6400 Месяц назад +3

      Swabavika charchaye Ee vidham channelinu kalla vartha koduthath WAHABI Deen Nadwi aano..?

    • @sharafuddeenmuth493
      @sharafuddeenmuth493 Месяц назад +1

      നെറികെട്ട പരിപാടി എടുക്കുന്ന ഏത് മുസ്ലിയാർ ആണെങ്കിലും അദ്ദേഹത്തെ പുറത്താക്കുക അതാ ഇനി ചെയ്യേണ്ടത്👍

    • @sharafuddeenmuth493
      @sharafuddeenmuth493 Месяц назад +7

      ഇദ്ദേഹം ഇന്ന് മുശാവറ യോഗത്തിൽ ഉണ്ടായിരുന്നോ ആ രീതിയിലാണ് ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഇവിടെ അവതരിപ്പിക്കുന്നത് ഏതാണ് ആചാരം ആരാണ് ചാരൻ ബഹുമാനപ്പെട്ട സമസ്ത മുശാവറ യോഗം ഇങ്ങനെ വിഷയങ്ങൾ അവതരിപ്പിക്കുന്ന കള്ളൻ പറഞ്ഞു വലിപ്പിക്കാൻ ആരാണ് ഇത് പത്രക്കാർക്ക് എത്തിച്ചുകൊടുക്കുന്നത്

    • @mohamedjowhar1684
      @mohamedjowhar1684 Месяц назад

      ​@@urdaysport6400അന്റെ ബാപ്പയാണോ അത്

  • @mpabdulkadhir541
    @mpabdulkadhir541 Месяц назад +1

    ഭൗതിക രാഷ്ടീയത്തിൻ്റെ കീഴിൽ മഹത്തായ മതസംഘടന നിരവധി വർഷങ്ങൾ ചലിച്ചപ്പോൾ രാഷ്ട്രീയക്കാർ ചെയ്യുന്നത് പോലെയുള്ള ചില പ്രവർത്തനങ്ങളും ശൈലികളും തങ്ങളാരാണെന്ന് ചിന്തിക്കാതെ ചേളാരി സമസ്ത പണ്ഡിതൻമാരിൽ ചിലരിൽ നിന്ന് അറിയാതെ വന്നു പോയത് ഖേദകരം തന്നെ.

  • @TheRealWay786
    @TheRealWay786 Месяц назад +29

    ✅ബഹാഉദ്ദീൻ ഉസ്താദിന്റെ voice കേട്ടു അതിലെവിടെ പൊട്ടിത്തെറി, ഉമർ ഫൈസി വിഷയം മാത്രമല്ലല്ലോ വായിച്ചത്, മറുഭാഗത്ത് നിന്ന് വന്ന കത്തുകളും വായിച്ചല്ലോ: അത് ഉസ്താദ് വിഴുങ്ങി അത് തന്നെപക്ഷാപാതമാണ് ,അനീതിയാണ് ബഹാവുദ്ദീൻ നദ്വി ഉസ്താദ് തന്നെ പറയുന്നത്: ഉമർ ഫൈസിയുടെ പ്രസംഗം പാണക്കാട് തങ്ങൾക്കെതിരെയാണ് എന്ന് പറഞ്ഞ് പ്രജരിപ്പിക്കുന്നവർ കള്ളന്മാർ എന്നാണ് പറഞ്ഞത് എന്നല്ലേ , പിന്നീടുള്ള ഭാഗം voice cut ചെയ്തോ, പെട്ടെന്ന് abrupt ആയി നിർത്തിയപോലെ? കള്ളത്തരം മണക്കുന്നു. സമസ്ത മുഷാവറക്ക് ശേഷം മാധ്യമങ്ങളെ കണ്ട്,ഇന്നത്തെ മുഷാവറ തീരുമാനം വിശദീകരിച്ച് എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞ ശേഷമാണ് ജിഫ്രി തങ്ങൾ പോയത്,അത് live ആയി കണ്ടതല്ലേ 🤭അടുത്ത ഒരു ദിവസം വിശദമായി ചർച്ച ചെയ്യാൻ വീണ്ടും ചേരുമെന്ന് പറയുകയും ചെയ്തു 🆘ഒരു വിഷയം ഉണ്ടാകുമ്പോൾ മുഷാവറയിൽ അത് ചർച്ച ചെയ്യും, പരസ്പരം അഭിപ്രായം പറയും,അത് സ്വാഭാവികമാണ്🆘അല്ലാതെ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ല . മാധ്യമങ്ങൾ എന്തിനാണ് ഇങ്ങനെ പച്ചക്കളവ് പറയുന്നത്🙄
    ❎സമസ്ത മുഷാവറയിൽ നടക്കുന്ന ചർച്ച പുറത്ത് പറഞ്ഞു ഊഹാപോഹം പ്രചരിപ്പിക്കാൻ കാരണക്കാരായത് ആരായാലും അച്ചടക്ക രാഹിത്യമാണ്: അദ്ദേഹത്തിനെതിരെനടപടി വേണം ❎

    • @Nazar-l4u
      @Nazar-l4u Месяц назад

      എന്തിന്

    • @TheRealWay786
      @TheRealWay786 Месяц назад +2

      @ KS Hamza യെ ലീഗുകാർ പൂർത്താക്കിയത് , മാധ്യമങ്ങൾക്ക് ലീഗിനകത്ത് നടക്കുന്ന ചർച്ച ചോർത്തുന്നു എന്ന് പറഞ്ഞല്ലേ,അതെ കാരണത്തിന്

  • @HdhdDhdh-vf2rx
    @HdhdDhdh-vf2rx Месяц назад +63

    ബഹാവുദ്ദീൻ ഉസ്താദിനെ സമസ്തയിൽ നിന്നും മാറ്റി നിർത്തിയാൽ എല്ലാ പ്രശ്നവും തീരും

    • @abdurahmantp876
      @abdurahmantp876 Месяц назад +6

      ബുദ്ധി ശാലികളെ മാറ്റി നിർത്തി അന്തമായി അനുകരിക്കുന്നവര മാത്രം മതി എന്ന് അർത്ഥമാക്കണോ

    • @k.k.hrahman3778
      @k.k.hrahman3778 Месяц назад

      മാറ്റി നിർത്താൻ ഉള്ള വ്യക്തമായ കാരണം ???

    • @Unaisvn63
      @Unaisvn63 Месяц назад

      @@HdhdDhdh-vf2rx
      ആരെയും മാറ്റി നിർത്തേണ്ടതില്ല.
      ചിലർ മീൻ പിടിക്കാൻ വെള്ളം കലക്കുന്നു.
      അതിൽ ആരും വഞ്ചിതരാവാതിരിക്കുക

    • @alisubhidha712
      @alisubhidha712 Месяц назад +2

      നദ്‌വി സുന്നിയല്ല

    • @ponnuponnu5649
      @ponnuponnu5649 Месяц назад

      ബഹാവുദ്ദീനല്ല കാൽ കാശിന്റെ വിവരം തൊട്ട് തീണ്ടാത്ത ഉമ്മറിനെ കുപ്പത്തൊട്ടിയിൽ എറിയുക.സമസ്തയും സമൂഹവും രക്ഷപ്പെടും

  • @GafoorAstaco
    @GafoorAstaco Месяц назад +42

    രാഷ്ട്രീയ പാർട്ടികൾ അധികാരത്തിന് വേണ്ടി മതത്തെ വികലമാക്കുന്നു.

    • @abubahiyya3167
      @abubahiyya3167 Месяц назад

      മതക്കാർ എന്തിന് ആ വികലമാക്കലിൽ പങ്കാളിയാവുന്നു

  • @AK.VAIDYAR
    @AK.VAIDYAR Месяц назад +22

    സമസ്തയുടെ ഇന്നത്തെ മീറ്റിംഗിൽ നിങ്ങൾ രണ്ടു പേരും ഉണ്ടായത് പോലെ ഇവന്റെയൊക്കെ ചർച്ച.
    അവിടെ ഉള്ളവർക്ക് പാവം ഇതൊന്നും അറിയുക പോലും ഇല്ല.
    നിങ്ങൾ ഏത് സമസ്തയുടെ മീറ്റിങ്ങിലാണ് പങ്ക് എടുത്തത്?

    • @syedsiyad
      @syedsiyad Месяц назад

      Bahavudden is the problem

    • @muswadhique
      @muswadhique Месяц назад

      സഖാവ് ഉമർ നല്ലവനാടാ

    • @AK.VAIDYAR
      @AK.VAIDYAR Месяц назад

      @@muswadhique 6 u a sakaav

  • @rajishouk
    @rajishouk Месяц назад +17

    CJP ക്കു വേണ്ടി പണിയെടുക്കുന്ന ചിലർ സുപ്രഭാതത്തിലും സമസ്തയിലും ഉണ്ട് എന്ന് മനസ്സിലാക്കേണ്ടി വരും അവരാണ് ഇപ്പൊ സമസ്തയിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത് അവരുടെ വ്യക്തി താല്പര്യം ആണ് അവർക്കു വലുത് ..

    • @vimalkumarthatalath
      @vimalkumarthatalath Месяц назад +1

      എന്ന് കോലീബി ?

    • @timepasspopcorn2349
      @timepasspopcorn2349 Месяц назад

      Koleebi

    • @bigb6163
      @bigb6163 Месяц назад

      സുപ്രഭാതം പത്രം തന്നെയാണ് യഥാർത്ഥ പ്രശ്നം. അത് കഴിഞ്ഞ പാലക്കാട് ഇലക്ഷന് ഒന്ന് കൂടെ തെളിയിച്ചു

    • @bigb6163
      @bigb6163 Месяц назад

      പിളർപ്പിന് ശേഷം സമസ്ത യുടെ വളർച്ച നേടിയത് ലീഗിലൂടെ യാണ്. പള്ളികളും മദ്രാസകളും ap വൽക്കരിക്കാൻ വന്നത് തടഞ്ഞത് ലീഗിന്റെ ബലത്തിലാണ് എന്ന് ഓരോ ആളുകളും അവനവന്റെ നാട്ടിലെ കാര്യം മാത്രം എടുത്തു പരിശോധിക്കുക

    • @ashrafptb9238
      @ashrafptb9238 Месяц назад

      C JP ക്ക് വേണ്ടി പണിയെടുക്കുന്നവരെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തുക തന്നെ വേണം

  • @asarafpa6290
    @asarafpa6290 Месяц назад +16

    പിരിച്ചു വിട്ടാൽ മാനം കാകാം ap ഉസ്താദ് സമസ്ത യെ നയിക്കട്ടെ

    • @Generalsubjects-mk
      @Generalsubjects-mk Месяц назад +1

      എന്നാൽ സകല ഡ്യൂപ്ലിക്കേറ്റും വിറ്റ് പണമാക്കും

    • @abubishrulhafi4587
      @abubishrulhafi4587 Месяц назад

      Ath ippo kaanunnd😂😂😂😂 full adi ​@@Generalsubjects-mk

    • @shafidesign786
      @shafidesign786 Месяц назад +1

      🤍🔥

    • @MrKkmabduljaleel
      @MrKkmabduljaleel Месяц назад

      ​@ടെൻഷനടിക്കല്ലേ😂Generalsubjects-mk

  • @sareefvp1182
    @sareefvp1182 Месяц назад +16

    എല്ലാ പ്രശ്നങ്ങളുംസമസ്തയുടെ പണ്ഡിതന്മാർ ഒന്നിച്ചു നിന്ന് ഈ സമുദായത്തിന് നേതൃത്വം നൽകാൻ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു. ആഗ്രഹിക്കുന്നു

    • @bharathtraders1460
      @bharathtraders1460 Месяц назад

      നമുക്ക്മു ഫ് തിരണ്ടാമനെ ചുമതല ഏല്പിച്ച് ഈ സംഘത്തെ പിരിച്ചു വിട്ടാലോ ?

  • @sa-admuhammed
    @sa-admuhammed Месяц назад +35

    കാന്തപുരം പണ്ടേ തിരിച്ചറിഞ്ഞു... ഇവർക്ക് 35 വർഷമെടുത്തു... അതാണ് കാന്തപുരം ഇവരും തമ്മിലുള്ള വ്യത്യാസം......😂

    • @Unaisvn63
      @Unaisvn63 Месяц назад

      അമ്മുവിൻ്റെ മുടി വെള്ളം കുടിപ്പിച്ചില്ലേ

    • @sportssalam
      @sportssalam Месяц назад +2

      അമ്മുവിന്റെതാണ് എന്നതിന് താങ്കൾക് സനത് കിട്ടിക്കാണും 😂

    • @thengilakathsadaath4882
      @thengilakathsadaath4882 Месяц назад +1

      ​@@Unaisvn63ഈ മനോഭാവം ഉള്ള നീയൊക്കെ ചമത്ത യിലുള്ള അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല ഇതിലും വലുത് കാണാം സുഹാബി 😂

    • @shafidesign786
      @shafidesign786 Месяц назад +1

      💯💯💯💯💯💯

    • @0505737040
      @0505737040 Месяц назад

      കാന്തപുരം തന്നെയാണ് ഈ പൊട്ടിത്തെറിയുടേയും സൂത്രധാരന്‍.

  • @മുഹമ്മദ്അലി-ത5ഥ

    ബഹാഉദ്ദ്ധീൻ നധുവി ഇവനെ സൂക്ഷിക്കണം

    • @sundumoncm
      @sundumoncm Месяц назад

      ഉസ്താദിനെയൊക്കെ നമുക്ക് പുറത്താക്കാം😢
      നിങ്ങൾ മലയാളം എഴുതി പഠിക്കണം.😂

  • @fathima_..
    @fathima_.. Месяц назад +7

    ഇത് തന്നെയല്ലേ നേരത്തെ കൊല്ലങ്ങൾക് മുമ്പ് AP ഉസ്താദ് പറഞ്ഞിരുന്നത്. നിങ്ങൾക് ഇത് പറയാൻ 38 വർഷം കാത്തിരിക്കേണ്ടി വന്നു മക്കളെ!!!!!!!

  • @muneer4899
    @muneer4899 Месяц назад +16

    കാന്തപുരം ❤❤❤

  • @abdussalampannur4221
    @abdussalampannur4221 Месяц назад +6

    കാന്തപുരം നേരത്തെ നല്ല തീരുമാനമെടുത്തു

  • @ASHIRPARAKKAL
    @ASHIRPARAKKAL Месяц назад +6

    കാന്തപുരം ആയിരുന്നു ശരി

  • @AK.VAIDYAR
    @AK.VAIDYAR Месяц назад +14

    നിങ്ങൾ സുന്നികളെ കുറിച്ച് ചർച്ച ചെയ്യാൻ ആരാ?
    സ്വന്തം വീട്ടുകാരെ ആദ്യം നേരെയാക്ക് എന്നിട്ട് മതി മറ്റുള്ളവരുടെ കാര്യം.

    • @alavikalattingal4208
      @alavikalattingal4208 Месяц назад

      നീ ഉപദേശിക്കാൻ ആരാണ്

    • @AK.VAIDYAR
      @AK.VAIDYAR Месяц назад

      @alavikalattingal4208
      ഞാൻ ഏതായാലും നീയല്ല മോനേ

  • @trueviews8247
    @trueviews8247 Месяц назад +27

    AP Samastha is best

    • @sharafudheenem416
      @sharafudheenem416 Месяц назад

      😂

    • @asifkadaba2678
      @asifkadaba2678 Месяц назад

      എന്തായാലും ഇ കെ സമസ്ത ബെസ്റ്റ് അഭിപ്രായവ്യത്യാസം എല്ലാ വീട്ടിലും ഉണ്ടാകും എല്ലാ സംഘടനയിലും ഉണ്ടാകും അത് സ്വാഭാവികം

  • @saidalavisaquafinizami6845
    @saidalavisaquafinizami6845 Месяц назад +11

    കാലത്തിൻ്റെ മുന്നേ സഞ്ചരിച്ച ക്രാന്ത ദർശി കാ ന്തപുരം....❤

  • @sidheequet6598
    @sidheequet6598 Месяц назад +4

    സമസ്ത: മുശാവറയിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്ന് സമസ്ത: യുടെ വാർത്താ കുറിപ്പ് വന്നിട്ടുണ്ട്. അനാവശ്യമായ ചർച്ച.

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e Месяц назад

      അറിവില്ലത്തവർക്ക് കറാമത്ത് കൊണ്ട് കളിച് ,

  • @yoy327
    @yoy327 22 дня назад +1

    താജുൽ ഉലമ സദഖത്തുള്ള മുസ്ലിയാർ (ന.മ) 💯💔

  • @MuhammadAnas-df4ou
    @MuhammadAnas-df4ou Месяц назад +6

    Kanthappuram is Right ❤

  • @abdulnazerthangalputhiyama471
    @abdulnazerthangalputhiyama471 Месяц назад

    സമസ്ത കേരള സുന്നി ലെനിനിസ്റ്റ് മാർക്സിസ്റ്റ് നേതാവ് സഖാവ് ഉമർ ഫൈസി മുക്കം പുതിയ പാർട്ടി രൂപീകരിച്ച് പോയാൽ തീരുന്ന പ്രശ്നമെ സമസ്തയിലുള്ളൂ. ലാൽ സലാം സഖാവെ ലാൽ സലാം

  • @muhammaduvaizcp6494
    @muhammaduvaizcp6494 Месяц назад +43

    ഇത് ചർച്ച ചെയ്യാൻ ഇവർക്ക് എന്താ അർഹത 😃

    • @abyka2885
      @abyka2885 Месяц назад +7

      നിന്റെ കുടുംബ കാര്യമല്ല അവർ പറഞ്ഞത്..
      സമുദായ കാര്യമാണ്

    • @urdaysport6400
      @urdaysport6400 Месяц назад +2

      Ivan Jifree thangale Mukkam Umer Faizy anusarichilla ennu parayunnu...angane onnu undaayittilla...kallam maafi suhabi fithna

    • @vayalarharoon
      @vayalarharoon Месяц назад +1

      എല്ലാരും അഭിപ്രായം പറയാൻ തുടങ്ങി , ഇതിനിട വരുത്തിയത് നിങ്ങൾ തന്നെ

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 Месяц назад

      ഇത് ചോദിക്കാൻ എന്താണ് നിനക്ക ധികാരം

    • @jafarep709
      @jafarep709 Месяц назад

      ​@@abyka2885
      ഇവർ ആരാ
      മധ്യസ്തരോ

  • @sameeramc2048
    @sameeramc2048 Месяц назад +9

    ഈ പ്രശ്നം ഉണ്ടാക്കുന്നതിൽ മുഖ്യ കാരണം അമ്പലക്കടവ് ആണ്.

  • @timepasspopcorn2349
    @timepasspopcorn2349 Месяц назад +11

    രാഷ്ട്രീയം മതത്തിലിടപെടുന്നു അതാണ് പ്രശ്നം

  • @basheerct2486
    @basheerct2486 Месяц назад +3

    സമസ്തയിലെ പ്രശ്നം സമസ്ത തീർത്തോളും നീ ഇരുന്ന് കരയണ്ട

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e Месяц назад

      സമസ്ത കറാമത്ത് ഔലിയാക്കള് ഇറങ്ങി ഓടി.

  • @MoideenKhadeeja
    @MoideenKhadeeja Месяц назад +1

    അൻവർ വരട്ടെ അൻവറിന് ജയിപ്പിക്കണം എല്ലാവരും വോട്ട് ചെയ്യുക സമസ്ത എല്ലാവരുടെയും മംഗലാപുരം കട്ടുമുടിക്കുന്ന 4 ആകാതെ കുറ്റം കുറ്റം പറയരുത് ആലിമീങ്ങളെ കുറ്റം പറയണം

  • @sundumoncm
    @sundumoncm Месяц назад +1

    ചർച്ച ചെയ്ത വിഷയത്തിൽ ഒരു അറിവും ഇല്ലാതെ ഇങ്ങനെ വളാ വളാ ചിലച്ചോണ്ടിരിക്കുന്നത് തികച്ചും അരോചകമായി തോന്നുന്നു🤬

  • @AbdulSalam-ow3tj
    @AbdulSalam-ow3tj Месяц назад +4

    സമസ്ത പിരിച്ചു വിട്ടു ലീഗിൽ ലയിപ്പിക്കുക.

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e Месяц назад

      കറക്ട് ,ഞമ്മഒണ്ണായി ,

  • @FaizalPP-u6n
    @FaizalPP-u6n Месяц назад +29

    നിങ്ങൾ മിഡി കുത്തി തിരിപ്പ മാർ

  • @nasikolikkal7810
    @nasikolikkal7810 Месяц назад

    മുക്കം ഫൈസിയെ സ്മസ്തയിൽ നിന്ന് മാറ്റിയാൽ ആ സമസ്ത നന്നാവും തീർച്ച കൂടെ അമ്പലക്കടവനും

  • @roughvlogs7620
    @roughvlogs7620 Месяц назад +5

    ഉമർ ഫൈസി എൻ്റെ നാട്ടുകാരനാണ്, ഞാനൊരു സമസ്ഥക്കാരനും എസ്കെഎസ്എസ്എഫ് കമ്മിറ്റി അംഗവുമായിരുന്നു. ഉമർ ഫൈസി നുണ പറഞ്ഞ ഒരു സന്ദർഭം എനിക്കറിയാവുന്നതാണ്. മാത്രവുമല്ല ദേശീയ അവാർഡ് നേടിയിട്ടുള്ള മുക്കം മുസ്ലിം ഓർഫനേജിൽ ഉമർ ഫൈസി സാമ്പത്തിക തിരിമറി നടത്തിയെന്നും അയാളെ അവിടെ നിന്ന് പറഞ്ഞു വിട്ടെന്നും കേട്ടിട്ടുമുണ്ട്. ഇയാള് മുഷാവറ അംഗമായെന്നു കേട്ടപ്പോൾ നാട്ടുകാർ എല്ലാവരും ഒരുപോലെ ഞെട്ടിയതാണ്. ഇയാൾക്ക് മുശാവറ അംഗമാകാനുള്ള അർഹതയുള്ള ഒരാളാണെന്നു ആരും കരുതിയിരുന്നില്ല. മുക്കത്തെ വ്യാപരവ്യവസായി സംഘം നേതാവും ലീഗ് നേതാവും സ്‌കെഎസ്എസ്എഫ് നേതാവുമായ വ്യക്തി ഒമർ ഫെയ്സിക്ക് വലിയ പിന്തുണ നൽകുന്നയാളാണ്. ലീഗിലെ കുറച്ച് കുത്തിഥിരിപ്പുകാരുടെ പിന്തുണ മൂപ്പർക്കുണ്ട്. മൂക്കത്ത് തന്നെ അയാള് നടത്തുന്ന ഒരു മത വിദ്യാഭ്യാസ സ്ഥാപനമുണ്ട്, അവിടേക്ക് വരുന്ന സംഭാവനകളും അവിടുത്തെ വിദ്യാർഥികളുമാണ് മൂപ്പരുടെ ഏറ്റവും വലിയ ശക്തി. ഒരു കാന്തപുരം സ്റ്റൈൽ ആണ്. അയാള് മുഷാവറയിൽ അംഗമാകുന്നത് വരെ സമസ്തയിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു. സമസ്ത വിഷയം ആയിട്ടാണ് ആരും പരസ്യമായി പ്രതികരിക്കാത്തത്, ഉമർ ഫൈസി അത് നല്ലപോലെ മുതലെടുക്കുന്നുണ്ട്.

    • @mohammedmk1071
      @mohammedmk1071 Месяц назад

      ഉമർ ഫൈസിയെ പുറത്താക്കണം

  • @AhmedAyamu-u4g
    @AhmedAyamu-u4g Месяц назад +6

    . നിങ്ങൾ കാര്യങ്ങൾ സത്യസന്ധമായി വ്യക്തമായി അവതരിപ്പിച്ചു വളരെ നന്ദി.......

    • @MuneerKulathinkara
      @MuneerKulathinkara Месяц назад

      ഇവർ മുശാവറ യോഗത്തിൽ പങ്കെടുത്തവരാണോ?

  • @ashrafptb9238
    @ashrafptb9238 Месяц назад +2

    C JP ക്ക് വേണ്ടി പണിയെടുക്കുന്നവരെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തുക തന്നെ വേണം

  • @mahmoodt1596
    @mahmoodt1596 Месяц назад +6

    ആരിഫലി ഡൽഹിയിൽ വെച്ച് ആർ എസ് എസ മായി ചർച്ച നടത്തു ജമാഅത്ത് വണേ

    • @rc_talk_s
      @rc_talk_s Месяц назад

      ഏതാ ഈ പൊട്ടൻ 😂 ചുന്നി 😅😅😅😅

  • @muhammadzaheenkk6181
    @muhammadzaheenkk6181 Месяц назад +2

    നിങ്ങളെ ഇപ്പം മനസ്സിലായി ഏകദേശം നിങ്ങൾ ആർക്കുവേണ്ടിട്ടാണ് ഈ വീടുപണി ചെയ്യുന്നത് എന്ന് കൃത്യമായിട്ട് മനസ്സിലാകുന്നു ആദ്യം ഞാൻ കരുതിയത് നിങ്ങൾ സത്യസന്ധമായിട്ടാണ് ഇത് അവതരിപ്പിക്കുന്നത് എന്നാണ് പക്ഷേ നിങ്ങളുടെ അവതരണത്തിലെ തുടക്കത്തിൽ തന്നെ മനസ്സിലായി ഏകദേശം നിങ്ങൾ ആർക്ക് വേണ്ടിയിട്ടാണ് ഈ പണി ചെയ്യുന്നത് എന്ന്

  • @Generalsubjects-mk
    @Generalsubjects-mk Месяц назад

    വിഷയ ദാരിദ്ര്യം മൂലം പൊറുതിമുട്ടിയിരിക്കുകയായിരുന്നു നിങ്ങൾക്കൊക്കെ വിഷയമായില്ലേ ചാനൽ റീചാക്കാൻ, മീഡിയ വണ്ണിൽ വർക്ക് ചെയ്ത ആളല്ലേ, ഉള്ളിൽ നടക്കുന്നത് ചോർത്തി രംഗം മാക്സിമം വഷളാക്കാനും സമൂഹം ഭിന്നിപ്പിക്കാൻ നടക്കുന്ന ചാനലുകാർ...

  • @MoideenKhadeeja
    @MoideenKhadeeja Месяц назад +1

    അൻവറിനെ ജയിപ്പിക്കണം എല്ലാവരും വോട്ട് ചെയ്യുക സമസ്ത പോർട്ട് ബാക്കിയെല്ലാം മരുഭൂമി

  • @marigoldtalks6774
    @marigoldtalks6774 Месяц назад

    നിങ്ങൾ ഈ പറയുന്ന പ്രശ്നം ഒന്നുമല്ല അത്യന്തികമായി അവിടെ നടക്കുന്നത്, നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് പുറത്ത് ഏതൊരു മനുഷ്യനും മനസ്സിലാക്കിയ കാര്യങ്ങൾ മാത്രമാണ്. എന്നാൽ സമസ്തയിലെ ഒരു വിഭാഗം വഹാബിസത്തിന് കൂട്ടുനിൽക്കുന്നത് വലിയ അപകടത്തിലേക്കാണ് സുന്നിസത്തെ കൊണ്ടുപോകുന്നത്, അത് അഡ്രസ് ചെയ്ത് സംസാരിച്ചിരുന്നെങ്കിൽ ഈ വിവാദങ്ങളുടെ എല്ലാം മഹിമ മനസ്സിലാകും

  • @abdurahmantp876
    @abdurahmantp876 Месяц назад +1

    കൗതുകം എന്ന് കാണേണ്ട.ഇതൊരു അപജയമായി കാണുക.സമുദായത്തെ ഒരുമിച്ച് കൊണ്ട് പോകുന്നതിൽ എന്നും പാണക്കാട് കാർ തന്നെ മുന്നിൽ.അന്ധവിശ്വാസത്തെ 100 ശദ മാനം പിന്ന്തുണക്കാത വിദ്യാ സമ്പന്നരെ തയ്യാറാക്കിയ ഹകീം ഫൈസി,ബഹാബുദ്ധീൻ നദ വി എന്നിവർക്ക് എതിരെ അന്ത വിശ്വാസത്തില് ജനത്തെ തളച്ചിടാൻ ഇനി കഴിയില്ല എന്ന് കൂടി മനസ്സിലാക്കാം.

  • @zakeerhussain889
    @zakeerhussain889 Месяц назад +9

    സമസ്തയിൽ നടന്ന കാര്യങ്ങൾ പുറത്തു പത്രക്കാരോട് പറയാൻ കൂരിയാടനെ ഏൽപ്പിച്ചിരുനില്ല അതിന് നടപടിയെടുക്കണം

    • @mohamedjowhar1684
      @mohamedjowhar1684 Месяц назад +1

      സമസ്തയിലെ ഒരു കാര്യവും പുറത്ത് വരാറേയില്ലല്ലേ..... മരക്കുറ്റി 😡

    • @urdaysport6400
      @urdaysport6400 Месяц назад

      Innu Congressil polum ithu pole charchakal purath varaarilla.... Sangadana achadakka langanam nadathiya chaarane ellaarum kandu

  • @subeenack1297
    @subeenack1297 Месяц назад +1

    മതത്തിൽ രാഷ്ട്രീയം കലർത്തരുത് പാണക്കാട് തങ്ങളെ എല്ലാവർക്കും ബഹുമാനമാണ് പക്ഷേ പുതിയതായി വന്ന സാദിക്കലി തങ്ങളും അതുപോലുള്ള പാണക്കാട്ട്ള്ള തങ്ങന്മാരും മതപരമായി അത്ര ഗുണകരമല്ലാത്ത പല പ്രവർത്തനങ്ങളിലും അതായത് സ്ത്രീകളോടൊപ്പം ഫോട്ടോ എടുക്കുക സ്ത്രീകളുടെ കൂടെ ഒന്നിച്ചിരിക്കുക ഇതുപോലെയുള്ള കാര്യങ്ങളിൽ പലപ്പോഴും കാണപ്പെടുന്നു ആലിമീങ്ങൾ എന്നു പറഞ്ഞാൽ ഉസ്താദുമാർ അവർ മതത്തിന് അനുകൂലമായി ബാധിക്കുന്നവരാണ് അത് ഉസ്താദുമാർ ആലിമീങ്ങൾ എവിടെ കണ്ടാലും പറയേണ്ടത് അതുകൊണ്ട് അവർ ലീഗിനെതിരാണ് എന്ന് പറയാൻ സാധിക്കില്ല തെറ്റ് കാണുമ്പോൾ ചൂണ്ടിക്കാണിക്കുന്നതാണ് അത് തന്നെയാണ് ആലിമീങ്ങളുടെ ധർമ്മവും രാഷ്ട്രീയക്കാരെ പോലെ എന്ത് ചെയ്താലും സ്വന്തം ആളുകളെ അനുകൂലിക്കുന്ന നിലപാട് മതത്തിൽ പറഞ്ഞിട്ടില്ല

    • @nasikolikkal7810
      @nasikolikkal7810 Месяц назад

      ആത്മീയതയുട മറവിൽ പല പണ്ഡിതന്മാരും പല പ്രോഗ്രാമുകളിലും പല സ്ഥാപനങ്ങളിലും മറ്റുമുള്ള പരിപാടികളിൽ സ്ത്രീകൾ ഒന്നിച്ചുള്ള വിഡിയോകളും ഫോട്ടോ വും ഉണ്ട് നിങ്ങൾഅതൊക്കെ കാണുന്നില്ല നിങ്ങൾ പാണക്കാട് കുടുംബത്തെ ടാർഗറ്റ് ചെയ്യുകയാണ് ഈ കമെന്റ് ഇടുന്ന താങ്കൾ ഒന്ന് പാണക്കാട് സന്ദർഷിക്കണം അപ്പോൾ നിങ്ങൾക് മനസ്സിലാവും അവിടെ എല്ലാ മതത്തിൽ പെട്ട സ്ത്രീകളും കുട്ടികളും വന്നു പോകുന്നു ദിവസവും പല ആവശ്യങ്ങൾക്കായി

  • @timepasspopcorn2349
    @timepasspopcorn2349 Месяц назад +3

    ജിഫ്രി തങ്ങൾ മതം പറയുമ്പോൾ രാഷ്ട്രീയകാർക് ഇഷ്ടപെടുന്നില്ല

  • @anilnair3064
    @anilnair3064 Месяц назад

    സമസ്ത, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തുടങ്ങിയ മലബാർ മുസ്ലിംസ് എല്ലാം ആഗസ്റ്റ് 1947 വരെ പാണക്കാട് പൂക്കോയ തങ്ങൾ, ബാഫഖി തങ്ങൾ, സീതി ഹാജി, പോക്കർ ഹാജി, മുഹമ്മദ് കോയ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിന്റെ ഭാഗം ആയിരുന്നു. പാകിസ്ഥാൻ കിട്ടിയപ്പോൾ മലബാർ മുസ്ലിംസിനെ പാകിസ്ഥാനിൽ വിട്ടിരുന്നു എങ്കിൽ ഇവർക്ക് പാകിസ്ഥാനിൽ ഇസ്ലാമിക അക്രമം ആസ്വദിച്ച് ജീവിച്ച് നേരേ സ്വർഗ്ഗത്തിൽ എത്താൻ എളുപ്പം ആകുമായിരുന്നു.

  • @sportssalam
    @sportssalam Месяц назад

    സമസ്തയുടെ ആശയം പറഞ്ഞാൽ ലീഗ് ലീഗ് ആയിട്ട് സമസ്ത സമസ്തയായിതന്നെ വേറിട്ട് നിൽക്കും. സമസ്തക്കാരെല്ലാം ലീഗുകാരാവണം എന്ന നിലപാടിൽ നിന്നും മാറിയാൽ സമസ്തക്ക് സ്വതന്ത്രമായി പറയാനുള്ളവേദി ഉണ്ടാവുകയുള്ളൂ.സമസ്തയുടെ കാര്യം തീരുമാനിക്കേണ്ടത് സമസ്തയുടെ പ്രസിഡണ്ടാണ് അല്ലാതെ അത് ലീഗ് നേതാക്കളല്ല. സമസ്തയുടെ പ്രശ്നം തീർക്കാൻ ലീഗിലേക്ക് ചെന്നാൽ സമസ്തയുടെ ഒന്നടങ്കം വഹാബി മാന്തി കൊണ്ടുപോകും. വഹാബികൾ ഇന്ന് 110 ഗ്രൂപ്പ് ഇല്ലായിരുന്നുവെങ്കിൽ ഇന്ന് സമസ്തയെ അവർ മാന്തിയെടുക്കുമായിരുന്നു. ഒരുപാട് പള്ളിയും മദ്രസയും വഹാബി വൽക്കരണത്തിന് കിട്ടുമല്ലോ. മുഹിയുദ്ദീൻ പള്ളിയും പട്ടാള പള്ളിയും ഒക്കെ കട്ടെടുത്തവരാണ് അവർ. അന്ന് സപ്പോർട്ട് ഈ ലീഗ് തന്നെയായിരുന്നു.

  • @ZubairNizami-i5r
    @ZubairNizami-i5r Месяц назад +1

    ജോസഫ് ബാക്കവി

  • @ShoukatVadapuram
    @ShoukatVadapuram Месяц назад +3

    സമസ്ഥ മൃഷാ വറതന്നെ പിരിച്ച് വിടണം അതിൽ ഇരിക്കാൻ ഇന്ന് അതിൽ ഇരിക്കുന്ന പലരും അർഹരല്ല..

  • @zakariyazaak6100
    @zakariyazaak6100 Месяц назад +1

    സമസ്ത ഈ പ്രശ്നങ്ങൾക്ക് മുമ്പ് വരെ സുന്നി സം പറഞ്ഞിട്ടില്ല. അത് ഇപ്പോൾ പറയുന്ന മാതിരി നാം എവിടേം കേട്ടില്ല. ജിഫ്രി തങ്ങൾ വന്ന ശേഷം ഈ പക്ഷത്ത് നിന്ന് നാം സുന്നത്ത് ജമാഅത്ത് കേട്ടു തുടങ്ങി. അങ്ങിനെ സമസ്ത സുന്നി പറയാൻ തുടങ്ങിയത് മുതൽ അവർക്ക് വഹാബി ലീഗിൽ സ്ഥാനം ഇല്ലാതായി തുടങ്ങി അതിൻ്റെ പാരമ്യതയിലാണ് സമസ് യെങ്കിലും - ഇപ്പോൾ കേൾക്കുന്നത് ശരിയാണെങ്കിൽ വീണ്ടും ആഗതികെട്ടെ അവസ്ഥയിലേക്ക് സമസ്ത നീങ്ങും. അതിനെ ഗുരുത്തകേടു എന്നോ വയറ്റിപിഴപ്പ് എന്നോ സ്ഥാനമോഹമെന്നോ ........പല പല പേരിലും ഇനിയും അറിപെടാം.

  • @abduljaleelayanky1511
    @abduljaleelayanky1511 Месяц назад

    നിങ്ങൾ അങ്ങോട്ടു ഇങ്ങോടും കുറ്റം പറയുന്നതിലൂടെ നിങ്ങളെല്ലാം വെറും ഊതി വീർപ്പിച്ച ബലൂൺ മാത്രമാണെന്ന് പൊതുജനം മനസിലാകുന്നുണ്ട് വിശ്വാസീയത നഷ്ടപ്പെട്ടാൽ പണ്ഡിതന്മാരെ അനുസരിക്കാത്തവരായി സമൂഹം മാറും ദയവ് ചെയ്ത് ഇതൊക്കെ നിർത്തണം ദീൻ നിങ്ങൾക്ക് വേണ്ട സങ്കടന മാത്രം മതിയെങ്കിൽ ഞങ്ങൾ ഇസ്ലാം ദീനിനെ പ്രതിനിധീകരിക്കുന്നില്ല എന്ന് പൊതു ജനത്തെ അറിയിച്ചാൽ വളരെ നല്ലത്

  • @galaxyparappanangadi7084
    @galaxyparappanangadi7084 Месяц назад

    റഹീസ് നിങ്ങൾ പലതും അറിയാത്തതുപോലെ നടിക്കുന്നുണ്ട് വാഫി കളായ നിങ്ങളുടെ കൂട്ടുകാർ വേണ്ടി ച പ്പണി എടുക്കുകയും ചെയ്യുന്നുണ്ട് എന്ന് എന്നോ മനസ്സിലാക്കിയതാണ് സമസ്തയെ മോശമാക്കൽ നി എന്നോ തുടങ്ങിയതാണ് അതാണ് നിൻറെ പരിപാടി എന്തായാലും മാധ്യമപ്രവർത്തകൻ ഒരു നിഷ്പക്ഷ കാരൻ ആയിരിക്കണം എന്ന് മനസ്സിലാക്കി പ്രവർത്തിക്കണം

  • @naseerkm8611
    @naseerkm8611 Месяц назад +1

    ആലിബാബയും
    40 കള്ളന്മാരും
    ഇതാണ് ഉമർ ഫൈസി മുക്കം പറഞ്ഞതിലെ ചുരുക്കം😂

  • @shafidesign786
    @shafidesign786 Месяц назад +1

    ѕhєíkh αвσσвαckr αhmαd💔💯✅️

  • @സത്യവുംനീതിയും

    ടാ മോനെ ഇങ്ങനെ വല്ലതും നടന്ന തിന്ന് നിന്റെ അടുക്കളയിൽ എന്തെങ്കിലും എവിഡൻസ് ഉണ്ടോ. അത് ആദ്യം പറയൂ.
    😂
    നീ അവിടെ ഒളിച്ചു കാണാൻ പോയോ 😂

  • @abbascp6986
    @abbascp6986 Месяц назад

    ആരാന് പിരാന്തായാൽ ഞമ്മക്ക് കാണാൻ നല്ല രസം. സമസ്തയുടെ പ്രശ്നം സമസ്ത തീർക്കും. ഇത്‌ പരദൂഷണം പറയൽ ആണ്

  • @thwahamedia856
    @thwahamedia856 Месяц назад +3

    നിലവാരമില്ലാത്ത ആർക്കോ വേണ്ടിയുള്ള ചർച്ച

  • @hassanusthad7887
    @hassanusthad7887 Месяц назад

    ആ കള്ളത്തരം കാണിചതും കള്ളത്തരം കാണിക്കുന്നതു കൊണ്ടും യാഥാർത്ഥ്യം ആറി യാനും അറിയിക്കാനും ആണ് ഉമർ ഫൈസി ഞാൻ പോകുന്നില്ല നിങ്ങൾ ചർച്ച ചെയ്തോളൂ ഞാൻ ഇടപെടുകയില്ല എന്ന് പറഞ്ഞത്
    സത്യം മുഖത്ത് നോക്കി പറയണം എന്നാണ് ഇസ്‌ലാമിൻ്റെ നിയമം
    ഉമർ ഫൈസി തെറ്റ് ചെയ്തെങ്കിൽ അദ്ദേഹം ഇരിക്കെ മുഖത്ത് നോക്കി പറയലാണ് ആണത്തം
    നേരെ മറിച്ച് ഉമർഫൈസിയുടെ അപരാധം പറയുന്ന സമയത്ത് അദ്ദേഹം എഴുന്നേറ്റു പോയാൽ അപ്പോൾ എന്തിനാ പറയുന്ന സമയത്ത് എഴുന്നേറ്റു പോയത് അവിടെ ഇരിക്കുകയല്ലേ വേണ്ടത് എന്ന് ഇവർ തന്നെ പറയും
    അപ്പോൾ ഉമർഫൈസിയെ ഇരുത്തിക്കൊണ്ട് അവർക്ക് പറയാമായിരുന്നു
    അപ്പോൾ ആകെ മൊത്തം ടോട്ടൽ ബഹാഉദ്ധീൻ നദ്‌വി യുടെ അടുത്ത് അണുമണി
    സത്യമില്ലാ....
    എന്ന് മനസ്സിലായി..

  • @travellove138
    @travellove138 Месяц назад +1

    ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️Chanel admin carfull

  • @sufiyank2395
    @sufiyank2395 Месяц назад

    കാന്തപുരം ഉസ്താദായിരുന്നു ശരിയെന്ന് കാലം വീണ്ടും വീണ്ടും തെളിയിക്കുന്നു. സമുദായപ്പാർട്ടി സുന്നീ പ്രസ്ഥാനത്തിൽ കയറിക്കൂടി ഇത്തിൾക്കണ്ണി പോലെയാവുന്നത് എന്തൊരു അരോചകമാണ്. !
    സുന്നീ ഐക്യ ചർച്ചകൾ വീണ്ടും ഉയർന്നു കേൾക്കുന്നു. നല്ല കാര്യം. സുന്നികൾ ഐക്യപ്പെടട്ടെ!. മഹല്ലുകളിലെ ശിഥിലീകരണം അവസാനിക്കട്ടെ!
    പക്ഷെ ഒരു കാര്യം. അതിനു മധ്യസ്ഥന്മാരായി രാഷ്ട്രീയപ്പാർട്ടിയിലെ ആരും ഇല്ലാത്തതാണ് നല്ലത് എന്നാണ് എൻ്റെ അഭിപ്രായം.
    സമുദായ രാഷ്ട്രീയപ്പാർട്ടി വിചാരിച്ചിട്ട് അവരുടെ ഇടയിലെ പ്രശ്നം തന്നെ പരിഹരിക്കാനാവുന്നില്ല. കൂടുതൽ രൂക്ഷമായതേ ഉള്ളൂ. പിന്നെ അവരെന്തിന് ഇരു സുന്നികൾക്കിടയിൽ മധ്യസ്ഥരായി നിൽക്കണം.
    കഴിഞ്ഞ കുറേ വർഷങ്ങളായിമഹല്ലുകളിൽ ഇ കെ _ എ പി പ്രശ്നങ്ങളില്ല. പള്ളി പിടിച്ചടക്കലുകൾ, പുറത്താക്കലുകളില്ല. അല്ലാഹുവിൻറെ ഭവനങ്ങളിൽ ആക്രോശങ്ങളും ആക്ഷേപങ്ങളും അസഭ്യവർഷങ്ങളുമില്ല. സംഘടനാപരമായി ലയിച്ചിട്ടില്ലെങ്കിലും ഉമ്മത്ത് ഒരു ഐക്യ സ്വഭാവത്തിൽ യോജിപ്പോടെ മനോഹരമായി മുന്നോട്ടുപോകുന്നുണ്ട്.
    അതിന്റെ ഒരു പ്രധാന കാരണമായി ഞാൻ മനസ്സിലാക്കിയത് സമുദായ പാർട്ടിക്ക് കുറച്ചു കാലമായി ഭരണമില്ലായിരുന്നു എന്നുള്ളതാണ്.
    വഖഫ് ബോർഡ് ഉപയോഗിച്ചും അധികാരവും സ്വാധീനവും കൊണ്ട് ധാർഷ്ട്യം കാണിച്ചും സുന്നി പ്രസ്ഥാനങ്ങൾക്കിടയിലുള്ള ചെറിയ തർക്കങ്ങൾക്കിടയിൽ കയറിക്കൂടി അതിനെ മാന്തി വൃണമാക്കി വലുതാക്കി അതിലൊരു വിഭാഗത്തെ തീർത്തും ഒറ്റപ്പെടുത്താനും പാർശ്വവൽക്കരിക്കാനും ശ്രമിച്ച് , കുട്ടനെയും മുട്ടനെയും തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന സൃഗാല ബുദ്ധിയുമായി കളം നിറഞ്ഞു കളിക്കുകയായിരുന്നു ഉമ്മത്തിന്റെ പാർട്ടി.
    അവർക്ക് ഭരണം നഷ്ടപ്പെട്ടതോടെ എല്ലാം ശാന്തം. സമാധാനം.! എവിടെയും പ്രശ്നങ്ങളില്ല.ആ ചാണക്യ ബുദ്ധികൾക്ക് നേരെ സധൈര്യം വിരൽ ചൂണ്ടി സമരം പ്രഖ്യാപിച്ച് സുന്നികളുടെ സ്വത്വബോധം ഉയർത്തിക്കാട്ടി സ്വന്തം അസ്തിത്വത്തിൽ ഉറച്ചുനിന്നു സുന്നി പറഞ്ഞുമായിരുന്നു കാന്തപുരം ഉസ്താദും അവിടുത്തെ പ്രസ്ഥാനവും ഇന്ന് കാണുന്ന ഈ നേട്ടങ്ങളെല്ലാം ഉണ്ടാക്കി തീർത്തത്.
    മധ്യസ്ഥ ചർച്ചകൾക്ക് വേണ്ടി പാർട്ടി നേതാക്കളെയും കൂട്ടി പാർട്ടി അധ്യക്ഷന്റെ വീട്ടിൽ പോയിരിക്കുന്നതിന് പകരം പാർട്ടിയുടെ വിധേയത്വത്തിൽ നിന്ന് കുതറിമാറി തല ഉയർത്തി നിന്ന് സുന്നിസം പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂ ഇപ്പോൾ കേരളത്തിലെ ഒരു വിഭാഗം സുന്നികൾക്ക്. അതിൻറെ നേതാക്കൾ അത് മനസ്സിലാക്കിയാൽ അവർക്ക് കൊള്ളാം.

  • @michael_2244
    @michael_2244 Месяц назад +1

    രണ്ട് കാര്യത്തിലാണ് ഇപ്പൊ EK സമസ്ത യുടെ മുഖം കെട്ടത്
    1: ഒരിക്കലും ഒരു പണ്ഡിത സഭയിൽ നടക്കാൻ പാടില്ലാത്ത സംഗതികൾ ഇന്നല്ലെ നടന്നു.
    2. അങ്ങനെ ഒന്നും നടന്നിട്ടില്ല എന്ന് ഔദ്യോഗിക ലെറ്റർ ഹെഡിൽ ജനറൽ സെക്രട്ടറിയുടെ പേരിൽ കളവ് പറഞ്ഞു 🥲🥲

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e Месяц назад

      നാസർ സഖാഫി സത്യം പറഞ്ഞു -

    • @michael_2244
      @michael_2244 Месяц назад

      @ABDULAZEEZ-m9e മൂപ്പരും ഇങ്ങളെ മുശാവറയിൽ ഉണ്ടോ? ബഹാഉദ്ധീൻ നദ്‌വി പറഞ്ഞ സത്യം ആണ് ഞാൻ കേട്ടത് 😌

  • @ninjasoon9188
    @ninjasoon9188 Месяц назад

    ഇയാളെ വൈസ് ചാൻസിലർ (bahavudeen nadwi )ആയിരിക്കുന്ന ദാറുൽ ഹുദാ ചെമ്മാട് അല്ലേ ഒരു വഹാബിയെ കൊണ്ട് ക്ലാസ് എടുപ്പിക്കുന്നത്, സമസ്തയും സുന്നി സമൂഹവും തള്ളിയ അബ്ദുൽ വഹാബ് എന്ന വഹാബിയുടെ ലോകാടിസ്ഥാനത്തിൽ നിരോധിക്കപ്പെട്ട കിതാബ് പദ്യ രൂപത്തിൽ ആക്കിയ പധ്യ രൂപത്തിലാക്കി വിശിഷ്ട സേവനം നൽകിയവർ വ്യക്തിയാണ് ചെമ്മാട് ദാറുൽ ഹുദയിൽ ക്ലാസ് എടുക്കുന്നത്! പിന്നെ എന്ത് സുന്നി പഠിപ്പിക്കുന്നത്!??

  • @muhammedkoolan4207
    @muhammedkoolan4207 Месяц назад

    സാ ദി ക്ക ലി ത ങ്ങ ൾ വ ന്ന ത് കൊ ണ്ട ല്ല മു ക്കം എ ന്തോ അ ക്ക ര പ ച്ച ക ണ്ട് ഇ വി ടെ ഭ ഹ ളം വെ കു ന്ന ത് 😅😅😅😅😅😅😅😅😅

  • @abdurasheedck-gt2ww
    @abdurasheedck-gt2ww Месяц назад +2

    അമ്മിക്കടിയിൽ വാല് കുടുങ്ങി കിടക്കുന്നു 35 വർഷം മുന്നേ തിരിച്ചറിവ്

  • @AbdulRazak-gi6et
    @AbdulRazak-gi6et Месяц назад +1

    നിങ്ങൾ രണ്ടും പേരും ഈ സാദാത്തുക്കളെ പരാമർശിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഗുരുത്തക്കേട് പറ്റുന്നതാണ് സഹോദരങ്ങളെ, ഇത് മറ്റൊന്നുമല്ല ചില ബാഹ്യ ദുശക്തികൾ പിന്നിൽ പിളർത്താൻ ശ്രമിക്കുന്നത് നിങ്ങൾ കാണാത പോകരുത്

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e Месяц назад

      പാവം ജനങ്ങളെ രക്ഷിക്കുന്ന സമസ്ത ജമാഅ ഔലിയ കറാമത്തു് ഇഷ്ടം പോലെ പുറത്തു് തുറന്ന് പ്രശ്നക്കാരെ പേടിപ്പിച് മൂലക്ക് ഇരുത്തിനുള്ളൂ

  • @fakhruddinob4361
    @fakhruddinob4361 Месяц назад

    നാല് കാലും വളഞ്ഞ വാലും ഇല്ലാത്ത അന്നം തിന്നുന്ന എല്ലാ ജീവിക്കുമറിയാം ഈ കുത്തി തിരിപ്പ് മുഴുവനും ഉണ്ടാ ക്കുന്നതാരെന്ന്

  • @HACKERGOD444OFFICIAL
    @HACKERGOD444OFFICIAL Месяц назад

    ഉമർ ഫൈസി കള്ളം പറയുന്നു സിഎം മടവൂരിനെ കുറിച്ചും ഇയാൾ ഇല്ലാത്തത് undaki😂 പറയുന്നു

  • @Abdulazeez-x6k
    @Abdulazeez-x6k Месяц назад

    ചിലചാനലുകാർക്ക് സമസ്തയെ രണ്ടാക്കി മുതലെടുക്കാനുള്ള തിരക്കിലാണ് അത് കൊണ്ട് യതാർത്ത സുന്നി ക ൾഇവരുടെ ചാനലുകൾ കണ്ട് ആരും തെറ്റിധരിക്കരുത് സമസ്തയിൽ ഒരു ഭിന്നി പും ഇല്ല അഭിപ്രായം പറയുമ്പോൾ ഇവർ ഭിന്നിപ്പിക്കുകയാണ്

  • @hameedkeloth3637
    @hameedkeloth3637 Месяц назад

    നിങ്ങൾ രണ്ടുപേരും ഇത്രയൊന്നും ചർച്ചചെയ്യണ്ട സമസ്തയിൽ ഇങ്ങനയേവരൂ കാരണം വിവരമുളളവരെന്ന് പറയപ്പെടുന്ന പണ്ഡിതൻമാരും,തങ്ങൻമാരും സി എം മടവൂരിനെ പടച്ചവനായി സെലക്ട് ചെയ്തിട്ടാണാ നടക്കുന്നത്

  • @saleemandoor
    @saleemandoor Месяц назад

    മുശാവരയിൽ നിന്നും ആരെയും പുറത്താക്കാൻ പറ്റില്ല സുഹൃത്തേ.

  • @subeenack1297
    @subeenack1297 Месяц назад

    സമസ്തയെ ഭിന്നിപ്പിക്കാൻ കുറെ കാലമായി പരിശ്രമിക്കുന്നുണ്ട് രാഷ്ട്രീയക്കാരൻ സേവ് ചെയ്തു ഉസ്താദുമാർ അതിനെ കാണാതെ പോകരുത് വിട്ടുവീഴ്ച പരമാവധി ചെയ്തുസമസ്ത ഒന്നിച്ചു നിൽക്കുക ഒരിക്കലും സമസ്ത ലീഗിനെതിരല്ല ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു എന്നെ ഞങ്ങൾക്കൊക്കെ തോന്നുന്നുള്ളൂ മത നേതാക്കന്മാർ മതത്തിൽ കാണുന്ന തെറ്റുകളെ ചൂണ്ടിക്കാണിക്കുക തന്നെ വേണം അതുതന്നെയാണ് അവരുടെ ആത്യന്തിക ലക്ഷ്യം ആലിമീങ്ങളെ അതിന് നമ്മൾ ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയില്ല തെറ്റുതിരുത്തി എല്ലാരും ലീഗും സമസ്തയും എല്ലാവരും ഒന്നിച്ച് നിന്ന് പോകേണ്ട കാലഘട്ടമാണിത്

  • @SaudhaSiraj-y1s
    @SaudhaSiraj-y1s Месяц назад

    മുസ്ലിങ്ങളെ പറയിപ്പിക്കാതിരിക്കുക. മതവും രാഷ്ടീയും തമ്മിൽ കൂട്ടി കുഴക്കാതിരിക്കുക. മരണം ഏത് വലിയവനു ചെറിയവനും ഉണ്ട് എന്നും എല്ലാ തെറ്റു കുറ്റങ്ങൾ കാണാൻ ഒരുശക്തി ഉണ്ടെന്നും വിശ്വസിക്കുക.

  • @shamsuak2591
    @shamsuak2591 Месяц назад

    ഇങ്ങളാണ്തങ്ങൾ 🙏

  • @JayaferthangelJayaferthangel
    @JayaferthangelJayaferthangel Месяц назад

    മുക്കം ഫൈസി എന്തിനാണ് മാറി നിൽകേകണ്ടത് തെററുകൾ മുഖത്ത് നോക്കി പറഞ്ഞ് തെററാണന്കിൽ അത് തിരുത്തി മുനേനാടട് നീങങുകയലേല ശരിയായ രീതി

  • @yoosufpallath688
    @yoosufpallath688 Месяц назад

    സമസ്ത വേറെ-ലീഗ് വേറെ എന്നാവണം.

  • @yahiyanilgiri1367
    @yahiyanilgiri1367 Месяц назад

    ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വിവേഴ്സ് കൂടാൻ വേണ്ടിയിട്ട് വെറുതെ ആവശ്യമില്ലാത്ത ചർച്ചകൾ ഒക്കെ കൊണ്ടുവന്ന ജനങ്ങളെ പിഴപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണോ ഈ രണ്ട് ആളുകൾ
    നിങ്ങളെ പോലത്തെ മാധ്യമപ്രവർത്തകരാണ് മൊത്തം എല്ലാ വിഷയങ്ങളിലും കുത്തിതിരിപ്പ് ഉണ്ടാക്കുന്നത് എത്രയെത്ര വിഷയങ്ങൾ ചർച്ച ചെയ്യാൻ ഉണ്ട് ആ വിഷയവുമായി ചർച്ച ചെയ്തുകൂടെ
    ആലിമീങ്ങൾ സയ്യിദന്മാർ ഇവരൊക്കെ നിസ്സാര പെടുത്തുന്ന തായ് രൂപത്തിലുള്ള ചർച്ചകൾ ഒഴിവാക്കുക

  • @ammottych7437
    @ammottych7437 Месяц назад

    സമസ്തയിലെ കള്ളന്മാരല്ല. സമസ്തയെ തകർക്കാൻ ശ്രമിക്കുന്ന ജൂതാസിനെയാണ് തിരിച്ചറിയേണ്ടത്.

  • @abdullatheef9095
    @abdullatheef9095 Месяц назад

    ജിഫിരിതങ്ങൾ സത്യം പറയുന്നത്🤲👍

  • @RaheemAthiyanoor
    @RaheemAthiyanoor Месяц назад

    പോരായമകൾ ഒരു പാടുണ്ട് അതൊക്കെ വിഷദമായി വിവരിക്കണം എന്നുണ്ട് പക്ഷെ ഞങ്ങളുടെശൈക്കുന Ap ഉസതാ തിന്ന് പൊരുത്തം ഉണ്ടാകുകയില്ല അത് കൊണ്ട് മിണ്ടാതിരിക്കുക
    പൂക്കോട്ടൂർ ആവാതിരിക്കുക

  • @സഹീദ്
    @സഹീദ് Месяц назад

    സമദിനെയും...കൂടുത്തായിയെയും പിടിച്ചു പ്രസിരണ്ടും സെകട്ടറിയും ആക്കിയാൽ തീരാവുന്ന പ്രശ്നമേ ഒള്ളു..😎

  • @mrshareef7081
    @mrshareef7081 Месяц назад

    1987 ശംസുൽ ഉലമ പറഞ്ഞു മുസ്ലിം ഇല്ലാത്ത എന്ത് ദീൻ ???? അത് കേട്ട ലീഗ് കാർ ഫിത്‌ന ഉണ്ടാക്കി സമസ്തയെ പിളർത്തി

  • @sayedkoya6063
    @sayedkoya6063 Месяц назад

    Sadikali thangal എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ ആണ് പ്രശ്നം. അല്ലാതെ കുത്തി തിരിപ്പ് ഒഴിവാക്കുക. ലീഗ് വേറെ, സമസ്ത വേറെ. സാദിക്ക് വേറെ ജഫ്രി വേറെ. ചേളാരി സമസ്തയുടെ കാര്യം സ്വാഹാ.

  • @munni5835
    @munni5835 Месяц назад

    ഒരു വിഷയത്തെ കുറിച്ച് അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക ... ആരാണ് വലിയ തങ്ങൾ എന്ന ഒരു പ്രശ്നമാണെ ന്ന് നീ സ്വയം തീരുമാനിക്കുന്നതിന് മുന്നെ എന്താണ് പ്രശ്നം എന്ന് പഠിക്ക്
    അഭിപ്രായ ഭിന്നത ഉണ്ട് വിഷയാധിഷ്ഠിതമാണത് എന്നാൽ ഉമ്മർ ഫൈസി യുടെ പലതും പണ്ഡിത സഭക്ക് ചേരാത്തതാണ്

  • @AbdulSalam-wt9fq
    @AbdulSalam-wt9fq Месяц назад +5

    മീഡിയ വൺ കുത്തി തിരിപ്പൻ മാർ

  • @alavialavipp982
    @alavialavipp982 Месяц назад +1

    ഒരോ മുശാവറയിലും ഒരു പാട് പ്രസ്ഥാനം കൂടുതൽ സൃഷ്ടിക്കുന്നു. കാരണം മുഖം കെടാൻ ഇനിയും ബാക്കിയുണ്ട്

  • @jumanascreativehive
    @jumanascreativehive Месяц назад

    നിങ്ങൾ പറയുന്ന നിഘമന ങ്ങൾ തെറ്റാണ്. കുറച്ചു ദിവസത്തേക്കു ഉള്ളത് ആയി. അത് കൊത്തിവലിച്ചു കൊണ്ടെയൊരിക്കുക.

  • @alavikalattingal4208
    @alavikalattingal4208 Месяц назад

    കേരളത്തിൽ സോഷ്യൽ media net work നല്ലപോലേ മുസ്ലിം കൾ ഉപയോഗിക്കുന്നു പേരോട് പോലും സുഹബിയായി,, ഇനിയും കുപ്പി പാട്ട് പാടി ജനത്തിന്റെ ബുദ്ധി മാറ്റാൻ കഴിയില്ല

  • @muhammedfizimhammedfizi
    @muhammedfizimhammedfizi Месяц назад

    സത്യ സമസ്ത ഏതാണെന്ന് എല്ലാവർക്കും മനസ്സിലായി ,അത് താജുൽ ഉലമ സമസ്ത തന്നെ , അൽ ഹംദു ലില്ലാഹ്

  • @SreenivasankSreenivasank-q9n
    @SreenivasankSreenivasank-q9n Месяц назад

    മറ്റുള്ളവർക്ക് മനസ്സിലാവുന്ന നല്ല ചർച്ച

  • @thetrollmedia2702
    @thetrollmedia2702 Месяц назад

    റഹീസിൻ റിപ്പോർട്ട് ചെയ്യലാണ് നല്ലത് ഇത് വല്ലാത്തൊരു തോൽവിയാണ് 😂😂

  • @misbahktkt209
    @misbahktkt209 Месяц назад +1

    സമസ്ത എന്ന് പറയുന്നതിന് പകരം EK സമസ്ത എന്ന് പറയൂ

  • @AbdulWahid-kf3wv
    @AbdulWahid-kf3wv Месяц назад

    സമസ്തയിലെ ലീഗുകാര്യം cpm ലും പെട്ടവർ തമ്മിലുള്ള ഭിന്നതയായി കാണാൻ പറ്റൂ.

  • @vimalkumarthatalath
    @vimalkumarthatalath Месяц назад +4

    ഫോർത്ത് ഫയങ്കര ചാനലാണെന്ന് മനസ്സിലായി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @islamicvlog4203
    @islamicvlog4203 Месяц назад

    കാര്യങ്ങൾ ആരു പറയുന്നുവോ അവരെ വിമതനായി ചിത്രീകരിക്കുന്നു. സമസ്ത ഉണ്ടാക്കിയതിന് ഒരു ലക്ഷ്യമുണ്ട് ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുമ്പോൾ അത് തുറന്നു പറയുന്ന വ്യക്തികളെ മോശക്കാരായി കാണുന്നു.

  • @himalayagirl2399
    @himalayagirl2399 Месяц назад

    വഖഫ് ഭൂമി മറിച്ച് വിറ്റ വരേ പുറത്താക്കുക
    വഖഫ് ഫണ്ട് അടിച്ച് മാറ്റി വരേ പുറത്താക്കുക

  • @MuneerChangaleeri-c8u
    @MuneerChangaleeri-c8u Месяц назад

    പുച്ഛം പരമപുച്ഛം
    ഉരുപാട് ചർച്ച കേൾട്ടിരുന്ന ചാനലിനോട് പുച്ഛം മാത്രം
    യോഗം കഴിഞ്ഞു കാര്യം തങ്ങൾ പറഞ്ഞതാണ്
    കാര്യങ്ങൾ വളച്ചൊടിക്കുന്ന ചാനലിനോട് പുച്ഛം മാത്രം

  • @ummerVly
    @ummerVly Месяц назад

    സമസ്തയുടെ ചേരിപ്പോര് ഞങ്ങൾ തീരുമാനിച്ചോളാം സമസ്തക്കാരും സുന്നികളും വഹാബികൾ തീരുമാനിക്കുന്നു പോയി പണി നോക്കടോ

  • @Generalsubjects-mk
    @Generalsubjects-mk Месяц назад

    മീഡിയ വണ്ണിൽ കള്ളവാർത്തകൾ വായിച്ച് വിട്ടിരുന്ന മഹാനാണല്ലോ

  • @NoushadHaneefi
    @NoushadHaneefi Месяц назад +6

    നിനക്ക് അറിയാതെ കാര്യം ചർച്ച ചെയ്യരുത്

    • @urdaysport6400
      @urdaysport6400 Месяц назад

      Suhaabi fithnakkaarude kolaambiyaanu ivan