Flowers Top Singer 4 | Musical Reality Show | EP# 195

Поделиться
HTML-код
  • Опубликовано: 9 май 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Комментарии • 166

  • @anilbhaskar3589
    @anilbhaskar3589 23 дня назад +10

    ദ്രൗപതി ❤❤❤❤സുന്ദരി വളരെ മനോഹരമായി പാടി ആശംസകൾ മോളെ ഗോഡ് ബ്ലെസ് യു ടോപ് ബാൻഡ് 🙏🙏🙏👍👍👍

  • @b.m.prasad7488
    @b.m.prasad7488 23 дня назад +7

    ദ്രൗപദി മോൾ മനോഹരമായി പാടി 🥰👏👏 ഒറിജിനൽ പാട്ടിന്റെ അതേ ഫീലോടെ ആസ്വദിക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ ♥️👍

  • @soumya5943
    @soumya5943 23 дня назад +14

    ദ്യുതിക്കുട്ടി അതിമനോഹരമായി പാടി.ഓരോ തവണ പാടുമ്പോഴും മോളുടെ പാട്ട് സൂപ്പർ ആവുന്നുണ്ട്. ദ്യുതിയുടെ പാടിയതിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് വെള്ളിനക്ഷത്രം സിനിമയിലെ എം ജയചന്ദ്രൻ സാർ മ്യൂസിക് ചെയ്ത ചക്കരക്കിളി എന്ന പാട്ട് ദ്യുതി ക്കുട്ടി പാടിയതാണ്. ദ്യുതിക്കുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു👍👍👍

  • @anilbhaskar3589
    @anilbhaskar3589 23 дня назад +11

    Dwuthi ❤❤❤സൂപ്പർ മോളെ

  • @muraleedharannair4908
    @muraleedharannair4908 23 дня назад +7

    Draupathi, അതി മനോഹരമായി പാടി, അഭിനന്ദനങ്ങൾ 🌹🌹🌹

  • @ranjithkaveri937
    @ranjithkaveri937 23 дня назад +12

    നമ്മുടെ മുത്ത് ദ്രൗപതി അതിമനോഹരമായി പാടി നാലാം സീസണിൽ ഒന്നാം സ്ഥാനത്തുവാൻ നമ്മുടെ മുത്തിന് വേണ്ടി എന്നും പ്രാർത്ഥനയുണ്ട് നന്നായി പാടുന്നുണ്ട് നമ്മുടെ മുത്തു തന്നെ ഒന്നാം സ്ഥാനത്ത് എത്തട്ടെ എന്ന് എന്നും പ്രാർത്ഥനയോടെ മുത്തിന് വേണ്ടി

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 23 дня назад +7

    ദ്യുതിക്കുട്ടി സൂപ്പർ മോളൂസേ... Costume 👌🏽👌🏽.. 😘😘😘

  • @lathikasasi6735
    @lathikasasi6735 23 дня назад +5

    ഗുരുവായൂരപ്പന്റെ പാട്ട് പാടി ദ്യുതിക്കുട്ടി പ്രേഷകമനസ്സുകളിൽ ഇടം നേടുന്നു. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ദ്യുതിമോൾക്ക് എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 23 дня назад +28

    🌹ദ്രോപതി ശാന്തമായാലാപനവും 👌🏼ശാന്തമായ മ്യൂസിക്കും ഒന്നിച്ചപ്പോൾ സുന്ദരമായ ഫീൽകിട്ടിയവർ മോൾക്ക് 👍🏼👍🏼👍🏼👌🏼

  • @chandusvlogs3588
    @chandusvlogs3588 23 дня назад +6

    ദ്യുതിമോളേ നന്നായി പാടി....❤❤❤❤

  • @user-qn5bj4ou3q
    @user-qn5bj4ou3q 23 дня назад +4

    ദ്യുതി മോളുടെ പാട്ടും പക്വതയുള്ള സംസാരവും ഏറെ ശ്രദ്ധ നേടുന്നു.

  • @prakashjp1149
    @prakashjp1149 21 день назад +1

    Dhevanandha mol…..Amazing performance 🎉🎉👌👌👏👏👏

  • @ranjithkaveri937
    @ranjithkaveri937 23 дня назад +15

    നമ്മുടെ ലിറ്റിൽ എയ്ഞ്ചൽ ദ്യുതി കുഞ്ഞാവ എത്ര മനോഹരമായിട്ടാണ് പാടുന്നത് എന്താ മോളൂസിന്റെ ജഡ്ജസ്റ്റ്നോടുള്ള സംസാരം കേൾക്കാൻ എന്താണ് രസം കുഞ്ഞാവ സൂപ്പർ ആണ് സൂപ്പർ

  • @st.alphosachurchchayoth9452
    @st.alphosachurchchayoth9452 23 дня назад +14

    ദേവനന്ദമോൾ വളരെ നന്നായി പാടി.. 👍👍👍Congratulations.

  • @SwathinathJ
    @SwathinathJ 23 дня назад +5

    Dyuthimole sundarivave pattu super adipoli👍😍

  • @aromalsworld5622
    @aromalsworld5622 23 дня назад +7

    Dhyudhi mol polichu

  • @geethakrishnanchowalloor5093
    @geethakrishnanchowalloor5093 23 дня назад +3

    Dhyuthikuttee sang well, Super👌. May Guruvayoorappan bless you🙏

  • @nirmaladevikb8337
    @nirmaladevikb8337 23 дня назад +7

    Dyuthi kuttiii nannayi paadi❤ ❤❤

  • @user-of9ls2nl1i
    @user-of9ls2nl1i 23 дня назад +7

    Dyuthi molu suppppppeeeerrrrr

  • @shibilaraj4320
    @shibilaraj4320 23 дня назад +4

    Droupadi my dear sis ipravasyavum kalakki❤❤❤❤❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 23 дня назад +5

    Droupathi പാട്ട് സൂപ്പർ മോൾ പാടിയത് അതിലും സൂപ്പർ.. നല്ലൊരു ശബ്ദം ഉണ്ട് കാത്തുസൂക്ഷിക്കുക... നല്ലൊരു singer ആണെന്ന് വീണ്ടും തെളിയിച്ചു good 👏🏽👏🏽👌🏽😍😍♥️♥️♥️♥️♥️

  • @user-cx9ju7yf9p
    @user-cx9ju7yf9p 17 дней назад +1

    ദേവനന്ദമോൾ എത്ര മനോഹരമായ് ആണ് പാടുന്നത്.ഈ മോൾ വിന്നർ ആകും.ദൈവം അനുഗ്രഹിക്കട്ടെ ❤ എത്ര നിഷ്കളങ്കമായ സംസാരം ആണ് ദേവനന്ദയുടെ..❤

  • @sumaradhakrishnan9128
    @sumaradhakrishnan9128 23 дня назад +2

    ദ്യുതി മോളേ നന്നായി പാടി .. നല്ല ഭംഗിയുണ്ടാരുന്നു പാട്ടും മോളെയും കാണാനും കേൾക്കാനും 😘😍🥰

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 23 дня назад +5

    ദേവനന്ദ മനോഹരമായി പാടി.. God bless you👌🏽👌🏽♥️♥️😍😍

  • @vasanthakv1781
    @vasanthakv1781 21 день назад +1

    ദ്യുതിമോൾ വളരെ നന്നായി ഗുരുവായൂരപ്പ ഭക്തി ഗാനം പാടി .ദ്യൂതിമോൾക്ക് എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമുളള ഗുരുവായൂരപ്പ ഭക്തി ഗാനമാണ് ദ്യുതിമോൾ പാടിയത്.വളരെ സന്തോഷം. പത്മതീർത്ഥ കരയിൽ ഒരു പച്ചിലമാളീക കാട് പച്ചിലമാളീക കാട്ടിൽ ഒരു പിച്ചക പൂമരകൊമ്പ് എന്ന് തുടങ്ങുന്ന ഒരു പഴയ സിനിമാഗാനം ദ്യുതിമോൾ ആദ്യ എപ്പിസോഡിൽ പാടിയത് എനിക്ക് ഒരുപാട് ഇഷ്ടമായി.അന്ന്
    അഭിപ്രായം എഴുതാൻ നോക്കിയപ്പോൾ ദ്യുതിമോളുടെ പേർ എന്നോട് മറന്നുപോയി. അതുകൊണ്ടാണ് ഇപ്പോൾ ഈ പാട്ടിന്കൂടി എൻടെ നല്ല വിലയിരുത്തൽ എഴുതി അറിയിച്ചത്. ദ്യുതിമോൾ നല്ലൊരു പാട്ടുകാരിയാണ്.ഈ എപ്പിസോഡിൽ പാടിയ എല്ലാ കുഞ്ഞുങ്ങളും വളരെ നന്നായി പാടി ട്ടോ. എല്ലാവർക്കും എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
    GOOD NIGHT AND SWEET DREAMS SEEYING TOPSINGHER CHILD SINGHER'S.

  • @user-we9yb9mz5r
    @user-we9yb9mz5r 22 дня назад +2

    Devananda സൂപ്പറായി പാടി 😊🎉🎉🎉😊

  • @teresa29810
    @teresa29810 21 день назад +2

    Dwuthykutty nice. Meghanakuttyeyum orthu this pattu kettappol.♥️♥️♥️

  • @Abhirami2834.
    @Abhirami2834. 23 дня назад +2

    Deva valare nannayi paadi 🥰😍gob bless you dear 🤌🏻💝😊congratulations ❤

  • @prakashjp1149
    @prakashjp1149 21 день назад +1

    Dhroupathi mol….Excellent performance 🎉🎉🎉👌👌👏👏👏

  • @IndianRailways_ITS
    @IndianRailways_ITS 21 день назад +2

    ദ്യുതി കുട്ടി മനോഹരമായിട്ട് പാടി ❤️❤️

  • @anilbhaskar3589
    @anilbhaskar3589 23 дня назад +2

    ദേവ നന്ദ ❤❤❤നന്നായി പാടി മോളെ ❤❤relax ഓർക്കസ്ട്രാ ❤❤🙏🙏🙏🙏👍ആശംസകൾ

  • @shibujoy3928
    @shibujoy3928 23 дня назад +2

    ദേവാനന്ദ... മനോഹരം 🥰

  • @shemi6116
    @shemi6116 23 дня назад +8

    നന്ദൂട്ടാ പൊടി മീശക്കാരാ, കണ്ടല്ലോ സന്തോഷം.❤❤സിദ്നാൻ❤❤❤

  • @user-jg1jc9hv5t
    @user-jg1jc9hv5t 23 дня назад +3

    ദ്യുതിക്കുട്ടി സൂപ്പർ❤❤❤

  • @MrJisvis
    @MrJisvis 23 дня назад +2

    Dyuthi mole super song selection .nannayi paadi.Guruvayoorappante anugraham ennum undavatte

  • @vijayanrayaroth4890
    @vijayanrayaroth4890 23 дня назад +10

    കുട്ടികൾ അവരുടെ കഴിവുകളുടെ വളർച്ച കാണിക്കുന്നുണ്ട്.മൽസരത്തിൽ അതാണ് പ്രധാനം.നമ്മുടെ കണക്കുകൂട്ടൽ തിരുത്തുന്നവരാണ് മൽസരത്തിൽ നേട്ടമുണ്ടാക്കുന്നവരായി മാറുന്നത്...ദ്രൗപതിക്കുട്ടിക്കും ദേവനന്ദക്കുട്ടിക്കും ദ്യുതിക്കുട്ടിക്കും അഭിനന്ദനങ്ങൾ...

  • @amithahari
    @amithahari 22 дня назад +2

    Dyuthi kutty super anu ketto. Pattum samsaravum. Dyuthi kutty fan

  • @executionerexecute
    @executionerexecute 23 дня назад +5

    ധ്യുതികുട്ടിയോടാ കളി ? മിടുക്കിക്കുട്ടി...അനാവശ്യ ചോദ്യങ്ങൾക്കുള്ള മറുപടി എനിക്ക് ഇഷ്ടപ്പെട്ടു.🥰🥰🥰🥰🥰❤❤❤❤❤

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 23 дня назад +3

    Devananadha mol nannai padi druthykutty❤ drupathy super god bless you love you muthe god bless you

  • @SureshKumar-mu2fu
    @SureshKumar-mu2fu 23 дня назад +4

    കുന്നത്തെ കൊന്നയ്ക്കും ഇതുപോലെയുള്ള ഗാനങ്ങൾ ഇനിയുണ്ടാകുമോ. ഒ.എൻ.വി സാറിന് പ്രണാമം.
    ദ്രൗപതി മികച്ച ആലാപനം❤

  • @remanicheruparambil1518
    @remanicheruparambil1518 23 дня назад +7

    കഴിഞ്ഞ സീസണിലെ കുഞ്ഞുമക്കളെ കാണുന്നതു സന്തോഷം,കൃഷ്ണശ്രീമോളും,മുച്ചൂട്ടിയും ❤❤❤

  • @pnchellappanparappallithaz1513
    @pnchellappanparappallithaz1513 19 дней назад

    ദ്യുതികുട്ടിയുടെ പാട്ട് സൂപ്പർ... അതിലുപരി, ആ മോളുടെ cuteness overloaded..... ❤️❤️❤️

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 23 дня назад +3

    Dravupathi mol sundariyanu❤❤❤

  • @anjumolks4438
    @anjumolks4438 23 дня назад +2

    Draupathikuttyude pattu super 👍👍👍 nannayi padi mole dress super 👍👍👍🌹❤️❤️

  • @celebritiesgroup2825
    @celebritiesgroup2825 23 дня назад +2

    Devananda mol kalakki..super

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 23 дня назад +11

    🥰ദേ വാനന്ദ 🙏🏼മധുരമാദുര്യമായ സൗണ്ടിൽ പാട്ടിന്റെ ആലാപനം ശ്രെദ്ധആകർഷിച്ചു പ്രേയക്ഷകർക്ക് എന്നുള്ളവർ ലൈക്ക് 👍🏼👍🏼👍🏼

  • @sathidevip9046
    @sathidevip9046 23 дня назад +2

    ദ്രൗപതി നന്നായിട്ട് പാടി നല്ല ശബ്ദം സൂപ്പർ❤

  • @mrprogamer2561
    @mrprogamer2561 7 дней назад +1

    Nice episode, last sidnan&sreenand u rocked 👍❤❤❤

  • @pankajakshanv7104
    @pankajakshanv7104 23 дня назад +3

    Dwani kutey chundthare vava manoharamayi padi kepet
    Molakanan nalla rasamundu
    🌹🌹💓👌

  • @jilithapramod6085
    @jilithapramod6085 21 день назад +2

    Dyuthikkutty......nannayi paditto mole....❤

  • @santhoshkumarsanthosh994
    @santhoshkumarsanthosh994 23 дня назад +5

    ദേവനന്ദ കുട്ടി അസ്സലായി പാടി 👏🏻👏🏻👏🏻👏🏻👍🏻♥️♥️♥️🥰

  • @binyvarghese3809
    @binyvarghese3809 23 дня назад +1

    Devakutty well done. May God bless you

  • @sreyadiyavlogs4819
    @sreyadiyavlogs4819 22 дня назад +1

    കുന്നത്തെ കൊന്നക്കും പൊൻമോതിരം.... Droupathi മോൾ 😘😘😘

  • @JumailathMoosa
    @JumailathMoosa 23 дня назад +2

    ദ്രോപതി മോൾ ദേവൂട്ടി ദ്യുതി സൂപ്പർ പിന്നെ നന്ദൂട്ടനും സിദ്ധുവും ഒന്നിച്ചു പാടുന്നത് കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു ഒത്തിരി ഇഷ്ടം ♥️

  • @John_Sobhan
    @John_Sobhan 23 дня назад +4

    #Dhyuthi ... Sooo Sweeeeeeeeeeet & Cuuuuuuuuuuuute #

  • @53.praseethaprasanth14
    @53.praseethaprasanth14 23 дня назад +1

    ദേവനന്ദ❤👌👌👌

  • @leenamathew6160
    @leenamathew6160 23 дня назад +4

    Two boys from previous seasons were awesome!!

  • @cmuneer1597
    @cmuneer1597 23 дня назад +2

    സിദ്നാൻ , ശ്രീനന്ദ് ചേർന്നു പാടിയ മനമറിയുന്നോള് ഗാനം സൂപ്പർ❤

  • @muraleedharannair4908
    @muraleedharannair4908 23 дня назад +1

    A beautiful song, clean and super perfomance by devananda 🌹🌹🌹

  • @user-yd4xj2xf8v
    @user-yd4xj2xf8v 20 дней назад +1

    Very ❤good ❤song 👍 👌

  • @najeearshad5431
    @najeearshad5431 23 дня назад +1

    Droupathi pattu super duper

  • @mercyjacobc6982
    @mercyjacobc6982 23 дня назад +4

    ദ്രോപതി 👌🏼🎉

  • @Mr322mathew
    @Mr322mathew 23 дня назад +4

    Top Singer Season 4 , very good
    Superb

  • @user-yd4xj2xf8v
    @user-yd4xj2xf8v 20 дней назад +1

    Super 👌 song 👍 👌 ❤❤

  • @syamasnath8963
    @syamasnath8963 22 дня назад +1

    Dyuthi Molu spr aayitund

  • @user-yd4xj2xf8v
    @user-yd4xj2xf8v 20 дней назад +1

    Good 👍 song 👍 👌

  • @RemyaVinod-wr5mz
    @RemyaVinod-wr5mz 23 дня назад +1

    So sweet and cut ❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 23 дня назад +1

    സിദ്ധു & ശ്രീനന്ദ് സൂപ്പർ 👏🏽👏🏽🥰🥰

  • @user-yd4xj2xf8v
    @user-yd4xj2xf8v 20 дней назад +1

    Very 😂good 😮song 👍 👌 ❤❤

  • @ushabiju6434
    @ushabiju6434 22 дня назад +1

    എല്ലാവരും സൂപ്പർ ആയി പാടി ❤️❤️❤️👌👌👌👌

  • @nirmalapv348
    @nirmalapv348 21 день назад

    M.D.Rajendran round koidi ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. വളരെ bhavaardha ഗാനങ്ങളാണ്.

  • @Shibikp-sf7hh
    @Shibikp-sf7hh 23 дня назад +1

    ശ്രീ നന്ദ് & സിന്ദു സൂപ്പർ 👌

  • @mumthasbeegam2345
    @mumthasbeegam2345 23 дня назад +3

    ദ്രോ പതി നന്നായി പാടി . നല്ല വോയിസ്‌ . God bless you ..........

  • @Jaseem50050
    @Jaseem50050 23 дня назад +1

    Srenand❤sidhu❤

  • @rafeekrafeek5910
    @rafeekrafeek5910 23 дня назад +2

    സീസൺ തുടങ്ങി മാസങ്ങൾക് ശേഷം വന്ന ഡ്രൈപതി പൊളിച്ചു അടക്കുന്ന ഇപ്പോൾ സൂപ്പർ മോളെ

  • @sidhardhradhakrishnan372
    @sidhardhradhakrishnan372 23 дня назад +1

    ♥️♥️♥️

  • @executionerexecute
    @executionerexecute 23 дня назад +1

    ശ്രീനന്ദും സിദ് നാനും പാടി തകർത്തു.❤❤❤❤❤❤❤❤

  • @harinadammusic5995
    @harinadammusic5995 23 дня назад +1

    ദേവാനന്ദ നന്നായി പാടി 👏👏👏

  • @hariknair4385
    @hariknair4385 23 дня назад +2

    സൂപ്പർ ദേവൂ സൂപ്പർ 👍

  • @executionerexecute
    @executionerexecute 23 дня назад +1

    ശ്രീനന്ദും സിദ് നാനും തകർത്തു...... 💞💞💞

  • @user-rx7hq6ts6e
    @user-rx7hq6ts6e 23 дня назад +1

    Very well❤

  • @user-rx7hq6ts6e
    @user-rx7hq6ts6e 23 дня назад +1

    ദേവനന്ത നന്നായി പാടി ❤❤

  • @sajisamuel2452
    @sajisamuel2452 18 дней назад

    ഇന്ന് മുതൽ മൂന്നു റൗണ്ട് എന്നു കേട്ടു. ഞാൻ ഒരാവശ്യം അറിയിച്ചിരുന്നു. അന്യ ഭാഷ ഗാനങ്ങളും ഉൾപെടുത്തുന്ന കാര്യം. ഇപ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ ബോംബെ യിൽ SONY യിൽ പാടുന്നത് കേട്ടു. Hindi ഒന്നും അറിയാത്ത കുഞ്ഞുങ്ങൾ hindi യിൽ പാടുന്നത് കേട്ടു. ഒരു കുറവ് മാത്രം fluense കുറവ് കണ്ടു.എങ്കിലും കുഞ്ഞുങ്ങൾ വളരെ പെട്ടന്നാണ് കവർ ചെയ്യുന്നത്. അവർ തെറ്റു പറയുമ്പോൾ ചമ്മുന്നത് ഞങ്ങൾ ഹിന്ദി അറിയാവുന്നവർ. അതുകൊണ്ട് അന്യ ഭാഷ ഗാനങ്ങളും ഉൾപ്പെടുത്തണം. അനുരാധയെ പോലുള്ള ജഡ്ജസ് നേക്കൂടി വിളിക്കുക. അവർ അത് ജഡ്ജ് ചെയ്യാൻ സാധിക്കും. നമ്മൾ എല്ലാ രംഗത്തും മുന്നിലാണ്. നമുക്ക് ഹിന്ദി പഠന വിഷയം ആണല്ലോ. Base നമ്മുടെ അടുത്തു നിന്ന് കിട്ടും. ഇതിന്റെ എല്ലാം credit നിങ്ങൾക്ക് തന്നെ. ബാബുക്കുട്ടൻ തകർക്കുകയാണ്. എല്ലാരും. ❤️

  • @harikrishnank.r.4111
    @harikrishnank.r.4111 23 дня назад +2

    Devananda mole super🎉

  • @abdusamadcholengal8475
    @abdusamadcholengal8475 23 дня назад +1

    Super 👍

  • @rukiyakk9557
    @rukiyakk9557 20 дней назад +1

    Droupadi ❤❤❤

  • @sheelasunil7675
    @sheelasunil7675 16 дней назад

    ഞാൻ സിങ്കപ്പൂരിൽ നിന്നും ആണ് എനിക്ക് ഒരുആയിച്ചയായി Top സിംഗർ കിടിയിട്

  • @brahmahum
    @brahmahum 21 день назад +1

    🌴🌼Droupathi🌼🌴

  • @caretaker2055
    @caretaker2055 23 дня назад

    Excellent smooth

  • @dinilkumar9023
    @dinilkumar9023 23 дня назад +1

    Super

  • @georgevarghese9662
    @georgevarghese9662 23 дня назад +2

    see how best is mridulas judgement

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 23 дня назад +1

    Super super

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 23 дня назад +1

    എനിക്ക് ഇഷ്ടമാണ്

  • @sobhakaramvelil6942
    @sobhakaramvelil6942 23 дня назад +39

    എനിക്കു ഈ season ഒട്ടും ഇഷ്ടം ആയില്ല നിങ്ങൾക്കോ

    • @John_Sobhan
      @John_Sobhan 23 дня назад +2

      Which season - this summer season ... Or this Top Singer 4 ... Whether you did not like the singing of the participants or you did not like these kids ...

    • @vijayanputhur4680
      @vijayanputhur4680 23 дня назад +1

      22:39 😢

    • @fathimak3313
      @fathimak3313 23 дня назад +3

      Athenda Ella kuttikalum oru pole alle ippoyathe kuttikalkan mistek athikamonnum illathad

    • @elizabethzachariah5144
      @elizabethzachariah5144 23 дня назад

    • @jomolnt7509
      @jomolnt7509 23 дня назад

      Enthu patti?

  • @VishnuPriya-ug3px
    @VishnuPriya-ug3px 22 дня назад +1

    ❤️❤️❤️❤️

  • @remanicheruparambil1518
    @remanicheruparambil1518 23 дня назад +2

    സൂപ്പർ, ദേവനന്ദ ❤❤

  • @lissyjossy7447
    @lissyjossy7447 23 дня назад +2

    ❤❤❤❤❤❤❤❤

  • @snehanarayanan690
    @snehanarayanan690 22 дня назад

    Supeerr❤️😘

  • @subeeshchandran4952
    @subeeshchandran4952 23 дня назад +1

    ദേവാനന്ദ മോൾ ❤

  • @aminaka4325
    @aminaka4325 17 дней назад

    ❤❤❤❤🎉🎉🎉