മോദിയും ട്രംപ് മൊക്കെ കണ്ടു പഠിക്കേണ്ട നേതാവ് റസൂലിനെ കുറിച്ച് അമുസ്ലിമായ നടൻ പറഞ്ഞ കാര്യങ്ങൾ വൈറൽ

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 1,4 тыс.

  • @ayshazara7492
    @ayshazara7492 4 года назад +1464

    എന്റെ ഹബീബിനെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല....❤️💚❤️💚

    • @hasnarazak9806
      @hasnarazak9806 4 года назад +6

      Ofcourse 👍🥰😍👍

    • @nafihgames5875
      @nafihgames5875 4 года назад +6

      ❤️❤️❤️

    • @fathimazoyaali9777
      @fathimazoyaali9777 4 года назад +4

      ♥️♥️♥️♥️♥️

    • @AS-AS4me
      @AS-AS4me 4 года назад +14

      എന്റെ മുത്ത് റസൂൽ സ്വല്ലല്ലാഹു അലൈഹി വ സ്വല്ലാം 🌹🌹🌹🌹🌹🌹🌹

    • @muhsinak1606
      @muhsinak1606 4 года назад +6

      ❤❤❤❤

  • @sulaimanburhani6406
    @sulaimanburhani6406 4 года назад +661

    വിനയത്തിന്റെ ഉത്തമ മാതൃക മുത്ത് റസൂൽ (s)...... അല്ലാഹുവേ ഒരു നോക്ക് കാണാൻ ഞങ്ങൾക്ക് തൗഫീഖ് നല്കണേ....

  • @MujeebRahman-be7iw
    @MujeebRahman-be7iw 4 года назад +481

    വളരെ ദേഷ്യം ഉള്ള സിറ്റുവേഷൻ സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത് സഹോദരന്റെ വാക്കുകേട്ട് കണ്ണുനിറഞ്ഞുപോയി എന്റെ ജീവനാണ് എന്റെ പ്രവാചകൻ

  • @sunrise330
    @sunrise330 4 года назад +1044

    ആ സഹോദരന്റെ അവതരണം വളരെ മനോഹരം🌷🌷🌷സർവ്വ ശക്തൻ അദ്ദേഹത്തെ ഹിദായത്തിലാക്കട്ടെ....🤲

  • @moidheencheroor1210
    @moidheencheroor1210 4 года назад +722

    അള്ളാ ന്റെ റസൂലിന്റെ ചരിത്രം പറഞ്ഞ് അദ്ദേഹത്തെ ഹിദായത്ത് നൽകി അനുഗ്രഹിക്കണമേ അള്ളാ

  • @rahmathfathahrahma7757
    @rahmathfathahrahma7757 Год назад +2

    Maa sha Allaah 🥰🥰🥰അനീഷിന്റെ ആ അവതരണവും മുത്ത് ഹബീബിനോടുള്ള ആ ഇഷ്ടവും കണ്ടപ്പോൾ കോരിത്തരിച്ചു പോയി 🥰🥰മുത്തിനെ ആ സ്വഹാബി ചുംബിക്കുന്ന ആ രംഗമൊക്കെ മനസ്സിൽ ഇങ്ങനെ കാണുമ്പോൾ.. കുളിര് കോരുന്നു 🥰🥰🥰yaa റസൂലല്ലാഹ്.. Yaa ഹബീബല്ലാഹ്‌ .. 🤲🏻🤲🏻🥰🥰Yaa Allaah ഇത്രയും റസൂലിനെ സ്നേഹിക്കുന്ന ആ സഹോദരന് നിന്റെ അനുഗ്രഹം ഉണ്ടാകണേ Allaah 🤲🏻🤲🏻🥰🥰🥰

  • @irshadirshu5846
    @irshadirshu5846 4 года назад +605

    എൻറെ മുത്ത് നബി സല്ലല്ലാഹു തങ്ങൾ എൻറെ ജീവൻ കാൾ ഇഷ്ടമാണ്

    • @myworld9764
      @myworld9764 4 года назад +7

      💖💖💖

    • @shanushani3841
      @shanushani3841 4 года назад +4

      💗💗

    • @monuminnu1224
      @monuminnu1224 4 года назад +16

      എനിക്കും എന്റെ ജീവനേക്കാൾ ഇഷ്ട്ടമാണ്..

    • @sajid97473
      @sajid97473 4 года назад +5

      ❤️

    • @sanumt.6005
      @sanumt.6005 4 года назад +1

      ❣️❣️

  • @sharafu47
    @sharafu47 4 года назад +13

    ഈ ചരിത്രം ഒരുപാട് തവണ കേട്ടിട്ടുണ്ട് ഇപ്പൊ ഇദ്ദേഹം പറയുന്നത് കേട്ടപ്പോൾ എനിക്കു കണ്ണ് നിറയുകയും തൊണ്ട ഇടറുന്നത് പോലെ അനുഭവം..... അള്ളാഹു ഹിദായത് നെൽകി അനുഗ്രഹിക്കട്ടെ ആമീൻ....

  • @afsu-xx
    @afsu-xx 4 года назад +130

    മുത്തു നബിയെകുറിച്ച് എത്ര കേട്ടാലും മതി വരുന്നില്ലല്ലോ അല്ലാഹ് മാഷാ allah

  • @hussainhussain2488
    @hussainhussain2488 4 года назад +351

    ഈ കഥ കുറെ കേട്ടതാണ് എന്നാലും ആ ഹിന്ദു സഹോദരൻ പറഞ്ഞത് കേട്ടിട്ട് എന്റെ കണ്ണുകൾ നനഞ്ഞു പോയി
    അദ്ദേഹത്തിന് റബ്ബ് ഹിദായത്ത് നൽകട്ടെ ആമീൻ

  • @alameenvilayoor9278
    @alameenvilayoor9278 4 года назад +294

    ഈ വ്യക്തിക്ക് സർവ ശക്തൻ ഹിദായത് നൽകട്ടെ

  • @anithaani4034
    @anithaani4034 4 года назад +171

    മുത്ത് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം..

    • @ലവ്ബിർഡ്ലവ്ബിർഡ്
      @ലവ്ബിർഡ്ലവ്ബിർഡ് 4 года назад +1

      Nigale muslimano hinduvano nigalude peru kanditu chothichathanu tto

    • @ലവ്ബിർഡ്ലവ്ബിർഡ്
      @ലവ്ബിർഡ്ലവ്ബിർഡ് 4 года назад +1

      Anitha ani

    • @indiancr7352
      @indiancr7352 4 года назад +1

      💚

    • @shameerkpkh63
      @shameerkpkh63 4 года назад

      മുത്ത് നബിയെ കുറിച്ച് ഞങ്ങൾ കുറച്ചു പഠിച്ചാൽ പിന്നെ നമ്മൾ ശരിയായ എല്ലാവരും ഇഷ്ടപെടുന്ന മനുഷ്യൻ ആവും.. ഉറപ്പാണ്.. ഉദാ.. പേര മകനായ ശിഹാബ് തങ്ങൾ....

  • @esports9255
    @esports9255 4 года назад +139

    എന്റെ റബ്ബേ.. മനസിനെ കുളിരണിയിപ്പിക്കുന്ന ഇത്തരം വാക്കുകൾ നീ ഇനിയും കേൾപ്പിക്കേണമേ... എല്ലാവരെയും നീ കാത്തുരക്ഷിക്കണമേ....🤲🤲🤲

  • @hennafathima1679
    @hennafathima1679 4 года назад +25

    ഞാൻ ee നടനെ ഒരുപാട് ഇഷ്ടപെടുന്നു...
    ഞാൻ ഒരു മുസ്ലിമാണ്. റസൂലിനെ കുറിച് പറഞ്ഞ ee മാറ്റർ ഞാൻ ആദ്യമായാണ് കേൾക്കുന്നത്...
    മാഷാ allah..

  • @sejuseju7042
    @sejuseju7042 4 года назад +32

    റസൂലിനെ കുറിച്ച് ഈയൊരു ചരിത്രം പറഞ്ഞു തന്നതിന് അനീഷേട്ടന് ഒരുപാട് നന്ദി 👍👍

  • @AMEERAMEEN1m
    @AMEERAMEEN1m 4 года назад +412

    എൻറെ അള്ളാ എല്ലാവരെയും കാത്തു രക്ഷിക്കണേ

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +1017

    *റസൂലിനെ കുറിച്ച് സ്വാമി വിവേകാനന്ദന് വരെ പറഞ്ഞിട്ടുള്ളെ 🥰🥰🥰🥰🥰🥰🥰റസൂൽ (സ്വ) മുത്താണ് 🥰🥰🥰🥰🥰🥰🥰*

    • @ckf8623
      @ckf8623 4 года назад +13

      യൂട്യൂബിൽ ഏത് ചാനലിന്റെയും കമന്റ് ബോക്സിൽ നിങ്ങളുണ്ടല്ലോ സത്യത്തിൽ നിങ്ങളാരാണ്??

    • @FRQ.lovebeal
      @FRQ.lovebeal 4 года назад +2

      @@ckf8623 🥰

    • @beingman3796
      @beingman3796 4 года назад +3

      @@FRQ.lovebeal adhe.....😀😀😀😀ningal illatha channel illaa

    • @ckf8623
      @ckf8623 4 года назад +10

      @Professor Barbarian നിനക്ക് എത്ര തന്തമാരുണ്ട് എന്ന് അമ്മയോട് ചോദിച്ചു നോക് പറഞ്ഞു തരും 😂😂😂😂😂😂😂😂😂

    • @JINN989
      @JINN989 4 года назад +1

      @@ckf8623 😂😂സത്യം

  • @Aj-iz9ol
    @Aj-iz9ol 4 года назад +215

    World no 1 person മുത്ത്‌ നബി 💕

    • @jazafathima9106
      @jazafathima9106 4 года назад

      Rabheee

    • @umermuna9398
      @umermuna9398 4 года назад +4

      ഈ സംഭവം മുസ്ലിംകൾ ചെറുപ്പം മുതൽ കേൾക്കുന്നതാണെങ്കിലും ഈ അമുസ്ലീം സഹോദരൻ്റെ അധര പുടങ്ങളിൽ നിന്ന് വന്നപ്പോൾ അതിന് ഒരു പാട് മാറ്റുകൂടി - അദ്ദേഹത്തിന് അല്ലാഹു ഹിദായത്തും നന്മയും പ്രധാനം ചെയ്യട്ടെ

  • @mohammedashique365
    @mohammedashique365 4 года назад +67

    എന്റെ റസൂലിനെ പറ്റി അങ്ങ് പഠിച്ചുവല്ലോ ഹബീബിനെ പറ്റി കുപ്രചാരണം നടത്തുന്നവർ കണ്ടു പഠിക്കട്ടെ ഈ സഹോദരന്റെ വാക്കുകൾ

  • @sahadsaniy62
    @sahadsaniy62 4 года назад +49

    ഈ വേളയിൽ എന്റെ ഹബീനൊരു സ്വലാത്ത് ചൊല്ലിക്കൂടെ...💕❤

    • @mujthaba.k5340
      @mujthaba.k5340 4 года назад +2

      ഒന്നല്ല, ഒരായിരം.

  • @rasheedamusthafa5098
    @rasheedamusthafa5098 4 года назад +184

    അൽഹംദുലില്ലാഹ് ഞാൻ ഒരു ഹാഫിള് ആണ് അള്ളാഹു എനിക്ക് തന്ന ഏറ്റവും വലിയ ഭാഗ്യം 😍😍😍

  • @muneerak7005
    @muneerak7005 4 года назад +16

    അവതരണം ഹൃദയത്തിൽ നിന്ന് വന്നതാണ് എൻ്റെ കണ്ണും നിറഞ്ഞു അദ്ദേഹത്തിന്നും കുടുംബത്തിന്നും ആയുരാരോഗ്യത്തിന്ന് പ്രാർത്തിക്കുന്നു Great

  • @ashikup8393
    @ashikup8393 4 года назад +8

    നമ്മുടെ നബിയുടെ നല്ല ഒരു അറിവ് കിട്ടി എന്റെ റസൂലിനെ സ്നേഹിച്ച നിങ്ങൾക്ക് എപ്പോഴും രക്ഷയുണ്ടാവട്ടെ

  • @MohammedShareef-o6i
    @MohammedShareef-o6i Год назад

    ഈ കഥ എത്രയോ മുൻപ് കേട്ടിട്ടുണ്ട് ഇപ്പോഴും കേൾക്കുമ്പോൾ രോമാഞ്ചം അതാണ് എന്റെ മുത്ത് ഹബീബിന്റെ കഥ അവരോടൊപ്പം സ്വർഗത്തിൽ നമ്മളെല്ലാവരെയും ഒരുമിച്ചു കൂട്ടുമാറാകട്ടെ അതോടൊപ്പം ആ സഹോദരന് റബ്ബ് ഹിതായത്ത് കൊടുക്കട്ടെ

  • @nasarvm2269
    @nasarvm2269 4 года назад +170

    ആ സഹോദരന് allahu ഹിദായത് നൽകട്ടെ ആമീൻ

  • @noufusmedia4228
    @noufusmedia4228 4 года назад +16

    എന്തൊരു heart touching ആണ്.അള്ളാഹു അദ്ദേഹത്തിന് ഇദായത്ത് നൽകട്ടെ

  • @ahmadabdullah4149
    @ahmadabdullah4149 4 года назад +657

    ഈ ചരിത്രം കേട്ട് കണ്ണുനീർ ഒഴുക്കിയവർ എന്നെ കൂടാതെ എത്രപേരുണ്ട്?

    • @ayishathanha2470
      @ayishathanha2470 4 года назад +2

      എനിക്കും കണ്ണിൽ നിന്ന് വെള്ളംവന്നു bro 💚😍

    • @MuhammadAli-pf1td
      @MuhammadAli-pf1td 4 года назад +10

      നിങ്ങൾ കണ്ണീർ ഒഴുക്കിയത് ആരേയും അറീക്കേണ്ട ബ്രോ

    • @fahadph971
      @fahadph971 4 года назад

      @@MuhammadAli-pf1td correct

    • @ahmadabdullah4149
      @ahmadabdullah4149 4 года назад +5

      @@MuhammadAli-pf1td അല്ലാഹുവിന്റെ റസൂല് ഉമ്മത്തിന് വേണ്ടി ഒത്തിരി കണ്ണീരൊഴുക്കിയതല്ലേ അപ്പോൾ പിന്നെ നമ്മൾ എല്ലാവരും അല്ലാഹുവിന്റെ റസൂൽ ഇന് വേണ്ടി കണ്ണീരൊഴുക്കണ്ടേ!

    • @ahmadabdullah4149
      @ahmadabdullah4149 4 года назад

      @@MuhammadAli-pf1td انما الاعمال بالنيات!

  • @shakeerka2026
    @shakeerka2026 4 года назад +5

    അമുസ്ലിം ആയ ഈ സഹോദരൻ മുത്ത് റസൂലിനെ കുറിച് അവതരിപ്പിച്ച അവതരണം മുസ്ലീമായ ഞങ്ങളുടെ മനസിന്റെ ആഴത്തിലേക്കാണ് അത് നിറച്ചു തന്നത് അതിനു എന്റെയും എന്റെ കുടുംബത്തിന്റെയും ഒരായിരം നന്ദിയും ആ സഹോദരന് ഒരായിരം ദീർഘയുസും നേരുന്നു ആമീൻ

  • @muhammede6364
    @muhammede6364 4 года назад +114

    അങ്ങയെ എനി ഭയങ്ക ഇഷ്ടമാണ് നിങ്ങളുടെ അളിയൻസിൽ കൂടിയാണ് എന്നെ സ്വാധീനിച്ചത് ഇപ്പോൾ നിങ്ങളെ ഞാൻ അതിനേക്കാളേറെ ബഹുമാനിക്കുന്നു സാർ അൽ ഹംദുലില്ലാ

  • @shahanasshanu114
    @shahanasshanu114 4 года назад +42

    World famous best person of prophet Muhammad nabi (s)😊

  • @lazybuhm2194
    @lazybuhm2194 4 года назад +3

    Resoolullah ന്റെ ഉമ്മത്തിൽ
    പെട്ടതിൽ ഉപരി വേറെ എന്ത് ഭാഗ്യമാണ് ഇതിൽ കൂടുതലായി കിട്ടാനുള്ളത്........ Alhamdulillah ❤🥰

  • @subairkeloth3566
    @subairkeloth3566 4 года назад +163

    അള്ളാ ഈ സഹോദരന് ഇതാ ആയത്. കൊടുത്തു നീ അനുഗ്രഹിക്കണേ

  • @muhammedhajipt1140
    @muhammedhajipt1140 4 года назад +5

    മുത്ത് നബിയെ സ്വപ്നം കാണാൻ ഞാൻ ആഗ്രഹിക്കുന്നു അള്ളാഹു വേ എന്റെ ആഗ്രഹം നിറവേറ്റി താ റബ്ബേ 🌹🌹

  • @shahidarasheed2628
    @shahidarasheed2628 4 года назад +13

    ലോക നേതാവ് അല്ലാഹു ഏറ്റവും കൂടുതൽ അനുഗ്രഹിച്ച. പ്രവജകർ

  • @Syd_Salmanul_Faris
    @Syd_Salmanul_Faris 4 года назад +3

    Ma sha allah 👍👌❤ഇത്രയും മനോഹരമായി പറയണമെങ്കിൽ അദ്ദേഹം ഉപ്പാപ്പ മുത്ത് നബി (സ്വ)തങ്ങളെ സംബന്ധിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ആളാവണം❤.. ആ സഹോദരന് ഇനിയും മുത്ത് നബിയെയും ഇസ്ലാം മതത്തെയും സംബന്ധിച്ച് പഠിക്കാനും അത് മൂലം ഹിദായത് കിട്ടാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

    • @hiimonu5417
      @hiimonu5417 4 года назад +1

      Alhamdulillah Allahu thaghlleyum kudumbatheyum anughrahikatte

    • @Syd_Salmanul_Faris
      @Syd_Salmanul_Faris 4 года назад

      @@hiimonu5417 aameen❤

  • @kingcobra822
    @kingcobra822 4 года назад

    അറിയുന്ന ചരിത്രകഥയാണ് 'എങ്കിലും അനീഷ് ഭായിയുടെ വാക്കുകളിലൂടെ പ്രവാചക മഹത്വം കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ്മ തോന്നി'ഒപ്പം 'ഉമ്മത്തായി പിറന്നവരിൽ പലരും പ്രവാചകനെ വേണ്ട വിധത്തിൽ ഉൾക്കൊള്ളാതെയും 'മനസ്സിലാക്കാതെയും പോയതിൽ വല്ലാത്ത ദു:ഖവും....... Thanks 'Aneesh bhai 'All the best...

  • @muhammedzuhailmuhammedzuha7423
    @muhammedzuhailmuhammedzuha7423 4 года назад +8

    👍എന്റെ ഹബീബിന്റെ വിനയത്തം എത്ര സുന്ദരം

  • @abidatp2346
    @abidatp2346 4 года назад

    അനീഷിന്റെ അഭിനയം എന്നും ഇഷ്ടമാണ്. ഇപ്പൊ ആ വിശാല മനസ്സും ഇഷ്ടപെട്ടു. കുട്ടിക്കാലം തൊട്ട് കേട്ട കഥയാണെങ്കിലും ഇദ്യേഹത്തിന്റെ അവതരണത്തിലൂടെ കേട്ടപ്പോൾ സന്തോഷം തോന്നി

  • @syammohansyam4014
    @syammohansyam4014 4 года назад +135

    എന്റെ അയൽവാസി.. ചിറയിൻകീഴ് അനീഷേട്ടൻ.. നമ്മുടെ സ്വന്തം കനകൻ 😊😍

    • @ibrahimkk2474
      @ibrahimkk2474 4 года назад +19

      പ്രവാചകനെ പറ്റി നല്ലത് ആര് ഏതു കോണിൽ നിന്ന് പറഞ്ഞാലും ആ വ്യക്തിയെ ഒരു പാട് ഇഷ്ടം (സല്ലല്ലാഹു അലൈഹി വ സല്ലം )

    • @FaihaayidinNishida
      @FaihaayidinNishida 4 года назад +2

      Ishtam bro

    • @jamsheermattath165
      @jamsheermattath165 4 года назад +1

      Alliyans

    • @musthafa3804
      @musthafa3804 4 года назад

      എന്റെയൊരു ഹായ് ഉറപ്പായും പറയണേ

    • @entertainment6806
      @entertainment6806 4 года назад

      Njanum aneshichu parayu🥰

  • @ramshibrs9370
    @ramshibrs9370 4 года назад +1

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്... എന്റെ ഹബീബിന്റെ പോരിശ അത് അവർണനീയമാണ്.. സ്നേഹമായിരുന്നു ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം, കാരുണ്യമായിരുന്നു റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലം... തിരു മദ്ഹുകൾക്ക് അന്ത്യമില്ല..നാഥൻ നാളെ സ്വർഗത്തിൽ ഹബീബിനോടൊപ്പം വസിക്കാൻ തൗഫീഖ്‌ നൽകട്ടെ... ആമീൻ... പ്രിയ സ്നേഹിതന് ഹിദായത് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ.. മദീനയുടെ രാജകുമാരനിലേക്കൊരു സ്വലാത്.. സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം...

  • @MUHAMMEDAJMALN
    @MUHAMMEDAJMALN 4 года назад +20

    അദ്ദേഹത്തെയും കുടുംബത്തെയും Allahu കാത്തുരക്ഷിക്കുമാറാകട്ടെ, ആമീൻ

  • @trikmark5861
    @trikmark5861 4 года назад +101

    മുത്ത്നബിയുടെ ചരിത്രം വളരെ മനോഹരമായി

  • @faziadvp1560
    @faziadvp1560 4 года назад +6

    അല്ലാഹുവേ ഒരു വട്ടം എങ്കിലും മുത്ത് റസൂൽ( സ ) കാണാനുള്ള ഭാഗ്യം നമുക്കെല്ലാവര്ക്കും നൽകണേ ആമീൻ 🤲😢

  • @thoufeekm6031
    @thoufeekm6031 4 года назад

    സ്നേഹം, ബഹുമാനം, ആദരവ് ഇതൊക്കെ എങ്ങനെയായിരിക്കണമെന്ന്, തക്കതായ ഉദാഹരണത്തിലൂടെ ജന ഹൃദയങ്ങളിലേയ്ക്ക് എത്തിച്ച, ബഹു :അനീഷ് സാറിന് എന്റെയും, കുടുംബത്തിന്റെയും ഹൃദയംഗമമായ *അഭിനന്ദനങ്ങൾ* ----TFK Arts, Pothencode.

  • @shahir4174
    @shahir4174 4 года назад +22

    എന്റെ കണ്ണ് നിറഞ്ഞു ഈ സഹോദരന്റെ കഥകേട്ട്.

  • @jaleel4744
    @jaleel4744 4 года назад

    അനീഷ് സൂപ്പർ മാഷെ അടിപൊളി റസൂൽ ഒരു നല്ല മാതൃകയാവട്ടെ ഈ സമൂഹത്തിന് എന്റെ മുത്ത് മാണിക്യകല്ലാണ് റസൂൽ ഒരു അൽ അമീൻ യാ റസൂലുല്ലാഹ്

  • @riyast267
    @riyast267 4 года назад +43

    അല്ലാഹുവേ അദ്ദേഹത്തിന്ന് നീ ഹിദായത്ത് നൽകണേ ആമീൻ

  • @JANNAHDIARIES
    @JANNAHDIARIES 4 года назад +1

    *ഇസ്ലാമിനെക്കുറിച്ച് ഉം റസൂലിനെ ക്കുറിച്ചും പഠിച്ച മുസ്ലിങ്ങൾ പലരും ഈ കാലഘട്ടത്തിലും കുടുംബത്തിൽ കുത്തി തിരിപ്പും മറ്റുള്ളവരെ നോവിച്ചും രസം കണ്ട് വെറുതെ ജീവിതം പാഴാക്കുന്നു*
    നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു 👍🙏❤️❤️

  • @sharafudheenkolappura9687
    @sharafudheenkolappura9687 4 года назад +19

    അല്ലാഹുവേ നീ ഇതേഹത്തെ നിന്റെ ഹിദായത്തിലാക്കണമേ 🤲🤲🤲

  • @vaseemakram.
    @vaseemakram. 4 года назад

    ഒരു അമുസ്ലിം സഹോദരൻ ചരിത്രം പറഞ്ഞപ്പോൾ എന്തു രസമാണ് ക്കേൽക്കാൻ Ma sha Allah... bgm ഒഴിവാക്കായിരുന്നു. Anyway superb ❤

  • @parahmanthbookithabooki1826
    @parahmanthbookithabooki1826 4 года назад +5

    ഈ വീഡിയോ ചെയ്തത് കാരണമായി ഈ സഹോദരന് ഹിദായത്ത് നൽകി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @lubjasi3881
    @lubjasi3881 4 года назад +47

    Masha allah.. Nadan Aneeshinte വാകുകൾ.👍👍.. Adhan nammude muth നബി swallallahu alaihi wa sallam

  • @koyakkamkm1259
    @koyakkamkm1259 Год назад

    ഈ സഹോദരന്റെ ജീവിതം സന്തോഷം നിറഞ്ഞദാവട്ടെ അ ള്ളാഉ ഹിദാഎത്ത് നൽകി രണ്ട് ലോക ജീവിധവും സന്ദോ സത്തിലാ ക്കി കൊടുക്കട്ടെ ആമീൻ യാറബ്ബൽ ഹാലമീൻ

  • @beutyandhealthtipsinmalaya3374
    @beutyandhealthtipsinmalaya3374 4 года назад +3

    അറിയില്ല എന്താ എഴുതേണ്ടതന്നു...കരഞ്ഞുപോയി ആ പ്രവാചകരേയും ആ സ്‌നേഹത്തിന്റ പ്രതിരൂപങ്ങളായ ആ സ്വഹാബത്തിനേയും ഓർതപ്പോൾ... ഇത്രയും ഹൃദയ സ്പർശമായി വിഷയം അവതരിപ്പിച്ച പ്രിയ സഹോദരന് റബ്ബ് ഹിദായത്ത് നൽകട്ടെ...ആ നല്ല മനസ്സിന് ഒരായിരം നന്ദി... കുടുംബത്തിനും എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ ...പ്രാർത്ഥനയോടെ...

  • @sayedmohammedbahassan3231
    @sayedmohammedbahassan3231 4 года назад

    അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു സഹോദരാ അല്ലാഹുവിൻറെ ഹബീബായ മുത്തു നബിയെ കുറിച്ച് പഠിച്ച താങ്കൾക്ക് ദൈവത്തിൻറെ കാരുണ്യം തീർച്ചയായും. ഉണ്ടാവും

  • @aboobackercvaboobackercv469
    @aboobackercvaboobackercv469 4 года назад +16

    വളരെ മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു സർവശക്തൻ എല്ലാ അനുഗ്രഹങ്ങളും ഈ സഹോദരന് നൽകട്ടെ

  • @ajmalfavaz7210
    @ajmalfavaz7210 4 года назад +1

    സർവ്വ ശക്തൻ ഹിദായത്തിലാക്കട്ടെ....

  • @haneefhane3228
    @haneefhane3228 4 года назад +50

    സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം അതാണ് ഞങ്ങളുടെ നബി മുത്ത് നബി

  • @mohammedrafeek8452
    @mohammedrafeek8452 4 года назад

    ഇത്രയും നല്ല മനസ്സുള്ള വിമൽ സാറിന് അല്ലാഹു ഹിദായത് നൽകട്ടെ.
    ഇത്രക്കും അറിവ് ഉള്ള ഈ വിമൽ സർ എന്ന് അറിയില്ലായിരുന്നു.
    അല്ലാഹുവിന്റെ കാരുണ്യം രക്ഷയും ഉണ്ടാവട്ടെ ആമീൻ

  • @drmuhammedshan9284
    @drmuhammedshan9284 4 года назад +4

    അനീഷേട്ടാ , ഈ ചരിത്രം ഞാ൯ ആദ്യമായിട്ടാണ് കേട്ടത്.....നിങ്ങളിലൂടെ......എ൯റ കണ്ണ് നിറഞ്ഞ് പോയി......

  • @HamzaHamza-br4lp
    @HamzaHamza-br4lp 4 года назад +1

    ഇത്ര മനോഹരമായി അവതരിപ്പിച്ച സുഹുർത്തിന്ന് സേനഹം നിറഞ്ഞ ആശംസകൾ അള്ളാഹു ഹയ്ർ ചെയ്യട്ടെ ആമീൻ

  • @latheeftk81
    @latheeftk81 4 года назад +3

    വളരെ നന്നായി മുത്ത്‌ നബിയയുട ചരിത്രം പറഞ്ഞു തന്നതിൽ വളരെ സന്തോഷം മുണ്ട് ഇനിയൂം ഇങ്ങനെ മുത്ത്‌ നബിയുടചരിത്രംപറയാനുള്ള കഴിവ് അള്ളാഹു ഇ സഹോദരന് തരട്ടെ ആമീൻ 🤲🤲

  • @fasilkidangazhifasil6694
    @fasilkidangazhifasil6694 4 года назад +1

    Masha അല്ലാഹ്... വളരെ അതികം ഇഷ്ട്ടായി. ഈ സുഹൃത്തിന് അള്ളാഹു നേരായ മാർഗം കാണിച്ചു കൊടുക്കുമാറാവട്ടെ

  • @thaslimathachu4350
    @thaslimathachu4350 4 года назад +14

    എന്റെ മുത്ത്‌ റസൂലിന്റെ കൂടെ നാളേ ഞങ്ങളെയും സ്വർഗത്തിൽ ചേർക്കണേ നാഥാ 🤲🤲

  • @പഞ്ചാരകട്ട
    @പഞ്ചാരകട്ട 4 года назад +1

    എന്റെ അമുസ്ലിം സുഹൃത്തുക്കളോട് ഞാൻ അങ്ങയെ പറ്റി പറയുമ്പോൾ..
    അവർ പറയാറുണ്ട്..
    ഞാൻ കള്ളം പറയുകയാണ് എന്നും.. നന്മ മാത്രം ചെയ്ത് ഇങ്ങനെയൊന്നും ഒരു മനുഷ്യനും ജീവിക്കാൻ ആവില്ല എന്നും😊...
    അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
    ഒരു മുസ്ലിം വിശ്വസിയായ എനിക്ക് തന്നെ അങ്ങെന്ന മഹാൻ ഒരു അത്ഭുതമായേ തോന്നിയിട്ടുള്ളു..😌😌😌

  • @muhamuh2111
    @muhamuh2111 4 года назад +3

    ഇതാ യിരുന്നു എന്റെ ഹബീബ് എന്റെ മുത്ത് റസൂൽ ജാതി മത ബേത മന്നേയ് മനുഷ്യരെ ചിന്തിപിക്കും മാഷാ അല്ലഹ്

  • @shareefkmmajirpalla9844
    @shareefkmmajirpalla9844 4 года назад

    Masha allah 👌👌അള്ളാഹു ഹിദായത് നൽകട്ടെ 🤲🤲

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 4 года назад +17

    ഇദ്ദേഹതിനും നീ വെളിച്ചം നല്കണമേ... അല്ലെങ്കിൽ മുസ്ലിംങ്ങളെ സ്നേഹിച്ചതിനു നീ സ്വാർഗം നൽകേണമേ യാ അല്ലാഹ്...

  • @suneerattsuneera1374
    @suneerattsuneera1374 4 года назад

    റബ്ബേ ഇദ്ദേഹത്തിന് നീ ഹിദായത്ത് കൊടുക്കണേ

  • @muneermuneer5619
    @muneermuneer5619 4 года назад +3

    ഹബീബിനെ പറ്റി ഒരു അമുസ്‌ലിം സഹോദരന്റെ വർണ്ണന എത്ര സുന്ദരമാണ് ഇതാണ് ഹബീബിനെ സ്നേഹം ഹബീബിനോടുള്ള സ്നേഹം നമുക്കെല്ലാവർക്കും ഹബീബിനോടുള്ള സ്നേഹം അല്ലാഹു വർധിപ്പിച്ചു തരട്ടെ ആമീൻ

    • @user-wm8lz3xc6e
      @user-wm8lz3xc6e 4 года назад

      Keettalum madivarilla rasoolinde charithram

  • @jumanam4942
    @jumanam4942 4 года назад +1

    ഈ വ്യക്തി ക്ക് സർവ്വ ശക്തൻ ഹിദായത് നൽകട്ടെ .....

  • @Aburushada
    @Aburushada 4 года назад +3

    മുത്തു നബിയെ കുറിച്ച് ആരുപറയുമ്പോഴും മനസ്സിന് ഒരു വിങ്ങലാണ്. ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലല്ലോ എന്നോർത്ത്. നമുക്ക് എല്ലാവർക്കും നബിയെ കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.. അമീൻ

  • @naslanfl2807
    @naslanfl2807 4 года назад

    ഈ ചരിത്രം വിവരിക്കുന്ന ഒരു സോങ്ങ് ഉണ്ട് .... വളരെ heart touching ആണ്

  • @indiancr7352
    @indiancr7352 4 года назад +2

    അസ്സലാമുഅലൈക്കും യാ റസൂൽ അള്ളാഹ് 💚🤲😘💚

  • @subaidashahid6888
    @subaidashahid6888 Год назад

    നിങ്ങൾക് പടച്ചോൻ ഹിതായത് നൽകട്ടെ. 🤲

  • @muhammedrafeeq2786
    @muhammedrafeeq2786 4 года назад +2

    അള്ളാഹു അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ ആമീൻ

  • @mallucomedy9514
    @mallucomedy9514 4 года назад

    ഞങളുടെ റസൂൽ അങ്ങനെ യാണ് ആരോടും ഒരു എതിർപ്പും കാണിക്കില്ല ആരോടും ദേഷ്യപ്പെടില്ല സ്നേഹത്തിന്റെ പ്രേതീകമാണ് നാളെ നബിന്റെ ഷഫാഹത്തിൽ നമ്മൾ എല്ലാവരും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🌹🌹🌹

  • @Aslam0219
    @Aslam0219 4 года назад +12

    അല്ലാഹു ഇദ്ദേഹത്തിന് ഹിദായത്ത് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ....

  • @istamrasooline6952
    @istamrasooline6952 4 года назад

    സഹോദര എന്നും നല്ലത് മാത്രം വരട്ടെ ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെയും ഉൾപെടുത്തുന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😭🤲🤲🙏

  • @rasheedashafeek1540
    @rasheedashafeek1540 4 года назад +4

    I love rasulll🥰🥰🥰
    Aneesh super comment🥰🥰

  • @shafeekkallingal9368
    @shafeekkallingal9368 4 года назад +1

    കുറച്ചു വർഷങ്ങൾക്ക് മുൻപ് ഏകദേശം 2016 ഇൽ അനീഷേട്ടനുമായി "എന്‍റെ പെണ്ണ് "എന്ന സീരിയലിൽ രണ്ട് മാസത്തോളം ഒരുമിച്ച് അഭിനയിക്കേണ്ടി വന്നിട്ടുണ്ട് തുടക്കക്കാർ എന്ന നിലയിൽ നല്ല കട്ട സപ്പോർട്ടും പ്രജോദനവുമാണ് അന്ന് ഇദ്ദേഹം നൽകിയത് , തിരുവനന്തപുരത് ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ ഒരു സംഘട്ടനരംഗം ചിത്രീകരണ വേളയിൽ അദ്ദേഹത്തിന്റെ കവിളിലും ശരീരത്തിലും അറിയാതെ കൈകൾ കൊള്ളുകയുണ്ടായി, ഇത്രേം ആളുകളുടെ മുമ്പിൽ വെച്ചും ഞങ്ങൾക്കു സംഭവിച്ച ആ തെറ്റുകൾ അദ്ദേഹം കാര്യമാക്കാതെ വളരെ വിനയത്തോടെ,
    സ്നേഹത്തോടെ പോട്ടെ സാരമില്ല എന്ന് പറഞ്ഞു തിരുത്തി തന്നു , അത്രത്തോളം മറ്റുള്ളവരോട് കരുതലും സ്നേഹവും അന്നേ ഈ മനുഷ്യൻ പാലിച്ചിരുന്നു എന്ന് വേണം കരുതാൻ.. ഇന്നും ഈ മുഹൂർത്തത്തിൽ ഒരു അഭിനേതാവ് എന്നതിലുപരി ഈ പച്ചയായ മനുഷ്യനെ നമിക്കുന്നു .. !!❤️

  • @hasnapalathingal8178
    @hasnapalathingal8178 4 года назад +7

    Ente Muthu nebi 😍 Masha Allah Allah bless all of us🤲

  • @sharafusalamparammel6744
    @sharafusalamparammel6744 4 года назад

    ഞാനിത് പലപ്രാവശ്യം കേട്ടതാണ് ഇപ്പോള്കേട്ടാലും എനിക്ക് സഹിക്കാൻ കഴിയില്ല അപ്പോഴെല്ലാം ഞാൻ കരയും മുത്ത് ഹബീബിനെ ഒന്ന് കാണാൻ റബ്ബേ നീ തൗഫീഖ് നൽകണേ

  • @rahmathkarimbana7679
    @rahmathkarimbana7679 4 года назад +2

    അള്ളാഹ് ഈ സഹോദരന് ഹിദായത് നൽകണേ... 🤲

  • @shanumoviesvlogs
    @shanumoviesvlogs 4 года назад

    Maashaa allaah..... 🌹🌹
    ഇദ്ദേഹം നല്ലൊരു മനുഷ്യൻ എന്നതിലുപരി നല്ലൊരു നടനും ആണ്

  • @rashikasherin2981
    @rashikasherin2981 4 года назад +5

    അല്ലാ ദീനിന്ന് വേണ്ടി പോരാടിയ നബി (സ) ഒരു നോക്കു കാണാൻ അനുകരഹിക്കട്ടെ ആമീൻ

  • @everydayinverter558
    @everydayinverter558 4 года назад +1

    Maashaallaah.... 🤲🤲🤲loogathile yellaa samudhaayathilum indaavum rasooline (s) nne sneehikkunna aalugal 😍😍😍alhamdulillah

  • @muhammadhashim2338
    @muhammadhashim2338 4 года назад +3

    Rasoolullane pugalthunnavark Rasoolullande barkath kond Allahu ഹിദായത്ത് nalgatte Aameen YaRabbal Aalameen

  • @samishameer5806
    @samishameer5806 4 года назад +1

    Ente ഹബീബിനെ സ്നേഹിക്കാൻ namuk bagyam തരണേ allah ♥️♥️

  • @gamesreview5223
    @gamesreview5223 4 года назад +50

    സ്വന്തം കുടുംബത്തേക്കാൾ മുത്ത് നബിയോട് സ്നേഹം വെക്കാത്തവൻ പൂർണ്ണ വിശ്വാസി അല്ല

    • @habeebakannacheth9635
      @habeebakannacheth9635 Год назад

      t നാഥാ എന്റെ റസb ലിനോട് എന്നിക്ക് . കൂടുതൽ കൂടുതൽ സ്നേഹഠ നൽകുന്നേ?

  • @tunetheworld96
    @tunetheworld96 4 года назад +21

    Aneeshettan❤️

  • @rasheedmeleveettil8854
    @rasheedmeleveettil8854 4 года назад

    അനീസ് സാറിന്, മുഖസൗന്ദര്യം മാത്രമല്ല. ഹൃദയ സൗന്ദര്യവുമുണ്ട്♥️

  • @shajahanabdullatheef1223
    @shajahanabdullatheef1223 4 года назад +10

    സൊല്ലള്ളാഹു അലൈഹി വ സല്ലം ഇയാൾക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ

  • @ubuubu6082
    @ubuubu6082 4 года назад +1

    അള്ളാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ

  • @ummantemuthumol7731
    @ummantemuthumol7731 4 года назад +5

    ما شا الله ethre nannayitan adheham rasooline (s) varnichath ayyalk athinulla koolipaad nalkatte nadan🤲

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 4 года назад

    വ്യക്തമായി ഇന്നാണ് ഇത് കേട്ടത്. നന്ദി.

  • @muhsinansariansari5252
    @muhsinansariansari5252 4 года назад +5

    അൽഹംദുലില്ലാഹ്. അനീഷ് നാലവതരണം അഭിനന്ദനങ്ങൾ 👌👌

  • @skvlogvision
    @skvlogvision 4 года назад

    ന്റെ റസൂൽ 😢😢😢😢 കറയാറുണ്ട് എന്നും ന്റെ മുത്തിനെ കാണാൻ പറ്റാതെ ങ്ങനെ അല്ലാഹ് തൗഫീഖ് നൽകണേ. Aameen

  • @raihanavava3852
    @raihanavava3852 4 года назад +4

    നിങ്ങളുടെ എല്ലാ പ്രോഗ്രാകുകളും നേരത്തെ തന്നെ എനിക്ക് ഇഷ്ടമാണ് നിങ്ങളെ പോലെ യുള്ള കലാകാരന്മാർ ആണ് നമ്മുടെ നാടിന്ന് വേണ്ടത്

  • @shakeermelparambshakeernal6313
    @shakeermelparambshakeernal6313 4 года назад

    അങ്ങേയുടെ മദ്ഹ് വർണനകൾക്ക് അതീതമാണ് ഈ മഹപാപിക്ക് തിരുനബിയെ ദർശിക്കുവാൻ ഭാഗ്യം തരണേ അല്ലാഹ്