നമസ്കാരം സർ. ജ്യോതിഷത്തോടുള്ള താല്പര്യം, അത് പഠിക്കാനും, മനസ്സിലാക്കാനും എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരാൾ എന്നതിനാൽ പരിചയം ഉള്ളവരുടെ ജാതകം പഠിക്കാൻ എടുക്കാറുണ്ട്. അതിൽ ഒരു ജാതകത്തിൽ രണ്ടാം ഭാവത്തിൽ ഭാവപതി ആയ സൂര്യൻ ചിങ്ങം രാശിയിൽ തന്നെ നിൽക്കുന്നു. സ്വന്തം രാശി നാഥൻ ആയതിനാൽ കണ്ണിനു പ്രശ്നം ഉണ്ടാകില്ല എന്ന് കരുതി. എന്നാൽ ആ ആളിന് ഇടത്തെ കണ്ണിനു കാഴ്ച കുറവാണു. ഞങ്ങളെ പോലുള്ളവർക്ക് ഇത്തരം വിഷയങ്ങളുടെ വിശദീകരണം ഉപകാരം തന്നെ. 🙏
എന്റെ രണ്ടാം ഭാവധിപൻ ( കുജൻ )ചിങ്ങത്തിൽ 11 ൽ മൗഢ്യത്തിൽ ആണ് കൂടെ കേതുവും ഉണ്ട്. എന്റെ ഒരു കണ്ണിനു ചെറിയ പ്രശ്നം ഉണ്ട്. ഒറ്റ നോട്ടത്തിൽ പക്ഷെ മനസ്സിൽ ആകില്ല.. കാഴ്ചക്കുറവ് ഇത് വരെ ഇല്ല... 🙏🏻🙏🏻🙏🏻🙏🏻 Thank you സർ...
കറക്റ്റ് 👌 രണ്ടാം ഭാവം ചിങ്ങത്തിൽ രവിയും കുജനും യോഗം ചെയ്യുന്നു... വലതു കണ്ണിനു ജന്മനാ കാഴ്ച്ചയില്ല.. കോങ്കണ്ണും ഉണ്ടായിരുന്നു പിന്നീട് സർജറി ചെയ്തു... ഇടതിനു ഇപ്പോൾ കാഴ്ച സ്വല്പം blur ആയി വരുന്നു കണ്ണട ഉപയോഗിക്കുന്നുണ്ട്... നല്ല ഡോക്ടറെ കിട്ടുന്നേയില്ല പ്രാർത്ഥിക്കണം 🙏🙏😢
തെറ്റ് 100 ശതമാനം തെറ്റ് എൻ്റെ ലഗ്നാൽ 2ൽ 7 ഗ്രഹങ്ങൾ നിൽക്കുന്നു .ചന്ദ്രനും രാഹുവും മാത്രമെ മാറിൽക്കുന്നൊള്ളു 63 വയസായി ഇതു വരെ ഒരു അസുഖത്തിനും മരുന്നു കഴിക്കേണ്ടി വന്നിട്ടില്ല
നമസ്കാരം സർ. ജ്യോതിഷത്തോടുള്ള താല്പര്യം, അത് പഠിക്കാനും, മനസ്സിലാക്കാനും എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരാൾ എന്നതിനാൽ പരിചയം ഉള്ളവരുടെ ജാതകം പഠിക്കാൻ എടുക്കാറുണ്ട്. അതിൽ ഒരു ജാതകത്തിൽ രണ്ടാം ഭാവത്തിൽ ഭാവപതി ആയ സൂര്യൻ ചിങ്ങം രാശിയിൽ തന്നെ നിൽക്കുന്നു. സ്വന്തം രാശി നാഥൻ ആയതിനാൽ കണ്ണിനു പ്രശ്നം ഉണ്ടാകില്ല എന്ന് കരുതി. എന്നാൽ ആ ആളിന് ഇടത്തെ കണ്ണിനു കാഴ്ച കുറവാണു. ഞങ്ങളെ പോലുള്ളവർക്ക് ഇത്തരം വിഷയങ്ങളുടെ വിശദീകരണം ഉപകാരം തന്നെ. 🙏
എന്റെ രണ്ടാം ഭാവധിപൻ ( കുജൻ )ചിങ്ങത്തിൽ 11 ൽ മൗഢ്യത്തിൽ ആണ് കൂടെ കേതുവും ഉണ്ട്. എന്റെ ഒരു കണ്ണിനു ചെറിയ പ്രശ്നം ഉണ്ട്. ഒറ്റ നോട്ടത്തിൽ പക്ഷെ മനസ്സിൽ ആകില്ല.. കാഴ്ചക്കുറവ് ഇത് വരെ ഇല്ല... 🙏🏻🙏🏻🙏🏻🙏🏻 Thank you സർ...
വളരെ ഗുണം ചെയ്ത ഒരു ക്ലാസ് പറഞ്ഞു തന്ന ഓരോ പോയിൻ്റും നിരീക്ഷണത്തിൽ കൃത്യമാണ്. ഇത്തരം അറിവുകൾ മനസ്സിലാക്കി തന്ന ഗുരു ദേവന് നന്ദി പറയുന്നു.
നല്ല വിവരണം സർ
നന്ദി നമസ്ക്കാരം
ഈ പറഞ്ഞതൊക്കെ ശരിയാണ്എനിക്ക് ഗ്ലൂക്കോമ പ്രശ്നമുണ്ട് നന്ദി സാർ
Right person at the right time at the right place.
Namaste ❤
കറക്റ്റ് 👌
രണ്ടാം ഭാവം ചിങ്ങത്തിൽ രവിയും കുജനും യോഗം ചെയ്യുന്നു... വലതു കണ്ണിനു ജന്മനാ കാഴ്ച്ചയില്ല.. കോങ്കണ്ണും ഉണ്ടായിരുന്നു പിന്നീട് സർജറി ചെയ്തു... ഇടതിനു ഇപ്പോൾ കാഴ്ച സ്വല്പം blur ആയി വരുന്നു കണ്ണട ഉപയോഗിക്കുന്നുണ്ട്...
നല്ല ഡോക്ടറെ കിട്ടുന്നേയില്ല പ്രാർത്ഥിക്കണം 🙏🙏😢
Prathikam mone 🫸🫷
@jineshjis 🙏🙏🌹
ഓം നമഃ ശിവായ
🙏🙏🙏🙏🙏
❤️❤️❤️❤️❤️
Thulam Lagnam, Enik valiya kannoke ane but kazhch kurav und oru 12 -14 age ayapol muthal vannu
First comment in live
നീചഭംഗരാജയോഗത്തെ കുറിച്ച് വീഡിയോ ചെയ്യുമോ
Pariharam parayumo
Video starts at 7:15
🙏🙏🙏
My second H lord Sun in 6 with mercury and saturn.mercury in moudyam.I have problem with optic nerve
anna kidilam
Ente mon 2 il gulikan anu kannu kazcha kurava kannada ellathe pattilla
Sir paranjathe 100% sathyamane ente karyathil.
Hello
❤
Pls pin
തെറ്റ് 100 ശതമാനം തെറ്റ് എൻ്റെ ലഗ്നാൽ 2ൽ 7 ഗ്രഹങ്ങൾ നിൽക്കുന്നു .ചന്ദ്രനും രാഹുവും മാത്രമെ മാറിൽക്കുന്നൊള്ളു 63 വയസായി ഇതു വരെ ഒരു അസുഖത്തിനും മരുന്നു കഴിക്കേണ്ടി വന്നിട്ടില്ല
താങ്കൾ ജനിച്ചത് 1961ആണെങ്കിൽ ആ വർഷം അങ്ങനെ ഒരു ഗ്രഹനില ഇല്ല.. തള്ളുമ്പോൾ ഒന്നു മയത്തിൽ തള്ള് ചേട്ടാ 😂😂😂
If you have that kind of rare stellium in one house , you would had been already famous by now.
ഒരു നുണ പൊട്ടിച്ചു 😂
തള്ളി മരിക്കാതെ ചേട്ടാ, ചേട്ടൻ പറഞ്ഞ യോഗം ആ കാലത്തൊന്നും ഇല്ല
1962 ജനുവരി 25 മുതൽ ഫെബ്രുവരി 9 വരെ പുലർച്ചെ ഒരു 4.30 നു ജനിച്ചവർക്ക് രണ്ടാം ഭാവത്തിൽ 7 ഗ്രഹങ്ങൾ ഉണ്ട്. ധനു ലഗ്നം
🙏🙏🙏
🙏🙏🙏
🙏🏻🙏🏻
🙏
🙏🙏🙏
🙏🙏🙏🙏
🙏