ബെല്ല തൻ്റെ ഷാപ്പിലെ വീഡിയോ കണ്ടൂ..എൻ്റെ ഒരു ആഗ്രഹമാണ് ഷാപ്പിൽ പോണമെന്ന്..കാരണം റോജർ കൂട്ടുകാരോടൊപ്പം ബോചെയുടെ ഷാപ്പിൽ പോയി..അവിടെ മമ്മി പോകണം അത്രയും സൂപ്പറാണ് ഫുഡും സ്ഥലവും എന്ന് പറഞ്ഞു..പക്ഷെ ഇതുവരെ പോകാൻ സാധിച്ചില്ല😀😀 ഈ ക്രിസ്മസ് ടൈമിൽ ഒന്ന് പോകാൻ പറ്റുമെങ്കിൽ എന്ന് ആഗ്രഹിക്കുന്നു😅😅💚💖💖
I was highly impressed by the way the way you treat your painters and it can be an eye opener for many .. I do it only once in the evening with the same snacks but you are very different- feeling happy when they have it fully !
Super vlog. Sthiramayi kanunna videos il onnanu chechiyudeth. Ella karyangalum ethra vishadamayittanu paranjutharunnath. Best presentationum.Koode kootiyit kollangalayi. Love u chechi.
ആ സ്വപ്ന ഒരു കാര്യം കൂടി കേക്ക് ഗോതമ്പുപൊടിക്കകത്തും പഞ്ചസാരയ്ക്ക് പകരം ഉണ്ട ശർക്കരയ്ക്ക് ചെയ്യാമോ അങ്ങനെ സ്വപ്നം ഒന്നും ഉണ്ടാക്കി കാണിക്കണേ ഷുഗറൊക്കെ ഉള്ളവർക്കും കഴിക്കാമല്ലോ പിന്നെ മകൻ വരുമ്പോൾ എത്ര തിരക്കുണ്ടെങ്കിലും മോൻ പറയുന്നത് കേട്ടിട്ട് മതി സ്വപ്നം അവർ മാരേജ് കഴിയുമ്പോൾ നമ്മുടെ ഇടയിൽ ഒന്നും വരില്ല ഷെയർ ചെയ്യാൻ നമ്മൾ അന്ന് വിഷമം തോന്നും അതുകൊണ്ട് ഇപ്പോൾ അതൊക്കെ നടക്കട്ടെ😍
മോളെ നീ കുറെ മുന്നെയും എന്നോട് ഇതൊക്കെ ചേർക്കാൻ പറഞ്ഞിട്ടുണ്ട്👍🩵💙💙പക്ഷെ ഞാൻ മറന്ന് പോകും..ഇത്തവണ essence കിട്ടുമെങ്കിൽ വാങ്ങാം😅♥️💚👍👍അപ്പോ സോക്ക് ചെയ്തത് ഒക്കെ ഉണ്ടല്ലേ👍😀♥️💚💚💖😀ദോശ തവ ഉണ്ട്..പക്ഷെ അതൊന്നും തന്നെ അവരുടെ സൈറ്റിൽ ഇപ്പൊ ഇല്ല
ചേച്ചികുട്ടീ..... 🙋🏼♀️കേക്ക് കണ്ടപ്പോൾ ക്രിസ്തുമസ് വന്ന ഫീൽ 😍😍 തത്തമ്മ മനുഷ്യകുട്ടിയാണ് ഇവിടെ ഉള്ളവരെയും അങ്ങനെ തോന്നും നമുക്ക് ഇഷ്ട്ടമുള്ളതു കൊണ്ടാണ് അത് 🥰🥰🥰🐕🐕😘😘😘❣️❣️💖💖💖💝💝❣️😍😍
സത്യം ആണ് ചേച്ചി എല്ലാ വീട്ടിലും ഇപ്പോ മക്കൾ ഫോണില. ചേച്ചീടെ മക്കൾ നേരെ തിരിച്ചാണ്. ഇവിടെ എന്റെ മോനൊക്കെ ചെറുതാണ് ഇപ്പൊ ഫോൺ ഒക്കെ ആയപ്പോ സംസാരം കുറവാണു. നേരത്തെ എന്റെ പുറകെ നടന്നു നമ്മുക്ക് ശല്യം ആകുന്നപോലെ സംസാരം ആരുന്നു. അതുകൊണ്ട് മക്കൾ ഇപ്പോ ചേച്ചിക്ക് തരുന്ന സ്നേഹം കെയർ ഒന്നും ഇല്ലാതാക്കരുത്. ആവോളം അത് അസ്വതിച്ചോണം. പിന്നീട് അതൊന്നും ഒരു പക്ഷെ കിട്ടീന്നു വരില്ല. ചേച്ചീടെ മക്കൾ മാറില്ല അവർ നല്ല മക്കൾ അല്ലെ മൂന്നും ഒരുപോലെ ❤
ഇവിടെ എനിക്കാണ് അവരോട് സംസാരിക്കാൻ നേരമില്ലാതത്..കാരണം യൂട്യൂബ് തന്നെ .പപ്പയും കുറെ സംസാരിക്കും ഒറ്റ കുഴപ്പം മാത്രം..repeat ചെയ്ത് ഒരു കാര്യം തന്നെ പറയും😅😅🥰🥰🥰
ഹായ് സ്വപ്ന.. 💐💐💐 കേക്ക്..കൊഴുക്കട്ട..എല്ലാം സൂപ്പർ... 🥇🥇🥇🥇🥇 റൂബി 🐩🐩🐩 പരസ്പരം എന്തും സംസാരിക്കാനുള്ള സ്വാതന്ത്യം ഉള്ളത് വളരെ ഭാഗ്യം ആണ്.. കൂടെ ഉള്ളവരുടെ എല്ലാ സേഫ്സോൺ നോക്കി വശം കെട്ടു പോകുന്ന അവസ്ഥയാണ് പലയിടത്തും... സംസാരിക്കുന്നവർ കാണുമായിരിക്കും... പക്ഷേ സംസാരം സംഹാരമായി മാറുന്ന കാഴ്ചയാണ് പലയിടത്തും.. വളരെ സ്നേഹത്തോടെ ....🎁🎁🥰🥰👍👍😇😇🙏🙏🤝🤝🍪🌹🌹🌷🌷🥉🥧🥧🥧🏆🏆🏅🥇🥇🐩🐩
Hi, സ്വപ്ന, എല്ലാം അടിപൊളി 👍🏻. കേൾക്കാൻ എന്ത് രസം. ഇപ്പോഴേ cake ഉണ്ടാക്കിയോ. കൊതിപ്പിച്ചു കളഞ്ഞു 😜. വീട്ടിലെ ഒരാൾ വർത്തമാനം പറയുംപോലെ തോന്നിയല്ലോ കുഞ്ഞേ. ഒന്നു കാണാൻ തോന്നുന്നുണ്ട്. ഒത്തിരി ഇഷ്ട്ടം ❤️❤️
സ്വപ്ന എന്റെ ഫോണിന് കുഴപ്പമായിരുന്നു കേട്ടോ ഡിസ്പ്ലേ പോയായിരുന്നു ഇന്നലെ ശരിയാക്കിയത് ഇനി വീഡിയോ എല്ലാം കാണാം ഇടയ്ക്ക് എന്നിട്ടും ഇച്ചിരി ഒക്കെ കാണാറുണ്ട് സ്വപ്നയുടെ തിരക്ക് ജീവിതം ഓട്ടോ നല്ലത് സ്പീഡ് കുറയുമ്പോൾ ഡ്രസ്സ് എടുക്കാം ♥♥😍😍🙏🙏🙏
Hi good morning ,ഇവിടെ കുട്ടികൾ വരുന്നതിന് മു൯ തന്നെ പണികൾ കഴിച്ചു ഇരിക്കു൦, അവരുടെ വാ൪ത്തമാന൦ പറയാനു൦,പേരക്കുട്ടികൾ കുടെ കളിക്കാ൯ ചെല്ലണ൦, റൂബിഹായ്😘😘🎉🎉
റൂബി കുഞ്ഞിന്റെ ഇരിപ്പ് കാണുമ്പോൾ നല്ല രസമാണ് എനിക്കും ഉണ്ട് റൂബിയെ പോലെ ഒരുത്തൻ അവന് രണ്ടര വയസ് ആയി , എന്തെങ്കിലും കിട്ടിയാൽ കടിച്ച് നശിപ്പിക്കും പക്ഷേ പാവം വായിൽ കൈ ഇട്ടാലും കടിക്കില്ല അത്രയ്ക്കും പാവം കടിക്കാൻ അറിയില്ല ഞാൻ എവിടെ ആയാലും അവനും അവിടെ കാണും വേറെ ഒരുത്തനും ഉണ്ട് എവിടെ എങ്കിലും കിടന്നോളും❤❤❤❤❤❤❤
Helo, ചേച്ചി, ഞാൻ നിങ്ങളുടെ ചാനൽ 4 വർഷം മുന്നേ കാണുന്ന ആൾ ആണ്.ഇപ്പോ കുറെ means രണ്ട് അര വർഷം ആയി കാണാത്തതു കാരണം ഞാൻ ഡെലിവറി ഒക്കെ കയ്യിന്നു ഇപ്പോ മോനിക് 8 masam ആയി. അന്ന് ഒക്കെ കാണാൻ കാരണം നിങ്ങൾ മൂന്ന് മക്കളെ കൊണ്ട് ആ കിച്ചൻ ഇൽ ചെയുന്ന വർക്ക് കാണാൻ വേണ്ടിയാ. Inn എനിക്ക് മൂന്ന് boys ആണ്. ഡെലിവറി കയ്യിനു baby gender പറഞ്ഞപ്പോ നിങ്ങളെ ഓർത്തു നിങ്ങൾക്കും three boys അല്ല്യോ എന്ന്. ഫോൺ പോലും നോക്കാൻ പറ്റാത്ത സിറ്റുവേഷൻ ആയോണ്ടാ കാണാൻ പറ്റാത്തതു. എല്ലാർക്കും സുഖം അല്ല്യോ 😊.
കമൻ്റ് വായിച്ചപ്പോ ഒത്തിരി ഒതതിരി സന്തോഷം തോന്നി.. അ സമയത്തൊക്കെ ചേച്ചിയെ ഓർത്തല്ലോ..ഞാൻ അറിയാത്ത എത്ര പേരാണ് ചേച്ചിയെ ഓർക്കുന്നത്🫶😀🥰🥰🎊🎊മക്കളെ മൂന്നാളെയും ദൈവം കണക്കില്ലാതെ അനുഗ്രഹിക്കട്ടെ🎊🎊🥰🥰🙏🙏🫂🫂💖💖💖ok മുത്തെ
+91 89218 75593
അച്ചു..പെയിൻ്റിങ് ആവശ്യമാണെങ്കിൽ ഈ നമ്പറിൽ വിളിക്കാം.👍😊
റൂബിക്കു അല്ല മനുഷ്യകുഞ്ഞാണ് എന്ന തോന്നൽ.... നമ്മളാണ് അവരെ മക്കളെ പോലെ സ്നേഹിക്കുന്നത്... എനിക്കുമുണ്ട് രണ്ടു മക്കൾ 💞
അതേ അവൾ ഇവിടത്തെ ഇളയ കുട്ടി പോലെയാണ്😀😀♥️😅
കേക്ക്. അടിപൊളി.. സൂപ്പർ. താൻ. കേക്ക്. ഉണ്ടാക്കുന്ന . റാണിയല്ലെ... അടിപൊളി. എനിക്ക്. ഭയങ്കര ഇഷ്ടമായി.. എത്ര പറഞ്ഞാലും. മതിയാകില്ലാ. സൂപ്പർ. സൂപ്പർ. സൂപ്പർ. എല്ലാ കാര്യവും. അതുപോലെ തന്നെയാണ്...❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕💕
ബെല്ല തൻ്റെ ഷാപ്പിലെ വീഡിയോ കണ്ടൂ..എൻ്റെ ഒരു ആഗ്രഹമാണ് ഷാപ്പിൽ പോണമെന്ന്..കാരണം റോജർ കൂട്ടുകാരോടൊപ്പം ബോചെയുടെ ഷാപ്പിൽ പോയി..അവിടെ മമ്മി പോകണം അത്രയും സൂപ്പറാണ് ഫുഡും സ്ഥലവും എന്ന് പറഞ്ഞു..പക്ഷെ ഇതുവരെ പോകാൻ സാധിച്ചില്ല😀😀 ഈ ക്രിസ്മസ് ടൈമിൽ ഒന്ന് പോകാൻ പറ്റുമെങ്കിൽ എന്ന് ആഗ്രഹിക്കുന്നു😅😅💚💖💖
I was highly impressed by the way the way you treat your painters and it can be an eye opener for many .. I do it only once in the evening with the same snacks but you are very different- feeling happy when they have it fully !
Thank you so much dear ശോഭ 😀 എനിക്ക് അങ്ങനെ കൊടുക്കാൻ ഒക്കെ നല്ല ഇഷ്ട്ടമാണ് ..ഉണ്ടാക്കാൻ മടിയും ഇല്ല😀♥️♥️🙏🙏🥰🥰🫂🫂🫂🎊🎊💖💖💖💖
Nalla vlog swapna. God bless you❤️
🥰🌹💓🫂
Super vlog. Sthiramayi kanunna videos il onnanu chechiyudeth. Ella karyangalum ethra vishadamayittanu paranjutharunnath. Best presentationum.Koode kootiyit kollangalayi. Love u chechi.
Love you റേഷി കുട്ടി 🫂🫂🫶🫶💖🥰💚💚
Onnum venkanda onnum vekanda.ennitto auntyk work thanne.nangal veedu eduthal ivare kond paint work cheyyum.cake yummyyyy👍👍👍🥰🥰🥰🎉🎉💝💝💝
എടാ മുത്തെ നീ എഴുതിയത് വയിച്ച് ചിരിച്ച് പോയി😅😅😅പിന്നെ ഉമ്മിയെ അന്വേഷണം പറയണം👍🫂❤️💓💓
Love you sweet chechi
Love you കുട്ടാ 💖🥰💙
Chechi and family fayankara eshtam ❤️
റിജി കുട്ടി🫂💖🥰🎊🎊🫶🫶😀😀
ആ സ്വപ്ന ഒരു കാര്യം കൂടി കേക്ക് ഗോതമ്പുപൊടിക്കകത്തും പഞ്ചസാരയ്ക്ക് പകരം ഉണ്ട ശർക്കരയ്ക്ക് ചെയ്യാമോ അങ്ങനെ സ്വപ്നം ഒന്നും ഉണ്ടാക്കി കാണിക്കണേ ഷുഗറൊക്കെ ഉള്ളവർക്കും കഴിക്കാമല്ലോ പിന്നെ മകൻ വരുമ്പോൾ എത്ര തിരക്കുണ്ടെങ്കിലും മോൻ പറയുന്നത് കേട്ടിട്ട് മതി സ്വപ്നം അവർ മാരേജ് കഴിയുമ്പോൾ നമ്മുടെ ഇടയിൽ ഒന്നും വരില്ല ഷെയർ ചെയ്യാൻ നമ്മൾ അന്ന് വിഷമം തോന്നും അതുകൊണ്ട് ഇപ്പോൾ അതൊക്കെ നടക്കട്ടെ😍
ചെയ്യാൻ പറ്റും..ഞാൻ ചെയ്തത് കാണിച്ചിട്ടുണ്ട്..പക്ഷെ ടേസ്റ്റ്
നല്ല വെത്യാസം ഉണ്ട്..പറ്റുമെങ്കിൽ ഞാൻ ഉണ്ടാക്കി കാണിക്കാം👍😀💖
Chechi morning ❤ cake super😊 uncle um chechium Joly pettanu chayum😊
അതേട കുറെ ജോലിയാണ്🥰💚പക്ഷെ ചെയ്യുന്നത് സന്തോഷം തന്നെയാണ്
Hai Chechi Goodafternoon ❤️❤️❤️🥰😍😍😍😍❤️
Plum Cake 👍👌👌👌 ❤️❤️
Ee Thavana Njanggal Soak Cheythilla Dry Fruirts Kazhinja Varsham Ettath Onde Bakki. 10 Ennam Okke Undakan Kanum. Pinne Batter Kurach Loose Ayi. Aggane Varumbol Kurach Dry Fruits Koodi Cherth Mix Cheythal Ok Avum Chechi. Pinne Njanggal Plum Cake Cheyyumbol Baking Soda Cherkkilla. Baking Powder Cherkkum Atha Nallath. Pinne Eni Undakumbol Kurach Orange Essence Koodi Cherth Nokk. Adipoli Anu. Orange Zest Cherkkum chilar. 👍 Njanggal Christmas Series December 1st Thudangum Chechi Chechi Chodhichirunnallo. Atha Pranjath. 👍👍❤️❤️❤️❤️ Ruby ❤️❤️❤️❤️❤️😊
Aggane Panikal Saturday Theerum Alle. Sho First Evar Mathiayirunno. Mattavar Kallanmar🙏. Pinne Chila Pachari Nalla Pasha Anu. Chechi Indusvalleykk Cheriya Cast Iron Dosa Tawa Ondo. Chechiyude Kayyil Cheriya Size Undenkil Thirakk Ozhinjitt Onnu Kanikamo. Ee 2 Side Handle Ollath Anu Ente Kayyilum. Nalla Weight Anu. Atra Valiya Dosa Undakarilla Njan Edakk Mathram. ❤️❤️ Atha Cheriya Pan Ondo Ennu Chodhiche. 👍😊 Samayam Pole Paranjal Mathitto.
മോളെ നീ കുറെ മുന്നെയും എന്നോട് ഇതൊക്കെ ചേർക്കാൻ പറഞ്ഞിട്ടുണ്ട്👍🩵💙💙പക്ഷെ ഞാൻ മറന്ന് പോകും..ഇത്തവണ essence കിട്ടുമെങ്കിൽ വാങ്ങാം😅♥️💚👍👍അപ്പോ സോക്ക് ചെയ്തത് ഒക്കെ ഉണ്ടല്ലേ👍😀♥️💚💚💖😀ദോശ തവ ഉണ്ട്..പക്ഷെ അതൊന്നും തന്നെ അവരുടെ സൈറ്റിൽ ഇപ്പൊ ഇല്ല
ചേച്ചികുട്ടീ..... 🙋🏼♀️കേക്ക് കണ്ടപ്പോൾ ക്രിസ്തുമസ് വന്ന ഫീൽ 😍😍 തത്തമ്മ മനുഷ്യകുട്ടിയാണ് ഇവിടെ ഉള്ളവരെയും അങ്ങനെ തോന്നും നമുക്ക് ഇഷ്ട്ടമുള്ളതു കൊണ്ടാണ് അത് 🥰🥰🥰🐕🐕😘😘😘❣️❣️💖💖💖💝💝❣️😍😍
അതേ മോളെ ക്രിസ്മസ് എത്തിക്കഴിഞ്ഞു😅👍🥰🎊🎊
ഇവിടെയും ശനിയാഴ്ച പണി തീരും എന്നു കരുതുന്നു അടുത്ത വെള്ളിയാഴ്ച്ച മോൻ വരും പിന്നെ തിരക്കാണ് ❤
👍😀💖💖
സോഫ ഇങ്ങനെ itapol ഭംഗി ഇണ്ട് 👌ചേച്ചി ഒര് പാട് ഇഷ്ടം ❤❤❤പപ്പയെ അതിലേറെ 😘
Thank you കുട്ടാ 🥰😅
സത്യം ആണ് ചേച്ചി എല്ലാ വീട്ടിലും ഇപ്പോ മക്കൾ ഫോണില. ചേച്ചീടെ മക്കൾ നേരെ തിരിച്ചാണ്. ഇവിടെ എന്റെ മോനൊക്കെ ചെറുതാണ് ഇപ്പൊ ഫോൺ ഒക്കെ ആയപ്പോ സംസാരം കുറവാണു. നേരത്തെ എന്റെ പുറകെ നടന്നു നമ്മുക്ക് ശല്യം ആകുന്നപോലെ സംസാരം ആരുന്നു. അതുകൊണ്ട് മക്കൾ ഇപ്പോ ചേച്ചിക്ക് തരുന്ന സ്നേഹം കെയർ ഒന്നും ഇല്ലാതാക്കരുത്. ആവോളം അത് അസ്വതിച്ചോണം. പിന്നീട് അതൊന്നും ഒരു പക്ഷെ കിട്ടീന്നു വരില്ല. ചേച്ചീടെ മക്കൾ മാറില്ല അവർ നല്ല മക്കൾ അല്ലെ മൂന്നും ഒരുപോലെ ❤
ഇവിടെ എനിക്കാണ് അവരോട് സംസാരിക്കാൻ നേരമില്ലാതത്..കാരണം യൂട്യൂബ് തന്നെ .പപ്പയും കുറെ സംസാരിക്കും ഒറ്റ കുഴപ്പം മാത്രം..repeat ചെയ്ത് ഒരു കാര്യം തന്നെ പറയും😅😅🥰🥰🥰
😄@@veettukaaryangalbyswapna6940
👋😍🥰👍❤️💖
Hi ജലജ 💖💙🫂
@veettukaaryangalbyswapna6940 👋🫂😍❤️
ഹായ് സ്വപ്ന..
💐💐💐
കേക്ക്..കൊഴുക്കട്ട..എല്ലാം സൂപ്പർ...
🥇🥇🥇🥇🥇
റൂബി 🐩🐩🐩
പരസ്പരം എന്തും സംസാരിക്കാനുള്ള സ്വാതന്ത്യം ഉള്ളത് വളരെ ഭാഗ്യം ആണ്..
കൂടെ ഉള്ളവരുടെ എല്ലാ സേഫ്സോൺ നോക്കി വശം കെട്ടു പോകുന്ന അവസ്ഥയാണ് പലയിടത്തും...
സംസാരിക്കുന്നവർ കാണുമായിരിക്കും...
പക്ഷേ സംസാരം സംഹാരമായി മാറുന്ന കാഴ്ചയാണ് പലയിടത്തും..
വളരെ സ്നേഹത്തോടെ ....🎁🎁🥰🥰👍👍😇😇🙏🙏🤝🤝🍪🌹🌹🌷🌷🥉🥧🥧🥧🏆🏆🏅🥇🥇🐩🐩
ഇതെന്താ സൂസൻ പേരൊക്കെ മാറിയല്ലോ 😀💖🫂🥰🎊♥️🩵💜💚💙
@veettukaaryangalbyswapna6940 ഇടക്ക് മാറ്റുന്നതാ..
Good morning swapnechiiii 🥰🥰🥰
💖🫂🎊💙💜🥰
❤ u chechi
കുട്ടാ👋😀🥰🥰🥰 ലൗ യു മുത്തെ
Good after noon chechy❤❤❤❤❤
മരിയ കുഞ്ഞേ🫂♥️🎊🎊
❤
എടാ മുത്തെ 🥰🥰👋😅
Swapna, how they are charging, per square feet of the house or including the paint and labour charge aanu, please tell us
പിന്നീട് പറയാം..പപ്പയോട് ചോദിക്കണം👍🩵💙💚
Good morning Swapnakutty ❤❤
💖🥰💙💚💜
Good morning chechiii 😍
പ്രിയ കുട്ടി 🫂💚
കേയ്ക്ക് കണ്ടു കൊതി ആയീ. എനിക്കും തരുമോ ചേച്ചി 😄. റൂബി പെണ്ണ് ❤
തരാം മുത്തെ😀♥️
🥰🥰❤❤
💙💖🥰💚💚
🥰🥰🥰🥰
💙💖🥰🥰💚
Hi, സ്വപ്ന, എല്ലാം അടിപൊളി 👍🏻. കേൾക്കാൻ എന്ത് രസം. ഇപ്പോഴേ cake ഉണ്ടാക്കിയോ. കൊതിപ്പിച്ചു കളഞ്ഞു 😜. വീട്ടിലെ ഒരാൾ വർത്തമാനം പറയുംപോലെ തോന്നിയല്ലോ കുഞ്ഞേ. ഒന്നു കാണാൻ തോന്നുന്നുണ്ട്. ഒത്തിരി ഇഷ്ട്ടം ❤️❤️
ദൈവം കാണാൻ അവസരം തരും 😀🥰🥰🎊🎊🎊🫂🫂♥️♥️♥️
ചേച്ചികുട്ടി എന്ത് ഉണ്ടാക്കിയാലും കാണാൻ ഒരു കലയാണ് 🥰blessed hands🙏🏽ഭയങ്കര എളുപ്പം ആണല്ലോ എന്ന് തോന്നിപോകും 👍🏽😊😊
Yes
ശരിയാണ്
അത് ശെരിയ..എനിക്ക് പലരുടെയും കുക്കിംഗ് കാണുമ്പോ ഇത് ചെയ്യേണ്ട എന്ന് തോന്നാറുണ്ട് അത്രയ്ക്ക് കൺഫ്യൂഷൻ ആക്കും 😅😅👍♥️🩵💚💙💚
Rubiiiiii........🥰
😅🥰🫂❤️💓💚
❤❤❤
💙💙💖🥰💚💚
❤❤💞💞🙏
🥰💙💚
Hai Swapna, super vlog.❤❤❤❤❤❤❤
Hi dear 🥰👋
White adichappol puthiya veedupolé aayi❤❤
അതേ👍🥰💖🥰😅😅
Hello Swapnaaa❤️❤️❤️ i want 1 piece of your cake ❤️❤️
എവിടെയാ വീട്😀തരാലോ👍🥰🥰♥️
@
I’m in Abudhabi dear❤️❤️
@sheebabenny1731
ഓ 👍🥰😅
❤❤❤❤❤❤❤❤
👋🥰😅💖🎊👋💚💙🫂🫂
Adaa......❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰👌👌🫂🫂🫂👍
🫂💙😀💖😀😀🫶🫶👋💚
Enthu rasa pappanne vilikunnad kelkan
😀🫶💚🫂💖🥰
Super
🥰🩵🥰🌹🫂🫂
ഹായ് ചേച്ചി 😍
👋🥰🥰🎊🎊
റൂബിക്കുഞ്ഞാ...ഉമ്മ....🥰🥰🥰
💚💖🫂💙🥰
Hi Swapna Good morning 🙏🌹 Nice Video Cake Adipoli 👌👍 Ruby ❤❤🥰🥰😊
Hi സ്മിതാ 💖🥰💚
Hiiii swapna kuttyyyy ❤❤❤❤❤
👋😅💚💖🫂🫂🎊
Checheeee❤❤❤❤
എന്തോ കുട്ടാ 💖💚🫂🫂
❤❤❤❤❤❤cake👌👌
Jaya👋🥰🥰♥️
ഗുഡ്മോണിങ് സ്വപ്ന ♥
Hi dear 🥰💖🫂
Swapna.good.morning😘😘😘😘😘❤❤pappa
🫂💙💚💜🎊
Good morning swopna.
💖💚💖🫂🎊🎊
Good afternoon chechi kutty cake 👍🥮😋🐶♥️♥️
🙏🫂🥰🎊💖💚💚
ഹായ്. സ്വപ്ന. ഗുഡ്മോണിങ്ങ്..🥰🥰🥰
💙💜🥰💚
Rubiye കൊഞ്ചിക്കുന്നത് കാണാൻ ഒത്തിരി ഇഷ്ടം
കൊഞ്ചിക്കൽ കുറെ ഉണ്ട് അതൊക്കെ യൂട്യൂബിൽ കാണിച്ചാൽ ഉള്ള വില പോകും😅😅😅👍👍🥰🥰🥰
Good morning dear 🎉❤
🫂💙💚🙏💜
Ruby കുട്ടാ ❤❤❤
👋🥰💖💚💚
Hi Swapna good evening 🙏
ചിത്രാ 🫂💖🫶😀🥰🎊
സ്വപ്ന എന്റെ ഫോണിന് കുഴപ്പമായിരുന്നു കേട്ടോ ഡിസ്പ്ലേ പോയായിരുന്നു ഇന്നലെ ശരിയാക്കിയത് ഇനി വീഡിയോ എല്ലാം കാണാം ഇടയ്ക്ക് എന്നിട്ടും ഇച്ചിരി ഒക്കെ കാണാറുണ്ട് സ്വപ്നയുടെ തിരക്ക് ജീവിതം ഓട്ടോ നല്ലത് സ്പീഡ് കുറയുമ്പോൾ ഡ്രസ്സ് എടുക്കാം ♥♥😍😍🙏🙏🙏
രമ 🥰💚🥰ഒരുപാട് സന്തോഷം ഇതൊക്കെ വായിക്കുമ്പോൾ 🫂🫂🎊🎊💙💜💚💚🥰💚
Cake adipoli, vedio 👍
ഹലോ🫂💖🫶🫶😀🥰🎊
Hi good morning ,ഇവിടെ കുട്ടികൾ വരുന്നതിന് മു൯ തന്നെ പണികൾ കഴിച്ചു ഇരിക്കു൦, അവരുടെ വാ൪ത്തമാന൦ പറയാനു൦,പേരക്കുട്ടികൾ കുടെ കളിക്കാ൯ ചെല്ലണ൦, റൂബിഹായ്😘😘🎉🎉
അതേ അവരെ കേൾക്കാൻ സമയം കണ്ടെത്തണം🥰💙🫂
Tank പൗഡർ മിക്സിയിൽ ഒന്ന് വെള്ളം കൂട്ടി അടിക്കുക അപ്പൊൾ ജ്യൂസ് പോലെ ആകും
നേരത്തെയും എന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്..മിക്സി കഴിക്കാൻ മടി 😅😅💙🫂🫂
Nerathe ulla panikkar whitewash padikkan vannavaran. Urappanath. Jackson orupad kashtappedunnundelle pavam.
സത്യമാണ് ചേച്ചി..അവർക്ക് പണി അറിയില്ല
Yummy cake❤❤❤❤
😀🥰🎊🫂
എനിക്കും ഇഷ്ട്ടമാ പ്ലം കേക്ക് കഴിക്കാൻ 😄
ഉണ്ടാക്കാറുണ്ടോ🥰
Hi swapna good morning
Hi dear 🥰👋🎊💖
Ruby🥰
💚💙🫂🫂😅😅
Richu.rubimuthe🥰🥰🥰🥰❤❤❤❤
🥰💙💜💜
Hi swapna
👋സിനു💖🫂🥰🎊
റൂബി കുഞ്ഞിന്റെ ഇരിപ്പ് കാണുമ്പോൾ നല്ല രസമാണ് എനിക്കും ഉണ്ട് റൂബിയെ പോലെ ഒരുത്തൻ അവന് രണ്ടര വയസ് ആയി , എന്തെങ്കിലും കിട്ടിയാൽ കടിച്ച് നശിപ്പിക്കും പക്ഷേ പാവം വായിൽ കൈ ഇട്ടാലും കടിക്കില്ല അത്രയ്ക്കും പാവം കടിക്കാൻ അറിയില്ല ഞാൻ എവിടെ ആയാലും അവനും അവിടെ കാണും വേറെ ഒരുത്തനും ഉണ്ട് എവിടെ എങ്കിലും കിടന്നോളും❤❤❤❤❤❤❤
അവർക്ക് അതൊക്കെ അറിയാം👍🥰🥰💖💖ഇവിടെ റൂബി ഒരു സാധനങ്ങളും കടിക്കില്ല..ഒന്നും നശിപ്പിച്ചിട്ടില്ല..പാവം കുഞ്ഞാണ്😀🥰🥰🥰
Helo, ചേച്ചി, ഞാൻ നിങ്ങളുടെ ചാനൽ 4 വർഷം മുന്നേ കാണുന്ന ആൾ ആണ്.ഇപ്പോ കുറെ means രണ്ട് അര വർഷം ആയി കാണാത്തതു കാരണം ഞാൻ ഡെലിവറി ഒക്കെ കയ്യിന്നു ഇപ്പോ മോനിക് 8 masam ആയി. അന്ന് ഒക്കെ കാണാൻ കാരണം നിങ്ങൾ മൂന്ന് മക്കളെ കൊണ്ട് ആ കിച്ചൻ ഇൽ ചെയുന്ന വർക്ക് കാണാൻ വേണ്ടിയാ. Inn എനിക്ക് മൂന്ന് boys ആണ്. ഡെലിവറി കയ്യിനു baby gender പറഞ്ഞപ്പോ നിങ്ങളെ ഓർത്തു നിങ്ങൾക്കും three boys അല്ല്യോ എന്ന്. ഫോൺ പോലും നോക്കാൻ പറ്റാത്ത സിറ്റുവേഷൻ ആയോണ്ടാ കാണാൻ പറ്റാത്തതു. എല്ലാർക്കും സുഖം അല്ല്യോ 😊.
കമൻ്റ് വായിച്ചപ്പോ ഒത്തിരി ഒതതിരി സന്തോഷം തോന്നി.. അ സമയത്തൊക്കെ ചേച്ചിയെ ഓർത്തല്ലോ..ഞാൻ അറിയാത്ത എത്ര പേരാണ് ചേച്ചിയെ ഓർക്കുന്നത്🫶😀🥰🥰🎊🎊മക്കളെ മൂന്നാളെയും ദൈവം കണക്കില്ലാതെ അനുഗ്രഹിക്കട്ടെ🎊🎊🥰🥰🙏🙏🫂🫂💖💖💖ok മുത്തെ
@veettukaaryangalbyswapna6940 🙏🏻🙏🏻😊
ഹായ് ചേച്ചി ❤ കേക്കിന്റെ പണി തുടങിയോ ചേച്ചി ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത് ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ആണ് ഈ ക്രിസ്മസിനും ഞാൻ ഉണ്ടാക്കും 👍👍🥰❤️❤🥰
മിടുക്കി മിടുമീടുക്കി🥰💖🥰💙💙👍👍
സ്വപ്ന ക്രിസ്മസ് അടുക്കാറാകുമ്പോൾ വീഡിയോ കാണുന്നത് ഒരു പ്രേത്യക ഒരു സന്തോഷം ആണ്
സത്യം സീന മറ്റുള്ളവരുടെ വീഡിയോ കാണുമ്പോ എനിക്കും ഇതുപോലെ തോന്നും😅🥰💖💖💖💚💙🫂
ചേച്ചി ruby യെ കളിപ്പിക്കുന്നത് കാണാൻ ഇഷ്ടമാ പണിക്കാര് നല്ലതാണേ പകുതി സമാദാനം 😊
Thank you കുട്ടാ..പണിക്കാർ സൂപ്പർ👍👍🙏👍😀😀
Suprabadham 🤎Spna"/kozhktta and 👍🍰, 🤗ruby
അനി🥰🫂🎊💖💚
❤❤❤
🥰🥰🫂❤️
❤❤❤❤❤
👋😀😅🥰💖💚💙💙💙