റോബിന്‍ ബസ്സിന് KL08 നമ്പര്‍ എങ്ങനെ കിട്ടി..? | KERALA MOTORS

Поделиться
HTML-код
  • Опубликовано: 23 окт 2024
  • ________________________________________
    #thrissurbus #thrissur #shorts #busshorts #automotivenews #thrissursaktanstand #thrissurvadakkestand #vadakkechirabushub #ennuthrissurroundoppu #thrissurnews #thrissurtown #realityshow #vertualreality #robinbus #robinbusissue
    ___________________________________________________________

Комментарии • 43

  • @JayaKumar-rq4qj
    @JayaKumar-rq4qj 9 дней назад +1

    റോബിൻ എന്ന് പേരെ എഴുതിയത് പഴയരീതിയിൽ ആയിരുന്നു എങ്കിൽ നല്ല എടുപ്പായിരുന്നു കാണാൻ എന്റെ അഭിപ്രായം👍🏻👍🏻

  • @sukumarannair9110
    @sukumarannair9110 Месяц назад

    Wish RG all success 🎉

  • @hariks9019
    @hariks9019 2 месяца назад

    പേര് എഴുതിയത്, super. ഒന്നിലും ഒരു കാര്യവും ഇല്ല. Work ൽ ആണ് കാര്യം. 🙏🙏❤️

  • @abusalmanzahra4711
    @abusalmanzahra4711 2 месяца назад +39

    അവതാരകൻ്റെ ഷർട്ട് നീലയും വെള്ളയും പെയിൻ്റ് അടിച്ച ലോക്കൽ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സ് പോലെ 😂

    • @vishnuprasad1999
      @vishnuprasad1999 2 месяца назад +1

      Anna annante veekshanam kollam

    • @SocialMediaALT
      @SocialMediaALT 2 месяца назад +1

      😂

    • @thrissurbus
      @thrissurbus  2 месяца назад +3

      ശരിയാണല്ലോ..., ഞാനും ഇപ്പോഴാ ശ്രദ്ധിച്ചേ 😂😂

    • @sasikg9981
      @sasikg9981 2 месяца назад +2

      6:33 6:34 6:35 7:23 7:38 7:49 7:49 7:49 7:49 7:49

    • @abusalmanzahra4711
      @abusalmanzahra4711 2 месяца назад +3

      ​@@thrissurbusഅതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ 😂

  • @saravanankumar640
    @saravanankumar640 2 месяца назад

    Best wishes with your new buses Robin thalaiva

  • @stvnandanan2847
    @stvnandanan2847 2 месяца назад +3

    Wishing you all the best

  • @abdulgafoor5006
    @abdulgafoor5006 2 месяца назад +3

    അടുത്തബസ് എറണാംകുളം കോഴിക്കോട് ആവട്ടെ എപ്പോഴും തിരക്കുള്ള റൂട്ടാണ് പഠിക്കുക പറ്റുമോയെന്നു നോക്കുക നല്ലതിനാവട്ടെ

    • @YATHRA660
      @YATHRA660 2 месяца назад

      @@abdulgafoor5006 SAME STARTING TIME നാലെണ്ണം MYSOOR TO എറണാകുളം
      നല്ല CHANCE ഉണ്ട്
      2 SHEDULE MORNIG & HALFTER NOON

    • @YATHRA660
      @YATHRA660 2 месяца назад

      @@abdulgafoor5006 ഒറ്റ ദിനം 500 km എങ്കിലും ഓടിയാലേ മുടക്ക് മൊതല് tax തിരിച്ച് പിടിക്കാൻ കഴിയുള്ളൂ...

    • @abdulgafoor5006
      @abdulgafoor5006 2 месяца назад

      @@YATHRA660
      അങ്ങ് തെക്കു തിരന്തോരത്തുന്നാക്കണം kurtc യുടെ lowfloor പോലെ

  • @joyantony8272
    @joyantony8272 2 месяца назад

    ഗിരീഷ് ചേട്ടന് 👍👍

  • @sunilmonbhaskar5476
    @sunilmonbhaskar5476 2 месяца назад

  • @Bluechic
    @Bluechic 2 месяца назад +9

    ഒറ്റക്ക് യാത്ര ചെയ്യേണ്ടി വരും. ഞങ്ങൾക്ക് വെള്ള പെയിന്റ് അടിക്കാൻ ആണേൽ വേറെയും ബസ്സുകൾ ഉണ്ട്. ഞങ്ങൾ റോബിനിൽ കയറണം എങ്കിൽ പച്ച പെയിന്റും , ആ ഫോണ്ടും വേണം . അല്ലെങ്കിൽ ഒരാളും കയറില്ല . സത്യം

    • @Nitinmithirmala
      @Nitinmithirmala 2 месяца назад +9

      😂😂😂 ആവശ്യക്കാർ കേറിക്കോളും

    • @vanadurgavanadurga790
      @vanadurgavanadurga790 2 месяца назад +4

      നീ ksrtc യില് കയറിയാൽ മതി

    • @YATHRA660
      @YATHRA660 2 месяца назад

      @@Bluechic
      wait
      Two month
      Come back
      LETTER STYLE & COLOR

  • @usermanojmanoj
    @usermanojmanoj 2 месяца назад

    ഇതു ബസ്സ് അല്ലല്ലോ ഫ്‌ളൈറ്റിന്റെ ലുക്കിലാണല്ലോ ഉള്ളത്...... ചേട്ടാ നന്നായി ഓടിച്ച് വിജയിച്ചു വരൂ ❤❤❤❤❤❤❤❤

  • @chriseljose8494
    @chriseljose8494 2 месяца назад

    I had seen there green colour Robin bus in vytilaa hud without name but the print was visible so is it still managed by him

  • @prasanthpdkannur
    @prasanthpdkannur 2 месяца назад

    സനൽ❤

  • @jossjose5269
    @jossjose5269 2 месяца назад

    Robin girish chetta Kerala thil new oru route thudak alavarkum patunala reethiyeel oru presthsthanam nadthdhtapetu poyrnte orupad vishamamulla oralle annu nigal kannich kodukanam nganeyannu alavarkum patuna reetheeyill oru prsthasnam nadakunenu

  • @anandarvin7988
    @anandarvin7988 2 месяца назад

    🙏👏

  • @alfredrockey3564
    @alfredrockey3564 2 месяца назад

    PATHANAMTHITTA - KANNUR -CHERUPUZHA - CHITTARIKKAL - KONNAKKAD MALABAR SERVICE NOKKIKUDE

  • @tiger94
    @tiger94 2 месяца назад

    എവിടെ, പച്ച പെയിന്റ് എവിടെ?

  • @vengilatranjith5158
    @vengilatranjith5158 2 месяца назад

    കണ്ണൂർ to കോയമ്പത്തൂർ

  • @aravindm1676
    @aravindm1676 2 месяца назад

    Bus review edukkunnavarkkum color code vanno....😂

  • @siyadsiyad5312
    @siyadsiyad5312 2 месяца назад +1

    പഴയ വണ്ടി പുപ്പുലിയാ ഇത് പോരാണ്ട് വരും

  • @hamzakutteeri4775
    @hamzakutteeri4775 2 месяца назад +5

    ഗിരീഷ് മലയാളിയുടെ അഭിമാനം

  • @royaugustine6996
    @royaugustine6996 2 месяца назад +3

    കളർ മാറ്റിയത് ശരിയ്യായില്ല 😂😂😂

  • @pksanupramesh178
    @pksanupramesh178 2 месяца назад

    എന്നാലും അയാൾ പോണ്ടിച്ചേരിക്ക് പോയില്ലല്ലോ 😂😂

  • @ShanavasElamana
    @ShanavasElamana 2 месяца назад

    Service central kayariyal tata verukkum

  • @YATHRA660
    @YATHRA660 2 месяца назад +8

    Balace ഉള്ള രണ്ടെണ്ണം
    PARASURAAM
    പറവൂർ S:ബത്തേരി SAME ടൈമിൽ
    തിരുവനന്തപുരം പറവൂർ ബത്തേരി മൈസൂർ ഓടിക്കാം
    അതോടി കഴിഞ്ഞാൽ CLIMAX
    ഒന്ന് ഒന്നര വേറെ വരും

    • @padmeshpulari6946
      @padmeshpulari6946 2 месяца назад

      തിരുവല്ല - കോയമ്പത്തൂർ സർവീസ് ഇപ്പോൾ ഓടുന്നില്ലേ......? അത്‌ അശോക് ലെയ്‌ലൻഡ് വണ്ടി ആയിരുന്നു. അത്‌ പുതിയ വണ്ടി അല്ലെ. പിന്നെ മാറ്റേണ്ട കാര്യം എന്തായിരുന്നു.....? ആ വണ്ടി വിൽക്കാനാണോ പരിപാടി....? ലെയ്‌ലൻഡ് വണ്ടികളാണ് ദീർഘ ദൂര യാത്രകൾക്ക് ഉപയോഗിക്കുന്നതായി കൂടുതലും കണ്ടിട്ടുള്ളത്. അത്‌ കൊണ്ട് ചോദിച്ചതാണ് കേട്ടോ......😊😊😊

    • @ashikabuashikabu8644
      @ashikabuashikabu8644 2 месяца назад

      Bro thrissur root para Robin 🚍

  • @mazhathulli925
    @mazhathulli925 2 месяца назад

    ❤❤❤

  • @deviprasadprasad6796
    @deviprasadprasad6796 2 месяца назад

    👏👏👏