Flowers Top Singer 4 | Musical Reality Show | EP# 185

Поделиться
HTML-код
  • Опубликовано: 26 апр 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Комментарии • 214

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 12 дней назад +60

    🌹അബിൻ 🙏🏼M. G. സാറിന്റെ 😮പാട്ട് പാടുന്നതിൽ പ്രത്യക കഴിവ് ഉണ്ട് 👌🏼എന്നുള്ളവർ. മാർക്ക് 1കുറഞ്ഞാലും ഫുൾ ലൈക് കൊടുത്ത് പ്രോത്സാഹനം കൂട്ടുക🎉

    • @p.m.gnampoothiri8355
      @p.m.gnampoothiri8355 9 дней назад +1

      MGS അനാവശ്യമായി പ്രോത്സാഹിപ്പിക്കുന്നു.വെറുതെ മാർക്ക്‌ വാരി കൊടുക്കുന്നു, അർഹിക്കുന്നതിൽ കൂടുതൽ

    • @sreejaK-vo9dk
      @sreejaK-vo9dk 7 дней назад

      കറക്റ്റ് ആണ്. അഭിന് എത്ര വെള്ളി വീണാലും മാർക്ക് കുറയ്ക്കില്ല

  • @JumailathMoosa
    @JumailathMoosa 12 дней назад +16

    മീനൂട്ടി എന്ത് സുന്ദരിയാണ് 👌 അബിൻ, ദേവു, താര 👌 താരക്കുട്ടിയെ കാണുമ്പോൾത്തന്നെ എന്തൊരു സന്തോഷം മോൾ നല്ല ചക്കര വാവയാണ്

  • @AthulyaC-bp1gt
    @AthulyaC-bp1gt 10 дней назад +3

    അബിൻ കേൾക്കാൻ നല്ല രസമുണ്ട്

  • @suchithrasuchithra2247
    @suchithrasuchithra2247 10 дней назад +3

    അബിൻ വളരെ നന്നായി പാടി അഭിനന്ദനങ്ങൾ 👏🏻👏🏻

  • @jishamurali6315
    @jishamurali6315 12 дней назад +4

    Abhin super performance ❤

  • @sajank.v9233
    @sajank.v9233 10 дней назад +4

    അബിൻ എം ജി സാറിന്റെ പാട്ട് ഗംഭിരമായി പാടി അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിലേക്ക് എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ .

  • @rajucooperative5507
    @rajucooperative5507 10 дней назад +3

    അബിൻ കുട്ടാ....
    സൂപ്പർ......സൂപ്പർ
    തുടക്കം ചെറിയ ഒരു പ്രശ്നം
    നന്നായി പ്രാക്ടീസ് ചെയ്യണം

  • @sheebadani3534
    @sheebadani3534 11 дней назад +2

    Devananda super, Good Luck for bright future

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 12 дней назад +19

    🥰ദേവാനന്ദ 🌹ഹമ്മിങ് പാടിയ കുട്ടികളുടെ സപ്പോർട്ടോടെ മോൾ സുന്ദരമായ സൗണ്ടിന്റ മിഴി വിൽ ആലാപനം ആസ്വദിച്ചവർ മോൾക്ക് ലൈക്ക് 👍🏼👍🏼🌹

    • @p.m.gnampoothiri8355
      @p.m.gnampoothiri8355 9 дней назад

      ദേവാനന്ദ സൂപ്പർ, ഒന്നാം സമ്മാനം കിട്ടണം

    • @sreejaK-vo9dk
      @sreejaK-vo9dk 4 дня назад

      അസാധ്യ ഗായികയാണ് ദേവനന്ദ ❤

  • @faissalbabuthamarath1648
    @faissalbabuthamarath1648 12 дней назад +5

    അബിൻ സൂപ്പർ ആയിട്ടുണ്ട്..
    നിന്റെ അച്ഛനെ ഇനിയും സ്റ്റേജിൽ കാണാൻ ആഗ്രഹിക്കുന്നു അച്ഛന്റെ പാട്ട് കേൾക്കാനും 🌹🌹🌹

  • @sheeajsheeaj8157
    @sheeajsheeaj8157 12 дней назад +3

    നന്നായി പാടിയിട്ടുണ്ട് അബിൻ കൃഷ്ണ

  • @deepazacharias6104
    @deepazacharias6104 12 дней назад +3

    Abin super singer 🎉❣️

  • @sureshpalkulangara2516
    @sureshpalkulangara2516 12 дней назад +10

    ദേവനന്ദമോളേ , അടിപൊളി ചക്കരേ. നല്ല ഭാവത്തോടെ വളരെ ഭംഗിയായി പാടി. കൂടെ നൃത്ത ചുവടുകളും. നല്ല ഭംഗിയുണ്ടായിരുന്നു ചക്കരേ. പിന്നെ വായ്ത്താരി പാടിയ ഭായിയോട് ഒരു അസൂയ തോന്നി😀😀, കാരണം അതി മനോഹരം🥰🥰. പിന്നെ കോറിയോഗ്രഫി, കൂടെ കോറസിലെ മക്കളും എല്ലാം ചേർന്നപ്പോൾ നല്ലൊരു വിഷ്വൽ ട്രീറ്റായിരുന്നു. നന്നായി വരും മോളേ...🥰🥰🥰

  • @musthafaa7731
    @musthafaa7731 12 дней назад +5

    താര മോളെ സ്റ്റേജിൽ എത്തുമ്പോൾ ആ കുസൃതിയും മോളുടെ സംസാരം കേൾക്കാൻ എന്ത് രസമുണ്ട് അതുപോലെതന്നെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട് പടച്ചോൻ മോളെയും മാതാപിതാക്കളെയുംദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ 🤲 ഇതുപോലെ നല്ല അടിപൊളി പാട്ട് കുസൃതിയുമായി ഇനിയും ഇതുപോലെയുള്ള സോങ്ങുമായി ഈ സ്റ്റേജിൽ വരുവാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @ranjithpp5061
      @ranjithpp5061 11 дней назад

      Means a lot❤️❤️❤️🙏

  • @sudhasivadasan6313
    @sudhasivadasan6313 12 дней назад +4

    ❤ Abhin pattu super God bless you

  • @salimfirepmna5661
    @salimfirepmna5661 12 дней назад +7

    അബീ.... മുത്തേ.....
    ഒന്നും പറയാനില്ല....
    എന്തൊരു ഭാവം.... ഫീലിങ്......
    അടിപൊളി..🎉🎊💓❤️🌹🎉🎉

  • @Arya-mm2bc1gu5d
    @Arya-mm2bc1gu5d 12 дней назад +4

    താരക്കുട്ടി ആണ് ഈ സീസണിന്റെ ഹൃദയം ❤ love you ചക്കരക്കുട്ടി ❤🥰🥰

  • @jissykuriyan1959
    @jissykuriyan1959 12 дней назад +3

    അബിൻ, മോനെ നന്നായി പാടിട്ടോ,❤

  • @brijeshmanikuttan3879
    @brijeshmanikuttan3879 12 дней назад +3

    അബിൻ ഒരു രക്ഷയും ഇല്ലാ 👌👌👌

  • @leenapeter4823
    @leenapeter4823 12 дней назад +5

    അബിൻ കുട്ടാ....... അസ്സലായി പാടീട്ടോ......👌👌👌 കേൾക്കാൻ എന്തു സുഖമായിരുന്നു... 👍👍👍മോന്റെ voice!!!!! പറയാൻ വാക്കുകളില്ല. ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌

  • @anilbhaskar3589
    @anilbhaskar3589 12 дней назад +8

    താര കുട്ടി i love you ❤❤❤❤സൂപ്പർ സൂപ്പർ നന്നായി പാടി ❤❤❤

  • @indirap6765
    @indirap6765 12 дней назад +22

    താരമോൾ സ്റ്റേജിൽ എന്തു കുസൃതി പറഞ്ഞാലും പാട്ട് നന്നായി പാടുന്നുണ്ടല്ലൊ ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ❤👌👌♥️

  • @user-hu2nq4nm6y
    @user-hu2nq4nm6y 12 дней назад +5

    Abhin Krishna
    Great ❤🎉🎉🎉
    Outstanding performance congratulations 🎉🎉🎉🎉 mone 🎉🎉🎉
    All the best ❤️❤️❤️❤️
    God bless you ❤🎉🎉🎉🎉

  • @user-qp2wx9bt5v
    @user-qp2wx9bt5v 12 дней назад +3

    Abin നീ ഒരു മുത്താണ്

  • @ppadmanabhanpadiyera1337
    @ppadmanabhanpadiyera1337 12 дней назад +1

    താര മോളുടെ കുസൃതിയും പാട്ടും വളരെ ഇഷ്ടപ്പെട്ടു

  • @user-zs5du7yo1p
    @user-zs5du7yo1p 11 дней назад +1

    താരമോൾ നന്നായി പാടി സൂപ്പർ love you muthe

  • @rameshp1595
    @rameshp1595 12 дней назад +1

    താരക്കുട്ടിയുടെ പെർഫോമൻസ് അടിപൊളിയായിട്ടുണ്ട് അതുപോലെ പാട്ടും

  • @user-jn7rj6zw3t
    @user-jn7rj6zw3t 11 дней назад +1

    താരമോളേ.....
    സൂപ്പർ...... നല്ലപാട്ട്.... ഗംഭീരം ആലാപനം അതിമധുരം
    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.... പൂമാല പൂങ്കുഴലീ......❤❤❤

  • @ushabiju6434
    @ushabiju6434 12 дней назад +4

    Abin mone super ♥️♥️👏❤️❤️🎉🎉🎉

  • @user-os1ie8ex1z
    @user-os1ie8ex1z 12 дней назад +9

    Abin സൂപ്പറായി പാടി God bless🎉❤🎉

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 12 дней назад +3

    താരക്കുട്ടി പൊളിച്ചു ചിരി കാണാൻ നല്ല ഭംഗിയുണ്ട്.. ചുന്ദരി മോൾ 👌🏽👌🏽♥️♥️♥️♥️😘😘😘😘😘😘

  • @sabeenaasharaf487
    @sabeenaasharaf487 12 дней назад +4

    Abin super super 👌 👍 ❤❤❤❤🎉🎉🎉❤❤❤❤🎉❤

  • @ShafadT
    @ShafadT 12 дней назад +4

    Abin super singing ❤

  • @solomomghana6484
    @solomomghana6484 12 дней назад +3

    Abin super God bless you

  • @anilbhaskar3589
    @anilbhaskar3589 12 дней назад +4

    അബിൻ സൂപ്പർ പെർഫോമൻസ് ❤❤❤ആശംസകൾ

  • @sreejithmadhavanivas7820
    @sreejithmadhavanivas7820 12 дней назад +3

    അബിൻമോനെ.... നന്നായി പാടി ട്ടോ.....99ആണെങ്കിലും കുഴപ്പമില്ല... അടുത്ത പാട്ടുകൾ ഒന്നൂടെ നന്നായി പ്രാക്ടീസ് ചെയ്ത് 100....വാങ്ങിക്കണേ മോനെ.... ദൈവം അനുഗ്രഹിക്കട്ടെ 🙌🏼🙌🏼🙌🏼

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 12 дней назад +4

    അബിൻ കുട്ടാ സൂപ്പർ സൂപ്പർ 👌🏽👌🏽🥰🥰♥️♥️

  • @sivadaskk9222
    @sivadaskk9222 12 дней назад +3

    Abinkuttan supperayi padi ❤❤❤

  • @leenapeter4823
    @leenapeter4823 12 дней назад +1

    ദേവനന്ദക്കുട്ടി........ പാട്ട് സൂപ്പറായിരുന്നു 👌👌👌Chorus പാടിയ, season 2 വിലെ വൈഗക്കുട്ടി, ആൻകുട്ടി, ദേവനന്ദക്കുട്ടി, കൃഷ്ണശ്രീക്കുട്ടി എന്നിവരുടെ support ഓടെ മോൾ വളരെ നന്നായി പാടി. കഴിഞ്ഞ സീസണിലെ മക്കളെ കാണുമ്പോൾ ഒത്തിരി സന്തോഷം 😘🥰നിങ്ങളുടെയൊക്കെ പാട്ട് കേൾക്കാൻ ഒരുപാട് ആഗ്രഹമുണ്ട്..... പ്രത്യേകിച്ച് വൈഗ, ദേവനന്ദ, കൃഷ്ണശ്രീ, അമൃതവർഷിണി എന്നിവരുടെ. ബാക്കിയുള്ളവരുടെ പാട്ട് ഇടയ്ക്ക് കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് ട്ടോ..... പിന്നെ.... സിന്ധു Ma'am നോട്‌ ഒരു കാര്യം പറഞ്ഞോട്ടെ.... Season 1 ലെ സ്നേഹമോളേയും, season 2 ലെ ബെവൻ കുട്ടനെയും കാണാൻ ആഗ്രഹമുണ്ട്. അവരെ ഒന്ന് കൊണ്ടുവരാമോ Madam... Please... Madam ഈ comment കാണുമോ ആവോ.......

  • @user-jz2bc4ly7j
    @user-jz2bc4ly7j 12 дней назад +8

    വൈഗക്കുട്ടി എന്ത് പെട്ടെന്നാണ് നീളം വച്ചത് ആൻ ബെൻസനേക്കാൾ പൊക്കമുണ്ട് ഇപ്പോൾ.
    ക്രിസ്മസ് ട്രീയുടെ നീളം കുറഞ്ഞോന്നും സംശയം😂

  • @madhuramachandranpillai7684
    @madhuramachandranpillai7684 12 дней назад +5

    അബിൻ അസാധ്യം അവർണനീയം... സൂപ്പറായി പാടി...

  • @sumamohan3982
    @sumamohan3982 12 дней назад +6

    അബിൻ 👌👌👌
    കേൾക്കാൻ നല്ല സുഖമുണ്ടായിരുന്നു.
    Judges തന്ന comments ശ്രദ്ധിക്കൂ ട്ടോ.
    God bless you 🙏🙏🙏

  • @user-pm4rv9ml6n
    @user-pm4rv9ml6n 12 дней назад +2

    Tara mole super singing❤❤❤❤

  • @georgevarghese9662
    @georgevarghese9662 11 дней назад +2

    see how nicely Mridula is evaluating Devananda. She touches every contributors including the Chorus and Ann. MGS face is burning when she is doing it fabulously. she deserves to lead the judges every way. hope one day she will do it

  • @user-qb6cz3kj1v
    @user-qb6cz3kj1v 12 дней назад +3

    Abin 🫂🫂🫂

  • @muraleedharannair4908
    @muraleedharannair4908 12 дней назад +2

    ദേവ നന്ദ യുടെ പാട്ടും ഡാൻസും അവതരണവും ഗംഭീരം ആയിരുന്നു. പിന്നെ മാർക്ക്‌, dont care. 👍🏻👍🏻👍🏻

  • @Sanva.
    @Sanva. 12 дней назад +3

    Abin... 👍🔥

  • @Mallufamily88
    @Mallufamily88 12 дней назад +3

    Abin 100 conform

  • @prashobhmh
    @prashobhmh 12 дней назад +2

    താരക്കുട്ടി ❤

  • @aradvt9175
    @aradvt9175 12 дней назад +2

    Thara super ❤

  • @ushap1898
    @ushap1898 12 дней назад +2

    താരമോളുടെ അടുത്ത പാട്ടി നായ് കാത്തിരിക്കുന്നു mole😘😘😘😘

  • @KamaruNeesa-em5ws
    @KamaruNeesa-em5ws 12 дней назад +3

    അഭിന്കുട്ടാ, neeorumuthalanu👍👍👍👌👌👌❤️❤️❤️❤️

  • @SusanSusan-ol2xy
    @SusanSusan-ol2xy 12 дней назад +4

    Abi👍👍👍👍❤️❤️👌❤️❤️

  • @muraleedharannair4908
    @muraleedharannair4908 12 дней назад +6

    അബിൻ അടിച്ചു പൊളിച്ചു 👌🏻👌🏻👌🏻

  • @mariyamary975
    @mariyamary975 12 дней назад +3

    ദാസേട്ടൻ്റെ മോന് കിട്ടാത്ത ശബ്ദമാധുര്യം അഭിന് കിട്ടിയിട്ടുണ്ട്❤

  • @mumthasbeegam2345
    @mumthasbeegam2345 12 дней назад +4

    ദേവനന്ദ കുട്ടിയുടെ , പാട്ടും , ഡാൻസും അടിപൊളി ആയിരുന്നു , വോയിസ്‌ , സൂപ്പർ . ഇനിയും ഉയരങ്ങളിൽ എത്തട്ടേ എന്ന് ആശംസിക്കുന്നു 👍

  • @dinilkumar9023
    @dinilkumar9023 12 дней назад +3

    Abin❤❤❤❤

  • @mariyamary975
    @mariyamary975 12 дней назад +2

    താരക്കുട്ടി ആരെങ്കിലും ബൈക്കിൽ കൊണ്ടുപോകാം എന്ന് പറഞാൽ പോകല്ലേ. എം ജി സാർ കുഴപ്പമില്ല. അറിയാത്തവർ വിളിച്ചാ പോകല്ലേ മോളൂസ്

    • @ranjithpp5061
      @ranjithpp5061 11 дней назад

      Thanks for your love❤️❤️❤️

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 12 дней назад +2

    ദേവനന്ദ അസ്സലായി പാടി.. ഡാൻസ് സൂപ്പർ 👏🏽👏🏽❤️❤️😍😍😍😍😍😘😘😘

  • @saneeshramakrishnan2355
    @saneeshramakrishnan2355 12 дней назад +1

    ദേവനന്ദ സൂപ്പർ ആയിരുന്നു. 💕💕💕
    ഗഞ്ചിറ സൂപ്പർ ആയി വായിച്ചു ആ ചേട്ടൻ.❤❤

  • @ranjithacm9685
    @ranjithacm9685 12 дней назад +3

    Abin നന്നായിരിക്കുന്നു. Keep it up.

  • @gayathrykp15
    @gayathrykp15 10 дней назад +3

    അബിൻ നന്നായിട്ടുണ്ട് ❤️👌അഭിനന്ദനങ്ങൾ

  • @naseema1884
    @naseema1884 12 дней назад +8

    അബി 👍🏽👍🏽👍🏽👍🏽

  • @sunnykk6740
    @sunnykk6740 12 дней назад +2

    Thara kutty 👌👌👌❤️❤️❤️❤️❤️

  • @user-rm4ur5yf4g
    @user-rm4ur5yf4g 10 дней назад +3

    Abin krishna super ❤

  • @dinilkumar9023
    @dinilkumar9023 12 дней назад +3

    Devanantha ❤❤❤❤

  • @binyvarghese3809
    @binyvarghese3809 10 дней назад +2

    Devakutty super❤❤

  • @sudhan7623
    @sudhan7623 11 дней назад +3

    Abhi❤

  • @jayashreejayarajan5227
    @jayashreejayarajan5227 12 дней назад +2

    താരമോളു ❤❤🥰

  • @anilbhaskar3589
    @anilbhaskar3589 12 дней назад +3

    ദേവ നന്ദ നല്ല ഒരു പാട്ട് നന്നായി പാടി ❤❤❤ആശംസകൾ മോളെ ഗോഡ് ബ്ലെസ് യു ❤❤❤കോറസ് ❤❤❤ഓർക്കസ്ട്രാ ❤❤❤സൂപ്പർ

  • @fathimak3313
    @fathimak3313 12 дней назад +2

    😂tharakutty chirippichu ponnuu

  • @ashiqpt2359
    @ashiqpt2359 10 дней назад +2

    Abin muthee no words 🎉🎉🎉❤❤❤❤❤❤❤

  • @sherlysathee5846
    @sherlysathee5846 12 дней назад +1

    ദേവനന്ദമോളെ വളരെ നന്നായി പാടി..പാട്ടിനൊപ്പം ഡാൻസ് നന്നായിരുന്നു... ജഡ്ജസ് പറയുന്നതെല്ലാം നന്നായി മനസിലാക്കി അടുത്ത തവണ 100 മാർക്ക് വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️🙏🏻

  • @vimalasubranvimala2793
    @vimalasubranvimala2793 10 дней назад +3

    Abhin super 👌👌

  • @rintusj7283
    @rintusj7283 10 дней назад +2

    Abin u sang well…all the best dr👍🏻🥰

  • @shijisuzanne6497
    @shijisuzanne6497 12 дней назад +2

    ദേവൂട്ടി സൂപ്പർ 😘😘അബിൻ കുട്ടൻ 😍😍😍താര കുട്ടി 😄😄🥰🥰🥰😘😘😘പാവം മൃദുല ആ ഒരു കുഞ്ഞിനെ എങ്ങനെ എങ്കിലും വളർത്താൻ ആരെങ്കിലും ഒക്കെ സഹായിക്കണേ 😏😏😏😏

  • @KrishnaboutiqueJB
    @KrishnaboutiqueJB 5 дней назад +1

    Sreenand സീസൺ 2 വിൽ പടി...കൊടുക്കിയ പാട്ട്...ആനക്കെടുപ്പത്.. ഈ പാട്ടിന് ശേഷം പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല...പാടുന്നത് എല്ലാം 99 or 100 ആയിരുന്നു....❤

  • @jayashreep6211
    @jayashreep6211 8 дней назад

    താര മോൾ Super ആണ് എന്ത് രസമാണ് താരമോളുടെ സംസാരം കേൾക്കാൻ Love You❤❤❤❤❤

  • @prajithc3986
    @prajithc3986 11 дней назад +3

    Abhin suprb❤❤

  • @jayakumars2019
    @jayakumars2019 10 дней назад +1

    Excellent performance Devananda 🎉

  • @prajithc3986
    @prajithc3986 11 дней назад +3

    Abhin❤❤❤❤

  • @shibumk5852
    @shibumk5852 9 дней назад +2

    മോളെ തകർത്തു ഉയരങ്ങളിൽ എത്തും മോളെ ശബ്ദം ശ്രദ്ധിക്കണം ഓയിസ് റെസ്റ്റ് എടുക്കണം

  • @raajeevmuthana4959
    @raajeevmuthana4959 11 дней назад +3

    അഭി..... ശബ്ദം..... നന്നായി ശ്രദ്ധിക്കണം..... ഇനി അടുത്ത.. ഒരുഗ്രൻ പാട്ടുണ്ട്... മധു സർ.. പാടിയ രസതന്ത്രം എന്ന സിനിമയിലെ.. പൊന്നാവാണി പാടം തേടി

  • @ushabiju6434
    @ushabiju6434 12 дней назад +2

    താര മോളെ സൂപ്പർ ചക്കരേ♥️♥️♥️♥️🥰🥰🥰🥰🥰🥰

  • @jibistars3606
    @jibistars3606 10 дней назад +3

    അബിൻ സൂപ്പർ 👍🏻👍🏻👍🏻👍🏻🥰🥰🥰❤❤❤

  • @ashiqpt2359
    @ashiqpt2359 10 дней назад +3

    Abin polichu ❤❤❤❤❤❤🎉🎉🎉🎉🎉

  • @hameedkavil6552
    @hameedkavil6552 12 дней назад +2

    കുസൃതി കുടുക്കുകളുടെ പാട്ടുകൾ ഒന്നിനൊന്ന് രസകരമാണ്. ... അതിൽ താരൂട്ടിയുടെ പാട്ടിനായ് ഞങ്ങൾ എന്നും ആകാംക്ഷയോടെ കാത്ത് നിൽക്കാറുണ്ട്

  • @sakkeerhussain8943
    @sakkeerhussain8943 10 дней назад +3

    Abin super 👏👏👏

  • @ashiqpt2359
    @ashiqpt2359 10 дней назад +3

    Abin uffff❤❤❤❤❤❤

  • @nelsonpainedath8922
    @nelsonpainedath8922 12 дней назад +2

    താരാ മോള് സൂപ്പർ ❤🎉❤🎉 ദൈവം അനുഗ്രഹിക്കട്ടെ.

  • @BipinKumar-xn3jg
    @BipinKumar-xn3jg 12 дней назад +2

    Devananda adipoli ayittu paadi❤🎉

  • @safeelahuzain3988
    @safeelahuzain3988 10 дней назад +2

    Abinkrishnaaaaaa❤❤❤❤

  • @celebritiesgroup2825
    @celebritiesgroup2825 10 дней назад +2

    Devanandha mol vere level song polichu

  • @shahidashahi623
    @shahidashahi623 12 дней назад +3

    Abisupar

  • @jayakumars2019
    @jayakumars2019 10 дней назад +1

    Excellent performance 👏🏼👏🏼👏🏼

  • @dharithrip6387
    @dharithrip6387 8 дней назад +1

    അബിൻ നല്ല ശബ്ദം. നന്നായി പാടി. ❤️

  • @arsh_x1507
    @arsh_x1507 12 дней назад +2

    Tharakutty❤️❤️❤️

  • @anithasasidharan6318
    @anithasasidharan6318 10 дней назад +3

    അബിൻ സൂപ്പർ 👍🏻👍🏻

  • @muraleedharannair4908
    @muraleedharannair4908 12 дней назад +1

    താര ക്കുട്ടി, കണ്മണി, നയന സുന്ദരം 🌹🌹🌹

  • @user-pj7cp2uf8p
    @user-pj7cp2uf8p 12 дней назад +5

    പരീക്ഷ കഴിഞ്ഞപ്പോൾ കുട്ടികൾ നന്നായി പാടുന്നുണ്ട്