Most amazing journey from Punalur to Coimbatore in Tata Marcopolo Robin bus | 4K

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 170

  • @deepakc8123
    @deepakc8123 2 месяца назад +14

    Best ever video of Robin bus available in RUclips 👌👌👌

  • @ndwarak9053
    @ndwarak9053 2 месяца назад +13

    Super video. Robin travels. Congratulations from coimbatore

  • @krishnankutty8109
    @krishnankutty8109 Месяц назад +8

    അഭിനന്ദനങ്ങൾ നട്ടല്ലോ ടെ ഇവരെ നേരിട്ടതിന്.

  • @abhi_wayanad
    @abhi_wayanad 2 месяца назад +5

    ഡ്രൈവർ ചേട്ടൻ സൂപ്പർ ആണ്.🤩

  • @ElizabethL-v1j
    @ElizabethL-v1j 2 месяца назад +15

    റോബിൻ ബസിന് എല്ലാ ആശംസകളും നേരുന്നു..🎉

  • @PinjarulHoque
    @PinjarulHoque 14 дней назад

    At what time does the daily depart from Coimbatore and arrive at thodupuzha??

  • @reghunathreghunath5761
    @reghunathreghunath5761 Месяц назад +5

    Tata💥

  • @ronniechakkalackal
    @ronniechakkalackal Месяц назад +11

    റോബിന് പുനലൂർ - തെങ്കാശി - പൊള്ളാച്ചി വഴി കോയമ്പത്തൂർ സർവീസ് ഒരെണ്ണം കൂടി നടത്തിക്കൂടെ?

  • @rajeshm8272
    @rajeshm8272 2 месяца назад +7

    All best Robin bus

  • @PinjarulHoque
    @PinjarulHoque 14 дней назад

    Does the bus run daily?

  • @georgevarghesekulathumkal
    @georgevarghesekulathumkal Месяц назад +1

    Very good video. All success to Gireesh.

  • @21ITA45Sriram.R-o7e
    @21ITA45Sriram.R-o7e 2 месяца назад +2

    Adipoli bus ❤❤❤❤

  • @moosanajmiofficialchannel
    @moosanajmiofficialchannel 29 дней назад +1

    തൊടുപുഴ to തിരുനൽവേലി സർവീസ് വഴി,,ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി എരുമേലി പത്തനം തിട്ട പുനലൂർ ചെങ്കോട്ട തെങ്കാശി വഴി തിരുനൽ വേലി ക്ക് ഒരു സർവീസ് ആരംഭിക്കാമെങ്കിൽ അത് ജനോപകരമാകും യാത്രക്കാർ ഉണ്ടാകും
    അരവിന്ദ് കണ്ണാശുപത്രിയിലേക്ക് ദിവസവും പോയിവരുന്ന നിരവധി ആളുകൾക്ക് വലിയ ഉപകാരമാകും

  • @kumarkumar7643
    @kumarkumar7643 2 месяца назад +3

    Supara odaringa anna ❤❤❤❤❤❤❤❤

  • @sunilabraham859
    @sunilabraham859 2 месяца назад +5

    Super ❤

  • @Jojo-ff5by
    @Jojo-ff5by 2 месяца назад +2

    Nice video & nice service...🎉🎉

  • @ashinmathew007
    @ashinmathew007 2 месяца назад +4

    12:49 broo ഈ ബസിന്റെ വിഡിയോ ചെയ്.. മല്ലപ്പള്ളി - തൃശൂർ - തിരുവനന്തപുരം SF ഒരു റൗണ്ട് സർവീസ് ആണ് ബ്രോ.. ഉറപ്പായും ചെയ്യണം.. Full support ⚡❤️

  • @ytravelblog6739
    @ytravelblog6739 2 месяца назад +2

    Driver Super 👌 💥

  • @KinderRess
    @KinderRess 26 дней назад

    Ethu eppolum service il undo , engane und seat occupancy

  • @santhoshchelvaraj
    @santhoshchelvaraj 2 месяца назад +3

    How is the rush in this route. 3am is early start but good for local people who travel regularly in this route. Hope they are getting good revenue too.

  • @jinukrishna5043
    @jinukrishna5043 Месяц назад +1

    Driver chettan powli

  • @jopanachi606
    @jopanachi606 Месяц назад +1

    Best wishes to robin bus

  • @kingsofroads8265
    @kingsofroads8265 2 месяца назад +3

    Polich!

  • @ashinmathew007
    @ashinmathew007 2 месяца назад +7

    12:50 മല്ലപ്പള്ളിയുടെ കൊമ്പൻ.. മല്ലപ്പള്ളി - തൃശൂർ.. തൃശൂർ - തിരുവനന്തപുരം.. തിരുവനന്തപുരം - മല്ലപ്പള്ളി SF ⚡🚌🚀

  • @VS-bj9wr
    @VS-bj9wr Месяц назад +2

    AITP PERMIT?

  • @ajithalampilli
    @ajithalampilli 2 месяца назад +2

    ഞാൻ 14-09 ഇതിൽ യാത്ര ചെയ്തു.

  • @Arjundas-fr6xc
    @Arjundas-fr6xc 2 месяца назад +1

    Poli💥💥👌🏻

  • @vijayasimhang2061
    @vijayasimhang2061 2 месяца назад +1

    സൂപ്പർ

  • @Malayaliforever
    @Malayaliforever Месяц назад +1

    Ith nammude pazhaya chenapadi Saranya busnite route alle

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 месяца назад +3

    Adipoli

  • @georgevp5623
    @georgevp5623 2 месяца назад +2

    റോബിൻ എറണാകുളം to കിഴക്കമ്പലം വഴി മുവാറ്റുപുഴ,,,,,,,,,,,,,,,,,,

  • @sreerakshith
    @sreerakshith 2 месяца назад +4

    Front glassile name board visibility korakunund..its dangerous

  • @PRINCECITYVIBES
    @PRINCECITYVIBES 2 месяца назад +4

    Ithu KOLLAM Coimbatore ayi cheyythal kooduthal collection varum....ksrtc kku Kollam depot venda enna mattanu

  • @vijayasimhang2061
    @vijayasimhang2061 2 месяца назад +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻qqqq

  • @use-r355
    @use-r355 2 месяца назад +3

    ഈ സർവീസ് inu online booking എന്താണ് ഇല്ലാത്തത്... 🙄..

    • @John-f9i7k
      @John-f9i7k 2 месяца назад +1

      ഉടന്‍ വരും. Hyway appa

  • @Nikishorts.
    @Nikishorts. 2 месяца назад +9

    താൻ പൊളി aa robin bus ഒരു വീഡിയോ ഇപ്പോ വരും വിചാരിച്ചു ഇതാ വന്ന്

  • @palakkaran
    @palakkaran 2 месяца назад +2

    ❤❤❤

  • @arunkumars4250
    @arunkumars4250 2 месяца назад +2

    🎉❤

  • @MyTV-dr1go
    @MyTV-dr1go 2 месяца назад +9

    Bro next Ranni - Palakkad SF try cheyyamo.../ Adoor - Coimbatore SF....

    • @Roverjotales
      @Roverjotales  2 месяца назад +2

      തീർച്ചയായും ശ്രമിക്കാം☺️❤️

  • @People_review
    @People_review 2 месяца назад +9

    മനോരമ നിർത്തി എന്ന് പറഞ്ഞ സർവീസ് അല്ലെ ഇത് 😄

    • @John-f9i7k
      @John-f9i7k 2 месяца назад +6

      മഞ്ഞരമക്ക് കാശ് കിട്ടിയാ മമന്‍ മാപ്പിളയുടെ അപ്പനെ വരെ മാറ്റിപറയും 😂

    • @AkhilvMenon
      @AkhilvMenon 2 месяца назад +1

      @@People_review Pazhaya bus maati puthyath varuna gappil ith nirthi.. Sept 9 muthal veendum thudangi

    • @sobinaugustin
      @sobinaugustin 2 месяца назад

      🤭🤭​@@John-f9i7k

    • @jithuskaria
      @jithuskaria 2 месяца назад

      അറിഞ്ഞിട്ട പേരാണ് പത്രത്തിനു MAMA😂😂

  • @ramshadp9113
    @ramshadp9113 Месяц назад +4

    നല്ല സ്പീഡ് ഉണ്ടല്ലോ,വിചാരിച്ച പോലെ അല്ല

  • @PranavKR-zm2ej
    @PranavKR-zm2ej 2 месяца назад +4

    Bro robin bus comeback

  • @SS-hf8dr
    @SS-hf8dr 2 месяца назад +4

    Bro etra per undarno bus l? Looks like an empty bus..

    • @Roverjotales
      @Roverjotales  2 месяца назад +1

      പുതിയ സർവീസ് ആയതുകൊണ്ട് ആളുകൾ അറിഞ്ഞു വരുന്നതേയുള്ളൂ…☺️

    • @binsonmathew9601
      @binsonmathew9601 2 месяца назад +1

      വേറെ വലിയ വണ്ടി ഇല്ലാത്ത കൊണ്ട് ഈ ചെറിയ വണ്ടിയിൽ പോകുന്നു

    • @John-f9i7k
      @John-f9i7k 2 месяца назад +4

      ​@@binsonmathew9601അതുകൊണ്ടാണ് കര്‍ണ്ണാടകയില്‍ ഒക്ക മുഴുവന്‍ ഈ ചെറിയ വണ്ടി ആയത് 😂

  • @midhunmnair805
    @midhunmnair805 2 месяца назад +3

    നെടുമങ്ങാട് - കന്യാകുമാരി TNSTC ചെയ്യാമോ?

    • @Roverjotales
      @Roverjotales  2 месяца назад +1

      ബസിന്റെ സമയം എങ്ങനെ?

    • @thejasthahir4271
      @thejasthahir4271 2 месяца назад +1

      @@Roverjotales 8:30am From Nedumangad

  • @vijaykumar-wc5zt
    @vijaykumar-wc5zt 2 месяца назад +4

    Kumily to konnakad yatra please

  • @abilabil168
    @abilabil168 2 месяца назад +5

    എന്തൊക്കെ മേളം ആയിരുന്നു bus standil കയറി ആളെ എടുക്കുന്നു...നിലക്കൽ -പമ്പ service.......ഉഫ് 🔥 തന്നെ

    • @babygirish6059
      @babygirish6059 2 месяца назад +5

      ബ്രോ..... യാത്രക്കാർ ഉള്ളതും ആവശ്യമുള്ളതുമായ സ്റ്റാൻഡുകളിൽ എല്ലാം ബസ് ഇപ്പോഴും കയറുന്നുണ്ട്. പിന്നെ അത് നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല.... പമ്പ സർവീസ്.... അത് വരേണ്ടിയ സമയത്ത് വന്നോളൂ അല്ലാതെ നിന്നെപ്പോലെ ചാ*********യോട് പറയേണ്ട കാര്യം എനിക്കില്ല

    • @John-f9i7k
      @John-f9i7k 2 месяца назад +4

      ഇപ്പോഴും ബസ്സ് സ്റ്റാന്‍ഡില്‍ കയറുന്നുണ്ട്
      ബോര്‍ഡ് വച്ചിട്ടുണ്ട്..
      പിന്നെ പമ്പ .. അതോടിക്കാനും നിയമതട്ടസം ഇല്ല.
      കുരു പൊട്ടട്ടെ😂

    • @babygirish6059
      @babygirish6059 2 месяца назад +3

      @@John-f9i7k ലവന്റെ കണ്ണിൽ തിമിരം ആണ്.. ബ്രോ

    • @VKP-i5i
      @VKP-i5i 2 месяца назад

      @@babygirish6059Niyamate vellu vilichu ne cheytu kanikeda 😂 alkare fraud paranju pattikuno ?

  • @AshwinRejani
    @AshwinRejani 2 месяца назад +4

    Bus charge is high got a better option in K S R T C.. Punalur to coimbatore swift super fast bypass ryder via mannuthy bypass for better price.

    • @rammohank8997
      @rammohank8997 2 месяца назад +4

      @@AshwinRejani What are the features in Ksrtc bus? And fare please for both

    • @babygirish6059
      @babygirish6059 2 месяца назад +2

      Starting same time from Punalur...
      Our arrival time is 10 o'clock in the morning at Coimbatore
      Swift 1:45 p.m.....
      Best journey 🎉🎉🎉

    • @drTp-ti8up
      @drTp-ti8up 2 месяца назад +1

      റോബിന് ഓരോ ജില്ല കടക്കുമ്പോഴും ടിക്കറ്റ് നിരക്ക് താഴുന്നുണ്ടോ?
      അതൊ ഫിക്സഡ് ചാർജ് ആണോ?
      മാറ്റങ്ങൾ ഉണ്ടെങ്കിൽ ഫെയർ റേറ്റ് കൂടി പരസ്യപ്പെടുത്തിയിൽ നന്നായിരുന്നു.

    • @John-f9i7k
      @John-f9i7k 2 месяца назад +3

      @ashwin AC ഇല്ലാത്ത, പുഷ് ബാക്കില്ലാത്ത ബസ്സിനെ ഇതിനോട് താരതമ്യം ചെയ്യണതൊക്കെ ഭയങ്കരം തന്നെ..😂😂😂

  • @bobypeter2143
    @bobypeter2143 2 месяца назад +12

    യാത്രക്കാർ ഉണ്ടാരുന്നോ full

    • @power-King306
      @power-King306 2 месяца назад +1

      @@bobypeter2143 yes

    • @sunnyvarghese9652
      @sunnyvarghese9652 2 месяца назад +1

      Entha samsayam...oru yathrakkaran video edukkunnathu kondanu ithu Kanan kazhiyumnathu..

    • @binsonmathew9601
      @binsonmathew9601 2 месяца назад +4

      നല്ല തിരക്ക് ആണ് സീറ്റ്‌ കിട്ടാൻ ഇല്ല

    • @bobypeter2143
      @bobypeter2143 2 месяца назад

      @@sunnyvarghese9652 ഞാനെന്താ ചോദിച്ചത്

    • @VKP-i5i
      @VKP-i5i 2 месяца назад

      @@binsonmathew9601atem veno 😂

  • @sridharbhaskar6360
    @sridharbhaskar6360 2 месяца назад +1

    വണ്ടിൽ ആളുണ്ടോ? നല്ല ഓട്ടമ..

  • @aswathyaswathy7672
    @aswathyaswathy7672 2 месяца назад +2

    Bro oneness bus rid p❤

  • @tomypc8122
    @tomypc8122 2 месяца назад +2

    🎉

  • @ashishregi5490
    @ashishregi5490 2 месяца назад +2

    Nice video

  • @rageshp4634
    @rageshp4634 2 месяца назад +3

    This Tata Marcopolo has got a power, pick up and milage but the problem is the Tyre life is very poor!.

  • @ganeshtanur5033
    @ganeshtanur5033 2 месяца назад +7

    തലക്കെട്ട് കണ്ടാൽ തോന്നും നാട്ടിൽ ആദ്യമായിട്ടാണ് ബസ്സിറക്കുന്നത് എന്ന്.

    • @babygirish6059
      @babygirish6059 2 месяца назад +3

      പാവങ്ങൾ അല്ലെ 🙏🙏😂 പോട്ടെ... ജീവിച്ചു പൊക്കോട്ടെ... മൊയലാളി 😜

    • @John-f9i7k
      @John-f9i7k 2 месяца назад +2

      നാട്ടില്‍ ആദ്യമായിട്ട് ഇറങ്ങായി AITP ആണ്..😊

    • @jyothishkaniyamparambil4955
      @jyothishkaniyamparambil4955 2 месяца назад +2

      @@ganeshtanur5033 first AITP with name board and pick-up from bus stand

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 месяца назад +3

    Ooty to Kozhikode bus fare ₹225.

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 месяца назад +4

    Coimbatore to Munnar bus fare ₹175.

  • @BharathakumarnKumarn
    @BharathakumarnKumarn 2 месяца назад +1

    😊 Good please ❤ you bknair

  • @binsonmathew9601
    @binsonmathew9601 2 месяца назад +3

    ഈ പൈസ ക്ക് സ്ലീപ്പർ വണ്ടിയിൽ ഫുള്ളി എയർ സസ്‌പെൻഷൻ ആയി പോകാം അപ്പൊ എന്തിനാ വെറുതെ ലോക്കൽ അൾട്രാ

    • @babygirish6059
      @babygirish6059 2 месяца назад +2

      ആവശ്യക്കാര് കയറിക്കോളും.... സഹോദരൻ ബുദ്ധിമുട്ടുണ്ട് എങ്കിൽ കയറണ്ട... ഞാൻ നിർബന്ധിച്ചില്ലല്ലോ

    • @John-f9i7k
      @John-f9i7k 2 месяца назад +1

      ചേട്ടാ ഇ പെെസക്ക് പോണ Sleeper ഏതാ ?

    • @jomonjohn6029
      @jomonjohn6029 Месяц назад

      ഈ പൈസക്ക് എയർ സസ്പെൻഷൻ ഉള്ള വണ്ടിയിൽ കയറി കുനിഞ്ഞു നിൽക്കുക ഗെട്ടർ ചാടുമ്പോൾ നല്ല സുഖം കിട്ടും..

  • @John-f9i7k
    @John-f9i7k 2 месяца назад +4

    പറഞ്ഞത് അന്തസ്സായി ചെയ്തു കാണിച്ചു.. 😊 ബോര്‍ഡ് വച്ച് ഓടുന്നു, സ്റ്റാന്‍ഡില്‍ കയറുന്നു..😊
    തടയാനിറങ്ങിയ MVD ഇപ്പോ തടയണുമില്ല. ചിന്തിച്ചാല്‍ മനസ്സിലാവും എന്തായിരുന്നു ശരിയെന്..
    ROBIN ❤

    • @jalexrosh
      @jalexrosh 2 месяца назад +2

      ഹൈക്കോടതി വിധി വന്നു. ഇനി ഈ നിയമവിരുദ്ധ ട്രിപ്പ് നടക്കില്ല. ഇനി പോയി നിലവിളക്കു 😂

    • @John-f9i7k
      @John-f9i7k 2 месяца назад +3

      @@jalexrosh ഏത് വിധി.. ? ആ വിധിയില്‍ ഒരിടത്തും AITP യെപ്പറ്റി പറയണില്ല. ബസ്സ് ഓടിക്കരുതെന്നും പറഞ്ഞിട്ടില്ല. ബോര്‍ഡ് വെക്കരുതെന്നും പറഞ്ഞിട്ടില്ല.
      മോന്‍ വിധി കണ്ടായിരുന്നോ ?

    • @VKP-i5i
      @VKP-i5i 2 месяца назад +2

      Ejadi paal kuppikal 😂 buddi illa maaire Law tettichu oru naatilum jeevikan patoola 😂

    • @John-f9i7k
      @John-f9i7k 2 месяца назад +1

      ​@@VKP-i5iഅയിന് ആര് LAW തെറ്റിച്ചെടാ പാല്‍കുപ്പി ? നിനക്ക് നിയമം അറിയാമെങ്കില്‍ നീ AITP Rules വായിക്ക്.. 😂

    • @VKP-i5i
      @VKP-i5i 2 месяца назад

      @@John-f9i7kAITP casil aanede buddi illata teetame 😂 states implement cheytatila ivante permit stage carrier alla tourist aanu 😂

  • @shyamkrishnan6429
    @shyamkrishnan6429 2 месяца назад +2

    Rate കൂടുതൽ അല്ലെ

    • @John-f9i7k
      @John-f9i7k 2 месяца назад +2

      AC ആണ്. Time വളരെ കുറവ്.. SC അല്ല, സ്വഭാവികമായും ചാര്‍ജ്ജ് നല്‍കണ്ടി വരും

    • @Jojo-ff5by
      @Jojo-ff5by 2 месяца назад +2

      @@shyamkrishnan6429 kazhija day Pathanamthitta il ninnu Keri .. 10:30kk munp gandhipuram ethi ... Timing , ac , pinne yatra kheenam kurav ...... Itine pottikan itta lowfloor stand motham Keri avide ethumbo oru time aakumm

    • @shyamkrishnan6429
      @shyamkrishnan6429 Месяц назад

      Ok

  • @vandiholic451
    @vandiholic451 2 месяца назад +4

    Vandik nala chatam undalo 🙂 comfort kurav an ale

    • @babygirish6059
      @babygirish6059 2 месяца назад +3

      യാത്ര ചെയ്ത് നോക്കിയിട്ട് പറയൂ 🤣🤣🤣

    • @vandiholic451
      @vandiholic451 2 месяца назад +2

      @@babygirish6059 yatra cheite an valya comfort ila entayalum back leaf ale pine bb yude mini bus vech nokumbozh body vibration kudutal an

    • @John-f9i7k
      @John-f9i7k 2 месяца назад +4

      പിന്നെ KSRTC മടല്‍ FP ക്ക് ഭീകര കൗഫര്‍ട്ട് ആണല്ലോ..😂😂 എയര്‍ ബസ്സിന് ഒറ്റ ഒരെണ്ണത്തിന് എയര്‍ പോലുമില്ല😂😊

    • @vandiholic451
      @vandiholic451 2 месяца назад +2

      @@John-f9i7k air suspension um leaf um ayit compare chyale pota 🤣🤣 pine bb yude mini bus vech nokumbozh etin comfort kurav an

    • @John-f9i7k
      @John-f9i7k 2 месяца назад +1

      @@vandiholic451 FP ക്ക് ചാര്‍ജ്ജ് കുറവോന്നും ഇല്ലാലോ.. SF ആണേലും ലീഫ് തന്നെ.. പിന്നെ, പൊട്ടാന്നൊക്കെ നീ വീട്ടില്‍ വിളി.. നിന്റെ മഞ്ഞപ്പ് മാറണ പ്രായത്തിന് മുന്‍പ് ഞാന്‍ ബസ്സ് ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്.

  • @pksanupramesh178
    @pksanupramesh178 2 месяца назад +3

    നിയമം പാലിച്ചു ഓടുക. 🙏

    • @babygirish6059
      @babygirish6059 2 месяца назад +1

      അന്നും എന്നും 💪💪💪

    • @John-f9i7k
      @John-f9i7k 2 месяца назад

      നിയമം പാലിച്ചാണ് ഓടണത്. അതുകെണ്ടാണല്ലോ ഓടണതും

  • @maheshnambidi
    @maheshnambidi 2 месяца назад +2

    Vere enthengilum pani nokkamayirunnu

    • @babygirish6059
      @babygirish6059 2 месяца назад +2

      ചിലപ്പോൾ പൂർവികർ അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു അല്ലേ സഹോ 😂😂😂

    • @maheshnambidi
      @maheshnambidi 2 месяца назад

      @@babygirish6059 vazha veppano atho poojari aano...ratheeshe

  • @SatheeshShivajyothi
    @SatheeshShivajyothi 2 месяца назад +2

    Board vechu odichotte vaikathe nirthum

    • @babygirish6059
      @babygirish6059 2 месяца назад +3

      ഇന്നും... ബോർഡ് വെച്ചാണല്ലോ സർവീസ് പോയിരിക്കുന്നത്.... എന്താ പിടിക്കാൻ കൈ എത്തുന്നില്ല 😂അല്ലെ

    • @John-f9i7k
      @John-f9i7k 2 месяца назад +1

      ബോര്‍ഡ് വച്ച് തന്നെ ഓടും സതീഷേ.. അണ്ടിക്ക് ഉറപ്പുണ്ടേല്‍ നിര്‍ത്തിക്ക്.. 😂

    • @VKP-i5i
      @VKP-i5i 2 месяца назад

      @@babygirish6059Niyam tettichu onnu orutanum ivide jeevikan pattila 😂 wait and see 😂

  • @rajang5671
    @rajang5671 2 месяца назад +3

    കാലി ഓടിച്ചു പോകുവാൻ നല്ല സുഖം

    • @John-f9i7k
      @John-f9i7k 2 месяца назад +2

      സീസണ്‍ സമയത്ത് അങ്ങേട്ട് എല്ലാ വണ്ടിയും കാലി ആയിരക്കും. ഇങ്ങോട്ട് ആളും ഉണ്ടാവും

    • @John-f9i7k
      @John-f9i7k 2 месяца назад +1

      വണ്ടി ഫുള്‍ ആണ് കേട്ടോ..😂

  • @Anseerkmb
    @Anseerkmb 2 месяца назад +3

    Thoof ഇതിൽ ഒരു അതിശയവും ഇല്ലാ

  • @kanagasabaapathyv2400
    @kanagasabaapathyv2400 2 месяца назад +1

    Empty bus.

  • @vinodcv3411
    @vinodcv3411 2 месяца назад +53

    ഇത് പൊട്ടി ഈ സർവീസ്.. ആൾ ഇല്ലാതെ ആയപ്പോൾ ചെറിയ വണ്ടി ഇറക്കി. ഗിരീഷ് ഒരുപാട് അഹങ്കരിച്ചു.. വെല്ലുവിളിക്കാതെ സൈലന്റ് ആയി സർവീസ് നടത്തിയിരുന്നു എങ്കിൽ വേറെ ലെവൽ സർവീസ് ആയേനെ.. ഞാൻ എന്ന ഭാവം കളയണം..

    • @dhayacreations243
      @dhayacreations243 2 месяца назад +33

      ബസ് ചെറുതായിട്ട് സീറ്റിന്റെ എണ്ണം കുറഞ്ഞിട്ടില്ലല്ലോ

    • @abeyjohn8166
      @abeyjohn8166 2 месяца назад +7

      Super bus anu

    • @shajipaappan6312
      @shajipaappan6312 2 месяца назад +36

      ശെരി rto ഓഫീസിലെ ക്ലാർക് സാറേ

    • @Jojo-ff5by
      @Jojo-ff5by 2 месяца назад +8

      @@vinodcv3411 itu vannu kazhinj itine pottikan talangum velangum ksrtc oodichitum itu ipolum oodunundenkil atine ningal entu vilikum ..

    • @shintojoseph5287
      @shintojoseph5287 2 месяца назад +15

      Tata 4 സിലിണ്ടർ ബസ് അല്ലേ സൈലന്റ് engine സ്മൂത്ത്‌ ഡ്രൈവ് നല്ല മൈലേജ് കാണും മുതലാക്കാം. ആൾ കുറഞ്ഞാലും ബാധിക്കില്ല