Route Bus Expenses and Profit|Secondhand Route Bus Profit

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 250

  • @OnTheWheels
    @OnTheWheels  4 года назад +69

    ഡയറക്റ്റ് എക്സ്പെൻസ് ദിവസം 3000 മുതൽ 3500 വരും calculations ഇൽ ചെറിയ മിസ്റ്റേക്ക് പറ്റിയിട്ടുണ്ട് ക്ഷമിക്കുക🙏🙏🙏
    Loan ഇല്ലാത്ത വണ്ടി ആണെങ്കിലെ മുതലാകു

    • @ajanthasupermarket103
      @ajanthasupermarket103 4 года назад +3

      എന്റെ feld ഇതല്ല നാട്ടിലേക്കുള്ള bus villkukയാ അഗേ 2ബസ് ullath പുതിയ bus ഇട്ട് loan ലാഭത്തിൽ കൊടു പോകാൻ പറ്റില്ല alle

  • @santhoshkp5605
    @santhoshkp5605 4 года назад +79

    ഞാൻ ഡ്രൈവറാണ് എന്റെ നാട്ടിൽ 80%വണ്ടികളും ഓടുന്നത് അതിൽ നിന്ന് കിട്ടിയിട്ട് വേണ്ട എന്നു ഉള്ളതുകൊണ്ട് മാത്രമാണ് പിന്നെ അവർക്ക് ബസ് ഇഷ്ടമുള്ളത് കാരണം മുടങ്ങാതെ ഓടിക്കുന്നു.......

    • @advsuhailpa4443
      @advsuhailpa4443 4 года назад +4

      Santhosh
      സത്യമാണ്

    • @muhammedrayhanma6200
      @muhammedrayhanma6200 3 года назад +3

      ചേട്ടൻക് എങ്ങിനെയാണ് ബസ് ഡ്രൈവർ ആയതു എനിക്കും ടൂറിസ്റ്റ് ബസ് ഡ്രൈവർ ആവാൻ ആഗ്രഹം ആണ്

  • @abdulrouf4071
    @abdulrouf4071 4 года назад +64

    ഞാൻ ബസ്സ് മുതലാളിയോ തൊഴിലാളിയോ അല്ല പണ്ടൊക്കെ ബസ്സ് ലാഭകരമായിരുന്നു എന്നാൽ ഇന്ന് മിക്ക വീടുകളിലും സ്വന്തമായി വാഹങ്ങളുണ്ട് അതു കൊണ്ട് ബസ്സ് യാത്രക്കാരുടെ എണ്ണം കുറഞ്ഞു വരുന്നു കുറച്ചു പേരുടെ ജീവിതമാർഗം എന്നു കരുതി മാത്രം ഈ രംഗത്ത് പിടിച്ചു നിൽക്കുകയാണ് പലരും എല്ലാവരും അവജ്ഞയോടെ കാണുന്ന ബസ് തൊഴിലാളികൾ സത്യത്തിൽ മറ്റേതൊരു ജോലിയേക്കാളും കഷ്ടപ്പാട് അനുഭവിക്കുന്നുണ്ട്

    • @nisarkarthyat6290
      @nisarkarthyat6290 4 года назад +3

      Curect

    • @hanipadippura1264
      @hanipadippura1264 4 года назад +9

      ഞാൻ മൂന്ന് ബസുള്ളമുതലാളി യായാരിന്നു. ഇപ്പോൾ സൗദിയിൽ ഹൌസ് ഡ്രൈവർ. സമാധാനം ഉണ്ട്

  • @kshivadas8319
    @kshivadas8319 4 года назад +72

    ചിലർക്ക് ഒരു ബസ്‌ വാങ്ങുന്നതോടെ സാ മ്പത്തികമായി ഉയരും .ചിലർ സാമ്പത്തികമായി തകരും.

    • @rinshadputhiyakath
      @rinshadputhiyakath 4 года назад +3

      Really

    • @OnTheWheels
      @OnTheWheels  4 года назад +7

      Bus service il ellavarum shobhikkarilla

    • @sadikhhindhana2014
      @sadikhhindhana2014 2 года назад +6

      അതെ.. ചെലോൽത് ശര്യാകും ചെലോൽത്
      ശര്യാകൂല!!😂😂😂

  • @honeyjoseph8792
    @honeyjoseph8792 4 года назад +45

    വിൽക്കാൻ പറ്റിയ വസ്തു ഉണ്ടെങ്കിൽ നല്ല പരിപാടിയ, ഒളിച്ചോടാതെ രക്ഷപെടാം

    • @Devvajas
      @Devvajas 4 года назад +11

      സത്യം ആരും ഈ പണിക്ക് നില്‍ക്കണ്ട കള്ളപ്പണം ഉണ്ടെങ്കില്‍ നടക്കും

    • @lyricroom8530
      @lyricroom8530 3 года назад +3

      Allatheyum Rakshapedum

  • @antonyjoseph6318
    @antonyjoseph6318 4 года назад +20

    നാട്ടിൽ മരിയതക് നടക്കുന്ന ഒരാൾക്കു വെറുപ് സമ്പാദിക്കാൻ പറ്റിയ ഒരു ബിസിനസ്‌ പിന്നെ ടെൻഷൻ അത് ആഴ്ച യിൽ ഒരു ദിവസം ഉണ്ടാകും

  • @roshinp831
    @roshinp831 4 года назад +12

    കോഴിക്കോട് രണ്ട് പെർമിറ്റ്‌ ഉള്ള ഓണർ ആണ് ഞാൻ ഒന്ന് town- മെഡിക്കൽ collage. Colletion കഴിഞ്ഞു ഡെയിലി 4 എടുത്തു വെക്കാൻ ഉണ്ട്
    രണ്ടാമത്തെ bus ഓടുന്നത് നഷ്ടം ആണ് ഡ്രൈവർ കൊടുക്കാൻ ഉള്ള ബത്ത പോലും കിട്ടാറില്ല....

  • @whatsappstatuscorner6842
    @whatsappstatuscorner6842 7 месяцев назад +9

    36 സീറ്റ്‌ bus വാങ്ങണം എന്നുണ്ട് 20 lakh ആണ് budget ഏത് model bus കിട്ടും ee budget ഇൽ ??

  • @Shafeekpoomon
    @Shafeekpoomon 4 года назад +15

    15000 daily collection ulla bussukal apporvamanu.. Athu kond തന്നെ ഇത് നഷ്ട ബിസിനസ്സ് aanu

  • @niyasniyas1770
    @niyasniyas1770 Год назад +4

    ദൈവത്തെ ഓർത്തു ബസ് എടുക്കരുത് tax ഇൻഷുറൻസ് ടെസ്റ്റ്‌ മെക്കാനിക്കൽ ചാർജ് സ്പെയർ പാർട്സ് പോലീസ് മോട്ടോർ വാഹന വകുപ്പ് ഫൈൻ ജീവിതം നശിച്ചു പോകും ദയവു ചെയ്തു ആരും ലോറി ബസ് എടുക്കരുത്

  • @neethujacob4254
    @neethujacob4254 4 года назад +3

    Cwms bus nangade nattile bus... Nangade nattil ithe peril eee bus odan thotttangittt 100 varsham enklm ayitttundana elarum parayar.. busoke mari marii varumm.. mothaliyum mariyum still same name and colour... Kozhikode ethi ee buson kannumboll oru adipoli feelaa.. vtl ethiya feel..

  • @subairvga663
    @subairvga663 4 года назад +15

    മൂന്ന് ബസിന്റെ കാശ് ഉള്ളവർ ഒരു ബസ്‌ വാങ്ങുക.ഗുണ്ടായിസം കുറച്ചു കരുതുക.
    ഒരിക്കലും ഷയർ കച്ചവടം ബസിൽ അരുത്..ആത്മാർഥമുള്ള ജോലിക്കാരും ഉദ്യോഗസ്ഥ പിടിപാടും ഉണ്ടങ്കിൽ പിന്നെ ഒന്നും നോക്കണ്ട.
    സുന്ദരമായി കാശുണ്ടാക്കാൻ പറ്റും.

    • @eldhomathew4033
      @eldhomathew4033 4 года назад

      പണ്ട്. ഇപ്പോ നടക്കൂല

  • @preejeeshpr4085
    @preejeeshpr4085 4 года назад +30

    ബസ് സർവീസ് നല്ല രീതിയിൽ നോക്കി നടത്തിയാൽ തീർച്ചയായും ലാഭം ഉളള ബിസിനസ്‌ തന്നെയാണ്

    • @OnTheWheels
      @OnTheWheels  4 года назад +7

      അതെ പക്ഷെ എല്ലാവരെകൊണ്ടു പറ്റാറില്ല

    • @shanidptlptl1255
      @shanidptlptl1255 4 года назад +5

      Preejeesh pr. എങ്ങിനെ ആണാവോ ഈ നല്ല രീതിയിൽ നോക്കി നടത്തുക ഒന്നു പറഞ്ഞു തരുമൊ?

    • @preejeeshpr4085
      @preejeeshpr4085 4 года назад +2

      @@shanidptlptl1255 ഒരുപാട് കാര്യങ്ങൾ ഉണ്ട്

    • @OnTheWheels
      @OnTheWheels  4 года назад +9

      Ethonnum aarum paranju thannalla anubhavangaliloode manasilakkiyeduthavar aaanu ithil vijayichath

    • @nidhinmathews2285
      @nidhinmathews2285 4 года назад +1

      Koppanu

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 3 месяца назад +2

    ചെറിയ ടാറ്റാ 407/709 ടൈപ്പ് വണ്ടികൾ കൊണ്ട് സർവീസ് നടത്തിയാൽ വല്യ പ്രശ്നം ഒന്നും ഇല്ലാതെ ബാലൻസ് ഉം സമാധാനവും കിട്ടും

  • @shajannaluthundil
    @shajannaluthundil 4 года назад +12

    360 km ഓടുന്ന വണ്ടിക്കു 110 ലിറ്റർ ഡീസൽ വേണ്ടിവരില്ല. 360 km vandikku 13000 ചിലവ് കൂടുതൽ ആണ്

    • @OnTheWheels
      @OnTheWheels  4 года назад +8

      Oru vandiyude mileage route timings il depending aaanu limited stop aaayi odunna Kannur kozhikode 2 chaal 360 km odum average diesel 110 to 120 aaanu bs4 vandikal 103 to 115

    • @bibinvijayan9469
      @bibinvijayan9469 4 года назад +2

      Kozhikode trissur ethra chalu und

  • @sportstravel5945
    @sportstravel5945 4 года назад +17

    കോണ്ടോടി KSRTC ഉണ്ടാക്കിയ ബോഡിക്ക് height കൂടുതലാണ്
    അവർ Private ന് കെട്ടിയ ബോഡി അടിപൊളിയാണ്.

    • @OnTheWheels
      @OnTheWheels  4 года назад +2

      Ksrtc viking 222 chassis aaaanu so difference undavum ksrtc ude requirements koode consider cheythittanu ashok leyland tender eduthath

    • @sreejithtechfoodtravel1146
      @sreejithtechfoodtravel1146 4 года назад +1

      Chaisis മാറ്റമുണ്ട് ksrtc 222 ആണ്

    • @sportstravel5945
      @sportstravel5945 4 года назад +1

      @@sreejithtechfoodtravel1146 private kuduthallum etha chaise varrunne ?

    • @OnTheWheels
      @OnTheWheels  4 года назад +3

      Ath customers choice aaanu

    • @sreejithtechfoodtravel1146
      @sreejithtechfoodtravel1146 4 года назад +3

      @@sportstravel5945 private owners choice mikkavarum Leylandil cheetah or Viking (front tyre കഴിഞ്ഞിട്ട് മുന്നോട്ട് ആയിരിക്കും driver seat varuka) long oodan..Tatail lp 1515
      Wheel base 210 aayirikkum മിക്കതും

  • @niyasniyas1770
    @niyasniyas1770 4 месяца назад +2

    Ksrtc ബസ് പ്രൈവറ്റ് ബസ് മത്സരത്തിൽ ആണ് ഓടുന്നത് മത്സരത്തിൽ ksrtc ബസ് ജയിക്കും കാരണം കേരള സർക്കാർ കമ്പനി ആണ്

  • @hipstersgaming5378
    @hipstersgaming5378 4 года назад +4

    👍 Thank you for your valuable information..👍

  • @AromalMNair
    @AromalMNair 4 года назад +10

    16000 oke collection kanda kalam maranu 3500 4000 oke undel enthelum kittum
    Athum samayam pole erikum
    Pine tyre onum 2 anem porarkum os anel oke

  • @mr_mes952
    @mr_mes952 3 месяца назад +2

    Pvasanthan ❤❤❤

  • @abyisaac4368
    @abyisaac4368 4 года назад +2

    Valarai sari anu ee report .goos job...

  • @raveendranathKollam
    @raveendranathKollam Месяц назад

    ബസ് വൻ നഷ്ടമാണ്, ദയവായി ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെ! ഇഷ്ടം പോലെ മറ്റ് പണമുള്ളവരും, സഹകരണ സംഘങ്ങളുമാണ് ഇപ്പോൾ ഈ വ്യവസായം നിലനിർത്തുന്നത്. അരിവാങ്ങാനായി ബസ് എടുക്കരുതേ 🙏

  • @molbya4717
    @molbya4717 2 года назад +4

    Chettayi..
    Oru ernakulam- munnar/u kumily/kattappana route with bus vagumbol ethra rupa akum?...

  • @An0op1
    @An0op1 4 года назад +11

    വർക്ക് ഷോപ്പ്, പമ്പ്, ഉള്ളവർക്ക് നല്ല ലാഭം കിട്ടും,,

  • @sportstravel5945
    @sportstravel5945 4 года назад +10

    വാഴായിൽ , Sharanya bus കൾ കിടു.

  • @muhammedthechi6019
    @muhammedthechi6019 4 года назад +9

    ആംബുലൻസ് സർവീസഇനെ പറ്റി പറയോ

  • @aneeshani5621
    @aneeshani5621 4 года назад +3

    Excellent👍👍

  • @aravindm1676
    @aravindm1676 2 года назад +2

    Enikke 2 vandii unde... Vandii prandukaranm vilkkathe vechekkuva allathe ithil ninnu onnum kittunillaa

  • @akhilkrishna4028
    @akhilkrishna4028 4 года назад +7

    Ente Achan randu bus edutha aalanu 1996-97 varsham pottipoyi ente dream aanu bus edukkuka ennathu MANGALATHU transporters...

    • @OnTheWheels
      @OnTheWheels  4 года назад +1

      Wish you all the best

    • @princes9095
      @princes9095 Год назад +1

      Pathanamthittayil mangalath undallo. Ariyumo

  • @hiltonmenswear9026
    @hiltonmenswear9026 11 месяцев назад +1

    Savanam chayyan panam mudakkano🤔 stopp ethiri mariyal thammaditharam kanikkunna Janam valla vreddha sadhanathilum kodukkam annalum vande adukkaruth

  • @amitnair5512
    @amitnair5512 4 месяца назад

    Keralas Private Bus Service....35 Seater Bus ....on Road cost 35 Lacks ....10 Passengers per trip ...6 to 8 Trip per Day ....Running Expenses Costly Disel , Staff Salary , Monthly EMI , Taxes , Maintenance = Total Loss to owners because now days all Kerala Educated 916 Fools have own Scooty ...High Saary of Rs 8000 , Rs 1500 Scooty EMI, Petrol average Rs 3000 month ..Rs 3500 monthly savings......oooh la la

  • @safraazsafus9898
    @safraazsafus9898 Год назад +2

    ഞങ്ങളെ നാട്ടിൽ ഓടുന്ന വണ്ടിക്ക് ഒക്കെ 20000 നു മുകളിൽ കളക്ഷൻ കിട്ടുന്നുണ്ട്.... sulthan bathery to kozhikkod....

    • @pranavmm9205
      @pranavmm9205 Месяц назад

      Limited stop bus oke ipozhum collection und.

  • @albinbiju6546
    @albinbiju6546 4 года назад +2

    Kidu

  • @anoopthomas1309
    @anoopthomas1309 2 месяца назад

    ഒരു വണ്ടി എടുക്കുന്നവനെ എങ്ങനെയെങ്കിലും ഈ ഫീൽഡിൽ നിന്നും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ എടുത്ത വീഡിയോ...

  • @fawasfawas8263
    @fawasfawas8263 4 года назад +4

    ഈ ബിസിനസിൽ ലാഭം ശരിക്കും കിട്ടുമോ അതോ ഇത് നഷ്ടമാണോ അഭിപ്രായം ഒന്ന് പറയാമോ

    • @OnTheWheels
      @OnTheWheels  4 года назад +3

      Depending on permit timings staff maintanance etc

    • @fawasfawas8263
      @fawasfawas8263 4 года назад +1

      നന്ദിയുണ്ട് പ്രതികരിച്ചതിന്

    • @fawasfawas8263
      @fawasfawas8263 4 года назад +1

      ഞാൻ ഒരു പ്രവാസിയാണ് ഇപ്പോൾ ഞങ്ങളുടെ നാട്ടിലെ ഒരു സ്വകാര്യ ബസ് വിൽപ്പനയ്ക്കുണ്ട് താങ്കളുടെ യൂട്യൂബ് ചാനലിൽ റൂട്ട് ബസ് സർവീസിന് കുറിച്ച് ഒരു ബിസിനസ് ആശയം ഞാൻ കാണാനിടയായി ( നാട്ടിൽ ഒരു റൂട്ട് ബസ് പെർമിറ്റും കൂടി വിൽപ്പനയ്ക്കുണ്ട് അവരുമായി ബന്ധപ്പെട്ട് പോൾ ( വിലപറയുന്നത് 33 ലക്ഷം രൂപയാണ് എല്ലാ ചെലവും കഴിഞ്ഞ് ഒരു ദിവസത്തെ കലക്ഷൻ 2000to 2500 എന്നാണ് അവർ പറയുന്നത് ബസ്സിന് മൂന്നു വർഷ കാലാവധി ഉള്ളത് ഇതിൽ സ്വന്തമായി ഞാൻ തന്നെ കണ്ടക്ടറായി ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നത് ഈ തൊഴിൽ കി ഞാൻ ഇറങ്ങുന്നതിന് സാറിന്റെ അഭിപ്രായം ഒന്നു പറയാമോ അതോ മറ്റ് ബിസിനസ് ചെയ്യുന്നതാണ് നല്ലത് ഈ പ്രതികരണം തരണേ

    • @fawasfawas8263
      @fawasfawas8263 4 года назад +1

      പ്രതികരണം ഒന്നു പറയാമോ

    • @OnTheWheels
      @OnTheWheels  4 года назад +2

      33 lakhs okke ee vandiyil investment cheyyunnath nallathalla

  • @suryasugathan2726
    @suryasugathan2726 6 месяцев назад +1

    ഒരു ബസ് എടുക്കാൻ താല്പര്യം ഉണ്ട്. എവിടെങ്കിലും. കൊടുക്കാൻ ഉണ്ടോ.

  • @sayonee8016
    @sayonee8016 4 года назад +2

    Good information

  • @bhagathmohan7888
    @bhagathmohan7888 2 года назад +2

    48seating capacity ulla... Bus... Vaagittu... Aa..routil 26/38 seat bus oodan pattumoo... Atho... Permit vere aano ...

  • @Christophersat
    @Christophersat 6 месяцев назад +1

    Aha ഞാനെടുത്ത പടം ഒക്കെയും കേറ്റിട്ടുണ്ടല്ലോ

  • @Feba589
    @Feba589 4 года назад +8

    ലോൺ അല്ലാതെ.. സെക്കൻഹാൻഡ്‌ bus ആണെങ്കിൽ.. ഒരു റൂട്ട് ഒരു ദിവസം. അവർജ് എത്ര രൂപ കിട്ടും

  • @abdulazeezseerae1996
    @abdulazeezseerae1996 4 года назад +6

    കഴിഞ്ഞ 50 വർഷമായി കണ്ണൂരിൽ ബസ് സർവീസ് നടത്തിയ എല്ലാ വലിയ ബസ്സ് കമ്പനികളും പൊളിഞ്ഞു പാപ്പരായത് എങ്ങിനെ? AKBS, NKBT, KMS, RMS, പ്രകാശ്, സമീറ അങ്ങനെ ഒരു വലിയ ലിസ്റ്റ് തന്നെ ഉണ്ട്‌.

    • @OnTheWheels
      @OnTheWheels  4 года назад +4

      Ee vandikalkk ellam oru nayagan undayirunnu avar poyappol munnott kondupokn aavathe aaanu mikka service mm nirthiyath koodathe staff issues mm ivarude permit il ippolm service nadathunnund palarum

    • @muhammadshakeel3255
      @muhammadshakeel3255 4 года назад +2

      Adding other closed or almost closed operators in Kannur: Keycee, SMBS, Tee Vee Key, City line , Terraplane, Sheraton, Servosonic, Shajee Motors.... Soon many new G names will be added ...

  • @arivukal4515
    @arivukal4515 2 года назад +1

    Niangalude natil wayanad jillayil oru businu 9000 anu avg collection, ningaludeth polulla flat roadalla, kunnum malayum kayaranam, thozhilali bata kazhich oru divasam 1000 roopa mathre bakiyavilu,,,

  • @harishravi3081
    @harishravi3081 4 года назад +6

    Please don't invest on transport business.ente 10 cent bhumi poyathanu

  • @abhi9442
    @abhi9442 4 года назад +5

    Brother route illathe vandi aanenkil routeinu first ethra kodukendi varum????🤔🤔🤔

    • @OnTheWheels
      @OnTheWheels  4 года назад +1

      Depends upon route timing collection etc

  • @kabeeredathekattilmoideen4311
    @kabeeredathekattilmoideen4311 4 года назад +2

    Bus manufactures aaaya Tata / Ashok Leyland / Eicher ennivarude company body ketti irakkunna busukalkku permit kittumo?

    • @OnTheWheels
      @OnTheWheels  4 года назад +1

      Kittum

    • @kabeeredathekattilmoideen4311
      @kabeeredathekattilmoideen4311 4 года назад +1

      Appol aa body code vechum kittum ennaano.

    • @OnTheWheels
      @OnTheWheels  4 года назад +1

      @@kabeeredathekattilmoideen4311 asper ais 052 body code il aaanu vandi built cheyyunnath stage carriage application num namukk upayogikkm

    • @kabeeredathekattilmoideen4311
      @kabeeredathekattilmoideen4311 4 года назад +1

      Ashok Leyland Lynx, Cheetah, Jan Midi Bus ennivakku keralathil onroad rate ethra aakum ennariyaan pattumo?

    • @OnTheWheels
      @OnTheWheels  4 года назад +1

      Bs6 rate vannittilla

  • @Sandeep-ny7rg
    @Sandeep-ny7rg 4 года назад +7

    Enikku 4 bus undayirunnu. 10 varsham nalla labam undakki. Ipol ellam vittu

    • @Sandeep-ny7rg
      @Sandeep-ny7rg 4 года назад +1

      @@chrisvarghese4979 main reasons maintenance expenses . Adinanusarichulla collection kittadayi

  • @ArunkrishnaKammath-dr4rv
    @ArunkrishnaKammath-dr4rv Год назад

    Ariyillay potten makachi.yukthivadhi annenkil njan ankikarikkum.a da potten kammi allahu chirstu siva allavarum o nna...........jay javan jay kissan..........❤❤❤❤❤❤❤❤❤❤❤

  • @nithinkuruvilla2954
    @nithinkuruvilla2954 4 года назад +4

    Pinne chetta. Resale cheymbol ulla depreciation chettan kootee illa..

  • @PrasannaSreevalsan
    @PrasannaSreevalsan 5 месяцев назад +1

    ❤❤

  • @deekshithdeechu5571
    @deekshithdeechu5571 4 года назад +5

    Itrayokke kashtapett aanu bus owners ulled enn thonumbol sangadam thonnum

    • @bobbymohan7864
      @bobbymohan7864 4 года назад +2

      ഞാൻ 5 വർഷമായി കൊച്ചി സിറ്റിയിൽ ബസ് സർവീസ് നടത്തുന്ന ഒരാളാണ്.ഈ 5 വർഷത്തെ ലാഭ നഷ്ട കണക്ക്‌ നോക്കുമ്പോൾ 1lakh rupees നഷ്ടമാണ്.എപ്പോഴെങ്കിലും ഒരു ബസ് ചാർജ് വർദ്ധനവ് ഉണ്ടായി രക്ഷപെടും എന്ന പ്രതീക്ഷയിൽ സർവീസ് മുന്നോട്ടു പോകുന്നു.

  • @krishnendhckkrish2483
    @krishnendhckkrish2483 4 года назад +1

    Chetaa oru scnd bus ready cash aayit vangyal...chelavu korachudim korayille...profit korachudim kittille?

    • @OnTheWheels
      @OnTheWheels  4 года назад +2

      Aaa paisa bank il ittal same amount intrest aaayi kittum

  • @gopinadhgopi2191
    @gopinadhgopi2191 4 года назад +2

    Bussinte varumanam police rto kkum aanu avar bassine pala vidhathilum drohikkunnu

  • @jineshdamodharan6729
    @jineshdamodharan6729 4 года назад +5

    Busukare ahankaram kandal vicharichu
    Divasam koadikal anennu ambaniyekal
    Panakara ennanu vicharam divasam
    Malsyam vilkunnavarku ithilum paisa undallo

    • @OnTheWheels
      @OnTheWheels  4 года назад +6

      Njaaan paranjallo bus ennath oru business maathramalla oru service koodi aaanu investment nu anusarichulla profit bussil ninnum eppol labhikkunnilla athukondanu pandathe pala pramugha operators kalam vittath

    • @ismailichu7258
      @ismailichu7258 4 года назад +4

      Bus സർവീസ് നടത്തി നോക്കണം.... അല്ലെങ്കിൽ ഒര് ദിവസം ബസിൽ duty എടുത്ത് നോക്കണം മിസ്സർ....
      അപ്പൊ അവരുടെ രോദനം

    • @OnTheWheels
      @OnTheWheels  4 года назад

      @@ismailichu7258 അതെ പുറത്ത് നിന്ന് കാണുമ്പോൾ കിടു ആണ് ഇതിന്റെ ഉള്ളിൽ വന്നാലേ സത്യം മനസിലാവു എല്ലാവർക്കും ഈ മേഖലയിൽ ശോഭിക്കാൻ പറ്റിയെന്നു വരില്ല

  • @harisankarpreamrampadari1491
    @harisankarpreamrampadari1491 4 года назад +2

    👍👍

  • @abijithb2549
    @abijithb2549 4 года назад +2

    ബസിനു ലോൺ ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പുതിയ വണ്ടിക്കും സെക്കന്റ്‌ വണ്ടിക്കും

    • @OnTheWheels
      @OnTheWheels  4 года назад

      Secondhand vandi loan video cheythittind find in videos list

    • @abijithb2549
      @abijithb2549 4 года назад

      @@OnTheWheels അതിന്റെ ലിങ്ക് tharamo

    • @OnTheWheels
      @OnTheWheels  4 года назад

      Secondhand vehicle loan ennu search cheythal mathi👍👍👍

  • @sudheeshs8056
    @sudheeshs8056 3 года назад +1

    സെക്കന്റ്‌ ഹാൻഡ് ബസ് ഫിനാൻസിനെ കുറച്ചു പറയാമോ

  • @threefourfiveevents4329
    @threefourfiveevents4329 4 года назад +3

    Ethilum nallathu kulipanikku pokunnathanu

  • @karthikkumar5913
    @karthikkumar5913 4 года назад +2

    I'm from Coimbatore
    Palakkad to Thrichur bus vangalama profit or loss

    • @OnTheWheels
      @OnTheWheels  4 года назад

      Depending on permit and timings

    • @karthikkumar5913
      @karthikkumar5913 4 года назад

      I'm Tamil nadu my name la bus service pannalama

    • @OnTheWheels
      @OnTheWheels  4 года назад

      @@karthikkumar5913 local address venam, allenkil company aayi cheyyam

    • @karthikkumar5913
      @karthikkumar5913 4 года назад

      Ok bro

    • @karthikkumar5913
      @karthikkumar5913 4 года назад

      Bus services la problem varuma private bus la school students ku free ya bro

  • @alanbishi5904
    @alanbishi5904 2 года назад +2

    Full loan itt bus eduthaal poliyumo?

  • @niyasniyas1770
    @niyasniyas1770 Месяц назад

    പ്രൈവറ്റ് ബസ് വൃത്തി ഉണ്ട് ksrtc ബസ് വൃത്തി ഇല്ലാ

  • @ubai5528
    @ubai5528 4 года назад +5

    സെക്കൻഡ് ഹാൻഡ് വണ്ടി കിട്ടുന്ന വല്ല സ്ഥലവും ഉണ്ടോ ?

    • @MuhammedAnees-zx2jn
      @MuhammedAnees-zx2jn 3 месяца назад +1

      ഫേസ് ബുക്ക്‌ ൽ /OLX ൽ നോക്കുക.
      Bus for sale

  • @sarathsp7129
    @sarathsp7129 3 года назад +2

    Ee insurance ethra naal kyiyumbol aanu puthukaanda

  • @tharifhussain3090
    @tharifhussain3090 4 года назад +4

    Surya bus pathanamthitta bus ille

  • @manapuramdesham5619
    @manapuramdesham5619 4 года назад +2

    നഷ്ടമാണ് ഈ പരിപാടി

  • @sajeevan8709
    @sajeevan8709 Год назад

    Shamanity3500.bus.ozivakubol.adacha.panam.tirichutarumo?

  • @akhilstalin1209
    @akhilstalin1209 4 года назад +2

    JCB kuriche oru video cheyuvoo

  • @haihai5124
    @haihai5124 4 года назад +54

    എന്റെ പൊന്നേ സർവീസ് നടത്തി വീടുവരെ പോയവനാ ഞാൻ

    • @ajeshrs
      @ajeshrs 4 года назад +8

      My father also, ani free aee oru bus tharanu paranjalum first parayum vendanu

    • @alivadakkayil480
      @alivadakkayil480 4 года назад +10

      99%ആളുകളും പരാചയപ്പെട്ട മേഖല

    • @OnTheWheels
      @OnTheWheels  4 года назад +5

      എല്ലാവർക്കും ബസ് വ്യവസായത്തിൽ ശോഭിക്കാൻ പറ്റിയെന്നു വരില്ല

    • @talk2niyas
      @talk2niyas 4 года назад +20

      ഒരു വണ്ടിയില്‍ നിന്ന് തുടങ്ങി 3 വണ്ടി വരെ എത്തി ദിവസം പതിനായിരം വരെ ബാലന്‍സ് വാങ്ങി വീടും വെച്ച് നല്ല നിലയില്‍ അറിയുന്ന വ്യക്തി പിന്നീട് വണ്ടിയും വീടും എല്ലാം വിറ്റ് ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന ആളെയും.. ഒരു വണ്ടിയില്‍ നിന്ന് തുടങ്ങി ഇപ്പോൾ നാല് വണ്ടികള്‍ കൊണ്ട് നടക്കുന്ന ആളെയും എനിക്ക് അറിയാം.. നോക്കി നടത്തുന്ന പോലെ ഇരിക്കും ഈ ബിസിനസ്സ്

    • @haihai5124
      @haihai5124 4 года назад +5

      @@talk2niyas ചിരുടെ ഭാഗ്യത്തിന് രക്ഷപെടും ചിലപ്പോൾ കിടപ്പാടവും പോകും പോകുന്നതല്ലല്ലോ നാട്ടുകാർ പറയും ഹോ കുറെ വണ്ടി അങ്ങിനെ ഇങ്ങനെ ഇപ്പം എന്തായി എന്നൊക്കെ

  • @Lolanlolan304
    @Lolanlolan304 2 года назад +1

    Kurachu black money undakytu venam bus edikan 😂😂😂😂

  • @binu7611
    @binu7611 4 года назад +4

    പൊതുവെ മോട്ടർ ബിസ്നസ് ലാഭം ഇല്ലാത്ത ഒരു ബിസിനസ്‌ ആണ് ഉദാ : വേണ്ടി പണി തെണ്ടി പണി

    • @haihai5124
      @haihai5124 4 года назад +2

      അങ്ങിനെ തെണ്ടി പണി എന്ന് പറയല്ലേ നമ്മുടെയൊക്കെ ജീവിത മാർഗമ

    • @binu7611
      @binu7611 4 года назад

      @@haihai5124എനിക്കും ഈ പണി തന്നെ പക്ഷെ പറയാതിരിക്കുവാൻ വയ്യ

    • @haihai5124
      @haihai5124 4 года назад +1

      @@binu7611 ആളുകൾ എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ നമ്മുടെ കുടുംബം പട്ടിണിയില്ലാതെ ജീവിതം കഴിയുന്നുണ്ടലൊ അതുമതി. നിങ്ങളെവിടെയ. നാട്

  • @nisarkarthyat6290
    @nisarkarthyat6290 4 года назад

    Good

  • @sunnymathew6111
    @sunnymathew6111 4 года назад +3

    ഒരു പുതുപുത്തൻ സ്വകാര്യബസ് വാങ്ങുമ്പോൾ അതിന്റെ ചെയ്‌സ് ഉൾപ്പെടെ ആകെ എത്ര രൂപ ആകും, അതിന് പെർമിറ്റ്‌ റൂട്ട് ok എത്ര രൂപ ചെലവാകും, മൊത്തം എത്ര രൂപ ആകും, ബസ് വിൽക്കുന്ന ഷോറൂം കൾ കേരളത്തിൽ എവടെ oke ആണെ ഉള്ളത്, ഒന്ന് പറയാമോ സാർ

  • @arunkrishna9448
    @arunkrishna9448 4 года назад +2

    👌👌👌

  • @midhunthrikanassery7894
    @midhunthrikanassery7894 2 года назад +1

    Friends
    Njn oru 28 seat bus nolkunnunde. Kurache kayattam ulla route aanu. Millage ulla oru bus sugest cheyyamoooo...????

    • @adhim3320
      @adhim3320 6 месяцев назад

      Etha eduthe

  • @angeljo6020
    @angeljo6020 7 месяцев назад

    11lakh monthly akumbol enagne anu 39k akunath?

  • @keeleriachu8778
    @keeleriachu8778 4 года назад +2

    Ippol ithra varumanam okke kittumo

  • @syamsundharks5973
    @syamsundharks5973 2 года назад

    bus buisness aayi kanathe ath oru service aayi kannan parayunnu.
    Ennal athin government oru sahaayangal vende
    tax.inssurents .permit.fitness ithokke
    nadathumbol valla kurav indo
    koodukayalle cheyyunne

  • @akshay_nbr
    @akshay_nbr 3 года назад +2

    Kannur to കോഴിക്കോട് ബസ് എത്ര കിട്ടും ഓടിയാൽ.ഒരു day

    • @jemshee6396
      @jemshee6396 2 года назад +1

      ഏത് റൂട്ട് ആയാലും ആള് കയറിയാലേ പൈസ ഉണ്ടാകു റൂട്ട് ചിലപ്പോ കോഴിക്കോട് തൃശൂർ കണ്ണൂർ ആയോണ്ട് ഒന്നും കാര്യല്ല ചിലപ്പോ അതിലേറെ ലാഭം ഉണ്ടാകും കോഴിക്കോട് പരിസരത്തു കറങ്ങുന്ന ബസ്സിന് അതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല വാങ്ങുന്നവന്റെ തല വരെ പോലെ ഇരിക്കും

    • @jemshee6396
      @jemshee6396 2 года назад +3

      ദേശസൽകൃത റൂട്ട് ഏത് സമയവും സർക്കാരിന് പിടിച്ചു എടുക്കാം
      ഒക്കെ തലവരെ പോലെ ഇരിക്കും
      വഴിക്കടവ് കോഴിക്കോട് ഒരു vbc ഉണ്ടായിരുന്നു അത് മോഹ വില പറഞ്ഞിട്ട് പോലും കൊടുത്തില്ല മുതലാളി പിന്നെ 6 മാസം കഴിഞ്ഞപ്പോ ksrtc aa പെർമിറ്റ് ടേക്ക് ഓവർ ചെയ്‌തു അവസാനം മുതലാലിക്ക് കാലി ബസ്സിന്റെ ക്യാഷ് കിട്ടി പെർമിറ്റ് ഗോവിന്ദ നേരെ തിരിച്ചും ഉണ്ടായിട്ടുണ്ട് അകെ 5 മിനുട്ട് കഷ്ടിച്ചു ഗ്യാപ് ഒരു കളക്ഷനും ഇല്ലാത്ത ബസ് കിട്ടുന്ന വിലക്ക് വിറ്റ് ഒഴിവാക്കി അപ്പോഴാണ് അതിന്റെ മുമ്പിൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടിയിരുന്ന ബസ്സുകൾ ksrtc take over ചെയുന്നത് പിന്നെ ഇതിനു 15 മിനുട്ട് ഗ്യാപ് ആയി ലോക്കൽ ടിക്കറ്റ് നല്ലോണം കയറി ksrtc ടൈമിന് ഓടി എത്താറുമില്ല അങ്ങനെ ബെസ്റ്റ് കളക്ഷൻ ആയി അതാണ് പറയുന്നേ വാങ്ങുന്നവന്റെ തല വരെ പോലെ ഇരിക്കും

  • @kiranind9036
    @kiranind9036 Год назад

    7.55 ടയർ ന് 260000? എന്ത് കണക്ക് ആണ് ഇത്

  • @rejikumarpr8929
    @rejikumarpr8929 4 года назад +2

    ഇതിൽ ഓയിൽ ചേഞ്ച് ന്റെ കാര്യം പറഞ്ഞില്ല..

  • @aakarshm.c5210
    @aakarshm.c5210 4 года назад +2

    👍👍👍👍👍👍👍

  • @ilyaskp982
    @ilyaskp982 4 года назад +5

    Kutty bus venam

  • @noblemarti5759
    @noblemarti5759 4 года назад +1

    PMS Parekara😍

  • @aruva8995
    @aruva8995 2 года назад +1

    conductor nu ethra kodukanam

  • @siju6141
    @siju6141 4 года назад +3

    Goods vandikal video chiyamo

    • @OnTheWheels
      @OnTheWheels  4 года назад

      ചെയ്തിട്ടുണ്ട് old videos check cheyyu

  • @worldswonder9507
    @worldswonder9507 Год назад

    നിങ്ങൾ ഈ പറഞ്ഞ 90% കാര്യങ്ങളും തെറ്റാണ്.. വല്ലാതെ ഊതി പെരുപ്പിച്ചു പറയുന്നു... എന്തിനാ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്...

  • @muzmil6406
    @muzmil6406 Год назад

    ഇതിൽ ഫുൾ ചെലവ് ആണല്ലോ

  • @jithintj8276
    @jithintj8276 4 года назад +1

    Mannagattaa oru outriksha medikuu ari vedikam

  • @akashh_19
    @akashh_19 9 месяцев назад

    ലാഭത്തെ പറ്റി ഒന്നും പറഞ്ഞില്ല

  • @shameershame1652
    @shameershame1652 4 года назад +1

    Tnx bro

  • @ajanthasupermarket103
    @ajanthasupermarket103 4 года назад +3

    10 ച്ചാൽ permit 130 km ടോട്ടൽ 2005model bus7000കളക്ഷൻ 5lk ചോദിക്കനു അടുത്താൽ പണി കിട്ടുമോ?????? പുതിയ വണ്ടി ഇട്ടാൽ labathil ആവുമോ

    • @OnTheWheels
      @OnTheWheels  4 года назад +2

      7000 collection vachh puthiya vandi itt muthal aakilla

    • @OnTheWheels
      @OnTheWheels  4 года назад +3

      130 km odan
      around 40L diesel venam 2800/-
      Staff salary around 2200/-
      Tax insurance cf etc 2o00/-no loan
      Stand fee and other 600
      Total expenses 7600/-
      ഇത് വച്ചു വലിയ മെച്ചം ഉണ്ടാവില്ല വണ്ടി ഓടും മുതലാളിക്ക് ഒന്നും കാര്യമായി കിട്ടില്ല

    • @anshidanshidnp5276
      @anshidanshidnp5276 4 года назад +1

      7000. Collction undengil 3500 desel annangil mothalakum

    • @ajanthasupermarket103
      @ajanthasupermarket103 4 года назад

      @@anshidanshidnp5276 35 desel

    • @OnTheWheels
      @OnTheWheels  4 года назад +1

      @@ajanthasupermarket103 kutty bus aaanenkil muthalavum

  • @hamzaemarald
    @hamzaemarald 4 года назад +3

    Bus eduth mohalal aaya aal aanu njan

  • @yadhukrishnaj7577
    @yadhukrishnaj7577 4 года назад +1

    ബസിന്റെ മൈലേജ് കൂടി നോക്കണ്ടേ പെർലിറ്റർ എത്രകിട്ടുമായിരിക്കും

  • @jithintj8276
    @jithintj8276 4 года назад +6

    Ethilum. bedam. Paint paniku pogam Thalavedana undavilla

  • @akshayjithbenny6969
    @akshayjithbenny6969 2 года назад +2

    Chettayiii... Oru long route bus(bus with route amt) ethraya

  • @anilkunnath8117
    @anilkunnath8117 4 года назад

    റൂട്ട് ബസ് വാങ്ങാൻ എത്ര ശതമാനം ലോൺ കിട്ടും

  • @aswinprakash5094
    @aswinprakash5094 4 года назад +1

    How to start a security agency in kerala.youtubel malayalathil ella.

  • @anshidanshidnp5276
    @anshidanshidnp5276 4 года назад

    Sharikum ithine patti ariyaan kureyund
    Paraghal theerulla

  • @noushadlali5405
    @noushadlali5405 4 года назад

    Corona 2020 March 9 Lock down days oman 🇴🇲

  • @pranavparayi8513
    @pranavparayi8513 4 года назад +6

    ഒന്ന് വിട്ടുപോയി പിരിവ്

  • @bibinvijayan9469
    @bibinvijayan9469 4 года назад +1

    Kozhikode trissur private bus ethra chalu und

    • @ഗർവാസീസ്ആശാൻ-ഛ6ട
      @ഗർവാസീസ്ആശാൻ-ഛ6ട 4 года назад +1

      ചിലത് 4 , ചിലത് 2

    • @pkskottakkal5213
      @pkskottakkal5213 4 года назад +1

      ചുരുക്കം ചില വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടും 2 ട്രിപ്പ് ഓടും ഭൂരിഭാഗം ഒരു KKD TCR ട്രിപ്പും കുറ്റിപ്പുറം കോട്ടക്കൽ തുടങ്ങിയ ഇടങ്ങളിലേക്ക് ഒരു കട്ട് ട്രിപ്പും എന്ന നിലയിലാണ്