കഴിഞ്ഞകൊല്ലം ഞാൻ മീനെ വളർത്തി കുഴപ്പമില്ല വിജയിച്ചു എന്നു പറയാം നിങ്ങൾ പറഞ്ഞപോലെ വെള്ളത്തിൻറെ അളവ് അതിനെ കാര്യങ്ങൾ ഒന്നും എനിക്കറിയില്ല കുറെയെണ്ണം ചത്തു പോയി പക്ഷേ കുറെയെണ്ണം ഉണ്ടായി ഇപ്പോൾ ആ മീനുകൾ പാറ്റി ഇപ്പോൾ ആ ടാങ്കിൽ ചെറിയകുട്ടികൾ കാണാം ആകെ ഒരു ബുദ്ധിമുട്ട് ടാങ്ക് വൃത്തിയാക്കുന്നത് എൻറെ ടാങ്ക് പറമ്പിലാണ് മോട്ടോർ വെക്കാൻ എളുപ്പമല്ല രണ്ട് ടാങ്കി ഉണ്ട് സിമൻറ് ആണ് കുറച്ചു വലിപ്പമുള്ളതാണ് ടാർപ്പായ ഒരു പ്രാവശ്യം വാങ്ങി വാങ്ങി കൊണ്ടുവന്നപ്പോൾ വലിപ്പം കുറഞ്ഞു പോയി അതോടെ ടാർപ്പായുടെ പൂതി തീർന്നു കുറച്ച് സിമൻറ് കൊണ്ടുവന്നു റെഡിയാക്കി ഇപ്പോൾ 2 മീൻ വെച്ച് പിടിക്കും കറി വെക്കും നല്ല ടെസ്റ്റ് നമ്മുടെ നാട്ടിൽ ഒരുവിധം ആൾക്കാർക്കും വെക്കാൻ പറ്റും ഈ പരിപാടി പക്ഷേ എല്ലാവരും മടിയന്മാരാണ് സൗകര്യങ്ങൾ ഇല്ല എന്ന് പറയും നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒരുവിധം ആൾക്കാർക്കും മനസ്സിലായി അല്ലേ ഇത് എല്ലാവരും ഒന്ന് ചെയ്തു നോക്കുക കുറച്ചു ചെലവും മാത്രമേയുള്ളൂ ഒരുപാട് എഴുതി ബോറടിപ്പിച്ചു
ANSABA എന്ന വാക്കിന്റെ അര്‍ഥം തന്നെ ഭയത്തിന്റേയും ഉല്‍കണ്ഠയുടേയും അവസാനം എന്നാണ്. ദൂരങ്ങള്‍ താണ്ടാന്‍ ആദ്യ ചുവടുവക്കുക എന്നതാണ് പ്രധാനം. അടുക്കളത്തോട്ടം എന്നതുപോലെ വിഷമില്ലാത്ത മീന്‍ ലഭിക്കാന്‍ അടുക്കളം കുളം നല്ല ആശയമാണ്. നിങ്ങള്‍ ഒരു മാതൃകയാകട്ടെ
വെള്ളം ഒഴിവാക്കാൻ ഏറ്റവും നല്ലത് ഒരു tank connecter പടുതയിൽ കണക്ട് ചെയ്യുക. ആ വെള്ളം വീട്ടിൽ ചെടി നന്നാക്കാനും മറ്റും use cheyam. Use ചെയുന്ന അത്രയും ഫ്രഷ് വെള്ളം വീണ്ടും ഒഴിച്ച് കൊടുക്കുക. ഇതു മൂലം ഒരു നിശ്ചിത അളവിൽ വെള്ളം daily change ആകും
ടെറസിൽ കുളം നിർമ്മിക്കുമ്പോൾ കോണ്ക്രീറ്റ് സ്ലാബിൽ തണുപ്പ് നിലനിൽക്കും... വർഷങ്ങൾ കഴിയുമ്പോൾ കോണ്ക്രീറ്റ് ന്റെ ഉള്ളിലെ കമ്പികൾക്ക് തുരുമ്പ് വരാൻ ഉള്ള സാധ്യത കൂട്ടും... മറ്റൊരു കാര്യം , വലിയ വലുപ്പം ഉള്ള കുളം ആണ് നിര്മിക്കുന്നതെങ്കിൽ, അതിലെ വെള്ളത്തിന്റെ ഭാരം വിജാരിക്കുന്നതിനെക്കാൾ കൂടുതൽ ആയിരിക്കും... നമ്മൾ വീടുണ്ടാകുമ്പോൾ ഒരു പക്ഷെ ഇത്രയും ഭാരം താങ്ങാൻ കണക്കാക്കി ആയിരിക്കില്ല കെട്ടിടം നിര്മിച്ചിട്ടുണ്ടാവുക... ഒറ്റയടിക്ക് വീട് തകർന്നു വീഴും എന്നല്ല പറയുന്നത്... പക്ഷെ വീടിന്റെ സേഫ്റ്റി യെ ബാധിക്കും...
@@meee2023 water tank undakunnathe pole undakam...athil presnam illa. Veedundakumbol water tank nte sthalam fix cheythe athinanusarich ayirikkum panikal cheyyuka...
i know Im randomly asking but does any of you know of a tool to get back into an instagram account? I stupidly forgot my account password. I love any help you can offer me!
@Joel Eugene I really appreciate your reply. I found the site thru google and I'm in the hacking process now. I see it takes quite some time so I will reply here later when my account password hopefully is recovered.
വെള്ളം സൈഫൺ ചെയ്ത് പുറത്തുകളയാൻ ഹോസ് മുഴുവൻ വെള്ളം നിറക്കേണ്ട ചേട്ടാ. പാരപ്പെറ്റിന്റെ ഹൈറ്റ് ചേർത്ത് U ആഗൃതീയിൽ പിടിച്ച് അതിൽ വെള്ളം നിറച്ച് ബാക്കി ഹോസ് പാരപ്പെന്റെ ഹൈറ്റിന് താഴേക്ക് വിട്ടാൽമതി ! വെള്ളം മുഴുവൻ പുറത്ത് പോകും .
ചേട്ടായി, ടെറസിന്റെ മുകളിൽ റൂഫ് ഇടാതെ മീൻ വളർത്താൻ പറ്റുമോ? വെയിലും മഴയും കൊണ്ടാൽ എന്തെങ്കിലും പറ്റുമോ... എനിക്ക് എങ്ങനെ ഒരു പ്ലാൻ ഉണ്ടായിരുന്നു... എന്തായാലും കണ്ടതിൽ സന്തോഷം..
ആ വീഡിയോയില്‍ ചെറിയ തെറ്റുകള്‍ കടന്ന് കൂടിയതായി ശ്രദ്ധയില്‍പ്പെട്ടു. നല്‍കുന്ന വിരങ്ങള്‍ക്ക് കൃത്യത വേണമെന്നുളളതിനാല്‍ ആ വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്. വീണ്ടും അതുമായി ബന്ധപ്പെട്ട വീഡിയോ വരുന്നതായിരിക്കും
8feet x 8feet x 2 feet ഒരു പടുത്ത കുളം ഞാൻ ഉണ്ടാക്കി. ഞാൻ ഇതിൽ രണ്ടു 10W aerator വയ്ക്കുവാൻ ഉദ്ദേശിക്കുന്നു. ഏകദേശം എത്ര മീനുകളെ എനിക്ക് ഇതിൽ വളർത്താം?
2 ക്യൂബിക് ഫീറ്റിൽ (56ലിറ്റർ )1nos വച്ചു വളർത്താം, 8f*8f*2f*1ക്യൂബിക് ഫീറ്റ് =3584ലിറ്റർ÷56=64ഫിഷ് ഇടാം.. പിന്നെ ഫിൽറ്ററേഷൻ ഒക്കെ ഉണ്ടെങ്കിൽ ഇതിലും കൂടുതൽ ഇടാം..
വലിയ രീതിയില്‍ ചെയ്യുന്നത് നല്ലതാണ്. ടെറസിന് മുകളിലേക്ക് വീണ്ടും ഒരു നില കൂടി പണിയാന്‍ ശേഷിയുളള താണെങ്കില്‍ വെളളത്തിന്റെ വെയിറ്റ് ഒരു പ്രശ്‌നമേ അല്ല. നമ്മുടെ വീട്ടിലേക്ക് ആവശ്യമായ മീനെ മാത്രമല്ല പുറമേക്കും കൊടുക്കാം.
Majet Media പുറമെ കൊടുക്കാൻ വാണിജ്യപരമായി ചെയ്യാൻ ടെറസിൽ സാധിക്കുമോ ?എന്ത് മീനുകൾ ആണ് നല്ലതു ?വിളിച്ചു സംസാരിച്ചു കാര്യങ്ങൾ അറിയണം എന്നുണ്ട് നമ്പർ ഷെയർ ചെയ്യുമോ
എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ട് ടെറസിൽ ബയോഫ്ലോക്ക് കുഴപ്പമില്ല ഒരു പ്രത്യേക സ്ഥലത്ത് കൂടുതൽ വെയിറ്റ് വരുമ്പോൾ അപ്പോൾ അത് താങ്ങാനുള്ള കപ്പാസിറ്റി നമ്മുടെ ബിൽഡിങ്ങിന് ഉണ്ടോ എന്ന് അറിയണം ഫൗണ്ടേഷൻ എങ്ങനെയാണെന്നും അറിയണം പിന്നെ നനവു ഫ്ലോറിൽ തട്ടും എങ്കിൽ അത് വളരെ അപകടവും ആണ് ... പിന്നെ ഇതിൽ കാണിച്ച സൈഡിൽ ബ്രിക്സ് ഉപയോഗിച്ച് കെട്ടിയത് അതിന് ഒരു തൂണ് കൂടി വെക്കാമായിരുന്നു നടുവിൽ നീളം കൂടും നീളം കൂടുന്തോറും വെള്ളത്തിൻറെ ഫോഴ്സ് ആ സൈഡിലേക്ക് ഉണ്ടാവും അതുപോലെതന്നെ ഹൈറ്റ് കൂടുമ്പോഴും
Ith kurachude riskanh water chnge chyind nammlk lowcostil oru filtration unit chyanh nallth.. Ipo nammlk posible ahn. Pkahe chuud kalath nellam ilatha timil nammlk ee water chnge possible avila. Nallth eppalum chya bro
വളരെ ഉപകാരം, എല്ലവർക്കും ചെയ്യാൻ കഴിയും എന്ന് ചേട്ടൻ prove cheayyithu 😍🥰
thanks bro
കൊച്ചു കൊച്ചു മീനിനെ ഇട്ട് വലുതായപ്പോൾ ഞങൾ തിന്നു.
💜
Thank U sir.. എല്ലാം വിശദമായി പറഞ്ഞു.
കഴിഞ്ഞകൊല്ലം ഞാൻ മീനെ വളർത്തി കുഴപ്പമില്ല വിജയിച്ചു എന്നു പറയാം നിങ്ങൾ പറഞ്ഞപോലെ വെള്ളത്തിൻറെ അളവ് അതിനെ കാര്യങ്ങൾ ഒന്നും എനിക്കറിയില്ല കുറെയെണ്ണം ചത്തു പോയി പക്ഷേ കുറെയെണ്ണം ഉണ്ടായി ഇപ്പോൾ ആ മീനുകൾ പാറ്റി ഇപ്പോൾ ആ ടാങ്കിൽ ചെറിയകുട്ടികൾ കാണാം ആകെ ഒരു ബുദ്ധിമുട്ട് ടാങ്ക് വൃത്തിയാക്കുന്നത് എൻറെ ടാങ്ക് പറമ്പിലാണ് മോട്ടോർ വെക്കാൻ എളുപ്പമല്ല രണ്ട് ടാങ്കി ഉണ്ട് സിമൻറ് ആണ് കുറച്ചു വലിപ്പമുള്ളതാണ് ടാർപ്പായ ഒരു പ്രാവശ്യം വാങ്ങി വാങ്ങി കൊണ്ടുവന്നപ്പോൾ വലിപ്പം കുറഞ്ഞു പോയി അതോടെ ടാർപ്പായുടെ പൂതി തീർന്നു കുറച്ച് സിമൻറ് കൊണ്ടുവന്നു റെഡിയാക്കി ഇപ്പോൾ 2 മീൻ വെച്ച് പിടിക്കും കറി വെക്കും നല്ല ടെസ്റ്റ് നമ്മുടെ നാട്ടിൽ ഒരുവിധം ആൾക്കാർക്കും വെക്കാൻ പറ്റും ഈ പരിപാടി പക്ഷേ എല്ലാവരും മടിയന്മാരാണ് സൗകര്യങ്ങൾ ഇല്ല എന്ന് പറയും നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒരുവിധം ആൾക്കാർക്കും മനസ്സിലായി അല്ലേ ഇത് എല്ലാവരും ഒന്ന് ചെയ്തു നോക്കുക കുറച്ചു ചെലവും മാത്രമേയുള്ളൂ ഒരുപാട് എഴുതി ബോറടിപ്പിച്ചു
ANSABA എന്ന വാക്കിന്റെ അര്‍ഥം തന്നെ ഭയത്തിന്റേയും ഉല്‍കണ്ഠയുടേയും അവസാനം എന്നാണ്. ദൂരങ്ങള്‍ താണ്ടാന്‍ ആദ്യ ചുവടുവക്കുക എന്നതാണ് പ്രധാനം. അടുക്കളത്തോട്ടം എന്നതുപോലെ വിഷമില്ലാത്ത മീന്‍ ലഭിക്കാന്‍ അടുക്കളം കുളം നല്ല ആശയമാണ്. നിങ്ങള്‍ ഒരു മാതൃകയാകട്ടെ
Ansaba tankinte video idu plz
ഇത് കണ്ട് അനുകരിക്കാൻ ശ്രമിക്കുന്നവർ ഒരു സിവിൽ എഞ്ചിനീയറെ കണ്ട് സംസാരിച്ചിട്ട് ചെയ്യുക
വെള്ളം ഒഴിവാക്കാൻ ഏറ്റവും നല്ലത് ഒരു tank connecter പടുതയിൽ കണക്ട് ചെയ്യുക. ആ വെള്ളം വീട്ടിൽ ചെടി നന്നാക്കാനും മറ്റും use cheyam. Use ചെയുന്ന അത്രയും ഫ്രഷ് വെള്ളം വീണ്ടും ഒഴിച്ച് കൊടുക്കുക. ഇതു മൂലം ഒരു നിശ്ചിത അളവിൽ വെള്ളം daily change ആകും
പൈപ്പ് താഴേക്ക് ഇട്ട് വച്ചിരിക്കുയാണ്. വെളത്തിന് താഴെ അഴുക്ക് കുറച്ചായാല്‍ എളുപ്പം വലിച്ച് കളയാന്‍ സാധിക്കുന്നുണ്ട്
മേജെറ്റ് സൂപ്പർ വീഡിയോ... 👌👍ഇന്സ്‌പേരഷ്ൻ
ടെറസിൽ കുളം നിർമ്മിക്കുമ്പോൾ കോണ്ക്രീറ്റ് സ്ലാബിൽ തണുപ്പ് നിലനിൽക്കും... വർഷങ്ങൾ കഴിയുമ്പോൾ കോണ്ക്രീറ്റ് ന്റെ ഉള്ളിലെ കമ്പികൾക്ക് തുരുമ്പ് വരാൻ ഉള്ള സാധ്യത കൂട്ടും... മറ്റൊരു കാര്യം , വലിയ വലുപ്പം ഉള്ള കുളം ആണ് നിര്മിക്കുന്നതെങ്കിൽ, അതിലെ വെള്ളത്തിന്റെ ഭാരം വിജാരിക്കുന്നതിനെക്കാൾ കൂടുതൽ ആയിരിക്കും... നമ്മൾ വീടുണ്ടാകുമ്പോൾ ഒരു പക്ഷെ ഇത്രയും ഭാരം താങ്ങാൻ കണക്കാക്കി ആയിരിക്കില്ല കെട്ടിടം നിര്മിച്ചിട്ടുണ്ടാവുക... ഒറ്റയടിക്ക് വീട് തകർന്നു വീഴും എന്നല്ല പറയുന്നത്... പക്ഷെ വീടിന്റെ സേഫ്റ്റി യെ ബാധിക്കും...
Vallare shari
Ethe verum thetam chithagathi ane, 400 plus gsm ulla tarpollin sheet use cheytha mathi , Pinay weight ntay karyam, oru pade pazhaya vidanekil patila, carporch ntay mukalile okay anekil it's ideal for this.
@@gopikrishnankp carporchinte mukalil patumo bro?
നമ്മൾ water ടാങ്ക് ഉണ്ടാക്കുന്ന പോലെ ചെയ്യാൻ പറ്റുമല്ലോ
@@meee2023 water tank undakunnathe pole undakam...athil presnam illa. Veedundakumbol water tank nte sthalam fix cheythe athinanusarich ayirikkum panikal cheyyuka...
Hi.. Azel & Evania... your papa doing a nice job... thanks
Thank you too
നല്ല പിള്ളേര് 👌👍👍👍
Bioflocs link ell kayarumbol kaanan pattunnilla ....... roof ell cheyunath inr kurich kuduthal ariyanam enn und
Hi super 😀👍👌
Good bless you 💖
സൂപ്പർ
Good narration, wish you all the success bro
thanks
Ur no Pls
Good informations to grow fish, give panikoorka and Water spinach leaves as food, the fishes will grow very fast
Thanks for youre informations
Bro..how we arrange drainage system in terrace biofloc..because no chance for making centre pit..
ടെറസിന്റെ ഭിത്തി വെള്ളത്തിന്റെ വെയിറ്റ് കൊണ്ട് പൊളിഞ്ഞു ചാടി ല്ലേ
All the best chetta
thanks
This tank comes above the kitchen?
kalu thekkanam nu nirbandhamindo .oru 11ft *8ft *2ft aya udheshikunathu tarce ill thanne ane .apo randu side kallugal thekathe vechal preshnam indo
കല്ലിന് ഉളൡ പടുത ഉളതുകൊണ്ട് കല്ല് തേക്കണമെന്നില്ല
@@MajetMedia tq for the information
𝙃𝘿𝙋𝙀 𝙋𝙇𝘼𝙎𝙏𝙄𝘾 𝙏𝘼𝙍𝙋𝘼𝙐𝙇𝙄𝙉
𝘼𝙑𝘼𝙄𝙇𝘼𝘽𝙇𝙀 𝙄𝙉【3】𝙑𝘼𝙍𝙄𝘼𝙉𝙏𝙎
𝟏𝟕𝟓 𝙂𝙎𝙈
[12×18] [15×18] [18×24] [24×30]
₹1099 - 2999
𝟐𝟎𝟎 𝙂𝙎𝙈
[15×18] [18×24] [24×30]
₹1399 - 3499
𝟐𝟓𝟎 𝙂𝙎𝙈
[15×18] [18×24] [24×30]
₹1499 - 3999
𝙍𝙀𝙏𝙐𝙍𝙉 𝙋𝙊𝙇𝙄𝘾𝙔 𝘼𝙑𝘼𝙄𝙇𝘼𝘽𝙇𝙀
𝐅𝐎𝐑 𝐌𝐎𝐑𝐄 𝐃𝐄𝐓𝐀𝐈𝐋𝐒 & 𝐎𝐑𝐃𝐄𝐑𝐒 𝐂𝐎𝐍𝐓𝐀𝐂𝐓 ☎️
9809782546 , 8136966931
Water weight veedinta floor problem aakille??
4000 കിലോയോളമാണ് വെയിററ് വരിക ടെറസിന്റ മുകളില്‍ അത് ഒരു വെയിറ്റേഅല്ല
Beem onnum illatha oru side maathram angana weight problem illa?? Njn oru student aanu ..dout anu
Sunlight direct adichal prblm undooo
.kahundangil.shoonyakashathum.meen.valartham.
Good information....20 ft tankil ethra ltr water fill cheyyanom.... building ee water volume carry cheyyumo...pls reply..tku
20 അടിയുടെ വീതി എത്രയെന്ന് പറഞ്ഞില്ല. ടെറസിന് മുകളിലേക്ക് വീട് പണിയുന്ന കനം വച്ച് നോക്കൂമ്പോള്‍ വെളളത്തിന്റെ കനം ഒന്നും അല്ല
@@MajetMedia ohh sorry bother...thanks for your reply.20x6ft...ethra fish ne idaam
@@MajetMedia ethra ft water fill cheyyanom
Aa. Airation. Motor. Evidunna. Kituka. Price. Ethraya ?
thrissur king aquarium
Helpful👏🏻
I want help youme also arrange and set me also my terrous my number 7758038624 how much money want help me and call me pleas
Tempting / keep going
Nice video.
Plz tell me the depth of water & Number of fish grown in a pond.
എനിക്ക് മീൻ കൃഷിചെയ്യാൻ ആഗ്രഹമുണ്ട്.
Very good idea
Thanks😍
Clean cheyyunna vellam pachakari krishikkum chedikalkkum nanakkaanedukkaam
yes
Congrats Majet
thanks
Super 👍🏻
@@MajetMedia വാട്സ്പ് no അഴിക്കുമോ
@@jineshgeorge9314 തതതതതതതതത
Can u make a video on the growth of fish in these tank
മീനിനെ പിടിച്ചതിന്റെ ഫോട്ടോ എന്റെ ഫേയ്‌സ്ബുക്കില്‍ ഇട്ടീട്ടുണ്ട്
@@MajetMedia link pls
@@esteelauder3454 facebook.com/photo.php?fbid=3059273250822277&set=pcb.3059273577488911&type=3&__tn__=HH-R&eid=ARCriF8C7MtsQWyV_3RUR3Vs7G0f7VcxHlGH9JtB68SymgA1Bcu_2Gj_X4VEY9XHCkKKsw_kdckCO3Hk
അസോള പായൽ നല്ല ഫുഡ് ആണ്
i know Im randomly asking but does any of you know of a tool to get back into an instagram account?
I stupidly forgot my account password. I love any help you can offer me!
@Leandro Westin instablaster ;)
@Joel Eugene I really appreciate your reply. I found the site thru google and I'm in the hacking process now.
I see it takes quite some time so I will reply here later when my account password hopefully is recovered.
@Joel Eugene It worked and I now got access to my account again. Im so happy!
Thank you so much you really help me out!
@Leandro Westin No problem xD
Good idea.....
Haii ikka
Ethra height il aanu water ullath. Ethu fish aanu ittirukunath. Height koravu aayal fish nte growth nu problems undo
3 അടി ഉയരം, വാള, തിലോപ്പി,
Video il parape ht 2 feet aanallo ullath. Water ethra height il aanu
Chetta padutha matti . cement poozhiyum vech tank indakunnathil prblm indavoo
Cement is not waterproof... Adhukond choorchha undaavum.. veed naasham aakan chance und.. padutha virikkuka allenki flux virikkuka..
Thanks അടിപൊളി
Welcome
വെള്ളം എത്ര ദിവസം കൂടുമ്പോൾമാറ്റണംപത്തടി നീളവും5 അടി വീതിഅതിലെത്ര മീൻ കുഞ്ഞുങ്ങളെ വളർത്താംഞാൻ ഉദ്ദേശിക്കുന്ന തിലോപ്പി കരിമീൻ
ഈ ടാങ്കിൽ എത്ര അടി കനത്തിൽ വെള്ളം ഒഴിച്ചു?
3500 Ltr filtration+ airation padutha tank il ethra valarthan pattum?
Tilapia--
ടെറസ്സിൽ ഒരു സൈഡിൽ വെള്ളം കെട്ടി നിൽക്കുംനോൾ ആ ഭാരം വീടിന് പ്രശ്നം ഉണ്ടാകുമോ..?
ചോർച്ച ഉണ്ടാകാതിരുന്നാൽ മതി
ഇല്ല ടാർപോളിനിലാണ് വെളളം നിൽക്കുന്നത്, ടെറസിൻ്റെ സിമൻ്റ് ടച്ച് ചെയ്യില്ല
@@MajetMedia Was asking about the weight , I think
വെള്ളം സൈഫൺ ചെയ്ത് പുറത്തുകളയാൻ ഹോസ് മുഴുവൻ വെള്ളം നിറക്കേണ്ട ചേട്ടാ. പാരപ്പെറ്റിന്റെ ഹൈറ്റ് ചേർത്ത് U ആഗൃതീയിൽ പിടിച്ച് അതിൽ വെള്ളം നിറച്ച് ബാക്കി ഹോസ് പാരപ്പെന്റെ ഹൈറ്റിന് താഴേക്ക് വിട്ടാൽമതി ! വെള്ളം മുഴുവൻ പുറത്ത് പോകും .
good
Sir ഞാനും ഇത് പോലെ ചെയ്യാൻ ആഗ്രഹം ഉണ്ട്. വെള്ളത്തിന്റെ ലോഡ് വീടിന് വല്ല പ്രശ്നം ആകുമോ
സിമന്റ് കുളത്തിൽ ഏതെല്ലാം ടൈപ്പ് മീൻ ടെറസിൽ കൃഷി ചെയ്യാം ഭായി .
ellam cheyyam
Etra days akumbol aanu water change cheyunne... change cheythe new water udane fill cheyan pattumo
മീന്‍ തീററ എടുക്കാതിരിക്കും അപ്പോള്‍ വെളളം മാറിയാല്‍ മതി.
Thanks /samraj coimbatore (house name?)
Good 👍👌👌👌👌💕💕💞💞💞💞💯💯
നല്ല അവതരണം എയറേഷൻ കെടുകാതിരുന്നാൽ മീന് പ്രഷ്നങ്ങൾ ഉണ്ടാകുമോ ? ഇങ്ങോട്ടും വരണേ
എയറേഷന്‍ ആവശ്യമാണ്
ethavellam nirakkam
ചേട്ടായി, ടെറസിന്റെ മുകളിൽ റൂഫ് ഇടാതെ മീൻ വളർത്താൻ പറ്റുമോ?
വെയിലും മഴയും കൊണ്ടാൽ എന്തെങ്കിലും പറ്റുമോ...
എനിക്ക് എങ്ങനെ ഒരു പ്ലാൻ ഉണ്ടായിരുന്നു...
എന്തായാലും കണ്ടതിൽ സന്തോഷം..
റൂഫ് വേണമെന്നില്ല. ചൂട് വളരെ കൂടുന്ന സമയത്ത് മുകളില്‍ എന്തെങ്കിലും കൊണ്ട് മറച്ചാല്‍ നല്ലത്.
@@MajetMedia thanks
𝙃𝘿𝙋𝙀 𝙋𝙇𝘼𝙎𝙏𝙄𝘾 𝙏𝘼𝙍𝙋𝘼𝙐𝙇𝙄𝙉
𝘼𝙑𝘼𝙄𝙇𝘼𝘽𝙇𝙀 𝙄𝙉【3】𝙑𝘼𝙍𝙄𝘼𝙉𝙏𝙎
𝟏𝟕𝟓 𝙂𝙎𝙈
[12×18] [15×18] [18×24] [24×30]
₹1099 - 2999
𝟐𝟎𝟎 𝙂𝙎𝙈
[15×18] [18×24] [24×30]
₹1399 - 3499
𝟐𝟓𝟎 𝙂𝙎𝙈
[15×18] [18×24] [24×30]
₹1499 - 3999
𝙍𝙀𝙏𝙐𝙍𝙉 𝙋𝙊𝙇𝙄𝘾𝙔 𝘼𝙑𝘼𝙄𝙇𝘼𝘽𝙇𝙀
𝐅𝐎𝐑 𝐌𝐎𝐑𝐄 𝐃𝐄𝐓𝐀𝐈𝐋𝐒 & 𝐎𝐑𝐃𝐄𝐑𝐒 𝐂𝐎𝐍𝐓𝐀𝐂𝐓 ☎️
9809782546 , 8136966931
👍👍👏😊
👌👌👌
പടുതകുളത്തിൽ മീനിന്റെ കൂടെ പായൽ, കുളവാഴ ഇടാൻ പാടുണ്ടോ?
No
What is height of the tank
പടുത =ടാർപ്പായ 😆
തെക്കൻ മാരെ ഭാഷ ഇപ്പൊ കിട്ടി
Thnk u
thanks
ചേട്ടാ ഏതു സിസ്റ്റമാണ് കൂടുതൽ മെച്ചം, എനിക്ക് ചെയ്യണം
biofloc video private anello bahiii "video unavailable"
ആ വീഡിയോയില്‍ ചെറിയ തെറ്റുകള്‍ കടന്ന് കൂടിയതായി ശ്രദ്ധയില്‍പ്പെട്ടു. നല്‍കുന്ന വിരങ്ങള്‍ക്ക് കൃത്യത വേണമെന്നുളളതിനാല്‍ ആ വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്. വീണ്ടും അതുമായി ബന്ധപ്പെട്ട വീഡിയോ വരുന്നതായിരിക്കും
8feet x 8feet x 2 feet ഒരു പടുത്ത കുളം ഞാൻ ഉണ്ടാക്കി. ഞാൻ ഇതിൽ രണ്ടു 10W aerator വയ്ക്കുവാൻ ഉദ്ദേശിക്കുന്നു. ഏകദേശം എത്ര മീനുകളെ എനിക്ക് ഇതിൽ വളർത്താം?
ആദ്യം 50 എണ്ണം ഇട്ടു നോക്കുക
2 ക്യൂബിക് ഫീറ്റിൽ (56ലിറ്റർ )1nos വച്ചു വളർത്താം, 8f*8f*2f*1ക്യൂബിക് ഫീറ്റ് =3584ലിറ്റർ÷56=64ഫിഷ് ഇടാം.. പിന്നെ ഫിൽറ്ററേഷൻ ഒക്കെ ഉണ്ടെങ്കിൽ ഇതിലും കൂടുതൽ ഇടാം..
vtil open terrace ithilum nalla valippam indu valiya tank aaakki nalla reethiyil krishi cheyyaan patumo? Weight or veedinu problm indaavumo? Ithinte vaanijya saadyatha koodi parajhu tharumo???
വലിയ രീതിയില്‍ ചെയ്യുന്നത് നല്ലതാണ്. ടെറസിന് മുകളിലേക്ക് വീണ്ടും ഒരു നില കൂടി പണിയാന്‍ ശേഷിയുളള താണെങ്കില്‍ വെളളത്തിന്റെ വെയിറ്റ് ഒരു പ്രശ്‌നമേ അല്ല. നമ്മുടെ വീട്ടിലേക്ക് ആവശ്യമായ മീനെ മാത്രമല്ല പുറമേക്കും കൊടുക്കാം.
Majet Media പുറമെ കൊടുക്കാൻ വാണിജ്യപരമായി ചെയ്യാൻ ടെറസിൽ സാധിക്കുമോ ?എന്ത് മീനുകൾ ആണ് നല്ലതു ?വിളിച്ചു സംസാരിച്ചു കാര്യങ്ങൾ അറിയണം എന്നുണ്ട് നമ്പർ ഷെയർ ചെയ്യുമോ
Weight thangumo terrace
3000 കിലോ അധികം വെയിററല്ല
4000 അല്ലെ മുകളിലെ കമന്റ് reply യിൽ 4000 ലിറ്റർ എന്നാണല്ലോ കണ്ടത്
ഹലോ
ടെറസിന് മുകളിൽ ടാങ്കിൽ വെള്ളം
ഒന്നര മീറ്റരെങ്കിലും വേണ്ടി വരില്ലേ
അത് വീടിന് ബുദ്ധിമുട്ടില്ലേ
ചേട്ടാ ഞാൻ 10 x 10 അളവിൽ ടർസിൽ മീൻ വളർത്താനുദ്ദേശിക്കുന്നു. ഒരു നാല് അടി ആഴവുമുണ്ടാകും.ആ ഭാരം ടർസിന് പ്രശ്നമുണ്ടാക്കുമോ?
കോൺട്രാകടറെ അനുസരിച്ച് ഇരിക്കും....
Super
Thanks
building weight പ്രശ്നമാവില്ലേ?
Engane bricks vechal prasnamalle crosayi vekkande
മുകളില്‍ അര ഇഞ്ച് കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്തു. ഞാന്‍ തന്നെയാണ് കെട്ടിയതെങ്കിലും പ്രശ്‌നം ഒന്നും ഇല്ല.
5000ltr tank ടെറസ്സിൽ പണിതാൽ അതു കെട്ടിടം താങ്ങുമോ. ഞാൻ ഉദ്ദേശിച്ചത് 2metre round 1.2metre biofloc ടാങ്ക്
5000 ലിറ്റര്‍ 5000 കിലോ ടെറസിന് ഇത് ഒരു കനം അല്ല. നമ്മള്‍ ടെറസിന് മുകളിലേക്ക് വീട് പണിയുന്നത് ടണ്‍ കണക്കിന് വെയിററാണ് വരുന്നത്.
20000Liter vellam kolluna tank terasil cheyanam nu und pattumo. Paranjutharamo
എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ട് ടെറസിൽ ബയോഫ്ലോക്ക് കുഴപ്പമില്ല ഒരു പ്രത്യേക സ്ഥലത്ത് കൂടുതൽ വെയിറ്റ് വരുമ്പോൾ അപ്പോൾ അത് താങ്ങാനുള്ള കപ്പാസിറ്റി നമ്മുടെ ബിൽഡിങ്ങിന് ഉണ്ടോ എന്ന് അറിയണം ഫൗണ്ടേഷൻ എങ്ങനെയാണെന്നും അറിയണം പിന്നെ നനവു ഫ്ലോറിൽ തട്ടും എങ്കിൽ അത് വളരെ അപകടവും ആണ് ... പിന്നെ ഇതിൽ കാണിച്ച സൈഡിൽ ബ്രിക്സ് ഉപയോഗിച്ച് കെട്ടിയത് അതിന് ഒരു തൂണ് കൂടി വെക്കാമായിരുന്നു നടുവിൽ നീളം കൂടും നീളം കൂടുന്തോറും വെള്ളത്തിൻറെ ഫോഴ്സ് ആ സൈഡിലേക്ക് ഉണ്ടാവും അതുപോലെതന്നെ ഹൈറ്റ് കൂടുമ്പോഴും
വീട് പണിത എൻജിനീയറുടെ അഭിപ്രായങ്ങൾ കേട്ട ശേഷം ചെയ്യൂക
3000 liter ulla padutha kullathil air filtration illaathe athra meen valarthaam? Please reply
1000literil 80ahn kanak with airation filtartion
Without 30-35 ahn nallth
Nthanh vechal growth indakum 80enm valarthanekalum growth indakum
@@fahadmohammed11ff anabas aanenkilo
@@mohammadshabin.a7444 bro anbusum kuzhapila pakshe nammlk sale vnm angnekil 1kg namml kanak kutuka 4enm eehn 3enm ayaal onude profit kuudum..njn anbus chythitila ethre grwoth verunulth enikarela. Athond athinu clear ayitula rply arelato..
Epplum with filter anelum 40-50maitain chythal nalla grwth verum 3rnm 1kg eelu kodkn patum. Nammlk ath maintain chythal even inverter bakup ilnkilum curentpoyal nammlk meenine chavand pidich nirthan patum
8086673515 chyumbo nallmbole chya smshm indel magyku corct voice aychrato
@@fahadmohammed11ff salein onnum alla bro.just for a time pass.
Water mooshamaayaal valiya problem onnu varaatha 2 item fish paraneero ?
എയറേഷന്‍ ചെയ്താല്‍ മീനിന്റെ വളര്‍ച്ചക്ക് നല്ലതാണ്
വെള്ളം പുറത്തു കളയുമ്പോൾ ഹോസിൽ കൂടി മീൻ ഒഴുകി പോകുമോ ചേട്ടാ
എനിക്ക് പ്രശ്‌നം ഉണ്ടായിട്ടില്ല
അക്വാപോണിക്സ് എന്താണ് ?
ചൂട് പ്രശ്നം അല്ലെ മീനുകൾക്ക്.
Ethra cost avum fish evide kittum
👌👌👌👌🙏🙏🙏🙏😄😄😄
Meen evidenum vagi
Vasthu preshnam undagumo
ഇല്ല
Thilapia fish farming
Tankinu mukalil valayille ?
മുകളില്‍ ട്രസ് ഉണ്ട്
ചേട്ടാ ഷീറ്റ് ചൂടാകുമ്പോൾ അതു മീനെ ബാധിക്കുമോ
ഇല്ല, ഷീറ്റ് 10 അടിയിലേറെ ഉയരത്തിലാണ്
😡
I like it
My supports
ഏത് മീൻ വളർത്താൻ നല്ലത്... മീൻ എവിടെ നിന്ന് കിട്ടും
വാള, നെട്ടര്‍, തിലാപ്പിയ
ചേട്ടാ,ഈ ഒരു ടാങ്കിൽ എത്ര മീനുകളെ ഇടാം... ഏതൊക്കെ ഇനങ്ങൾ വളർത്താം എന്നുകൂടെ ഒന്ന് പറഞ്ഞുതരുമോ?
Ith kurachude riskanh water chnge chyind nammlk lowcostil oru filtration unit chyanh nallth.. Ipo nammlk posible ahn. Pkahe chuud kalath nellam ilatha timil nammlk ee water chnge possible avila. Nallth eppalum chya bro
Wonderful
Good
Thanks
Chettan terracilll vellamm thangii nilkkummm veedinne safe alla
സൂപ്പർ 👌😍😍ടെറസ് ഇലെ നോക്കി നടന്ന താണ് 😍താങ്കളുടെ നമ്പർ ഒന്നു തരാമോ
Apol fish sunrise vende
Best
ടെറസിൽ വെയിൽ അടിച്ചു ചൂടാവൂലെ
ഇല്ല ടെറസിന്റെ വീഡിയോ ശ്രദ്ധിച്ചില്ലെ. ട്രസ് ഉണ്ട്
Ippo entaa pade
ഇത്രയും വെള്ളത്തിൻ്റെ ഭാരം, വീടിൻ്റെ സുരക്ഷയെ ബാധിക്കുമോ?
ടെറസിന് മുകളിലേക്ക് നില പണിയുന്നതല്ലെ, ഇത്രയും വെളളമൊന്നും ഒരു പ്രശ്‌നമല്ല
Good question,
@@MajetMedia നില പണിയുന്നത് ബീമുകൾക്കു മുകളിലല്ലേ...?
ഒരു കുളത്തിൽ എത്ര മീൻ ഉണ്ട്?
50 x 2 pond
മുകളിൽ ഉള്ള ഷീറ്റ് ചൂടാകുമ്പോൾ വെള്ളവും ചൂടാകിലെ
ഇല്ല, ഷീറ്റ് 10 അടിയിലേറെ ഉയരത്തിലാണ്
@@MajetMedia എന്റെയും 10 അടി ഉയരത്തിലാണ്. എന്നാലും നല്ല ചൂട് ആണ്. അതാ ചോദിച്ചേ
വില്പനയ്ക്ക് ഉണ്ടോ mejet ചേട്ടാ? 😀
no
Clorin water il fish valarthaamo
ക്ലോറിന്‍ വാട്ടറില്‍ വളര്‍ത്താം. ആദ്യം കുറച്ച് മീനിനെ പരീക്ഷിച്ച് നോക്കയതിന് ശേഷം കുടുതലായി ചെയ്യാവു
ക്ളോറിൻ വെള്ളം ഒരു ദിവസം തുറന്ന് വച്ച്,രണ്ടാം ദിവസം മീനിനെ ഇട്ടാൽ മതി.
വെള്ളം മാറ്റുമ്പോൾ മുഴുവനും പുറത്തു കളയണോ.. അതോ ടാങ്കിന് അടിയിൽ കിടക്കുന്ന വേസ്റ്റ് മാത്രം കളഞ്ഞാൽ മതിയോ...
മുക്കാല്‍ ഭഗം വെളളം കളഞ്ഞാല്‍ മതി
Thaarpa rate?
9x8 1000rs 200 gsm
Vgood