Thrissur Bus |സര്‍ക്കാരിന്റെ കനിവ് തേടി മൈത്രി ബസ് | MISSION 140

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 168

  • @കിളിമാനൂർകാരൻ
    @കിളിമാനൂർകാരൻ Месяц назад +43

    പൊതുജനത്തിന് പ്രയോജനമുള്ള എന്തേലും ഒണ്ടോ... അതൊക്കെ എടുത്ത് കളഞ്ഞ് ദ്രോഹിക്കുക അത് മാത്രമാണ് ഇപ്പോഴത്തെ സർക്കാരിന്റെ പ്രധാന ലക്ഷ്യം... 🙌🏻

  • @maneeshmathew2312
    @maneeshmathew2312 Месяц назад +26

    ഞാൻ പണ്ടുമുതലേ കാണുന്ന ബസ് ആയിരുന്നു മൈത്രീ,കോയിക്കൽ,samrat, എവെർഗ്രീൻ, വായുജിത് ഒക്കെ മൈത്രീ yil എപ്പോളും ഈ ചേട്ടൻ തന്നെയായിരിക്കും കണ്ടക്ടർ / ഡ്രൈവർ ആയിട്ട്

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y Месяц назад +31

    റോബിൻ ഗിരീഷ് ഏട്ടനെ സമ്മതിച്ചു 🙏🙏❤️❤️

    • @Wrangler081
      @Wrangler081 Месяц назад +2

      Ath vere level manushyan aahn

  • @SujithCs-t1u
    @SujithCs-t1u Месяц назад +30

    ഇതുപോലേ 140km bus ഓൺമാരുടെ videos എടുക്കാൻ ശ്രമിക്കു അങ്ങനെയെങ്കിലും government നു അവരുടെ അവസ്ഥ മനസിലാക്കട്ടെ. 👍🏻

  • @prasadvijayan1904
    @prasadvijayan1904 Месяц назад +7

    ബസ്സുകൾ എല്ലാം എത്രയും വേഗം ഇറങ്ങട്ടെ 🙏🙏🙏

  • @midhunmohan6802
    @midhunmohan6802 Месяц назад +2

    പെർമിറ്റ് സറണ്ടർ ആയ fantastic ബസ് (കോഴിക്കോട് - തിരൂർ - എറണാകുളം )തിരിച്ച് വരട്ടെ

  • @jaimohan.mmohanan907
    @jaimohan.mmohanan907 Месяц назад +16

    Mythree njn school il poyirunna vandi anu, ithrayum long vandi ayirunnu enkilum ST kuttikalodu nalla perumattom ayirunnu... one of my fav bus

  • @ajaysadhu2330
    @ajaysadhu2330 Месяц назад +18

    തൃശൂർ -കോഴിക്കോട് റൂട്ടിൽ ഇപ്പോൾ സാധാരണ ജനങ്ങൾ 1/2 മണിക്കൂർ കാത്തു നിന്നാണ് ഒരു പ്രൈവറ്റ് ബസിൽ യാത്ര ചെയ്യുന്നത്.. അതും ksrtc ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് തീവട്ടി കൊള്ള നടത്തുന്നതിനാൽ ജനങ്ങൾ മാറി നിന്ന് പ്രൈവറ്റ് ബസിൽ ശ്വാസം മുട്ടി യാത്ര ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്...

  • @jawaharpms8953
    @jawaharpms8953 Месяц назад +21

    വേഗം പെർമിറ്റ്‌ റെഡി ആയി സർവീസ് നടത്താൻ കഴിയട്ടെ 👍

  • @shibinjose2988
    @shibinjose2988 Месяц назад +2

    ജിവിതത്തിൽ നമ്മകൾ മാത്രം കൈമുതലായ ജോയിച്ചേട്ടൻ്റെ നല്ല കാലത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. അധികാരികൾ കണ്ണ് തുറക്കട്ടെ

  • @Hoggardmitss
    @Hoggardmitss 27 дней назад

    ജോയ് ചേട്ടൻ നല്ല മനുഷ്യൻ പുള്ളിയുടെ സിസ്റ്റർ ചെറുപുഴ പ്രപ്പോയിൽ താമസിക്കുന്നു

  • @naturalrelaxationmusic844
    @naturalrelaxationmusic844 Месяц назад

    ഈ ബസ് പോലെ പൂഴിത്തോട് നിന്നും തൃശ്ശൂരിലേക്ക് രാവിലെ7.20 എടുക്കുന്ന മഹാരാജ ബസ് വളരെ നല്ല സർവീസ് ആയിരുന്നു. ഒരുപാട് ഓർമ്മകൾ ഉള്ള 'മഹാരാജ' ഇനിയും അതേ റൂട്ടിൽ ഓടി തുടങ്ങണമെന്ന് പ്രതീക്ഷകളുമായി കാത്തിരിക്കുന്നു ❤❤❤

  • @SajeevCR
    @SajeevCR Месяц назад +12

    Ksrtc ബസ് ചാർജ് വലീയ കൊള്ളയാണ് നടത്തുന്നത്.

  • @ratheeshwilson4320
    @ratheeshwilson4320 Месяц назад +19

    പൊതുജനത്തിന് യാത്ര സൗകര്യം ഒരുക്കുക എന്നത് അല്ല ഈ സർക്കാരിന്റെ ലക്ഷ്യം.ksrtc യെ സംരക്ഷിക്കുക എന്നാ പേരിൽ ട്രേഡ് യൂണിയനുകളെ വളർത്തുക മാത്രം ആണ്...

    • @abeyjohn8166
      @abeyjohn8166 Месяц назад +1

      Ksrtc poottikettanam ennale pothu gethagatham nannaku

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y Месяц назад +1

      Ksrtc ഒടുക്കത്തെ ടിക്കറ്റ്‌ നിരക്ക് ആണ് ഈടാക്കുന്നത് 👿👿

  • @mohammadyounus6756
    @mohammadyounus6756 Месяц назад +1

    നിലമ്പൂർ - തൃശൂർ സ്വപ്ന ബസ് ' , ഇത് സ്വപ്നം മാത്രമായി തീരാതെ സർവ്വീസ് പുനരാംരംഭിക്കാനാകട്ടെ....

  • @fggaming2143
    @fggaming2143 Месяц назад +3

    തിരിച്ചുവരും🥺❤

  • @ajithpabrahamabraham7957
    @ajithpabrahamabraham7957 Месяц назад

    Paavam chettan...ithokke ethra nalla reethiyil service koduthirunna vandikal aanu...aaru kaanan ithokke

  • @shinumeenu9814
    @shinumeenu9814 Месяц назад +4

    ഭരണം മാറിയാൽ പെർമിറ്റ്‌ തിരിച്ചു കൊടുക്കുമോ? അങ്ങനെയെങ്കിൽ എല്ലാവർക്കും ഒന്നിച്ചു നിൽക്കണം.

  • @Fairoosraman
    @Fairoosraman Месяц назад +14

    സാധാരണ ക്കാർക്ക് ലാഭം പ്രൈവറ്റ് ബസ്സ് ആണ്. Ksrtcyil ടിക്കറ്റ് ചാർജ് ന് പുറമെ taxum വാങ്ങുന്നുണ്ട്

  • @robinsmith503
    @robinsmith503 Месяц назад +4

    1996 മുതൽ സർവീസ് തുടങ്ങിയ ബസ്‌, 1 വർഷവും 6 മാസമായി സർവീസ് പ്രതീക്ഷിച്ചിരിക്കുന്നു.കോവിഡ് കാലത്ത് പോലും എല്ലാം മറന്ന് സർവീസ് നടത്തി.അന്ന് സർക്കാരിന് മൈത്രി ബസ്‌ നല്ലത്.ഇദ്ദേഹത്തിന്റെ ഓരോ ഉത്തരത്തിൻറെ മറുപടിയുടെ ക്ലാരിറ്റിയിലൂടെ മനസ്സിലാക്കാം അദ്ദേഹം എത്രെ കാലമായി ഇതിന്റെ പുറകെ നടക്കുന്നു എന്ന്‌.എല്ലാർക്കും റോബിൻ ബസ് ഓണറെ പോലെ ആകാൻ പറ്റില്ലല്ലോ.ബസിൽ പണിയെടുത്തോരും അത്‌ പോലെ തന്നെ ജോയ് ചേട്ടനെ പോലെ ഒരു ബസ് മാത്രം വരുമാനമാർഗമാക്കി ഇത്രേം കാലം കഷ്ടപ്പെട്ടതിനെ മുഖം തിരിച്ച സർക്കാരിന്റെ നടപടി സാധരണക്കാരോടുള്ള തികഞ്ഞ പുച്ഛിക്കലാണ്.പുതിയ ഗതാഗത മന്ത്രിക്ക് ബാക്കിയുള്ള കാര്യത്തിൽ പ്രസംഗിക്കുന്ന പോലെ ഇത് പോലുള്ള സാധരക്കാരുടെ കാര്യത്തിൽ കണ്ണു തിരിക്കുന്നത് തികച്ചും ലജ്ജകരവും മനഃപൂർവമായ ഒഴിവാക്കലും ആണ്.

  • @anandhukc3955
    @anandhukc3955 Месяц назад +1

    ഇന്നത്തെ ദിവസം നിങ്ങളെ പോലുള്ളവർക്ക് ഉള്ളതാണ്

  • @shijushiju3783
    @shijushiju3783 Месяц назад +1

    ഈ സർക്കാർ വന്നതിന് ശേഷം ഇതുപോലെ അനേകം സാധാരണക്കാരുടെ തൊഴിൽ സംരംഭങ്ങൾ നശിപ്പിച്ചു കുത്തുപാള എടുപ്പിച്ചിട്ടുണ്ട്.ഇതാണ് ഇവർ paranjath🎉എല്ലാം ശരിയാക്കിത്തരാം എന്ന് 😊

  • @ShijoKk-p6w
    @ShijoKk-p6w Месяц назад

    എന്ത് പരിപാടിയിലും പരാതി കൊടുത്തിടും കാര്യമില്ല ചേട്ടാ ഇവിടെ ജീവിക്കണമെങ്കിൽ ഗവണ്മെന്റ് സമ്മതിക്കില്ല അവന്മാർക്ക് പണം മാത്രം മതി ബാക്കിയുള്ളവർ കുത്തുപാള എടുത്താലും കുഴപ്പമില്ല 😢😢😢

  • @rafeequemohamed3728
    @rafeequemohamed3728 Месяц назад +1

    Good move. keep it up

  • @dhaneshkoorachund
    @dhaneshkoorachund Месяц назад +1

    ന്റെ നാട്ടിൽ ഇപ്പൊ ഈ മൈത്രി ബസ് വിഷമിക്കുന്നു 😥😥😥

  • @RatheeshJoseph-k6x
    @RatheeshJoseph-k6x Месяц назад +4

    കേരളത്തിലെ ഏതു സ്വാകാര്യ ബസിലാണ് സ്റ്റുഡന്റസ് കൺസഷൻ ഉള്ളത് ഇപ്പോഴും ബസ് പുറപ്പെടാൻ നേരം കുട്ടികളെ കയറ്റുന്നത്, 241 ബസുകളിൽ മിക്കതും ഇപ്പോഴും സർവീസ് നടത്തുന്നുണ്ട്

    • @sarinjose2519
      @sarinjose2519 Месяц назад

      നുണ

    • @drivernoushad.2447
      @drivernoushad.2447 Месяц назад

      എതു റൂട്ടിൽ എതു ബസ്സിലാണ് st നൽകാത്തത് .? സർവീസ് നടത്തുന്ന സർവീസ് ഏതൊക്കെ .? പറയു

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y Месяц назад +5

    വൃത്തി കെട്ട സർക്കാർ 👿👿👿👿☠️☠️☠️☠️☠️☠️☠️☠️. "ഒന്നുകിൽ ഈ ബസ് ksrtc വാങ്ങുക 🙏🙏. എന്നിട്ട് പൈസ കൊടുക്കണം, ഈ പാവത്തിന് 😢😢

  • @vishnuabhilechu
    @vishnuabhilechu Месяц назад +4

    അന്നേ ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ് എല്ലാം നിർത്തി ഒരുമിച്ചു സമരം ചെയ്യണം ആയിരുന്നു

    • @shinumeenu9814
      @shinumeenu9814 Месяц назад

      ബുദ്ധി കൂടി പോയത് കൊണ്ടാണ് bro. ചില ഓണർമാരുടെ കുബുദ്ധി

    • @shinumeenu9814
      @shinumeenu9814 Месяц назад +1

      ബുദ്ധി കൂടി പോയത് കൊണ്ടാണ് bro. ചില ഓണർമാരുടെ കുബുദ്ധി

  • @Dorsetwanderer
    @Dorsetwanderer Месяц назад +3

    Balussery thanne ulla Maharaja Poozhithode- Tcr bus owner interview koode edukkoo bro 👊

    • @thrissurbus
      @thrissurbus  Месяц назад +1

      അവര്‍ സമ്മതിക്കും എങ്കില്‍ തീര്‍ച്ചയായും ചെയ്യും

  • @gourinandhana393
    @gourinandhana393 Месяц назад

    Njan othiry yathra cheytha bus kastom enthu cheyam

  • @shibinjose2988
    @shibinjose2988 Месяц назад +1

    അന്നംമുടക്കി സർക്കാർ😢

  • @fly_canvas2296
    @fly_canvas2296 Месяц назад

    E owner prayer god 🙏 heared

  • @royskm336
    @royskm336 Месяц назад

    എല്ലാം ശെരിയാവട്ടെ 🙂🙂🙂

  • @MinhasMuthu-u3n
    @MinhasMuthu-u3n Месяц назад

    നമ്മുടെ വണ്ടി ഇതേ അവസ്ഥയാണ്😢 സർക്കാർ എല്ലാ വണ്ടികൾക്കും പെർമിറ്റ് പുതുക്കി കൊടുക്കണം എന്ന് അപേക്ഷിക്കുന്നു 😢

  • @amalkrishna1609
    @amalkrishna1609 Месяц назад

    Mythree❤

  • @MuhammedSuhail-p3h
    @MuhammedSuhail-p3h Месяц назад +1

    Chetta ellam sheriyakum vishamikkanda

  • @hridhikjamest5411
    @hridhikjamest5411 Месяц назад +1

    ഗണേഷ് കുമാറിൽ ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു ഇനി ഭരണം മാറ്റണം ...

  • @Don78395dherre
    @Don78395dherre Месяц назад +2

    AiTP aki irakkedo

  • @sivaprasadsiva7374
    @sivaprasadsiva7374 Месяц назад

    എല്ലാം ശേരിയായി

  • @abdulsalamsalam2589
    @abdulsalamsalam2589 Месяц назад

    ഇപ്പോഴത്തെ ഗവണ്മെന്റ് പാവപ്പെട്ടവന്റെ അന്നം മുടക്കി. തിന്നുകയും ഇല്ല. തീറ്റിക്കുക യും ഇല്ല. ഇത് പോലുള്ള ഒരു ഗവണ്മെന്റ്. അയ്യോ കഷ്ടം തന്നെ

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 Месяц назад +3

    അപ്പൊ മുതലാളിയെ വെച്ചു വാങ്ങിയ ബസ് ആണ് ലെ കണ്ടക്ടർ ആയി മുതലാളിക്ക് ഒന്നും കിട്ടാതെ ആയി അയാള് പാവം വണ്ടി കൊടുത്തു 😁

    • @jindia5454
      @jindia5454 Месяц назад +1

      അങ്ങനെ ആയിരുന്നെങ്കിൽ അത് ഇവിടെ ഇയാൾ പറയില്ല.

  • @naufalmuhammad9627
    @naufalmuhammad9627 29 дней назад

    ഇതാണ് അവസ്ഥ....സ്വകാര്യ ബസ്സിന് അർഹിക്കുന്ന പരിഗണന നൽകിയിരുന്നെങ്കിൽ സാധാരണ ജനങ്ങൾക്ക് മികച്ച സേവനം കിട്ടിയേനെ... ഒരു നാട്ടിലും ഇല്ലാത്ത വിചിത്ര നിയമങ്ങളാണ് കേരളത്തിൽ... ജനങ്ങൾ തകരപ്പാട്ടയിൽ ഉയർന്ന ചാർജും നൽകി യാത്ര ചെയ്യണം... കഷ്ടം

  • @jawaharpms8953
    @jawaharpms8953 Месяц назад +1

    ജോയ് ചേട്ടന്റെ നമ്പർ ഒന്ന് പോസ്റ്റ്‌ ചെയ്യുമോ

  • @pradeepu9067
    @pradeepu9067 Месяц назад

    KK MENON, BALAKRISHNA, JAYA, geetha
    തുടങ്ങിയ ബസ് കമ്പനി കളെ കുറിച്ച് വീഡിയൊ ചെയ്യാമോ..

    • @thrissurbus
      @thrissurbus  Месяц назад

      കഴിയും എങ്കിൽ ചെയ്യും

  • @DDNYS-v8w
    @DDNYS-v8w Месяц назад

    രാവിലെ ഏഴുമണിക്ക് കോഴിക്കോട് നിന്നും പുറപ്പെടുന്ന ഈ ബസ് ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷമാണ് എറണാകുളത്ത് എത്തിച്ചേരുന്നത്. KSRTC യിൽ ഡ്രൈവർ ചെയ്ഞ്ച് ഉണ്ട്. എന്നാൽ പ്രൈവറ്റ് ബസ്സിനെ സംബന്ധിച്ച് രണ്ട് ജീവനക്കാരും ഡ്രൈവർമാരായിരിക്കണം എന്നാൽ മാത്രമേ റോഡിലെ കാൽനട യാത്രക്കാർക്കും, ബസ്സിലെ യാത്രക്കാർക്കും സുരക്ഷിതത്വമുള്ളൂ. പ്രൈവറ്റ് ബസ്സുകൾ ഒരു ദിശയിൽ നൂറു കിലോമീറ്റർ ഓടിച്ചാലും മതി. എന്നിട്ട് റസ്റ്റ് ചെയ്തു എതിർ ദിശയിൽ 100 കിലോമീറ്റർ ഓടിക്കൂ. ദിവസവും യാത്ര ചെയ്യുന്നവർക്ക് ആ കിലോമീറ്റർ ഉള്ളിലെ കാര്യങ്ങളെ ഉള്ളൂ. വല്ലപ്പോഴും യാത്രചെയ്യേണ്ട കാര്യം ഞങ്ങൾ കെഎസ്ആർടിസി ആശ്രയിച്ചോളാം. കൂടിപ്പോയാൽ 10 രൂപ അധിക ചാർജ് ഞങ്ങൾ സഹിക്കാൻ തയ്യാറാണ്. പ്രൈവറ്റ് ബസ്സുകളുടെ / ടോറസ് ലോറികളുടെ അലറി വിളിച്ചുള്ള എയർ ഹോൺ തന്നെ റോഡിലെ സ്വകാര്യ യാത്രക്കാർക്ക് ഭയാനകമാണ്.ഇനി അതും കൂടി ഒന്നു നിയന്ത്രിച്ചു കിട്ടണം.

  • @shyjujoseph5965
    @shyjujoseph5965 Месяц назад

    പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം മുഴുവൻ ജനങ്ങൾ സഹിക്കണം, PSC test പാസായവന്മാരാണ് ഈ കൊള്ള ശമ്പളം മേടിക്കന്ന സർക്കാർ ജീവനക്കാർ താൻ എടുക്കന്ന ജോലിയുടെ ശരിയായ കഴിവ് അളങ്ങന്നതല്ല ഈP SC test സർക്കാരിനെ നിലനിർത്തുന്നത് ഓരോ സ്വകാര്യ സ്ഥാപനങ്ങളിലെയും നാമമാത് ത്ര കൂലിവാങ്ങുന്ന തൊഴിലാളികളാണ്, അതുകൊണ്ടു് സ്വകാര്യ ബസുകൾ നിലനിർത്തേണ്ടതു് നാടിനാവശ്യമാണ്

  • @deepaksivasankaran5657
    @deepaksivasankaran5657 Месяц назад +1

    അനക്ക് അറിയില്ല

  • @saidalavip3662
    @saidalavip3662 Месяц назад +3

    കോളേജ്. സ്കൂൾ കുട്ടികളെ കയറ്റാതെ പോകുന്നത് ഒരുപാട് കണ്ടതാണ്

    • @anilct512
      @anilct512 Месяц назад +1

      അവിടെ കിടക്കട്ടെ -😂😂

    • @abhiramvp7371
      @abhiramvp7371 Месяц назад +1

      KSRTC etra students ne kayatal und 😂

    • @abhinaveabhinave6366
      @abhinaveabhinave6366 Месяц назад +1

      കോഴിക്കോട് എറണാകുളം വണ്ടി ഏത് സ്കൂൾ കുട്ടികളെ ആണ് കൊണ്ട് പോവണ്ടേ 😅 40km ഉളിൽ മാത്രം st ഉള്ളു ഇഷ്ടം പോലെ ലോക്കൽ ബസ് ഉണ്ടാലോ എന്നാലും കയറേണ്ട എന്ന് പറയില്ല

  • @PN-gp2uz
    @PN-gp2uz Месяц назад

    Njan sthiram yarthra cheythirunnu

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y Месяц назад

    കേരളത്തിന് വെളിയിൽ കൊണ്ട് പോയ്‌ ഓടിക്കൂ ❤️❤️

  • @user-gc2ze7jg2k
    @user-gc2ze7jg2k Месяц назад

    ഇതൊക്കെ govt ന് ഒരു മനുഷ്യന്റെ ജീവിത വര്മനമാര്ഗം പിടിച്ചു നിർത്തുന്നത് കഷ്ട്ടം ആണ്

  • @power-King306
    @power-King306 Месяц назад +1

    കേരള രാജ്യത്ത് പറ്റുമെങ്കിൽ ജീവിച്ച മതി😂😂

  • @tkkmkd8797
    @tkkmkd8797 Месяц назад

    എല്ലാം ശരിയായി

  • @rajesh-zz8cb
    @rajesh-zz8cb Месяц назад

    ആദ്യം സൂപ്പർ ഫാസ്റ്റ് seriyakki
    പിന്നെ 140 മുകളിൽ ഉള്ളതും ശരിയാക്കി
    ഇപ്പോൾ ലിമിറ്റഡ് സ്റ്റോപ്പും ശരിയാക്കുന്നു

    • @thrissurbus
      @thrissurbus  Месяц назад

      ഇനി അടുത്തത് ഓർഡിനറിയും സിറ്റി സർവീസും ശരിയാക്കും 😂

  • @unnikrishnan-pp2302
    @unnikrishnan-pp2302 Месяц назад +1

    ഒരു പുല്ലും നോക്കണ്ട എടുത്തു ഓടിക്കു എല്ലാ വണ്ടികളും

  • @RajeshTG-v9l
    @RajeshTG-v9l Месяц назад

    🌹🌹🌹🌹

  • @jaisalmanu3378
    @jaisalmanu3378 Месяц назад

    സ്വപ്ന
    നിലമ്പൂർകോട്ടക്കൽ തൃശ്ശൂർ

  • @niyasniyas1770
    @niyasniyas1770 Месяц назад +3

    കേരളത്തിൽ ഒരുപാട് പ്രൈവറ്റ് ബസ് നഷ്ടം ആയി ഓടുന്നു

  • @Palliampallithara
    @Palliampallithara Месяц назад

    ഇത് തന്നെയല്ലേ Robin Grishum പറഞ്ഞത്. Sathyam പറഞ്ഞാല്‍ enthennanu നമുക്ക് ee government.

  • @forever2789
    @forever2789 Месяц назад +4

    പരശുരാം 😢😢
    മൈത്രീ 😭😭

  • @ratheeshwilson4320
    @ratheeshwilson4320 Месяц назад +10

    ഉപ തിരഞ്ഞെടുപ്പ് വരുവല്ലേ ..ബസ് ഉടമകളും ജീവനക്കാരും ഒന്നിച്ചു പ്രചരണം നടത്തണം.ഇലക്ഷൻ തോൽവി ഭയന്ന് സർക്കാർ 140 മുകളിൽ ഉള്ള പെർമിറ്റ്‌ നൽകും

    • @lakshmibs6021
      @lakshmibs6021 Месяц назад

      Mm eppol kodukum nokiyirunio.high court vidi anu.

    • @abeyjohn8166
      @abeyjohn8166 Месяц назад

      Ivaneyokke tholppikkanam

    • @RatheeshJoseph-k6x
      @RatheeshJoseph-k6x Месяц назад

      241×10 =2410 പേര് നോക്കിയാൽ govt പേടിച്ചു മുള്ളും 😄😄😄

    • @ratheeshwilson4320
      @ratheeshwilson4320 Месяц назад +2

      @@RatheeshJoseph-k6x 7000×10=70000 അയാൽ മുള്ളുമോ അടിമേ 😎

    • @Wrangler081
      @Wrangler081 Месяц назад

      ​@@lakshmibs6021ath ksrtc objection vach vidhi medichath alle, ksrtc goverment nde aahn, goverment rule cancel aakiyal mathy

  • @Bhujjii
    @Bhujjii Месяц назад

    Mythree, samrat 💔

  • @manojmathew9182
    @manojmathew9182 Месяц назад +1

    Superfast fp enningane anu odiyirunnathu

  • @appus3919
    @appus3919 Месяц назад

    Mythri😢 1:09

  • @sunilkumaremminiyath6450
    @sunilkumaremminiyath6450 Месяц назад +1

    Vote kodukkooo

  • @shaijum2654
    @shaijum2654 Месяц назад

    ഈ സർക്കാർ വരാൻ വേണ്ടി വോട്ട് ചെയ്‌തവരല്ലേ അനുഭവിക്ക്. കണ്ടറിയാത്തവർ കൊണ്ടേഅറിയൊള്ളു.

  • @jibinjose8684
    @jibinjose8684 Месяц назад +2

    AlTP akkuka

  • @pranavkidofficial1359
    @pranavkidofficial1359 Месяц назад +2

    ഗണേശന് ksrtc ഉണ്ടാകാൻ അല്ലെ നോക്കാതോളു 😹 നമ്മൾ പാവങ്ങൾടെ പ്രൈവറ്റ് ബസ് ഓക്കേ ആര് നോക്കാന

  • @saidalavip3662
    @saidalavip3662 Месяц назад +1

    കുറ്റിപ്പുറം. വളാഞ്ചേരി ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് പോയിരുന്ന ബസുകൾ ഇത്തരം ബസ്സുകൾ കാരണം സർവീസ് നിർത്തിയിട്ടുണ്ട്

  • @adarshkrishnakvkannan3488
    @adarshkrishnakvkannan3488 Месяц назад

    Vote cheyyumbol aalochikkanamayirunnu aa ummanchaadi sarkar ulla time lle valla prasanam indayirunno

  • @pradeepu9067
    @pradeepu9067 Месяц назад

    140km നിയമം കോടതി വിധിയിലൂടെ മാറിയല്ലോ.. നിലമ്പൂർ സ്വപ്ന ഒക്കെ ഓടും എന്നാണ് കേട്ടത്.. അപ്പൊ പരശുറാം അടക്കം ഇവരും റൂട്ടിൽ ഇറങ്ങില്ലേ..

  • @ratheeshph687
    @ratheeshph687 Месяц назад

    😢😢

  • @SujithValanchery
    @SujithValanchery Месяц назад

    Ganesh Kumar valare nalla m............... Aanu

  • @saidalavip3662
    @saidalavip3662 Месяц назад

    റോഡ് പണി പേരിൽ പല ബസ്സുകാരും യാത്ര കാരെ
    വഴിയിൽ ഇറക്കി വിടുന്നു

  • @sarinjose2519
    @sarinjose2519 Месяц назад +3

    ചേട്ടാ ഇത്രയും അറിയിച്ചില്ല BJP കാരെ ഞങ്ങളെ അറിക്ക്

  • @saidalavip3662
    @saidalavip3662 Месяц назад +1

    40കിലോ മീറ്റർ ദൂരതേക്ക് ആളെ കയറ്റാത്തവർ

  • @ramdasvj
    @ramdasvj Месяц назад

    Kkd to Ekm ഒരു,TT ഓടുന്നുണ്ട്

  • @shibuthalayad2524
    @shibuthalayad2524 Месяц назад

    മ്മടെ നാട്ടിൽ കൂരാച്ചുണ്ട് അങ്ങാടിയിൽ കിടക്കുന്നു

  • @fly_canvas2296
    @fly_canvas2296 Месяц назад

    😢

  • @bibinjohn30
    @bibinjohn30 Месяц назад

    what about sarayanya bus routes?? Remove Ganesh kumar from transport minister....He is the owner of Sarayana Motors..

  • @niyasniyas1770
    @niyasniyas1770 Месяц назад +1

    പ്രൈവറ്റ് ബസ് ksrtc ബസ് നിലച്ചു പോയി എങ്കിൽ 2 3 വീൽ ഷോറൂമിൽ ബിസിനസ്‌ കിട്ടും

  • @joseabraham2951
    @joseabraham2951 Месяц назад +1

    ഡിജോ കാപ്പൻ കേസ് കൊടുത്തു പൂട്ടിച്ച ബസ് കൾ 😢

    • @RatheeshJoseph-k6x
      @RatheeshJoseph-k6x Месяц назад +1

      അത്രക്കും അഹങ്കാരം ആയിരുന്നു ഈ ബസുകൾക്ക്

  • @Mallu_nv6ln1hm7b
    @Mallu_nv6ln1hm7b Месяц назад

    Enthinna ആൾക്കാരെ കൊല്ലാൻ അന്നോ ബസ് സർവീസ് ചെയ്യുന്നേ 😮‍💨

    • @drivernoushad.2447
      @drivernoushad.2447 Месяц назад

      നീയൊക്കെ ചാവുന്നതാ നല്ലത് 🤮

  • @power-King306
    @power-King306 Месяц назад

    തൊഴിലാളി പാർട്ടി ചിന്താവാ
    😂

  • @AnilKumar-ud2yf
    @AnilKumar-ud2yf Месяц назад

    ഓടാത്ത വണ്ടിക്ക് എന്തിനെ ടാക്സും ഇൻഷ രണ്ടും

  • @artgaleriya.info.gmail.com-o7m
    @artgaleriya.info.gmail.com-o7m Месяц назад

    ഉപഭോക്താ കോടതിയിൽ ഒരു കേസ് കൊടുത്തൂടെ സർക്കാരിനും മോട്ടോർ വാഹനവകുപ്പിനും എതിരെ? ടാക്സും ഇൻഷുറൻസും അടിച്ചിട്ടും വണ്ടിയോടാൻ സമ്മതിക്കുന്നില്ല. ഒന്നെങ്കിൽ അടച്ച പൈസ തിരിച്ചു കിട്ടണം അല്ലെങ്കിൽ അനുകൂല നടപടിവേണം എന്ന്. എത്രത്തോളം ഞാൻ പറഞ്ഞതിന് നിയമാവശം ഉണ്ടെന്ന് അറിയില്ല എങ്കിലും ഈ പ്രസ്ഥാനത്തോടുള്ള ഇഷ്ടംകൊണ്ട് പറഞ്ഞ് എന്നെ ഉള്ളു

  • @PN-gp2uz
    @PN-gp2uz Месяц назад +1

    Thala thirinja government

  • @Jojo-ff5by
    @Jojo-ff5by Месяц назад +1

    Robin gireesh orikal parnjirunu transport minister annal ksrtc dey minister ennu matramanu vicharm ennuu....
    Adyam private bus itu take over pani , tourist bus nitt budject trip pani , ipo airport service nadthi taxi karkitt panii....ivaroke nalloru tax adachu anuu oodunat govenment nu ...
    Arum prathekarikenda 😬😬😬😬

  • @v4vj601
    @v4vj601 21 день назад

    എല്ലാവരും ഇപ്പോഴത്തെ സർക്കാരിനെ കുറ്റം പറയുന്നു യഥാർത്ഥത്തിൽ അവസാന കോൺഗ്രസ്‌ സർക്കാരാണ് അന്ന് ആര്യാടൻ സാർ ഗതാഗത മന്ത്രി ആയ കാലത്താണ് സൂപ്പർ ക്ലാസ്സ്‌ ബസുകൾ പ്രൈവറ്റ് ബസ്സിന്‌ കൊടുക്കാതിരുന്നത് തുടർന്ന് പിന്നീട് വന്ന ldf സർക്കാർ ആണ് 140km നിയമം കൊണ്ട് വന്നതു ksrtc ക്ക് വേണ്ടി പൊതു ഗതാഗതം മാറി മാറി വന്ന സർക്കാരുകൾ നശിപ്പിച്ചു

  • @MajeedMuthalamada
    @MajeedMuthalamada Месяц назад

    ഒരു പ്രൈവറ്റ് ബസ് കേരളത്തിൽ ഓടിക്കാൻ പാടില്ല. അതിനു. കഴിവുള്ള വർ. ഉണ്ടോ. Govt.... മുട്ടുകൂത്തും....

  • @AVcraftsandBusshorts8465
    @AVcraftsandBusshorts8465 Месяц назад +1

    സർക്കാർ🤮🤮

  • @sarinjose2519
    @sarinjose2519 Месяц назад

    Robin വന്നു പിന്നെ എന്താ, KSRTC 140 ബാധകമല്ലെ

  • @AjithkrAjithkr-x5m
    @AjithkrAjithkr-x5m Месяц назад

    പിന്നെ 140കിലോമീറ്റർ കൂടുതൽ ഓടിയാൽ സർക്കാരിന്റെ ടയർ അല്ലാലോ ചെയ്യുന്നത് പിന്നെ തമിഴ് നാട് സർക്കാർ അവരുടെ ksrtc ബസിൽ പെണ്ണുങ്ങൾക് ഫ്രീ ആണ് അതുപോലെ കേരളത്തിൽ കാണിക്കാൻ ഈ സർക്കാരിനെ വെല്ലുവിളിക്കുന്നു പറ്റുമെങ്കിൽ ചെയ്തു കാണിക്ക്

  • @niyasniyas1770
    @niyasniyas1770 Месяц назад +1

    പ്രൈവറ്റ് ബസ് നികുതി ഇൻഷുറൻസ് എത്ര രൂപ മുടക്ക് ഉണ്ട് അവർക്ക് നഷ്ടം ആണ് പ്രസ്ഥാനം

  • @shinepbalan
    @shinepbalan Месяц назад +7

    140 കിലോമീറ്റര്‍... ഒരു കഥ സൊല്ലുട്ടുമ്മാ
    തൃശ്ശൂരില്‍ നിന്ന് സര്‍വ്വീസ് നടത്തിയിരുന്ന പ്രൈവറ്റ് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ പെര്‍മിറ്റ് ലഭിക്കാന്‍ വേണ്ടി കോഴിക്കോടിനപ്പുറമുള്ള സ്ഥലത്തേക്ക് റൂട്ട് കാണിക്കുകയും പെര്‍മിറ്റ് നേടിയ ശേഷം ട്രിപ്പ് കോഴിക്കോട് തന്നെ അവസാനിപ്പിക്കുയുമായിരുന്നു പതിവ്. അത്തരത്തില്‍ സര്‍വ്വീസ് നടത്തിയിരുന്ന നിരവധി ബസുകളുണ്ട്. കോഴിക്കോടിനപ്പുറം ടിക്കറ്റെടുത്ത ജനങ്ങളോട് കോഴിക്കോട് സ്റ്റാന്റില്‍ വഴക്കും പതിവായിരുന്നു.
    ഒരു തനി ഗ്രാമങ്ങലില്‍ സര്‍വ്വീസ് നടത്തുന്ന ലോക്കല്‍ ബസിന്റെ പോലും ഗുണമില്ലാത്ത ബസുകള്‍ പോലും ഫാസ്റ്റ് പാസഞ്ചറും സൂപ്പര്‍ ഫാസ്റ്റും ആയി സര്‍വ്വീസ് നടത്തി ജനങ്ങളെ പറ്റിച്ചിട്ടുണ്ട്.
    തോഴിലാളികളുടെ മോശം പെരുമാറ്റം കൂടി ഇത്തരം ബസ് സര്‍്വീസകുള്‍ കുപ്രസിദ്ധി നേടി.
    ഒട്ടും വിഭിന്നമല്ല ഇപ്പോഴും. ഇതിനനെല്ലാം വളം വെച്ച് കൊടുക്കുന്ന മുതലാളിമാരാണ് ഇവരില്‍ പലരും.
    ഈ എഴുത്ത് വായിക്കുന്ന പലരും ഇവരുടെ തലോടലിന് ബലിയാടുകളായവരായിരിക്കും.
    ഡീസലിന് പൈസ കൂടുമ്പോള്‍ ആ പേരും പറഞ്ഞ് സര്‍ക്കാര്‍ അനുവദിക്കുന്ന കൂടുതല്‍ ചാര്‍ജ് വാങ്ങി കുറഞ്ഞ പൈസയുടെ കുത്തികലക്കി ഡീസല്‍വാങ്ങി ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുള്ള സര്‍വ്വീസുകള്‍ നടത്തുന്നതും ഇത്തരം മാഫിയകളാണ്.
    ഇനിയുമുണ്ട്....
    അതിലൊന്നും ഇദ്ധേഹവും ഉള്‍പ്പെട്ടിട്ടുണ്ടെന്നല്ല, ഉള്‍പ്പെട്ടിരിക്കാം എന്നേ പറയുന്നുള്ളൂ.
    ഇതില്‍ നിന്നെല്ലാം വിഭിന്നമായി ജനങ്ങള്‍ക്ക് നല്ലത് പറയാന്‍ ഇടവരുത്തുന്ന സര്‍വ്വീസ് നടത്താന്‍ സാധിക്കും എന്ന് പ്രത്യാശിക്കുന്നു

    • @harismuhammed1354
      @harismuhammed1354 Месяц назад

      വണ്ടി ഓടി എത്തേണ്ട ടൈം കറക്റ്റ് അല്ലെങ്കിൽ മറ്റു വണ്ടിക്കാർ അടിയുണ്ടാക്കും

    • @arengora7438
      @arengora7438 Месяц назад +1

      ശരിയാണ് കോഴിക്കോട് ജില്ലയിലെ നാദാപുരത്തിന് അടുത്തുള്ള കൈവേലിയിലേക്ക് നിരവധി ബസുകൾ ഉണ്ട് ഇത്തരം പക്ഷേ ഒരു ബസ്റ്റ് മാത്രമേ കൈവേലി എത്താറുള്ളൂ യാത്ര എന്നാണ് ബസ്സിന്റെ പേര്.

    • @Volvo2946
      @Volvo2946 Месяц назад +4

      10-12 വർഷം കഴിഞ്ഞ Ksrtc താരങ്ങൾ ലോകത്ത് ഇല്ലാത്ത ചാർങ്ങും വാങ്ങി ആളുകളെ കുത്തി നിറച്ച് ചൂപ്പർ പാസ്റ്റ് , എന്ന് പേരിട്ട് പായുന്നത് കാണാറില്ലേ ?

    • @abhinaveabhinave6366
      @abhinaveabhinave6366 Месяц назад +3

      ചുമ്മാ അടിച്ചു വിടല്ലേ മോനെ പട്ട ബസ് ഓ 5കൊല്ലം കൂടുതൽ പഴക്കം ഉള്ള ഒറ്റ വണ്ടി പോലും സൂപ്പർക്ലാസ് പെർമിറ്റ്‌ ഇൽ ഓടിയിട്ട് ഇല്ല ചുമ്മ അങ്ങോട്ട് പറയലെ പട്ട 12കൊല്ലം കഴിഞ്ഞ സൂപ്പർ ksrtc odunnund😮 തൃശൂർ കണ്ണൂർ അല്ലേൽ തലശ്ശേരി കൈവെലി പുൽപള്ളി കുറ്റിയാടി കൂട്ടുപുഴ ഒക്കെ കണക്ട് ആയി ആണ് അന്നത്തെ പെർമിറ്റ്‌കൾ നേരം വൈകിയാൽ മാത്രം ബാക്കി ഓടില്ല നമ്മൾ ഇതിനു അകത്തു കേറീട്ടു കൊറേ ആയി മോനെ എന്റെ father okke തൃശൂർ കണ്ണൂർ ഓടിയ ഡ്രൈവർ ആയിരുന്നു ആ കാലത്ത് 😂

    • @ajithalampilli
      @ajithalampilli Месяц назад

      Thrivanathapuram - Coimbatore superfast, 12 midnight തിരുവനതപുരത്ത് തുടങ്ങുന്ന Superfast, palakkad Coimbatore ഉള്ള യാത്രക്കാർക്ക് വളരെ ഉപകാരപ്രദം ആണ്. പക്ഷേ ഈ ബസ് പലപ്പോഴും breakdown ആയി സർവീസ് നിറുത്തിയിട്ടുണ്ട്. കൂടാതെ break ഇല്ലാതെ കഞ്ചിക്കോട് വച്ച് ഒരു കാറിൽ ഇടിച്ചു. എന്നിട്ട് യാത്രക്കാരെ എല്ലാം വഴിയിൽ ഇറക്കി വിട്ടു.

  • @sarinjose2519
    @sarinjose2519 Месяц назад

    ബസ് കൊണ്ടു നടത്തി കുത്തുവാൾ എടുത്തു

  • @elnino7951
    @elnino7951 Месяц назад +1

    കേരളത്തിലുള്ള ബസ് ജീവനക്കാരും അവരുടെ കുടുംബങ്ങളും എൽഡിഎഫിന് വോട്ട് ചെയ്യില്ല ചെയ്യിപ്പിക്കുക യില്ല എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എൽഡിഎഫ് സർക്കാർ വന്നതിനു ശേഷമാണ് ഇങ്ങനത്തെ ബുദ്ധിമുട്ടുകൾ മുഴുവൻ. 2020 ഇലക്ഷനിൽ പോലും ഇങ്ങനെ ക്യാമ്പിൽ നിന്നും കണ്ടിട്ടില്ല കേരളത്തിലുള്ള എല്ലാ ബസ് ജീവനക്കാരും അവരുടെ കുടുംബങ്ങളും ഒറ്റക്കെട്ടായി നിന്നാൽ തീരാവുന്ന പ്രശ്നമേ നിലവിലുള്ളത്. Bus കാർ മാത്രമല്ല ടാക്സി ഡ്രൈവർമാരും എല്ലാവരും ദുരിതത്തിലാണ്.
    എന്നിട്ട് ഇതിനുപകരം കൊണ്ടുവന്ന കെഎസ്ആർടിസി ലാഭത്തിലാണ് അതുമല്ല ഇനി എന്തെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.
    എന്നാലും പോയി പിന്നെയും ഒരു ഉളുപ്പുമില്ലാതെ എൽഡിഎഫിന് വോട്ട് കുത്തുന്ന നിങ്ങളൊക്കെ കാണുമ്പോൾ പുച്ഛം തോന്നുന്നുണ്ട്.
    ഇന്ന് ഒരു പാർട്ടിയിലും ഇല്ലാത്ത ഒരു ബസ്സുമായി ബന്ധമില്ലാത്ത ഒരു സാധാരണക്കാരൻ 🙏🙏🙏🙏

  • @PraveenPaul-b8n
    @PraveenPaul-b8n Месяц назад

    Kerala thill mathramanu.Rode& Land Tax .. Kuduthal.

  • @PraveenPaul-b8n
    @PraveenPaul-b8n Месяц назад

    Adambhara tax kodutta Turist bussukallo...thathaiva...

  • @ASHARKHAN-lj2mh
    @ASHARKHAN-lj2mh Месяц назад

    😅😅😅