കള്ളന്മാരെ പേടിച്ച് രാത്രി ഉറക്കം നഷ്ടപ്പെടുന്നു 🤣

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 282

  • @Kaachu.shorts
    @Kaachu.shorts Месяц назад +12

    കള്ളനെ കാണുബോൾ തന്നെ നാക്ക് പൊങ്ങില്ല, പേടിച്ചു തട്ടുതട്ടും, അനുഭവം ഒണ്ടു 😢, സൂപ്പർ സോങ് 🥰👌🏻♥️

  • @rajasreeramesh6083
    @rajasreeramesh6083 Месяц назад +2

    കള്ളനെ കണ്ടാൽ അപ്പോൾ തന്നെ ബോധം പോവൂല്ലേ സിങ്കു 😅 നല്ല പാട്ട് നന്നായി പാടി ❤❤

  • @Neelambari_N
    @Neelambari_N Месяц назад +4

    ഈ ധൈര്യശാലിയെ:അങ്ങ് ദത്ത് എടുത്താലോ😂😂🤣🤣❤️❤️❤️❤️❤️❤️🤣🤣🤣🤣

  • @jasminejoseph8715
    @jasminejoseph8715 Месяц назад +1

    Twinkle ...yur words e reallly encoiraging n giving us wosdom...

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd Месяц назад

    അടിപൊളി സിംഗിമ്മ നല്ല പാട്ടെ ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ പാട്ടുകൾ

  • @MrBeanTime
    @MrBeanTime Месяц назад +4

    ചേച്ചി ഒറു സംഭവം തന്നെ ആണുട്ടോ ദാസാ എന്റെ ഈ 28 വയസിൽ ഇത് പോലെ ഒരു ചങ്ക് ഉറപ്പുള്ള സ്ത്രീ യെ ഞാൻ കണ്ടിട്ടില്ല 😍 ഞരമ്പന്റെ കാര്യം പറഞ്ഞപ്പോൾ ചേച്ചിടെ മുഖത്തെ ഭാവങ്ങൾ അവൻ കണ്ടിട്ടുണ്ടെകിൽ 😅 കളസത്തിൽ മുള്ളി കാണും അവൻ 😂

  • @sunithagopakumar9380
    @sunithagopakumar9380 Месяц назад

    നല്ല ഒരു പാട്ടുകാരിയെ പരിചയപ്പെടുത്തിയ singumma kku thanks ❤️. ഇന്നത്തെ വീഡിയോ ഇഷ്ട്ടപെട്ടു. 👌

  • @reenasuresh4148
    @reenasuresh4148 Месяц назад +1

    സൂപ്പർ പാട്ട് നല്ല sound പിന്നെ കള്ളന്മാരെ ഒടിക്കാനുള്ള മാർഗങ്ങൾ പറഞ്ഞുതന്നതിനു ഒരുപാടു നന്ദി ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @BijiMuralidharan
    @BijiMuralidharan Месяц назад +2

    Singu kallane kanumbolthanne kaiyum kalum virakyum.pediyanu.pinne pattu supper ❤❤❤❤

  • @LakshmikuttanK.p
    @LakshmikuttanK.p Месяц назад +6

    ആ വലിയ മാലയിട്ട് ഏതോ പരിപാടിയിൽ singu ഇരിക്കുന്നത് കണ്ടിരുന്നു ♥️

  • @CensorGuru
    @CensorGuru Месяц назад

    Super.. Super..... Verygood song👌👌👌👌👌orupad ishttapettu nn👌👌singu

  • @Manju-f9r2q
    @Manju-f9r2q Месяц назад

    ചേച്ചി പാട്ട് 👌സൂപ്പർ ❤❤❤❤❤❤

  • @sijinsijin5166
    @sijinsijin5166 Месяц назад

    ഞങ്ങൾ കള്ളന്മാരെ അത്രയ്ക്ക് പേടിയാണോ മാടത്തിന് നിത്യ ചെലവിന് വേണ്ടി ഒരു കെട്ട് ഓലയോ വൈക്കോലോ കട്ട് വിൽക്കുന്നതാണ് എന്റെ തൊഴിൽ പക്ഷേ രാജ്യത്തെ ബാങ്കുകളിൽ നിന്നും കോടിക്കണക്കിന് രൂപയുടെ ലോണെടുത്തു പാശ്ചാത്യ രാജ്യങ്ങളിലേക്ക് മുങ്ങിയ ഗുജറാത്തികളോട് ആർക്കും ഭയമില്ല യോർക്ക് ഷെയർ സിറ്റിയിൽ നിന്നും 5 കിലോമീറ്റർ മാറി എസ്റ്റേറ്റ് വാങ്ങി ഇന്ത്യയിൽ നിന്നും 3000 കോടി രൂപ തട്ടിയ വിജയ് മല്യ ചേട്ടൻ അടിപൊളി ജീവിതം നയിക്കുന്നുണ്ട്❤❤❤

  • @arghealthcare5258
    @arghealthcare5258 Месяц назад +2

    Nannayi padi,nalla sound iniyum padanam to🎉🎉🎉🎉kootukari❤❤❤

  • @Shailanaturals
    @Shailanaturals Месяц назад +1

    Singumma super aane❤❤❤❤

  • @rosemarysolomon266
    @rosemarysolomon266 Месяц назад

    Ohhh Super patu❤❤❤❤😍😍😍👌👌👌

  • @sheebabk8572
    @sheebabk8572 Месяц назад +1

    പാട്ട് നന്നായിട്ടുണ്ട് 👌🏻 അഭിനന്ദനങ്ങൾ 🙏🏻🥰🥰❤️❤️

  • @preethasarath7983
    @preethasarath7983 Месяц назад +2

    ❤❤❤ നല്ല പാട്ട്. നന്നായിപാടീ..

  • @vijithasuprararajan7126
    @vijithasuprararajan7126 Месяц назад

    Nalla pattukal..ente fvrt song aanu .2m..njanum oru kochu singer aanu😛😊😊🙏😄

  • @rejanibaiju4414
    @rejanibaiju4414 Месяц назад +1

    Enik othiri ishtamulla pattu❤ super ayit padi❤

  • @travel-thoughts10
    @travel-thoughts10 Месяц назад

    കള്ളന്മാര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടി ആണ് singumma🥰🥰🥰

  • @gamingwithempire4158
    @gamingwithempire4158 Месяц назад +1

    ഞങ്ങടെ പട്ടികള് മേല് ചാടി കടിക്കും... ചേച്ചി വോയിസ്‌ മെസ്സേജ് അയച്ചതിനു.... ഉമ്മ ഉമ്മ ഉമ്മ ❤❤❤❤...... ശരിക്കും.... വല്ലാത്തൊരു ഇഷ്ടം.... പിന്നെ പാട്ട് സൂപ്പർ....🎉🎉🎉

  • @Ramyasvlog263
    @Ramyasvlog263 Месяц назад

    ചേച്ചി എന്റെ വീട്ടിൽ വിരുന്ന് വന്ന ഒരു ബന്ധു എന്റെ ഒരു ആഭരണം അടിച്ചുമാറ്റി.ഞാൻ അത് വീട്ടിൽ കുറെ തിരഞ്ഞു. കുറച്ച് ദിവസത്തിനു ശേഷം അവർ അത് അണിഞ്ഞ ഇരു ഫോട്ടോ statas ഇട്ടു സ്വർണമാണെന്ന് കരുതിയാണ് എടുത്ത് but അത് വരവിന്റെ ആയിരുന്നു. അവർക്കു അങ്ങനെ ഒരുസ്വഭാവം ഉണ്ടായിരുന്നു.അത് വിട്ടാൽ ശരിയാവില്ല എന്ന് തോന്നിയ ഞാൻ പറഞ്ഞു നിങ്ങൾ എടുത്തു കൊണ്ടുപോയ എന്റെ ആഭരണം എനിക്കു പെട്ടന് കൊണ്ടുതരണം എന്ന് അതിനു അതികം വിലയൊന്നും ഇല്ല പക്ഷെ ഇത് വിട്ടുകളഞ്ഞാൽ വീണ്ടും ഇനിയും അതുപോലെ അവർക്കു ചെയ്യാൻ തോന്നും എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്. ഈകാര്യം അവരെ ബാധിക്കുന്ന തായോണ്ട് ഞാൻ ആരോടും പറഞ്ഞില്ല. ഇനി ചോദിക്കാതെ ആരുടെ മുതലും എടുക്കരുതെന്നു പറഞ്ഞു.

  • @ramlathali3699
    @ramlathali3699 Месяц назад

    Super song നന്നായി പാടുന്നു ❤❤❤ചേച്ചി

  • @നീലാംബരി-ര7ഖ
    @നീലാംബരി-ര7ഖ Месяц назад

    ശ്ശെടാ പാട്ട് കേട്ട് കഴിഞ്ഞപ്പോ സിങ്കുമ്മ പറഞ്ഞ കാര്യം മറന്നു പോയി 😂 ഇനി ഒന്നൂടി വീഡിയോ കാണട്ടെ 😂 പാട്ട് ഒരു രക്ഷയുമില്ല കേട്ടോ 👌🏻❤️ "കൽപാന്തകാലത്തോളം" ഈ പാട്ടിന്റെ ഒരു പ്രത്യേകത ഇതിൽ മൊത്തത്തിൽ ഒരു ' ക ' മയം ആണ് 🥰

  • @sudhagopikrishnan
    @sudhagopikrishnan Месяц назад +2

    SINGHU NU VENDI MATHRAM PADIYATHA NALLA VOICE SELVI❤❤❤❤👌🥰🎉

  • @vijithasuprararajan7126
    @vijithasuprararajan7126 Месяц назад

    Super aayittund chechi..nalla video

  • @geethadevi7589
    @geethadevi7589 Месяц назад

    Song super duper Othiri Snehathode 🥰💕💕🥰

  • @krishnavasudevan556
    @krishnavasudevan556 Месяц назад +1

    Pattu suprb ❤❤❤❤❤❤❤❤

  • @Lunaitshere
    @Lunaitshere Месяц назад

    Chechi njan beena from aluva anta veedinaduth allam Keri evide njaghal uragheetilla mulakpodi kambi oke aduth vechanu kidakkunnath pediyakukayanu evde vilapidippullath onnumilla kurach pazhaya thuni mTramullu veed rentanu 2 nilayamu kallanu ariyillalo nammude avastha❤

  • @syamalats860
    @syamalats860 Месяц назад +1

    Ente ishttappetta song.super ayudham kayilillathavan adaradunnath engine.best singu.

  • @CensorGuru
    @CensorGuru Месяц назад

    Song adiipol chechii❤️❤️😂

  • @geethajnair9699
    @geethajnair9699 Месяц назад

    സൂപ്പർ പാട്ട് ചേച്ചി അവർക്ക് എല്ലാവിധ ആശംസകളും

  • @shylabalan9184
    @shylabalan9184 Месяц назад +1

    Super song ❤️❤️നല്ല ശബ്ദം 👍🙏

  • @shibi2992
    @shibi2992 Месяц назад

    നല്ല പാട്ടും നല്ല സ്വരവും ❤❤❤❤ ഞങ്ങളുടെ singummakku ചേർന്ന പാട്ട് 😂

  • @ransimathew4222
    @ransimathew4222 Месяц назад

    സെൽവി, നന്നായി പാടിയല്ലോ അഭിനന്ദനങ്ങൾ

  • @prameelaprabhakaran5414
    @prameelaprabhakaran5414 Месяц назад

    സിങ്കു ചേച്ചി... ചേച്ചിടെ ഉള്ളിലെ ആ ആഗ്രഹങ്ങളെ കുറിച്ച് പറയുന്നത് കേട്ടാൽ തന്നെ അറിയാം അതിന്റെയൊരു മനോഹാരിത 🥰🥰🥰കേട്ടിരിക്കാൻ എന്താ സുഖം 🥰🥰.. കള്ളന്മാരെ തുരത്താ നുള്ള സൂത്രം പോലും കുറച്ചു പൈസ വരവ് വരുത്തുന്ന ഐഡിയ യാണല്ലോ 😂😂dr കണ്ടിട്ട് വരൂ ട്ടോ..പ്രയാസങ്ങൾ വേഗം മാറട്ടെ... 🤝 സ്നേഹത്തോടെ 🥰🥰🥰🥰

  • @SandhyaJ-vd5no
    @SandhyaJ-vd5no Месяц назад +1

    Selviyude pattu supper

  • @IndiraIndu-fp9xv
    @IndiraIndu-fp9xv Месяц назад

    പാട്ട് സൂപ്പർ. ശെൽവി സോളമന്റെ സ്വരവും കേൾക്കാൻ സുഖമുണ്ട്. 🙏🥰🥰🥰

  • @sheejashajikumar5668
    @sheejashajikumar5668 Месяц назад

    Super paattanallo singuma ❤❤❤❤❤❤

  • @SwapnaPrabhakumar
    @SwapnaPrabhakumar Месяц назад

    സെൽവികുട്ടി പാട്ട് നന്നായിട്ടുണ്ട് ഇനിയും പ്രീദീക്ഷിക്കുന്നു ❤❤❤❤❤

  • @mrsullas773
    @mrsullas773 Месяц назад +2

    Super song.....Selvi 👌 👍

  • @rathinalan4242
    @rathinalan4242 Месяц назад

    കൊല്ലത്ത് കുറുവ സംഘം ഉണ്ട് എന്നു പ്രചരിക്കുന്നു. സൂപ്പർ പാട്ട് ❤

  • @SumolKurian
    @SumolKurian Месяц назад +2

    സൂപ്പർ സോങ് congragulation

  • @AmbiliAsha
    @AmbiliAsha Месяц назад

    Selviyude pattu super nalla sound 👌🏻👌🏻🎉🎉

  • @SanaMol-wd9lc
    @SanaMol-wd9lc Месяц назад +1

    Ente ponnu chechi..ente kayyil kidanna 7 vala innu kulichondirunnappol oru thonnalil nan oori vachu..athu kazhinju evening phoneduthappol ee video 😂😂😂❤

  • @Sunithauralath.-1976
    @Sunithauralath.-1976 Месяц назад +1

    Singoos love you 💞💞💞💞💞

  • @beenaknair4666
    @beenaknair4666 Месяц назад

    നല്ല paatu ആണല്ലോ മഹാലക്ഷ്മി. Pattu പാടിയ മഹാലക്ഷ്മി yku ❤❤❤

  • @athirak9371
    @athirak9371 Месяц назад

    പാട്ട് സൂപ്പർചേച്ചിപിന്നെഇന്ന് ഞാൻ ഗുരുവായൂർ പോയിരുന്നുനല്ല തിരക്കാണ്ഏകാദശിയുടെ അനുബന്ധിച്ചുള്ളതിരക്ക്തൊഴുവാൻ പറ്റിതിരക്കുണ്ടെങ്കിലും❤❤❤❤❤

  • @minim3040
    @minim3040 Месяц назад

    പാട്ട് വളരെ ഇഷ്ടപ്പെട്ടു. ഈ പാട്ട് സിംഗുവിനെ പറ്റി ആണ്.

  • @PreethaRaveendran-r3b
    @PreethaRaveendran-r3b Месяц назад

    Pattu super singu സെൽവി voice super❤

  • @CensorGuru
    @CensorGuru Месяц назад

    Hai.... Singu .. Chechi❤❤❤

  • @SheenaCr-rc4tr
    @SheenaCr-rc4tr Месяц назад

    Super song ,gudnyt Singu❤❤❤

  • @SinthuKuriyakose123
    @SinthuKuriyakose123 Месяц назад

    Selviyude pattu super nalla soud ❤❤❤❤❤❤❤❤

  • @shanidajabir6177
    @shanidajabir6177 Месяц назад +8

    പിന്നെ ദുബായ് ഇരുന്നു ഇങ്ങനെ ഒക്കെ പറയാം തിരിച്ചടിക്കാൻ ഒരു ഒച്ച കേട്ടാൽ നാവ് pongathilla 😂😂😂😂😂😂

  • @binsstyleboutique2424
    @binsstyleboutique2424 Месяц назад

    Selvi chechy de pattu super❤❤❤

  • @Neelambari_N
    @Neelambari_N Месяц назад

    എന്റെ ഗ്രാമം എന്ന സിനിമയിലെ " എന്റെ ഇഷ്ട ഗാനം❤❤❤❤❤👌🏼

  • @devayanidevayani3176
    @devayanidevayani3176 Месяц назад

    Pattu supper chechi ❤

  • @febajenson-5559
    @febajenson-5559 Месяц назад

    Song super Congragulation👌👌

  • @PRASANNA-z6c
    @PRASANNA-z6c Месяц назад +1

    എൻ്റെ മുത്തെ കള്ളനെ കണ്ടാൽ എൻ്റെ കാറ്റ് പോവും പിന്നെ അല്ലേ കാറൽ ❤❤❤❤

  • @RadhiRaunak
    @RadhiRaunak Месяц назад

    Single , can you please make a video on how you apply your eye liner ? Highlighting eyes and eyebrows is good.. thankyou

  • @SindhuJayakumar-b1p
    @SindhuJayakumar-b1p Месяц назад +1

    നല്ല ശബ്ദം ആണെല്ലോ 👍 ❤️🙏

  • @sheelajyothishsheelajyothi7117
    @sheelajyothishsheelajyothi7117 Месяц назад

    നല്ല പാട്ട് ആ കുട്ടിക്ക് congrats പറയൂ ❤

  • @ponnammaabraham17
    @ponnammaabraham17 Месяц назад

    Nallatai padiallo Selvi ❤

  • @lissythomas7904
    @lissythomas7904 Месяц назад

    Nalla tune nalla paattu🙏

  • @Sheeja-j9n
    @Sheeja-j9n Месяц назад

    നല്ല പാട്ടു ക്കാരി. നല്ല പാട്ട്. ❤

  • @lillys3907
    @lillys3907 Месяц назад +6

    ❤❤singu എല്ലാർക്കും കുറുവസംഘത്തെ പേടിതന്ന നമ്മുടെ വീട്ടിൽ പണ്ട് കള്ളൻ കയറി സ്വർണ്ണം പൈസ ഒക്കെ കട്ടു കൊണ്ട് പോയി ഇപ്പൊഴും ചിന്തിക്കുമ്പോൾ ഭയം ആണ് 🤔 സൂപ്പർ പാട്ട് ആ കുട്ടിക്ക് ഒരു സല്യൂട്ട് 👌👌കണ്ണന്റെ രാധ ആണല്ലോ singu ❤️❤️

    • @gowoohno5424
      @gowoohno5424 Месяц назад

      കണ്ണന്റെ യാശോദാമ്മയാണ് സിംഗുംമ

    • @sajiniaji7309
      @sajiniaji7309 Месяц назад

      Singumma എനിക്ക് ആ കൈയിൽ കിടക്കുന്ന രുദ്രക്ഷ കൈ ചെയിൻ ആണ് ഇഷ്ടം❤ ഞാൻ മുൻപ് ചോദിച്ചിരുന്നു.. രുദ്രക്ഷം ധരിക്കണേൽ എന്തെങ്കിലും ശ്രെദിക്കണോ? നോൺ veg കഴിക്കാമോ എന്നൊക്കെ..

    • @sajiniaji7309
      @sajiniaji7309 Месяц назад

      Singumma എനിക്ക് ആ കൈയിൽ കിടക്കുന്ന രുദ്രക്ഷ കൈ ചെയിൻ ആണ് ഇഷ്ടം❤ ഞാൻ മുൻപ് ചോദിച്ചിരുന്നു.. രുദ്രക്ഷം ധരിക്കണേൽ എന്തെങ്കിലും ശ്രെദിക്കണോ? നോൺ veg കഴിക്കാമോ എന്നൊക്കെ..

    • @sajiniaji7309
      @sajiniaji7309 Месяц назад

      Singumma എനിക്ക് ആ കൈയിൽ കിടക്കുന്ന രുദ്രക്ഷ കൈ ചെയിൻ ആണ് ഇഷ്ടം❤ ഞാൻ മുൻപ് ചോദിച്ചിരുന്നു.. രുദ്രക്ഷം ധരിക്കണേൽ എന്തെങ്കിലും ശ്രെദിക്കണോ? നോൺ veg കഴിക്കാമോ എന്നൊക്കെ..

    • @sajiniaji7309
      @sajiniaji7309 Месяц назад

      Singumma എനിക്ക് ആ കൈയിൽ കിടക്കുന്ന രുദ്രക്ഷ കൈ ചെയിൻ ആണ് ഇഷ്ടം❤ ഞാൻ മുൻപ് ചോദിച്ചിരുന്നു.. രുദ്രക്ഷം ധരിക്കണേൽ എന്തെങ്കിലും ശ്രെദിക്കണോ? നോൺ veg കഴിക്കാമോ എന്നൊക്കെ..

  • @Chandran-g2j
    @Chandran-g2j Месяц назад

    Chechi.... ❤ Supper 😘😘😘

  • @user-vy9tw5ix8n.
    @user-vy9tw5ix8n. Месяц назад

    Super song congras selvi❤️❤️

  • @SREMADEVI-w8g
    @SREMADEVI-w8g Месяц назад

    😍my favourite song.kallane bhayankara pediya

  • @SujakumariP
    @SujakumariP Месяц назад

    Singhu molude dressintekaller nallabhangiya ❤🎉.

  • @sindupk6136
    @sindupk6136 Месяц назад

    നല്ലൊരു song നന്നായി പാടി 🥰

  • @lekhanair8879
    @lekhanair8879 Месяц назад +1

    Nice love u ma'am

  • @rajeenamc1795
    @rajeenamc1795 Месяц назад

    നല്ല പാട്ട് ❤️❤️❤️singuuu

  • @reenajohn4106
    @reenajohn4106 Месяц назад

    Nala pate, nala swaram❤❤

  • @Sameera_Rasheed
    @Sameera_Rasheed Месяц назад

    Singuma ❤❤❤Aake vallatha Avasthayaayi evde Ekkade by paas surgery kazinju eppol eppol vettil aanu Randazchayaayi vallatha deshyam aanu Ekkaku agine undakum annu chilar paraunnu by pass kazihaverku eee gropil ethu vayikunna aarkagilum ariumengil comment edanam njaan aake vshamathilaanu singumma eppol vttil aarum varan padillalo Enfction varum athukond aareum kananum pattilla purathiragaanum pattulla pidipathu vttu joliyum vallathe thalarnnu njaan singumma🥰🥰🥰🥰🥰🤲🤲🥲🥲

  • @Sameera_Rasheed
    @Sameera_Rasheed Месяц назад

    Singumaaa🥰🥰🥰🥰🥰🥰🥰🥰🥰Randu moonu Aazchayaayi cament ettattu vedeyo kandattum eppol sornam karyamayittonnum ellatha karanam aapadiyilka Annalum Worke Ariyayileki pokumbolRathri vallatha pidi thonnum avde grill aanu eni athu blant curten ettu marakana m annund ❤❤❤❤❤

  • @CensorGuru
    @CensorGuru Месяц назад

    Chechi.... Purikam... 2....orupola.. Varakath... Entha chechi...

  • @RubyNeeliyara
    @RubyNeeliyara Месяц назад

    സൂപ്പർ പാട്ട് 🥰🥰🥰🥰🥰🥰🥰

  • @sajeevkumarramathnatesan9851
    @sajeevkumarramathnatesan9851 Месяц назад

    Selvi solaman❤❤❤❤❤❤❤❤

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 Месяц назад

    പാട്ട് നന്നായിട്ടുണ്ട് ❤❤❤❤❤

  • @vidyap-d9h
    @vidyap-d9h Месяц назад

    Sigumma ❤❤❤

  • @DeepaChandran-eb5cj
    @DeepaChandran-eb5cj Месяц назад +1

    Nalla song singu ❤❤❤

  • @geethajoshy8371
    @geethajoshy8371 Месяц назад

    നല്ല പാട്ടാണ് 🥰

  • @mininair496
    @mininair496 Месяц назад

    നല്ല പാട്ടുകള്‍ ❤

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 Месяц назад

    നന്നായി പാടിയിട്ടുണ്ട് നല്ല പാട്ട്❤❤

  • @AnithaBalan-x2z
    @AnithaBalan-x2z Месяц назад

    Pattu supper ❤🎉😮😊

  • @lainaammu4460
    @lainaammu4460 Месяц назад

    Selvi solaman song super❤🎉

  • @sheebageorge3991
    @sheebageorge3991 Месяц назад

    Beautiful voice

  • @Udayakumari-t8u
    @Udayakumari-t8u Месяц назад

    Singu kuruva samgathe bhayam thane avar pad ya song beautiful

  • @Lek9495
    @Lek9495 Месяц назад

    നല്ലതുപോലേ പാടി ..... ഞാനും പാടും... ഒരു പാട്ട് ഒരു ദിവസം ഞാനും ഇട്ടുതരും സിങ്കുവിന് '😅❤

  • @salianil3
    @salianil3 Месяц назад

    പുരികം വരക്കുമ്പോൾ രണ്ടും ഒരേ രീതിയിൽ വരക്കൂ.......❤😂

  • @omanabiju6850
    @omanabiju6850 Месяц назад

    സിങ്കുമ്മ ആ പാട്ട് പാടിയ ആൾ ആര് എന്ന് അറിയില്ല. അവർക്ക് അഭിനന്ദനങ്ങൾ 👍👍👍👍സൂപ്പർ ആയിരുന്നു പാട്ട്.

  • @rajeejohnson
    @rajeejohnson Месяц назад

    നല്ല പാട്ട് singu ഞാനും ഒരു ദിവസം പാട്ട് ഇടും ❤️

  • @CensorGuru
    @CensorGuru Месяц назад

    Evide illam und chechi. Kottiyam. Vare ayi... Ente. Veetinte aduth vare ayi...

  • @beenabinu3106
    @beenabinu3106 Месяц назад +1

    രാത്രി ഇങ്ങനെ കണ്ടാൽ നല്ലത് പോലെ കാണുന്നതിനെ മുന്നെ ഞാൻ വീണട്ടുണ്ട് നമ്മൾ പേടിച്ചു പോകു നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല ആ സമയം

  • @sheebajolly3755
    @sheebajolly3755 Месяц назад

    നല്ല ഡോട്ടർ നേ കാണി ക്ക് മുത്തെ സിങ്കു ❤❤❤❤❤

  • @JahanaraFasila
    @JahanaraFasila Месяц назад

    ഇപ്പോൾ വീട്ടിൽ സ്വർണവും പൈസയും ആരും വെക്കില്ല singu കാലങ്ങൾ മാറി കുടുതലും ഗോൾഡ് കവറിഗ് അല്ലെ ഞാൻ കള്ളനെ കണ്ടാൽ അപ്പോഴേ വീഴും 🤣🤣🤣

  • @greeshmagreeshma7775
    @greeshmagreeshma7775 Месяц назад

    സൂപ്പർ ശബ്ദം 👌🏿👌🏿👌🏿👌🏿👌🏿

  • @shajahanek5673
    @shajahanek5673 Месяц назад

    Singu song super ❤❤❤❤