ബീരാൻ ജീ നല്ല മാഷാണ്. നല്ല രീതിയിൽ പുതുമുഖക്കാർക്ക് ഉപകാരമാകുന്ന വിധം പറഞ്ഞു കൊടുക്കാനുള്ള ആ മനസ്സിന് നന്ദി. thanks to Sameeh for this wonderful video👌
വളരെ നന്നായിട്ടുണ്ട് സർ . താങ്കൾ ഈ പ്രവൃത്തി വളരെ ആസ്വദിച്ച് ചെയ്യുന്നു എന്ന് മനസ്സിലാക്കുന്നു. ആദ്യമായാണ് സിമന്റ് ടാങ്കിൽ കരിമീൻ കൃഷി കാണുന്നത്.. ആശംസകൾ.
ബീരാൻ ഹാജിക്ക്.. thanks... എല്ലാം വ്യക്തമായി പറഞ്ഞു തന്നു. ഇതിന്റെ രണ്ടാം ഭാഗം കാണിക്കൂ ബ്രോ.... കാരണം ഇത് എത്ര വളർന്നു... പിന്നീടുള്ള കാര്യങ്ങൾ എല്ലാം കാണിക്കൂ... കരിമീൻ ശുദ്ധ (tank) ജലത്തിൽ എന്നത് വലിയ സബ്ജെക്ട്... താങ്കൾക്ക് കുറെ എപ്പിസോഡ് ഇത് കൊണ്ടു ചെയ്യാൻ പറ്റും... താങ്ക്സ്
Good explanation . The way he talks itself suggest that it is coming from his heart and he is enjoying the stuff . Sincerely trying that listeners get the knowledge ..All the best sir
ഇക്കാ ഇങ്ങലേക്കാൾ നന്നായി ആർക്കും വിശദീകരിക്കാൻ സാധിക്കുമെന്നു എനിക്ക് തോന്നുന്നില്ല, അധ്യാപകർ പഠിപ്പിക്കുന്നതിലും വിശദമായി വിവരിച്ചു തന്നു.. thank you
ജലത്തിലെ PHകുറഞ്ഞത് 7 വേണം താങ്കൾ പറഞ്ഞത് ശരിയാണ് ഞങ്ങൾ കഴിഞ്ഞ 30 വർഷത്തിലേറെയായി PH - 4ൽ കുറവുള്ള ജലമാണ് കുടിക്കുന്നത് കാരണം ഞങ്ങൾ ചാലക്കുടി പുഴയുടെ നിറ്റാ ജലാറ്റിൻ കമ്പനിയുടെ താഴെ ഭാഗത്ത് താമസിക്കുന്നവരാണ് നിറ്റാ ജലാറ്റിൻ കമ്പനി പുറത്ത് വിടുന്ന മാലിന്യം ഞങ്ങളുടെ പുഴയിലേക്കാണ് വിടുന്നത് -
നാടൻ ഭാഷ നാടൻ മനുഷ്യൻ നാടൻ പ്രാക്ടിക്കൽ ക്ലാസ് എനിക്ക് ഇഷ്ടപെട്ട ക്ലാസ് എല്ലാ ചാനലുകാരും വ്ലോഗ്ർമാരും കണ്ടു പഠിക്കു കുറെ മ്യൂസികും അഹങ്കാര സൗണ്ടും ഇല്ലാദേ
നല്ല വീഡീയോ . നല്ല മനുഷ്യൻ ഒരു സ്വാർത്ഥതയും കൂടാതെ വിശദീകരിച്ചു തന്നു
വ്യക്തമാക്കി തന്നു എല്ലാ കാര്യങ്ങളും... ഒരു യൂട്യൂബ് ചാനലിലും ഇങ്ങനെ ഒരു video കണ്ടിട്ടില്ല... super job....
ബീരാൻ ജീ നല്ല മാഷാണ്. നല്ല രീതിയിൽ പുതുമുഖക്കാർക്ക് ഉപകാരമാകുന്ന വിധം പറഞ്ഞു കൊടുക്കാനുള്ള ആ മനസ്സിന് നന്ദി.
thanks to Sameeh for this wonderful video👌
നല്ല രീതിയിൽ മീൻ വളർത്തുന്ന തുടക്കകാർക്ക് മനസിലാകുന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞു തന്നു. 👏👏👍👍
Super ബീരാൻ ഇക്ക , ഇത്രയും നന്നായി പറഞ്ഞുതന്ന മറ്റൊരു വീഡിയോ RUclips ൽ ഉണ്ടാവില്ല !! നല്ല വിവരണം thanks
ഇക്കാ.. ഒരായിരം നന്ദി.. എത്ര നിസ്വർത്ഥമായി ആണ് താങ്കൾ വ്യക്തമായി വിശദീകരിച്ചു തന്നത്.. great..
ruclips.net/channel/UCrdbod_EC2cRIzhENthrnaQ
Please subscribe and support my channel 🙏
ഇദ്ദേഹം നല്ലൊരു മനുഷ്യനാണ് എല്ലാം വ്യക്തമായിട്ട് പറഞ്ഞു
മീനിനെ വളർത്തുന്നത് മനസ്സിലായി അതിലേറെ ബീരാനിക്ക യേയും മനസ്സിലായി..😍😍👍
ബീരാൻ ഹാജി ക്ക് എല്ലാ ആശംസകൾ നേരുന്നു
ബീരാനിക്ക വളരെ നല്ല രീതിയിൽ വിശദീകരിച്ചു, വെള്ളത്തിന്റെ Ph neutralize ചെയ്യുന്നതിനുള്ള ചില വിലയേറിയ കാര്യങ്ങളും പറഞ്ഞു തന്നു.. നന്ദി... നമസ്കാരം....
വളരെ നന്നായിട്ടുണ്ട് സർ .
താങ്കൾ ഈ പ്രവൃത്തി വളരെ ആസ്വദിച്ച് ചെയ്യുന്നു എന്ന് മനസ്സിലാക്കുന്നു. ആദ്യമായാണ് സിമന്റ് ടാങ്കിൽ കരിമീൻ കൃഷി കാണുന്നത്.. ആശംസകൾ.
8i
ബീരാൻ ഹാജിക്ക്.. thanks... എല്ലാം വ്യക്തമായി പറഞ്ഞു തന്നു.
ഇതിന്റെ രണ്ടാം ഭാഗം കാണിക്കൂ ബ്രോ.... കാരണം ഇത് എത്ര വളർന്നു... പിന്നീടുള്ള കാര്യങ്ങൾ എല്ലാം കാണിക്കൂ... കരിമീൻ ശുദ്ധ (tank) ജലത്തിൽ എന്നത് വലിയ സബ്ജെക്ട്... താങ്കൾക്ക് കുറെ എപ്പിസോഡ് ഇത് കൊണ്ടു ചെയ്യാൻ പറ്റും... താങ്ക്സ്
@@jithinunnyonline3452 Done
നല്ല പച്ചയായ കാക്ക, നല്ല അവതരണം
ഭീരാണ് സർ നല്ല സഹകരണം ആണല്ലോ എല്ലാം വെക്തമായി പറഞ്ഞുതരാനുള്ള മനസുണ്ട് നന്നായി വരട്ടെ
Good explanation . The way he talks itself suggest that it is coming from his heart and he is enjoying the stuff . Sincerely trying that listeners get the knowledge ..All the best sir
ഇക്കാ ഇങ്ങലേക്കാൾ നന്നായി ആർക്കും വിശദീകരിക്കാൻ സാധിക്കുമെന്നു എനിക്ക് തോന്നുന്നില്ല, അധ്യാപകർ പഠിപ്പിക്കുന്നതിലും വിശദമായി വിവരിച്ചു തന്നു.. thank you
Very good.. Thank you for a nice explanation about fish management and maintenance..
Biran ka..kalaki..very nice..nalla cool aayttu explain cheyudu..All the best ikka..
മാഷാഅല്ലാഹ് ഇക്ക നല്ത്പോലെ അവതരിപ്പിച്ചു കെട്ടോ tng you
ruclips.net/channel/UCrdbod_EC2cRIzhENthrnaQ
Please subscribe and support my channel 🙏
Masha Allah, Gr8 explains
Nalla mannushian, allavarum nnannaikkannannam anna chinda, God bless you sir
ബീരാൻ ഇക്ക നിങ്ങൾ പറഞ്ഞത് മനസിലായ് നല്ല ഒരു അറിവ് തന്നു ജാനും കരുതി ഉപ്പുവെള്ളത്തിലെ ഉണ്ടാവൂ എന്ന് super big saloot
Gd
So...Generous in sharing his experience and knowledge he acquired......Thnk you very much and wish you all the best
നല്ല അവതരണം ,നിഷ്കളങ്കൻ
Very good explanation ... all the best..
മാഷാ അല്ലഹ നല്ല അറിവുകൾ കിട്ടി
Very useful information about PH level of water 👍👍
ജലത്തിലെ PHകുറഞ്ഞത് 7 വേണം താങ്കൾ പറഞ്ഞത് ശരിയാണ് ഞങ്ങൾ കഴിഞ്ഞ 30 വർഷത്തിലേറെയായി PH - 4ൽ കുറവുള്ള ജലമാണ് കുടിക്കുന്നത് കാരണം ഞങ്ങൾ ചാലക്കുടി പുഴയുടെ നിറ്റാ ജലാറ്റിൻ കമ്പനിയുടെ താഴെ ഭാഗത്ത് താമസിക്കുന്നവരാണ് നിറ്റാ ജലാറ്റിൻ കമ്പനി പുറത്ത് വിടുന്ന മാലിന്യം ഞങ്ങളുടെ പുഴയിലേക്കാണ് വിടുന്നത് -
സമരം ചെയ്യ് സഹോദരാ.. ഭാവി തലമുറയെ ഓർത്ത്... കിഴക്കമ്പലത്തെ 20-20 പോലെ ഒരു സംഘം രൂപികരിച്ച് രാഷ്ട്രീയ പരാദജീവികളെ ചവിട്ടി പുറത്താക്ക്
Super
നാടൻ ഭാഷ
നാടൻ മനുഷ്യൻ
നാടൻ പ്രാക്ടിക്കൽ ക്ലാസ്
എനിക്ക് ഇഷ്ടപെട്ട ക്ലാസ്
എല്ലാ ചാനലുകാരും
വ്ലോഗ്ർമാരും കണ്ടു പഠിക്കു
കുറെ മ്യൂസികും അഹങ്കാര സൗണ്ടും ഇല്ലാദേ
പച്ചയായ മനുഷ്യൻ..... പാവം. ഒത്തിരി ബഹുമാനം ഇക്ക.... ഒന്നും മറക്കാതെ എല്ലാം തുറന്നു പറഞ്ഞു തന്ന മനസ്സിനെ BlG SALUTE....
Beeran hajikka lla karyangalum nannayi paranju thannu.. 😍♥️ ningalude sthalam evdyanu
ബീരാൻ ഇക്ക...നല്ല മനസിനുടമ പടച്ചവൻ അനുഗ്രഹിക്കട്ടെ
ഇക്ക സൂപ്പർ അവതരണം
Very good explanation sir thank you
Nishkalankamaya vivaranam 👏🏻👏🏻
ഇതൊക്കെ കേട്ടപ്പോൾ മറ്റു മീൻ വളർത്താനുള്ള ആഗ്രഹങ്ങളും കൂടി പോയി,, ഞാൻ കരിമീൻ cash കൊടുത്ത് വാങ്ങിക്കോളാം
സത്യം, വീട്ടിൽ ഉള്ള ടാങ്ക് ക്ലീൻ ചെയ്തു... ഇനി നീന്താൻ ഇറങ്ങാം.. അതാ നല്ലത്
Very good informative video☺️☺️☺️☺️☺️
Kannuril karimeen kujugale kittanudooo
വളരെ നല്ല രീതിയിലുള്ള വിവരണം
Nalla avatharanam beeranikkayk ella bhavukangalum
Very good explanation, thank you sir.
Supper video
Thanks
Good presentation bro
ബീരാൻ ഹാജിക വളരെ നല്ല രീതിയിൽ ഒരു തുടക്കക്കാരന എങ്ങിനെ നല്ല രീതിയിൽ പറഞ്ഞു കൊടുക്കാമോ അങ്ങനെ പറഞ്ഞ് കൊടുത്തു👌👌
Good information 👌👌
Good message your great sir
WISH YOU ALL THE BEST
Ikka poli ane. 😍😍
വളരെ ഉഷാർ 👍
Illa amonia kitt evide kittum
Njan Trivandrum anu ivide anveshichittu kittiyilla
Online
Karimeen tankil mattu malsyagalye valarthan pattumoo
Athra nallathalla
@@mrsameehvlogger ok
How much seeds are there in tank? Water capacity of tank?
സൂപ്പർബ് നല്ല അറിവ് ആണ്. ഇത് എത്ര സെന്റിൽ ആണ് ചെയ്തിട്ടുള്ളത്
6000 ltr
Masha allha നല്ല വീഡിയോ
Very very sincere person
Ph പിടികിട്ടിയവർ like അടിക്കൂ.....
ബീരാനിക്ക സൂപ്പർ.
സിമൻറ് ടാങ്കിൽ കല്ലുപ്പ് ആഡ് ചെയ്യാമോ
Super
Grait job good information
Fresh wateril valarunna karimeen kunjungal evide kittum?
Karimeen kunjungal thrissur evide kittum
Excellent Thank you sir
Wish you all the best
ph ടെസ്റ്റ്nullathum,അമോണിയ ടെസ്റ്റ്നുള്ളതുമായ ലിക്വിഡ്ന്റെ പേര് പറയാമോ
very good 👍😊
Kuzhal kinar vellathil varthan patumo
S
Good presentation Ekka, thanks.
കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി വളരെ നന്നായി പറഞ്ഞു.നന്ദി
Number kittumo njanum start cheyan pokukayane doubts clear cheyanane
good one joined here
Super super
Ettan poliya
Very interesting video 👍
Super vedio
മീൻ വളർത്തുന്ന മെത്തേഡ് സൂപ്പർ
ശെരിക്കും ഈ വീഡിയോ കണ്ടപ്പോഴാണ് ph എന്താണ് എന്ന് മനസിലായത്,😍thanks
പുഴയിൽ വളരുന്ന കരിമീനിന്നെ ഫിഷറീസ് അറിയില്ലേ,
Aqua ponix ചെയ്യുന്നുണ്ടെങ്കിൽ പിന്നെ airation separate കൊടുക്കണോ
Nannayirikkum
PH അളവ് എത്ര
ബീരാൻക്ക സൂപ്പർ ♥️
ruclips.net/channel/UCrdbod_EC2cRIzhENthrnaQ
Please subscribe and support my channel 🙏
Thanks for the details
Ee kulathil ethra meen ittu
10 പെയർ
Thank you sir , Good video
helpful talk.... thank you
മീൻ കൃഷി ആദ്യമായി തുടങ്ങുന്നവർ അറിയേണ്ട A to Z കാര്യങ്ങൾ 👉 ruclips.net/video/DRlkrM_Ctww/видео.html
Sup
സൂപ്പർ
മലപ്പുറത്ത് ഗവൺമെന്റ് ഫിഷ് ഹാച്ചറി എവിടെയാണ്. അവിടുത്തെ ഫോൺ നമ്പർ കിട്ടുമോ?
Ithu pullikarante vedinte pokkath ano tank Ee vedinte mukalil tank set akuvan patumo
Alla bro
Good information
ruclips.net/channel/UCrdbod_EC2cRIzhENthrnaQ
Please subscribe and support my channel 🙏
നല്ല ആശയം പക്ഷേ കൃത്രിമ ഹോർമോൺ തീറ്റ കീട നാശിനി പോലെ അപകടം
Maa Shaa Allah
, വാഴകാട് എവടെയാണ് കരിമീൻ കിട്ടുക നമ്പർ
Sensible video good
Ikka enik kurch kari meen kunj venam..
After the lock down.
Good msg
Excellent 👌👌
പ്രവാസികൾ ആകാംഷയോടെ കാത്തിരുന്ന വീഡിയോ ?
ഉവ്വ...ഉവ്വ...
👍👍👍
Karimeen Beeran phone?
എത്ര വൈറ്റ് കിട്ടുന്നുണ്ട്. വളർച്ച ഒന്ന് paranjutaherumo
Video അവസാനം പറയുന്ന കർഷകന്റെ നമ്പറിൽ msg ayachu nokku.
good
Nalla oru manushyan