മത്സ്യ കുഞ്ഞുങ്ങളെ വാങ്ങാനും പരിശീലനത്തിനും ഒരു കേന്ദ്രം Ponnus Aqua Clinic | Fish Farming Malayalam

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 284

  • @DakshManagementSolutions
    @DakshManagementSolutions 4 года назад +20

    വളരെ നല്ല വീഡിയോ മല്‍സ്യം വളര്‍ത്താന്‍ തുടങ്ങുന്നവര്‍ക്ക് ഉപകാരമാകും

  • @LuluLulu-id8ei
    @LuluLulu-id8ei 4 года назад +6

    ഞാൻ വര്ഷങ്ങളായി ഇവരുടെ ഹാച്ചറിൽനിന്നും സീഡ് വാങ്ങുന്നു ഒരു കുഴപ്പവും ഇല്ല.. പുതുതായി മത്സ്യ കൃഷി ചെയുന്നവർക് ഈ വീഡിയോ വളരെ ഉപകാരപ്പെടും.. Spr

    • @MajetMedia
      @MajetMedia  4 года назад

      thanks

    • @naseefthalappil686
      @naseefthalappil686 4 года назад

      Were is this?

    • @arunnair3643
      @arunnair3643 4 года назад +1

      എന്തിനാ നുണ പറഞ്ഞു പറ്റിക്കുന്നത്. അവിടത്തെ സീഡ് നു എപ്പോഴും ഫംഗസ് രോഗമാണ് .ഉപദേശങ്ങൾ കൊള്ളാം

    • @jineeshmunnas3951
      @jineeshmunnas3951 4 года назад +1

      @@arunnair3643 പോടാ മൈരേ, നിന്റെ വാല് കണ്ടപ്പോഴേ മനസ്സിലായി നീ എത്തരത്തിലുള്ള മോനെന്നു

  • @sudarsanannair5815
    @sudarsanannair5815 4 года назад +4

    വളരെ നല്ല വീഡിയോ. വളരെ നന്ദി

  • @deepfoundations1490
    @deepfoundations1490 4 года назад +4

    Talked.to this Maam
    Very encouraging. Thanks a lot.

  • @mkvloggerplamkala7769
    @mkvloggerplamkala7769 4 года назад +7

    കുടിക്കാൻ എടുക്കുന്ന കിണറ്റിലെ വെള്ളം 80% p.H കുറവായിരിക്കും എനിക്ക് പത്തനംതിട്ട ജില്ലയിലാണ് റാന്നി ആണ്
    ഇവിടെ ഞാൻ പല പാകത്തിലുള്ള കിണറ്റിലെ വെള്ളം പരിശോധിച്ചിട്ടും 4.5 ph ആണ് കുമ്മായം കലക്കുകയാണ് 7.5 ആക്കുന്നത് മഴവെള്ളം 6.5 കിട്ടുന്നുണ്ട്

  • @dencydaslovebirds9117
    @dencydaslovebirds9117 3 года назад

    Nalla manazullavarekke eganay chyean pattathullu super chyche

  • @vishnuprasadg8493
    @vishnuprasadg8493 2 года назад

    Very informative. Thank you very much 👍🙏

  • @babupk9542
    @babupk9542 4 года назад +4

    Thats pointed true....
    Start seles from 200grs.

  • @mgstephen4528
    @mgstephen4528 3 года назад

    വളരെ നല്ലത്,,,,🙏🙏🙏🌹

  • @jcnews50
    @jcnews50 4 года назад +3

    Super, Majet Media Congrats

  • @riyapeter6050
    @riyapeter6050 4 года назад +5

    1:04 akhila mol
    Nice interview w

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 4 года назад +1

    വളരെ ലളിതമായ ശാസ്ത്രീയ അവതരണം. മാഡത്തിന് ഒരായിരം ആശംസകൾ .

    • @MajetMedia
      @MajetMedia  4 года назад

      thanks

    • @rameshvn980
      @rameshvn980 4 года назад

      Majetmedia ക്ക് നന്ദി ഒപ്പം Dr: അഖില മേഡത്തിനും. കേരള മക്കൾക്ക് നൽകുന്ന നല്ലരുേ സേവനം മാണ് സംഭാവനയാണ് നാല് വർഷം മായി ഞാൻ തേടുന്നു നല്ല ഒരു പ0നക്ലാസ്.നന്ദി! !!!!!!

    • @prakashambadi2854
      @prakashambadi2854 4 года назад

      വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകിയ അഖില മെടത്തിന് ഒരായിരം നന്ദി.

  • @ancybaby8773
    @ancybaby8773 3 месяца назад

    V good infomation

  • @shibinaashfak7188
    @shibinaashfak7188 4 года назад +4

    തൃശൂർ ജില്ലയിൽ മീൻ കർഷകരുടെ ഇടയിൽ വര്ഷങ്ങളുടെ പ്രവർത്തി പരിജയം ഉള്ള ഒരു വ്യക്തി എന്ന നിലയിൽ അഖില മോൾക്ക് എല്ലാ ആശംസകൾ.

  • @abhijithav8425
    @abhijithav8425 4 года назад +2

    Medam powlichu

  • @bibinraj1469
    @bibinraj1469 4 года назад +4

    super...super...
    njagada swadham tuttu vaa....

  • @muralidharank2708
    @muralidharank2708 4 года назад +2

    ഹായ് അടിപൊളി മേടം..

  • @balodayam6293
    @balodayam6293 4 года назад

    വളരെ നന്നായിട്ടുണ്ട്

  • @steephenp.m4767
    @steephenp.m4767 4 года назад

    Good informations, Thank you

  • @vijayanm3836
    @vijayanm3836 3 года назад

    chithralada pilappia kujugale kittumo?

  • @ctmuhammed2141
    @ctmuhammed2141 4 года назад +3

    മേടം ഈ വീഡിയോ വളരെയധികം നന്നായിട്ടുണ്ട് പുതിയ ആളുകൾക്ക് വളരെ ഉപകാരപ്രദമാകും താങ്ക്യൂ🌹

  • @mkvloggerplamkala7769
    @mkvloggerplamkala7769 4 года назад +2

    എനിക്ക് മീൻ വളർത്താൻ ഭയങ്കര താൽപര്യമാണ് പക്ഷേ എനിക്ക് സ്ഥലമില്ല ഞാൻ ഒരു ചെറിയ ടാങ്കിലാണ് മീൻ വളർത്തുന്നത്എനിക്ക് നല്ലതുപോലെ മീൻ വളർത്താൻ സ്ഥലം ഇല്ലാത്ത കാരണം ഞാൻ മറ്റുള്ളവരെ പറഞ്ഞു മീൻ വളർത്താൻ പ്രകടിപ്പിക്കുക അങ്ങനെ കുറെ ആൾക്കാരെ ഞാൻ പറഞ്ഞു പറഞ്ഞു അവരൊക്കെ ഇപ്പോൾ മീൻ കൃഷി
    ചെയ്യിപ്പിച്ചു
    Thanks mejet media

    • @SrEeSrEe-ju2ke
      @SrEeSrEe-ju2ke 4 года назад

      Thanks

    • @MajetMedia
      @MajetMedia  4 года назад +2

      മറ്റുളളവര്‍ക്ക് പ്രോല്‍സാഹനം നല്‍കാനുളള നിങ്ങളുടെ മനസിനെ അഭിന്ദിക്കുന്നു

  • @daisondavis6174
    @daisondavis6174 4 года назад +1

    Did we can learn the biofloc technique there ??

  • @momsplantworld3047
    @momsplantworld3047 2 года назад

    Water tank use cheyan pattumo terrace farming pattumo,please replay mam

  • @a.thahak.abubaker674
    @a.thahak.abubaker674 4 года назад

    THANK YOU FOR YOUR CORRECT INFORMATIONS.!

  • @fridayevents4522
    @fridayevents4522 4 года назад +3

    👌🏻👌🏻👌🏻👌🏻

  • @sudarsanannair5815
    @sudarsanannair5815 4 года назад +2

    I like it

  • @sreekumars6029
    @sreekumars6029 4 года назад +1

    very informative video

  • @santhoshkv5181
    @santhoshkv5181 4 года назад

    Very good super

  • @ioveinthrissur1279
    @ioveinthrissur1279 4 года назад

    Thanks to this video 👍

  • @habeebkc1946
    @habeebkc1946 Год назад

    Nalla interviewer

  • @thanoojasubair8184
    @thanoojasubair8184 4 года назад +3

    Super

  • @abdulnazir6339
    @abdulnazir6339 4 года назад +1

    good Video

  • @mathewjohn4431
    @mathewjohn4431 Год назад

    Very good news

  • @styleinview5448
    @styleinview5448 3 года назад

    Good information

  • @uthamanthilmohanan0034
    @uthamanthilmohanan0034 4 года назад

    Great Effort Mam Congratulations

  • @mithunashok1623
    @mithunashok1623 4 года назад +1

    Great akahill mol

  • @usmanchemmala1610
    @usmanchemmala1610 4 года назад +1

    ഏതൊക്കെ ഇനത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളാണ് താങ്കളുടെ ഹാച്ചറിയിൽ ഉള്ളത്.മലപ്പുറം ജില്ലയിലെ ചുങ്കത്തറയിലണ് താമസം.ഇവിടെ സപ്ലെചെയ്യുമോ?

  • @thasleemthasleem1856
    @thasleemthasleem1856 4 года назад +2

    👍

  • @ajayakumarajayan6012
    @ajayakumarajayan6012 4 года назад

    Ammonia vellathil undennu engane manasilaakkum?

  • @perinbadhas7989
    @perinbadhas7989 4 года назад

    VERY useful idia bro (I intrast )from kanyakumar .

    • @MajetMedia
      @MajetMedia  4 года назад

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @ron8344
    @ron8344 4 года назад +4

    Ph ടെസ്റ്റ്‌ ചെയ്യാൻ, കായംകുളത്ത്,
    ടെസ്റ്റിംഗ് കേന്ദ്രം ഉണ്ടോ...
    മാഡം

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 4 года назад +3

    Good video 👌👍. Like 40. & Subscribed

  • @anilalMJ
    @anilalMJ 4 года назад

    Very interesting

  • @mkvloggerplamkala7769
    @mkvloggerplamkala7769 4 года назад +1

    പൊളി വിഡിയോ

  • @abdulmajeed8489
    @abdulmajeed8489 4 года назад

    Anabas seeds availabano. What is the rate how much will be the size

    • @MajetMedia
      @MajetMedia  4 года назад

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @anandkumarcv2239
    @anandkumarcv2239 4 года назад

    Enikku oru paduthakulam undu meen krishi padhikkanamennu du ppracti e tharumo anand moonnumury

    • @MajetMedia
      @MajetMedia  4 года назад

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @visakhk4686
    @visakhk4686 4 года назад

    Evideyenkilum meen valarthaan pattiya kulamo meenketto 5 yearsinu vadakaykku kittanundo

  • @ajeeshpmani2549
    @ajeeshpmani2549 4 года назад +1

    3000 litre cement tankil aeration illa but weekly water matan patum enkil ethra meen kunjungale idan patum?

    • @MajetMedia
      @MajetMedia  4 года назад

      9287924215
      Akhilamol Ramesh

  • @govindrb7486
    @govindrb7486 4 года назад +3

    തിരുവനന്തപുരം ജില്ലയിൽ മീൻ കുഞ്ഞുങ്ങളെ Supply ചെയ്യുമോ?

  • @Jest2gaming
    @Jest2gaming 4 года назад

    Poomeen valarthan pattumo

  • @sadananadanp3016
    @sadananadanp3016 4 года назад +1

    മാഡത്തിന് ഒരായിരം ആശംസകൾ ഞാൻ നിങ്ങളേ നേരിൽ കണ്ടപ്പോൾ കുറെ അനുഭവം കിട്ടിയതിനു വളരെ സന്തോഷം ഉണ്ട് 🙏🙏🙏

  • @moideenwelder2904
    @moideenwelder2904 4 года назад

    എന്റെ പടുതകളത്തിലെ തിലോപ്പി മീൻ തീററ എടുക്കനത് കുറവാണ് എന്നാൽ കോഴിതിറ്റ (ഷാട്ടർ ) നന്നായി തിന്നുന്നുണ്ട് എന്താണ് കാരണം പിന്നെ അമോണിയ കൂടിയാൽ എന്താണ് ചെയേണ്ടത്

  • @shadulich5777
    @shadulich5777 4 года назад

    Alankara malsium valarthunnudengil engene thudangannam

    • @MajetMedia
      @MajetMedia  4 года назад

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @ombayilbhaskarantv2078
    @ombayilbhaskarantv2078 4 года назад

    നല്ല വിഡിയോ. ഒരു സംശയം. അക്വാഫോണിക് കൃഷിക്കുവേണ്ടുന്ന പരിശീലന ക്ലാസ് കൊടുക്കുമോ?

    • @s1bee
      @s1bee 3 года назад

      please contact Annapurna Aquaponics 94008 01966 Link: ruclips.net/video/TBrqKuCP6tE/видео.html

  • @saneeshjanardhanannellikka1449
    @saneeshjanardhanannellikka1449 4 года назад +5

    നമസ്തേ
    പുതിയതായി മത്സ്യകൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ ,കൂടുതൽ വിവരം എവിടെനിന്നാണ് കിട്ടുന്നത്

    • @MajetMedia
      @MajetMedia  4 года назад

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @jotravelvlog6750
    @jotravelvlog6750 4 года назад

    Side net adikkan pattiyila നീർക്കോലി ഇറങ്ങി അതിനെ എങ്ങനെ ഒഴിവാക്കാൻ പറ്റും??

    • @moideenwelder2904
      @moideenwelder2904 4 года назад

      ചേര നീർക്കോലിയെ ഒക്കെ തിന്നുന്ന രാജവെമ്പാല (Kig cobra വിട്ടു നോക്കു

  • @a.thahak.abubaker674
    @a.thahak.abubaker674 4 года назад

    Waiting for part 2.!

  • @avgachu7068
    @avgachu7068 4 года назад

    chetta 1000l etra anabasine idam aeration onnum illate

  • @paulinejoy5766
    @paulinejoy5766 4 года назад

    ഡയറ്റം രീതിയിലെ കൃഷി എങ്ങനെ ചെയ്യാം

  • @sijojohny2883
    @sijojohny2883 4 года назад

    Where is place

  • @paramanandanparamanandana6168
    @paramanandanparamanandana6168 4 года назад

    I also want to start a small fishpondkannur

    • @MajetMedia
      @MajetMedia  4 года назад

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @bijuabraham-or8sk
    @bijuabraham-or8sk Год назад

    ക്ലോറിൻ വെള്ളത്തിൽ മീൻ വളർത്താൻ കഴിയുമോ

  • @jimolanoop2036
    @jimolanoop2036 4 года назад +3

    Fish kunjungaley home delivery ചെയ്യുമോ?

  • @vanambadifromkerala4882
    @vanambadifromkerala4882 4 года назад +2

    chetta ugran live cheyyarundo

    • @MajetMedia
      @MajetMedia  4 года назад +1

      എനിക്ക് Thrissur News എന്ന ഒരു ഫേയ്സ് ബുക്ക് പേജ് ഉണ്ട്. 1 ലക്ഷം ഫോളോവേഴ്സ് ഉള്ളതാണ്. വാനമ്പാടികൾ ലൈവ് പാടാൻ തയ്യാറാണെങ്കിൽ ഒരു ലൈവ് പ്രോഗ്രാം വയ്ക്കാം.

  • @raghukesavan5197
    @raghukesavan5197 4 года назад +1

    Do you conduct classes for the beginners?

  • @muhammedkuttyparangodath5036
    @muhammedkuttyparangodath5036 Год назад

    Madathiന്റെ നമ്പർ തരാമോ ?
    ഒരു Training ൽ സംബന്ധിക്കാമോ?

  • @muhamedvavakayil1946
    @muhamedvavakayil1946 4 года назад +1

    എനിക്ക് ചെറുതായി തുടങ്ങാൻ ആഗ്രഹം ഉണ്ട് പടുതകുളം ഉണ്ടാകേണ്ട രീതിയും മീൻ വളർത്തുന്നതും പഠിപ്പിച്ചു തരുമോ

    • @MajetMedia
      @MajetMedia  4 года назад

      9287924215 please contact

    • @muhamedvavakayil1946
      @muhamedvavakayil1946 4 года назад

      @@MajetMedia thanks.. പിന്നെ വിളിക്കാം

  • @babupk9542
    @babupk9542 4 года назад +2

    Not cubic area...cubic litre

  • @AbdhullaKolleri
    @AbdhullaKolleri 5 месяцев назад

    സ്ഥലവും നമ്പറും ഉണ്ടാ?

  • @kvmkvm2725
    @kvmkvm2725 4 года назад +4

    നട്ടെർ ഫിഷ് വളർത്തുന്ന ഫിഷ് ടാങ്കിൽ ഫങ്കസ് പോകാൻ വേണ്ടി ഇടക്ക് ഇടക്ക് ഉപ്പ് ഇടണോ...
    മീൻ ഇട്ട കുളത്തിൽ അസോള കൂടുതൽ ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ...

    • @MajetMedia
      @MajetMedia  4 года назад

      9287924215 please contact

  • @rockingmallu8168
    @rockingmallu8168 3 года назад

    Bro ഇനി goat nte video ചെയ്യൂ bro

  • @rasheedkmrashee2588
    @rasheedkmrashee2588 4 года назад

    GOOD

  • @lemonlove3842
    @lemonlove3842 4 года назад +3

    Hai

  • @mkvloggerplamkala7769
    @mkvloggerplamkala7769 4 года назад +8

    ഈ വീഡിയോ മുഴുവൻ ആയി കണ്ടിട്ട് വീണ്ടും കമൻറ് ഇടുന്നത് ആയിരിക്കും കും

  • @princemathew8214
    @princemathew8214 4 года назад +2

    തീറ്റ ചെലവ് എങ്ങനെ കുറയ്ക്കാം

    • @MajetMedia
      @MajetMedia  4 года назад

      9287924215
      Akhilamol Ramesh

    • @sunilkumararickattu1845
      @sunilkumararickattu1845 4 года назад +1

      protection side net എങ്ങിനെയാണ് ഇടുക. വീഡിയോ Link ഉണ്ടോ?

  • @mkvloggerplamkala7769
    @mkvloggerplamkala7769 4 года назад +1

    Hi

  • @anukumar449
    @anukumar449 4 года назад

    മേടം 3 മീറ്റർ വീതിയും,7 മീറ്റർ നീളവും ഉള്ള ടാങ്കിൽ കരുമീനിനെ വളർത്താമോ, എത്ര വളർത്താം എണ്ണം പറയാമോ

  • @bhasikumaran2217
    @bhasikumaran2217 4 года назад

    കായലിൽ കൂടുകൃഷി ചെയ്യുന്നതിന് താൽപര്യം ഉണ്ടു്. കരിമീൻ ആണ് താൽപര്യം. കുഞ്ഞുങ്ങളുടെ വില എത്രയാണ്.

    • @MajetMedia
      @MajetMedia  4 года назад

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @usmanchemmala1610
    @usmanchemmala1610 4 года назад

    വരാൽ മീനിന്റെ കുഞ്ഞുങ്ങൾ താങ്കളുടെ കൈവശം ഉണ്ടൊ?

  • @antonykn9655
    @antonykn9655 4 года назад +1

    കരിമീൻ കുഞ്ഞുങ്ങൾ ഉണ്ടാകുമോ.

  • @akhilps4365
    @akhilps4365 4 года назад +1

    നാടൻ മുശികുഞ്ഞുങ്ങളെ കിട്ടുമോ

  • @ajaighosh6646
    @ajaighosh6646 4 года назад

    500 anabus venam trivandrum my place kittumo

    • @MajetMedia
      @MajetMedia  4 года назад

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @bennym.p7385
    @bennym.p7385 4 года назад

    ചിലവ് എത്ര വരും

  • @ahammedippu5217
    @ahammedippu5217 4 года назад

    ഇതെവിടെ യാണ് എന്ന് പറയൂ.
    ഞാൻ മലപ്പുറം ജില്ലയിൽ ആണ്

    • @MajetMedia
      @MajetMedia  4 года назад

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @romeomichael8067
    @romeomichael8067 4 года назад

    nice mam,its great....

  • @sainababeevip.a7077
    @sainababeevip.a7077 4 года назад +1

    Please send full adress

    • @MajetMedia
      @MajetMedia  4 года назад

      9287924215 please contact

  • @sunusukumaran6063
    @sunusukumaran6063 4 года назад

    പടുത കുളത്തിൽ കരിമീൻ കൃഷി പറ്റുമോ

    • @MajetMedia
      @MajetMedia  4 года назад

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @abdulgafoorabdulkhareem4662
    @abdulgafoorabdulkhareem4662 4 года назад +4

    പടുത കുളത്തിൽ മീൻ ഇട്ട്... രണ്ടു മാസം ആയി... തവളയുടെ സാനിധ്യം കാണുന്നു....തവള പ്രശ്നം ആണോ..? Pls reply..

  • @razakmakkadayil
    @razakmakkadayil 4 года назад

    13 അടി നീളവും 11 അടി വീതിയും ഉള്ള എന്റ പടുതാകുളം ഉടനെ റെഡിയാകും ..എത്ര തിലോപ്പി കുഞ്ഞിനെ ഇടാന് കഴിയും ...?? മുന് പരിജയം ഇല്ലാത്ത തുടക്കക്കാര്ക്ക് അനുയോജ്യമായ മീന് ഏതാണ് ?
    എയറേഷനും ഫില്ട്രേഷനും ഒന്നും ഇല്ല.. വേനല്കാലത്ത് വെള്ളത്തിന് ക്ഷാമമുള്ള സ്ഥലമാണ്..
    മറുപടി കിട്ടിയാല് വലിയ ഉപകാരമാകും

    • @MajetMedia
      @MajetMedia  4 года назад

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @haisureshoksuresh3044
    @haisureshoksuresh3044 4 года назад

    മീൻ കുഞ്ഞുങ്ങളെ വേണം ഈ സ്ഥാപനം എവിടെയാണ് ഒന്ന് പറയാമോ

    • @MajetMedia
      @MajetMedia  4 года назад

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @santhosharuthara3364
    @santhosharuthara3364 4 года назад +7

    ഈ ഫാം എവിടെ ആണ്
    Mob:no കിട്ടിയാൽ നന്നായിരുന്നു

  • @mithunashok1623
    @mithunashok1623 4 года назад

    Myplace

  • @razakkannoth7876
    @razakkannoth7876 4 года назад

    Hay madam

  • @ramachandran358
    @ramachandran358 3 года назад +1

    വാള കുഞ്ഞുങ്ങളും കരിമീൻ കുഞ്ഞുങ്ങളും കുറച്ചു വേണം

  • @kuttikurmbis
    @kuttikurmbis 4 года назад

    എനിക്ക് ക്ലാസ്സ്‌ കിട്ടുമോ

  • @sudarsanannair5815
    @sudarsanannair5815 4 года назад +1

    Like

  • @SalimSalim-jy3em
    @SalimSalim-jy3em 4 года назад

    Eaneku thudanganam enne unde eanthu cheyannam details plz or number

  • @shibuv8232
    @shibuv8232 4 года назад +4

    Face book id paraumo ee chanelinta

  • @manuuthamanmanuuthaman9676
    @manuuthamanmanuuthaman9676 4 года назад +2

    NANNAYITUNDE