എന്റെ father ഉം mother um US ill ആണ് mummy മാഡത്തിന്റെ video okke കാണും. അവിടെ ulla relatives ഉം കാണും.. വളരെ ശരിയായ കാര്യങ്ങൾ ആണ് പറയുന്നത് എന്ന് പറയാറുണ്ട്...
ആരോഗ്യ കാരണങ്ങളാൽ യാത്രകൾ ചെയ്യാൻ ഏറെയൊന്നും കഴിയുന്നില്ല. പക്ഷെ ലോകം മുഴുവൻ വീട്ടിലിരുന്നു കാണാൻ കഴിയുന്നുണ്ടല്ലോ. പഴയ സുഹൃത്തുക്കളെ വീട്ടിലിരുന്നു തന്നെ കോൺടാക്ട് ചെയ്യാനുള്ള സൗകര്യങ്ങളും ദൈവം അനുവദിച്ചു തന്നിരിക്കുന്നു. കിട്ടിയ അവസരങ്ങളിൽ തൃപ്തനായി ഇതെല്ലാം അവദിച്ചു നല്കിയ ജഗന്നിയന്താവിന് നന്ദി അർപ്പിച്ചു കൊണ്ട് സന്തോഷവാനായി കഴിയുന്നു.ഇപ്പോൾ എൺപതി നോട് അടുത്തു കൊണ്ടിരിക്കുന്നു. പൂർണ്ണമായി അന്യ ആശ്രയത്തിലാക്കിക്കളയല്ലേ ദൈവമേ എന്ന പ്രാർത്ഥന മാത്രമേയുള്ളു.
ഈ ലോകത്ത് ജനിച്ചു ജീവിക്കാൻ കിട്ടിയ ഒരേ ഒരു ചാൻസ്, അത് സത്യസന്ധമായും, ആത്മാർഥമായും വരും തലമുറയ്ക്ക് മാതൃക ആയി ജീവിച്ചു ഈ ലോകം വിട്ട് എന്നെന്നേക്കുമായി പോകുക ഒന്നും കൊണ്ടുവന്നില്ല, ഒന്നും കൊണ്ടുപോകുന്നില്ല
God bless you Alice, I'm blessed to have a very gud health thank you sooo much for sharing this, u r inspiration to sooo many 🙏 Yes dear, I live in my own way because God is taking care of me, we r really blessed 🙌
I am a Nurse,worked in kerala,Delhi,Saudi,again kerala,now in Irland,I am 48 look like 35,Till now I never use any make ups.But till now I am not settiled.Chilappol orkkum bagyam ellatha Janmam ennu,No family with me till now,Makal oridathu,husband oridathu,njan vere oridathu,That is a life of an Average Nurse.Swargathilenkilum Oru seat kittane enne Ollu aunti.Remember me in ur Prayer🙏😊
Mee too Mrs Mathew. Can’t wait to get retired. I am 64 , in England retirement age is 66 and two months. I have done my responsibilities, now my time to enjoy life. I am thinking same way as you are thinking.
Useful informative video ❤❤. Just believe our every single Day is Given by our God and Make our day as Golden Days❤❤. Thank you Aunty for your Valuable Advice❤❤God bless you and your family 😘😘💞💞
Dr Alice, you're so inspirational. I've been watching your videos for a couple of years now. May God bless you with many years to keep motivating people. God bless❤❤❤
ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് കമൻറ് അങ്ങനെ ഇടാറില്ല ചേച്ചിയുടെ വീഡിയോ കാണുമ്പോൾ എന്തൊരു എനർജി ആണെന്നോ അതു കാണുമ്പോഴാണ് എനിക്ക് പ്രായം ആകാൻ കൊതിയാകുന്നു ചേച്ചി വളരെ എൻജോയ് ചെയ്ത് ജീവിക്കൂ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
മാഡത്തിന്റെ video ഇപ്പോഴാണ് കാണുന്നത് ഇഷ്ട്ടമായി Thanks Mam എന്റെ വിവാഹം കഴിഞ്ഞത് 9 ൽ പഠിക്കുമ്പോളാണ് ഇപ്പോൾ 30 years ആയി മക്കളും പേരക്കുട്ടികളുമായി ഞാൻ ഇപ്പോൾ sslc എഴുതി plus one കഴിഞ്ഞു plustwo പഠിക്കുന്നു ഇനിയും തുടർന്ന് പഠിക്കണം LLB ക്ക് പോകണം എന്നാണ് ആഗ്രഹം മക്കളും മരുമക്കളും പേരക്കുട്ടികളും full saporttanu നമ്മൾ സ്ത്രീകൾ 45 വയസ്സ് കഴിഞ്ഞാൽ നമുക്ക് വേണ്ടി ജീവിക്കണം 👍 Age വെറുമൊരു number മാത്രമാണ് ആരോഗ്യമുള്ളൊരു ശരീരം പടച്ചവൻ തന്നാൽ മതി 👍🥰
എന്റെ father ഉം mother um US ill ആണ് mummy മാഡത്തിന്റെ video okke കാണും. അവിടെ ulla relatives ഉം കാണും.. വളരെ ശരിയായ കാര്യങ്ങൾ ആണ് പറയുന്നത് എന്ന് പറയാറുണ്ട്...
ആരോഗ്യ കാരണങ്ങളാൽ യാത്രകൾ ചെയ്യാൻ ഏറെയൊന്നും കഴിയുന്നില്ല. പക്ഷെ ലോകം മുഴുവൻ വീട്ടിലിരുന്നു കാണാൻ കഴിയുന്നുണ്ടല്ലോ. പഴയ സുഹൃത്തുക്കളെ വീട്ടിലിരുന്നു തന്നെ കോൺടാക്ട് ചെയ്യാനുള്ള സൗകര്യങ്ങളും ദൈവം അനുവദിച്ചു തന്നിരിക്കുന്നു. കിട്ടിയ അവസരങ്ങളിൽ തൃപ്തനായി ഇതെല്ലാം അവദിച്ചു നല്കിയ ജഗന്നിയന്താവിന് നന്ദി അർപ്പിച്ചു കൊണ്ട് സന്തോഷവാനായി കഴിയുന്നു.ഇപ്പോൾ എൺപതി നോട് അടുത്തു കൊണ്ടിരിക്കുന്നു. പൂർണ്ണമായി അന്യ ആശ്രയത്തിലാക്കിക്കളയല്ലേ ദൈവമേ എന്ന പ്രാർത്ഥന മാത്രമേയുള്ളു.
God bless you.
You are still looking young ❤
Madam. Adipoli. Super video
സൂപ്പർ
ഈ ലോകത്ത് ജനിച്ചു ജീവിക്കാൻ കിട്ടിയ ഒരേ ഒരു ചാൻസ്, അത് സത്യസന്ധമായും, ആത്മാർഥമായും വരും തലമുറയ്ക്ക് മാതൃക ആയി ജീവിച്ചു ഈ ലോകം വിട്ട് എന്നെന്നേക്കുമായി പോകുക ഒന്നും കൊണ്ടുവന്നില്ല, ഒന്നും കൊണ്ടുപോകുന്നില്ല
Correct.
Very very motivative vedio 🙏👍👍
You are something special...Child like innocence...🍇
You are correct 👍
Pollichu nice 🎉🎉🎉🎉🎉❤❤❤❤go👌👌👌od adouse
അതു വാർദ്ധക്യ പെൻഷൻ കിട്ടും പിന്നെ പലിശകൂടുതൽ കിട്ടും അതുകൊണ്ടാണ്
ഹ ഹ ഹ
Thanks for your advise🙏
കുഞ്ഞായി കുഞ്ഞായി വരുന്നു ഓരോ ദിവസം ❤❤❤❤❤❤❤🌹🌹🌹🌹🥰🥰🥰❤️❤️
60 വയസ്സായഎനിക്ക് ഇത് ഒരു പ്രചോദനമായി60 വലിയ പ്രായം എന്നുകരുതി ഇരിക്കുകയായിരുന്നു
@@sobhitham Orikkalum alla. Life begins at 60.
❤😊very True and Right! Encouragement for All Senior Citizens!🎉
Love you aunt....❤😍ദീർഘായുസ് ആവട്ടെ
Nice video - great 👍
❤Madam your mind power is appreciated
what is real health
മനസിന്റെ ബലം ആണ് ശരീരത്തിന്റെ ആരോഗ്യം mind power is the real health of our body ❤
Good lady !!!
നിങ്ങൾ അടിച്ചു പൊളിക്കു
best of 𝕃𝕒𝕜
🙏🙏🙏🙏
Very correct 🌹
100% correct
Very good....good motivation....prarthanayode. Oppam pratheekshayode kaathirikkunnu naanum. ❤❤❤
Inspiring message. Tq really motivating.. God bless you
Yes that's true 👍😊❤
God bless you
Very well said mam..God bless both of u 🙏🙏❤️❤️🌹
വളരെ ശരിയായായ കാര്യങ്ങളാണ് പറഞ്ഞത് എനിക്ക് വളരെ ഇഷ്ടമാണ്
Very inspiring 👌
God bless you Alice, I'm blessed to have a very gud health thank you sooo much for sharing this, u r inspiration to sooo many 🙏
Yes dear, I live in my own way because God is taking care of me, we r really blessed 🙌
Nice speech
തലമുറക്ക് ഗുണമുള്ള കാര്യങ്ങൾ കൂടെ ഉൾക്കൊണ്ട് പോകുന്നതല്ലേ നല്ലത്,, മാഡം 100വർഷം കു ടി ജീവിക്കും താങ്ക്സ്......
You are absolutely correct
Excellent ❤
Very useful talks.
Great Attitude and really motivational. ❤
Very good informations. Thank you for sharing.
ആരോഗ്യവും സമ്പത്തും ഉണ്ടെങ്കില് പറഞ്ഞതെല്ലാം നടക്കും....motivation അല്ല ആവശ്യം...പണം വേണം .. madam....
Thanks for good messages
Great advice
Very very good and great information very very tha nks
So sweet .
സുന്ദരി യാണ് ഒരുപാട് ❤❤❤❤❤❤❤❤❤❤❤❤❤❤
Very good message ❤❤
Super ❤
Good Inspiration ❤🎉😢
Good message
Very true ❤
Very good thinking.
Good chechi, God bless u
Hi Alice
You are great.
God bless you.
Hi Dr.Alice I apreciate you dear. Really motivating. Healthy tips for the seniors to live happily .❤❤❤
I will tell.
Very inspiring ❤❤
Thank you madam
Well said Mam... ❤. Tnk you❤
Very True ❤❤❤❤
Go ahead Mam... Keep it up👍🙏Highly motivational video 👏👏👍
Good msg & informations
You are right and look like 18 years old.❤❤
Madam,എനിക്കും പ്രായം ആകുന്നത് പേടിയായിരുന്നു.നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത് മുതൽ പോസിറ്റീവ് ആയി ചിന്തിക്കാൻ തുടങ്ങി.ഗോഡ് bless u dear.
Nothing to fear.
Very true.
I am a Nurse,worked in kerala,Delhi,Saudi,again kerala,now in Irland,I am 48 look like 35,Till now I never use any make ups.But till now I am not settiled.Chilappol orkkum bagyam ellatha Janmam ennu,No family with me till now,Makal oridathu,husband oridathu,njan vere oridathu,That is a life of an Average Nurse.Swargathilenkilum Oru seat kittane enne Ollu aunti.Remember me in ur Prayer🙏😊
Sure. I will pray for you. God bless you.
പണത്തിനു വേണ്ടിയുള്ള ഓട്ടമ്മല്ലേ? വേറെന്താ? ☹️
Very informative mam..God bless u ❤️👌👌
Hai aunti great... All the best
Big salute to u,aunty's.waoting for my golden years❤
Excellent motivational speech. May God bless you with good health and long life.
Yes❤️👍🏻
Motivation message .
Mee too Mrs Mathew. Can’t wait to get retired. I am 64 , in England retirement age is 66 and two months. I have done my responsibilities, now my time to enjoy life. I am thinking same way as you are thinking.
Me too waiting for my retirement. I am in Newzealand.
Surely. You must think about it.
👍
Useful information Thanks dear👍
ഒരു അമേരിക്കൻ സ്വകാര്യ അഹങ്കാരം
Useful informative video ❤❤. Just believe our every single Day is Given by our God and Make our day as Golden Days❤❤. Thank you Aunty for your Valuable Advice❤❤God bless you and your family 😘😘💞💞
Hai dear Madam you are great good messages ❤❤❤❤❤
Dr Alice, you're so inspirational. I've been watching your videos for a couple of years now. May God bless you with many years to keep motivating people. God bless❤❤❤
ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് കമൻറ് അങ്ങനെ ഇടാറില്ല ചേച്ചിയുടെ വീഡിയോ കാണുമ്പോൾ എന്തൊരു എനർജി ആണെന്നോ അതു കാണുമ്പോഴാണ് എനിക്ക് പ്രായം ആകാൻ കൊതിയാകുന്നു ചേച്ചി വളരെ എൻജോയ് ചെയ്ത് ജീവിക്കൂ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
Thank you.
Good Molu. Dress super😊
Very informative and inspiring messages .
Yes. എനിക്ക് 61 ആയി. ഞാൻ ട്രൈ ചെയ്യും മാഡ ത്തിനെ പോലെ. ❤️
Sure. Enjoy your life.
V good information, Dear Alice.
Thanks Dear.
ഞാനും ആഗ്രഹിക്കുന്നു മക്കളോട് പറയാറുണ്ട്
👍👍👍❤️😍
Very nice
You are also Soo Young Now ❤
Dress super 👌
👍👍🙏🙏
If we dye our hair and do makeup everybody will look beautiful and looks young
10 steps വയ്ക്കാൻ വയ്യ എങ്കിലും മാഡത്തിൻ്റെ ഭർത്താവിൻ്റെ full support മാഡത്തിനുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്നുണ്ട്. അത് മാഡത്തിൻ്റെ ഭാഗ്യമാണ്.
Yes.
😢 you can
ആലിസ് പണവും കൂടി വേണം. എല്ലാവർക്കും പറ്റുമോ
👍🏻👍🏻
Ethellam correct mam❤
Thanks mam
👍👍👍
😀🥰
മാഡത്തിന്റെ video ഇപ്പോഴാണ് കാണുന്നത് ഇഷ്ട്ടമായി Thanks Mam
എന്റെ വിവാഹം കഴിഞ്ഞത് 9 ൽ പഠിക്കുമ്പോളാണ്
ഇപ്പോൾ 30 years ആയി
മക്കളും പേരക്കുട്ടികളുമായി ഞാൻ ഇപ്പോൾ sslc എഴുതി plus one കഴിഞ്ഞു plustwo പഠിക്കുന്നു ഇനിയും തുടർന്ന് പഠിക്കണം LLB ക്ക് പോകണം എന്നാണ് ആഗ്രഹം മക്കളും മരുമക്കളും പേരക്കുട്ടികളും full saporttanu നമ്മൾ സ്ത്രീകൾ 45 വയസ്സ് കഴിഞ്ഞാൽ നമുക്ക് വേണ്ടി ജീവിക്കണം 👍 Age വെറുമൊരു number മാത്രമാണ് ആരോഗ്യമുള്ളൊരു ശരീരം പടച്ചവൻ തന്നാൽ മതി 👍🥰
ഞാൻ പറയും
👌
ചേച്ചിയുടെ വീഡിയോ എല്ലാം കണാരുണ്ട് . എനിക്ക് ഒത്തിരി ഇഷ്ടമാണ് . From Washington DC.
Super Madam. Ningal paranjathu pole thanne ayirunnu enteyum kuttikkalam. 👌👏
Always with you ❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘
Thank you.
Nice
💋❤️❤️❤️❤️❤️🙏