Flowers Top Singer 4 | Musical Reality Show | EP# 193

Поделиться
HTML-код
  • Опубликовано: 7 май 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Комментарии • 123

  • @safiyaali1770
    @safiyaali1770 Месяц назад +19

    ശ്രീഹരി മോനെ കണ്ടിട്ട് ഒത്തിരി നാളായല്ലോ,, കണ്ടതിൽ ഒരുപാട് സന്തോഷം ❤️

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Месяц назад +61

    🥰66ഉള്ള ശശി ചേട്ടനും 6ഉള്ള നമ്മുടെ ഭാവിയമിയും 🌹ഹിന്ദി പാടി തിളങ്ങുന്ന ഭാവിയമിക്ക് ലൈക്‌ കൊടുത്തില്ല എങ്കിൽ അത് നഷ്ട്ടം തന്നെ ❤️😄

  • @cutndice9981
    @cutndice9981 Месяц назад +7

    എല്ലാ സീസണിലെയും കുട്ടികളെ ഇങ്ങനെ ഒന്നിച്ചു നിർത്തുന്നത് വളരെ നല്ല കാര്യം ആണ്. 👌👌👌

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Месяц назад +12

    ഭാവയാമി മോളും ശശി ചേട്ടനും പൊളിച്ചു... പറ്റിച്ചേ മുത്ത് തകർത്തു 😘😘👏🏽👏🏽♥️♥️♥️

  • @balakrishnanmenon139
    @balakrishnanmenon139 Месяц назад +5

    Bhavayami molooty. Your singing was simply awesome and speechless. I was listening your singing with tears. My sincere wishes for your bright future.

  • @nelsonpainedath8922
    @nelsonpainedath8922 Месяц назад +5

    മിടുക്കൻമാര് നാലുപേരും നന്നായി പാടി, ശബ്ദം മാറുന്നതിൽ വിഷമിക്കേണ്ട നല്ലത് വരുന്നതിന്റെ തുടക്കമാണ്.ദൈവം അനുഗ്രഹിക്കട്ടെ ❤🎉❤🎉❤❤🎉

  • @rajannairg1975
    @rajannairg1975 Месяц назад +8

    Bhavayameeee...muthe..ahaaaa...കാണാനും കേള്‍ക്കാനും അതിമനോഹരം ❤❤❤❤❤❤

  • @mumthasbeegam2345
    @mumthasbeegam2345 Месяц назад +4

    ഭാവയാമി മോളും , ശശി സാറും പാടിയ ഗാനം സൂപ്പർ ആയിരുന്നു . ആരാധനയിലെ എല്ലാ ഗാനങ്ങളും മനോഹരങ്ങളാണ് . മോളു ഈ കൊച്ചു പരുവത്തിൽ മനോഹരമായി പാടിയിരിക്കുന്നു , അഭിനന്ദനങ്ങൾ 👍👍👍👍👍

  • @narendrakumars6189
    @narendrakumars6189 Месяц назад +12

    ദൈവീകമുള്ള കുഞ്ഞാണ് ഭാവയാമി. വേറൊന്നും പറയാൻ തോന്നുന്നില്ല.

  • @rahulrajeevan3290
    @rahulrajeevan3290 Месяц назад +20

    ഒരുപാട് കുഞ്ഞുങ്ങളെ വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം, പക്ഷെ ഇനിയും കുഞ്ഞുങ്ങൾ വരാനുണ്ട്, അവരെ കൂടി തിരിച്ചു വിളിച്ചാ വളരെ നന്നായിരിക്കും👍👍👍

    • @anusr3420
      @anusr3420 Месяц назад +1

      Yes ശ്രീനന്ദ, ശ്രീദേവ്, അഭിമന്യു, മിലൻ, ശ്രിദകുട്ടി, മേഘന കുട്ടി.........................ഇവരെ കൂടി കൊണ്ട് വരണം. ഇവർ ഇത് വരെ പിന്നെ ടോപ്സിങ്ങറിൽ കണ്ടിട്ടില്ല. ഇവരെ കൂടി ഉൾപെടുത്തിയാ ഒത്തിരി സന്തോഷം 🥰.

  • @divyasandeep187
    @divyasandeep187 Месяц назад +8

    കുറിഞ്ഞി പാട്ടിൽ മാത്രമല്ല.....
    അഭിനയിക്കാനും മിടുക്കിയാണ്.....❤❤❤❤❤

  • @sharimichael3046
    @sharimichael3046 Месяц назад +11

    ദേവൂട്ടാ എത്ര നാളായി കണ്ടിട്ട്.. നന്നായിരിക്കുന്നു...

  • @user-st6xd6qn9e
    @user-st6xd6qn9e Месяц назад +4

    ശശി ചേട്ടനും ഭാവയാമി കുട്ടിയും പൊളിച്ചു ❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Месяц назад +15

    സിദ്‌നാൻ ദേവൂട്ടൻ ശ്രീനന്ദ് ശ്രീഹരി ഇവർ നാലു പേരും അസ്സലായി പാടി 👏🏽👏🏽👌🏽👌🏽😍😍♥️♥️

  • @muraleedharannair4908
    @muraleedharannair4908 Месяц назад +6

    ഭാവ യാമി മോളും ശശി ചേട്ടനും അസ്സലായി പാടി, നമിക്കുന്നു 🌹🌹🌹🌹

  • @shijisuzanne6497
    @shijisuzanne6497 Месяц назад +6

    ഇന്നത്തെ പരിപാടി സൂപ്പർ കുഞ്ഞുങ്ങളുടെ സ്കിറ്റ് സൂപ്പർ എല്ലാ കുഞ്ഞുങ്ങളുടെയും പാട്ട് സൂപ്പർ ❤❤

  • @shirozapm4951
    @shirozapm4951 Месяц назад +17

    എല്ലാ ചുള്ളന്മാരും അസ്സലായി പാടി നല്ലവണ്ണം ആസ്വദിപ്പിച്ചു ❤

  • @akshayal2406
    @akshayal2406 Месяц назад +6

    ഹിന്ദി പാട്ടിൽ തിളങ്ങി ഭാവയമി കുട്ടി ❤️😍

  • @mohanchesnale7315
    @mohanchesnale7315 Месяц назад +11

    ആദ്യ പെർഫോമൻസ് തന്നെ കിടുക്കി 4വർ സംഘം
    ബാബു മോഹൻ

  • @mohanmahindra4885
    @mohanmahindra4885 Месяц назад +8

    Sasi and Bhavayami super, we want to see Bhavayami in the next season of Top singer Hindi channel like Babukuttan and Kiya.

  • @divyasandeep187
    @divyasandeep187 Месяц назад +5

    കുറിഞ്ഞി മോൾ അറബിയായി അഭിനയിച്ചു തകർത്തു.....❤❤❤..... മിടുക്കി കുട്ടി.....❤❤❤

  • @madhavant9516
    @madhavant9516 Месяц назад +3

    Naughty Bhavyami is too good - smarter. Happy to hear her rendering hindi song. Congrats. Best wishes.

  • @gopinathannambiarc2298
    @gopinathannambiarc2298 Месяц назад +4

    Annkutty & team പാടിയ കിതച്ചെത്തും കാറ്റേ... super, ശരിക്കും rocking performance തന്നെ. Timing, throw, gliding notes clarity everything outstanding. നേഹലും aditiyum മുമ്പ് പാടിയത് ഓർമ്മ വന്നു...

  • @anusr3420
    @anusr3420 27 дней назад +1

    ആൻ കുട്ടി, അസ്ന കുട്ടി& ദേവൂട്ടി വളരെ വളരെ മനോഹരം ആയി പാടി 👌👌👌. നല്ല ഒരു ഓളം ഉണ്ടായിരുന്നു 3 പേരും കൂടി പാടിയപ്പോ 😍.

  • @user-yd4xj2xf8v
    @user-yd4xj2xf8v Месяц назад +3

    Very ❤good 👍 👌 song 👍

  • @mridulanv123
    @mridulanv123 Месяц назад +7

    സിദ്നാനും കൂട്ടുകാരും കൂടി വളരെ നന്നായ് പാടി🎉

  • @hussaintharala4074
    @hussaintharala4074 Месяц назад +9

    സീസൺ 2 ലെ മക്കൾ എല്ലാവരും പൊളിയാണ്. കിടുക്കാച്ചി

  • @user-yd4xj2xf8v
    @user-yd4xj2xf8v Месяц назад +3

    Very ❤good 👍 song 👍 👌 ❤❤❤

  • @anusr3420
    @anusr3420 Месяц назад +1

    ശശികുമാർ അങ്കിളും ഭാവയാമി മോളുടെയും ഹിന്ദി പാട്ട് 👌👌. മോള് ഈ കുഞ്ഞു പ്രായത്തിൽ ആ അങ്കിളിനൊപ്പം വളരെ മനോഹരം ആയി പാടി 👏👏.

  • @mumthasbeegam2345
    @mumthasbeegam2345 Месяц назад +2

    ഏകാന്ത ചന്ദ്രിക ,,,,,,,,,,, നന്നായിരുന്നു . എല്ലാവരും കലക്കി 👌 ആശംസകൾ !

  • @lucyparathara2736
    @lucyparathara2736 Месяц назад +4

    Bhavayami mole , you sang super, love you baby.Miss you too.❤️❤️❤️❤️❤️❤️👏👏👏👏👏👏

  • @subhatk5543
    @subhatk5543 Месяц назад +2

    കുറിഞ്ഞി മോളേ... സൂപ്പർ ടാ.. ഡയലോഗ് ഇത്രയും നന്നായി Present ചെയ്തത് കണ്ടപ്പോൾ ഒരുപാട് സന്തോഷവും അഭിമാനവുമായി മോളേ..അഭിനയത്തിലും കഴിവ് തെളിയിച്ചു. അടിപൊളി👍👍

  • @najeearshad5431
    @najeearshad5431 Месяц назад +3

    Bhavamayi super

  • @pankajakshanv7104
    @pankajakshanv7104 Месяц назад +10

    Bavayami molu manoharamayi padi
    Kalakey super bowl 🌹🌹🌹🙏👌

  • @user-mt1ij7ug1b
    @user-mt1ij7ug1b Месяц назад +8

    ടോപ്പ് സിങ്ങർ രണ്ടിലെ മിടുക്കി പാട്ടുകാരി ദേവനന്ദയെ വീണ്ടും ടോപ്പ് സിങ്ങറിലേക്ക് വിളിച്ചു ദേവനന്ദയുടെ പാട്ടുകൾ കേൾക്കാൻ അവസരമൊരുക്കിയതിന് സിന്ധുമേമിനും ഫ്ലവേർസ് ചാനലിനും നന്ദി അറിയിക്കുന്നു.

  • @user-yd4xj2xf8v
    @user-yd4xj2xf8v Месяц назад +2

    Super 👌 ❤❤❤

  • @jaseelarasheed6168
    @jaseelarasheed6168 Месяц назад +1

    കുറിഞ്ഞി മോൾ കലക്കി മൾട്ടി ടാലൻ്റഡ്❤

  • @user-yd4xj2xf8v
    @user-yd4xj2xf8v Месяц назад +2

    Good 👍 song 👍 👌

  • @achumuralimurali8428
    @achumuralimurali8428 29 дней назад +1

    ഭാവയാമമോൾ പൊളിച്ചു 🥰🥰🥰🥰

  • @ajeshmatheri7472
    @ajeshmatheri7472 Месяц назад +1

    Super Program.
    Adipoli Songs Singing.
    Beautiful Dance Performance.
    Wonderful Comedy Performance.
    Good Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @SusanSusan-ol2xy
    @SusanSusan-ol2xy Месяц назад +3

    Bhavayami🌹🌹🌹👌👌👌♥️♥️♥️

  • @ShashiKiranArakkal
    @ShashiKiranArakkal Месяц назад +1

    ഭാവയാമി...... Excellent. ടൈമിംഗ് സൂപ്പർ.

  • @renjinimurukesh6160
    @renjinimurukesh6160 Месяц назад +3

    Kurinji ponne Arabi super 🎉🎉❤

  • @akshayal2406
    @akshayal2406 25 дней назад

    ആൻകുട്ടി, അസ്ന കുട്ടി, ദേവാനന്ദ കുട്ടി സൂപ്പർ ആയി പാടി മൂന്നു പേരും കുടി ❤️😍

  • @pramodthulsidhalam4680
    @pramodthulsidhalam4680 Месяц назад +2

    Sasi sr .bhavayami moll thakarthu..eniyum .sasisarine poleyulla legendsine kondu varanam❤❤

  • @hussaintharala4074
    @hussaintharala4074 Месяц назад +2

    കുറിഞ്ഞിക്കുട്ടി യാസീൻ ടീം സൂപ്പർ❤

  • @udayavijayan-bv2ob
    @udayavijayan-bv2ob 17 дней назад

    കുറിഞ്ഞി മോളെ തകർത്തു 👍🏻

  • @ArunKDAru
    @ArunKDAru Месяц назад +1

    അനൂസേ സൂപ്പർ സിംഗിംഗ്. ❤️❤️❤️ അടുത്ത തവണ ഞങ്ങളുടെ അനന്യ മോൾക്ക് സിംഗിൾ ആയി പാടാനുള്ള ഒരു അവസരം കൊടുക്കണേ സിന്ധു മേടം. 🙏🏻🙏🏻 അനൂസിനെ ആ പെർഫോമിങ് കാണണമെങ്കിൽ മോളെ സിംഗിളായി പാടാൻ വിടണം. അത്രക്കും ടാലെന്റുള്ള മോളാണ്. 🙏🏻🥰 എന്റെ റിക്വസ്റ്റാണ്. 🙏🏻🙏🏻🙏🏻

  • @henasoman1234-bp9pu
    @henasoman1234-bp9pu Месяц назад +3

    അറബി വേഷത്തിൽ കുറിഞ്ഞിമോൾ അടിപൊളി

  • @mercyjacobc6982
    @mercyjacobc6982 Месяц назад +1

    ഭാവയാമീ മിടുക്കി കുട്ടീ.... സൂപ്പർ, കട്ടക്ക് ശശിയേട്ടന്റെ കൂടെ പിടിക്കാൻ ശ്രമിച്ചല്ലോ?

  • @radhadevi6132
    @radhadevi6132 Месяц назад +3

    Hindi song korakagaz randuperum nannayi paadi.bhavayami Hindi duet super aayyi molu.umma..enium Hindi paadanam tto.

  • @ksureshksuresh924
    @ksureshksuresh924 Месяц назад +1

    ഭാവയമിമോളു കച്ചി മുക്കി💕💕💕

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt Месяц назад +1

    Super ❤❤❤❤👌👌👌👌

  • @jaleelkc836
    @jaleelkc836 Месяц назад

    എല്ലാ കുട്ടികളുടെയും അഭിനയവും പാട്ടും പൊളിച്ചു🥰👌😘🙏

  • @zainabamariyam_zainu273
    @zainabamariyam_zainu273 Месяц назад +5

    Kambiliputhappu mega event vere thanne video undallo, ithentha top singer season 4 episode 193 il kambiliputhappu mega event programme??🤔 ningal wrong aayi video upload cheyyuvaano?

  • @kishorkichu2395
    @kishorkichu2395 Месяц назад

    Sreeharikuttaaa..... 🥰😍

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад +1

    ഓഹ് പിള്ളേരെല്ലാം സൂപ്പർ 🥰

  • @user-nf3bx5bz7r
    @user-nf3bx5bz7r Месяц назад +3

    ഈ സീസണിലെ എലിമിനേറ്റ് ആയ കുട്ടികൾക്ക് വീണ്ടും വരാൻ ഒരു ചാൻസ് കൊടുക്കാൻ പ്ലാൻ ഇല്ലെ ? അവരെ ഒരിക്കൽ കൂടി കാണാൻ തോന്നുന്നു.

  • @anusr3420
    @anusr3420 Месяц назад

    ആയുശ്രീ & devanandha സ്കിറ്റ് 👌👌

  • @sankaraparayangod356
    @sankaraparayangod356 Месяц назад +1

    Husna great 👍

  • @anilbhaskar3589
    @anilbhaskar3589 Месяц назад

    മുത്തുമണികൾ എല്ലാം സൂപ്പർ ❤❤❤❤❤🥰🥰🥰👍ആശംസകൾ

  • @sheelavijayan8640
    @sheelavijayan8640 Месяц назад

    Harikutta super ❤❤❤❤❤❤😊😊😊😊😊

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc Месяц назад +2

    Sindhu mam thirchu vannathukodi topsinger pazhya levelling ethu ella kutty molyum olichu kannan evaluda pattu kelkan pattyathilumorupad santhosham bevevan monyayam sneha mol mehudu devana arya sreenadha sreenadha angan a eni varthamakala kodi onnu ethu pola kond varu Deepak sir mja sir anu radha mam binni mam evara kodi kond varu sindhu mam

  • @jaseelarasheed6168
    @jaseelarasheed6168 Месяц назад +1

    അസ്നക്കുട്ടി❤

  • @babithamp1598
    @babithamp1598 Месяц назад +2

    Season 4 കുട്ടികൾക്ക് പാടാൻ കൂടുതൽ അവസരം കൊടുക്കാമായിരുന്നു

  • @pankajakshanv7104
    @pankajakshanv7104 Месяц назад +3

    Anus kandathel sathosham
    Nalla hait vechu. Medekey

  • @saradakumar2932
    @saradakumar2932 Месяц назад +1

    അടി പൊളി❤❤❤❤❤

  • @ushabiju6434
    @ushabiju6434 Месяц назад

    സൂപ്പർ ആയിരുന്നു

  • @shynystanley8928
    @shynystanley8928 Месяц назад

    Today high light bavu kutty+sasi chettan❤❤❤🎉🎉🎉🎉

  • @safiyaali1770
    @safiyaali1770 Месяц назад +3

    സീതാലക്ഷ്മി എവിടെ പോയി,, കാണാറേയില്ല ല്ലോ

  • @sreenivasantm3500
    @sreenivasantm3500 Месяц назад +1

    ആയുശ്രീ; ദേവനന്ദ കലക്കി

  • @SusanSusan-ol2xy
    @SusanSusan-ol2xy Месяц назад +1

    ❤️❤️❤️❤️👌👌👌

  • @vavavava8357
    @vavavava8357 Месяц назад +1

    ഫിനാലെയിൽ വരേണ്ട കുട്ടി ആയിരുന്നു

  • @ashaprasad1006
    @ashaprasad1006 Месяц назад +1

    ❤❤❤❤❤

  • @user-sx5dx9qj5j
    @user-sx5dx9qj5j Месяц назад +1

    ❤❤❤

  • @akshayal2406
    @akshayal2406 25 дней назад

    ലക്ഷ്യ താര പാർവണ ഇവാൻ നക്ഷത്ര ജാൻവി ക്ഷേത്ര ഇവരുടെ സ്കിറ്റ് കാണിച്ചില്ലല്ലോ എന്ത് പറ്റി 🤔

  • @zainabidy73
    @zainabidy73 Месяц назад +1

    Asna ❤❤❤❤

  • @SmartAcademyg
    @SmartAcademyg Месяц назад

    🎉🎉🎉🎉

  • @user-cp5gy3dm8l
    @user-cp5gy3dm8l Месяц назад +1

    JAMAL MOHAMED
    EAPPISODE 193
    SUPPER SINGAR SESON 4
    SUPPER SINGAR PORAGIRAM FROM TAMIL NADU 08 05 2024

  • @babygirija3821
    @babygirija3821 Месяц назад

    👌👌👌👌👌❤❤❤❤❤

  • @Nizamkollam-yc6he
    @Nizamkollam-yc6he Месяц назад

    Supper hero mukesh

  • @santhadevips7619
    @santhadevips7619 Месяц назад

    ❤🙏👌

  • @asokanedavalath
    @asokanedavalath Месяц назад

  • @babygirija3821
    @babygirija3821 Месяц назад

    ❤❤❤❤❤❤❤❤

  • @ratheeshs6049
    @ratheeshs6049 Месяц назад +1

    പാടാനാറിയാവുന്ന നടിമാരുടെ കുറവുണ്ട് ഇപ്പോൾ കുരിഞ്ഞിക്ക് അതിനു കഴിയട്ടെ

  • @musings5954
    @musings5954 Месяц назад

    Faisal nadaswaram for singaravelane 🎉🎉❤

  • @hussaintharala4074
    @hussaintharala4074 Месяц назад +1

    ഭാവയാമിക്കുട്ടി കട്ടക്ക് നിന്ന് പാടി ' പക്ഷെ ഒന്നും കൂടി പരിശ്രമിച്ചിരുന്നെങ്കിൽ ആ കുട്ടി No.1 ആക്കാമായിരുന്നു.

    • @hussaintharala4074
      @hussaintharala4074 Месяц назад +2

      നന്നായി പാടിയെന്ന് പറയാതിരിക്കാൻ കഴിയില്ല സൂപ്പർ മോളു❤❤❤

  • @nishachacko8811
    @nishachacko8811 Месяц назад

    💙💙💙💙💙💙💙

  • @JumailathMoosa
    @JumailathMoosa Месяц назад +1

    മുകേഷോന്നും വയസ്സാവുന്നില്ലേ 😮

  • @Rpeter-xx2ig
    @Rpeter-xx2ig Месяц назад +1

    🎉😮😂😊

  • @manipp1345
    @manipp1345 Месяц назад

    Greet whnxrful

  • @sheelavijayan8640
    @sheelavijayan8640 Месяц назад

    ❤❤❤❤❤❤😊😊😊😊😊😊😊👌👌👌👌👌👌

  • @mkurup4503
    @mkurup4503 Месяц назад +3

    ഈ വൃത്തികെട്ട മനുഷ്യനെ എന്തിനു കൊണ്ടു വന്നു

    • @Shibikp-sf7hh
      @Shibikp-sf7hh Месяц назад +1

      Good actor. പേർസണൽ ജീവിതം മോശമായിരിക്കാം but acting പോളിയാണ്

  • @vijayantharathil5200
    @vijayantharathil5200 Месяц назад

    Wind up the show if there are no contestents in season four.

  • @antonyf2023
    @antonyf2023 Месяц назад

    .സിന്ദൂ... ഇവനെ ഈ കുട്ടനെ ഒന്ന് ഒഴിവാക്കാൻ എന്താ തടസ്സം

  • @muhammedmuhammed1928
    @muhammedmuhammed1928 Месяц назад +1

    comedy borie arabi scett padipicanum

  • @jollyrajan5956
    @jollyrajan5956 Месяц назад

    🙏🙏🙏👍👍🤩🎼🎼🎶🎶🎼🎼🎼🎼💕💕👏👏

  • @annemelawrence6381
    @annemelawrence6381 Месяц назад

    Higod💞💞🙏💞💞💞

  • @prasannakumar6933
    @prasannakumar6933 Месяц назад +1

    ❤️❤️❤️❤️❤️❤️❤️

  • @Sreejith_calicut
    @Sreejith_calicut 10 часов назад

    ചളി മതി മുകേഷ് 😜വയ്യ മടുത്തു