വളരെ ചെറിയ സൂറത്താണിത്, ഒന്ന് പഠിച്ചുനോക്കൂ, പിന്നെ ജീവിതത്തിൽ സങ്കടപ്പെടില്ല, തളരില്ല. PMA GAFOOR

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 1 тыс.

  • @momsdailytipsandtricks9866
    @momsdailytipsandtricks9866 4 года назад +328

    Njn chollarundu...valare effective and powerful sura..

    • @fathimaththanzi4254
      @fathimaththanzi4254 4 года назад +6

      എങ്ങനെയാണ് ചൊല്ലേണ്ടത്

    • @fathimaththanzi4254
      @fathimaththanzi4254 4 года назад +7

      @@subina1481 jazakkallahu khairr

    • @healthiswealth4304
      @healthiswealth4304 4 года назад +4

      @@subina1481 അങ്ങനെ ഒരു കണക്കുണ്ടോ.. എപ്പോഴായാലും ഓതാലോ..

    • @bavab8746
      @bavab8746 4 года назад +2

      തർജിമ.കിട്ടും.വളരെ.ലളിതമായി.മനസ്സിലാക്കാൻ. പറ്റും.നന്മ.വരട്ടെ.

    • @anshifrahman6340
      @anshifrahman6340 4 года назад

      @@fathimaththanzi4254 hh

  • @fausiyafausiya9369
    @fausiyafausiya9369 4 года назад +511

    ഞാൻ 33 വയസ്സിൽ
    വിധവയായതാണ് ഇപ്പൊ 11 വർഷം കഴിഞ്ഞു അൽഹംദുലില്ലാഹ് ഇന്ന് വരെ റബ്ബ് ഇല്ലായ്മ യുടെ പേരിൽ എന്നെ കരയിച്ചിട്ടില്ല

  • @revathysnair6355
    @revathysnair6355 4 года назад +1025

    എനിക്ക് ഇത് ചൊല്ലാൻ അറിയില്ല എങ്കിലും ദൈവം വലിയവൻ ആണ്

    • @rafeequekuwait3035
      @rafeequekuwait3035 4 года назад +30

      Qur'an തർജിമ യിൽ കിട്ടും അല്ലേൽ പീസ് റെഡി യോ ഡോൺ ലോട് ചെയ്ത ശേഷം അവരോട് ബന്ത പ്പെട്ടാൽ മതി അവർ നിങ്ങളെ sahayikkum

    • @faseelamansoor3545
      @faseelamansoor3545 4 года назад +3

      ❤️

    • @hamzaa850
      @hamzaa850 4 года назад +81

      സഹോദരിക്ക് നമ്മുടെ സ്രഷ്ടാവിന്റെ കാരുണ്യം ലഭിക്കട്ടെ.

    • @vajavadh839
      @vajavadh839 4 года назад +5

      Pma gafoor sir nte new speech🥰🥰ruclips.net/video/Be1I2xhex_8/видео.html

    • @ruksana7189
      @ruksana7189 4 года назад +7

      Saaramilla... Recite cheyyan ariyunnavarundallo.. Avarod recite cheydu tarumo ennu chodikkuka, allenkil e praavasyam sahodhariyude vishamangal illade aavaan njan recite cheyyam..

  • @bilalsameer1313
    @bilalsameer1313 3 года назад +231

    ഞാൻ എന്നും മഹ്റിബിന് ശേഷം 11തവണ ഓതും. അള്ളാഹു ഞങളുടെ സാമ്പത്തിക ബുദ്ദിമുട്ടു മാറി. നിത്യവും ഓതുക ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ കാണാൻ സാധിക്കും

  • @nusaibapsthanqsowmuch1528
    @nusaibapsthanqsowmuch1528 2 года назад +21

    ഉസ്താദ് ഈ സൂറത്തു ഞാൻ ഓതി തുടങ്ങി എന്റെ പ്രയാസങ്ങളും കുറഞ്ഞു തുടങ്ങി ഈ നല്ല അറിവ് പകർന്നു തന്ന ഉസ്താദിനും കുടുംബത്തിനും ബർക്കത്ത് താറുമാറാകട്ടെ ആമീൻ

  • @zamarushdha1087
    @zamarushdha1087 4 года назад +108

    നല്ല അറിവ് പകർന്നു തന്ന നിങ്ങളെ പടച്ചോന്ന് വിജയിച്ച വരുടെ കൂട്ടത്തിൽ പെടുത്തട്ടെ... ആമീൻ 🤲🤲🤲🤲🤲❤

  • @semeerausman809
    @semeerausman809 4 года назад +53

    അൽഹംദുലില്ലാഹ് മനസ്സിൽ തട്ടുന്ന വാക്കുകൾ ഖുർആൻ പഠിക്കാനുള്ള ഇഷ്ട്ടം കൂടി ഗഫൂർകാകും കുടുംബത്തിനുൽ അള്ളാഹു ഹൈർ പ്രധാനം ചെയ്യട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ

  • @fousiyahussain6459
    @fousiyahussain6459 3 года назад +41

    അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌, സുബ്ഹാനല്ലാഹ്. ഈ സൂറത്ത് ഇനി മുതൽ ഞാനും പതിവാക്കും. ഇൻശാഅല്ലാഹ്‌.

  • @deechoosworld9699
    @deechoosworld9699 4 года назад +226

    അള്ളാഹുവേ നിൻ്റെ ത്വാഅത്തിലായി ഇസ്സത്തോട് കൂടി ജീവിക്കാനും ഈ മാനോട് കൂടി മരിക്കുവാനും ഞങ്ങൾക്ക് നീ തൗഫീഖ് നൽകണേ അള്ളാഹ് ആമീൻ

    • @nmnaheem1830
      @nmnaheem1830 4 года назад +2

      Aameen

    • @raseenaraseena7147
      @raseenaraseena7147 4 года назад +2

      ആമീൻ

    • @saifushihab2634
      @saifushihab2634 4 года назад +2

      Aameen

    • @ahmadabdullah4149
      @ahmadabdullah4149 3 года назад +1

      امين يا رب العالمين اللهم اهدنا الصراط المستقيم صراط الذين انعمت عليهم من النبيين والصديقين والشهداء والصالحين وحسن اولئك رفيقا

    • @asithaak
      @asithaak 3 года назад +1

      Ameen

  • @seenabeebu5853
    @seenabeebu5853 3 года назад +30

    ഞാൻ ഇത് എല്ലാം നിസ്കാരത്തിനു സെസവും ഓതും എനിക്ക് വലിയ ബുദ്ധിമുട്ട് വരുമ്പോൾ അത് നിസാര മായി പെട്ടന്ന് തന്നെ തീരും mashahalla❤️❤️

  • @jabin.a.7292
    @jabin.a.7292 2 года назад +14

    ഞാൻ ളുഹ നമസ്കാരത്തിൽ ഈ സൂറയാണ് രണ്ടാമത്തെ റക്കഅ ത്തിൽ ഓതുന്നത്. എല്ലാ യത്തീമായ മക്കളെയും അള്ളാഹു അനുഗ്രഹിക്കട്ടെ... Ameen

  • @jannathp7397
    @jannathp7397 3 года назад +19

    ഞാൻ ഇപ്പോൾ ആണ് അറിയുന്നദ്. ഈ സൂറത്തു nd പ്രത്യകത. അൽഹംദുലില്ലാഹ്. ഞാൻ ഇനി മുദൽ പദി വാക്കാം

  • @fazilahameed8723
    @fazilahameed8723 3 года назад +24

    അതി മനോഹരം... ചിന്തനീയം ❤❤. ഒരു അഭ്യർത്ഥന ഗഫൂർ സാഹിബ്‌.... അർത്ഥം പറയുമ്പോൾ ഉപയോഗിക്കുന്ന അറബിവാക്കുകൾ കുറക്കേണ്ട.. അവയുടെ അർത്ഥം കൂടി പറയുക. ഉദാഹരണം യത്തീം, റഹ്മത്ത് തുടങ്ങിയവ. കാരണം നിങ്ങളെ ആർത്തിയോടെ ശ്രവിക്കുന്ന, മുസ്ലിം അല്ലാത്തവരുമുണ്ട് ധാരാളം. അവർക്കും മനസ്സിലാക്കട്ടെ പൂർണമായും. നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲

  • @alik8180
    @alik8180 3 года назад +13

    എന്റെ നമസ്കാരത്തിലേ ആദ്യ റകഹത്തിൽ ഈ സൂറത്ത് ആണ് ആദ്യം മനസ്സിൽ വരിക...മാഷാ അള്ളാഹ്

  • @RAHIMPulickans
    @RAHIMPulickans 4 года назад +371

    അള്ളാഹു എന്നെയും നിങ്ങൾ ഏവരെയും നരകത്തെ തൊട്ടു കാക്കട്ടെ. ആമീൻ

    • @vajavadh839
      @vajavadh839 4 года назад +1

      Pma gafoor sir nte new speech🥰🥰ruclips.net/video/Be1I2xhex_8/видео.html

    • @rislalife
      @rislalife 4 года назад +2

      ആമീൻ

    • @RichusCreation
      @RichusCreation 4 года назад +1

      Ameen

    • @RAHIMPulickans
      @RAHIMPulickans 4 года назад +2

      @@RichusCreation എന്നും നല്ലത് വരട്ടെ ആമീൻ

    • @loonasworld7404
      @loonasworld7404 4 года назад +1

      Aameeen

  • @MYMOGRAL
    @MYMOGRAL 4 года назад +387

    ഞാൻ മഗ്‌രിബ് നിസ്കാര
    ശേഷം പതിവാക്കിയ ഒരു
    സൂറത്ത്.. അൽഹംദുലില്ലാഹ്
    അതിന്റെ മാറ്റം എന്റെ ജീവിതത്തിൽ
    ഉണ്ട് അൽഹംദുലില്ലാഹ്🤲🤲

    • @safoorakp3145
      @safoorakp3145 4 года назад +3

      Anoo eppoolaan maatam vannee👍🤲

    • @niyamehru5090
      @niyamehru5090 4 года назад +7

      അൽഹംദുലില്ലാഹ് എനിക്കും

    • @rafeequekuwait3035
      @rafeequekuwait3035 4 года назад

      ഞാൻ ഇപ്പൊ മഗ്‌രിബ് ശേഷം ഏഴ് സൂറത്ത് കൾ ഊത് ന്നു എന്നാൽ കാര്യ മായ നേട്ടം കാണുന്നില്ലഇത് ഓതുന്നില്ല

    • @razijaleel3542
      @razijaleel3542 4 года назад +13

      @@rafeequekuwait3035 റഫീഖ് ബായ് ഓതിക്കോളൂ 100% റിസൾട് കിട്ടും അനുഭവം ഉണ്ട് എനിക്ക് മഗ്‌രിബ് നിസ്കാരം കഴിഞ്ഞു 7 തവണ ഓതുക അലംനെസ്സ്റഹ് സൂറത് ഓതുക മാറ്റം ഉണ്ടാകും ഇന്ഷാ അല്ലഹ്‌

    • @mariyam6483
      @mariyam6483 4 года назад +1

      ruclips.net/video/zMhSYY_wCK4/видео.html

  • @kunjadcalicut9355
    @kunjadcalicut9355 4 года назад +75

    യാ Allah, കപടൻ ആണ് റബ്ബേ ഞാൻ... വെറുക്കല്ലേ.. പൊറുത്തു തരണേ..

    • @adhilarafan3243
      @adhilarafan3243 3 года назад

      Aameen

    • @kalikalamhh514
      @kalikalamhh514 3 года назад

      Aameen

    • @shaijupn5518
      @shaijupn5518 3 года назад

      Aameen

    • @Ganeshvettackal
      @Ganeshvettackal 3 года назад +15

      അസ്സലാമു അലൈക്കും ........
      സഹോദരാ ...... അൽഹംദുലില്ലാ അല്ലാഹുവിൻറെ അനുഗ്രഹം കൊണ്ട് ഇസ്ലാമിനെ പറ്റി അറിഞ്ഞ സത്യം വിശ്വസിക്കുവാൻ സാധിച്ച ഒരു വ്യക്തി ആണ് ഞാൻ .........
      ദൈവം എന്നത് കേവലം ഒരു വിശ്വാസം അല്ല അത് 100 % യാഥാർത്ഥ്യമാണെന്ന് എനിക്ക് മനസിലായി ........അല്ലാഹു എന്നത് മിഥ്യ അല്ല സത്യമാണ് ......നാമെല്ലാം അവൻറെ അടുത്ത് ഒരുമിച്ചു കൂട്ടപ്പെടുന്നതാണ് ........
      താങ്കൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക ....... അല്ലാഹുവിലേക്കടുക്കുക
      അല്ലാഹുവിനെ പറ്റി അറിയുക.......അല്ലാഹുവിന് അവൻറെ അടിമകളോടുള്ള സ്നേഹത്തെപ്പറ്റി ........
      വിശുദ്ധ ഖുർആനിൽ ഒരു ആയത്തുണ്ട്
      "പറയുക. സ്വന്തം ആത്മാക്കളോട് അതിക്രമം ചെയ്ത എന്റെ ദാസന്മാരെ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ച, അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്.”
      (സുമർ -53)
      നോക്കൂ പാപങ്ങൾ ചെയ്തവരെ അല്ലാഹു വിളിക്കുന്നത് എൻറെ "ദാസന്മാരേ " എന്നാണ് എന്നിട്ട് പറയുന്നത് : "നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ചു നിരാശപ്പെട്ടുപോകരുത് എന്ന്!
      നോക്കൂ അല്ലാഹുവിന് അവന്റെ അടിമകളോടുള്ള സ്നേഹം എത്രത്തോളമാണെന്ന് ......
      അല്ലാഹുവിലേക്ക് മടങ്ങുക.........

    • @shahalk755
      @shahalk755 3 года назад +1

      @@Ganeshvettackal 😊😓

  • @faseelamansoor3545
    @faseelamansoor3545 4 года назад +163

    ഞാൻ വളരേ വിഷമിച്ചു സങ്കടപ്പെട്ടു dua ചെയ്ത് ഇരുന്ന ഒരു ദിവസം, വളരേ അപ്രതീക്ഷിതമായ ഇൗ surah യുടെ അർത്ഥം കേട്ട്, ഞാൻ പൊട്ടി കരഞ്ഞു പോയി... Allahu എന്നോട് സംസാരിക്കുന്ന പോലെ തന്നെ തോന്നിപ്പോയി... ഒരുപാട് സമാധാനം കിട്ടി ❤️❤️❤️
    alhamdulillah alhamdulillah

  • @shemmisubair546
    @shemmisubair546 4 года назад +11

    ഞാൻ എല്ലാ ദിവസവും lluha നമസ്കാരത്തിനുശേഷം ഓ താർ ഉണ്ട് അല്ലാഹുവേ എന്റെ പ്രയാസങ്ങൾ മാറ്റി തരുവാൻ ദുആ ചെയ്യുന്നു.

  • @harshalharshu2843
    @harshalharshu2843 3 года назад +10

    എന്നെന്നും യിതു ചൊല്ലാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ,, ആമീൻയാറബ്ബൽ ആലമീൻ

  • @rinziyam.a7674
    @rinziyam.a7674 4 года назад +31

    ഇത് പോലെ തന്നെ മനസ്സിൽ കൊള്ളുന്ന സൂറത്ത് ആണ് മാഊൻ

  • @rejulakv7147
    @rejulakv7147 3 года назад +11

    Insha Allaha ദിവസവും ളുഹ നമസ്കരികാനുളള കഴിവിനെ അല്ലാഹു നമുക്ക് നൽകട്ടെ Ameen

  • @maheenkannu2578
    @maheenkannu2578 4 года назад +5

    മത ഗ്രന്ഥങ്ങളടക്കം പലവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എണ്ണമറ്റ പുസ്തകങ്ങൾ ഈ ദുന്യാവിൽ ഉണ്ടെങ്കിലും ഖുർആൻ വിസ്മയമാകുന്നത് ഏത് വിഷമ ഘട്ടത്തിലും ആശ്വാസം പകരുന്ന അള്ളാഹുവിന്റെ വചനങ്ങൾ(മൊഴികൾ)അന്തർലീനമായത് കൊണ്ടാണ്!ലോക വെളിച്ചമായ പരിപാവന ഗ്രന്ഥത്തെ വർണിക്കാൻ വാക്കുകളില്ല.👌👌👌,👍👍👍

  • @beenarasheed7308
    @beenarasheed7308 3 года назад +49

    ഞാൻ ദിവസവും മുടങ്ങാതെ ഓതാറുണ്ട് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

    • @shabi9615
      @shabi9615 3 года назад

      Aarthava samayathum othan pattumo

    • @beenarasheed7308
      @beenarasheed7308 3 года назад +1

      @@shabi9615 പാടില്ല

    • @Naturalpathrock
      @Naturalpathrock 7 месяцев назад

      ഞാൻ ചോദിക്കാൻ വന്നതാ..
      ഈ ഇടെയാണ് ഞാൻ ഇതെല്ലാം ഓതാൻ തുടങ്ങിയത് ഒരു വല്ലാത്ത മാനസിക വേദനയിൽ പെട്ടപ്പോൾ 😥...
      Prd ടൈമിൽ ഓതാണ്ടിരിക്കുമ്പോ വല്ലാത്തൊരു മാനസിക ബുദ്ധിമുട്ട് ആണ്.. പകരം എന്താ ചെയ്യുക

  • @shameemshameem8221
    @shameemshameem8221 3 года назад +5

    ഞാൻ താങ്കളുടെ സ്പീച്ച് കേട്ടു..കണ്ണ് നിറഞ്ഞു പോയി..കാരണം ഞാൻ ഒരു vidhawaya. വളരെ ചെറുപ്പത്തിലേ widow annu. ജീവിതത്തോട്. Fight cheythitta ജീവിച്ചത് അരും.എന്നെ ഒരു കര്യത്തിന്നും സഹയിച്ചിട്ടില്ല മരിച്ചു ഉപദ്രവിക്കാൻ നോക്ക് രണ്ടു ankutikale..വളരെ കഷ്ട്ട പെട്ട് നോക്കി. ഇപ്പൊ വല്യ കഷ്ട്ട പാടില്ലതെ ജീവിക്കുന്നു. ഞാൻ sur.luha..otharund .11തവണ. ഇല്ല ദിവസവും..അത്ര ഫിനാൻഷ്യൽ പ്രോബ്ലം ഉണ്ട്. എല്ലാം പറച്ചവനിൽ. അഭയം തേടുന്നു🥰

  • @husna3351
    @husna3351 4 года назад +88

    ളുഹ സൂറത്തിനോട് ഒന്നും കൂടി ഇഷ്ടമായി.thank you so much

  • @suhrabanabdhul6318
    @suhrabanabdhul6318 3 года назад +4

    ളുഹാ നമസ്‌കാരത്തിൽ... ആദ്യ സൂറത്തു ഞാൻ ഇതാണ് ഈ സൂറത്താണ് ഓതാറു .. അല്ലാഹ് ഹിദായത് കൊടുക്കാത്തവർക് കൊടുക്കട്ടെ... നമ്മുടെ ഓരോരുത്തരുടെയും ഈമാൻ നിലനിർത്തട്ടെ, ആമീൻ ഒരിക്കലും കണ്ടിട്ടില്ലാത്ത സഹോദരങ്ങളെ... എനിക്ക് വേണ്ടി കൂടി നിങ്ങളുടെ ദുആ യിൽ ഉള്പെടുത്തണേ...

  • @minninopolitics7983
    @minninopolitics7983 4 года назад +72

    ളുഹാ മരണം വരെ നില നിർത്താനും... തുടങ്ങാത്തവർക്ക് തുടങ്ങാനും അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ ya rabbal alameen.... നമസ്കരിക്കണം എല്ലാവരും... ജീവിതം മാറി മറിയും 😥.ളുഹാ നിസ്കാരത്തിൽ ഞാൻ ചൊല്ലാറുണ്ട്

  • @Ckfahad999
    @Ckfahad999 3 года назад +6

    സൂറത്തിൻ്റെ പ്രാധാന്യം അറിയാതെ തന്നെ എൻ്റെ ഏറ്റവും ഇഷ്ടപെട്ട സൂറത്ത് ആയി മാറിയ സൂറത്ത്❤️

  • @abdulazeez2948
    @abdulazeez2948 3 года назад +19

    അതെ വളരെ ശക്തിയുള്ള സൂറത്താണ്. എല്ലാവരും പതിവാക്കുക

  • @safamubarak8964
    @safamubarak8964 3 года назад +14

    Ithan enik Ettavum Ishtapetta Surath...
    Ith othumbo padachon ennod samasarikuna pole thonnum😊
    Insha Allah.
    Allah take away all our worries and give us peace😊

  • @ancya.s5897
    @ancya.s5897 3 года назад +7

    ഞാൻ നല്ല ബുദ്ധിമുട്ടിലാണ്. ഒരുപാട് പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്ന സമയമാണ്.. അള്ളാഹു ഉചിതമായ സമയത്ത് ഈ സൂറത്തു കാട്ടി തന്നു.. ഇന്ഷാ അല്ലാഹ് ഇനി ഞാൻ ഇത് പതിവാക്കും.. എല്ലാം നാഥൻ മാറ്റി തരട്ടെ ആമീൻ

  • @shemisadath6988
    @shemisadath6988 4 года назад +27

    ഞാൻ എന്നു. ഓതും അള്ള എനിക്ക് നിങ്ങൾക്ക് താഫീക്ക് നൽക്കട്ടെ ആമീൻ

  • @suleshahameed8642
    @suleshahameed8642 4 года назад +74

    വളരെ നല്ല ഒരു surath ആണിത് ഒരു തരത്തിൽ പറഞ്ഞാൽ മാന്ത്രിക ശക്തി ഉള്ള ഒരു surat . എല്ലാവരും ഓതണം

  • @misnasuhail9603
    @misnasuhail9603 3 года назад +2

    Orupad visamathilum samadanamillathe irikkumbol Aan video kande
    Ee surath mahribin njan pathivakki pala mattangalum sambavichu alhamdulillah 👍

  • @sumayyamm5893
    @sumayyamm5893 3 года назад +3

    ഞാൻ ഇനി പതിവായി ഓതാം എന്റെ റബ്ബിന്റെ അനുഗ്രഹം എനിക്ക് തരണേ റബ്ബേ.....

  • @fayischelari6498
    @fayischelari6498 4 года назад +20

    വർഷങ്ങളായി ഞാൻ ഓതുന്ന ദുആ സൂറത്ത് ഒന്നുമില്ലാത്തവൻ ആയിരുന്ന ഞാൻ ഇന്നെനിക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ട് സമ്പന്നൻ ആക്കുന്ന സൂറത്താണ് ഇത് ഇത് എന്റെ അനുഭവമാണ് മഗ്രിബിന് ശേഷം ഓതുക

    • @kadeejarasheed8820
      @kadeejarasheed8820 4 года назад

      @@iiiiiiiiiiiiiiiiiiiiiiiiiiiii. 7 vattam ...ella niskarangalkku sheshavum otham... insha allah....

    • @ssr7108
      @ssr7108 3 года назад

      @@iiiiiiiiiiiiiiiiiiiiiiiiiiiii. ruclips.net/video/XRMLzmccXJc/видео.html

    • @shaheed9872
      @shaheed9872 Год назад

      എത്ര പ്രാവശ്യമാണ് നിങ്ങൾ ഓതിയത്

  • @moosamoosa3702
    @moosamoosa3702 3 года назад +3

    സർവേശ്വാരനായ പടച്ച തംബുരാനേ നമുക്ക് നല്ലത് പറയാനും നന്മചെയ്യാനും നന്മ ചിന്തിക്കാനും അനുഗ്രഹം ചെയ്യണമേ ആമീൻ

  • @sasnababuniduakku2737
    @sasnababuniduakku2737 4 года назад +19

    Njan ennum otharund. Alhamdullillah othikkazhiyumbol manassinundakunna sugm paranjaal theeroola. Subhanallah

  • @rislalife
    @rislalife 4 года назад +36

    മാഷാ അല്ലാഹ് നമ്മുക്ക് എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @riznarichu442
    @riznarichu442 4 года назад +10

    ദിനവും പാരായണം ചെയ്യാറുണ്ട് അൽഹംദുലില്ലാഹ് മനസമാധാനം കിട്ടാറുണ്ട്

  • @giveawayforwealth
    @giveawayforwealth 3 года назад +7

    ഇൗ സൂറത്ത് എനിക്ക് ഓതാൻ ഇഷ്ടമുള്ള ഒരു സൂറത്ത് ആണ്..
    ഇൗ ഇടേ ആയി പലപ്പോഴും ഒതാറുമുണ്ട്..
    Alhamdulillah.. oru പക്ഷേ അതുകൊണ്ടൊക്കെ തന്നെ ആവാം ജീവിതത്തിൽ നല്ല മാറ്റങ്ങൾ കാണുന്നുണ്ട്..
    എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കനേ.. ഇഹലോകത്തും പരലോകത്തും വിജയിക്കുന്നവരിൽ ഉൾപ്പെടാൻ..

    • @selhamohammedali7951
      @selhamohammedali7951 3 года назад +2

      അൽഹംദുലില്ലാഹ് മാഷാ അള്ളാ
      ഞങ്ങൾക്കു നീ പൊറുത്തു തന്നു നീ ഞങ്ങളെ ഏറ്റെടുക്കണേ അള്ളാ. ആമീൻ യാ റബ്ബൽ ആലമീൻ

  • @EYRASWORLD
    @EYRASWORLD 4 года назад +24

    എത്രയോ സമാധാനം തോന്നുന്നു
    അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @moosamoosa3702
    @moosamoosa3702 3 года назад +2

    പടച്ച തംബുരാൻ മനുഷ്യാ വർഗത്തിൽ വിഷമിച്ച് നിൽക്കുന്നവർക്ക് ഒരുപാടു് നന്മ ചെയ്യാൻ നമുക്ക് തൗഫീക്ക് നൽകുമാറ കട്ടേ അല്ലാഹു വിൻ്റെ തൃപ്ത്ഥി കരസ്ഥമാക്കുന്ന നല്ല മനുഷ്യരിൽ ഉൾപ്പെടുത്തുമാറ കട്ടേ ആമീൻ യാ റബ്ബിൽ ആ ലാമീൻ

  • @sumayyasumi3708
    @sumayyasumi3708 2 года назад +4

    Alhamdulillah.. ✨️❤️Anubhavich arinjathaannn.. Ee surathintay mahatwam...enthu sangadam vannaalum surah ളുഹ ❤️❤️

  • @rubyshafeek9775
    @rubyshafeek9775 3 года назад +10

    മഗ് രിബ് ശേഷം ഞാൻ എന്നും ഓതുന്ന സുറത്ത് ആണിത്.ഈ സുറത്ത് ഓതൽ തുടങ്ങിയതിന് ശേഷം എനിക്ക് സൗഭാഗ്യങ്ങൾ മാത്രമാണ് വന്നിട്ടുള്ളത്.alhamdhulillaahh..
    ഇത് പതിവാക്കിയാൽ തീർച്ചയായും ഫലം കിട്ടും

  • @shanavasshanavas268
    @shanavasshanavas268 4 года назад +31

    ഞാൻ ഈ സൂറത്ത് പതിവായി ഓതുന്ന ഒരാളാണ്
    എന്റെ ജീവിതത്തിൽ ബുദ്ധിമുട്ടു പ്രശ്നങ്ങളൊന്നുമില്ലാതെ സമാധാനമായി പോകുന്നുണ്ട്

  • @yaseenvlogz5554
    @yaseenvlogz5554 3 года назад +20

    ഞാൻ വളരെ വിഷമത്തിലാണ് എന്റെ ഭർത്താവിന് എന്നോടും മക്കളോടും ഒട്ടും സ്നേഹമില്ല ഭർത്താവ് ആണെങ്കിൽ പല ആൾക്കാരുമായി എപ്പോഴും ചാറ്റിങ്ങിലാണ് എല്ലാം ശെരിയായി കിട്ടാൻ വേണ്ടി എനിക്ക് ഈ സൂറ ഓതിയിട്ട് ദുആ ചെയ്യണം അള്ളാഹു എല്ലാം ഹൈർ ആക്കി തരാൻ വേണ്ടി

    • @tastyfoodpassionfood8683
      @tastyfoodpassionfood8683 3 года назад +5

      അല്ലാഹു എത്രയും വേഗം നീങ്ങടെ ജീവിതത്തിൽ സന്തോഷം പ്രധാന ചെയ്യട്ടെ ....ആമീൻ

    • @yaseenvlogz5554
      @yaseenvlogz5554 3 года назад

      @@tastyfoodpassionfood8683 ആമീൻ

    • @starstar8010
      @starstar8010 3 года назад +1

      Ameen

    • @sanam9168
      @sanam9168 3 года назад +4

      വിഷമികരുത്... അള്ളാഹു വലിയവാൻ
      ക്ഷമ കൈവിടരുത്
      വിജയം ഉണ്ടാകും

    • @yaseenvlogz5554
      @yaseenvlogz5554 3 года назад

      @@sanam9168 kshamicchu Nilkkukayan

  • @ashikamaimoona9360
    @ashikamaimoona9360 4 года назад +25

    Ente jeevithathilum orupad Mattam varuthiya sura. Marana vare oothan thoufeeq nalkattee a ameen..

  • @abeenanowfal8092
    @abeenanowfal8092 3 года назад +4

    Jeevithathil adyamayanu njan oru videoku comment idunnathu. Orupadu karanju. Ente life ithanu ee soorathanu.oru ormapeduthal,.... Alhamdulilla!!! Ella anugrahangalkkum

  • @jaseenariyas2888
    @jaseenariyas2888 3 года назад +7

    Ith othiyapol aanu ente jeevithathil velucham vannnu samadanam kandu thudanghiyath❤️❤️❤️ ya alllah

  • @mariyamshakira9407
    @mariyamshakira9407 Год назад +2

    Ee surah oodhiyal manassil oru samadanam undavum☺️Al hamdulillah ❤️

  • @shanthilalitha4057
    @shanthilalitha4057 2 года назад +3

    🙏🏻 അള്ളാഹു സത്യം ആണ് അത് മാത്രമേ അറിയൂ ഇക്കാ🙏🏻💐👌👍💐🙏🏻

  • @ഷിനു_shinu
    @ഷിനു_shinu 4 года назад +19

    *ഒരുപാട് ഗുണം അതിനേക്കാൾ ഉപരി മനസ്സമാധാനം അനുഗ്രഹം ലഭിക്കുകയും ഈ സൂറത്ത് വളരെയധികം ഉപകാരപ്രദമാണ്*
    *ഇതിന്റെ അർത്ഥം അറിഞ്ഞാൽ കരഞ്ഞ് കൊണ്ടല്ലാതേ ഓതാൻ കഴിയില്ല. ഒറ്റപ്പെട്ട് പോയവൻക്ക് അല്ലാഹ് നൽകുന്ന അനുഗ്രഹം ആശ്വാസമാണ് ഈ സൂറത്ത്*

    • @vajavadh839
      @vajavadh839 4 года назад

      Pma gafoor sir nte new speech🥰🥰ruclips.net/video/Be1I2xhex_8/видео.html

    • @healthiswealth4304
      @healthiswealth4304 4 года назад +1

      ഉറപ്പായും

  • @mubarak5540
    @mubarak5540 4 года назад +12

    ഒരുപാട് ആശ്വാസം... സമാധാനം... സൂറത്തുള്ളുഹാ ❤️❤️

    • @vajavadh839
      @vajavadh839 4 года назад

      Pma gafoor sir nte new speech🥰🥰ruclips.net/video/Be1I2xhex_8/видео.html

  • @ShibusKitchenByShibuShajid
    @ShibusKitchenByShibuShajid 4 года назад +16

    ഈ സുറത്ത് ളുഹാ നിസ്കാരത്തിൽ പതിവാക്കിയാൽ വളരെ നല്ലതാണ്

  • @winendine7328
    @winendine7328 3 года назад +8

    Alhamdulillah.. ee soorah yude mahathvam njan anubhavich arinjathaanu❤️

  • @tastyfoodpassionfood8683
    @tastyfoodpassionfood8683 3 года назад

    പ്രശ്നങ്ങളിൽ അമലുകൊണ്ട് (സൽകർമങ്ങൾ) അല്ലാഹുവിലേക്ക് തിരിയലാണ് മനുഷ്യർക്കിടയിലുള്ള പ്രശ്നപരിഹാരത്തിന് ഏക പരിഹാരം... ഗഫൂർ സാഹിബിന് അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ❤️ ആമീൻ

  • @riyasriyaskp6646
    @riyasriyaskp6646 3 года назад +5

    ബിസ്മിയിൽ എല്ലാവർക്കും പോവാം . എല്ലാവർക്കും അവിടുന്ന് സഹായം കിട്ടും

  • @inku_inna
    @inku_inna 4 года назад +21

    Allahu namude ella prayaasangalum matti samadhanam tharatte
    Ameen

  • @razijaleel3542
    @razijaleel3542 4 года назад +34

    മാഷാ അല്ലഹ്‌ ജാൻ രണ്ട് വർഷമായി മഗ്‌രിബ് നിസ്കാരം കഴിഞ്ഞു 7 വട്ടം ഓതും ഒരു വട്ടം അല്ലം നെഷ്‌റഹ് സുറത്തും ഒതറുണ്ട് എനിക്ക് നല്ല മറ്റമുണ്ട് ജാൻ അനുഭവിച്ചു അറിഞ്ഞതാണ് ജാൻ ഇപ്പോയും ഓതാറുണ്ട് പ്രയാസം നേര്ടുന്നവർ ഇത് ഓതികോളു മാറ്റം ഉണ്ടാക്കും 100% ഉറപ്പ്

    • @mariyam6483
      @mariyam6483 4 года назад

      ruclips.net/video/zMhSYY_wCK4/видео.html

    • @mashallah683
      @mashallah683 4 года назад

      Inshallah.... ini muthal cholli thudangam

    • @fathimaliyak6116
      @fathimaliyak6116 4 года назад

      Masha allah

    • @shaheed9872
      @shaheed9872 Год назад

      എന്ത് മാറ്റമാണ് നിങ്ങൾക്ക് ഉണ്ടായത് ഒന്നു പറയാമോ

  • @nasva1387
    @nasva1387 3 года назад +1

    Njan ellaa divasavum magribin shesham 7 pravashyavum ellaa niskara sheshavum 3 pravashyavum oothaarund. Ende jeevithathil orupaad maattamund. Alhamdulillah

  • @jumjansworld8344
    @jumjansworld8344 4 года назад +4

    Ee Surathirangan Oru Sandarbhamundayi,Nabi (S)dude lifil.Vaheye(Divya Sandesam Erangikondirike pettennu kurachu divasangal athu nilachupoyi.Nabi(S)vallathe vishamichu sangadapettukondirikeyane we Surathe avatharikunnade.Nabi(S)kulla Saandwanamayittanu surathenkilum Namukumunde samadanathinulla oru vaga.ماشاء الله. Avatharanam super 👌👌.

  • @shameerkk6430
    @shameerkk6430 4 года назад +2

    Hidayath kodukkumbol (labhikkumbol) ... Ee soorathinum ...thudarnnu varunna (alam nashrah)num paranjal theeratha oru maadhuryam ..... alhamdulillah ...

  • @BN-wt3pz
    @BN-wt3pz 3 года назад +10

    എന്റെ അനുജത്തി യും മക്ക ളും.....😔😪നിങ്ങൾ ദുഅ യിൽ ഉൾപ്പെടുത്തണം.21വയസിൽ വിധവ 2വയസും 3മാസവും മാത്രമുള്ള യതീം മക്കള ഇപ്പൊ വളർത്തി 18വയസ് ആയി ഇളയ കുട്ടിക്ക് ..... ആ കുട്ടികളെ നല്ല നിലയിൽ ജീവിതം കണ്ടു സന്തോഷിക്കാൻ ദുഅ ചെയ്യണേ

    • @mansza_man
      @mansza_man 3 года назад

      ആമീൻ യാ റബ്ബൽ ആലമീൻ... 🤲

    • @noworries8226
      @noworries8226 2 года назад

      Ameen 🤲🤲

  • @nasemakcnaseema5578
    @nasemakcnaseema5578 4 года назад +94

    നിങ്ങൾ പറഞ്ഞ ഓരോ അറിവു എറ്റെ ജീവിതത്തിൽ ഞാൻ പക ർ ത്താറുണ്ട് എറ്റേ 3 മക്കൾ യത്തീം ആ നിങ്ങൾ ദുആ ചേയ്യണം

    • @hayaroshen169
      @hayaroshen169 4 года назад +10

      Sangadapedenda tto.... Nammude Rabbundallo koode... Insha Allah,duha cheyyam sahodarikum kuttigalkum vendi

    • @ajnastp5401
      @ajnastp5401 4 года назад +3

      insha allah

    • @fatimattp5101
      @fatimattp5101 4 года назад +3

      Allahu anugrakette ameen

    • @minninopolitics7983
      @minninopolitics7983 4 года назад +1

      കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ... ഉണ്ടെങ്കിൽ മറുപടി തരിക.... എന്റെ ഗ്രൂപ്പിലേക്ക് നല്ല വിവാഹങ്ങൾ വരാറുണ്ട് ഫോർവേഡ് ചെയ്യാം

    • @MarjanisFlavours786
      @MarjanisFlavours786 4 года назад +5

      Insha Allah നിങ്ങളുടെയും മക്കളുടെയും ജീവിതം അല്ലാഹു സുബുഹാന ഹുവ്വ തആല സന്തോഷവും സമാധാനവും നിറക്കട്ടെ .. ആമീൻ

  • @janashakthinewsmalayalam3769
    @janashakthinewsmalayalam3769 3 года назад +3

    കൃത്യമായ വിശദീകരണം ,അറിയില്ലെങ്കിലും ധാരാളം പാരായണം ചെയ്യാറുണ്ട്. ഇപ്പോൾ കുറച്ച് കൂടി വ്യക്തതയായി.
    നാം എത്ര നിസാരൻ

  • @nazerup2814
    @nazerup2814 4 года назад +7

    Alhamdulillah.... padachavanee... njngale aareyum nee vidhavayakki Mattelle Rabbbeee... Njngakkum Njngale kudumathinum ellarkkum Aafiyathodulla Dheerkhayuss Nalkhanee Naadha... Aameen... Ya Allah🤲🤲🕋💕

  • @giveawayforwealth
    @giveawayforwealth 3 года назад +9

    അല്ലാഹുമ്മ ഇന്നീ അബ്ദുക, ബ്നു അബ്ദിക, ബ്നു അമതിക, നാസ്വിയതീ ബി യദിക, മാള്വിന്‍ ഫിയ്യ ഹുക്മുക, അദ്’ലുന്‍ ഫിയ്യ ഖളാഉക, അസ്അലുക ബി കുല്ലി-സ്മിന്‍ ഹുവ ലക, സമ്മയ്തു ബിഹി നഫ്സക, അവ് അന്‍സല്‍തഹു ഫീ കിതാബിക, അവ് അല്ലംതഹു അഹദന്‍ മിന്‍ ഖല്‍കിക, അവിസ്തഅ്ഥര്‍ത ബിഹി ഫീ ഇല്‍മില്‍ ഗയ്ബ ഇന്‍ദക, അന്‍ തജ്അലല്‍ ഖുര്‍ആന റബീഗ ഖല്‍ബീ, വ നൂറ സ്വദ്റീ, വ ജലാഅ ഹുസ്നീ, വ ദഹാബ ഹമ്മീ”
    “അല്ലാഹുവേ! ഞാന്‍ നിന്‍റെ അടിമയും ആരാധകനും, നിന്‍റെ അടിമയുടെ പുത്രനും, നിന്‍റെ അടിമസ്ത്രീയുടെ മകനുമാണ്. എന്‍റെ മൂര്‍ദ്ദാവ് (കടിഞ്ഞാണ്‍) നിന്‍റെ കയ്യിലാണ്. നിന്‍റെ തീരുമാനം എന്നില്‍ നടപ്പിലാക്കുന്നു. നിന്‍റെ വിധി (ഖളാഅ്) എന്നില്‍ നീതിയാകുന്നു.
    നീ നിനക്ക് നിശ്ചയിച്ചതും, നിന്‍റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചതും, നിന്‍റെ സൃഷ്ടികളില്‍ ആരെയെങ്കിലും നീ പഠിപ്പിച്ചതും, നിന്‍റെ പക്കലുള്ള മറഞ്ഞിരിക്കുന്ന ജ്ഞാനത്തില്‍ നീ സ്വന്തമാക്കി വെച്ചതുമായ നിനക്കുള്ള മുഴുവന്‍ പേരുകളേയും കൊണ്ട് ഞാന്‍ ചോദിക്കുന്നു:
    ‘ഖുര്‍ആന്‍ എന്‍റെ ഹൃദയത്തിന് ചൈതന്യവും വസന്തവും, എന്‍റെ നെഞ്ചിന് നേര്‍മാര്‍ഗ പ്രകാശവും (ഇസ്‌ലാമികതയും), എന്‍റെ ദുഃഖത്തിന് വിടയും, എന്‍റെ ചിന്താകുലതയും വിഷാദരോഗവും നീക്കുന്നതുമാക്കി തീര്‍ക്കേണമേ.”
    ആമീ..ൻ

  • @shifnakc2484
    @shifnakc2484 3 года назад +11

    Njan as soorath oodhan thudengiyapol muthel enik santhoshame ullo jeevithathil

  • @thehero5316
    @thehero5316 3 года назад +2

    അല്ലാഹുവെ എത്ര വലിയവൻ 🤲

  • @rafnasrappu5862
    @rafnasrappu5862 4 года назад +9

    Padachon ethra valiyavan....allahuvee ellavareyum nee kakkaneee😚

  • @renyapsar5394
    @renyapsar5394 4 года назад +8

    Masha Allah..njan annum magharibhnu ootharundu..anikkum ante 2 yatheem makkalkkum vendi dhuva chyyanam.

  • @muhammadalike3167
    @muhammadalike3167 4 года назад +53

    205 പോര് ഈ വിഡിയോവിൻ്റെ ചുവട്ടിൽ ഡിസ് ലൈക്ക് ചെയ്യ്ത് കണ്ട് എന്താ അവരുടെ മനോഗതം .അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ

    • @fazilahameed8723
      @fazilahameed8723 3 года назад +1

      അനാഥരെ സംരക്ഷിക്കണം എന്ന് പറഞ്ഞത് അവർക്കു ഇഷ്ടമായില്ല Muhammadali KE

    • @akaigazali3089
      @akaigazali3089 3 года назад

      ആമീൻ

    • @kabeermm7746
      @kabeermm7746 3 года назад

      Ameen

    • @salmasil9215
      @salmasil9215 3 года назад

      Pothujanam palavidam

    • @amnainathereal
      @amnainathereal 3 года назад

      8.3k likes... Think about that good souls 😊

  • @Beingjaleena
    @Beingjaleena 2 года назад +1

    Njanum otharund ee sura divasavum. Alhamdulilla ✨❤️

  • @iamshafi07
    @iamshafi07 2 года назад +3

    😭😭😭 alhamdulillah for every little thing you gave me..

  • @jamshirafi23
    @jamshirafi23 2 года назад +1

    Powerful aan yllrum oothuka anubavam

  • @ayishabit3705
    @ayishabit3705 4 года назад +8

    ഇത് കേട്ടപ്പോൾ മനസ്സിനൊരു വല്ലാത്ത സമാധാനം

  • @kenzamariyam5301
    @kenzamariyam5301 3 года назад +12

    ഞാൻ എന്നും ഓതാറുണ്ട് നാഥൻ ഇത് വരെ തളർത്തിയിട്ടില്ല

    • @shabi9615
      @shabi9615 3 года назад

      Mnss tymil othaarundo
      Pattuo🙄

    • @aaratis4660
      @aaratis4660 3 года назад

      @@shabi9615 No

  • @nafeesakottayi6740
    @nafeesakottayi6740 4 года назад +3

    endhu kaanadhaayaalum ee soorath oadhi kazhinjaal kaanadhaya vasthu thirich kittaarund enik, athrak powerful aanu, ee soorath oadhiyt idhvare rabb enne verdhe aakiytilla😍

  • @shafeeque818
    @shafeeque818 2 года назад

    ഒലക്കയാണ് 🤣🥲ഞാൻ അനുഭവിച്ച ബുദ്ധിമുട്ട് 🥲മൈര്

  • @muhammadshahshah9516
    @muhammadshahshah9516 4 года назад +8

    Subhik sheshavum mahribinn sheshavum 7praveshyam oodhuka insha allah allam sheriyavum

  • @hh8249
    @hh8249 3 года назад +2

    Njan subuhikkum magribinum niskaram shesham 7 thavana Njan othum...insha Allah allahu kathu rakshikumarakate

  • @fiyasmichu9142
    @fiyasmichu9142 4 года назад +3

    Yes അനുഭവം ഉണ്ട്

  • @fashionvlogs4465
    @fashionvlogs4465 3 года назад

    Mashallah.....innumudhal njanum padhivakkunnu....padachon ellavarkum samadhanam tharatte...

  • @aneesashanu6418
    @aneesashanu6418 4 года назад +25

    ഞാൻ എന്നും ഓതാറുണ്ട്

  • @mizbahnuvan1887
    @mizbahnuvan1887 2 года назад +1

    Surath odhiyavarkariya ethinte Shakthi. Ellavarum othi thudanguuuu.ningalk thanne kanam mattangal

  • @sheejashihab1809
    @sheejashihab1809 4 года назад +7

    May Allah bless u to keep ur effort up to the end f ur life, and get hidayah.

  • @9142622262
    @9142622262 3 года назад +54

    കാരണങ്ങൾ ഇല്ലാതെ തന്റെ ഭർത്താവിനാൽ ഒരു സ്ത്രീ ഉപേക്ഷിക്കപ്പെട്ടവരും ഒരുതരത്തിൽ വിധവകളല്ലേ

    • @riyaspvr3537
      @riyaspvr3537 3 года назад

      തീർചായയും

    • @jasnajesivp6894
      @jasnajesivp6894 3 года назад

      😭

    • @mansza_man
      @mansza_man 3 года назад +3

      യാ റബ്ബ്..! വിഷമങ്ങൾ എത്രയും പെട്ടെന്ന് മാറ്റി നല്ലൊരു സന്തോഷമുള്ള ജീവിതം ഏകണെ നാഥാ.. 🤲🤲🤲

    • @മിന്നാമിന്നിമിന്നുംമിന്നി
      @മിന്നാമിന്നിമിന്നുംമിന്നി 3 года назад

      അതേ,ഭർത്താവ് മരണപ്പെട്ടവർക്ക് എല്ലാരും സഹായം ചെയ്യും
      ഡിവോഴ്‌സ് ആയ സ്ത്രീയെയും അവളുടെ മക്കളെയും ആരും അങ്ങിനെ കാര്യമായി സഹായ്ക്കാറില്ല.അവരെയും പരിഗണിക്കണം

  • @Rashidakkumonchoorakodayamu
    @Rashidakkumonchoorakodayamu 4 года назад +15

    Najan magrib niskara shesham odarund 7vattam enik ente jeevidathil Oru pad mattamund Al hamdulilah

  • @fathimasheha6252
    @fathimasheha6252 3 года назад +2

    Enik ishttapetta soorathane njan epoyum chollarund

  • @aayushraj4993
    @aayushraj4993 4 года назад +13

    🙏🙏🙏. Super. Thank you Sir.

  • @shajidabeevim6770
    @shajidabeevim6770 Год назад

    ഈ സൂറത്തിന്റ അർഥം കേട്ടപ്പോൾ വല്ലാത്ത സമാധാനം തോന്നുന്നു എന്റെ റബ്ബ് എന്നെ കൈവിടില്ല എന്ന ഉറച്ച വിശ്വാസം അൽഹംദുലില്ലാഹ്

  • @sahalbenzima7971
    @sahalbenzima7971 3 года назад +3

    you did great job sir...🥺🥺iniyum inganeyulla vdios idanam 🥺🥺🥺🥺🤲🤲🤲🤲🤲

  • @sakkisakkii5040
    @sakkisakkii5040 4 года назад +10

    Al Hamdullillah nalla spich
    masha allah

  • @seirahamz4056
    @seirahamz4056 4 года назад +7

    Masha Allah...Allahu barkath cheyyate 🤲🤲

  • @abhimanueff7340
    @abhimanueff7340 3 года назад +8

    Thanks, malayalayalThil

  • @sameerariyanthodika8760
    @sameerariyanthodika8760 4 года назад +13

    അൽ ഹമദ് ലില്ല ദിവസവും ഓ താറുണ്ട്

  • @amnastk9044
    @amnastk9044 4 года назад +5

    നല്ല വാക്കുകൾ

  • @afreedasna7559
    @afreedasna7559 4 года назад +13

    Ante,priyapeta,bharia, Allah,madkevlichu,ennu,jaanum3kunjumakalum,ottkaye,allavarum,duacheuka

    • @Zanha_Azeez
      @Zanha_Azeez 4 года назад

      സെയിം... സിറ്റിടിവേഷൻ...🤲

    • @afreedasna7559
      @afreedasna7559 4 года назад

      @@Zanha_Azeezk shamieku,allhu,kudayundu