എന്നും അത്ഭുതങ്ങൾ സൃഷ്ട്ടിക്കുകയാണ് സഫാരി ചാനലും താങ്കളും........ ആറാം ക്ലാസിൽ പഠിക്കുന്ന എന്റെ മോനു ഞാൻ ഫോൺ കൊടുക്കുന്നത് സഫാരി ചാനലിലെ പ്രോഗ്രാം കാണാൻ മാത്രമാണ്.... ഒരു പാട് നന്ദി സാർ..... 🙏🙏🙏🙏🙏
ഞങ്ങൾ കണ്ടിരുന്നു ഡൽഹിയെ കുറിച്ചുള്ള പ്രോഗ്രാം... സഫാരിയുടെ സ്ഥിരമായി കാണാറുണ്ട്.. 🥰 ഡൽഹിയിലെ താമസക്കാരായ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു 🥰🙏.❤️❤️🌹🌹... എല്ലാ ആശംസകളും നേരുന്നു 🙏🙏😍
സന്തോഷ് സാർ താങ്കളുടെ ബാഗ്രൗണ്ട് നമ്മുടെ സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്ന ബാഗ്രൗണ്ട് ആക്കാൻ പറ്റുമോ ചീവീടിൻ്റെ സൗണ്ട് ഇല്ലാഞ്ഞിട്ട് വല്ലാത്ത ഒരു മാതിരി❤ ഒരു കുടക്കീഴിൽ ഒരു സിറ്റി❤❤❤ എല്ലാവിധ വിജയാശംസകളും നേരുന്നു🎉🎉 ഈ പരിപാടി ഇംഗ്ലീഷിലേക്കും തർജ്ജമം ചെയ്യാൻ പറ്റുമോ ❤
Like SGK told ചടുലം ആയ പരിപാടി.. ആയ്യി..😅.. പുതിയ voice also ശീലം ആകണം... ഇ fast pace too.. But always a big fan of SGK and Safari.. 🙏🏻.. Best of luck.. എല്ലാ ആശംസകളും.. Gen z and Gen alpha may mostly like.. Boomers this fast pace will be alarming.. Check audience retention 🙏🏻 Be Positive
All ,THE BEST 🎉🎉 , I have a suggestion, please if you can please share the opening & closing timings , also about Entry charges. Once again Great Salute to SAFARI Channel 🎉🎉🎉. Really appreciate the updation of Channel. Keep Going ❤❤
ഇന്ത്യയിൽ ഞാൻ കണ്ടതിൽ വച്ച് എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട city New Delhi😍 India gate പാർലമെന്റ് embassy enclave നടന്ന് കാണാൻ ഏറ്റവും best city, Lotus Temple ഇന്ത്യാ ഗേറ്റ് പരിസരം പോലെ വൃത്തിയായി Delhi മുഴുവൻ ഇട്ടിരുന്നേൽ പൊളിച്ചേനേ റോമാ സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായ റോമിനേയും പറ്റിയും ഒരു Episode പ്രതീക്ഷിക്കുന്നു Love from Italy🇮🇹
സന്തോഷേട്ടാ നമ്മുടെ Kerala Story മുടങ്ങികിടക്കുന്നുണ്ട് അതൊന്നു തിരിച്ചുകൊണ്ടു വരണം, എല്ലാജില്ലയും ആയില്ല 😊❤
👍
❤
❤❤❤❤
Yes right...
Verity graphics aanalo😂
എന്നും അത്ഭുതങ്ങൾ സൃഷ്ട്ടിക്കുകയാണ് സഫാരി ചാനലും താങ്കളും........ ആറാം ക്ലാസിൽ പഠിക്കുന്ന എന്റെ മോനു ഞാൻ ഫോൺ കൊടുക്കുന്നത് സഫാരി ചാനലിലെ പ്രോഗ്രാം കാണാൻ മാത്രമാണ്.... ഒരു പാട് നന്ദി സാർ..... 🙏🙏🙏🙏🙏
ഇത് പൊളിക്കും... ഞങ്ങൾക്ക് ഇതാണ് വേണ്ടത്.❤
ഞങ്ങൾ കണ്ടിരുന്നു ഡൽഹിയെ കുറിച്ചുള്ള പ്രോഗ്രാം... സഫാരിയുടെ സ്ഥിരമായി കാണാറുണ്ട്.. 🥰
ഡൽഹിയിലെ താമസക്കാരായ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു 🥰🙏.❤️❤️🌹🌹...
എല്ലാ ആശംസകളും നേരുന്നു 🙏🙏😍
City tour പോലെ ജനങ്ങൾക്ക് ആകാംഷ നിറക്കുന്ന, വനപ്രദേശങ്ങൾ, മരുഭൂമികൾ,ദ്വീപുകൾ... 🎉🎉
ചിത്രീകരിക്കുന്ന വർഷം സഞ്ചാരത്തിൽ എഴുതിക്കാണിക്കുന്നത് നല്ലതാണ്.
true
സന്തോഷ് സാർ താങ്കളുടെ ബാഗ്രൗണ്ട് നമ്മുടെ സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്ന ബാഗ്രൗണ്ട് ആക്കാൻ പറ്റുമോ ചീവീടിൻ്റെ സൗണ്ട് ഇല്ലാഞ്ഞിട്ട് വല്ലാത്ത ഒരു മാതിരി❤
ഒരു കുടക്കീഴിൽ ഒരു സിറ്റി❤❤❤ എല്ലാവിധ വിജയാശംസകളും നേരുന്നു🎉🎉
ഈ പരിപാടി ഇംഗ്ലീഷിലേക്കും തർജ്ജമം ചെയ്യാൻ പറ്റുമോ ❤
That's great sandoshetta...... A new gift from sancharam❤
ഞാനൊരു എപ്പിസോഡ് കണ്ടിരുന്നു കൊള്ളാം.. വളരെ ബ്രീഫ് ആയിട്ട് കാര്യങ്ങൾ പറയുന്ന പ്രോഗ്രാം സൂപ്പർ
എല്ലാ വിധ ആശംസകളും നേരുന്നു...പുതുമകൾ ഇനിയും ഉണ്ടാകട്ടെ🙏
Sound.. അരോചകം. മ്യൂസിക് സൗണ്ട് കുറക്കണം
സഫാരി എന്നും സൂപ്പർ സപ്പോർട്ട് ❤❤❤🇮🇳
All the best sir ❤🥳
നല്ല പരുപാടി ആണ് സിറ്റി ടൂർ.. ഡൽഹി സിറ്റി ടൂർ വളരെ നന്നായിരുന്നു
കുത്തബ് മിനാർ ഡെൽഹിയിലെ എൻ്റെ വീട്ടിൽ ഇരുന്ന് കാണാം എന്നുള്ളത് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ്....
എവിടെയാ?? ബദൽപ്പൂർ ആണോ?
Commentry is not good
If you want to click this program..
Please change the commentator
@@varughesemathews7385നന്നായി പറയുന്നല്ലോ... പിന്നെ സഞ്ചാരത്തിൽ നമ്മൾ കേട്ട് ശീലിച്ച ശബ്ദം അതുമായി താരതമ്യം ചെയ്യാതിരുന്നാൽ മതി... 😊😊😊
പുതിയ പരിപാടിക്ക് ആശംസകൾ 👍👍👍
എത്ര കണ്ടാലും മതിവരാത്ത ഒരു സ്ഥലമാണ് ഡൽഹി.ഞാൻ രണ്ട് തവണ പോയി.എല്ലാം വിശദമായി കണ്ട്.പക്ഷേ ഇതൊക്കെ കാണുമ്പോൾ വീണ്ടും പോകാൻ തോന്നും.❤
This was long awaited. Thanks for the thought, conception, and launch. Congratulations💐, and All the best👍
Intresting
New Start ❤
❤❤
Please continue 𝘒𝘦𝘳𝘢𝘭𝘢 𝘚𝘵𝘰𝘳𝘺 ❤
കേരള സ്റ്റോറി പുതിയ എപ്പിസോഡുകൾ ചെയ്യണം❤
All the best 🎉
City tour great 👍
പുതിയ സംരംബത്തിന് എല്ലാഭാവുകങ്ങളും. നന്നായി. പ്രതീക്ഷകളോടെ 👍
THANK YOU FOR THE FIRST EPISODE OF CITY TOUR.🙏 BRIEF AND INFORMATIVE.Waiting for next episode.
കൊള്ളാം നല്ല പരിപാടിയാണ്
അതാണ്... പോരട്ടെ... അങ്ങനെ ഓരോന്നായി പോരട്ടെ 👍👍👍🙏🙏🙏❤❤❤
The background music is a little overwhelming and not able to focus on the voice much, especially while not watching the visual.
People like you, have opened up our world view as keralites. Thank you for bringing the world to us, before RUclips started.
ഈ പരിപാടി സൂപ്പറാണ്
All the best bro
Thank you sir for this wonderful & informative programme
Superb...... Wish you all the very best for the new start... May God bless you 🙏🙏🙏
മറ്റൊരു wintage പ്രോഗ്രാം 😍😍❤️🙏🙏🙏
സഞ്ചരിയുടെ dairykurippukal 7 വർഷമായി മുടങ്ങാതെ കാണുന്നു. ഇതും അതുപോലെ കാണും
❤❤❤ഇത് പൊളിക്കും.... ♥️♥️♥️♥️
Very good idea
സഫാരി എന്നുമെന്നും
കാണുന്നു. പുതിയ പരി
പാടിക്ക് സ്വാഗതം.
സഫാരി യുടെ ഈ പരിപാടി വേറിട്ട രു അനു ഭവം നല്ല പരിപാടി നല്ല അവദരണം സൂപ്പർ 👍✋
അഭിനന്ദനങ്ങൾ ❤❤
Such a great show from safari
Bt it's a minimal overview a quick tour .So we want TIME STAMPS in these or else that's not a great deal.
SOOPER
Tnq sir....it will be very useful for us
Good Mr.Santhosh. Helpful for tourists. 🎉
Like SGK told ചടുലം ആയ പരിപാടി.. ആയ്യി..😅.. പുതിയ voice also ശീലം ആകണം... ഇ fast pace too..
But always a big fan of SGK and Safari.. 🙏🏻.. Best of luck.. എല്ലാ ആശംസകളും.. Gen z and Gen alpha may mostly like.. Boomers this fast pace will be alarming..
Check audience retention 🙏🏻 Be Positive
Good to see your bold efforts and initatives. 🎉❤❤
ഗംഭീര തുടക്കം
സാർ അങ്ങ് ഇന്ന് വരെ എത്ര നഗരങ്ങളിൽ സഞ്ചരിച്ചു അറിയാൻ വേണ്ടിയാണ് ലേബർ ഇന്ത്യ വായിക്കുന്ന കാലത്ത് മുതൽ സഞ്ചാരത്തെ അറിയുന്നത് കൊണ്ടാണ്❤❤
നീൽഅംസ്ട്രോങ്ങിന്റെ പരിവാടി അതി ഗംഭീരം ആയിരുന്നു 👌🏻🌹🌹🌹
കേരള സ്റ്റോറി തിരിച്ചുകൊണ്ടുവരണം എല്ലാ ജില്ലയും കാണിച്ച് പൂർത്തീകരിക്കൂ സന്തോഷേട്ടാ ❣️
Yes
All ,THE BEST 🎉🎉 , I have a suggestion, please if you can please share the opening & closing timings , also about Entry charges. Once again Great Salute to SAFARI Channel 🎉🎉🎉. Really appreciate the updation of Channel. Keep Going ❤❤
പുതിയ പരിപാടിക്ക് എല്ലാ ആശംസകളും നേരുന്നു 🙏
അഭിനന്ദനങ്ങൾ 👌
Parupaadi kollam 👍🏻 kanduu.
Super ❤❤❤❤❤
Super😊
ഈ പരിപാടി കൊള്ളാം.
Very good programme,good presentation,thanks alot.
ഇത് കേട്ടപ്പോൾ സിറ്റി ടൈഗേഴ്സിനെ ഓർമ വന്നു. ( ജയറാം സ്രീനിവാസൻ'
നഗരങ്ങളിൽ ചെന്നുരാപ്പാർക്കാം)
പരിപാടി വളരെ നല്ലത്, പക്ഷെ ബാക്ക് ഗ്രൗണ്ട് സംഗീതം ഇല്ലാതെ കുറച്ചു slow ആയി അവതരിപ്പിച്ചാൽ അതി ഗംഭീരം 👍
All the best sir👍🏻👍🏻
വലിയ അഭിനന്ദനങ്ങൾ
പൊളിക്കും ❤
All the best sir❤
വളരെ സന്തോഷം 😍👌👏👍♥️
All the best for your new programme❤❤❤
അപ്പൊ ഇതിനും കൂടി ഇനി അര മണിക്കൂർ മാറ്റിവെകേണ്ടി വരും.... 👍👍👍
ഇന്ത്യയിൽ ഞാൻ കണ്ടതിൽ വച്ച് എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട city New Delhi😍
India gate പാർലമെന്റ് embassy enclave
നടന്ന് കാണാൻ ഏറ്റവും best city, Lotus Temple
ഇന്ത്യാ ഗേറ്റ് പരിസരം പോലെ വൃത്തിയായി Delhi മുഴുവൻ ഇട്ടിരുന്നേൽ പൊളിച്ചേനേ
റോമാ സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായ റോമിനേയും പറ്റിയും ഒരു Episode പ്രതീക്ഷിക്കുന്നു
Love from Italy🇮🇹
❤❤🎉👏
മിക്കവാറും സ്ഥലങ്ങൾ ഒക്കെ കാണാൻ സാധിച്ചിട്ടുണ്ട് ❤️
Akshardham Temple ഉൾപ്പെടുത്തേണ്ടതായിരുന്നു
സൂപ്പർ പ്രോഗ്രാം.. 👍👍👍
New program super 👏
Congratulations ❤❤❤❤❤
All the best wishes for the new program City Tour🎉🎉❤
Great Salute u
❤❤ Sancharam pole ethum hit aavatte aavum
❤
🙏welcome city tour
സന്തോഷേട്ടാ ❤️🥰🥰🥰🥰🥰
Useful
Nice video
ITH POLIKKUM 😂❤
Adipoli I am waiting 🔥
👏 Awesome 🤩
സൂപ്പർ 👍
🔥🔥🔥
Best Wishes 🎉❤
സന്തോഷം 👍
Very useful for a traveler
Congragulations 🎉 & Thanks Sir
👍
Super.....❤❤super....
Santhosh sir💕💕
❤ That is good
I would appreciate it if you could incorporate Punjab into the program.
Good
👍👍👍❤️❤️❤️❤️
ചരിത്രം❤