13 അടി നീളവും 11 അടി വീതിയും ഉള്ള എന്റ പടുതാകുളം ഉടനെ റെഡിയാകും ..എത്ര തിലോപ്പി കുഞ്ഞിനെ ഇടാന് കഴിയും ...?? മുന് പരിജയം ഇല്ലാത്ത തുടക്കക്കാര്ക്ക് അനുയോജ്യമായ മീന് ഏതാണ് ? എയറേഷനും ഫില്ട്രേഷനും ഒന്നും ഇല്ല.. വേനല്കാലത്ത് വെള്ളത്തിന് ക്ഷാമമുള്ള സ്ഥലമാണ്.. മറുപടി കിട്ടിയാല് വലിയ ഉപകാരമാകും
മീൻ കുഞ്ഞ് പടുത കുളത്തിൽ വിടുന്നതിൽ മുമ്പ് വെള്ളത്തിന്റെ ഗുണനിലവാവും തിറ്റ യുടെ അളവും ക്രിതിമായി മനസിക്കുക. അനാ വിശ്യമായ water Plant ഒന്നും ആദ്യ ഘട്ടങ്ങളിൽ വളർത്താതെ ഇരിക്കുക , ഇത് എന്റെ അനുഭവത്തിൽ നിന്ന് പറയാണ്
തീറ്റ കുറച്ചു തിന്നു ബാക്കി വെള്ളത്തിൽ വേസ്റ്റ് ആയി കിടക്കുന്ന ഒരു പ്രവണത കാണാറുണ്ട്... ഇങ്ങനെ മൂന്നാല് ദിവസം വെള്ളം മാറ്റാതെ കേടായി നിന്നാൽ മീൻ ചാകുമോ....
Thloppia meen rohu, common carp fishukalodoppam ittal thloppia neenite kunjughale kazhikkumo?
ചേട്ടന്റെ കമന്റുകൾ അടിപൊളിയായിട്ടുണ്ട് 😆😆😆😆
Is there any training for commercial shrimp farming ?
In biofloc or pond culture
Fishintae fungas maran enthu chayanam
do you have some one in trivandrum
Tilappiakk veettile food waste kodukkamo
1 daysil ethra time kodukkanam mada.....1monthil......
Ivar pattikalan ante anobavam ann
നട്ടെർ ഫിഷ് അസോള കഴിക്കുമോ....
Online training undo ?
Supper....... poli
Oru fishing Ethraya teettha kodekkeddath
Pliss reply
Informative
സൂപ്പർ
പുതിയ സംരക്ഷണരീതി
ചെമ്മീൻ കെട്ടിലെ ഉപ്പ് വെള്ളം ഉപയോഗിച്ച് ടാങ്കിൽ മീൻ വളർത്താൻ കഴിയുമൊ.
13 അടി നീളവും 11 അടി വീതിയും ഉള്ള എന്റ പടുതാകുളം ഉടനെ റെഡിയാകും ..എത്ര തിലോപ്പി കുഞ്ഞിനെ ഇടാന് കഴിയും ...?? മുന് പരിജയം ഇല്ലാത്ത തുടക്കക്കാര്ക്ക് അനുയോജ്യമായ മീന് ഏതാണ് ?
എയറേഷനും ഫില്ട്രേഷനും ഒന്നും ഇല്ല.. വേനല്കാലത്ത് വെള്ളത്തിന് ക്ഷാമമുള്ള സ്ഥലമാണ്..
മറുപടി കിട്ടിയാല് വലിയ ഉപകാരമാകും
Assam vala
Good
മീൻ കുഞ്ഞ് പടുത കുളത്തിൽ വിടുന്നതിൽ മുമ്പ് വെള്ളത്തിന്റെ ഗുണനിലവാവും തിറ്റ യുടെ അളവും ക്രിതിമായി മനസിക്കുക. അനാ വിശ്യമായ water Plant ഒന്നും ആദ്യ ഘട്ടങ്ങളിൽ വളർത്താതെ ഇരിക്കുക , ഇത് എന്റെ അനുഭവത്തിൽ നിന്ന് പറയാണ്
Thanks
👍👍👍👍
Madathinde nr tharumo
ഇപ്പോൾ അവിടെ ക്ലാസ് എടുക്കുന്നുണ്ടോ
No tharumo
Fridgeupayogich fish valarthan pattumo ethra dishine valartham
ക്ലാസ് ഉണ്ടോ എവിടെയാണ്
മീനിന് ദഹന പ്രശ്നം വന്നാൽ എന്തു മരുന്ന് ആണ് കൊടുക്കുക. Plz റിപ്ലൈ
5മീറ്റർ നീളംവു 2/1/2മീറ്റർ വീതി യും ഉള്ള കുള ത്തി ൽ എത്ര തിലോപ്പി യി ടാo
250 for better result.you can include 80 extra
Training fee ethra annu
ഹലോ ഇത് ഏത് സ്ഥലത്താണ് സംസാരിക്കണ
Supper
തീറ്റ കുറച്ചു തിന്നു ബാക്കി വെള്ളത്തിൽ വേസ്റ്റ് ആയി കിടക്കുന്ന ഒരു പ്രവണത കാണാറുണ്ട്... ഇങ്ങനെ മൂന്നാല് ദിവസം വെള്ളം മാറ്റാതെ കേടായി നിന്നാൽ മീൻ ചാകുമോ....
Aavashyathinn maathram food kodkuka over aayi kulathil ninnaal ammonia undaavum meen chaavum so oru 5 minute nn ullil thinnu theerkkunna food mathram kodkkaam kuuduthal kodukkaruth
Training attend cheyanulla no tharamo
ഓൺലൈൻ ക്ലാസ്സ് ഉണ്ടോ
കമെന്റിന് റിപ്ലൈ ഇല്ല 🙄ഞാൻ പോട്ടെ
Supper
Good