തുലാം ലാഗ്നം. ഭർത്താവ് ഭാര്യക്ക് സ്നേഹം കൊടുത്താൽ മാത്രം അതെ അളവിൽ അത് തിരിച്ചു കിട്ടും. നിങ്ങൾക്കു എന്താണോ ആഗ്രഹം ഉള്ളത് അത് അർഹിക്കുന്ന ആളുകൾക്ക് നൽകുക അപ്പോൾ നിങ്ങൾക് അത് തിരിച്ചു കിട്ടും
Sir ente dominant planet eth annu onnu paryumo sir Dob 19/5/2002 birth place pattambi palakkad district birth time 7:31 am sir chart ruler venus annu but dominant planent eth annu sir
നമിച്ചു ഗുരുവേ 🙏❤
Beautiful and simple explanation
12-ാം ഭാവം ജീവൻ്റെ മരണാനന്തര ഗതിയെ സൂചിപ്പിക്കുന്നു. പുനർജന്മത്തേയും സൂചിപ്പിക്കുന്നു.
🙏🙏🙏
👍🏻🙏🏻❤️സൂപ്പർ ക്ലാസ്സ്.👍🏻👍🏻👍🏻
🙏🙏🙏
നല്ല ക്ലാസ്സ്
നല്ല വിശദീകരണം 👍
🙏🙏🙏
നല്ല രസകരമായി വിവരിച്ചതിന് നന്ദി
🙏🙏🙏
🙏 . നല്ല വിശദീകരണം..
🙏🙏
നല്ല അറിവുകൾ പകർന്ന് നൽകിയ എപ്പിസോഡ്.❤
❤️❤️❤️
നല്ല അറിവിന് നന്ദി
🙏❤️❤️
നല്ല നിരീക്ഷണം
🙏🙏🙏
Informative episode🙏
🙏🙏🙏
Sir legnal 8- cha undu dosham vallathum undo
ഉഴമലയ്ക്കൽ ശ്രീകുമാർ
✌️🤝🕉️🧡🙏🚩
🙏🙏🙏
🙏🙏
Sir bhudhan moudyathilayal vidhya kanille
മലയാള അക്ഷരങ്ങൾ ഉപയോഗിക്കുക🙏
നന്ദി
Thulam legnam .legnathil 2il madhan. chandran .6 il guru & rahu 8il suryan& shukran 9il budhan& chowa .12 il shiki& mandhi legnathipathi 8il ninal ayur dhosham undo gurunadha?
മംഗ്ളിഷ് ചോദ്യം ഞാൻ സ്വീകരിക്കില്ല🙏
തുലാം ലാഗ്നം. ഭർത്താവ് ഭാര്യക്ക് സ്നേഹം കൊടുത്താൽ മാത്രം അതെ അളവിൽ അത് തിരിച്ചു കിട്ടും. നിങ്ങൾക്കു എന്താണോ ആഗ്രഹം ഉള്ളത് അത് അർഹിക്കുന്ന ആളുകൾക്ക് നൽകുക അപ്പോൾ നിങ്ങൾക് അത് തിരിച്ചു കിട്ടും
രണ്ടിൽ ശനി കുടുംബത്തിൽ....
6 ഇൽ ഗുരു കുട്ടികൾ ശത്രുക്കൾ ആകാം.കുട്ടികൾക്ക് ഇഷ്ടമുള്ളത് വാങ്ങിച്ചു കൊടുക്കുക
Sir my date of birth is 30.08.1976 . Time 08.05 pm kottayam. Can i go abroad. When i can compromise my family (wife.and me) please replay sir
Sir grahangalude moudyam kanunath enhane
മറുപടി തരണമെങ്കിൽ മലയാള അക്ഷ്രങ്ങൾ നിർബന്ധം🙏
@@VENUSRUclipsCHANEL മനസിലായില്ല
❤❤❤
❤️❤️❤️❤️❤️
Sir ente dominant planet eth annu onnu paryumo sir Dob 19/5/2002 birth place pattambi palakkad district birth time 7:31 am sir chart ruler venus annu but dominant planent eth annu sir
എനിക്കറിലില്ല🙏
വ്യാഴം 5ലേക്ക് വിശേഷം ദൃഷ്ടിയില്ലേ 7ാംഭാവത്തിലേക്ക്
ചോദ്യം വ്യക്തമല്ല🙏
02 ഡിസംബർ 2002, 02.15pm ചോതി വിദേശത്തു പോയി പഠിക്കാനും ജോലി ചെയ്യാനും യോഗമുണ്ടോ ഒന്ന് നോക്കി പറഞ്ഞു തരുമോ sir🙏🙏🙏🙏please 🙏🙏സ്ഥലം എറണാകുളം
നേരിട്ട് ബന്ധപ്പെടുക🙏
സാറിൻ്റെ place evida
തിരുവനന്തപുരം🙏
Very informative
ഇദ്ദേഹത്തിന് എത്ര വിവാഹത്തിന് യോഗമുണ്ട് ?
എനിക്കറിയില്ല🙏
7lekku guru(ലാഗ്നാധിപൻ )നോക്കുന്നത് നല്ലതല്ലേ
നല്ലതാണ്🙏
സ്ത്രീധനുലഗ്നത്തിൽ ജനിച്ചു ലഗ്നാധിപനായവ്യാഴം 12 ൽ നിൽക്കുന്നു ഇത് ദോഷമാണോ?
ഗുരുവിന് 12 നന്നല്ല🙏
മൂന്നാംമത്തെ ഗ്രഹനില - വ്യാഴത്തിന്റെ ദൃഷ്ടി ഇല്ലേ ?
ഉണ്ട്🙏
സാർ, എൻ്റെ DOB 22/01/1976.കണ്ണൂർ ജില്ല. രാത്രി 8.30 ന് ജനനം. ചാനലിൽ വിശദീകരിക്കാൻ പറ്റുമോ?
സ്ത്രീ ജാതകത്തിൽ ഭർത്താവിനെ സൂചിപ്പിക്കുന്ന ഗ്രഹം ഏത്
വ്യാഴം
ഗുരു🙏
കുജൻ
സാറേ....
🙏🙏🙏🙏
1961ഫെബ്റുവരി5ന്6.35രാവലെന്എറണാകുളത്ത്ജനിച്ചബാബുരാജ്എന്നയാളുടെഗൃഹനിലപറയുമോ
❤❤
🙏🙏🙏