ജർമനിയിലെ Old Age Home- ന്റെ സ്ഥിതി!

Поделиться
HTML-код
  • Опубликовано: 22 авг 2024
  • ജർമൻയിലെ old age home എങ്ങനെ പ്രവർത്തിക്കുന്നു, അവിടുത്തെ രീതികൾ എന്തൊക്കെയാണ്, ഇവയെല്ലാം ഈ video ഇൽ നിങ്ങൾ കേൾക്കുകയും കാണുകയും ചെയ്യും.

Комментарии • 258

  • @georgejohn7522
    @georgejohn7522 Месяц назад +13

    അച്ചാ ഇതൊക്കെ ഇപ്പോൾ കേരളത്തിൽ ഉണ്ട്.പക്ഷേ ഇവിടെ ഫോറിൻ എക്സ്ചേഞ്ച് റേറ്റ് നോക്കിയാൽ ശമ്പളം കുറവ് ആണെന്നെ ഉള്ളു...ഇവിടെ നാട്ടിൽ ശമ്പളം കൂട്ടിയാൽ മതി.ഒരുദിവസം കൂലിപ്പണി,പറമ്പ് കിള എന്നിവക്ക് 1500 രൂപ കൂലികൊടുക്കുമ്പോൾ നഴ്സ് ശമ്പളം ഒരു ദിവസം 400 രൂപ ആണ്,ഈ അസംബന്ധം മാറ്റിയാൽ നാട് സ്വർഗമാണ്.സഭയുടെ ഉൾപ്പെടെ ആശുപത്രികളിലും ഇതാണ് ശമ്പളം.അതുകൊണ്ട് സായിപ്പിന്റെ നാട്ടിലോട്ട് ആളുകളെ കയറ്റി അയച്ച് കാശുണ്ടാക്കാൻ ശ്രമിക്കാതെ സ്വന്തം നാട് ആദ്യം നന്നാക്കിയാൽ അതാണ് ഏറ്റവും നല്ലത്.

  • @ashrafkudallur3229
    @ashrafkudallur3229 Месяц назад +9

    എന്തുതന്നെയായാലും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുക എന്നുള്ളത് മക്കളുടെ ഉത്തരവാദിത്തമാണ് അതിനെയാണ് ബഹുമാനപ്പെട്ട ഫാദർ താങ്കൾ പ്രോത്സാഹിപ്പിക്കേണ്ടത്🙏🏽

  • @acrossthewave
    @acrossthewave Месяц назад +7

    സഹജീവികളെ പ്രത്യേകിച്ച് ആരോഗ്യം ഉള്ളവർ ഒഴിവാക്കിയവരെ പരിഗണിക്കുകയും അതിലൂടെ ജീവിക്കാൻ വേണ്ടി ഉള്ള വരുമാനം ലഭിക്കുക എന്നത് വളരെ വലിയ അനുഗ്രഹമാണ്

  • @CHACKOJAMES-h4r
    @CHACKOJAMES-h4r Месяц назад +4

    🇮🇳ഒറ്റ നോട്ടത്തിൽ അച്ചൻ ഒരു സായിപ്പ് ലുക്ക്‌ ആണ് CONGRATULATIONS 🙏🇮🇳JAY INDIA 🇮🇳🇩🇪♥️🇮🇳🇪🇺♥️🏛️⛪🇮🇳♥️

    • @harishbabu4034
      @harishbabu4034 21 день назад

      Why are you ashamed to say he has an Indian look? probably you have not seen a real Sayip in your life.

  • @binoythomas5067
    @binoythomas5067 Месяц назад +9

    Thank you fr. Augustine, for your detailed explanation

  • @user-td2li7hw8b
    @user-td2li7hw8b Месяц назад +33

    ഞാൻ ഏഴ് വർഷമായി ശരീരം തളർന്നു പോയ ഒരു കിടപ്പ് രോഗിയാണ് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന ഒരു ഫാമിലിയാണ് എന്റെ മകൻ ജർമൻ ഭാഷ പഠിച്ചു കൊണ്ടിരിക്കുന്നു പഠനശേഷം ജർമ്മനിയിൽ വന്ന് നേഴ്സിങ് പഠിക്കുകയാണ് അവന്റെ ലക്ഷ്യം അങ്ങോട്ടേക്കുള്ള പ്രോസസ്സിങ്ങിന് ഹെൽപ്പ് ചെയ്യുമോ 🙏

    • @augustinparambakathu9998
      @augustinparambakathu9998 Месяц назад

      I would like to recommend you the Theresian Academy in Aluva. Thy do all such kinds of work.

    • @user-td2li7hw8b
      @user-td2li7hw8b Месяц назад

      @@augustinparambakathu9998 ❤️

    • @user-td2li7hw8b
      @user-td2li7hw8b Месяц назад

      @@VnHlsng ഗതികേട് കൊണ്ടല്ലേ സുഹൃത്തേ🙏❤️

    • @robinsmini4835
      @robinsmini4835 Месяц назад +3

      Phone number തന്നാൽ തരാം വിവരങ്ങൾ ജർമ്മനിയിൽ പോകാനുള്ളത് , വിളിച്ച് പറയാം ഞാൻ

    • @AugustinParambakathu
      @AugustinParambakathu  Месяц назад +3

      Pls contact the theresian Akademie in Aluva. They do such kind of visa processing works.

  • @sujithgnth
    @sujithgnth Месяц назад +3

    Hello Sir, thanks alot. Ive been in Germany since 2 years for working and was looking for a channel like yours to clear some of my doubts. Thanks :-)

    • @AugustinParambakathu
      @AugustinParambakathu  Месяц назад +2

      Thank you so much for your Feedback and wish you every success

  • @RoyThomas-ih4sz
    @RoyThomas-ih4sz Месяц назад +1

    എന്റെ മകൾ രണ്ട് വർഷമായി ബെർലിനിൽ ഓൾഡേജിൽ നഴ്സിംഗ് പഠിക്കുന്നു വളരെ നല്ല അഭിപ്രായമാണ് അവൾ പറയുന്നത്...

  • @vincylawrence6481
    @vincylawrence6481 Месяц назад +7

    Acute hospital care nursing requires extensive knowledge and much higher skill level and therefore the pay is much higher.Nursing is a profession built on caring science and requires critical thinking and a compassionate mindset.Home care nursing is appropriate career for nursing assistants.

    • @AugustinParambakathu
      @AugustinParambakathu  Месяц назад

      Thank you very much for your observation. The situation in Germany is different

  • @trulyget5404
    @trulyget5404 26 дней назад +2

    നമ്മുടെ നാട്ടിലെ ചാരിറ്റി കഷ്ട്ടം ... caritas india കത്തോലിക്കരെ ചൂഷണം ചെയ്യുന്ന പ്രസ്ഥാനം

  • @Jobishdevasia16
    @Jobishdevasia16 Месяц назад +10

    Well said Fr. Augustine

  • @fr.rajuthomas3908
    @fr.rajuthomas3908 27 дней назад

    Dear Father Thankyou very much for your latest information. May god bless you.

  • @alfredjohnson4911
    @alfredjohnson4911 Месяц назад +1

    Acha avide Job seeker visayil vaanal warehouse job kitaan ellupam anno

  • @tholuka8036
    @tholuka8036 Месяц назад +8

    ഓൾഡേജ് ഫോമിലെ ജോലി കഷ്ടപ്പാട് ഉള്ള ജോലിയാണ് അതാണ് ഓൾഡ് ഏജ് ഹോമിൽജോലിചെയ്യാൻവിമുഖതകാണിക്കുന്നത്അല്ലാതെ കുറഞ്ഞ ജോലി ആയതുകൊണ്ടല്ല

    • @AugustinParambakathu
      @AugustinParambakathu  Месяц назад +2

      If you like to live good, you have to work hard.

    • @nimmyannjoy3379
      @nimmyannjoy3379 Месяц назад

      Hospital job also hard anu,responsibility um kooduthalundu,but hard work cheyyathe munnottu jeevikkan pattillallo

  • @josekoottungal4787
    @josekoottungal4787 14 дней назад +1

    Well done k D jose Father of Joseph Annamkutty Jose

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud Месяц назад +6

    അച്ഛാ കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു എബൌട്ട്‌ നഴ്സിംഗ്, പ്രോസസ്സിംഗ്,

  • @savelikeaprowithleah5157
    @savelikeaprowithleah5157 Месяц назад +2

    Amazing Content! I used to work in a Nursing home long time ago! Thanks for sharing!

  • @prakashhumanist7248
    @prakashhumanist7248 17 дней назад

    വിവരങ്ങഅറിയിച്ചതിന്ന് വളരെ നന്ദി

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 Месяц назад +1

    Very good fr.

  • @user-os8kg5th4c
    @user-os8kg5th4c Месяц назад +1

    How much they charge a month from the clients. Does the German government contribute a portion of their bill. I had 2 old age homes in Florida. Total capacity was 130 beds. I had people from Germany as my residents. Kerala need more old age homes for our senior citizens.

  • @mathewjoseph236
    @mathewjoseph236 Месяц назад +1

    Economic prosperity, education and less population are the key. What people see back home is pathetic in all the above cases. So I can’t find fault with the notion, of course father you can educate and brought more willing and dedicated youth to these places so that your help shortage can be lessened also some economic relief for the families back home too. Nice father.👍🙏

  • @LuckyVilson
    @LuckyVilson Месяц назад +1

    Well said Acha Superb

  • @francispc30
    @francispc30 15 дней назад

    ഇവിടെ ജോലി ചെയ്യുന്നവരുടെ family യെ കൊണ്ടു വരാൻ പറ്റുമോ?

  • @muhammadrafi7515
    @muhammadrafi7515 Месяц назад +3

    Augustine achan❤❤❤❤

  • @susanjoseph2966
    @susanjoseph2966 Месяц назад +4

    Acha, I am Susan from Goa. I am a retired professor of Economics from Goa. Ca I work there as a volunteer? I do counseling. I can interact, motivate them, get them engaged with some activities, create a positivity in them etc.... I don't need any big salary. Just my minimum requements. But visa should be sponsored. If yes, please inform me. 🙏

    • @augustinparambakathu9998
      @augustinparambakathu9998 Месяц назад

      I am really sorry to inform you that its not possible to work as a volunteer in Germany. The problem ist the Age limit. Sorry

    • @Mrtribru69
      @Mrtribru69 Месяц назад

      You should at least speak German language good

    • @AugustinParambakathu
      @AugustinParambakathu  Месяц назад

      I am really sorry to tell you, its not possible. Your age is the hurdle.

  • @user-cy8wd8wk5e
    @user-cy8wd8wk5e Месяц назад +2

    Acha ❤️❤️❤️🙏🙏🙏...

  • @jobyjacob3847
    @jobyjacob3847 Месяц назад +6

    നമ്മുടെ നാടും മായി താരതമ്യ പെടുത്തുമ്പോൾ വലിയ ശമ്പളം, പക്ഷേ അവിടെത്തെ ഏറ്റവും കുറഞ്ഞ ശമ്പളം. ഇവിടെ 6000 യിരവും അവിടെത്തെ 60,000 വും തുല്യം. ജീവിതവും ശരീരവും തലമുറകളും നശിക്കും, സമാധാനം നശിക്കും. എന്നാൽ കുടുംബം രക്ഷപെടും, അതോടൊപ്പം തമ്മിലടി തുടങ്ങും. ഞാൻ പേടിപ്പിക്ക അല്ല.മലയാളി ഒരു ദൈവ ശാപം ഉള്ള മനുഷ്യൻ. അച്ഛൻ നല്ല ഉറക്കം കഴിഞ്ഞു എടുത്ത വീഡിയോ ആണ്.

    • @AugustinParambakathu
      @AugustinParambakathu  Месяц назад +4

      We have to learn with the time to move, mallus are capable to adapt to any situation

    • @AugustinParambakathu
      @AugustinParambakathu  Месяц назад

      Let us think and do positive

    • @MohankurupKurup-lk1ul
      @MohankurupKurup-lk1ul Месяц назад

      Home nurse are drawing more than 30000 + food + perks in Kerala. There are many opportunities for good and educated home nurses in Kerala.

  • @laiba9375
    @laiba9375 Месяц назад

    Nice presentation ❤️

  • @josesouthil5292
    @josesouthil5292 Месяц назад

    very good information.

  • @samsblog549
    @samsblog549 Месяц назад +1

    Is it possible to apply for the job with certificate III in age care and individual support....

  • @user-vc5ig8kc3b
    @user-vc5ig8kc3b Месяц назад

    അഗസ്റ്റിൻ അച്ചൻ ഇനിയും ഇങ്ങനെയുള്ള നല്ല വീഡിയോസ് ഇടൂ

  • @easyhindilearning4341
    @easyhindilearning4341 Месяц назад

    ആർക്കൊക്കെ ഈ ജോലിയിൽ പ്രവേശിക്കാം Age Limite ഉണ്ടോ?

  • @georgejoseph66
    @georgejoseph66 Месяц назад +1

    The so called facilities are featured in many of the old age homes in India also. It would have been better to highlight on how about on handling of the inmates.

  • @mariojohn3452
    @mariojohn3452 Месяц назад

    Father. Detailed ayittu video cheyyamo how can apply, what's criteria, qualificatons, salary ,age limit, what kind of visa.. please language ..everything.

  • @binus1769
    @binus1769 Месяц назад

    Super

  • @tradeiinstock
    @tradeiinstock Месяц назад +3

    എന്ധോക്കെ ഉണ്ടായാലും ഉറ്റവരെയും മക്കളെയും കൂടെ കഴിയുന്ന സുഖം കിട്ടുമോ?? പിന്നെ ഇത്തരം അടച്ചുപൂട്ടിയ ലിഫ്റ്റ് എനിക്ക് പേടിയാ 😮😮

    • @AugustinParambakathu
      @AugustinParambakathu  Месяц назад

      Our life style and situation changes always. We have to adapt to it

  • @regithomas123
    @regithomas123 Месяц назад

    They are happy
    Children are going to Their feature

  • @euginevcaugustine1763
    @euginevcaugustine1763 Месяц назад +4

    കാശ് ഉള്ളവനല്ലേ പറ്റൂ..അവിടെ ആണെങ്കിലും, ഇവിടെ ആണെങ്കിലും..😢

  • @ちすねゆの
    @ちすねゆの Месяц назад

    Thank you Father for your valuable information.My wife is retired nurse from Germany.

  • @mariammvar
    @mariammvar 23 дня назад

    Any vaccancy to join thete

  • @user-ki9ow3ld1y
    @user-ki9ow3ld1y Месяц назад

    Acha….B com karanaya ente makanu old age home il oru joly avide kittumo?

  • @nil8004
    @nil8004 Месяц назад

    Father.. I am ready to come send me the link..

  • @forest7113
    @forest7113 Месяц назад

    Satyam paranjal nalla deshyam varunnu...ningalude mukathu oru chaithanyam undu.pakshe prriet aanno loha must aayi darikkanam.evide aayalum.....ellathavar thannishtakar...angane ullavar aa vazhikku povaruthu

  • @ultimatevideos8407
    @ultimatevideos8407 Месяц назад

    എന്റെ കസിൻ അവിടെ വർക്ക് ചെയ്യുന്നുണ്ട് പക്ഷേ അവിടെ 15 ദിവസത്തിൽ ഒരിക്കൽ ലീവ് കൊടുത്തിട്ടുള്ളൂ.. ജോലിചെയ്യുന്ന ഹോമിൽ..ശരിക്കും ജർമ്മനിയിൽ നിയമം എങ്ങനെയാണ് എത്ര ദിവസത്തിലാണ് അവധി കൊടുക്കേണ്ടത്..

  • @mariammvar
    @mariammvar 23 дня назад

    But try tuff to work there as german is.vefy important

  • @royfrancis23
    @royfrancis23 Месяц назад

    very informative video, how can I apply father. I got training also have few years experience in care job. currently doing A2

  • @shinykuruvila919
    @shinykuruvila919 Месяц назад +3

    Good video.waiting for more

  • @mattgamixmatgamix7114
    @mattgamixmatgamix7114 Месяц назад

    Father. Is there any chance for me i am working in a gulf country am alone no need salary. Please

    • @AugustinParambakathu
      @AugustinParambakathu  Месяц назад

      What type of job are you expecting? Do you know german?

    • @isree51
      @isree51 Месяц назад

      ​@@AugustinParambakathu❤thanku,German padichal matram ethil Paranja care jab kitto?can u please reply

  • @pavithranmarayankandy8308
    @pavithranmarayankandy8308 Месяц назад

    I lived in Frakanthal Germany few years. My accomodation was opposite to Carithas Old age home. There was 7 malayalee sisters was there. They use to call us for dinner once in a way.

  • @farmersdaughter4390
    @farmersdaughter4390 Месяц назад

    How much a German person should spend to live in such a facility per month? I heard it is hard to get such a place with the current social security.

    • @AugustinParambakathu
      @AugustinParambakathu  Месяц назад +1

      Its only possible together with your insurance company. In such a home to come you need also minium 3 care degree. Its bit complicated

  • @sunithammajohn5
    @sunithammajohn5 Месяц назад

    I am 53 yrs old. I am 4 yrs worked as a health care assistant in U. K. 9 yrs worked in Israel as a care taker. Is any possibility for me in there

  • @rameshraghavan9316
    @rameshraghavan9316 Месяц назад +2

    ജർമനിയിലെ സാമൂഹ്യ ജീവിത ശൈലി ആണ് അറിയാൻ ആഗ്രഹം വീഡിയോ ഉണ്ടാകുമോ

  • @vineethjoseph9749
    @vineethjoseph9749 Месяц назад

    Pls add subtitle while you are speaking in german

  • @manjurosetom1280
    @manjurosetom1280 Месяц назад

    Acha MA Social in Disability Studies kazhinje anuuu... Avide Eee field job opportunity undo?

  • @bobyrubin348
    @bobyrubin348 Месяц назад

    Acha..ethu Germany il which place?I would like to transfer there..Jetzt bin ich im Nürnberg,Germany.

  • @salomiaugustine3193
    @salomiaugustine3193 23 дня назад

    Germanyil bsc nursing undo acha😊

  • @preethisaju3406
    @preethisaju3406 Месяц назад

    Great father.🎉🎉

  • @josephilipvazhayil3696
    @josephilipvazhayil3696 Месяц назад

    Suppar❤❤

  • @Goodtimesyoutubeshorts
    @Goodtimesyoutubeshorts Месяц назад

    Father I am ready to work there can you tell me if their is any vacancy

  • @sabumathew8272
    @sabumathew8272 Месяц назад +2

    ❤❤❤

  • @rintuvarghese7470
    @rintuvarghese7470 Месяц назад

    Haii acha avide joli undo..

  • @ashiqn1683
    @ashiqn1683 Месяц назад

    Sir enik nursing assistant certificate ond egna germanylek vram

  • @anithakoshy3511
    @anithakoshy3511 Месяц назад

    Fr. Ich bin anita from kerala , myne ausbuildung gemaht in deutchland dusseldorf zur zeit ich bbin arbeitlos konnen sie mir helfen

  • @noby6551
    @noby6551 Месяц назад

    Acha osnaburk eganayud nalla sthalam ano

  • @thetruth2689
    @thetruth2689 Месяц назад +1

  • @nimashanto4556
    @nimashanto4556 27 дней назад

    👍

  • @maryantony7658
    @maryantony7658 Месяц назад

    Father ente maganum old-age homel job cheanagrehikunu help cheyumo father

  • @mariojohn3452
    @mariojohn3452 Месяц назад

    Father how can I apply for me and my wife want job.? What criteria please details

    • @AugustinParambakathu
      @AugustinParambakathu  Месяц назад

      What's your qualification? Because only qualified workers can get a job here

    • @mariojohn3452
      @mariojohn3452 Месяц назад

      @@AugustinParambakathu my wife is a teacher MA bed, im health care Assistant. For teachers have any opportunities in Germany. Actually my wife planning to study nursing is it possible, her age is 30 please help father if you can. 🙏

  • @rojajohn1484
    @rojajohn1484 Месяц назад

    How to apply?

  • @laisysudar144
    @laisysudar144 Месяц назад

    Iam working in oldage home in lsrael, 14 years, experience l have, father can you give one chance in your place

    • @AugustinParambakathu
      @AugustinParambakathu  Месяц назад +1

      I may not able to help you, if you don't have the Level B 2 in german Language

  • @DHANAM550
    @DHANAM550 Месяц назад

    No need of old age homes in kerala. No children and relatives, some arrangement is essential.

  • @thomaspmammen5428
    @thomaspmammen5428 22 дня назад

    Who is paying.?

  • @arjupk288
    @arjupk288 Месяц назад

    👍🏻

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 22 дня назад

    🙏🙏🙏

  • @pgrajendran7523
    @pgrajendran7523 Месяц назад

    വയ്യാത്തവരെ പരിചരിക്കാൻ റോബോട്ടുകളെ ഒരുക്കാൻ കഴിയുമോ?

  • @tasmaniandevil4024
    @tasmaniandevil4024 Месяц назад

    Care home il joli cheyyan German language course pass akano
    I'm bsc nursing student ??

  • @mcdowel5539
    @mcdowel5539 Месяц назад

    Omg what a discovery ❤😂🎉

  • @josephilipvazhayil3696
    @josephilipvazhayil3696 Месяц назад

    🎉🎉❤

  • @anithagokuldas7843
    @anithagokuldas7843 Месяц назад

    Bank clerk ausbuildung bossible aano after b com

  • @michaeljoseph7870
    @michaeljoseph7870 Месяц назад

    MALAYALI YOUNGSTERS ARE LEAVING KERALA*LOOKING FOR HIGH INCOME JOBS*VERY GOOD**BUT THE IRONY IS THEIR OWN PARENTS ARE UNDER THE CARE OF BENGALIS? VERY GOOD ***

  • @jancykj1675
    @jancykj1675 Месяц назад +1

    How to apply

  • @mejojohn7115
    @mejojohn7115 Месяц назад

    👍🏻👍🏻👍🏻👍🏻

  • @lissygeorge5999
    @lissygeorge5999 Месяц назад

    Acha physiotherapist job vacancies parayamo

    • @AugustinParambakathu
      @AugustinParambakathu  Месяц назад +1

      If you are in Germany, its very much possible. Otherwise very difficult

  • @bindhuanto3760
    @bindhuanto3760 Месяц назад

    Hi father... I am also working in old age home in Hamburg... How can i contact you?

    • @AugustinParambakathu
      @AugustinParambakathu  Месяц назад

      What do you do in Hamburg? A Nurse?

    • @bindhuanto3760
      @bindhuanto3760 Месяц назад

      @@AugustinParambakathu i am a nurse father. B2passed. Can you give me your contact number please... Or email anything..

  • @AugustinParambakathu
    @AugustinParambakathu  Месяц назад

    Age limit is a hurdle

  • @joshipn1307
    @joshipn1307 Месяц назад

    കേരളത്തിൽ ഓൾഡ് ഹോം വരാത്തത് എന്ത്?

  • @joelosteen9709
    @joelosteen9709 28 дней назад

    ഒരു വിസ തരാമോ...!!ഇവിടെ ജീവിക്കാൻ വല്യ പാടാ 🙏🙏🙏

  • @user-ki9ow3ld1y
    @user-ki9ow3ld1y Месяц назад

    Acha… ente makanu valare thalparyam undu.

  • @renukaptpt887
    @renukaptpt887 Месяц назад

    ഹാ......എന്താല്ലേ😮😮

  • @simlugeorge4782
    @simlugeorge4782 Месяц назад

    E homeil oru joli vangi tharamo

  • @paulabraham8218
    @paulabraham8218 Месяц назад

    അച്ചാ എന്നെ ഒന്നു അവിടേക്ക് കൊണ്ടുപോകുമോ

  • @anjanabindhu2896
    @anjanabindhu2896 Месяц назад

    അച്ഛ ാഎൻറ മകൾ ജ൪മൻ പാഷ പ൦ിചു കോണിരികുനു നയ്സ് ിങിപ൦ിചു,അവൾക്ക് ഒരു ജോലി കോടുകാമോ പാവപ്പെട്ട ഞങള് ഒന്നു സഹായികാമോ

  • @stellaabraham700
    @stellaabraham700 Месяц назад

    Father any vacancy Iam a g n m nurse

  • @moncymathew8670
    @moncymathew8670 Месяц назад

    How to get job there?

    • @AugustinParambakathu
      @AugustinParambakathu  Месяц назад

      If you are qualified according to the german Standards, its just easy

  • @Valsamma-by8em
    @Valsamma-by8em Месяц назад +1

    ഒരു ജോലി കിട്ടുമോ അച്ചാ GNM നഴ്സാണ്

    • @sv8394
      @sv8394 Месяц назад +1

      Of course.
      Only need language.

    • @AugustinParambakathu
      @AugustinParambakathu  Месяц назад

      Did you make German language B 2? Otherwise its not possible

  • @shinusebastian7739
    @shinusebastian7739 Месяц назад

    Acha..... അവിടെ ഒരു ജോലി കിട്ടുമോ....?

  • @samgheevarghese7201
    @samgheevarghese7201 Месяц назад

    Not like india.awesom.

  • @thressiajohny929
    @thressiajohny929 Месяц назад

    ളോഹായില്ലാത്തതു ആരാ എന്നോർത്തു

  • @leenaradhakrishnan5905
    @leenaradhakrishnan5905 Месяц назад

    ഇയാൾ ജർമൻ കാരനെ പോലെ ഉണ്ട് കാണാൻ.

  • @brigjose5373
    @brigjose5373 Месяц назад

    What is the motive of you viedio ? Do you look for care givers or patients . Why not such facilities in kerala for senior citizens . Are you looking for students.