സർ ലഗ്നാൽ 8 ൽ വ്യാഴം നില്ക്കുന്നത് നല്ലതല്ല എന്നു സാർ ഒരു വീഡിയോയിൽ പറഞ്ഞതായി കണ്ടു എന്നാൽ ചിങ്ങ ലഗ്നത്തിൽ ജനിച്ചയാളിൻ്റെ 8 ൽ (മീനം രാശി) വ്യാഴം ലഗ്നാധിപനായ സൂര്യനോടും ബുധനോടും ഒപ്പം നില്ക്കുന്നതിൽ നല്ലതാണോ വ്യാഴത്തിനെറ സ്വക്ഷേത്രം ആണ് മീനം രാശി എന്നറിയുന്നു
🙏🙏
നമസ്ക്കാരം സാർ
നല്ല അറിവുകൾ തരുന്നതിന് എന്റെ കൂപ്പുകൈ.🙏🙏.
നമസ്കാരം സർ 🙏
Nammude upasana murthi aranu ennu engane manassilakkam
കാക്ക യെ അവിടെ വളർത്തുന്നു ണ്ടോ
സർ
ലഗ്നാൽ 8 ൽ വ്യാഴം നില്ക്കുന്നത് നല്ലതല്ല എന്നു സാർ ഒരു വീഡിയോയിൽ പറഞ്ഞതായി കണ്ടു എന്നാൽ ചിങ്ങ ലഗ്നത്തിൽ ജനിച്ചയാളിൻ്റെ 8 ൽ (മീനം രാശി) വ്യാഴം ലഗ്നാധിപനായ സൂര്യനോടും ബുധനോടും ഒപ്പം നില്ക്കുന്നതിൽ നല്ലതാണോ
വ്യാഴത്തിനെറ സ്വക്ഷേത്രം ആണ് മീനം രാശി എന്നറിയുന്നു
😢😢😢
who is your kurunathan?
ഗുരുനാഥൻ എന്നു എഴുതാൻ അറിഞ്ഞുകൂടാത്തവർ ഇങ്ങനെ ഉള്ള വീഡിയോ കാണാതെയും അഭിപ്രായം പറയാതിരിക്കുകയും ചെയ്യണം
ആ കാക്കയുടെ കരച്ചിൽ വീഡിയോ കേൾക്കാൻ പ്രയാസമുണ്ടാക്കുന്നു
നമസ്കാരം 🙏🙏 പക്ഷേ
സങ്കടത്തോടെ 😢😢