ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 82 @VENUSYOUTUBECHANEL @YouTube

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 60

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Месяц назад

    സൂപ്പർ 🙏

  • @dineshankt312
    @dineshankt312 15 дней назад

    Great great great Sir ❤❤

  • @unnikrishnankv7796
    @unnikrishnankv7796 4 месяца назад

    Namaskaram sir🙏

  • @unnikrishnankv7796
    @unnikrishnankv7796 4 месяца назад

    Avatharanam manoharam aayirikkunnu super

  • @abhilashpk7800
    @abhilashpk7800 10 месяцев назад +1

    അറിവ്..... അവതരണരീതി.... ആചാര്യന് വന്ദനം...🙏

  • @AnilKumar-cd2qc
    @AnilKumar-cd2qc 5 месяцев назад +1

    😊very good

  • @prakasana8525
    @prakasana8525 Год назад +1

    Sir പറയുന്നത് ഇ നോവല്‍ വായിച്ച ഞാന്‍ ഈ കാര്യം ഞാന്‍ ഓര്‍ത്തു . You are correct

  • @sanoojrayaroth2918
    @sanoojrayaroth2918 Год назад +1

    ആരും ഇത് വരെ അവതരിപ്പിച്ചിട്ടില്ലാത്ത ജ്യോതിഷ വിഷയം ആശംസകൾ!

  • @radhakrishnanlakshmi860
    @radhakrishnanlakshmi860 Год назад +1

    വളരെ നല്ല class ആയിരുന്നു സാർ നന്ദി.

  • @teslamyhero8581
    @teslamyhero8581 Год назад +2

    ❤❤❤❤

  • @ayishaali1926
    @ayishaali1926 Год назад +1

    കുറെ സംശയങ്ങൾക്ക് ഉത്തരം ലഭിച്ചു

  • @sujazana7657
    @sujazana7657 Год назад +1

    🙏🙏🙏👍

  • @minisundaran1740
    @minisundaran1740 Год назад +1

    👍👍

  • @venugopalv7604
    @venugopalv7604 Год назад +1

    Rahu, kethu. Parayamo.

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      മുൻ എപ്പിസോഡുകളിൽ പറഞ്ഞിട്ടുണ്ട്🙏🙏🙏

  • @YOGID-nu9ep
    @YOGID-nu9ep 7 месяцев назад +1

    👍

  • @rsudharamaswamy9550
    @rsudharamaswamy9550 Год назад +1

    Good class. In my daughters horoscope guru is in 12 th house ( dhanu rasi) 12th place is not good even in swarasi like meenam or dhanu?

  • @Bindumohan-r9x
    @Bindumohan-r9x 9 месяцев назад +1

    സർ ലഗ്നം അടിസ്ഥാനത്തിൽ ഗുരുവിന്റെ ഗുണദോഷങ്ങൾ മനസിലായി. ഓരോ കൂറിന്റെ അടിസ്ഥാനത്തിൽ ഗുരുവിന്റെ സഞ്ചാരഫലങ്ങൾ കൂടി പറഞ്ഞു തരാമോ

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  9 месяцев назад

      അങ്ങനെ ഒരു ഫലം ഇല്ല🙏

  • @teslamyhero8581
    @teslamyhero8581 Год назад +3

    അവസാനം നാക്കു പിഴ പറ്റി.. അധർമ്മം കൈവിടാതിരിക്കുക എന്നായിപ്പോയി 😄😄

  • @narayanankuttypn3541
    @narayanankuttypn3541 Год назад +1

    Charavasal nokumbol legnam ano rasi ano nokuka ? Kumbam rasi midhunam legnam

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад +1

      ഉത്തരം അടുത്ത എപ്പിസോഡിൽ നന്ദി

  • @muraleedharankailasam9889
    @muraleedharankailasam9889 Год назад +1

    വേധ ത്തെ പ്പറ്റി ജ്യോൽസ്യൻ മാർ പറയുന്നില്ല,

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад +1

      ഇല്ലാത്ത കാര്യത്തെപ്പറ്റി എന്തിന് പറയണം🙏

  • @sureshkchuchu6788
    @sureshkchuchu6788 Год назад +1

    സാർ ചാരവശാൽ മൗഢ്യംഅതിനെ കുറിച്ച് കൂടിപറയണം

  • @usersn300
    @usersn300 26 дней назад

    🙏

  • @hussenvip7938
    @hussenvip7938 11 дней назад

    Sir ഗുരു പത്തിൽ സഞ്ചരിക്കുന്ന time പറഞ്ഞത് തെറ്റി. താങ്കൾ ശനി എന്നാണ് പറഞ്ഞത്

  • @unniks4093
    @unniks4093 Год назад +1

    ഗുരു ചാരവശാൽ സഞ്ചരിക്കുമ്പോൾ ഒരു രാശി പിന്നോട്ട് ചിന്തിക്കേണ്ട ആവശ്യം ഉണ്ടോ...

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 Год назад +2

    സർ ഇടയ്ക് ഗുരു എന്നതിന് പകരം ശനി എന്ന് ആവർത്തിച്ചു പറഞ്ഞു പോവുന്നുണ്ട്..

  • @bijukuttanbijukuttan5864
    @bijukuttanbijukuttan5864 10 месяцев назад +1

    മൂന്നു ആറു എട്ടു പന്ത്രണ്ട് ഗുരു നല്ലതല്ല

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 месяцев назад

      എങ്ങനെ അറിയാം വിശദീകരിക്കുക🙏

  • @remanichandrasekharan9286
    @remanichandrasekharan9286 Год назад +1

    Sir തുലാം ലഗ്നക്കാർക്ക് 8 il ഗു സഞ്ചരിക്കുമ്പോൾ ലങ്ങനാധിപന്റെ രാസി ആയതുകൊണ്ട് ദോഷം കുറയുമോ ?

  • @anastkanastk1528
    @anastkanastk1528 Год назад +1

    മിഥുനം ലഗ്നം, ജാതകത്തിൽ 10-ൽ വ്യാഴം.. ബലവാനായി മീനത്തിൽ. അയാൾക്ക്‌ ചാരാവശൽ 10-ൽ വ്യാഴം വരുന്നത് നല്ലത് അല്ലെ.. ഒരാളുടെ ജാതകത്തിൽ വ്യാഴം എവിടെ നിൽക്കുന്നു, എങ്ങനെ നിൽക്കുന്നു, അത് നോക്കിയല്ലേ.. ഫലം പറയാൻ..

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      ശരിയാണ്, ഉത്തരം അടുത്ത വീഡിയോ ൽ ഇടാം നന്ദി

  • @n.s.santhosh8968
    @n.s.santhosh8968 10 месяцев назад +2

    ചാരം ചന്ദ്രനെ കൊണ്ടല്ലേ ചിന്ദിക്കുന്നതു

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 месяцев назад

      അല്ല ലഗ്നം കൊണ്ട്🙏

  • @devanpillaiVasudevan-pp9br
    @devanpillaiVasudevan-pp9br Год назад +1

    ❤❤

  • @stitchandstylecare
    @stitchandstylecare Год назад +1

    ❤❤❤

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Месяц назад

    ❤❤❤