അതുകൊണ്ടാണല്ലോ "പ്രമുഖ" വെച്ചുള്ള റിപ്പോർട്ടുകളുമായി ഇവരെല്ലാം വരുന്നത്. അതാവുമ്പം എന്തും അടിച്ചുവിടാം. കള്ളകഥ ആണേലും ആരും ചോദിക്കാൻ ചെല്ലില്ലല്ലോ. ഇതുപോലെയുള്ള ഉണ്ടയില്ലാ വെടിയൊക്കെ കാണാൻ ഇരിക്കുന്ന നമ്മളെ പറഞ്ഞാൽ മതി.
സ്ത്രീകൾ പേരു പറയാൻ ഉള്ള ധൈര്യം കാണിച്ചാൽ മാത്രം മതി , ഈ പ്രശ്നം ഇന്ന് കൊണ്ട് നില്കും,, ഇതു പോൽ പ്രവർത്തിക്കയോ,, ശരീരം പങ്കിടണം എന്ന ഡിമാൻഡ് വെക്കുമ്പോൾ തന്നെ വാർത്തയിൽ പേരു സഹിതം സംഭവം വാർത്ത യായി കൊടുക്കണം,, അതോടു കൂടി ഈ പ്രശ്നം ഇല്ലാതാവും,, പക്ഷെ അതിനുള്ള ആർജവം, ധൈര്യം, self worth, confidence ഉണ്ടായിരിക്കണം,,, ചില പൂച്ചകൾ ഉണ്ടു , ഒന്ന് തൊട്ടാൽ മതി നാല് കാലും പൊക്കി മലർന്നു കിടന്നു തരും,, അതു പോൽ ആണോ എന്ന് നോക്കാൻ ആണു ഏർത് അടിപ്പിച്ചു ഞരമ്പ് രോഗികൾ നോക്കുന്നത്,, 🥰🥰🥰🥰🥰സ്ത്രീകൾക്ക് ധൈര്യം, കോൺഫിഡൻസ് , self worth, ഇല്ലാത്തിടത്തു ഓളം കാലം ഇതു തുടരും ഗവണ്മെന്റ് നോ പോലീസ് നു പോലും സഹായിക്കാൻ പറ്റില്ല,, പെൺ സിംഹത്തിന്റ യോ, പെൺപുലിയുടെയോ,,പെൺ കടുവയുടെയോ ഒരു നോട്ടം കണ്ടാൽ അതിന്റെ അടുത്തേക്ക് ആർക്കു എങ്കിലും പോകാൻ ധൈര്യം ഉണ്ടോ,, പിന്നെ വേണ്ടേ അതിനെ ഒന്ന് തൊടാൻ 🌹🌹🙏🙏🥰
ഇനി ഒരൊറ്റ വഴിയേ ഉള്ളൂ. കുറച്ചാളുകൾ സ്വന്തം പേരു മാറ്റി "പ്രമുഖൻ " , " ഉന്നതൻ " എന്നിങ്ങനെ മാറ്റുക. ചാനലിൽ പ്രമുഖൻ, ഉന്നതൻ എന്നു പറഞ്ഞ് കുറ്റം ചാർത്തുന്ന സമയത് ഈ പ്രമുഖർ / ഉന്നതർ കോടതിയിൽ പോയാൽ ഈ പറയുന്ന പ്രമുഖൻ പരുപാടി നിർത്തിക്കോളും🤣🤣🤣
🤣🤣 ഞാനും ചിന്തിച്ച കാര്യമാണ്. മേനകയുടെയും പ്രിയ ദർശന്റെയും മകൾ മാത്രം വന്നു. സിനിമയിൽ ഉള്ള പെണ്ണുങ്ങളെ കല്യാണം കഴിച്ച ഒരുത്തനും അവരുടെ ഭാര്യമാരെ പിന്നെ സിനിമയിലേക്ക് വിട്ടിട്ടില്ല 😆😆.. ഇത് തന്നെ കാര്യം. പാർവതി, സംയുക്ത, മഞ്ജു ( വിവാഹം കഴിഞ്ഞു ), കാവ്യ, പൂർണിമ
അങ്ങനൊരു സംഭവമുണ്ടെങ്കിലല്ലേ ധൈര്യമായി പേരു പറയാനാകൂ ? ഇതൊരു ഗമയ്ക്കു തട്ടി വിടുന്നതല്ലേ ? സൂപ്പർസ്റ്റാറുകൾ പോലും എന്നേ തേടി വന്നെന്നു പറഞ്ഞാൽ നിസ്സാര കാര്യമാണോ ?
അടയ്ക്കാ മോട്ടിച്ചവനെ വരെ ജട്ടിയിൽ നിർത്തി ഫോട്ടോ എടുത്തു പേരും അഡ്രസ്സും എന്തിന് അവന്റെ വീടിന്റെ തായ് ആധാരത്തിലെ ഡീറ്റെയിൽസ് അടക്കം കാണിക്കുന്ന നാടാണ്.... ഇപ്പൊ രണ്ട് കൂട്ടർ മാത്രം പ്രമുഖനും പ്രമുഖയും..... നന്മയുള്ള ലോകമേ!
ഉറപ്പുണ്ടോ ...ലാൽജോസ് രഞ്ജിത് ഒക്കെ ആ സമയം ഉണ്ട്..ഒരേ കടൽ 2006 ഇൽ ആണ് ചിത്രീകരണം... ഈ നടിയുടെ husband മായി പ്രോബ്ലെം പിന്നെ divorce ആ സമയത്ത് ആണ് അവർ ഇവിടെ വന്നത്.. അത് 2011 to 2013 കാലമാണ്... @@SabeerahamedParambathkandy
Why names are not being disclosed? Why mention 'mammooty film' when the director 's name is not being disclosed? This will keep the public guessing and put many innocent persons under the cloud of suspicion. This method of disclosing information is not proper. There appears to be some vested interest.
ഒരറ്റ സിനിമാക്കാരെയും ഉൽഘാടനം പൊതുപരിപാടികൾ സമമാന ധാനം സ്കൂൾ കോളജ് ആഘോഷങ്ങൾ etc എന്നീ പരിപാടികൾക്ക് വിളിക്കരുത് കാരണം ഇവർ പിന്നീട് പീഡന കേസിൽ വരുമ്പോൾ നാണക്കേട് ജനങ്ങൾക്കാണ്
Cinematographer she worked with in an early movie is Mr. Venu. His later works with Mammootty is Pazhassiraja and Pranchiettan. So the director she is talking about could be Hariharan or Renjith.
സൂപ്പർ താരങ്ങൾ സംവിധായാകാരോ ആണ്മക്കളെ അഭിനയിപ്പിക്കും. പെണ്മക്കളെ അഭിനയിയിപ്പിക്കില്ല. ജയറാംമും, ബിജു മേനോനും, ദിലീപും, ഫഹദ് ഫാസിലും വിവാഹം കഴിച്ചതിനു ശേഷം തങ്ങളുടെ ഭാര്യമാരെ ഫിലിം ഫീൽഡിൽ വിടാഞ്ഞതിന്റെ കാരണം അവർക്കു അറിയാം ഇത് അത്ര നല്ല മേഖല അല്ല എന്ന്. ഇവിടെ പൂച്ചക്ക് ആരു മണി കെട്ടും. ഒരു സർക്കാരിന് പോലും കഴിയുന്നില്ല. ഒരു വ്യക്തി ഒരാളെ കൊന്നാൽ കൊലയാളിയെയും, മരിച്ച ആളിന്റെ മക്കളെയും വിളിച്ചു കോൺക്ലെവ് നടത്തുകയാണോ പ്രതിവിധി. ഒരു സർക്കാരിനെ പോലും അമ്മാനം ആടാൻ ഇവർക്ക് കഴിവുണ്ട്. അത് കൊണ്ടല്ലേ ഒരു സർക്കാർ പോക്സോ case തെളിവ് ഉണ്ടായിട്ടും 4 വർഷം റിപ്പോർട്ടിന്റെ മുകളിൽ അട ഇരുന്നത്
കേസ് എടുക്കണം. സിനിമയുടെ പേര് പറയണം. ഈ സംവിധായകൻ ആരെന്നു ജനങ്ങൾ അറിയണം. ഇയാൾ തീർച്ചയായും ഇതുപോലെ ധാരാളം ചെയ്ത് കാണും. അതുകൊണ്ടാണല്ലോ ഈ അതിക്രമം ഉണ്ടായത്!!
ആർക്കും പേരില്ല.. പക്ഷേ മമ്മൂട്ടി സിനിമ, മോഹൻലാൽ സിനിമയിൽ അഭിനയിച്ച നടിയുടെ അമ്മയുടെ അനിയത്തിയുടെ ചേട്ടന്റെ മകൾ എന്ന് തുടങ്ങി സകല ന്യൂസിലും ഹെഡിങ് ഇവരുടെ പേര്...ഇരകൾ ആരും കേസും കൊടുക്കില്ല... കേസ് കൊടുപ്പിക്കാൻ WCC ക്ക് മുൻകൈ എടുത്തുകൂടെ.. ആർക്കും ഒന്നും ആവശ്യമില്ല... സൂപ്പർ താരങ്ങളുടെ പേര് പറഞ്ഞു കൊണ്ട് വീഡിയോ വയറൽ ആക്കുന്ന തിരക്കിലാണ് പ്രബുദ്ധ മലയാളികൾ... കൊള്ളാം.. മാപ്രകൾക്കു ഇപ്പോൾ മുല്ലപെരിയാർ ഡാം ഒരു വിഷയമേ അല്ല.. ഓണത്തിന് മുമ്പ് കേരളത്തിൽ നടക്കാൻ പോകുന്ന വൻ ദുരന്തനീ സൂചന നിങ്ങൾ ഒട്ട് അറിയുന്നുമില്ല...
@@shajishajipavumba3150 njan ardem fans alla. Nine pole matha rogam enikilla..atre uloo..mohan laline paranjal ni prathikarikillaloo. Mommoka yr paranjal muslims 😂
❤❤❤ Pranjiettan guys, don't worry, you all will be given 3 or 4 kits just before election in 2026... Please re-elect our marumon... then kit will only be distributed in 2031. by then arshoo muukkum and become then captain... beyond that kits or nothing needed for us....thank you ❤❤❤
Cinema vere personal life vere.ithellam oru entertainment aayittaanu kaanunnathu.thettu cheyyaathavar aayittu aarum ee lokathil illaa.aarum punyavanmaaronnumallallo.paapam cheyyaathavar kalleriyatte.
Oru karyam parayate njan oru pvt firm l anu work cheyune avde promotion polum chila ladies nu matra njan oke join cheytha post l thanne enum so ith Ella field lum und ,onum cheyan patila ithinethire ,career l angane ulla ladies matram munnot pokum baki ullavar same post l thanne irikum...
പേര് പറയടോ , പാവപ്പെട്ടവൻ ആണെങ്കിൽ അവന്റെ പേരും വീട്ടു പേരും അച്ഛന്റെ പേരും പറയൂല്ലോ. യോജിക്കുന്നവർ 👍🏻 കാണിക്കാമോ
👍👌🙏🌹
തല പോകും
@@Vpr2255SUNA
ഇവർ അഭിനയിച്ചത് 2004 ഇലെ " അകലെ " എന്ന ഒരു മലയാളം സിനിമയിൽ മാത്രം ; അതിനു പല അവാർഡുകളും കിട്ടി ;
@@muralipk1959 She didn't act in that movie. Listen to the interview.
ഈ ആഴ്ചമുതൽ മലയാള നടന്മാർക്ക് എല്ലാവർക്കും ഒരേ പേര് 👉 പ്രമുഖർ 😂
😂😂😂😂😂🙏🏻
lol .
😂🤭
@@musthafapadikkal6961 ,😂
😂😂😂
എല്ലാ പൂവൻ കോഴികൾക്കും ഒരേ പേര്... പ്രമുഖൻ, ഹായ്, എത്ര സുന്ദരമായ പേര്
@@devadasan710
Kollam Pramukhan
Pathanapuram UNNATHAN
😀
😂😂
പേര് ആ നടി പറഞ്ഞു, മുക്കിയത് 24 ന്യൂസ് ആണ്
ഇത്തരം കുറ്റം ചെയ്യുന്നവരെ പ്രമുഖർ എന്ന് വിശേഷിപ്പിക്കുന്നത് മലയാളത്തിന് നാണക്കേടാണ്😮
@@divakarankkdivakaran3032
No Names We’re Even Taken
What are u getting from saying this ??
പേരിൽ മാത്രമാണ് AMMA
അടുത്തു കഴിഞ്ഞാൽ UMMA
രാത്രിയായാൽ MAMA
എല്ലാം കഴിഞ്ഞാൽ CHUMMA🤣🤣🤣
😂😂😂😂😂
😄
അയ്യോ വയ്യാ 😂🤣
ഈ സംഭവം പുറത്തു വന്നതോടെ എല്ലാചാനലുകളിലും താങ്കളുടെ ഈ കമന്റ്സ് കണ്ടിരുന്നു 😂
Copy paste
ചാനലുകാർക്ക് കമ്പിക്കഥ കിട്ടണമെന്നു മാത്രമേയുള്ളൂ. അല്ലാതെ നീതി വേണമെന്നില്ല. ചാനലുകളിൽ ഇതിലും വലിയ പെഴപ്പത്തരമാണ് നടക്കുന്നത്.
Yallam oru sinima Katha pola
Channel avathaarakarum ikilikadha parayanulla avesam kaanumbo ivaroke ethu reethiyilulla journalisamanu padichirengiyath
കരക്ട്
അതുകൊണ്ടാണല്ലോ "പ്രമുഖ" വെച്ചുള്ള റിപ്പോർട്ടുകളുമായി ഇവരെല്ലാം വരുന്നത്. അതാവുമ്പം എന്തും അടിച്ചുവിടാം. കള്ളകഥ ആണേലും ആരും ചോദിക്കാൻ ചെല്ലില്ലല്ലോ. ഇതുപോലെയുള്ള ഉണ്ടയില്ലാ വെടിയൊക്കെ കാണാൻ ഇരിക്കുന്ന നമ്മളെ പറഞ്ഞാൽ മതി.
പ്രേക്ഷകർ ഇഷ്ടപ്പെടുന്ന കാര്യം telecast ചെയ്യാനേ ഏതൊരു ചാനലും ഇഷ്ടപ്പെടൂ . They will telecast whatever the audience like..
സ്ത്രീകൾ പേരു പറയാൻ ഉള്ള ധൈര്യം കാണിച്ചാൽ മാത്രം മതി , ഈ പ്രശ്നം ഇന്ന് കൊണ്ട് നില്കും,, ഇതു പോൽ പ്രവർത്തിക്കയോ,, ശരീരം പങ്കിടണം എന്ന ഡിമാൻഡ് വെക്കുമ്പോൾ തന്നെ വാർത്തയിൽ പേരു സഹിതം സംഭവം വാർത്ത യായി കൊടുക്കണം,, അതോടു കൂടി ഈ പ്രശ്നം ഇല്ലാതാവും,, പക്ഷെ അതിനുള്ള ആർജവം, ധൈര്യം, self worth, confidence ഉണ്ടായിരിക്കണം,,, ചില പൂച്ചകൾ ഉണ്ടു , ഒന്ന് തൊട്ടാൽ മതി നാല് കാലും പൊക്കി മലർന്നു കിടന്നു തരും,, അതു പോൽ ആണോ എന്ന് നോക്കാൻ ആണു ഏർത് അടിപ്പിച്ചു ഞരമ്പ് രോഗികൾ നോക്കുന്നത്,, 🥰🥰🥰🥰🥰സ്ത്രീകൾക്ക് ധൈര്യം, കോൺഫിഡൻസ് , self worth, ഇല്ലാത്തിടത്തു ഓളം കാലം ഇതു തുടരും ഗവണ്മെന്റ് നോ പോലീസ് നു പോലും സഹായിക്കാൻ പറ്റില്ല,, പെൺ സിംഹത്തിന്റ യോ, പെൺപുലിയുടെയോ,,പെൺ കടുവയുടെയോ ഒരു നോട്ടം കണ്ടാൽ അതിന്റെ അടുത്തേക്ക് ആർക്കു എങ്കിലും പോകാൻ ധൈര്യം ഉണ്ടോ,, പിന്നെ വേണ്ടേ അതിനെ ഒന്ന് തൊടാൻ 🌹🌹🙏🙏🥰
കുടുംബം തന്നെ ഇല്ലാതാക്കും.. അതാ എല്ലാവർക്കും പേടി..
വ്യഭിചാരം അലങ്കാരമായി മാറുന്നു 👍👍
ആ പ്രമുഖൻമ്മാർ ആരൊക്കയാണ് പറയണം മിസ്റ്റർ. ഒരു പാവപ്പേട്ടൻ ആണ് എങ്കിൽ കൊന്ന് തള്ളിയേനെ. സപ്പോർട്ട് ചെയ്യുന്നവർ തീ ലൈക് ചെയ്യൂ 🔥
ഇത്രയും നാളിൽ ഇവർക്ക് നാക്കില്ലായിരുന്നു ഭവന എന്ന നടി മാത്രമാണ് ഡെയ്ര്യം കാണിച്ചത് ഭവന molku ഒരു ബിഗ് സല്യൂട്ട്
Bhavanakku enthu Patti?
Bhavana never seen like she was never ever abused .
പേര് പറയാൻ പറ്റുവെങ്കിൽ മാത്രം നൂസ് പറഞ്ഞാൽ മതി പേര് പറയാൻ പറ്റില്ലങ്കിൽ ആരും ഈ നൂസ് പറയണ്ട
Director Ranjith palerimanikyam movie
അപ്പൊ അഖിൽ മാരാർ പറഞ്ഞത് എത്ര ശെരി യാണ് ബിഗ്ഗ് ബോസ്സ് നെ കുറിച്ച്
Yes...epo pulli paranjathu correct aanenu thonnunnu!!!
സത്യം
@@forest7113 എന്ത് പറഞ്ഞു =
വർഗീയ അജണ്ട
Yes big boss le oru nadi side role anu epol kure film il ond kettiyone vare upeshichu so ethoke doubts create cheyyane anu
എല്ലാവരും പ്രമുഖർ ആർക്കും പേരില്ല 😂ഹാഷ്മി ഇങ്ങനെ ഞെട്ടികൊണ്ടിരിക്കുന്നു 😁
Why talking about name . Name parayu Hasheem
😀😀😀
ആദ്യം മമ്മൂട്ടി പിന്നീട് സംവിധായകൻ 😁😁😁😁
ഇനി ഒരൊറ്റ വഴിയേ ഉള്ളൂ. കുറച്ചാളുകൾ സ്വന്തം പേരു മാറ്റി "പ്രമുഖൻ " , " ഉന്നതൻ " എന്നിങ്ങനെ മാറ്റുക. ചാനലിൽ പ്രമുഖൻ, ഉന്നതൻ എന്നു പറഞ്ഞ് കുറ്റം ചാർത്തുന്ന സമയത് ഈ പ്രമുഖർ / ഉന്നതർ കോടതിയിൽ പോയാൽ ഈ പറയുന്ന പ്രമുഖൻ പരുപാടി നിർത്തിക്കോളും🤣🤣🤣
Yass
15 സെക്കന്റിൽ കൂടുതൽ ഒരു സ്ത്രീയെ നോക്കുന്നത് തന്നെ കുറ്റകരമാണെങ്കിൽ ഇതും ശിക്ഷാർഹമായ കുറ്റം തന്നെയാണ്😨😨
പുരുഷൻ മാരെ നോക്കാൻ പ്രേരിപ്പിക്കുന്നത് ഇട്ടു നടക്കുന്നത് ഒരു പ്രശ്നം ഇല്ല
സംവിധായകന്റെ പേര് നോക്കാൻ കമന്റ് ബോക്സിൽ വന്നവരുണ്ടോ
കാര്യം ഇല്ല അങ്ങനെ പേര് പറയാൻ ഒരാള് ധൈര്യം കാണിച്ചാൽ എല്ലാവരും പറയും. ആദ്യം ഒരാള് തുടങ്ങണം എന്ന് ഉള്ളൂ. അത് ആരാണാവോ
Athe
Hi
Yes
ഉണ്ട്
അതെല്ലെ നടന്മാര് ആരെങ്കിലും പെൺമക്കളെ സിനിമയിൽ അഭിനിയിപ്പിക്കില്ല only ആൺമക്കൾ😂😂😂
അതാണ്
പോയാൽ പെഴക്കും എന്ന് അവർക്കറിയാം....
🤣🤣 ഞാനും ചിന്തിച്ച കാര്യമാണ്. മേനകയുടെയും പ്രിയ ദർശന്റെയും മകൾ മാത്രം വന്നു. സിനിമയിൽ ഉള്ള പെണ്ണുങ്ങളെ കല്യാണം കഴിച്ച ഒരുത്തനും അവരുടെ ഭാര്യമാരെ പിന്നെ സിനിമയിലേക്ക് വിട്ടിട്ടില്ല 😆😆.. ഇത് തന്നെ കാര്യം. പാർവതി, സംയുക്ത, മഞ്ജു ( വിവാഹം കഴിഞ്ഞു ), കാവ്യ, പൂർണിമ
ഭാര്യയെയും
Hindi sinimayil 😂alla nadan marum swantham😂 makalanegilum😅sinimayil adukum
വലും തലയും ഇല്ലാത്ത news
Chanlugarku like kittan vartha
നിങ്ങൾക്ക് ആ നടി പറയുന്നത് മനസിലാക്കാനുള്ള വിവരമില്ലാത്തതിന് വാർത്തയെ പറഞ്ഞിട്ട് എന്താണ് കാര്യം😂😂
Director Ranjith palerimanikyam shootinidayil vach
പ്രമുഖ സംവിധായകൻ : RANJITH
ചിത്രം : പാലേരി മാണിക്യം
Aa Nadi yude Peru ntha?@@greenstorm6755
പ്രമുഖനു പേരില്ലേ.. 😄 എന്ത് ജേർനലിസം ആണ് ഹസ്മി
അങ്ങനൊരു സംഭവമുണ്ടെങ്കിലല്ലേ ധൈര്യമായി പേരു പറയാനാകൂ ? ഇതൊരു ഗമയ്ക്കു തട്ടി വിടുന്നതല്ലേ ? സൂപ്പർസ്റ്റാറുകൾ പോലും എന്നേ തേടി വന്നെന്നു പറഞ്ഞാൽ നിസ്സാര കാര്യമാണോ ?
ഇവർ അഭിനയിച്ചത് 2004 ഇലെ " അകലെ " എന്ന ഒരു മലയാളം സിനിമയിൽ മാത്രം ; അതിനു പല അവാർഡുകളും കിട്ടി ;
Ipoo ketta news okka nokiyal ithu alla ithinte apram cheyum@@thomasjoseph5945
Peru arinjitu enthina..flex adikan aano....
Lal jose
പീഡനം നേരിട്ടവർക്ക് അത് വെളിപ്പെടുത്താൻ പറ്റിയ സമയമാണ്. എല്ലാവരും ധൈര്യപൂർവ്വം പ്രതികരിക്കണം.
അടയ്ക്കാ മോട്ടിച്ചവനെ വരെ ജട്ടിയിൽ നിർത്തി ഫോട്ടോ എടുത്തു പേരും അഡ്രസ്സും എന്തിന് അവന്റെ വീടിന്റെ തായ് ആധാരത്തിലെ ഡീറ്റെയിൽസ് അടക്കം കാണിക്കുന്ന നാടാണ്.... ഇപ്പൊ രണ്ട് കൂട്ടർ മാത്രം പ്രമുഖനും പ്രമുഖയും.....
നന്മയുള്ള ലോകമേ!
അവര് ആണ് മിടുക്കി.... കിടന്നു കൊടുക്കാതെ ഓടി രക്ഷ പെട്ടല്ലോ 🙏🙏
എന്താ ആരും പേര് പറയാത്തെ 😮🤷🏽♀️
പേരു പറഞ്ഞാൽ ഇവരുടെ ബാക്കി കഥകൾ കൂടി പുറത്തു വരും 😂😂😂
ഇവർ അഭിനയിച്ചത് 2004 ഇലെ " അകലെ " എന്ന ഒരു മലയാളം സിനിമയിൽ മാത്രം ; അതിനു പല അവാർഡുകളും കിട്ടി ;
പേരുപറഞ്ഞാൽ ഇവരുടെ career ഇല്ലാതാക്കും, നടന്മാർ ആണെങ്കിൽ അവരുടെ ഫാൻസ് കൂട്ടമായി ആക്രമിക്കും
@@muralipk1959ഇത് ഇവർ അഭിനയിക്കാതെ പോയ ഫിലിം നെക്കുറിച്ചാണ് പറയുന്നത്
@@muralipk1959ഈ സിനിമയിൽ അവർ അഭിനയികാതെ തിരിച്ചു പോയി, ഡയറക്ടറുടെ പെരുമാറ്റം കൊണ്ട്!
അറിയാൻ വയാത്തത് കൊണ്ട് ചോദിക്കുകയാ, ആർക്കും പേരില്ല പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം, ധൈര്യപൂർവം പേര് പറയണം
Correct ,y they r scared
നടന്ന കാര്യമാണെങ്കിലല്ലേ പറയാനാകൂ. ഇത് ഇവളുമാരു ഒരു ഗമയ്ക്ക് പറയുന്നതല്ലേ ?
Third class news, nalla feild alla ennu arinjittum chadi kodukkum. Ennittu mongum. None sense
🤮@@thomasjoseph5945
ഒരാഴ്ച മുമ്പ് വരെ വയനാട് ദുരന്തത്തിൽ വിങ്ങിപ്പൊട്ടിയ അവതാരകർ ഇപ്പോൾ ഇക്കിളിക്കഥകൾ വായിക്കാൻ മൽസരിക്കുകയാണ് എന്തൊരു വിരോധാഭാസം
മക്കള് പോയി പ്രാർത്ഥിച്ചോളു 😄 ഇതൊന്നും കാണാനും കേൾക്കാനും സമയം കളയണ്ട 😄
എന്നും പോട്ടികരയാനും എന്നും പൊട്ടി ചിരിക്കാനും പറ്റുമോ. താങ്കൾക്ക് അങ്ങനെ കഴിയുമായിരിക്കും അല്ലെ
ഡയറക്ടർ രഞ്ജിത്ത്. സിനിമ: പാലേരി മാണിക്യം.
പേരു പറയാൻ മടിയുള്ളവർ വാർത്ത കൊടുക്കണ്ട അതിനാൽ തന്നെ വീണ്ടും വീണ്ടും അതിക്രമം തുടർക്കഥയാകുന്നു.
എന്താ ഹാഷിമി പ്രമുഖ ചം വിതായാകാൻ എന്ന് നിങ്ങളും പറയുന്നേ അവന്റെ അമ്മ അവന്ന് പ്രമുഖൻ എന്നാണോ പേരിട്ടത്
😂
😂😂😂
But avarkku endengilum problem kanumayirikkum.
name paranjal...ee channelinte peril case varum.
,😂😂😂😂
പലപ്പോഴും ജീവൻ പണയം വച്ചു അവർ അവിടുന്ന് രക്ഷപെട്ടു പോന്നു എന്ന് പറയുന്നതാവും ശരി
മമ്മൂട്ടി പടം എന്ന് പറയാൻ കാണിച്ച ആർജവം സംവിധായകന്റെ പേര് പറയാൻ കാണിക്കാതെത്ത് എന്തുകൊണ്ടാണ് 😮
Ranjith - Pranchi
കറക്റ്റ്@@ajooba4466
Have heard ranjit is a kozhi...
24 first edited the name of Renjith right?
പ്രമുഖ സംവിധായകൻ : RANJITH
ചിത്രം : പാലേരി മാണിക്യം
ഈ വീഡിയോ കാണുന്ന പ്രമുഖൻ.
"ഹാവൂ എന്റെ പേരില്ല "
ശ്യാമപ്രസാദ് ഒരേ കടൽ
ഉറപ്പുണ്ടോ ...ലാൽജോസ് രഞ്ജിത് ഒക്കെ ആ സമയം ഉണ്ട്..ഒരേ കടൽ 2006 ഇൽ ആണ് ചിത്രീകരണം... ഈ നടിയുടെ husband മായി പ്രോബ്ലെം പിന്നെ divorce ആ സമയത്ത് ആണ് അവർ ഇവിടെ വന്നത്.. അത് 2011 to 2013 കാലമാണ്...
@@SabeerahamedParambathkandy
@@Siddh_Raaaj ranjith , paleri manikyam
അത് കൊച്ചിയിൽ ആയിരുന്നില്ല ലോ. ആണോ?@@rahulrnair6224
പ്രമുഖ സംവിധായകൻ : RANJITH
ചിത്രം : പാലേരി മാണിക്യം
Why names are not being disclosed? Why mention 'mammooty film' when the director 's name is not being disclosed? This will keep the public guessing and put many innocent persons under the cloud of suspicion. This method of disclosing information is not proper. There appears to be some vested interest.
Ranjith paleri manikam
Excellent comment, some dirty agenda is there
ഈ സംവിധായകൻ ഫിലിം ചേമ്പർ ചെയർമാൻ രഞ്ജിത്ത് ആണെന്ന് ഈ നടി പറഞ്ഞു, പക്ഷെ 24News Exclusive മുക്കിയതാണ്.
Movie - പലേരി മാണിക്യം
ഡയറക്ടർ - രഞ്ജിത്
മലയാള സിനിമ Globally മാനം കെടുന്ന അവസ്ഥയാണല്ലൊ കാണാൻ കഴിയുന്നത് 😮🙆
Uyyo idhem,Bollywood ne Patti ariyanjitta..Farah Khan twin brother,Mahesh bhatt,ivarokke ithuthanneyanu pani
Ella industry ithupole തന്നെയാണ്.. ഫിലിം aayalum fashion aayalum me too movement നടന്നത് keralathil അല്ല.
Baaki okke decent aanu
Allam nikkanam
അന്ന് പോലിസ് സ്റ്റേഷൻ അവധിയായിരുന്നു അത് കൊണ്ട് അവരെ കുറ്റം പറയരുത് 😮
തുറന്നു പറയാൻ നടികളുടെ പേടി മാറണം.. പേടി മാറ്റാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. മീഡിയ ക് സാതിക്കും അവരുടെ പേടി മാറ്റാൻ. ഹാഷ്മി ❤
Adhokke pande adh kondalle pathra
Vum vartha chanalukalum janangal nirthiyadh conimayum 95 sadhamanam janangalum nirthiyadh
She must be brave enough to declare his name this is the right time!!!
Why don`t you tell the name of RENJITH?
മമ്മുട്ടിക്ക് മാത്രം മാത്രമേ പേരുള്ള സംവിധായകന് പേരും പറിയുമൊന്നും ഇല്ലേ
പറി കട്ട് ചെയ്തു കാണും
കൊല്ലതാണോ വീട് 😂👍👍👍
മമ്മൂട്ടിയെ ഒറ്റതിരിഞ്ഞു മോശപ്പെടുത്താനുള്ള ഒരു കൊട്ടേഷൻ ആണ് ഇപ്പോൾ എല്ലാ ചാനലിലും നടക്കുന്നത്
@@jimkurian1596 🤭🤭🤭
@@Sgvsgv603😂😂സുടാപ്പി മമ്മദ്
നാണക്കേട് മലയാളത്തിലെ എല്ലാവരും കോഴികൾ ആണോ..
കോഴി എന്ന് പറഞ്ഞ് ഇത്തരം ഗുരുതരമായ ആരോപണങ്ങളെ തരം താഴ്ത്തരുത്... വെറും വായിനോട്ടവും കൊഴിത്തരവും അല്ല. ശാരീരിക, ലൈംഗിക ചൂഷണമാണ്...
Yes becoz those who eat chicken ....they are all chicken ..so stop eating chicken
ഒരാളുണ്ട്.... സന്തോഷ് പണ്ഡിറ്റ്..... 😊
@@johanjibi8192ayalum kanakka
സിനിമ പാലേരി മാണിക്യം. സംവിധായകൻ രഞ്ജിത്ത്. അപ്പോൾ അതിൽ അഭിനയിച്ച ശ്വേതാ മേനോനും മൈഥിലിയും എങ്ങനെയായിരിക്കും അവർക്ക് ആ റോൾ കിട്ടിയത്😂
Reveal the name of that 'some one' who called you.
ആ പ്രമുഖ സംവിധായകന്റെ പേര് പറ ചേച്ചി..ഇത് എന്തോന്ന് ഇല ഇട്ടു വന്നിരുന്നിട്ടു ചോറില്ല എന്നോ
Malayalam arriyillah Bengali annu
.Aliyan Bengali choodkkku ..ellarum kattakku ondu
Evalde movie nokkiya pore
ഓർമ്മയില്ല.😂😂
@@AthinThomassathinu eval ethadeyy😂
പേര് ഒരു ക്ലു ,
പോലീസ് സ്വമേധയാ കേസെടുത്തു ആ സംവിധായകനെതിരെ അന്വേഷണം നടത്തണം.
ഒരറ്റ സിനിമാക്കാരെയും ഉൽഘാടനം പൊതുപരിപാടികൾ സമമാന ധാനം സ്കൂൾ കോളജ് ആഘോഷങ്ങൾ etc എന്നീ പരിപാടികൾക്ക് വിളിക്കരുത് കാരണം ഇവർ പിന്നീട് പീഡന കേസിൽ വരുമ്പോൾ നാണക്കേട്
ജനങ്ങൾക്കാണ്
Cinematographer she worked with in an early movie is Mr. Venu. His later works with Mammootty is Pazhassiraja and Pranchiettan. So the director she is talking about could be Hariharan or Renjith.
കഴിഞ ദിവസം ഒരു പോൺ നടി പാതിവൃത്യം പറയുന്നത് കേട്ടു.... ഇനി എന്തെല്ലാം കേൾക്കണം.
ഉപ്പും മുളകും എന്ന പ്രോഗ്രാമിലെ നടിയുടെ കരച്ചിൽ കൂടി ചർച്ച ചെയ്യേണ്ട
Arude
@@muhd-alichr872അവൾക്കു ഓക്കേ ഇത് ഒരു വിഷയവും ഇല്ല..
@@nishanthjayan9756എന്ന് നിങൾ തീരുമാനിച്ചത് അവർക്ക് അറിയുമോ
AA KILAVIYUDEY KAARYAM AANO?
സൂപ്പർ താരങ്ങൾ സംവിധായാകാരോ ആണ്മക്കളെ അഭിനയിപ്പിക്കും. പെണ്മക്കളെ അഭിനയിയിപ്പിക്കില്ല. ജയറാംമും, ബിജു മേനോനും, ദിലീപും, ഫഹദ് ഫാസിലും വിവാഹം കഴിച്ചതിനു ശേഷം തങ്ങളുടെ ഭാര്യമാരെ ഫിലിം ഫീൽഡിൽ വിടാഞ്ഞതിന്റെ കാരണം അവർക്കു അറിയാം ഇത് അത്ര നല്ല മേഖല അല്ല എന്ന്. ഇവിടെ പൂച്ചക്ക് ആരു മണി കെട്ടും. ഒരു സർക്കാരിന് പോലും കഴിയുന്നില്ല. ഒരു വ്യക്തി ഒരാളെ കൊന്നാൽ കൊലയാളിയെയും, മരിച്ച ആളിന്റെ മക്കളെയും വിളിച്ചു കോൺക്ലെവ് നടത്തുകയാണോ പ്രതിവിധി. ഒരു സർക്കാരിനെ പോലും അമ്മാനം ആടാൻ ഇവർക്ക് കഴിവുണ്ട്. അത് കൊണ്ടല്ലേ ഒരു സർക്കാർ പോക്സോ case തെളിവ് ഉണ്ടായിട്ടും 4 വർഷം റിപ്പോർട്ടിന്റെ മുകളിൽ അട ഇരുന്നത്
നല്ല തുക കിട്ടിയാൽ, ചിലർ മൊഴിമാറ്റാൻ തയ്യാറാവും അതിനാലാണ് വേട്ടക്കാരുടെ പേരുകൾ അവസാനം വരെ രഹസ്യ മാക്കുന്നത്,
പേര് പറയില്ല എല്ലാർക്കും കൂടെ ഒറ്റപേര് പ്രമുഖർ 🙏🙏
കേസ് എടുക്കണം. സിനിമയുടെ പേര് പറയണം. ഈ സംവിധായകൻ ആരെന്നു ജനങ്ങൾ അറിയണം. ഇയാൾ തീർച്ചയായും ഇതുപോലെ ധാരാളം ചെയ്ത് കാണും. അതുകൊണ്ടാണല്ലോ ഈ അതിക്രമം ഉണ്ടായത്!!
പ്രമുഖന്മാർക്കാർക്കും പേരില്ലേ ഹാഷ്മി. ?
Ethil nthinaa mammootty name paryunathee.. Director name paryunilaa ayal thattu chaythittu mammootty name paryunuu varuthe.. Cinema name paryunila
ആർക്കും പേരില്ല.. പക്ഷേ മമ്മൂട്ടി സിനിമ, മോഹൻലാൽ സിനിമയിൽ അഭിനയിച്ച നടിയുടെ അമ്മയുടെ അനിയത്തിയുടെ ചേട്ടന്റെ മകൾ എന്ന് തുടങ്ങി സകല ന്യൂസിലും ഹെഡിങ് ഇവരുടെ പേര്...ഇരകൾ ആരും കേസും കൊടുക്കില്ല... കേസ് കൊടുപ്പിക്കാൻ WCC ക്ക് മുൻകൈ എടുത്തുകൂടെ.. ആർക്കും ഒന്നും ആവശ്യമില്ല... സൂപ്പർ താരങ്ങളുടെ പേര് പറഞ്ഞു കൊണ്ട് വീഡിയോ വയറൽ ആക്കുന്ന തിരക്കിലാണ് പ്രബുദ്ധ മലയാളികൾ... കൊള്ളാം..
മാപ്രകൾക്കു ഇപ്പോൾ മുല്ലപെരിയാർ ഡാം ഒരു വിഷയമേ അല്ല.. ഓണത്തിന് മുമ്പ് കേരളത്തിൽ നടക്കാൻ പോകുന്ന വൻ ദുരന്തനീ സൂചന നിങ്ങൾ ഒട്ട് അറിയുന്നുമില്ല...
Shariya
ആരാണ് പേര് പറയൂ. വിഗ്രഹങ്ങൾ എല്ലാം വീണു ഉടയട്ടെ
Ennaalum aaraayirikkum aa director??? Any Guess???🤔🤔🤔 Hari Kumar thanne aano ethum???
WCC യിൽ ഉള്ളവർ നല്ല കുടുംബത്തിൽ പിറന്നവരാണ് AMMA യിൽ ഉള്ളവൾ എന്തിനും തയ്യാറായി നടക്കുന്ന സ്ത്രീകൾ, ആണുങ്ങൾ ആണെങ്കിൽ... MAMA പണി 😊
Uvva uvve wccc nalla choopper aalkkar aanu 😂😂😂ചിരിപ്പിക്കാതെ പൊ
Ente chetta comedy parayalle
Amma ആദ്യം തിരിച്ചിട്ട് നോക്ക് എന്നിട്ട് പറ.
@@Subishibin avanu vivaramillathe പറയുന്നതാ 😂😂😂
Ayyo 😂😂😂😂😂😂REEMA Kallingal ......etc etc .
വെടിക്കഥകൾ തുടരട്ടെ ...
മമ്മൂട്ടിയുടെ പേര് കൂടി പുറത്ത് വരേണ്ടതുണ്ട് ..
Enik oru samshayam director name parayanathin pakaram Mammootty yude cinema Mammootty yude cinema enn parayane enthin aan. Director name para
S kumar enn aan a ccinematographerinte പേര്
Tell that director name as well...
She should inform the name of the director.he should be exposed
Mammootty യുടെ പേര് എന്തിനി ഇടുന്നു സിനിമയുടെ പേരും സംവിധായകന്റെ പേരും വെളുപ്പെടിത്തുക
Mammooty ninte thantha anoo
@@marykutty-bh2djഅദ്ദേഹം തെറി ഒന്നും പറഞ്ഞില്ലല്ലോ താങ്കൾ എന്തിനു മോശമായിട്ട് ഇങ്ങനെ തെറി പറയുന്നത് മോഹൻലാൽ ഫാൻസ് ആയിരിക്കും അല്ലേ
Mammokka enthe chayathu director name para
@@shajishajipavumba3150 njan ardem fans alla. Nine pole matha rogam enikilla..atre uloo..mohan laline paranjal ni prathikarikillaloo. Mommoka yr paranjal muslims 😂
@@shajishajipavumba3150 ellayidathum mammooty ye vargeyamayi poki kanikuka.. mohanlal ne negetive adikuka.. aranenu ellavatkum ariyam
ഹാശ്മി നീ ആണ് ആണേൽ ആ പ്രമുഖ ന്റെ പേര് പറയു 🙏🙏🙏🙏
😂😂😂😂
Lal jose
@@srk6093 DO ANAVASHYAM PARAYARUTHU NADIKALKKOPPAM ACHANUM AMMAYUM VISHWASSICHU VIDUNNATHU LAL JOSE NUM, SREENIVASANUM POOAM MAATHRAM AANU NILA MARAKKAATHAVAR
Ranjith paleri manikam
24 ചാനലിനു വാർത്ത മുക്കാനുമറിയാം. Renjit Paalerimanikam.അവർ വേറെ ചാനലിൽ പറഞ്ഞു .
Movie paleri manikyam alle
പടം പാലേരി മണിയ്ക്കം.
സംവിധായൻ രഞ്ജിത്ത്.
കാര്യങ്ങള് ക്ലാരിറ്റിയോട് കൂടി പറയാൻ കഴിയുന്നില്ലെങ്കിൽ മിണ്ടാതിരിക്കുക.ഇങ്ങനെ ഒരു കാര്യം ശരിയായി ഓർത്തെടുക്കാൻ പറ്റുന്നില്ലെങ്കിൽ ...
എല്ലാവരും ബംഗാളികൾക്ക് പണികൊടുത്തു നമ്മൾ വീട്ടിൽ ഇരിക്കും പക്ഷെ സിനിമാകാർക്ക് പണികൊടുത്ത ഏക ബംഗാളി 😂😂😂😂ഇഷ്ടപെട്ടാൽ ഒരു ലൈക് 😜👍🏻
പേരില്ലാത്ത ഡയറക്ടർ, നിർമാതാവ്, നടൻ etc
❤❤❤
Pranjiettan guys, don't worry, you all will be given 3 or 4 kits just before election in 2026...
Please re-elect our marumon... then kit will only be distributed in 2031. by then arshoo muukkum and become then captain... beyond that kits or nothing needed for us....thank you
❤❤❤
Asianet have done good job by sharing the Director name and it’s Mr. Renjith 😏
മലയാള സിനിമാലോകത്തെക്കുറിച്ച് ഓർത്തു ലജ്ജ തോന്നുന്നു
പ്രമുഖൻ എന്നതിന് ഒരു Definition വേണം ഹഷ്മി ...😂❤...
ജനങ്ങൾ ഒന്നും മലയാളം ഫിലിം കാണരുത്
Cinema vere personal life vere.ithellam oru entertainment aayittaanu kaanunnathu.thettu cheyyaathavar aayittu aarum ee lokathil illaa.aarum punyavanmaaronnumallallo.paapam cheyyaathavar kalleriyatte.
JackieChan film only.
എന്നിട്ടും എന്നിട്ട്
Alngl chennai - Mumbai adholokam fund cheyyuna cinemakal kaanam ennal
Malayalam mathramalla yallam kanakka
Directer de perariyumpol 24 nte vayadanjolum. Maram muri channelil Motta enthu parayumo ?
Movie name please
പണ്ടത്തെ me too പോലെ ഉള്ളവരും ഇല്ലാത്തവരും ഒക്കെ ഇപ്പോൾ വരും. സോഷ്യൽ മീഡിയയിൽ ആളാവാൻ പറ്റിയ അവസരമാണ്😅😅
പേര് പറയാൻ ധൈര്യം കാണിക്കണം....അല്ലാത്തപക്ഷം ഇത് പരദൂഷണം പറച്ചിലാവും...ഏതായാലും ചാനലുകൾക്ക് പൈങ്കിളി കഥപറഞ് ആസ്വദിക്കാം
മലയാളസിനിമയിലെ എല്ലാ നടന്മാരുടെയും സംവിധായകരു ടെയും പേര് പ്രമുഖൻ 😅
Why dont you reveal who it is????
who is that director?
ഒരാഴ്ച ചർച്ച നടത്താം എന്നല്ലാതെ ഇവിടെ വേറെ ഒന്നും സംഭവിക്കില്ല
ഇത്രയും കാലം റിപ്പോർട്ടിൽ യാതൊരു നടപടിയും എടുക്കാതിരുന്ന സംസ്ഥാന സർക്കാർ സ്ത്രീകളുടെ സുരക്ഷയിൽ യാതൊരുവിധ നടപടിയും എടുത്തില്ല എന്നത് ഗുരുതരമായ വിഷയമാണ്
പേരില്ലാത്ത സ്ഥിതിക്ക് മമ്മൂട്ടി സിനിമകള് സംവിധാനം ചെയ്ത എല്ലാവരുടെയും list edukkam
മെയ് ബി ഐ think അക്കളെ ഒരു ബിഗ് b
😂😂😂😂😂
😂
@@FathimaRifa-nt7uv rajamanikyam, thaskara veeran , raapakal, cbi, bus conductor , thommanum makkalum , ethrayum cinemakal 2005 il erangi..
Kaazcha, vajram, cbi , aparichithan, vesham 2004 il
Whats her name?...anybody please?
24 ile women reporters ini ennu parathi kodukkumo
മലയാള സിനിമ ഇൻഡസ്ട്രിയൽ മാത്രമല്ല എല്ലാസിനിമ ഇൻഡസ്ട്രിയലും ഇതക്കെ തന്നെയാ അവസ്ഥ
Oru karyam parayate njan oru pvt firm l anu work cheyune avde promotion polum chila ladies nu matra njan oke join cheytha post l thanne enum so ith Ella field lum und ,onum cheyan patila ithinethire ,career l angane ulla ladies matram munnot pokum baki ullavar same post l thanne irikum...
@@SudhaDevi-vn5px പ്രതികരിക്കുക!
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ആ സംവിധായക്കന്റെ പേര് വെളിപ്പെടുത്തണം
Case nikkilla,athu kondu anu ottakku matting kondu police try cheythatu,no evidence. Director mamman ithu etra cheythastaa😂
DIRECTOR RANJITH
രഞ്ജിത്ത്... ചിത്രം:- പാലേരി മാണിക്യം 😂
She has mentioned his name in asianet news
He’s Mr Ranjith
Tell the name of the director.
ചങ്കുറ്റത്തോട് സംസാരിക്കുന്ന ഹാഷമി.. സംവിധായകന്റെ പേര് പറയൂ..
എന്തായാലും മലയാള ഫിലിമിന് നല്ല പേരാണ്
24 ന് ഇത്ര പേടിയാണോ ആ സംവിധായകന്റെ പേര് പറയാൻ, പിന്നെ എന്ത് jernalisam 😂
Y can't you mention their name?
എന്തിനാണ് ഇങ്ങനെ നിങ്ങൾ വലിച്ച് നീട്ടി ചാനലിന് റേറ്റിഗ് ഉണ്ടാക്കുന്നത്. പ്രമുഖർക്ക്പേര് ഇല്ലേ?