നാഷണൽ ലീഗ് കാര വാ തുറന്നാൽ കളവ് മാത്രം പറയുന്ന ഈ കാക്ക ചത്ത കോൺഗ്രസിനെ യാണ് മെസി എന്നാകെ പറയുന്നത് കോൺഗ്രസിലെ ബാക്കി യുള്ളവർ ബിജെപി യുടെ കാൽ നക്കാൻ കാത്തു നില്കുന്നു
മെസ്സിക്ക് നല്ലോണം കളിക്കാൻ അറിയാ.. ടീമിൽ ഒപ്പം ഉള്ളോർക്കെല്ലാം ഒരുമ ഇണ്ട്... ഒരു പാട് ഗ്രൂപ്പ് ഒന്നും ഇല്ല.. മനസ്സ് കൊണ്ടും കളി കൊണ്ടും ഒറ്റ ടീമാണ്.. മത്സരിക്കുന്നത് മെസ്സി ജയിക്കണത് കാണാനാണ്... 36 കൊല്ലം കപ്പ് ഇല്ലാഞ്ഞിട്ടും ആരും വേറെ ടീമിലേക്ക് കാല് മാറിയിട്ടില്ല.. ഇനി ഇങ്ങളെന്നെ ഒന്ന് പറഞ്ഞാണി😂 മെസ്സിയും രാഹുൽ ജിയും, കോൺഗ്രസും അർജന്റീനയും തമ്മിലുള്ള ചേർച്ച എത്ര..?😅 കേക്കട്ടെ
ഏതു സർക്കാരും നൽകിവരുന്ന കാര്യമാണ് കിറ്റ് വിതരണം എന്നാൽ പിണറായി വിജയൻറെ കിറ്റ് വിതരണം ചർച്ച ചെയ്യാൻ കാരണം കൊറോണ സമയത്ത് ജനങ്ങൾ വീട്ടിൽ നിന്നും ഇറങ്ങാൻ പറ്റാതെ വിഷമിച്ചു പോയ പ്രതികൂല സാഹചര്യത്തിൽ കിറ്റ് വിതരണം ചെയ്തു എന്നതാണ്........, കിറ്റുകൾ തമ്മിലെ വ്യത്യാസം എന്താണ് "കിറ്റ് കിട്ടിയാൽ കൊള്ളാം'" എന്ന് മനോഭാവത്തിൽ നിന്നും മാറി"കിറ്റ് കിട്ടിയെങ്കിലേ പറ്റൂ" എന്ന സാഹചര്യത്തിലേക്ക് സർവ്വമനുഷ്യരും എത്തി അതായത് വിശന്ന് സമയത്ത് ഭക്ഷണം നൽകി എന്നതാണ് പിണറായി വിജയൻ ചെയ്തത് ഇത് ജനങ്ങൾക്ക് പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല 🙏
ഭാരത് ജോഡോയുടെ വിജയം ഇന്നലെ ചാണ്ടീഗഡ് മേയർ തെരഞ്ഞെടുപ്പിൽ കണ്ടു. കോണ്ഗ്രസ്സ് സഹായത്തിൽ ബിജെപി സ്ഥാനാർഥി മേയർ ആയി. ഒരു മലയാളം ചാനലും റിപ്പോർട്ട് ചെയ്തില്ല.
രാഹുൽജി 😍😍😍😍
പ്രസംഗം പൊള്ളിയാണെല്ലോ ചിരിച്ച് കൊണ്ട് പറയേണ്ടത് പറഞ്ഞു 💯🙌🏻
പ്രസംഗം കേൾക്കാൻ എന്ത് രസമാണ് 💚🤗
അർജന്റീന കപ്പ് എടുക്കാൻ 36 വർഷം കാത്തിരിക്കേണ്ടി വന്നു..... ഇനി ലീഗ് ഭരണം കിട്ടാൻ അത്രയും കാലം കാത്തിരിക്കേണ്ടി വരുമോ?????
@@shabeerkurikkal3018 India yil Leeg bharikkano ingal nadakkana kariyam para….
India fifa WC edukkum enn chinthikkunna pole aanu ath nadakkilla 🤣🤣🤣
അഭിനന്ദനങ്ങൾ 🇮🇳👌
നാഷണൽ ലീഗ്കാരനാണെങ്കിലും ഇദ്ദേഹത്തിന്റെ പ്രസംഗം ഏറെ ഇഷ്ടമാണ്
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സിന്ദാബാദ്
നാഷണൽ ലീഗ് കാര വാ തുറന്നാൽ കളവ് മാത്രം പറയുന്ന ഈ കാക്ക ചത്ത കോൺഗ്രസിനെ യാണ് മെസി എന്നാകെ പറയുന്നത് കോൺഗ്രസിലെ ബാക്കി യുള്ളവർ ബിജെപി യുടെ കാൽ നക്കാൻ കാത്തു നില്കുന്നു
മുസ്ലിം ലീഗ് കാരനാണ്
Siddique Mundambra Muslim Leagileku varoo
അത് ഏത് പാർട്ടി 😂😂ആ മൈദ പാർട്ടി 😂😂🙏🙏😜🔥
Very good ❤️❤️❤️ Rg Support ❤️🙏 SR
രാഹുല്‍ ജീ..കീ..ജയ്
Rahulji 💎
👍👍👍💙💙💙💙
👏👏👏
സൂപ്പർ സൂപ്പർ 💚💚💚
❤️ രാഹുൽ ഗാന്ധി👍 സിന്ദാബാദ്. ❤️
തൈര് 😂
@@Quran.78641 Rss കാര് വരേ . അംഗീകരിച്ച് തുടങ്ങി.. ഇപ്പോഴും പൊത്തിൽ കയറി ഇരിക്കുന്ന അന്തംകമ്മി. 🙄
അടിപൊളി 😍
Ath Polichu
😃😃ഏജ്ജാതി മറുപടി
Polichu😂😂😂❤
Powli 💙🔥
ഇതിലും മികച്ചത് സ്വപ്‌നങ്ങളിൽ മാത്രം 😂
ഈ പോട്ടന്റെ പ്രസംഗം കേൾക്കാൻ കുറേ മര പോട്ടൻമാരും എന്താ ലെ
ഇതു കേട്ട് കമെന്റ് ഇട്ട് പൊട്ടനാണോ നീ 😇
Super
അര്ജന്റീന ജയിക്കാൻ എടുത്ത വർഷം 😂
Eduthathu worldcup thanneyanu
@@muhammedirshad6136 good reply athum 3 ennam adupichu world Cup finalisma copa America 😁😁😁😁😁😁😁
Yas
വിവരക്കേടിനു കയ്യും കാലും വച്ചാൽ എന്തോ ചെയ്യും..
നിന്റെ തലയിൽ എന്താ..നിനക്ക് തലയിൽ കൊമ്പാണല്ലോ അതിനെന്താ പറയും..
True 👍
Ha ha ha 🤣🤣🤣 very good 👍👍👍👏
💕😍
നിങ്ങൾ ഒരു മൊതലാണ് കാക്കാ..
😁😁😁 അടിപോളി🤣🤣🤣🤣
പൊളി
മെസ്സിക്ക് നല്ലോണം കളിക്കാൻ അറിയാ..
ടീമിൽ ഒപ്പം ഉള്ളോർക്കെല്ലാം ഒരുമ ഇണ്ട്...
ഒരു പാട് ഗ്രൂപ്പ് ഒന്നും ഇല്ല..
മനസ്സ് കൊണ്ടും കളി കൊണ്ടും ഒറ്റ ടീമാണ്..
മത്സരിക്കുന്നത് മെസ്സി ജയിക്കണത് കാണാനാണ്...
36 കൊല്ലം കപ്പ് ഇല്ലാഞ്ഞിട്ടും ആരും വേറെ ടീമിലേക്ക് കാല് മാറിയിട്ടില്ല..
ഇനി ഇങ്ങളെന്നെ ഒന്ന് പറഞ്ഞാണി😂
മെസ്സിയും രാഹുൽ ജിയും,
കോൺഗ്രസും അർജന്റീനയും തമ്മിലുള്ള ചേർച്ച എത്ര..?😅
കേക്കട്ടെ
രണ്ട് കൊല്ലം മുമ്പ് ഈ അവസ്ഥ ആയിരുന്നോ...,?എല്ലാത്തിനും അതിന്റെ സമയം ഉണ്ട്
😂
ഉമ്മ അസുഖമായി കിടക്കുമ്പോളും ഫൈനൽ ഹോസ്പറ്റിലിൽ നിന്ന് കണ്ടു എന്ന് പറഞ്ഞ് കയ്യടിപ്പിക്കാൻ മൂരിക്കേ കഴിയൂ.മൂരിയൊരുസംഭവം തന്നെ
വന്നല്ലോ കമ്മിക്കുട്ടൻ 😃
💙
😃😃പൊളി.
Rahul ji 🔥🔥🔥 yettavum nalla motivator aanu
Addeham jayichu kaanichu
Addehatte partiyilullavar polum avahelichu
Pappu yennu vilichu
Pakshe atma vishwasam kay vittilla
Ayaal oru sambavama ❤️❤️❤️❤️
👍👍💪💪❤❤❤
എന്നും ഓരോ പ്ലെയറും ബിജെപിയിലേക്ക് പോകുന്നു (നിങ്ങളുടെമെസ്സിഎന്നാrss ലേക്ക് പോവധേ സൂക്ഷിച്ചോ 🇦🇷😭)
cheeeppeeem team mothathil angu pokunnu
അടുത്ത് തന്നെ പരനാറി rss ലേക്ക് പോകും കാരണം പരനാറി യുടെ ട്രൗസറിന്റെ വള്ളി അമിട്ടിന്റെ കൈയിൽ ആണ് അത് നിങ്ങൾ മറന്നാലും പരനാറി മറക്കില്ല
Polich👍👍
കുറെ കഴുത കൾ ഇത് കേട്ട് രോമാഞ്ചപുളികിതനായി കഴുത കാമം കരഞ്ഞ് തീർക്കുന്നത് പോലെ എന്തോ വിളിച്ച് കുകുന്നു
👍👍
👍👍👍👍👍👍👐❤❤❤
💚💙💯
രാഹുല്‍ ഗാന്ധി സിന്ദാബാദ്..
😍😍👍👍👏👏👏
ഇയാളെങ്ങനെ ഒരദ്ധ്യാപകനായിന്നാ മനസിലാകാത്തത്
ഇപ്പൊ നെയ്മറായി കിടക്കാണ്😂😂🇧🇷😂😂
ഇതാര് നമ്മുടെ സിദ്ദീഖ് മുള്ളുവാള അദുള്ളക്കുട്ടി ഇപ്പോൾ ബിജെപിയിലാണ്😀😀😀😀
Adipoly speech kammikalk kondindavum😆😆
"12 th man Messi" throughout life😢 !!
പൊളിച്ചു 😂👏👏
അടിപൊളി👌👌👌👌6263
💯✌️💯✌️👌
മഴയല്ലേ മഴ വെയിലല്ലേ ഇയാളൊരു മന്ത് തന്നെ ആണ്
അദ്ദേഹത്തിന്റെ പ്രസംഗം നല്ലതമാശയാ ഞാൻ കേൾക്കാറുണ്ട് രാഹുൽ മെസ്സിയാണെന്നത് നല്ലതമാശ
Super polichumone,.....
Super prasagam
🤩👍👍
വിടല് വിടണേ ഒരു പരിധി വേണ്ട
😂
Messi of indian politics - Rahul Ji
💯
Last bus......🤣🤣🤣🤣🤣
Super speach
മെസ്സിയോ കുസ്സിയോ എന്ന് 2024 ലേ തിരഞ്ഞെടുപ്പിൽ കാണാം ഓകേ
ഡാ സംഘവേ ഇഞ് എവിടെയാ 😇
Raga 😍
ഇങ്ങൾ അർജന്റീന യല്ല. സൗദി അറേബ്യ..😂
❤❤❤🥰
Rahulji
ഭരണം കിട്ടാൻഡ് ഇത്ര തൊള്ള അപ്പൊ കിട്ടിയാലോ 😂😂
സിദ്ധീക്കലി പൊളിച്ചു. ഇതിലും മോശമായി ഇനി സിപിഎം നെ ചിത്രീകരിക്കാൻ പറ്റില്ല.
സംഘപരിവാറിനെ വിമർശിക്കുന്നത് നിങ്ങൾ ഇയാളിൽ നിന്ന് കണ്ടിട്ടുണ്ടോ..... ഇല്ല കാണുകയില്ല അതാണ് മൂരി ലീഗ് സംഘപരിവാറിന്റെ എച്ചിൽ നക്കി
Poli
Jai UDF 🙏 Jai congress Jai India aliance Jai Hind 🙏👍❤️😂🎉🎉🎉
വൈദേശികം.☠️💥🥺
എന്തോ 😂
വൈവാഹികം അതല്ലല്ലോ മംഗലശ്ശേരീ ?
പൊട്ടൻ ഒന്നാം സമ്മാനം 2കോടി 2സമ്മാനം 4കോടി 3സമ്മാനം 6 കോടി ഇനിയെങ്കിലും കടും പൊട്ടനെ സംസാരിക്കാൻ വിളിക്കുന്ന പൊട്ടന്മാർ
ബല്ലാതെ ജാതി😂😂😂😂😂
Media one പോളിയാണ്
Who's this funny guy 🤣🤣
Siddiq Ali Rangattoor
ഭാഗ്യം ഞാനൊരു ക്രിസ്റ്റ്യാനോ ഫാനാണ് 😂😂😂
🔥🔥
Super speach👍🏿👍🏿
റെണാൾഡോ ഫാൻസിന് ഇത് മതി അവർ നോട്ടാക്ക് വോട്ട് കുത്തും 😂
ചിരിപ്പിക്കല്ലേ ചങ്ങാതി 🤣🤣🤣🤣🤣
മെസ്സി മാത്രം അവശേഷിക്കും ബാക്കിയെല്ലാവരും അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയിൽ ഉണ്ടാകും അതാണ് കോൺഗ്രസ് 😀😀
👍
ഏതു സർക്കാരും നൽകിവരുന്ന കാര്യമാണ് കിറ്റ് വിതരണം എന്നാൽ പിണറായി വിജയൻറെ കിറ്റ് വിതരണം ചർച്ച ചെയ്യാൻ കാരണം കൊറോണ സമയത്ത് ജനങ്ങൾ വീട്ടിൽ നിന്നും ഇറങ്ങാൻ പറ്റാതെ വിഷമിച്ചു പോയ പ്രതികൂല സാഹചര്യത്തിൽ കിറ്റ് വിതരണം ചെയ്തു എന്നതാണ്........,
കിറ്റുകൾ തമ്മിലെ വ്യത്യാസം എന്താണ് "കിറ്റ് കിട്ടിയാൽ കൊള്ളാം'" എന്ന് മനോഭാവത്തിൽ നിന്നും മാറി"കിറ്റ് കിട്ടിയെങ്കിലേ പറ്റൂ" എന്ന സാഹചര്യത്തിലേക്ക് സർവ്വമനുഷ്യരും എത്തി അതായത് വിശന്ന് സമയത്ത് ഭക്ഷണം നൽകി എന്നതാണ് പിണറായി വിജയൻ ചെയ്തത് ഇത് ജനങ്ങൾക്ക് പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല 🙏
Onnu podo athintta 2 eyirattiya eppoll pidichu parikkunna kashttam kittuvagathavar anthu thatta chayitha?
ഒരു നിലവാരവും കണ്ടൻ്റും ഇല്ലാത്ത കോമഡി പ്രഭാഷണം... അല്ലാതെ എന്ത് വിലയിരുത്തും....
അടുത്ത ലോകകപ്പിൽ മെസ്സി കളിക്യോ
കോമാളി. ക്കു.... കോമഡി. പറഞ്ഞു... പാണ്ടിക്കാട്.. പോയാൽ... ദിവസം.850... രൂപ... കോയി. ബിരിയാണിയം
ലാൽ സലാം ചകാവേ... 😂
ഇദ്ദേഹം കുറ്റിപ്പുറം രാങ്ങാട്ടൂർ അല്ലെ 🙄
ഇച്ചിരി വെറുപിച്ചോന്ന് തോന്നി ല്ലെ ???
സിദ്ദിഖ് അലി രങ്ങാട്ടൂർ 👍🤣♥️
🤣🤣🤣😂😂അപ്പോൾ ഇനി 28വർഷം ഭരണം കിട്ടൂല എന്ന് നിങ്ങൾക് തന്നെ അറിയാം ലെ 🤣😂
1:09 poopaa hi 1:28
👍💪
👌👌
Rau.💙💙💙💙💙😎😎😎😎😎😎😎😎💯💯💯💯💯💯💯💯
നമ്മന്റെ മെസി ഉള്ളിസുര 😃
കോമെഡിയൻ കുഞ്ഞാപ്പു നിലപാടിന്റെ കൂടെയാ കേട്ടോ
അപ്പോൾ 36 വർഷം കഴിഞ്ഞ് നോകാം 😂😂
ഭാരത് ജോഡോയുടെ വിജയം ഇന്നലെ ചാണ്ടീഗഡ് മേയർ തെരഞ്ഞെടുപ്പിൽ കണ്ടു. കോണ്ഗ്രസ്സ് സഹായത്തിൽ ബിജെപി സ്ഥാനാർഥി മേയർ ആയി. ഒരു മലയാളം ചാനലും റിപ്പോർട്ട് ചെയ്തില്ല.
കോൺഗ്രസ് ഇപ്പോഴും ഉണ്ടോ
ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ അറവുശാല ആവാതിരിക്കാൻ നിങ്ങളൊക്കെ ശ്രമിക്കണം
ഗോളി ഇല്ലാതെ ആയിപ്പോയി😂
തള്ളൽ എഫക്റ്റ് ഇല്ല.
👍👍👍👌👌👌
അർജൻ ' റീന '.. സിദ്ദീഖിൻ്റെ വിവരം
ലീഗ് എവിടെയൊക്കെയുണ്ട് കാക്കാ