കുറഞ്ഞ വിലയിൽ മത്സ്യ കുഞ്ഞുങ്ങൾ, fish seeds at lowest cost,

Поделиться
HTML-код
  • Опубликовано: 24 ноя 2024
  • കുറഞ്ഞ വിലയിൽ മത്സ്യ കുഞ്ഞുങ്ങൾ, fish seeds at lowest cost,
    *മൽസ്യ കുഞ്ഞുങ്ങൾ വാങ്ങുമ്പോൾ ശ്രേധിക്കേണ്ട പ്രദാന കാര്യങ്ങൾ എന്തോക്കെ?
    *എയർപോർട്ട് സീഡ് /ഫാം ട്രീറ്റ്‌ സീഡ് എന്താണ്??
    *നല്ല ഗുണനിലവാരം ഉള്ള മൽസ്യ കുഞ്ഞുങ്ങൾ യെങ്ങനെ കണ്ടെത്തണം??
    "കൃഷി ചെയ്യാനുള്ള മനസ്സും ഒരു കുളവും ഉണ്ടെങ്കിൽ മറ്റൊന്നും ആലോചിക്കേണ്ട. ആർക്കും തുടങ്ങാം മത്സ്യകൃഷി. കേരളത്തിൽ അതിവേഗം വളരുന്ന തൊഴിൽ മേഖലയായി മത്സ്യകൃഷി മാറുകയാണ്"
    പ്രദാനമായ്‌ പറയാൻ ഉള്ളത് മൽസ്യ കൃഷിയിൽ യാതൊരു പ്രവർത്തി പരിചയമോ ശരിയായ അറിവോ നൽകാൻ കഴിയാത്ത കുറച്ചു ആളുകൾ എറങ്ങീട്ടുണ്ട് അവരെ തിരിച്ചറിയുക. കൊൽക്കത്തയിൽ നിന്നും വരുന്ന മൽസ്യക്കുഞ്ഞുങ്ങൾ എല്ലാം നേരിട് എയർപോർട്ടിൽ നിന്നും വാങ്ങുമ്പോൾ സെരിക്കും കബളിക്യ pedukayanu ചെയുന്നത് പറയുന്ന സൈസ് കാണുകയോ എണ്ണതിൽ വളരെഅധികം കുറവുകൾ വരുകയും ചെയുന്നു.ഇതൊന്നും നാം മനസിലാകാതെ ആണ് എയർപോർട്ടിൽ നിന്നും മൽസ്യക്കുഞ്ഞുങ്ങൾ വാകുന്നത് അതുകൊണ്ടു ദയവുചെയ്ത് ഇത്തരം ചതികളിൽ പെടാതിരിക്കുക🙏.എനിക്കു കിട്ടിയ അനുഭവമാണ് നികളുമായി ഷെയർ ചെയുന്നത് ആരും കബളിക്യപ്പെടാതിരിക്കുക....
    👉ഫാം ട്രീറ്റ്‌ മൽസ്യങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനിയോജ്യം കാരണം നല്ല മൽസ്യകുഞ്ഞുകളെ കണ്ടെത്തുവാനും എണ്ണ ത്തിൽ കുറയാതെ കുഞ്ഞുങ്ങളെ വാങ്ങുന്നതിനും സാധ്യമാകും ഒരു ഫാം ആകുമ്പോൾ അവരുടെ അനുഭവങ്ങൾ നികളുമായി ഷെയർ ചെയുകയും ചെയ്യും atukondanu ഞൻ ഫാം ട്രീറ്റ്‌ മൽസ്യകുഞ്ഞുങ്ങൾ വാങ്ങാൻ പറയുന്നത് 👈നമ്മുടെ സമ്പത് വ്യവസ്ഥയിൽ വളരെ പ്രദനപ്പെട്ട ഒന്നാണ് മത്സ്യകൃഷി. നല്ലരീതിൽ പ്രോത്സാഹിപ്പിക്യനും വേണ്ട നിർദേശങ്ങൾ (എന്റെ അനുഭവങ്ങൾ )മറ്റൊരാൾക്കു ഉപകാരമാകട്ടെ എന്ന ഉദ്ദേശത്തോടെ ഞാൻ ഈ പോസ്റ്റ്‌ ഇവിടെ ഇടുന്നത്......
    "കൂടുതൽ വിവരങ്ങൾ അറിയാനും സംശയങ്ങൾക്കും വിളികയാവുന്നതാണ് '
    Mob:9400603506
    9946767555
    "അഞ്ചുതെങ്ങിൽ ഫിഷ് ഫാം "
    location : - Anchuthengil Fish Hatchery
    Punnapra, Alappuzha, Kerala 688014
    maps.app.goo.g...
    #malsyakrishi, #josekutty, #achayansvlog, #meenkrishi, #മീൻവളർത്തൽ, #fishfarming, #fishfarm, #anchuthengil_fish_farm,

Комментарии • 145

  • @GK_Aquaria
    @GK_Aquaria 4 года назад +1

    വിത്ത് ഗുണം പത്ത് ഗുണം
    ഇൻഡ്യയിലെ ഏറ്റവും മികച്ച brood സ്റ്റോക്കുള്ളതും , തായിലാന്റിൽ നിന്നും കൊണ്ട് വന്ന brooders ഉള്ള ഏക കമ്പനിയാണ്
    M M hatcheries .
    ആറു മാസം കൊണ്ട് ഒരു കിലോ മുകളിൽ തൂക്കം വരുന്ന തിലോപിയുടെ ഹൈ്ബ്രിഡ് ഇനമായ ചിത്രലാട ലഭ്യമാണ്.
    കേരളത്തിന്റെ കാലാവസഥയ്ക്ക് അനുയോജ്യവും, വെള്ളത്തിന്റെ ph ന്റെ വെത്യാസത്തിൽ ഉണ്ടാകാവുന്ന മരണത്തെ അതിജീവിക്കാൻശേഷിയുള്ളതും ,ഗിഫ്റ്റ്,
    എംഎസ്ടീ ഇനങ്ങളേകാളും രോഗപ്രതിരോധശേഷി കൂടുതലുള്ളതും, High density farming മൽസ്യ കൃഷിക്ക് ആവശ്യമായ ചിത്രലാട കുഞ്ഞുങ്ങളെ ലഭ്യമാക്കുവാൻ ബന്ധപ്പെടേണ്ട number
    9645196543(All kerala)
    9048349497
    7593096543

    • @josekuttygeorge
      @josekuttygeorge  2 года назад

      Anchuthengil Fish Farm
      maps.app.goo.gl/Gop6hSSQDteHZ3gs9

  • @abdulrahiman1329
    @abdulrahiman1329 3 года назад +1

    Kasaragod dalivari undo? Plz riple

  • @thesolotravelermaneesh
    @thesolotravelermaneesh 4 года назад +2

    Iniyum fishing videos idu Achayo

    • @josekuttygeorge
      @josekuttygeorge  4 года назад +1

      മീൻ പിടിക്കാൻ പോകണം എന്നുണ്ട് പക്ഷേ മീൻ കിട്ടാൻ തുടങ്ങിയാൽ പിന്നേ അതിലങ്ങ് മുഴുകും പിന്നേ ഫോണൊക്കെ മാറ്റിവയ്ക്കും അതാണ് എന്റെ കുഴപ്പം

  • @junaidjabbar5515
    @junaidjabbar5515 4 года назад +1

    Bro Pamba fishfarm le aahno ividetheyathano best seed ur suggestion?

    • @josekuttygeorge
      @josekuttygeorge  4 года назад

      ഞാൻ ഇതുവരെ വാങ്ങിയതിൽ വച്ചു നല്ല സീഡ് ഇവരുടെയാണ് , ചാവുന്നത് വളരെ കുറവാണ്

    • @junaidjabbar5515
      @junaidjabbar5515 4 года назад

      GIFT tilopia undo ivide?

  • @jayaragts2453
    @jayaragts2453 4 года назад +2

    Ee vedio kandu njan avide poy mean kunjugale vagichu ,oru 140 assam vallaum ,50 nill thillapiyaum ,,Nalla seed yok aann kuzhapamila pashe ennathil kalipichu 140 assamvalla enn paranju 102 valla thannu ,thillapiya 42 ennam kitty 50 paranjapol ,oru valla 4 ruppa thillapiya 7 ruppa ,ethupole vedios kandupogumbol nalla meanaa noki vagunnvar ennam kood onn check chayanam .evidunn 170 km und allapuzhak car oodi avide chenn vagichit etharaum mean kurav vannathukonda ee comment idunnath

    • @josekuttygeorge
      @josekuttygeorge  4 года назад

      അങ്ങനെ വരാൻ ഒരു സാധ്യതയും ഇല്ലല്ലോ ബ്രോ , അവരെ വിളിച്ചു പറഞ്ഞോ സാധാരണ എല്ലായിടത്തും ഉള്ളതുപോലെ അവിടെ എണ്ണം കുറവ് വരില്ല , കാരണം അവിടെ വിൽക്കുന്നത് വലിയ കുഞ്ഞുങ്ങൾ ആണ് , തൂക്കം ആണ് നിങ്ങൾ വാങ്ങിയതെങ്കിൽ ചിലപ്പോൾ ഈ കാര്യങ്ങൾ വരാം , പക്ഷേ എണ്ണമായാൽ ഒരു കാരണവശാലും എന്നതിൽ അങ്ങനെ വരില്ല എന്തായാലും സുബാഷ് ബ്രോ യോട് ഒന്നു വിളിച്ചു പറഞ്ഞേക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ടങ്കിൽ അടുത്തതവണ അവർ അതു റീപ്ലേസ്‌ ചെയ്തോളും . നിങ്ങൾക്ക് ഈ കാര്യത്തിൽ 100% വിശ്വസിച്ചു വാങ്ങാൻ കഴിയും

    • @jayaragts2453
      @jayaragts2453 4 года назад +1

      @@josekuttygeorge valla kunjugal ayirunnu count chayitha thannad ath pinn pottennum vakkam thillapiyaude kariyathil egane kurav vannapazha manasillayath .njan villikan onnum poyilla varuthe anthina avar ariyath onnum sambavikillalo egane athava paranja thanne bro eppam paranja marupadi avarum paraum ,youtube il ee vedio kandapol paranjanne ullu njan eppam vagichit 3 aazhicha ayi .thanna seed nalla vallarchaullatha .

    • @josekuttygeorge
      @josekuttygeorge  4 года назад +2

      അങ്ങനെ മനഃപൂർവം സംഭവിക്കില്ല ബ്രോ ,,, ഞാൻ ഡീൽ ചെയ്തതിൽ വച്ചു ഏറ്റവും നല്ലോണം ആൾക്കാരെ ഡീൽ ചെയ്യുന്ന ആൽക്കരാണ് അവർ അതുകൊണ്ടാണ് അവർക്ക് വലിയ പരസ്യം പോലും ഇല്ലാതെ ആൾക്കാർ തേടിവരുന്നത് ,,, എന്തായാലും ബ്രോ സുബാഷ് ചേട്ടനെ വിളിച്ചു പറഞ്ഞാൽ മതി അവർ അടുത്ത തവണ അതു പരിഹരിച്ചു തരും ,,, എനിക്ക് വാങ്ങിയ എണ്ണത്തിലും കൂടുതൽ ആയിരുന്നു മീനുകൾ ,,,

  • @sr.raimarypathumpadam817
    @sr.raimarypathumpadam817 4 года назад

    ഇപ്പോൾ എന്തൊക്കെ fish items kodokanund ?
    ഓരോന്നിന്റെയും price എങ്ങനെ?
    അങ്ങോട്ട്‌ വരാനുള്ള വഴി from കോട്ടയം ഒന്ന് അറിയിക്കാമോ

    • @josekuttygeorge
      @josekuttygeorge  2 года назад

      Anchuthengil Fish Farm
      maps.app.goo.gl/Gop6hSSQDteHZ3gs9

  • @Friendsip6814
    @Friendsip6814 2 года назад +1

    😊😊

  • @binilp3796
    @binilp3796 3 года назад +1

    Kozhikode ലേക്ക് അയച്ചു തരുമോ

    • @josekuttygeorge
      @josekuttygeorge  2 года назад

      Anchuthengil Fish Farm
      maps.app.goo.gl/Gop6hSSQDteHZ3gs9

  • @ananthupk9919
    @ananthupk9919 4 года назад +1

    Correct evde ayitta

    • @josekuttygeorge
      @josekuttygeorge  4 года назад

      ഗൂഗിൾ മാപ്പ് ഡിസ്ക്രിപ്ഷനിൽ കൊടിത്തിട്ടുണ്ട്

  • @ubaibhabeeb7256
    @ubaibhabeeb7256 4 года назад +1

    Karimeen kujhungal undo

    • @josekuttygeorge
      @josekuttygeorge  4 года назад

      അവരുടെ നമ്പറിൽ വിളിച്ചാൽ മതി അവർ എത്തിച്ചു തരും

  • @Kichu-uv4zn
    @Kichu-uv4zn 4 года назад +1

    Thiruvanandhapuram ethikumo.

    • @josekuttygeorge
      @josekuttygeorge  4 года назад

      തരും അവരുടെ നമ്പറിൽ വിളിച്ചാൽ മതി അവർ എത്തിച്ചുതരും

  • @Shaanahh463
    @Shaanahh463 4 года назад +1

    Thanks

  • @harigkrishnan6524
    @harigkrishnan6524 4 года назад +1

    ഞാനും എയർപോർട്ട് സീഡ് വാങ്ങി കുടുങ്ങിയതാണ് അവർ പറഞ്ഞ അത്ര പീസും ഇല്ല വലുപ്പവും ഇല്ല ബോക്സ്‌ പൊട്ടിക്കുമ്പോൾ തന്നെ വിഡിയോ എടുത്തിരുന്നു അതുകൊണ്ട് ആ ടീംസ് ബാക്കി മീനുകളെ എത്തിച്ചു തന്നു

    • @josekuttygeorge
      @josekuttygeorge  2 года назад

      Anchuthengil Fish Farm
      maps.app.goo.gl/Gop6hSSQDteHZ3gs9

  • @pasconisunisu9354
    @pasconisunisu9354 3 года назад

    Chembali fish seed

  • @sahajasreevas9114
    @sahajasreevas9114 4 года назад +4

    Kannur ലേക്ക് അയച്ച്തരുമോ

  • @jinulazar
    @jinulazar 4 года назад +2

    പൂമീൻ seed kittuvo

    • @josekuttygeorge
      @josekuttygeorge  4 года назад

      തീർച്ചയായും കിട്ടും അവരെ വിളിച്ചു നോക്കൂ അയച്ചു തരും

  • @ANILKUMAR-xl1um
    @ANILKUMAR-xl1um 4 года назад +4

    തിരുവനന്തപുരത്ത് മീൻ കിട്ടുന്ന സ്ഥലം എവിടെ ആണ്

    • @josekuttygeorge
      @josekuttygeorge  4 года назад

      വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ അവരുടെ ഫോൺ നമ്പർ ഉണ്ട് അതിൽ വിളിച്ചാൽ അവർ അയച്ചുതരും

  • @abhijithk6690
    @abhijithk6690 4 года назад +1

    Bro kasaragod districtilekk ethichu theruoo

    • @josekuttygeorge
      @josekuttygeorge  4 года назад

      തീർച്ചയായും എത്തിച്ചുതരും അവരെ വിളിച്ചു നോക്ക്

    • @abhijithk6690
      @abhijithk6690 4 года назад

      @@josekuttygeorge ok

  • @prajith7639
    @prajith7639 4 года назад +1

    Kasaragod ayachutharumo

    • @josekuttygeorge
      @josekuttygeorge  4 года назад

      തരും

    • @prajith7639
      @prajith7639 4 года назад +1

      50 thilopia kunjungal venamatirunnu

    • @prajith7639
      @prajith7639 4 года назад

      My watsappnumber is 9061628525

    • @josekuttygeorge
      @josekuttygeorge  4 года назад

      ഡിസ്ക്രിപ്ഷൻ നമ്പർ ഉണ്ട് അതിൽ വിളിച്ചാൽ മതി അവർ അയച്ചുതരും

    • @josekuttygeorge
      @josekuttygeorge  4 года назад

      വിളിക്കുമ്പോൾ എന്റെ വീഡിയോ കണ്ടു വിളിക്കുകയാണ്‌ എന്ന് പറഞ്ഞാൽ മതി

  • @fishingking4787
    @fishingking4787 4 года назад +1

    Thilopiya anabus seed venam

    • @josekuttygeorge
      @josekuttygeorge  4 года назад

      ആാാ നമ്പറിൽ വിളിച്ചാൽ അവർ എത്തിച്ചുതരും

    • @fishingking4787
      @fishingking4787 4 года назад +1

      Which number

    • @josekuttygeorge
      @josekuttygeorge  4 года назад

      @@fishingking4787 description il ഉണ്ട്

  • @avgachu7068
    @avgachu7068 4 года назад +1

    pathanamthita jillel kituoo

    • @josekuttygeorge
      @josekuttygeorge  4 года назад

      Yahhhh കിട്ടും അവരെ വിളിച്ചാൽ അയച്ചു തരും

    • @avgachu7068
      @avgachu7068 4 года назад +1

      @@josekuttygeorge 1000l etra anabasine idam aeration onnum illate

  • @goanviewsfeatures
    @goanviewsfeatures 2 года назад +1

    കാരി കുഞ്ഞുങ്ങൾ കിട്ടുമോ

    • @josekuttygeorge
      @josekuttygeorge  2 года назад

      അവരെ വിളിച്ചാൽ മതി കാരി കുഞ്ഞുങ്ങൾ ആവശ്യത്തിന് ലഭിക്കും

  • @bijuabrahamify
    @bijuabrahamify 4 года назад +2

    കാസറഗോഡ് ജില്ലയിൽ പാർസൽ അയച്ചു തരാൻ പറ്റുമോ...?

    • @josekuttygeorge
      @josekuttygeorge  4 года назад +2

      Description ഇൽ അവരുടെ നമ്പർ ഉണ്ട് അവരെ വിളിച്ചാൽ മതി എത്തിച്ചുതരും

    • @abdulrahiman1329
      @abdulrahiman1329 3 года назад

      Biju ninak fish kitiyo kasarsgod delivery undo?

  • @pranavappu1497
    @pranavappu1497 4 года назад +1

    Ithil paranjathil ethokke fish oppam ittu valarthan pattum plzz replay

    • @josekuttygeorge
      @josekuttygeorge  4 года назад

      എത്ര സ്ഥലത്താണ് വളർത്താൻ ഉദ്ദേശിക്കുന്നത് ???

    • @josekuttygeorge
      @josekuttygeorge  4 года назад

      അതിന്റെ ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് വിളിച്ചു ചോദിച്ചാൽ അദ്ദേഹം പറഞ്ഞു തരും

  • @sreejithsreedharan4492
    @sreejithsreedharan4492 4 года назад +1

    Gift tilapia seed evide kittum license illathe?

    • @josekuttygeorge
      @josekuttygeorge  4 года назад

      Athinte description il number und vilichu nokkamo???

    • @josekuttygeorge
      @josekuttygeorge  2 года назад

      Anchuthengil Fish Farm
      maps.app.goo.gl/Gop6hSSQDteHZ3gs9

  • @sreekalasivarajan8029
    @sreekalasivarajan8029 4 года назад +1

    Good

  • @Saju._-._05
    @Saju._-._05 4 года назад +1

    തെങ്ങ് കൃഷിയെ പറ്റി ഒരു ചോദ്യം... വെള്ളപ്പൊക്ക ഉള്ള ഭാഗങ്ങളിൽ തെങ്ങ് കൃഷി ചെയ്യാമോ... അതായത് വർഷത്തിൽ 2 തവണ ഒരു 2 ദിവസം ഒരു അടി പൊക്കത്തിൽ വെള്ളം നിൽക്കുന്ന സ്ഥലം... ഏതു തരം തെങ്ങ് നടാം...

    • @josekuttygeorge
      @josekuttygeorge  4 года назад

      പണ കീറി തടം പൊക്കിയ ശേഷം അവിടെ തെങ്ങ് നടാവുന്നതാണ്, t*d പോലെയുള്ള സങ്കരയിനം ഉപയോഗിക്കുന്നതാണ് നല്ലത്

  • @rajeshbabubabu3719
    @rajeshbabubabu3719 3 года назад +1

    ജോസുകുട്ടി, തന്റെ ഈ ധൃതി ഒന്ന് കുറയ്ക്കണേ....!!

    • @josekuttygeorge
      @josekuttygeorge  3 года назад

      തീർച്ചയായും ശ്രദ്ധിക്കാം , സ്പീഡ് കുറച്ചു കൂടുതൽ ആണങ്കിൽ ക്ഷമിക്കണം , അടുത്ത തവണ സ്പീഡ് കുറയ്ക്കാം

  • @ggmerab4006
    @ggmerab4006 4 года назад +1

    സുപ്പർ👏

    • @josekuttygeorge
      @josekuttygeorge  4 года назад

      Thankqqq

    • @ggmerab4006
      @ggmerab4006 4 года назад +1

      ഇപ്പോൾ നിങ്ങളുടെ
      അടുക്കൽ എല്ലാ തരത്തിലും
      ഉള്ള കുഞ്ഞിങ്ങൾ ഒണ്ടെ
      കരിമീൻ

    • @josekuttygeorge
      @josekuttygeorge  4 года назад

      അതിന്റെ ഡിസ്ക്രിപ്ഷനിൽ ഉള്ള നമ്പറിൽ വിളിച്ചാൽ മതി കുഞ്ഞുങ്ങളെ കിട്ടും

  • @Akshays6001
    @Akshays6001 4 года назад +1

    Bro palakkadil delivery cheyumo?

    • @josekuttygeorge
      @josekuttygeorge  4 года назад

      പിന്നെന്താ അവരെ വിളിച്ചോളൂ അവർ എത്തിച്ചു തരും

    • @pravipravi4454
      @pravipravi4454 4 года назад

      Call me 9995564991

  • @sandhyaarunaadhyaarun9652
    @sandhyaarunaadhyaarun9652 4 года назад +1

    എവിടെയാ farm

  • @sunilkumar-mn4by
    @sunilkumar-mn4by 4 года назад +1

    👍👍👍

  • @rajeshnair3795
    @rajeshnair3795 4 года назад

    എനിക്ക് 12'*8'*4'പൊക്കം ഉള്ള ഒരു പടുതക്കുളം ഉണ്ട്. അതിലേയ്ക്കു എത്ര തിലോപ്പി കുഞ്ഞിങ്ങളെ വേണം. എന്റെ വീട് വൈക്കത്തുനിന്ന് 8കെഎം ദൂരം ഉണ്ട്.2" വലിപ്പമുള്ള കുഞ്ഞുങ്ങൾ വേണം. അയച്ചുതരാമോ. വില എത്രയാണ്

    • @josekuttygeorge
      @josekuttygeorge  2 года назад

      Anchuthengil Fish Farm
      maps.app.goo.gl/Gop6hSSQDteHZ3gs9

  • @vinodgponnamma399
    @vinodgponnamma399 4 года назад +2

    Kollam sooranad ആണ് കുറച്ച് anabus, thilapia കുഞ്ഞുങ്ങളെ വേണം courier ചെയ്യാൻ പറ്റുമോ

    • @josekuttygeorge
      @josekuttygeorge  4 года назад

      ആാാ നമ്പറിൽ വിളിച്ചാൽ മതി അവർ അയച്ചു തരും

    • @ismailmanoor6765
      @ismailmanoor6765 4 года назад

      @@josekuttygeorgeo

  • @binilp3796
    @binilp3796 3 года назад +1

    Delivery undo
    Price??

    • @josekuttygeorge
      @josekuttygeorge  2 года назад

      Anchuthengil Fish Farm
      maps.app.goo.gl/Gop6hSSQDteHZ3gs9

  • @renilasebin6845
    @renilasebin6845 4 года назад +1

    Chettan ethra kunjungaleya vangiyadhu?

    • @josekuttygeorge
      @josekuttygeorge  4 года назад +1

      നല്ല കുഞ്ഞുങ്ങൾ ആണ്

  • @naturevibezz
    @naturevibezz 4 года назад

    delivery ondo?

    • @josekuttygeorge
      @josekuttygeorge  3 года назад

      വിളിച്ചു നോക്ക് അവരുടെ ലിമിറ്റിൽ ആണേൽ എത്തിച്ചു തരും

  • @sirajudheensiraj1330
    @sirajudheensiraj1330 4 года назад +2

    അനിയന് ഇത്തിരി അഹങ്കാരം ഉണ്ട്

    • @josekuttygeorge
      @josekuttygeorge  4 года назад

      അയ്യോ ഇല്ല കേട്ടോ വെറും പാവമാണ് , അതൊരു പട്ടാളക്കാരൻ ആണ് അതുകൊണ്ട് തോന്നുന്നതാണ്

  • @josemathew4176
    @josemathew4176 4 года назад

    ബ്രീഡ് ചെയ്യാൻ പാകത്തിനുള്ള ഗൗരാമി (3വര്ഷത്തിനുമേൽ )ജോഡി കിട്ടുമോ. വില എന്താകും.

    • @josekuttygeorge
      @josekuttygeorge  2 года назад

      Anchuthengil Fish Farm
      maps.app.goo.gl/Gop6hSSQDteHZ3gs9

  • @vinodgponnamma399
    @vinodgponnamma399 4 года назад +1

    Hlo anabas കുഞ്ഞുങ്ങളെ വേണമായിരുന്നു

    • @josekuttygeorge
      @josekuttygeorge  4 года назад

      ആാാ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് വിളിച്ചാൽ അവർ അയച്ചുതരും

  • @sujitnair08
    @sujitnair08 4 года назад +3

    എനിക്കും വേണം കുറെ മീൻ കുഞ്ഞ്

    • @josekuttygeorge
      @josekuttygeorge  4 года назад +1

      വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ അവരുടെ നമ്പർ ഉണ്ട് വിളിച്ചാൽ പാസ്സ്ൽ അയച്ചു തരും

    • @sujitnair08
      @sujitnair08 4 года назад +1

      Sirinte വീട് എവിടെയാ

    • @sujitnair08
      @sujitnair08 4 года назад +1

      ചേട്ടാ നല്ല വീഡിയോ ഇട്ടാലും views ഇല്ലാ
      അതെന്താ.....

    • @josekuttygeorge
      @josekuttygeorge  4 года назад

      കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ആണ് വീട്

    • @josekuttygeorge
      @josekuttygeorge  4 года назад

      വിഡിയോകൾ പതുക്കെയാണ് കയറിപ്പോകുന്നത് അതു കുഴപ്പമില്ല എന്തായാലും എന്നെങ്കിലും ഒരിക്കൽ ഇതൊക്കെ വൈറൽ ആകുമെന്ന് കരുതുന്നു

  • @ഉല്ലാസ്കൊല്ലയിൽഇരിങ്ങാലക്കുട

    1 ഇഞ്ച് നാടൻ കരിമീൻ കുഞ്ഞ് വില എത്ര
    2ഇഞ്ച് നാടൻ കരിമീൻ കുഞ്ഞ് വില എത്ര

    • @josekuttygeorge
      @josekuttygeorge  2 года назад

      Anchuthengil Fish Farm
      maps.app.goo.gl/Gop6hSSQDteHZ3gs9

  • @marykutty856
    @marykutty856 2 года назад +1

    നമ്പർ കണ്ടില്ല ഇതിൽ ഇടൂ

    • @josekuttygeorge
      @josekuttygeorge  2 года назад

      അതിന്റെ ഡിസ്ക്രിപ്ഷനിൽ ഡീറ്റെയിൽസ് മുഴുവൻ കൊടുത്തിട്ടുണ്ട് നോക്കിയാൽ മതി കാണാം

  • @sureeshkaimala9111
    @sureeshkaimala9111 4 года назад +1

    SUPPAR

  • @siyadesmail5304
    @siyadesmail5304 4 года назад +1

    ഒരു വ്യവസ്ഥയും ഇല്ലാത്ത പാർട്ടിയാണ്

  • @siyadesmail5304
    @siyadesmail5304 4 года назад +1

    തട്ടിപ്പിന് ആരെയും erayakkaruthu......

  • @ajayanajayan7596
    @ajayanajayan7596 4 года назад +1

    ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങൾ ഉണ്ടോ

    • @josekuttygeorge
      @josekuttygeorge  4 года назад

      ഉണ്ട് ആാാ നമ്പറിൽ അവരെ വിളിച്ചാല്മതി അവർ എത്തിച്ചുതരും

    • @sambashivans5433
      @sambashivans5433 4 года назад

      മീൻ കുഞ്ഞുങ്ങളെ അയച്ചു തരുമോ തിരുവനന്തപുരം 8 2 8 1 5 4 1 6 7 2,

  • @sandhyaarunaadhyaarun9652
    @sandhyaarunaadhyaarun9652 4 года назад +1

    Red belly seeds വില എത്രയാ

    • @josekuttygeorge
      @josekuttygeorge  4 года назад

      വിളിച്ചു ചോദിക്കൂ അവർ പറഞ്ഞു തരും

  • @rajanb9253
    @rajanb9253 4 года назад +1

    Good