തൃക്കൊടിത്താനം സച്ചിദാനന്ദനെ കേട്ടവർക്ക് ഇത് അരോചകമായി തോന്നും. പട്ടുനൂലിനോട് വാഴനാരു ചേർത്തു കെട്ടിയ പോലെ. അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കാതെ സ്വന്തം ശൈലിയിൽ പാടുന്നതല്ലേ സഹോദരാ നല്ലത്.
സ്വത്തും പണ അളവിൽ കവിഞ്ഞ് എന്തിനാണു. സ്വാമി. പാർക്കാൻ ഒരു വീടും ഒരു ചെറിയ സ്ഥലവും ആവശ്യമായേ തീരു. അതിൽ കവിഞ്ഞ സ്വത്ത് ഒരു കലാകാരന് ബുദ്ധിമുട്ടുണ്ടാക്കും. അത് തന്റെ കലയേയും ബാധിക്കും... ഈ കമന്റ് ചിന്തിക്കുന്നവർക്ക് ഉള്ളതാണ്. ഒരു കലാകാരന്റെ ഭക്തി എന്നും കലയോടായിരിക്കണം.
സച്ചിദാനന്ദൻ പാടുന്നത് കേൾക് ആരു പാടിയാലും വരുകയില്ല
ഓരോരുത്തർക്കും വ്യത്യസ്തമായ ശൈലി ഉണ്ട് നന്നായിട്ട് ഉണ്ട് ഒരുപാടിഷ്ടമായി
ഈ സോങ്ങിന്റെ ഫീൽ അറിയണം എങ്കിൽ തൃക്കൊടിത്താനം സച്ചിദാനന്ദൻ പാടുന്നത് തന്നെ കേൾക്കണം 🙌
അതേ അതിനെ വെല്ലാൻ വേറേ ആർക്കും പറ്റില്ല
athe
@@anilsivaraman1421 💯
@@kiranchandran7475 💯
ത്രികൊടിത്താനത്തിനു പകരം ദൈവം അയച്ച മറ്റൊരു ദിവ്യആത്മാവ്
തൃക്കൊടിത്താനം സച്ചിദാനന്ദനെ കേട്ടവർക്ക് ഇത് അരോചകമായി തോന്നും. പട്ടുനൂലിനോട് വാഴനാരു ചേർത്തു കെട്ടിയ പോലെ. അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കാതെ സ്വന്തം ശൈലിയിൽ പാടുന്നതല്ലേ സഹോദരാ നല്ലത്.
സത്യം
You are correct
Adhiyamkanda bhahumanum allampoyi
Thadi entha kuragano.arum anukarikkaruthe .kuraganepoleundu.nhan startigilmathrame kandullu.evan marikkandatjanu .ee vesham arum ishttapedilla.pazhaya sandarana sachidanandaneyanu ellavarum.ellavarukum ishtam
Absolutely
താങ്കളെയും താങ്കളുടെ വേഷവും പാട്ടും വളരെയധികം ഇഷ്ടപ്പെട്ടു. സൂപ്പർ അടിപൊളി കലക്കി.
തൃക്കൊടിത്താനത്തെ കേട്ടു നോക്കൂ......
നല്ല ആലാപനം നല്ല വോയ്സ് ആശംസകൾ നേരുന്നു 🎉🎉🎉
ത്രികൊടിത്താനം സച്ചിധാനന്ദൻ മനസ്സിൽ കിടന്നാൽ മറ്റാരു പാടിയാലും അത്ര ഫീൽ ആവില്ല...
അതാണ് എൻ്റെയും പ്രശ്നം
വളരെ ശരി. ഇപ്പോൾ രണ്ടു വീഡിയോയും മാറിമാറി നോക്കി.
സച്ചിദാനന്ദജി അദ്വിതീയം
Atheeee
Ithum kidu aanu
After hearing this bhajans,mind so relaxed 🙏
🌺🌺സൂപ്പർ.. 🍁വയലാർ:എൽ.പി. ആർ. വർമ്മ. എക്കാലത്തെയും ഹിറ്റ്.. 🏵️🙏🌹നന്നായി..... 🥀😊
Kunhi and Sachi music very good actor 👌
മനോഹര മായി... കണ്ണേട്ടാ. 🙏🙏🙏🙏🙏🙏👌👌👌👌👌❤❤❤❤❤❤❤❤❤❤
🎉❤
സത്യം പറയാമല്ലോ തൃക്കോടിത്താനം സച്ചിദാനന്ദൻ സാറിന്റെ ഏഴുഅയലത്തുപോലും വരുന്നില്ല.
Very mesmerising
Verum. Poly. Arubor. Nanamilla
കൊള്ളാം നന്നായിട്ടുണ്ട് സ്വാമി
Thrikodithanathine ഓർത്തുപോയി
Suppar singing good voice
നിങ്ങൾ പാടുമ്പോൾ നിങ്ങളുടെ ശരീര ഭാഷ എനിക്ക് വളരെ ഇഷ്ടമായി പാട്ടും ബഹു കേമം 🙏🏻🙏🏻🙏🏻🙏🏻
തൃക്കൊടിത്താനം പാടുമ്പോൾ മറ്റൊരു ഫീൽ ആണ്. മറ്റാരെക്കൊണ്ടും അത് സാധിക്കുകയില്ല.
Excellent performance 👏 🎉❤
അതിമനോഹര ഗാനം അങ്ങയുടെ മനോഹര ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം
Suuuuuper......
അതിമനോഹരം എന്നാ ഫീൽ ഒന്നും പറയാൻഇല്ലാ കേട്ടിരുന്നു പോകുംq🙏🙏🙏❤
Super ❤
After sachichañan chettan , kannan chettan is super
❤❤❤❤Super❤❤❤
അനുകര
ണം
അതി മനോഹരമായിരിക്കുന്നു.
കൊള്ളാം സൂപ്പർ ❤️❤️❤️❤️❤
വളരെ മനോഹരം
ഹൃദ്യമായി പാടി. ആശംസകൾ🎉
Super
മറ്റാർക്കും കഴിയില്ല
🙏🙏🙏
Polepappan🎉
6:03
വീണ്ടും കേൾക്കുന്നു
👌💯
എന്തോ... ത്രികൊടിത്താനം പാടുമ്പോൾ വേറൊരു ഫീൽ ആണ്..
എട്ടാതായോളി നിന്റപറ്റി ലെ പാട്ട്
😢😅😅😢 1:47
സ്വത്തും പണ അളവിൽ കവിഞ്ഞ് എന്തിനാണു. സ്വാമി. പാർക്കാൻ ഒരു വീടും ഒരു ചെറിയ സ്ഥലവും ആവശ്യമായേ തീരു. അതിൽ കവിഞ്ഞ സ്വത്ത് ഒരു കലാകാരന് ബുദ്ധിമുട്ടുണ്ടാക്കും. അത് തന്റെ കലയേയും ബാധിക്കും... ഈ കമന്റ് ചിന്തിക്കുന്നവർക്ക് ഉള്ളതാണ്. ഒരു കലാകാരന്റെ ഭക്തി എന്നും കലയോടായിരിക്കണം.
അയിന് 🤷♂️
കോളം, ആക്കി
You couldnt meet sachis tune
Nmikkunnu
Ningal. Orikkalum. Sachidhaneth. Eshal. Arikattuvarilla
എങ്കിലും ബോറടിച്ചില്ല.😊 അവസാനം ഒരു ചുമവന്നു അല്ലെ? വിഷമിച്ചു.😊
Enthina ee vesham,korachu clean shave seidu performance seidude
Kanan ,viruthy illa,aruvaruppu thonuunnu, please keep your trend,pattu super,but swamy pattu mathram,ee pattu swamy pattu ano
Idu swamy pattu ano,manasilavunillla
Kaakka kulichal kokku akilla..areya unna paniku poku
കുളമാക്കി
എന്ദിന താ ങ്ക ൾ സച്ചി ദാ ന ന്ദ നെ അനു ക രി ക്കു ന്ന ത് താ ങ്ക ൾ ക്ക് അല്ലാ തെ കഴി വു ണ്ട്
❤❤❤ jai RSS 😂😂😂❤
Super
🙏
Super