ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 72 @VENUSYOUTUBECHANEL @YouTube

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 72 @VENUSRUclipsCHANEL @RUclips #astrologymalayalam #scientific
    Astrologer :- T. Vijayan Venus
    Mob No :- 8592041886
    Whatsapp Group Link :- chat.whatsapp....
    Full Class : • JYOTHISHAM EPISODE 05
    whatsapp and contact number :8592041886
    ഓൺലൈൻ consultation ലഭ്യമാണ്
    പൊരുത്തം ജാതകം മുഹൂർത്തം എന്നിവ വളരെ ശാസ്ത്രീയ പരമായി ലളിതമായി പറഞ്ഞുതരുന്നതാണ് 🙏🙏🙏🙏
    ജ്യോതിഷം ശാസ്ത്രീയ പഠനത്തിന്റെ pdf രൂപത്തിലുള്ള note ലഭ്യമാണ്. ആവശ്യമുള്ളവർ കോൺടാക്ട് ചെയുക. ചാനലിനെ support ചെയ്യുക. നന്ദി 🙏🙏
    venusyoutubechanel #astrologymalayalam #youtube #astrologicallife #astrologicallife #astrologicallife #viral #tvijayanvenus #youtube #viral #viral #tvijayanvenus #tvijayanvenus #astrologicallife #astrologicallife #astrologicallife #yotube
    #viral #astrologymalayalam #youtube #astrologicallife #venusyoutubechanel #scientific #astrologyshastriyapadanem #trending
    #viral #astrologymalayalam #youtube #youtube #astrologicallife ₹#venusyoutubechanel comment ചെയ്യുക
    നന്ദി 🙏🙏
    🇻 🇪 🇳 🇺 🇸  🇾 🇴 🇺 🇹 🇺 🇧 🇪 
    🇨 🇭 🇦 🇳 🇪 🇱 
    🅐︎🅢︎🅣︎🅡︎🅞︎🅛︎🅞︎🅖︎🅨︎
    m̊ål̊åẙål̊åm̊
    LIҜΣ SHΔRΣ ΔΠD SUβSCRIβΣ

Комментарии • 40

  • @chithrenjans8754
    @chithrenjans8754 Месяц назад

    ചന്ദ്രനെ കൊണ്ടാണു് ചാരഫലം ചിന്തിക്കേണ്ടതെന്ന് എല്ലാ പ്രമാണങ്ങളും പറയുന്ന '

  • @kumarankutty2755
    @kumarankutty2755 11 месяцев назад +1

    ജാതകം ചെറിയ രീതിയിൽ ആണെങ്കിലും പരിശോധിക്കാൻ അയക്കുന്നവരിൽ നിന്ന് താങ്കൾ ചെറിയ ഒരു ഫീസ് ഈടാക്കണം എന്ന അഭിപ്രായം എനിക്കുണ്ട്. ഇത് കേട്ടു പഠിക്കുന്നവർക്ക് ഈ ജാതക പരിശോധന ഏറെ ഗുണം ചെയ്യും.

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  11 месяцев назад

      ജാതക പരിശോധനക്ക് ഞാൻ ഫീസ് വാങ്ങാറുണ്ട് പക്ഷേ അത് ചാനലിൽ പറയില്ല നന്ദി

  • @minisundaran1740
    @minisundaran1740 Год назад

    Thank you sir 🙏🙏

  • @teslamyhero8581
    @teslamyhero8581 Год назад +1

    സർ... ഒരു സംശയം..
    . വിവാഹത്തെ പറ്റി പറയുന്നത് അംശകം കൊണ്ടാണ് എന്ന് ജ്യോതിഷത്തിൽ തന്നെ പറയുന്നുണ്ടല്ലോ അപ്പോൾ പൊരുത്തം ശരിക്കും അംശകം വച്ചല്ലേ നോക്കേണ്ടത്??

  • @rusha7263
    @rusha7263 Год назад

    Sir my daughters hotoscope date of birth 28 th August 1984 10.30 am.at Trissur kerala.
    Thula lagnam. Kuja in second house with gulekan.Third house guru,eighth house rahu,
    Eleventh house ravi and budga,Twelth house chandra,and Sukra. Sani in lagna .now she us going on guru dasa. How will be her guru dasa sir.

  • @lekshmim2292
    @lekshmim2292 Год назад

    ചന്ദ്രന്റെ ആനുകൂല ഭാവം ഏതെല്ലാം ആണ്?

  • @sumedha7853
    @sumedha7853 Год назад +3

    ഗ്രഹങ്ങളുടെ ഇഷ്ടരാശികളും, ഭാവങ്ങളും ക്രോഡീകരിച് വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞുതന്നതിന് ഒരുപാട് നന്ദി! താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും ഇത്തരുണത്തിലുള്ള അവതരണം ആണ്. നല്ലത് മാത്രം വരട്ടെ!

  • @maniyanj2385
    @maniyanj2385 Год назад +1

    നമസ്ക്കാരം. ജി എന്റെ മകളുടെ ഗ്രഹനില ഇട്ടിരുന്നു. (മേടം ) ലഗ്നം കർക്കിടകത്തിൽ ശനി വർഗ്ഗോത്തമം. 6 ഭാവത്തിൽ രവി, ഗുരു, കുജൻ ഇതിൽ രവി വർഗ്ഗോത്തമം. പക്ഷേ രവി ഭാവൽ 7 ൽ ബുധനോട് ചേർന്ന് . ഇക്കാര്യങ്ങൾ . എഴുതാൻ വിട്ട് പോയി (നവാംശകത്തിൽ . ശനിയോട് ചേർന്ന് ചന്ദ്രൻ കർക്കിടകത്തിൽ)

  • @teslamyhero8581
    @teslamyhero8581 Год назад +1

    ചന്ദ്രന്റെ 12ൽ ഗ്രഹങ്ങൾ വന്നാൽ അത് അനഭ യോഗമല്ലേ 🤔🤔❤️❤️

  • @radhakrishnanlakshmi860
    @radhakrishnanlakshmi860 Год назад +2

    വളരെ നല്ല വിശദീകരണം Thankyou sir❤

  • @sureshkchuchu6788
    @sureshkchuchu6788 Год назад

    നമസ്കാരം 7 ലും എട്ടിലും ചൊവ്വ നിന്നാൽ ദോഷം പറയുന്നുണ്ടല്ലോ പോരുത്തം നോക്കുമ്പോൾ മറ്റേ ആളിൻ്റെ ഏഴും എട്ടുംമായിബന്ധപെടണ്ടേ ചൊവ്വാദോഷം എന്ന് പറയുന്നുണ്ട്. സമൂഹത്തിൽ ഇതൊരു പ്രസ്നം ആയി കണ്ടുവരുന്നു. രണരണിപോരുത്തം ഘടന പോരുത്തം നോക്കുബോൾ ഇത് നോക്കെണ്ടതുണ്ടോ. ഒന്നു വിശദീകരിക്കാമോ.
    അതേപോലെ മുഹൂർത്തത്തിന് നമ്മൾ ഗുളികകാലം നോക്കുന്നുന്നുണ്ട്.ശരി രാഹുകാലം എന്നു ഉണ്ടോ ഉണ്ടങ്കിലും ഇല്ലങ്കിലും അതിനെ പറ്റി ഒന്നും വിശദീകരണം പ്രതീക്ഷിക്കുന്നു. 22:03 22:03 22:03

  • @Abhirami.S-em4yn
    @Abhirami.S-em4yn Год назад

    നമസ്കാരം എന്റെ മകന്റെ ഗ്രഹനിലയാണ് പഠനവും, തൊഴിലും അറിയുന്നതിന് ( പഠനം Automobile ലാസ്റ്റ് വർഷംDiploma) ലഗ്നം കുഭം.കുഭത്തിൽ - കുജൻ (കുജൻ വർഗ്ഗേത്തമം ) 4-സർപ്പനും, മാന്ദിയും (ഭ വാൽ - 3 ൽ ) 5 ൽ - ശനി ( ഭവാൽ 4ൽ) 6 ൽ - രവിയും. ശുക്രനും ( ഭവാൽ ശുക്രൻ - 5 ൽ ) 7-ൽ ചന്ദ്രനും, ഗുരുവും, ബുധനും ( ഭവാൽ - ഗുരുവും, ബുധനും - 6 ൽ) 10-ൽ ശിഖി.

  • @anandhug9759
    @anandhug9759 Год назад

    8 ഉം 9 ഉം ഭാവങ്ങള് പരിവർത്തനം ച്ചയെത്താല് എന്താണ് ഫലം കന്നി ലഗ്നാത്തിന് ?തികച്ചും ഭാഗ്യ ഹീനൻ ആണോ ?

  • @jayannair9722
    @jayannair9722 Год назад

    വേർ പിരീഞ്ഞ വർ വർഷങ്ങൾക്ക്‌ശേഷം വീണ്ടും വിവാഹീതരായാൽ ജാതകം ശരിയായില്ല

  • @chandrababu365
    @chandrababu365 Год назад

    നമസ്കാരം സർ 🙏🙏. ചന്ദ്രൻ ശനിയുടെ രാശിയിൽ നിന്നാലോ, പരസ്പരം ഇവർ തമ്മിൽ ദൃഷ്ടി ഉണ്ടായാലോ ഈ പുനർഭു എന്ന് അവസ്ഥ ഉണ്ടാകുമോ സർ ?

  • @syamaladevik4917
    @syamaladevik4917 Год назад +1

    🎉 സർ വളരെ നന്ദി എന്റെ സംശയങ്ങൾക്ക് മറുപടി ലഭിച്ചതിൽ അതീവ സന്തോഷം

  • @abhinav.s6906
    @abhinav.s6906 Год назад

    വ്യാഴം 12 ഇൽ സ്വക്ഷേത്രം ആയാലോ. ശുക്രന് 6 ഗുണം അല്ലാലോ

  • @chandrankk285
    @chandrankk285 11 месяцев назад +1

    Valare nalla oru class aayirunnu sir👃👃👃

  • @adhwaithp207
    @adhwaithp207 11 месяцев назад +1

    മറുപടി തന്നതിന് നന്ദി 🙏

  • @radhamanib8857
    @radhamanib8857 Год назад +1

    Hariom ❤❤❤

  • @chandrankk285
    @chandrankk285 11 месяцев назад +1

    👃👃👃👃

  • @rekhaanoop8664
    @rekhaanoop8664 6 месяцев назад

    🙏🙏🙏

  • @shintups4134
    @shintups4134 Год назад +1

    ❤❤❤

  • @teslamyhero8581
    @teslamyhero8581 Год назад +1

    ❤❤❤👍👍

  • @minisundaran1740
    @minisundaran1740 Год назад +1

    👍👍👍

  • @sandhyasanthosh2716
    @sandhyasanthosh2716 Год назад +1

    👍🙏