പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ ആ.. പൂമരക്കൊമ്പിൽ ആ.. പൂമരക്കൊമ്പിൽ... (പറന്നു...) കിലുകിലുങ്ങനെ രാക്കിളികൾ വള കിലുക്കിയ കാലം (3) കൊലു കൊലുങ്ങനെ കാട്ടുപൂക്കൾ (2) ചിരിയൊതുക്കിയ കാലം (പറന്നു...) ജാലകങ്ങൾ നീ തുറന്നു ഞാൻ അതിന്റെ കീഴിൽ നിന്നു (4) പാട്ടുപാടി നീ എനിക്കൊരു (2) കൂട്ടുകാരിയായ് കൂട്ടുകാരിയായി..... (പറന്നു...) മാല കോർത്ത് ഞാൻ നിനക്കൊരു മന്ത്രകോടി വാങ്ങി വെച്ചു (3) പന്തലിട്ടു കാത്തിരുന്നു(2) ചന്ദനക്കുറി പൂശി (പറന്നു...) കണ്ടില്ല നിന്നെ മാത്രം (2) കാത്തിരുന്നു നിന്നെ മാത്രം (കണ്ടില്ല..) പൊൻ കിനാക്കൾ പൂത്ത കാലം (3) പോവതെങ്ങു നീ പോവതെങ്ങു നീ (പറന്നു...)
തൃക്കൊടിത്താനം പാടുന്ന പാട്ട് .... എന്നറിയപ്പെടുന്ന പാട്ട്....പക്ഷേ ജയകൃഷ്ണൻ എന്ന ഒരു വലിയ കലാ കാരൻ്റെ, സംഗീതത്തിൽ പിറന്ന പാട്ട് എന്നറിയാൻ വൈകിയതിൽ......വിഷമം തോന്നുന്നു......thanks. Jayakrishnatsir🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Very good action, sung very well, no vulgarity anywhere in the song . I like this very much. Hope we are expecting to hear your more songs in future, thank you very much.
ഇത് lpr വർമ്മയുടെ പ്രശസ്തമായ പാട്ടാണ്. അദ്ദേഹത്തിന്റെ മറ്റുപാട്ടുകളാണ് പൂവനങ്ങൾക്കറിയാമോ, പുത്തൻ തിരുവാതിര എന്നിവ. അദ്ദേഹം സംഗീതം നൽകിയ പ്രശസ്തഗാനമാണ് ഉപാസന ഉപാസന എന്ന പാട്ട്
ഇത് മോശമൊന്നുമല്ല ,വളരെ നന്നായിട്ടുണ്ട് പക്ഷേ , lpr നോടോ , തൃക്കൊടിത്താനന്തിന്റെയോ ശൈലി അല്ല ഇത് , കൊള്ളാം ,,,,,തൃക്കൊടിത്താനന്തിന്റെ അടുത്തെങ്കിലും എത്താൻ ഇനിയും സ്വധകം ഒരുപാട് വേണം ,കുറച്ചുകാണുന്നതല്ല .....
ജയകൃഷ്ണൻ ഏതു പാടിയാലും അതിനൊരു പ്രത്യേക മനോഹാരിതയാണ് 🙏🏻🙏🏻
ജയകൃഷ്ണൻ പാടുന്ന ഈ പാട്ടിന് ഒരു വല്ലാത്ത ഫീലാണ് ❤🎉
പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ
കൂടൊന്നു കൂട്ടി ഞാനൊരു
പൂമരക്കൊമ്പിൽ ആ..
പൂമരക്കൊമ്പിൽ ആ..
പൂമരക്കൊമ്പിൽ...
(പറന്നു...)
കിലുകിലുങ്ങനെ രാക്കിളികൾ
വള കിലുക്കിയ കാലം (3)
കൊലു കൊലുങ്ങനെ കാട്ടുപൂക്കൾ (2)
ചിരിയൊതുക്കിയ കാലം
(പറന്നു...)
ജാലകങ്ങൾ നീ തുറന്നു
ഞാൻ അതിന്റെ കീഴിൽ നിന്നു (4)
പാട്ടുപാടി നീ എനിക്കൊരു (2)
കൂട്ടുകാരിയായ്
കൂട്ടുകാരിയായി.....
(പറന്നു...)
മാല കോർത്ത് ഞാൻ നിനക്കൊരു
മന്ത്രകോടി വാങ്ങി വെച്ചു (3)
പന്തലിട്ടു കാത്തിരുന്നു(2)
ചന്ദനക്കുറി പൂശി
(പറന്നു...)
കണ്ടില്ല നിന്നെ മാത്രം (2)
കാത്തിരുന്നു നിന്നെ മാത്രം (കണ്ടില്ല..)
പൊൻ കിനാക്കൾ പൂത്ത കാലം (3)
പോവതെങ്ങു നീ
പോവതെങ്ങു നീ
(പറന്നു...)
ഈ പാട്ട് പാടിയതിൽ ഇദ്ദേഹം പാടിയ ത് ഒരുപാട് ഇഷ്ടം ആയി ❤🙏
മനോഹരം ഗായകാ. അഭിനന്ദനങ്ങൾ. തൃക്കൊടിത്താനത്തിന്റെ സ്മരണക
ഇത് കേൾക്കുമ്പോൾ LPR വർമയെ ഓർക്കുന്നവർ ആരുമില്ലേ
ശ്രീ വയലാർ രാമവർമ എഴുതി, ശ്രീ എൽ പി ആർ വർമ്മ സംഗീതം നിർവഹിച്ചു അദ്ദേഹം തന്നെ പാടിയ, സ്വർഗ്ഗം നാണിക്കുന്നു എന്ന നാടകത്തിലെ ഈ ഗാനം എത്ര മനോഹരമാണ്
തൃക്കൊടിത്താനം പാടുന്ന പാട്ട് .... എന്നറിയപ്പെടുന്ന പാട്ട്....പക്ഷേ ജയകൃഷ്ണൻ എന്ന ഒരു വലിയ കലാ കാരൻ്റെ, സംഗീതത്തിൽ പിറന്ന പാട്ട് എന്നറിയാൻ വൈകിയതിൽ......വിഷമം തോന്നുന്നു......thanks. Jayakrishnatsir🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇത് LPR വർമ എന്ന മഹാസംഗീതജ്ഞന്റെ പാട്ടാണ്. അതായത് ഉപാസന എന്ന പ്രശസ്തമായ പാട്ടിന്റെ സംഗീതസംവിധായകൻ
മനോഹരമായി പാടി അഭിനന്ദനങ്ങൾ🙏🙏🙏🙏
അതിഗംഭീരം പറയാൻ വാക്കുകൾ ഇല്ല
വളരെ നന്നായിട്ടുണ്ട്, ഗംഭീര ശബ്ദം.
ആഹാ... വളരെ നന്നായിട്ടുണ്ട് 😊😊😊😊
അഭിനന്ദനങ്ങൾ ജയകൃഷ്ണ 🌹🌹🌹🌹
പഴയ ഗാനങ്ങൾ വരട്ടെ
Very good action, sung very well, no vulgarity anywhere in the song . I like this very much. Hope we are expecting to hear your more songs in future, thank you very much.
ആഹാ അതിമനോഹരം, കേട്ടിട്ടു വളരെ സന്തോഷം തോന്നുന്നു 🙏
Remembering Thrikkodithanam Sachidanandan.. Original lyric by legend LPR. Varma sir along with an another legend Vayalar Rama Arma sir..
Sadhanandhan സാറിന്റെ ശബ്ദം.കണ്ണാ എന്നുള്ള പാട്ടു, ഞാൻ വിചാരിച്ചു jaya കൃഷ്ണന്റെ അല്ലെന്നു. സൂപ്പർ!🙏
സച്ചിദാനന്ദൻ 🙏🏻🌹
വളരെ മനോഹരമായി അഭിനന്ദനങ്ങൾ
അതി മനോഹരം ആലാപനം, കൂടുതൽ പ്രോഗ്രാം ലഭിക്കട്ടെ. ഇല്ല ആശംസകൾ
വളരെ നന്നായ് ❤❤❤
ത്രികോടിത്താനം സച്ചിതാനന്ദൻ 🙏
തൃക്കൊടിത്താനം ഓർമയിലേക്കെത്തി
പുള്ളി വേറെ ലെവൽ..
മംഗളദായിനി ദേവീ എന്ന ഭജൻസ് ഒന്നു പാടാമോ സാർ- Plese
ഇത് lpr വർമ്മയുടെ പ്രശസ്തമായ പാട്ടാണ്. അദ്ദേഹത്തിന്റെ മറ്റുപാട്ടുകളാണ് പൂവനങ്ങൾക്കറിയാമോ, പുത്തൻ തിരുവാതിര എന്നിവ. അദ്ദേഹം സംഗീതം നൽകിയ പ്രശസ്തഗാനമാണ് ഉപാസന ഉപാസന എന്ന പാട്ട്
Hai wonderfull.
Super singer.❤.
Chiriyodikia kalam Not thirikoluthiya kalam
Good Singer ❤🎉
Words are inadequate......,!
സ്വന്തം ശൈലി....❤❤
Supperr
മോഹനേട്ടൻ്റെ ഷാപ്പിലെ പാട്ടു കാണുന്നവരുണ്ടോ?
Superb. Enjoyed like anything.
നമസ്തേ മോനെ 🙏🙏🙏🙏
Great singing❤❤❤
സരസ്വതി കനിഞ്ഞ് അനുഗ്രഹിച്ച കഴിവ്!
അതി മനോഹരം ❤❤❤❤
ഇതേ ഈണത്തിലല്ലേ "തുളസിക്കതിർ " എന്ന ഗാനവും ജയകൃഷ്ണൻ ചിട്ടപ്പെടുത്തിയത്.
Very good; Congratulations
Very good 👍
I love song ❣️❣️
നന്നായിട്ടുണ്ട്
നന്നായി ട്ട് പാടി
സച്ചിതാനുന്ദൻ പാടിയതും കൂടി കേൾക്കണം ❤
Smart👍👍👍👍🙏👍🙏🕎🕎🕎☸️☸️☸️🐚🐚
മോന്റെ പാട്ട് 👌
സൂപ്പർ
Nanayituteund🙏🏼🙏🏼🙏🏼🙏🏼🌹❤️
😂
കൊള്ളാം, പക്ഷേ തൃക്കൊടിത്താനം മാഷിൻ്റ ശൈലി അത് ഒരു പ്രത്യേക ഫീലുതന്നെയാണ്,
ഗംഭീരം
ഇതിന്റെ ഒറിജിനൽ version LPR വർമ യുടേതാണ്... അതൊന്ന് കേട്ടു നോക്കുക.
Athu swarnam . Ithu 😅😅😅
God's own singer...please judiciously select songs🙏🌹♥️
🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
വെറൈറ്റി സിങ്ങർ
I like your songs more than pachelloor sahabuddin or Trikkodithanam Sachidananda.
Super
Super
ഹായ്
സൂപർ
Thank you❤❤❤❤
🎉🎉🎉🎉🎉
❤❤❤❤
Supper❤
So suuuuuuper ❤️
Wow
ഇതെന്താ ജയ വേറെ വെർഷൻ ആണോ
❤
👌👌
👍
LPR VARMA യുടെ ഹിറ്റ് ഗാനം
👍👍👍👍👍
👌👌👌👌
തനിക്ക് പ്രാന്താണോഡോ... ❤
Kalkansugamullapatte
Polechu
💞🌹🌹🌹🌹🌹💞👍👍
Echu kootiyal muzhachirikkum...but from your said not bad...
Nenmakalneruunnu
ഇത് മോശമൊന്നുമല്ല ,വളരെ നന്നായിട്ടുണ്ട് പക്ഷേ , lpr നോടോ , തൃക്കൊടിത്താനന്തിന്റെയോ ശൈലി അല്ല ഇത് , കൊള്ളാം ,,,,,തൃക്കൊടിത്താനന്തിന്റെ അടുത്തെങ്കിലും എത്താൻ ഇനിയും സ്വധകം ഒരുപാട് വേണം ,കുറച്ചുകാണുന്നതല്ല .....
Tyl? Ito q🎉1S
@@jeyasree3286എന്താണ് ഉദ്ദെശിചതെന്നു മനസ്സിലായില്ല
❤
കോപ്പ് . ആസ്വാദനം വ്യത്യസ്ത്ഥമാണ് വേ...
തൃക്കൊടിത്താനം ഒരൊറ്റ പേര്
🌹🌹😥
Ponkinakal poothakam
Povathengu Nee
KP subramanian alangad aluva by
Super song
നല്ലരീതിയിൽ കുളമാക്കിയിട്ടുണ്ട് 😂🤣🤣
അങ്ങനെ പറയരുത്, അയാളെക്കൊണ്ട് പറ്റുന്ന രീതിയിൽ നന്നായി പാടിയല്ലോ പിന്നെന്തിനാ പരിഹസിക്കുന്നത്?
@@sakkierhussain3293ഇതിന്റെ ഒർജിനൽ കേട്ട് നോക്കു ഇയ്യാള് ഇത് നീട്ടി കുറുക്കി അലമ്പ് ആക്കി
പഠിച്ചിട്ട് പാടിയ കൊണ്ടാണോ ഇഷ്ടപ്പെടാത്തെ p@@sakkierhussain3293
താങ്കൾക്ക് മാത്രം ആയിരിക്കും അങ്ങനെ തോന്നിയത്,
@@PraveenTvlaപോടാ ഉവ്വെയ്
👎👎👎👎👎👎👎👎👎👎👎
ശരിയായില്ല
എന്നാ ഒന്ന് പാടികാണിക്ക്
തൃക്കൊടിത്താനം സച്ചിദാനന്ദൻ
തൃക്കൊടിത്താനം സച്ചിദാനന്ദൻ
തൃക്കൊടിത്താനം സച്ചിദാനന്ദൻ മനസ്സിലുള്ളതുകൊണ്ടാണ്
അടിപൊളി ആയി പാടി 🌹ആ രാഗത്തിൽ നിന്ന് പാടി ഇങ്ങനെ ആണ് പാടേണ്ടത് 🙏
❤❤❤❤❤
❤❤
👍👍👍👍
Super song
I like your songs more than pachelloor sahabuddin or Trikkodithanam Sachidananda.
Sachidananda is a legend
👍
Super
Super
❤
Super
❤