മത്സ്യ കുഞ്ഞുങ്ങളെ തരാം | വളർത്തി വലുതാക്കിയാൽ പറയുന്ന വിലയ്ക്ക് ഇവർ തന്നെ വാങ്ങിക്കോളും

Поделиться
HTML-код
  • Опубликовано: 2 янв 2024
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    FISH SEEDS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    MEKKARA FISH HATCHERY
    PH. 9846112266,9645811425
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ RUclips: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #manure #exoticplants #krishimithra_tv
    #മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Комментарии • 137

  • @KrishimithraTVindia
    @KrishimithraTVindia  6 месяцев назад +18

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    FISH SEEDS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    MEKKARA FISH HATCHERY
    PH. 9846112266,9645811425

  • @satheeshkumar2308
    @satheeshkumar2308 6 месяцев назад +2

    Meen valarthan agrahamund. Kooduthal ariyanan thalparyamund

  • @sudhakk2843
    @sudhakk2843 6 месяцев назад +7

    ഈ അറിവ് Share ചെയ്തതിന് നന്ദി

  • @kannankalarickal3340
    @kannankalarickal3340 5 месяцев назад +7

    Indrajithnte sound with nalla avatharanam

  • @meenachandran9324
    @meenachandran9324 6 месяцев назад

    Thank you. I will contact the hatchery. Was waiting for information like this to start a hatchery. 🙏

  • @swasrayamissionindia5140
    @swasrayamissionindia5140 Месяц назад +8

    ഞാൻ മത്സ്യകൃഷി തുടങ്ങുവാൻ കുളം നിർമ്മിച്ചു.. പച്ചകറി കൃഷി ചെയ്യുവാൻ പോളിഹൗസ് പണിതു ജനറേറ്റർ വാങ്ങിച്ചു. പക്ഷെ ഫിഷറീസിന്റെ പ്രമോട്ടർമാർക്ക് കമ്മീഷൻ കൊടുക്കുന്നവർക്ക് മാത്രമെ ഇത്തരം ഫാമുകൾ അനുവധിച്ചു നല്കു... ലക്ഷങ്ങൾ ലോണെടുത്ത് നശിച്ചു..
    ഇവിടെ നിന്ന് കുഞ്ഞുങ്ങളെ വാങ്ങിച്ചാൽ സബ്സീഡി കഴിഞ്ഞുള്ള വില തന്നാൽ മതിയോ

  • @econana4490
    @econana4490 5 месяцев назад +20

    തരുന്ന എണ്ണം correct ആണോ എന്ന് ചെക്ക് ചെയ്യുക... അനുഭവം....

    • @surendran9908
      @surendran9908 16 дней назад

      ഒരേപോലെ യുള്ള കഞ്ഞുങ്ങളാണെങ്കിൽ തൂക്കം നോക്കിയാൽ മനസ്സിലാകാവുന്നതേയുള്ളൂ... അധികം എടുക്കുമ്പോൾ!അതിൽ അഞ്ചോ 10ഓ കുറവോ കൂടുതലോ വരാം...
      കുറച്ചാണെങ്കിൽ എണ്ണിയെടുത്താൽ പോരേ..?

  • @muralidharan5599
    @muralidharan5599 3 месяца назад

    Very nice form, very nice family 💗.... God bless you

  • @user-ny4st5cq4u
    @user-ny4st5cq4u 6 месяцев назад +2

    അടിപൊളി

  • @abdullatheefqatar
    @abdullatheefqatar 6 месяцев назад +3

    Very nice 🌹👍

  • @parappillyjacob8167
    @parappillyjacob8167 5 месяцев назад +14

    4' എന്നാൽ നാല് അടി എന്നാണ് നാല് അടി സമചദൂരവും നാല് അടി താഴ്ചയും ഉള്ള ടാങ്കിൽ എത്ര മീൻ വളർത്താം

  • @user-bh6ld6ti8f
    @user-bh6ld6ti8f 6 месяцев назад

    Good Effort all the best

  • @satheeshkesav4805
    @satheeshkesav4805 6 месяцев назад +1

    Good job❤❤❤❤

  • @yousuf9189
    @yousuf9189 Месяц назад +1

    Plantse corriar cheyyo

  • @jwalavlogs2187
    @jwalavlogs2187 Месяц назад +2

    Ithevideyaanu sthalam? Varaal kunjugalkku vila eathrayaanu?

  • @KingVlog2001
    @KingVlog2001 Месяц назад +1

    Karimeen kollam Avidey kittum

  • @Yathracharitham
    @Yathracharitham Месяц назад +8

    6മാസം കൊണ്ട് 1 കിലോ സ്വപ്നങ്ങളിൽ മാത്രം

  • @SunilKumar-mc9fy
    @SunilKumar-mc9fy 6 месяцев назад +1

    Yes

  • @shalattdeepu4689
    @shalattdeepu4689 2 месяца назад +2

    bro viyatanam kari undo?

  • @Sivadasan255
    @Sivadasan255 Месяц назад +1

    ടാർപായ ഇടാതെ ടാങ്ക് കെട്ടി വളർത്താൻ കഴിയുമോ...?

  • @user-xt2ne1hm1u
    @user-xt2ne1hm1u Месяц назад +2

    ഇ ബ്രദർ ചെയ്യുന്ന വീഡിയോകളിൽ നമ്പർ ശരിക്ക് കാണുന്നില്ല -നമ്പർ വ്യക്തമായി കാണിക്കേണ്ടതാണ് -ഒത്തിരി വീഡിയോകൾ കാണാറുണ്ട് -

  • @Anna-lg8hw
    @Anna-lg8hw 6 месяцев назад +2

    ഫ്ലാറ്റിൽ plastic drum ൽ മീൻ വളർത്താമോ ? എങ്കിൽ drum ന്റെ minimum size എത്ര വേണമെന്ന് പറയാമോ, please .

    • @sayyidabdulgafoor2386
      @sayyidabdulgafoor2386 5 месяцев назад

      youtube.com/@AbdulrasheedVaishyamveettil?si=UoTxWdiuZy-fnJqU

  • @CUTECHILREN-2A
    @CUTECHILREN-2A 3 месяца назад +1

    👍👍👍❤❤❤

  • @sudheeshsubramanyan7053
    @sudheeshsubramanyan7053 5 месяцев назад

    Thitta eantha mrp

  • @creativeworld7090
    @creativeworld7090 6 месяцев назад +3

    Karimeeninu. Prathyega caring venda ennu paranjath shariyano😮

  • @habikunikkat
    @habikunikkat 4 месяца назад

    കരിമീൻ വളർത്തിനു 500-600 കിട്ടുന്ന സ്ഥലം ഒന്ന് പറയാമോ?

  • @user-ps3rb5kp4t
    @user-ps3rb5kp4t 4 месяца назад

    Fish.venam

  • @shijilpk2401
    @shijilpk2401 3 месяца назад +1

    Hi

  • @DineshanVk
    @DineshanVk 3 месяца назад +1

    ഈ വരാൻ കുഞ്ഞുങ്ങൾ ഉണ്ടാകുമോ ഈ കുഞ്ഞുങ്ങൾ ഉണ്ടായി വളർത്താൻ പറ്റുമോ

  • @mrrabeehkt3025
    @mrrabeehkt3025 4 месяца назад +2

    കരി മീൻ എത്ര രൂപയാണ്

  • @shambhusudarasanan6139
    @shambhusudarasanan6139 2 дня назад

    ഞാൻ ഈ പുള്ളിയെ വിളിച്ചിരുന്നു ഒരു നൂറ്റമ്പത് ഫിഷ് വേണമെന്ന് പറഞ്ഞിരുന്നു പക്ഷേ തരാം എന്നൊക്കെ പറഞ്ഞു. ഞാൻ റേറ്റ് വാട്സ്ആപ്പ് ചെയ്യുമോ എന്ന് ചോദിച്ചു തരാമെന്നു പറഞ്ഞു പക്ഷേ പിന്നെ ഒരു റെസ്പോൺസും ഇല്ല. ഞാൻ വീണ്ടും വിളിച്ചു. എനിക്ക് പള്ളിയിൽ നിന്നും നല്ല ഒരു പ്രതികരണം കിട്ടിയില്ല. അതുകൊണ്ട് ഞാൻ അത് ഉപേക്ഷിച്ചു.

  • @joseageorge2376
    @joseageorge2376 Месяц назад

    Karimen kujugal udo

  • @447014
    @447014 5 месяцев назад +3

    veruthe anu ee kanunna thallal mathre ullu contact cheyyan msg ayacha nokkathupolumilla

  • @devarajanv.p.6930
    @devarajanv.p.6930 6 месяцев назад +3

    മുപ്പതു രൂപയ്ക്കു തീറ്റ ഉണ്ടാക്കുന്നത് പറയാമോ

    • @MrMammen
      @MrMammen 5 месяцев назад +1

      70 രൂപ ആണ് !!. ഒരു ലാഭവുംഒരിക്കലും കിട്ടില്ലാ . ആന്ത്രയിൽ നിന്നും kg 60 ന് ആണ്തള്ളുന്നത്

  • @abdulrazackck7958
    @abdulrazackck7958 6 месяцев назад

    സ്ഥലം?

  • @PrakashiniT
    @PrakashiniT 6 дней назад

    നമ്പർ തരു വിളിക്കട്ടെ വേണം വളർത്താൻ കുഞ്ഞുങ്ങളെ

  • @mrrabeehkt3025
    @mrrabeehkt3025 4 месяца назад +2

    വരാൽ എത്ര രൂപയാണ്

  • @tipsofnisha5593
    @tipsofnisha5593 9 дней назад

    ❤❤❤❤❤❤

  • @vazhakka1
    @vazhakka1 16 дней назад

    നിങ്ങളുടെ location

  • @ddgameing2567
    @ddgameing2567 18 дней назад

    പരിശീലനം ഉണ്ടോ

  • @sarashomedine2320
    @sarashomedine2320 2 месяца назад

    Assam vala kunjingal venam

  • @DineshanVk
    @DineshanVk 5 месяцев назад +2

    മീൻ വളർത്താൻ പറ്റിയ വയൽ ഉണ്ട് നിങ്ങൾ നമ്മളെ എങ്ങിനെ സഹായിക്കും

    • @ajeshpk3241
      @ajeshpk3241 4 месяца назад

      നമ്പർ തരു എവിടെയാണ്

  • @parappillyjacob8167
    @parappillyjacob8167 6 месяцев назад +1

    4'×4'×4' അളവുള്ള ടാങ്കിൽ എത്ര മീൻ വളർത്താം അക്വാപോനിക് രീതിയിൽ എത്ര മീൻ വളർത്താം

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 6 месяцев назад +6

      നാലി ഞ്ച് നാലിഞ്ച് നാലിഞ്ച്
      ഒരെണ്ണം വളർത്താം

    • @sayyidabdulgafoor2386
      @sayyidabdulgafoor2386 5 месяцев назад

      youtube.com/@AbdulrasheedVaishyamveettil?si=UoTxWdiuZy-fnJqU

    • @moorthyts1844
      @moorthyts1844 4 месяца назад

      അത് കലക്കി 🤣👌​@@AbdullakunhiAbdulla-xk8ui

  • @4smediapresence
    @4smediapresence 6 месяцев назад +3

    ഈ ഫാം എവിടെയാണ്?

  • @athulyasethu
    @athulyasethu 24 дня назад

    എനിക്ക് തരാമോ ഞാൻ വളർത്താം.. ഒരു വരുമാന മാർഗം ആഗ്രഹിക്കുന്നു

  • @farukfaruk-do1xx
    @farukfaruk-do1xx Месяц назад

    Yanik 1000 karime. Kunjngal venam

  • @ravikumarnair3132
    @ravikumarnair3132 6 месяцев назад +2

    ഉരുളി പോലെ സിമെന്റിൽ ഉണ്ടാക്കിയിട്ടുണ്ട്. ഏകദേശം 4' ഡയമീറ്റർ ഉണ്ട്. അതിൽ ഏതു മീൻ വളർത്താൻ പറ്റും. എന്തു വില വരും.2' പൊക്കം ടാങ്കിനു ഉണ്ട്.

  • @DineshanVk
    @DineshanVk 5 месяцев назад

    വിവരം അറിയിക്കുക

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 20 дней назад

    പിലോപ്പി വേണം വരാൽ കുഞ്ഞുങ്ങളെ വേണം. വില എത്രയാ. കല്ലേറ്റുംകര

  • @abdulrahman-em8zv
    @abdulrahman-em8zv 6 месяцев назад +33

    വരാൽ എത്ര രൂപക്ക് തിരിച്ചെടുക്കും എന്നു പറഞ്ഞില്ല

  • @ikusvlogs3504
    @ikusvlogs3504 3 месяца назад +4

    സ്ഥലം എവിടെ ആണ്

    • @user-ut3ng7km5g
      @user-ut3ng7km5g 11 дней назад

      വീഡിയോ കാണെടേയ്

  • @kannanpillai1532
    @kannanpillai1532 6 месяцев назад

    Oru kulam undu 2cent vaum athletic ama und athene anthu cheuum

    • @moorthyts1844
      @moorthyts1844 4 месяца назад +1

      Fogg ചെയ്യ്

    • @fishtubelive6410
      @fishtubelive6410 Месяц назад

      Sports council il അറിയിക്കുക അടുത്ത നാഷണൽ ഗെയിംസ് il പങ്കെടുപ്പിക്കാൻ കൊണ്ട് പോകും..

  • @anoopprasannan
    @anoopprasannan 6 месяцев назад +1

    Evidekkayo film star jayasurya pole thonni

  • @DineshanVk
    @DineshanVk 5 месяцев назад +2

    വെള്ളം ഉള്ള വയൽ ഉണ്ട്

    • @robsondoha8236
      @robsondoha8236 26 дней назад

      നാട്ടുകാർ കൊണ്ടുപോകും മാത്രവുമല്ല മഴക്കാലം വെള്ളം അധികരിക്കുമ്പോൾ ചാടിപ്പോകും

  • @abhinavkrishna478
    @abhinavkrishna478 6 месяцев назад

    തിലോപ്യാ ഗിഫ്റ്റ് ആണോ അതോ നാടനാണോ.!

    • @abdulnasermt9529
      @abdulnasermt9529 5 месяцев назад +2

      പൊന്നു സുഹൃത്തെ ഗിഫ്റ്റ് കിട്ടണമെങ്കിൽ കേന്ദ്രഗവൺമെന്റ് ഹാച്ചറിയിൽ മാത്രമേ കിട്ടുകയുള്ളൂ കേരളത്തിൽ വല്ലാർപാടം മാത്രമേ ഉള്ളൂ 5 വർഷം മുമ്പ് എന്നെ പറ്റിച്ചകളാണ് ഇവൻ

  • @sreejithanirudhan2554
    @sreejithanirudhan2554 Месяц назад

    നമ്പർ താ

  • @DineshanVk
    @DineshanVk 3 месяца назад

    ഒരാൾക്കും വരാലിന്റെ കുഞ്ഞിന് എത്രയാണ് വില ഇതിനു കൊടുക്കേണ്ട തീറ്റ എവിടുന്ന് കിട്ടും സാധാരണ നമ്മൾ കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന തീറ്റ മതിയാകുമോ

    • @user-ut3ng7km5g
      @user-ut3ng7km5g 11 дней назад

      മീൻ തീറ്റ നൽകണം. അതും വരാലിന് ഏറ്റവും പ്രോട്ടീനുള്ള തീറ്റ നല്ലപോലെ നൽകണം. അല്ലെങ്കിൽ തല മാത്രമേ വളരൂ. വലിയ ചെലവാണ്. ഗൗരാമി വളർത്തിനോക്കൂ. ഇലകളും പഴവും പച്ചക്കറിയുമൊക്കെ കൊടുത്താൽ മതി്‌ . ആദ്യത്തെ ഒന്നരവർഷം വളർച്ച ഇച്ചിരി കുറവാണെങ്കിലും പിന്നീട് വളരും

  • @dineshkalarikkal1734
    @dineshkalarikkal1734 Месяц назад

    അനാബസ് മീനിനെ കുടിവെള്ളത്തിൽ വളർത്താമോ വാണിജ്യമല്ല ഉദ്ദേശം

  • @BeenaS-zn6vv
    @BeenaS-zn6vv Месяц назад

    തിലപി കുഞ്ഞുങ്ങൾ ഉണ്ടോ 50 എണ്ണം വേണം

  • @vargheesevattamkattilvv3278
    @vargheesevattamkattilvv3278 4 месяца назад

    മൽസ്യ കൃഷിക്ക് ആവശ്യമുള്ള ഗ്രോ ബാഗ് പോലെയുള്ള ബാഗ് കിട്ടാനുണ്ടോ

  • @AmusedOleanderFlower-jq6lv
    @AmusedOleanderFlower-jq6lv 6 дней назад

    പൊന്നു സേട്ട... വിളിക്കുമ്പോ വേറെ റേറ്റ് ഇതിൽ വീഡിയോ കാണുമ്പോ വേറെ റേറ്റ്...

  • @ravineettiyattil9373
    @ravineettiyattil9373 28 дней назад

    ഫോൺ നമ്പർ ഒന്ന് അറിയിക്കാമോ

  • @DineshanVk
    @DineshanVk 3 месяца назад

    ഇത് എവിടെയാണ് സ്ഥലം ഏത് ജില്ലയിലാണ്

  • @shushanthktk86
    @shushanthktk86 3 месяца назад

    വലിയൊരു ടാങ്ക് വേണമായിരുന്നു മീനും വരാൻ കുഞ്ഞുങ്ങൾ

  • @Sivadasan255
    @Sivadasan255 Месяц назад +2

    കുളം ഉണ്ട് മത്സ്യ കുഞ്ഞുങ്ങൾ കിട്ടിയാൽ വളർത്താം

  • @dhaneshvs5192
    @dhaneshvs5192 5 месяцев назад +2

    ഗൂഗിൾ പേ ചെയ്തിട്ട് 2 ആഴ്ച്ച ആയി. ഇതുവരെ ഡെലിവറി ചെയ്തിട്ടില്ല

    • @Sharjah-ajman-water
      @Sharjah-ajman-water 5 месяцев назад

      Vilich nokanille bro

    • @abdulnasermt9529
      @abdulnasermt9529 5 месяцев назад +4

      ഉഡായിപ്പിന്റെ ഉസ്താതാണ് (അനുഭവം ഗുരു)

    • @socialmedia1630
      @socialmedia1630 5 месяцев назад

      ഇത് വരെ കിട്ടിയില്ലേ...

    • @dhaneshvs5192
      @dhaneshvs5192 5 месяцев назад

      @@socialmedia1630 കിട്ടി. പോലീസ് സ്റ്റേഷൻ വരെ പോകേണ്ടി വന്നു.
      2000 രൂപ കൊടുത്തിട്ടു 10 KG പാക്കറ്റ് തീറ്റി ആണ് അയച്ചത്.

    • @jisonpeter3987
      @jisonpeter3987 4 месяца назад

      2200

  • @bijunchacko9588
    @bijunchacko9588 4 дня назад

    ഫോൺ നമ്പർ

  • @ajithakumari5736
    @ajithakumari5736 4 месяца назад

    100 എണ്ണം കൂട്ടുമോ

  • @KoyaKutti-el3zr
    @KoyaKutti-el3zr 6 месяцев назад

    ഇതിന്റെ കുഞ്ഞുങ്ങളെ എങ്ങിനെ കിട്ടും

    • @DREAMGREEN-rt8lk
      @DREAMGREEN-rt8lk Месяц назад +5

      ആദ്യം വിപണി കണ്ട് പിടിക്ക് എന്നിട്ടല്ലേ കുഞ്ഞുങ്ങൾ ഒരു വീഡിയോ കണ്ടിട്ട് അതുപോലും മനസ്സിലാകാത്തവർ ഒരു പരിപാടിക്കും ഇറങ്ങരുത്

  • @ansifali3899
    @ansifali3899 25 дней назад

    Vlogerude thallu keettu valartthanda

  • @GeojarthomasGeojarthomas
    @GeojarthomasGeojarthomas 26 дней назад

    ജിത് എവിടേയ

  • @abdulhameedkadampally1834
    @abdulhameedkadampally1834 2 месяца назад

    നിങ്ങളു നമ്പർ കിട്ടിയില്ല വിളിക്കാമായിരുന്ന

  • @user-zo7jh6vh1z
    @user-zo7jh6vh1z Месяц назад

    വിളിക്കുവാനുള്ള നമ്പർ

  • @satharuty
    @satharuty 9 дней назад

    മലപ്പുറം ഡെലിവറി ഉണ്ടോ?

  • @titusc100
    @titusc100 6 месяцев назад

    Contact No തരാമോ

  • @georgeaa3389
    @georgeaa3389 24 дня назад

    This is not genuine. The baby fish they offer is not free.

  • @user-de6wf7cx1v
    @user-de6wf7cx1v 29 дней назад

    നിങ്ങളുട no തരുമോ

  • @arunkelangath8734
    @arunkelangath8734 2 месяца назад

    No contact number with this

  • @jubily4898
    @jubily4898 28 дней назад

    കരിമീൻ കുഞ്ഞുങ്ങൾക്ക് പ്രത്യേകിച്ച് കെയറിങ് വേണ്ടം പോലും😂😂

  • @kuttapaivlogs8650
    @kuttapaivlogs8650 28 дней назад +2

    ഇന്ദ്രജിത്ത് ന്റെ ഷമ്പ്തം 😍

  • @wilsonmathew3725
    @wilsonmathew3725 28 дней назад

    എന്തൊരു തള്ളാണ് ഭായ്😬

  • @rajalakshmik2034
    @rajalakshmik2034 2 месяца назад +2

    ഇതൊന്നും ശരി ആണെന്ന് തോന്നുന്നില്ല

  • @ajeshpk3241
    @ajeshpk3241 4 месяца назад +2

    ഇവൻ ഒരു മിനും തിരിച്ചു എടുക്കില്ല

    • @Kailasam4730
      @Kailasam4730 Месяц назад

      Ivan kallana verthe parayuva mean thirichedukumennu

  • @nikhilchristin3649
    @nikhilchristin3649 3 месяца назад

    Number pls

  • @KadeejaSideeque
    @KadeejaSideeque Месяц назад

    Live fish vanghan agrahamund can I get ur number

  • @abbasparappana115
    @abbasparappana115 16 дней назад

    തട്ടിപ്പിന്‍റെമറ്റൊരു മുഖം

  • @Sadhiq7133
    @Sadhiq7133 4 месяца назад

    ഇതൊന്നും നാടൻ വരാലല്ലല്ലോ

  • @mrrabeehkt3025
    @mrrabeehkt3025 4 месяца назад

    വരാൽ എത്ര രൂപയാണ്

  • @radhakrishnanks3673
    @radhakrishnanks3673 Месяц назад

    Number pls

  • @shabeerpandikasala4689
    @shabeerpandikasala4689 3 месяца назад

    Number please