വെള്ളാപ്പള്ളിയെ പിന്തുണച്ച് ജി സുധാകരൻ

Поделиться
HTML-код
  • Опубликовано: 2 окт 2024
  • 'കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിർണായകമായ ഒരുപാട് സമയത്ത് സഹായിച്ച ആളാണ് വെള്ളാപ്പള്ളി, ഇപ്പോഴും ഒരു കാര്യം ചെന്ന് പറഞ്ഞാൽ അദ്ദേഹം തള്ളത്തില്ല' ജി സുധാകരൻ
    #gsudhakaran #cpim #vellappallynateshan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 197

  • @vipinvijayan9088
    @vipinvijayan9088 3 месяца назад +212

    ആലപ്പുഴയിലെ അരിയും മലരും വാങ്ങാൻ ഇഷ്ടമില്ലാത്ത പാർട്ടിക്കാർ BJP ക്ക് വോട്ട് ചെയ്തു 💯👍
    SNDP തിരിച്ചറിയുന്നു അവർ cpm ന് വേണ്ടി വെള്ളം കോരാനും വിറക് വെട്ടാനും മാത്രം വിധിക്കപെട്ടവരാണന്ന് 🙏🙏🙏

  • @rahulgujarat900
    @rahulgujarat900 3 месяца назад +337

    ഹിന്ദുക്കൾ മനസിലാക്കി തുടങ്ങി... ഒന്നിച്ചു നിന്നില്ലെങ്കിൽ ഇനി രക്ഷയില്ല കേരളത്തിൽ... വെള്ളാപ്പള്ളി പറഞ്ഞത് സത്യമാണ് മുസ്ലിം പ്രീണനം ആണ് ഇടതനും വലതനും ലക്ഷ്യം

    • @HasnulbannaKaringappara
      @HasnulbannaKaringappara 3 месяца назад +23

      Enthu koppa preenippichathu thelivu konduva

    • @POSTIVE7
      @POSTIVE7 3 месяца назад +11

      Eee muslin preenanam kond nthaan sahodaran udeshichath

    • @BondJFK
      @BondJFK 3 месяца назад

      @@POSTIVE7 Gold smuggling , gundapani, Supporting Hamas and gaza terrorist, attacking hindu temples angane kure und

    • @skn1727
      @skn1727 3 месяца назад +26

      മേടിച്ചു നാക്കുന്നതിന്റെ കണക്കു തന്നതാൻ നോക്കിയാൽ മതി മനസിലാകും ​@@HasnulbannaKaringappara

    • @DevidLuis-fq5tj
      @DevidLuis-fq5tj 3 месяца назад

      Hindukal manasilakki thodangi modi India nashipich kodirikukayaan een

  • @EdwinGeorge133
    @EdwinGeorge133 3 месяца назад +101

    വെള്ളാപ്പള്ളി പറഞ്ഞതും പിതാക്കൾ പറയുന്നതും സത്യം തന്നെ ആണ്, ഒന്നിച്ചു നിൽക്കേണ്ട സമയം അതിക്രമിച്ചു,ഇപ്പോഴതെക് വേണ്ടി അല്ല നാളത്തെ തലമുറയ്ക് വേണ്ടി 👍

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd 3 месяца назад +8

      ചങ്ങനാശ്ശേരി പോപ്പിന് മാത്രം ആണ് ബോധം വരാത്തത്...

    • @abdulsheriff6995
      @abdulsheriff6995 3 месяца назад +1

      Onnich ninnolu

    • @mohammedkutty8217
      @mohammedkutty8217 3 месяца назад +2

      Enkile manippur avarthikkukayullu

    • @Govinda-Mamukoya
      @Govinda-Mamukoya 3 месяца назад

      ആരെ പിതാവ്😂😂😂

    • @anilbn4889
      @anilbn4889 3 месяца назад +1

      ​@@mohammedkutty8217എന്തായാലും കുന്തരിക്കുകയും അവിലും മലരും വാങ്ങാട്ട് വരില്ലല്ലോ 😂👏

  • @haridasv261
    @haridasv261 3 месяца назад +202

    സഖാവ് ശ്രീ ജി സുധാകരൻ പറഞ്ഞത് പച്ചയായ സത്യമാണ്. ഈഴവ വോട്ട് എന്നൊരു വോട്ട് ഇല്ലായെന്ന് പറഞ്ഞത് യാഥാർത്യമാണ്. അതാണ് ഈ കഴിഞ്ഞ പാർലമെൻ്റ് ഇലക്ഷനിൽ നമ്മൾ കണ്ടത്. അതായത് സിപിഎം വിശ്വാസികളായ ധാരാളം ഈഴവർ ബിജെപി ക്ക് വോട്ട് ചെയ്തു. ഞാനും ഒരു ഉദാഹരണമാണ്. ഇനി അടുത്ത ഇലക്ഷനിൽ അത് കുറേക്കൂടി ശക്തമായി തുടർന്ന് കൊണ്ടിരിക്കും. ഇനി ഇടത് പക്ഷത്തിന് വോട്ട് ചെയ്യില്ല 😅

    • @samurainair1
      @samurainair1 3 месяца назад +13

      Exactly lot of my friends are exactly like you

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 3 месяца назад +16

      എത്രയും വേഗം രക്ഷപ്പെട്ടോളൂ കപ്പിത്താനും കുടുംബവും രക്ഷപെടാൻ തയ്യാറായിരിക്കയാണ് മുങ്ങാൻ പോകുന്ന കപ്പലിൽ നിന്നും 😢

    • @Muhaymin1234
      @Muhaymin1234 3 месяца назад

      Bjp vannal last manipuravum ivdem.,

    • @sreenathharikumar2163
      @sreenathharikumar2163 3 месяца назад

      Enyt enth kitty

    • @DevidLuis-fq5tj
      @DevidLuis-fq5tj 3 месяца назад +1

      Bjp adhika seat um poyikondirikukayaan .prethipaksham illathirunna ee rajyath ipool prethpaksham unde.aalukal manasilaaki bjp vannal ee india rajyam kuttychor aakum enn

  • @motozan
    @motozan 3 месяца назад +25

    ആലപ്പുഴയിൽ നടക്കുന്ന വൃത്തികെട്ട കളികൾ ഇദ്ദേഹത്തിന് നന്നായി അറിയാം..
    ഇദ്ദേഹത്തെ ഒതുക്കി sdpi ആണ് ഇപ്പോ ആലപ്പുഴയിൽ കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്നത്...
    പാർട്ടിയിൽ മുഴുവൻ സുഡാപ്പികൾ നുഴഞ്ഞു കയറി...
    അതുകൊണ്ട് നല്ല തോതിൽ ഹിന്ദുകൾ ബിജെപി യിൽ ചേർന്നു....
    അധികം വൈകാതെ ഇദ്ദേഹം ബിജെപി യിൽ എത്തും എന്ന് വിശ്വസിക്കുന്നു.

  • @ktashukoor
    @ktashukoor 3 месяца назад +75

    ജി സുധാകരൻ സുധാകരൻജീ ആകുമോ ഇനി മുതൽ

    • @jayasreem2430
      @jayasreem2430 3 месяца назад +4

      Shukkoorinu oru vevalthi, 2047 swapnam polinjatukondano?

    • @ktashukoor
      @ktashukoor 3 месяца назад +1

      @@jayasreem2430 No dept is working towards that.. "Insurance for All-by 2047"

    • @KalkiR-od3su
      @KalkiR-od3su 3 месяца назад

      ജെട്ടി സുധാർഗർജി

    • @Ak_724
      @Ak_724 3 месяца назад

      ഇല്ലെങ്കിൽ സുഡാപ്പികൾ ആകും 🤣

    • @immortalbeing196
      @immortalbeing196 3 месяца назад

      അറ്റം മുറിക്കുന്നതിനേക്കാൾ ബെറ്റർ അതല്ലേ ശുടു

  • @nishanthjayan9756
    @nishanthjayan9756 3 месяца назад +21

    സുധാകരനും, തോമസ് ഐസക്കും ഒക്കെ മുന്നിൽ നിന്ന് നയിച്ചാൽ പാർട്ടി നിലനിൽക്കും. മരുമകനും, അമ്മായിഅച്ഛനും ഒക്കെ പോകട്ടെ..

    • @Govinda-Mamukoya
      @Govinda-Mamukoya 3 месяца назад

      ഈ പാർട്ടി യേവേണ്ട എല്ലാം കള്ളൻമ്മാർ

    • @immortalbeing196
      @immortalbeing196 3 месяца назад +1

      thomachano aa avan valiya kallan

    • @sasikumargk7892
      @sasikumargk7892 2 месяца назад

      thomachan enna jantu annu keralathe ee paruvathilakkiyathu sir

  • @aram7117
    @aram7117 3 месяца назад +39

    ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് 🙏🙏🤼‍♀️😂🤣😄😍🌹

  • @muhammedmurshidabduljaleel3180
    @muhammedmurshidabduljaleel3180 3 месяца назад +7

    G സുധാകരന്‍ മുഖ്യമന്ത്രി ആകട്ടെ. ഇതിനേക്കാള്‍ കൊള്ളാവുന്ന ഒരാളെയും ഞാന്‍ ഇപ്പൊൾ കാണുന്നില്ല

  • @AE0197
    @AE0197 3 месяца назад +7

    പച്ചയായ സത്യങ്ങൾ ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.. നമ്മൾ എല്ലാപേരും സത്യസന്ധമായി ഒരുമിച്ച് നിൽകണം.നമ്മുടെ നാടിൻ്റെ നന്മക്കായി. അടുത്ത തലമുറയുടെ നല്ലത്തിനായി. ജയ് ഹിന്ദ് ജയ് ഭാരത് 🇮🇳🇮🇳🇮🇳

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад +9

    ലോകസഭ തെരഞ്ഞെടുപ്പിൽ
    സി പി എം വോട്ടുകൾ ബിജെപി വിഴുങ്ങി

  • @AnilKumar-xz5nc
    @AnilKumar-xz5nc 3 месяца назад +16

    CPM😂😂😂cant accept the fact that the Ezava vote bank is eroding 😂😂you can't fool.people forever

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 3 месяца назад +36

    ♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️മുസ്ലീം പ്രീണനം നശിപ്പിച്ച സംസ്ഥാനം കേരളം😢

    • @YNWAFZ
      @YNWAFZ 3 месяца назад

      😢ഹിന്ദു പ്രീണനം കാരണം പുരോഗതി നേടാത്ത രാജ്യം ഇന്ത്യ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 3 месяца назад

      @@YNWAFZഹിന്ദുവിൻ്റെ നികുതി പണം കൊണ്ട് reservation grants scholarship subsidy mosque construction grants ഒക്കെ വാങ്ങി നക്കാൻ പറ്റില്ലായിരുന്നു രാജ്യം പുരോഗതി ഇല്ലായിരുന്നേൽ🤌🤌😂😂 ഞങ്ങളുടെ ഇന്ത്യയെക്കാൾ GDP ഉം military power ഉം ഉള്ള ഒരു ഒറ്റ മുസ്ലീം രാജ്യത്തിൻ്റെ പേര് പറ❓ number of startups list ൽ ഞങ്ങടെ രാജ്യത്തെക്കാൾ മുന്നിലുള്ള ഒരു മുസ്ലീം രാജ്യത്തിൻ്റെ പേര് പറയാമോ😂😂 യൂറോപ്പ് പോലും ഇല്ല പിന്നാ 👉💩🇵🇰💩😂😂😂😂

  • @somanathankaimal1139
    @somanathankaimal1139 3 месяца назад +6

    Sudhakar ji,❤

  • @vivekvaikkattil9958
    @vivekvaikkattil9958 3 месяца назад +27

    THE AWAKENING HINDUS OF KERALA

    • @nirmalscaria6351
      @nirmalscaria6351 3 месяца назад

      Hindu unarnnal enthu sambhavikkum.

    • @Ak_724
      @Ak_724 3 месяца назад

      ​@@nirmalscaria6351ഇടതും വലതും തകരും

  • @anandhuanilkumar5862
    @anandhuanilkumar5862 3 месяца назад +4

    ആലപ്പുഴ ജില്ലയിലെ എല്ലാ പഴയ സഖാക്കൾക്കും അറിയാം വെള്ളാപ്പള്ളി ആരാണെന്ന്

  • @luciferravanan3160
    @luciferravanan3160 3 месяца назад +8

    സുധാകരൻ സൈഡ് ആയി 😂😂😂😂

  • @meena91
    @meena91 3 месяца назад +2

    comrade G ,Sudhakarji. ഈ രാജ്യത്ത് ഏതു പൗരനും ഭരണഘടന അന ശാഹക്കുന്നതും ഭാരതത്തിലെ നിയമ വ്യവസ്ഥക്ക് അനുയോജ്യമായ രീതിയിൽ പ്രവർത്തിക്കാനും അഭിപ്രായം പറയാനും സ്വാതന്ത്യമുണ്ട്, അതിൻപ്രകാരം സംഘടനയെന്നോ? പാർട്ടിയെന്നോ? ഭരണപക്ഷമെന്നോ? പ്രതിപക്ഷമെന്നോ ഭാരത ന്യായ സംഹിതയനുസരിച്ചു പറയാൻ കഴിയുന്ന ഒരു ജനാധിപത്യ രാഷ്ട്രമാണ്, ഭാരതം, അതുകൊണ്ട് അത് കലക്കി കടുവറുത്ത് വോട്ടു Bank politics കളിച്ചാൽ ഇനിയും ദുരനുഭവം ഉണ്ടാകും , ലാൽ സലാം സഖാ വേ,

  • @nandagopans2056
    @nandagopans2056 3 месяца назад +2

    ഇയാൾ എല്ലാ ദിവസവും വെള്ളപ്പള്ളിയുടെ വീട്ടിൽ ഉണ്ട് 😄ചിതരഞ്ജനും 😄😄

  • @bibinpaulose7227
    @bibinpaulose7227 3 месяца назад +9

    Preenanam thirichadichu

  • @shaaradi
    @shaaradi 3 месяца назад +8

    സുധാകരൻ വിവാഹം കഴിച്ചിരിക്കുന്നത് ഈഴവ സമുദായത്തിൽ നിന്നാണ്

  • @rahulrahulkr5392
    @rahulrahulkr5392 3 месяца назад +5

    ഈഴവരുടെ വോട്ട് മുഖ്യ൦ ബിഗിലേ

  • @gopinathannair3887
    @gopinathannair3887 3 месяца назад +6

    ഇതിൽ എിവിടെയാണ് വെള്ളാപ്പള്ളിയെ പിന്തുണച്ചത് കുത്തിത്തിരിപ്പ് മാപ്രകളെ..

  • @jishnusasidharan1999
    @jishnusasidharan1999 3 месяца назад +1

    സുധാകരൻ ബിജെപി യിൽ പോകും എന്ന് നാഴികക്ക് 40 വട്ടം പറയുന്ന cpm🤣

  • @umaibhanu8403
    @umaibhanu8403 3 месяца назад +10

    ഇവന് ബി.ജെപി. യിലേക്ക് പോകാൻ താലപര്യമുണ്ട്.

    • @bijujayadevan5661
      @bijujayadevan5661 3 месяца назад +10

      കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ സ്വന്തം പാർട്ടി ഇ പ്രായത്തിൽ സ്ത്രീ പീഡനം കേസിൽ കുടുക്കിയത് ഇയാളെ ഒതുക്കാൻ വേണ്ടിയിട്ട് ചെയ്തത് ഒന്നും ഉണ്ടാക്കിയിട്ടില്ല ജീവിതത്തിലെ പാട്ടി ക്കു വേണ്ടി അങ്ങേര് ഇത്രയും കിടന്നു കഷ്ടപ്പെട്ട് ജീവിതത്തിലൊന്നും തന്നെ ഉണ്ടാക്കിയിട്ടില്ല😂 2:30 2:30 2:30

  • @George-12351
    @George-12351 3 месяца назад +2

    അല്ല അതൊക്കെ നോക്കട്ടെ സേട്ടാ എന്നാ അങ്ങോട്ട്‌ പോകുന്നെ അത് പറ 😂

  • @sajeev8400
    @sajeev8400 3 месяца назад +2

    Varika Sodaraa..Sudhakaraaa..Nerinteyum Nanmaydeym Bharatheeyanteyum Paathayil...Jai Hind ❤

  • @krishnant1927
    @krishnant1927 3 месяца назад +1

    Cpm hindukkala bahumanikkatha party

  • @abdulsalammuhammed1453
    @abdulsalammuhammed1453 3 месяца назад +1

    സുധാകർ ജീ ക്ക് ഭാവിയുണ്ട്

  • @kamarzaman9279
    @kamarzaman9279 3 месяца назад +18

    ഇത്രയൊക്കെ വർഗീയ പരാമർശം നടത്തിയിട്ടും അതിന് പിന്തുണ 😂😂 ഓരോ ജന്മങ്ങൾ...

    • @ajithkumarpa1760
      @ajithkumarpa1760 3 месяца назад +31

      njamantey allkarku vargiyatha parayam

    • @sreekumar1013
      @sreekumar1013 3 месяца назад +19

      arabi mathakkaaran nte opinon venda...

    • @sreekuttan5601
      @sreekuttan5601 3 месяца назад

      ലോകം മുഴുവനും വർഗീയത കാണിക്കുന്ന നിന്നെയൊക്കെ അകറ്റി നിർത്തിയില്ലെങ്കിൽ ഇവിടെ താലിബാനോ സിറിയയോ ആകും

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 3 месяца назад +16

      athentha methante kuthaka aano varggeyatha

    • @kamarzaman9279
      @kamarzaman9279 3 месяца назад +1

      @@ajithkumarpa1760 അതാണ് ഇലക്ഷന് സമയം നിങ്ങടെ തലതൊട്ടപ്പൻ പറഞ്ഞു നടന്നിരുന്നത്, മോങ്ങിജി

  • @peaple123
    @peaple123 3 месяца назад

    ബിജെപി യിലേക്ക് പോകാൻ
    ആഗ്രഹം ഉണ്ട്..
    But പറ്റുന്നില്ല..
    കേരളത്തിൽ ഉള്ള ജനങ്ങൾ എന്ത് വിചാരിക്കും

  • @sajithkumar2923
    @sajithkumar2923 3 месяца назад +1

    ജട്ടി തപ്പി

  • @saleelsaleel301
    @saleelsaleel301 3 месяца назад

    Ellavarkum കേറി maneyan muslimgal മാത്രം

  • @BasheerBasheerk-yu9kp
    @BasheerBasheerk-yu9kp 3 месяца назад

    അതിന്റെ തെളിവ് ആണല്ലോ സമീപകാല പ്രസ്താവനകൾ

  • @BasheerHaseena-j9q
    @BasheerHaseena-j9q 3 месяца назад

    Pothu.jenghel.kzuthaghel.anenu.praunathu.verutheyalla.rastriyakarudey.vaku.kettu.aghiney.vizugindakuna.vazaghel.

  • @Jeffinist
    @Jeffinist 3 месяца назад +1

    GS❤

  • @mahamoodind9304
    @mahamoodind9304 3 месяца назад +1

    ബിജെപി യിലേക്ക് 😮

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 3 месяца назад

    ഇങ്ങാരൊക്കെഈക്കാലത്തുംജനത്തെവിഡികളാക്കാൻശ്രമിക്കുന്നു.

  • @thomsonmannil6937
    @thomsonmannil6937 3 месяца назад

    നല്ല ഒരു നേതാവ്

  • @thomasthomas-ny6km
    @thomasthomas-ny6km 3 месяца назад

    He is neglected by Communist party. Vellapalli knows how to catch the fish. His son too. But Son almost failed. But government given Z security. That is all. Kick out Communist government from Kerala. Then only there is progress in Kerala.

  • @AsterRahim
    @AsterRahim 3 месяца назад +5

    😂😂 അടുത്ത മേഖലയ ഗവർണർ

    • @jayasreem2430
      @jayasreem2430 3 месяца назад

      Arifne uddeshichayirikkum 😂😂😂

  • @jayasreem2430
    @jayasreem2430 3 месяца назад

    Methanmar matrame vellappally iye vimarshikkunnullu, aaru mind cheyyum mnnu😂😂

  • @reghuramachandrannair3831
    @reghuramachandrannair3831 3 месяца назад

    drama man...frustration of a jobless person...why he was mum when shri..Achuthandan threatened shri.vellappali of action against microfinance scam .(he scared of the meeting between shri vellapplay and shri sukumaran nair for the chance of unity between..NSS and SNDP) who did applaud of the Shri.Achuthandan at that point of time now raining praise on shri.vellappaly natesan..something fishy

  • @sajithkumar2923
    @sajithkumar2923 3 месяца назад

    ജട്ടി തപ്പി അടിയന്തിരാവസ്ഥയിൽ ജയിലിൽ പോയി എന്നത് പുളുവാണ്

  • @jomitva1207
    @jomitva1207 3 месяца назад

    Aaaa best 😅

  • @v.aboobacker126
    @v.aboobacker126 3 месяца назад

    അയാൾ പറഞ്ഞ ത് പച്ച നുണ

  • @Mogambo3ct
    @Mogambo3ct 3 месяца назад

    നീല ഷർട്ട് നീല കണ്ണാടി ആൾ ഒരു ടിംഗ് ടോംഗ് ആണല്ലോ 😂😂

  • @wibewin3835
    @wibewin3835 3 месяца назад

    But Vellapilly is,as they say in malayalam 'va poya kodali' anything and everything he says. That's cheap and uncouthed. He has to say truths and only truths. Must have respect for other communities, he is in the chair of Sree NARAYANAGURU, hence must uphold values and principles. The political parties protect him from all serious cases and accusations. See here too, G. Sudhakaran. Pity him

  • @commentismyweakness7004
    @commentismyweakness7004 3 месяца назад

    ഇതിൽ എവിടെയാ പിന്തുണ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു

  • @Dxb-nh7oh
    @Dxb-nh7oh 3 месяца назад

    Chuvappil ninnum kaaviyilott ulla vyathichalanam

  • @xplorer2345
    @xplorer2345 3 месяца назад

    പാർട്ടി ചാർത്തിയ പൊയ്മുഖമായിരുന്നോ?

  • @ramakrishnancn4373
    @ramakrishnancn4373 3 месяца назад

    അച്ചു മാമൻ പുറത്ത് അയ് അപ്പോൾ ഇനി സുധാകരൻ

  • @guruji1110
    @guruji1110 3 месяца назад

    അത് പുതിയ ജെട്ടി വാങ്ങിച്ചു കൊടുത്തു കാണും.

  • @bk24-b
    @bk24-b 3 месяца назад

    പ്രീണനം

  • @bk24-b
    @bk24-b 3 месяца назад

    പ്രീണനം

  • @vlogergautham4232
    @vlogergautham4232 3 месяца назад

    Pucham

  • @v.aboobacker126
    @v.aboobacker126 3 месяца назад

    ഈഴവവോട്ടില്ല. സൂത്രക്കാരൻ

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 3 месяца назад

    vendada uvve. eni nintayonnu preenanam engot venda. athoke kaiyil vecho

  • @ananthapadmanabhan8795
    @ananthapadmanabhan8795 3 месяца назад

    Naanam ketta Sudhakaran.. pucham thonnunnu..

  • @GirisanK-p1m
    @GirisanK-p1m 3 месяца назад

    VELLAPPILLY SATYAM PARANJU

  • @MS-qf4ez
    @MS-qf4ez 3 месяца назад

    New gen maadhya chodya karthakkal hihihiji

  • @FLYINGTen-Arrows
    @FLYINGTen-Arrows 3 месяца назад +1

    🙏🙏🙏👍👍👍👍👍

  • @KalkiR-od3su
    @KalkiR-od3su 3 месяца назад

    ഈഴവ വോട്ട് ഇല്ല, നസ്രാണി, മുസ്ലിം സവർണ്ണ ദളിത്‌ വോട്ട് ഉണ്ട്, ജെട്ടി സുധയുടെ കരച്ചിൽ കൊള്ളാം

  • @Govinda-Mamukoya
    @Govinda-Mamukoya 3 месяца назад

    മ്മട് കരിം മ് കാ😂😂😂😂

  • @baijucv5358
    @baijucv5358 3 месяца назад

    Bjp seat done

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад

    അവസാനം കേരളത്തിൽ സിപി എം അവസ നിക്കുമോ

  • @alappuzha9
    @alappuzha9 3 месяца назад

    Sudhakaran sir ningalodu bahumanamm Mataram…ningalll aa narriya partiyil ninnu velliyil varoo

  • @Indianlover1994
    @Indianlover1994 3 месяца назад

    Lal salam saghave❤

  • @ManiKumar-k6q
    @ManiKumar-k6q 3 месяца назад

    Jathi paryunuu avilaaa kavalthil etuu adichuu kuduu

  • @vijeeshvijeesh7370
    @vijeeshvijeesh7370 3 месяца назад

    നമ്മൾ ഹിന്ദുക്കളാണ് നമുക്ക് മനുഷ്യനാണ് വലുത്. ദൈവമല്ല. പക്ഷേ നമ്മുടെ നേരേ വന്നാൽ നമ്മൾ ഇല്ലാതാക്കു.

  • @manojankk5809
    @manojankk5809 3 месяца назад +3

    Naale maattipparayum

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 3 месяца назад

    😂

  • @HashirDgarage
    @HashirDgarage 3 месяца назад +2

    Ezhava votella nalla manusharude vote....janagalude vote............

  • @vipinkumarappu6132
    @vipinkumarappu6132 3 месяца назад

    ഹിന്ദുക്കൾ അരിയും മലരും കുന്തിരിക്കവും സൂക്ഷിക്കാൻ മനസില്ല. M. എന്ന് വിളിച്ച് പറയാൻ തുടങ്ങി ❤️❤️❤️... സത്യം എല്ലാ ഹിന്ദുക്കളും മനസ്സിലാക്കട്ടെ... കേരളത്തിന്റെ അവസ്ഥ

  • @stanleythottakath2325
    @stanleythottakath2325 3 месяца назад

    എന്റെ സുതാകര ഇത്രയും കള്ളനായ ഒരാളെ നായികരിക്കുന്ന തന്നെ ഇനി എന്ത് പേരാണ് വിളിക്കുക. ഈ ഭരണം ഇത്രയും മോശം ആകുന്നതുവരെ നിങ്ങൾ എവിടെ ആയിരുന്നു. അപ്പോൾ ഇയാൾക്കും സിറ്റ് കിട്ടിയിരുന്നെങ്കിൽ മിണ്ടാതിരുന്നേനെ. ദിവാകരനെ പോലെ.

    • @jayasreem2430
      @jayasreem2430 3 месяца назад

      Sudhakarente barana mikavu kondanu 2 amathum pinarayi vannathu, pinnèduvannavanmarellam aran moolikal, athanu parliament electionil kandathu

  • @foxxr7391
    @foxxr7391 3 месяца назад +2

    Pinarayi

  • @ibrsay00
    @ibrsay00 3 месяца назад

    വര്‍ഗീയ വിഷപ്പാമ്പിനെ ന്യായീകരിച്ച് സഖാവ്. ഹാ കഷ്ടം 😮

    • @jayasreem2430
      @jayasreem2430 3 месяца назад +1

      2047il islamika rajyam aakkan nokkunna mathetharan😂😂😂😂

    • @ibrsay00
      @ibrsay00 3 месяца назад

      @@jayasreem2430അത് കുപ്രചരണം 🙏

    • @ibrahimsayedmohamed2242
      @ibrahimsayedmohamed2242 3 месяца назад

      അത് കു പ്രചരണം ​@@jayasreem2430

  • @krishnant1927
    @krishnant1927 3 месяца назад

    Ezhavark vot und

  • @rajusainudheen7332
    @rajusainudheen7332 3 месяца назад

    🤩🤩

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад

    വെള്ളാപിള്ളിയും സുധാകരനും
    ആർ എസ് എസ്കാർ
    ജയരാജൻ ജവാദ്കർ...
    റീഡ്മോർ

  • @alavikalattingal4208
    @alavikalattingal4208 3 месяца назад

    ജി മുസ്ലിം പ്രീണനം പറയാൻ കഴിയുന്നില്ല വെള്ളപ്പള്ളിക്ക്‌ ഉണ്ടെങ്കിൽ താങ്കൾക്കും പറയാം
    മുസ്ലിം ഈ ഴ വ പ്രാധിനിത്യം ഒന്നു പറയാൻ CM നോട് ആവശ്യപ്പെടാൻ എന്താ മടി രണ്ടു സമുദായവും ദുഃഖി തരാണ് 2:30

  • @rileeshp7387
    @rileeshp7387 3 месяца назад

    ഈഴവർ ജാതി നേതൃത്വം പറഞ്ഞതിന് അനുസരിച്ചല്ല വോട്ട് ചെയ്യുന്നത് വെള്ളാപള്ളി വോട്ടിൻ്റെ ക്രെഡിറ്റ് സ്വയം ഏറ്റെടുക്കുക ആണ്

  • @krishnant1927
    @krishnant1927 3 месяца назад

    Samsarikkanda cpm musleem preenanam nadathunnu

  • @abdulmajeed-sm8tx
    @abdulmajeed-sm8tx 3 месяца назад

    നിങ്ങൾ എന്നെ പോലെ ഡയറക്ട bjp ലേക്ക് (ആഗ്രഹം ഉണ്ടങ്കിൽ )വന്നാൽ പോരെ പിന്നെ എൻഡിനെണ് വെള്ളാപ്പള്ളി എന്ന് പറങ്ങു കൊണ്ടിരിക്കുന്നദ്

  • @Keralamdaily
    @Keralamdaily 3 месяца назад

    ഇയാളെ മന്ത്രി എന്ന നിലയിൽ ഇഷ്ടായിരുന്നു പക്ഷെ ഈ അഭിപ്രായം തെറ്റിപ്പോയി 👎🏻👎🏻

  • @Kuriachen
    @Kuriachen 3 месяца назад +1

    താങ്കൾ സർവസമ്മതനായ കമ്മ്യൂണിസ്റ്റ്‌ നേതാവാണ്. നടേശൻ പക്കാ വർഗീയവാദിയാണ്. അദ്ദേഹത്തെ പോലെയുള്ളവരെ പിന്തുണച്ചു സംസാരിക്കരുത്.

    • @vipinvijayan9088
      @vipinvijayan9088 3 месяца назад +8

      Sdpi / Pfl / മുസ്ലിം ലീഗ് കൂടെ കൂട്ടുന്ന ഇടതും വലതും ആകും മതേതരം അല്ലേ? 😅😂😂😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 3 месяца назад +6

      😂😂 മുസ്ലീങ്ങളുടെ 10 ൽ 1 വർഗ്ഗീയത ഇല്ലാ നടേശന്🎉

    • @ഷാജിപാപ്പാൻ-സ9ട
      @ഷാജിപാപ്പാൻ-സ9ട 3 месяца назад

      Ara mone ee parayunne muriyandikallude kundi thangunna cpimo😅😅😅

  • @നിത്യഹരിതനയകൻ
    @നിത്യഹരിതനയകൻ 3 месяца назад +2

    ഇവനും അവനും ഉടായിപ്പു ആണ്‌ ഇപ്പോൾ അടുത്ത ഇലക്ഷൻ വരാൻ പോവുകയല്ലേ പിന്തുണ വേണമല്ലോ 🤣ഈച്ചക്ക് കൊടുത്താലും പറ്റക്ക് കൊടുക്കരുത് 🤣 സ്വന്തം പാർട്ടി വലിപ്പിച്ചു അരിശം 😂😂😂😂

  • @Keralamdaily
    @Keralamdaily 3 месяца назад

    Bjp ഇയാളെ നിയമസഭയിലെത്തിക്കാൻ പ്ലാൻ ഉണ്ട് 😂

  • @nafeesathulmisriya8234
    @nafeesathulmisriya8234 3 месяца назад +1

    Bip യെ കുറിച്ച് ഒന്നും മഹാൻ പറയാറില്ല

    • @sajinc7359
      @sajinc7359 3 месяца назад +7

      Newna pakcha preenanam😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 3 месяца назад +1

      ഇത് കേരളം ഇവിടെ സംസാരിക്കണ്ടത് കേരളത്തെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന മുസ്ലീം വർഗ്ഗീയതയെ പറ്റിയാണ്🤌

  • @RenjithrsChanthu-lm9rh
    @RenjithrsChanthu-lm9rh 3 месяца назад

    മുസ്ലീം വോട്ട് ഉണ്ടോ

  • @RenjithrsChanthu-lm9rh
    @RenjithrsChanthu-lm9rh 3 месяца назад

    ഹിന്ദു വോട്ട് ഉണ്ട്