അനാബസ് മത്സ്യകൃഷി പൂർണ്ണവിവരണം | Anabus Farming Kerala | Anabus Fish Malayalam | അനാബസ് ലാഭകരം

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 354

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 года назад +104

    ഉത്സാഹിയായ ഒരു വ്യക്തി,, ചോദിക്കൂ പറയാം എന്ന നിൽപ്പ്.. സൂപ്പറ്... 🙏

  • @5minlifehack708
    @5minlifehack708 3 года назад +4

    പുള്ളിക്ക് നല്ല അറിവുണ്ട് 🙏

  • @sabarinaths320
    @sabarinaths320 4 года назад +9

    നല്ല അറിവ് ഉള്ള ഒരു കർഷകൻ

  • @laijumohan9935
    @laijumohan9935 4 года назад +4

    അവതരണം വേറെ ലെവൽ

  • @jijovg48
    @jijovg48 4 года назад +3

    Presentation പൊരി 🔥🔥

  • @maneeshguruvayur
    @maneeshguruvayur 4 года назад +19

    ശരിയാണ് മോനേ. 200 കുഞ്ഞുങ്ങളെ വാങ്ങി 185 എണ്ണവും വാലുമുറിഞ്ഞ് ചത്തുപോയി.

    • @anilthomas5456
      @anilthomas5456 4 года назад

      Correct, ഞാൻ വാങ്ങി 40 എണ്ണം വാങ്ങി ഇപ്പോൾ 10 എണ്ണം ബാക്കി

  • @mjvlogsbymansoor4367
    @mjvlogsbymansoor4367 4 года назад +110

    അനബസ് ഫാൻസ്‌ ഉണ്ടോ?? ✌️😍

  • @nithinmp2450
    @nithinmp2450 4 года назад +1

    Adi poli avatharanam

  • @steephenp.m4767
    @steephenp.m4767 4 года назад +3

    Good informations, Thank you

  • @BABAYAGA-33
    @BABAYAGA-33 4 года назад +2

    *കാത്തിരിക്കുകയായിരുന്നു ..മികച്ച അറിവ്😍❣️😇*

  • @aravindrajappan965
    @aravindrajappan965 3 года назад

    ചേട്ടാ അടിപൊളി.. ആ ചേട്ടൻ നല്ല കർഷകൻ.. 1. 50. ആണോ കുഞ്ഞുങ്ങൾക്ക് അത് പറഞ്ഞില്ലല്ലോ.

  • @sonetjose6973
    @sonetjose6973 3 года назад +1

    Nalla ulsahi yuva indian kashakan 👍

  • @sameerSami
    @sameerSami 4 года назад +10

    നല്ല അവതരണം നല്ല അറിവ് എല്ലാവരും തന്നെ കൂടെ സപ്പോർ ചെയ്യണേ

  • @jijomist4113
    @jijomist4113 4 года назад +3

    അവതരണ ശൈലി...... 😘

  • @MalluBMX
    @MalluBMX Год назад

    Cute Baby. വളർന്നിട്ടു വറത്തടിക്കം.

  • @anilvmkani2228
    @anilvmkani2228 3 года назад

    Njangalude nattil oru kulathil ith naturalayi petu peruki

  • @sabarinaths320
    @sabarinaths320 4 года назад +3

    ഇക്കാ പൊളി ആണ്

  • @royalyass2525
    @royalyass2525 3 года назад +2

    Speeekkk adipoli yaaaa

  • @zarysvlogssariya9825
    @zarysvlogssariya9825 4 года назад +2

    Sherikum super

  • @antujose9993
    @antujose9993 4 года назад +1

    E chetten nannayi vekthamayi karyangal parayunundd gud

  • @abhishekpd1218
    @abhishekpd1218 4 года назад +8

    1000liter Ulla cement Tankil ethra anabas Idam airation und

  • @ATHULN73
    @ATHULN73 4 года назад +6

    5000 litre tank il ethra anabas seeds edam?
    Airation and Aquaponics system und

  • @artist6049
    @artist6049 3 года назад +3

    നാടൻ അനാബസിനെ ഇവിടെ തോട്ടിലും പാടത്തുമായി ധാരാളം കിട്ടാറുണ്ട്,, പക്ഷേ അതിന്റെ പൂർണ്ണ വളർച്ച 300 g കിട്ടാറുള്ളൂ.

  • @shinoypkssoottu2723
    @shinoypkssoottu2723 4 года назад

    SahilettA supper

  • @അറിവിലൂടെയുള്ളആരോഗ്യവുംജീവിത

    നാട്ടിൽ കൈതകോര കല്ലട ചെമ്പല്ലി പാടത്ത് ഉണ്ട് ആറ്റിൽ കുറച്ചു വലത് കിട്ടും ഒടുക്കത്തെ ടെസ്റ്റ്‌ ആണ്

    • @tonyissac7126
      @tonyissac7126 3 года назад

      ഇതിന് ഏറ്റവും ടേസ്റ്റ് തോന്നുന്നത്, മഴ പെയ്യുമ്പോൾ റോഡിലേക്ക് ചാടി വരുമ്പോൾ ആണ്

  • @shibuvolgs3204
    @shibuvolgs3204 4 года назад +1

    സൂപ്പർ

  • @AmmuTipTalks
    @AmmuTipTalks 4 года назад

    നല്ലൊരു അറിവാണ് പറഞ്ഞുതന്നത് ഇതുപോലുള്ള ഒരുപാട് വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @_ho_p_py___la_b_el_
    @_ho_p_py___la_b_el_ 4 года назад +1

    Ammonia check cheyeunna liquid ethutharam shopila kittunnathu..?

  • @marcelo153
    @marcelo153 3 года назад +2

    ഇതു കൊൽക്കത്ത യിൽ 500 to 600 rs ആണ് മാർക്കറ്റ് ഇൽ വില. Love from kolkata.

  • @Helvetica-e1y
    @Helvetica-e1y 3 года назад +1

    പടുതാ കുളത്തിൽ pellet കൊടുത്ത് എങ്ങനെ ലാഭം ഉണ്ടാകാം. തീറ്റി കൊടുത്ത് മുടിയില്ലേ?

  • @sreezsree3837
    @sreezsree3837 3 года назад +7

    നമ്മുടെ നാട്ടിൽ അനബസിന് കല്ലേമുട്ടി എന്നാണ് പേര്. കരയിൽ ദിവസങ്ങളോളം ചാകാതെ കിടക്കാനുള്ള കഴിവുണ്ട് ഇതിന്

  • @walkwithgopz
    @walkwithgopz 4 года назад +2

    Anabus aan penn engane thirichariyane??

  • @baburajpj859
    @baburajpj859 7 месяцев назад +1

    എന്റെ നാട്ടുകാരൻ anu❤

  • @amlmn7375
    @amlmn7375 3 года назад

    Kozhikode, ivide nattil vayalukallil ishtam pole und, ithinte peru, kaithakora ano?

  • @nihalck9036
    @nihalck9036 3 года назад

    Polichu😂😘😘😍😍

  • @mohammadshabin.a7444
    @mohammadshabin.a7444 4 года назад +3

    Naadan theetta annath udheeshichadh anthaann ?
    Azoola maathram koduth anabas valarthaamo?

  • @absinbs7178
    @absinbs7178 4 года назад +1

    Ok വളരെ ഹെൽപ് ഫുൾ ആയ്യി

  • @bobanvarghese3034
    @bobanvarghese3034 4 года назад +3

    Padutha kolathil Anabas idavunna ennam enganey

  • @mohammadshabin.a7444
    @mohammadshabin.a7444 4 года назад +1

    Ante padutha kullathil fungus infection und,potassium permagnet solution kulathikk oyikaan pattumo?
    Please reply😩

  • @Adarsh-ff9ux
    @Adarsh-ff9ux 11 месяцев назад

    Fish nne vallarthan pattinna kunjungalle evidunne kittum

  • @KishoRudranOnline
    @KishoRudranOnline 4 года назад +2

    👌👌👌👌👌

  • @FawazKc-hu1xu
    @FawazKc-hu1xu 4 года назад

    padathinn choonda itt pidichathine valarthan pattumoo

  • @syamlalsv8953
    @syamlalsv8953 4 года назад

    Sun light avashayamano padutha kulathil

  • @v4uvlogz
    @v4uvlogz 4 года назад

    meen kunjugale idunna net evide kittum enikku kulathil idaam vendiyannu please rply

  • @ismayilkp9294
    @ismayilkp9294 4 года назад +5

    ഇത് നമ്മുടെ കായലിൽ സുലഭമായി കാണുന്ന സിയാർപി

  • @mme3023
    @mme3023 4 года назад +1

    ഉപകാരപ്പെടും

  • @prasanthjs5466
    @prasanthjs5466 4 года назад

    Chithra ladayum mst yum orumich alarthan patumo?

  • @akhibali8405
    @akhibali8405 4 года назад +1

    Bro tilapia breeding ne patty vedio cheyyamo?

  • @ekru6717
    @ekru6717 2 года назад

    Anabasintr kunjungalenkitumo?

  • @cylonhits2928
    @cylonhits2928 4 года назад +1

    Waiting

  • @sreedevpv1330
    @sreedevpv1330 3 года назад

    Sir njan oru 6000 L vellam koluna oru kulam undaki..appam athil ethra fish na idaam...njan idaan udheshikunath tilapia, Annabus ith randum aanu...ethra fish na enikk ithil idaam enu onnu paranju tharuoo... please

  • @sujithpathrakkada5644
    @sujithpathrakkada5644 4 года назад +2

    Anabas rate kuravu kittunna fish farm aarkengilum ariyumo

  • @yogeshmon
    @yogeshmon 4 года назад +2

    പടുതാക്കളത്തിൽ അനാബസ് വാലേൽ കടി ഉണ്ടായാൽ എന്ത് ചെയ്യും

  • @anzilabdullatheef9860
    @anzilabdullatheef9860 4 года назад +1

    Bro eee kulathile thavala varathirikan valla vazhi inda

  • @mohanmo9478
    @mohanmo9478 4 года назад +6

    Èppol delivari undo...place chengannur anu ....?

    • @sreezsree3837
      @sreezsree3837 3 года назад

      നമ്മുടെ കണ്ടത്തിലും കുളത്തിലുമൊക്കെ യുള്ള കല്ലാമുട്ടിയാണ്

  • @unnigopinath
    @unnigopinath 4 года назад +2

    ❤️👍

  • @merinjohn8166
    @merinjohn8166 4 года назад +2

    👍

  • @bijukj4074
    @bijukj4074 4 года назад +1

    Kollam districtil ullawar ningalude kayyil ninne fish kunjungale medikkan enthane cheyyendathe

    • @SanisMedia
      @SanisMedia  4 года назад

      video Description നോക്കൂ ബ്രോ

  • @nisarnisar8860
    @nisarnisar8860 3 года назад +1

    അനബസ് ഫ്രിഡ്ജ് യിൽ എത്ര എണ്ണം വളർത്താം എയർ പമ്പിങ് വേണോ

  • @gokulkrishnan4766
    @gokulkrishnan4766 3 года назад

    Chettaa 30 meen kunjugale kittumo

  • @akhilkodumon5631
    @akhilkodumon5631 Год назад

    കൃഷി ചെയ്യാൻ താല്പര്യം ഉണ്ട്‌ ചേട്ടാ ഡീറ്റെയിൽസ് പറഞ്ഞു തരാമോ

  • @abinraj8391
    @abinraj8391 3 года назад

    Bro anta 1 cent pontil 4 days ayii water nta mukal fakatu oru layer Pola kannunnu darak green colour what is the solution

  • @n4teach851
    @n4teach851 4 года назад +2

    അനബസ് ഫുഡ്‌

  • @hemanth.v.j6005
    @hemanth.v.j6005 4 года назад +4

    Anabas seed trivandrum എവിടെ കിട്ടും

  • @tomtailors2727
    @tomtailors2727 4 года назад +3

    സ്ഥാലം എവിടെയാ

  • @shakeersha1485
    @shakeersha1485 2 года назад

    Nel padath ath fishaa valarthan nallath

  • @gigingeorge387
    @gigingeorge387 3 года назад

    Anabas പടുത kulathil valarthan pattuoo? പടുത കീറും ennu കേള്‍ക്കുന്നു

    • @SanisMedia
      @SanisMedia  3 года назад

      Valartham bro Gsm koodiya padutha use cheyyuka

    • @gigingeorge387
      @gigingeorge387 3 года назад

      @@SanisMedia 200 gsm aanu.. presnam aavuoo

  • @Colourmeen
    @Colourmeen 4 года назад +1

    Kairali fish farm

  • @ansilkp2724
    @ansilkp2724 4 года назад +5

    Calicut ഉള്ള നല്ല ഫാം എവിടെയാ. കോൺടാക്ട് നമ്പർ ഉണ്ടോ?

  • @malayalam911
    @malayalam911 4 года назад

    Kunjungale wayanattil ethikkunnundo

  • @jithakkarakkaren2473
    @jithakkarakkaren2473 4 месяца назад

    Anabus kunjungal undo

  • @DreamCapturing
    @DreamCapturing 4 года назад +1

    Gift tilapia undo
    Thrissur delivery chiyan pattumo

  • @happyy5475
    @happyy5475 4 года назад +1

    Ivide vayalil niraye ee malsyamaan ullad.

  • @chrisj8389
    @chrisj8389 4 года назад +1

    Ethuu kariepidieee allaaa???

  • @girijasukumaran5985
    @girijasukumaran5985 4 года назад

    Ithinte kunjugale yevide kittum

  • @sajumgeorgeOfficial
    @sajumgeorgeOfficial 4 года назад +1

    1 inch anabus സീഡ് ഇടുമ്പോൾ ഒരു അടിയിൽ കൂടുതൽ വെള്ളം പാടില്ല എന്ന് പറയുന്നത് ശരിയാണോ?

  • @jinnyvjjinny
    @jinnyvjjinny 4 года назад +1

    1.50 Anabus annanavoo kittuka

  • @safeermc6798
    @safeermc6798 4 года назад +1

    Thangal , cheruthano vangiyath etra rs?

  • @premsagar8105
    @premsagar8105 4 года назад

    മീൽ തീറ്റ വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെയാണന്നു് കാണിച്ചുതരുന്ന വീഡിയോ ചെയ്യാമോ?

  • @adarshentertainments8395
    @adarshentertainments8395 3 года назад

    Chetta enik corier ayyakumo anapasine

  • @prashvijayn
    @prashvijayn 4 года назад

    Natural pond il anabus automatic breed akille? Please reply

  • @Globalfusionfood
    @Globalfusionfood 4 года назад

    Pangasius breading parayamoo

  • @damodharansidharthan237
    @damodharansidharthan237 2 года назад +1

    അനാബസ് അവിടെ വന്ന് വാങ്ങിച്ചാൽ എന്തുവിലയ്ക്ക് തരും

  • @babyvnanu4363
    @babyvnanu4363 3 года назад

    ചേട്ടാ ഈ മീനെ ആണോ കല്ലേ മുട്ടി എന്ന് പറയുന്നത്.?? കൈത കോര എന്നും പറയുന്നുണ്ട് ഇതെല്ലാം ഒന്നു തന്നെ ആണോ. Plzz റിപ്ലൈ

  • @sojanjoseph7667
    @sojanjoseph7667 4 года назад

    Tilalapiane kude idan pattumo

  • @anoopchariyala2678
    @anoopchariyala2678 4 года назад +1

    കൃഷിആവശ്യത്തിനുള്ള ഒരു കിണറ് ഉണ്ട് 2മീറ്റർ ഡയമീറ്റെർ 12അടി താഴ്ച ഇതിൽ എത്ര ആനബാസിനെ ഇടാൻ കഴിയും

  • @vibe_v
    @vibe_v 3 года назад +1

    😀🔥

  • @arjunaradhya1276
    @arjunaradhya1276 4 года назад

    Salt wateril valarumo

  • @360degreenter
    @360degreenter 4 года назад

    ചേട്ടാ, ചേട്ടൻ തയ്യാർ ആകുന്ന ഫുഡ്‌ എങ്ങനെ ആണ് എന്ന് പറഞ്ഞു തരാമോ

    • @SanisMedia
      @SanisMedia  4 года назад

      കുറഞ്ഞ നിരക്കിൽ തീറ്റയുണ്ടാക്കുന്ന രീതിയുണ്ട് കൂടുതൽ വിവരങ്ങൾ Description ലെ നമ്പരിൽ ബന്ധപ്പെടാം

    • @akcmuhammedmuhammedakc8662
      @akcmuhammedmuhammedakc8662 4 года назад

      Pls your number

  • @jabinvk8526
    @jabinvk8526 4 года назад +3

    Poli bro

  • @mindhacker3266
    @mindhacker3266 4 года назад +2

    Porikk♥️

  • @teammerinmariya2800
    @teammerinmariya2800 4 года назад

    Anabus um Carp um Orumichu Idaamo ?

  • @abhijiths8309
    @abhijiths8309 4 года назад

    Anabasin aeration kodukkano

  • @selinanelsonselinanelson4118
    @selinanelsonselinanelson4118 4 года назад

    Kottayath evidaya kiddunne

  • @sobankumar4263
    @sobankumar4263 11 месяцев назад +1

    Nadan chemballi

  • @jithin3527
    @jithin3527 3 года назад

    Location evide ane

  • @prabhakaranprabha8091
    @prabhakaranprabha8091 4 года назад

    Thiruvananthapuram fish kittumo

  • @FawazKc-hu1xu
    @FawazKc-hu1xu 4 года назад

    enthan theeta kodukkuka

  • @kl78vlogz35
    @kl78vlogz35 4 года назад

    Bro 1000 litter wateril etra anabas idam please reply