മാത്യൂസ് ഹോമിലെ ഞങ്ങളുടെ വാസസ്ഥലം! Our Home Tour / St. Mathews Home /

Поделиться
HTML-код
  • Опубликовано: 25 июн 2024
  • We are staying at Mathews Home for the last two months. Here is the details of our home.

Комментарии • 394

  • @miniraju1353
    @miniraju1353 2 дня назад +40

    മലയാളി ഇങ്ങനൊരു റിട്ടയർമെൻ്റ് ഹോമിനേക്കുറിച്ച് തീർച്ചയായും ചിന്തിക്കണം. ഇത് ഒരു മൂല്യച്യുതിയായി ചിന്തിക്കുന്ന കാലം മാറണം ഇത് ഒരു ഉയർന്ന സംസാകാരമായി മാറണം അല്ലാതെ ജീവിതകാലം മുഴുവൻ മാതാപിതാക്കൾ മക്കളെ വളർത്തിയതിൻ്റെ കണക്കും പറഞ്ഞിരിക്കാൻ പാടില്ല. മക്കൾക്ക് അവരുടെ ജീവിതത്തിരക്ക് ...... മാതാപിതാക്കൾക്ക് അവരുടെ സ്വാതന്ത്ര്യവും വിശ്രമവും...... ഇത് രണ്ടും സാധ്യമാവാനും ഉള്ളസ്നേഹം എന്നും നിലനിൽക്കാനും ഇത് നല്ലതു തന്നെ ''.....

  • @user-ej2bi8sj5f
    @user-ej2bi8sj5f 3 дня назад +21

    എനിക്ക് മനസിലാക്കാൻ കഴിഞ്ഞിടത്തോളം മാഡത്തിന്റെ positivity യുടെയും ജീവിത സംതൃപ്തിയുടെയും കാരണക്കാരന്‍ ആ ജീവിതപങ്കാളി തന്നെയാണ്! Am I right ? ഏതു കാര്യത്തിലും സഹകരിക്കുന്ന, പ്രതികൂലം നിൽക്കാത്ത,supportive ആയ(എനിക്കു തോന്നിയത്‌ ആണേ,തെറ്റാണെങ്കിൽ ക്ഷമിക്കൂ) ജീവിതപങ്കാളി ! രണ്ടുപേർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു,ആത്മാറ്ത്ഥതയോടെ!

    • @PlantsandPlates
      @PlantsandPlates  3 дня назад +2

      yes. Thank you.

    • @user-px9zl2vu1h
      @user-px9zl2vu1h 2 дня назад

      @@PlantsandPlates autyye കിട്ടിയത് uncle 🙏 uncle കിട്ടിയത് aunty de 🙏 എനിക്കും auntyde മെസ്സേജ് കിട്ടിയത്🙏എല്ലാവർക്കും നല്ല kerupayude വാക്കുകൾ പറയാൻ auntyye തന്ന ദൈവത്തിന്🙏🙏മനസ്സ് പോസിറ്റീവ് ആക്കുവാൻ auntyde സൂപ്പർ സൂപ്പർ message 🙏. PhD വരെയുള്ള vidyaafiyasam കിട്ടിയത് എന്നെ പോലെ ഒളളവർക്ക് വളരെ സൂപ്പർ message 🙏 god bless. Alice aunty uncle എന്റെ പ്രാർത്ഥനയിൽ ഓർക്കും ഞാൻ soudhi അണ്. ഗോഡ് bless.all 🙏🙋

    • @stockbuys6415
      @stockbuys6415 День назад +1

      രണ്ടു പേരും സുഖം ആയി ഇരിയ്ക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @user-ki9ow3ld1y
    @user-ki9ow3ld1y 2 дня назад +7

    കൊള്ളാം ... Super , വയസ്സുകാലത്തു ഇത്രയും മതി . ധാരാളം .enjoy dears.

  • @jipsyvymel2681
    @jipsyvymel2681 День назад +3

    രണ്ടാൾക്കും സന്തോഷമാണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം god bless you dears 🙏🙏

  • @ritaalex3468
    @ritaalex3468 2 дня назад +3

    മനോഹരം. Enjoy ചെയ്തു ജീവിക്കു.ദൈവം ആരോഗ്യത്തോടെ കാത്തുകൊള്ളടെ❤

  • @susanmathew2893
    @susanmathew2893 3 дня назад +14

    നല്ല അഭിപ്രായം ❤ മഴയൊക്കെ ആസ്വദിച്ച് സന്തോഷമായി ഇരിക്കൂ😊

  • @sheelaparimalan2391
    @sheelaparimalan2391 2 дня назад +2

    Ehu kandittu othiri othiri eshtamaayi...
    Athinelum bhangi madathinte hrudayam thurannulla aa chirikk....
    ❤❤❤❤❤

  • @shinebthomas5646
    @shinebthomas5646 3 дня назад +4

    നന്നായിട്ടുണ്ട്. 👍.

  • @rachelthomas2991
    @rachelthomas2991 3 дня назад +17

    എനിക്ക് 62വയസ്സായി.. ചെറുപ്പം മുതൽ വീട്ടിൽ ജോലി ചെയ്യണമായിരുന്നു.. കല്യാണം കഴിഞ്ഞപ്പോൾ ആ വീട്ടിൽ വെറും ഒരു അടിമ ആയിരുന്നു. എല്ലാ ജോലിയും എന്റെ ഉത്തരവാദിത്വം.. കൂടെ ടീച്ചർ ഉദ്യോഗവും.. രണ്ടറ്റം കത്തുന്ന മെഴുകുതിരി പോലെ ജീവിച്ചു... എങ്ങനെയും മക്കളെ പഠിപ്പിച്ച് ഉന്നത ഉദ്യോഗസ്ഥർ ആക്കണം എന്ന ചിന്തയിൽ അവരെ കൊണ്ട് ഒരു ജോലിയും ചെയ്യിച്ചില്ല.. മക്കളും മരുമക്കളും ഇന്ന് നല്ല നിലയിൽ ജോലിസ്ഥലത്ത് ജീവിക്കുന്നു..എനിക്ക് വയ്യെങ്കിൽ പോലും ഒരു glass വെള്ളം എടുത്തു തരാൻ ആരുമില്ല.. വയ്യെങ്കിലും ഭർത്താവിന്റെ അറ്റകു റ്റ ങ്ങൾ മുഴുവൻ നോക്കണം.. മടുത്തു ഈ അടുക്കള ജീവിതം.. പെൻഷൻ ഉള്ളത് കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടില്ല.. അത്ര മാത്രം 😮😮

    • @user-ej2bi8sj5f
      @user-ej2bi8sj5f 3 дня назад +9

      Middle ക്ലാസ് family കളില്‍പ്പെട്ട ജോലിയും കുടുംബജീവിതവും ഒരുമിച്ചു manage ചെയ്യേണ്ടി വന്ന ഭൂരിപക്ഷം സ്ത്രീകളും ഇതുതന്നെയാണ് അനുഭവിച്ചത്,ഞാനും! Dont worry dear! ഒന്നുമില്ലെങ്കിലും കാശിനു വേണ്ടി ആരുടെയും നേരെ നമുക്കു കൈ നീട്ടേണ്ടല്ലോ, so be happy! 10 രൂപയ്ക്കു കൈ നീട്ടേണ്ടി വരുമ്പോഴേ അതിന്റെ വിഷമം മനസ്സിലാകൂ, സംശയമുണ്ടോ?

    • @PlantsandPlates
      @PlantsandPlates  3 дня назад +2

      സാരമില്ല ദൈവം അനുഗ്രഹിക്കും. എല്ലാം ചെയ്യാൻ ദൈവം ആരോഗ്യം തരട്ടെ. സന്തോഷമായിരിക്കു

    • @PlantsandPlates
      @PlantsandPlates  3 дня назад +2

      @@user-ej2bi8sj5f Exactly. God Bless us all.

    • @user-px9zl2vu1h
      @user-px9zl2vu1h 3 дня назад

      @@user-ej2bi8sj5f yente അവസ്ഥ ഇതു തന്നെ aunty

    • @sicilyjose32
      @sicilyjose32 3 дня назад +2

      🙏🙏❤

  • @reethammavarghese7787
    @reethammavarghese7787 2 дня назад +2

    Sweet, beautiful nd well arranged home. Wish you a very happy lifetime ahead🙏👍💐💐😘

  • @mercymathew6752
    @mercymathew6752 3 дня назад +2

    Thank you for showing your home, it’s very nice. May God bless you and family

  • @susanprem1448
    @susanprem1448 3 дня назад +3

    Very pleasant and comfortable .Lovely home .God bless you

  • @sebastianjoseph3276
    @sebastianjoseph3276 3 дня назад +5

    Very good,keep it up

  • @cicilykuruvilla9525
    @cicilykuruvilla9525 3 дня назад +4

    ചേച്ചിയും അച്ചായനും സന്തോഷമായി ഇനിയുള്ള കാലം കഴിച്ചുകുട്ടുക.... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. I love you..... 😍😍

  • @soniashibu1336
    @soniashibu1336 3 дня назад +14

    You are blessed with tons of positivity and I really appreciate your attitude towards life and you find happiness in whatever comes in front of you.
    Your husband is blessed to have you as his better half and I love 🥰 how you always put god the almighty above all.
    Love always dear friend

  • @geethadevi7589
    @geethadevi7589 3 дня назад +2

    Athe ithu kandal aarum kothichu pokum igne jeevikkan Othiri Snehathode 🥰💞🥰

  • @elizabethk2525
    @elizabethk2525 2 дня назад +2

    So happy for you both. You both love each other and care for each other genuinely. So pleased for you. Good example for others to follow. ❤

  • @annammageorge2317
    @annammageorge2317 2 дня назад +2

    Excellent decision. Time to relax. God bless you dear 💐

  • @mollyjose2472
    @mollyjose2472 2 дня назад +2

    God bless both of you. Enjoy your motivative presentation ❤

  • @rajamonyfernandez9758
    @rajamonyfernandez9758 2 дня назад +2

    It's really wonderful, God bless both of you mam

  • @irenegeorge1625
    @irenegeorge1625 2 дня назад +2

    Really impresswd with you both and your decision. God bless

  • @manudennis5354
    @manudennis5354 3 дня назад +2

    Enjoy your Life with full of Love and Blessings ❤❤So Happy to see your Sweet Home ❤❤❤God bless you Uncle and Aunty 😘😘

  • @sobhav390
    @sobhav390 2 дня назад +2

    Very nice and beautiful video 👍😍❤😊

  • @travelworld7146
    @travelworld7146 3 дня назад +2

    Very nice. Your selection home is good enough for two persons.. Enjoy life ❤️❤️

  • @vasanthakumari5089
    @vasanthakumari5089 3 дня назад +2

    Mam super ayitund

  • @priyarajesh1712
    @priyarajesh1712 День назад +1

    Fabulous, enjoy dears❤

  • @user-ev5rp3ep1u
    @user-ev5rp3ep1u 3 дня назад +3

    Super. God bless you both.

  • @gopalangovindan8796
    @gopalangovindan8796 3 дня назад +2

    Accommodation seems excellent. Wish you good luck.

  • @gracet421
    @gracet421 3 дня назад +2

    Beautiful home. Enjoy and relax. God bless.

  • @parakatelza2586
    @parakatelza2586 3 дня назад +2

    Nice to listen.. You kept the place neat.

  • @elzaeldo1003
    @elzaeldo1003 3 дня назад +7

    The room and premises look good. More than that your attitude to embrace this life with so much positivity is to be appreciated. You are super , aunty. May God bless you with a happy and healthy life.

  • @roseantony495
    @roseantony495 2 дня назад +3

    Beautiful home Aunty 😍love from Dallas 🥰

  • @celinevarghese8040
    @celinevarghese8040 3 дня назад +2

    Beautiful place. This house gives you a positive energy. I can see how happy you are. Good luck Alice.

  • @sulaikhabeevi6226
    @sulaikhabeevi6226 3 дня назад +2

    Nice,happy home,god bless you 🙏

  • @minikadavil335
    @minikadavil335 3 дня назад +4

    Looks beautiful
    Good explanations chechi👍

  • @mollyjohnson6780
    @mollyjohnson6780 2 дня назад +2

    Mam nalla neat home 👍🏽👍🏽God bless you🙏🏽🙏🏽

  • @geethamuraleedharan9988
    @geethamuraleedharan9988 3 дня назад +2

    Adipolly ...God bless you both ❤❤

  • @prasannap5662
    @prasannap5662 3 дня назад +2

    Very comfortable and lovely home ❤ Stay happy in your sweet home ❤️❤️🎉

  • @manshoventhresiamma1086
    @manshoventhresiamma1086 2 дня назад +2

    Alice I liked it. One day I will come and join there.

  • @melvinsthomas3386
    @melvinsthomas3386 3 дня назад +9

    ആന്റി യെയും uncle നെയും ദൈവം അനുഗ്രഹിക്കട്ടെ 🙏...പ്രാർത്ഥിച്ചു, സന്തോഷം ആയി, സമാധാനം ആയി, അടിച്ചു പൊളിച്ചു ജീവിക്കു... 💞

  • @bappuskanjatu
    @bappuskanjatu 3 дня назад +18

    അടിപൊളി. എനിക്കും പ്രായമാവുമ്പോൾ ഇതുപോലെ ഒരു flatറെഡിയാക്കണം

  • @elcyabraham6721
    @elcyabraham6721 3 дня назад +3

    Sooper Auntie

  • @sunithabiren7918
    @sunithabiren7918 День назад +2

    Excellent.....❤

  • @jayasreem7565
    @jayasreem7565 2 дня назад +3

    ചേച്ചി sweet home super

  • @user-ru3bg8rz9l
    @user-ru3bg8rz9l 3 дня назад +4

    Lovely Home God Bless U

  • @melvinjoseph4377
    @melvinjoseph4377 3 дня назад +1

    Home is made on memories. It is beautiful to see the things you two can achieve together. Always a delight to see your videos. Take care and God bless.

  • @valsammaalex7616
    @valsammaalex7616 3 дня назад +1

    Super home....God bless both of you

  • @annsabu8394
    @annsabu8394 3 дня назад +3

    Good place to stay.
    Lucky to have got a nice place.

  • @ramanikurian275
    @ramanikurian275 3 дня назад +2

    Wow very nice villa. I like it . I wish you all the happiness in your life. You worked hard all these years now enjoy your life and have fun.

  • @user-zv1xg6vb4l
    @user-zv1xg6vb4l 3 дня назад +2

    It seems to be a well planned retirement home with all the amenities for a comfortable stay even for people who are coming from abroad. Thank you for showing us your living-space Alice . May God bless you and your husband.

  • @anilajoseph2297
    @anilajoseph2297 3 дня назад +7

    ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കായിരുന്നു... മനോഹരം

  • @mollydaniel2789
    @mollydaniel2789 3 дня назад +2

    God bless you both . It is sufficient for retired people

  • @sherly2139
    @sherly2139 2 дня назад +2

    Fairly spacious and functional!!

  • @lizziejohny8730
    @lizziejohny8730 17 часов назад

    Beautiful home.Loved it❤❤❤❤❤❤

  • @savelikeaprowithleah5157
    @savelikeaprowithleah5157 3 дня назад +1

    Beautiful home tour! May God bless you both!

  • @user-be8yk5bi4c
    @user-be8yk5bi4c 2 дня назад +2

    Beautiful house God bless ❤

  • @soujath.m4148
    @soujath.m4148 9 часов назад

    ❤️❤️❤️❤️ അടിപൊളി

  • @RoseSimento
    @RoseSimento 3 дня назад +1

    Dear Sister
    This is a beautiful home
    You have kept it very neat and tidy.
    Very happy for you both.
    Thank you for sharing
    Praying for you both.
    God bless you always
    🙏🙏🙏❤️❤️❤️

  • @MercyVarghese-xv6bl
    @MercyVarghese-xv6bl 2 дня назад +2

    Nice sweet home with beautiful ambience

  • @rosilyjosephine8986
    @rosilyjosephine8986 День назад +2

    Enjoy your retirement life. Glad to see that you're keeping well and happy.

  • @jayshreeprakash2251
    @jayshreeprakash2251 3 дня назад +3

    Very nice home. The arrangements are absolutely perfect. You are very lucky to choose a place like this. You are very well planned for your retirement life . congrats. May the almighty God bless you both with all the happiness and every long and healthy life together 🙏💗

  • @aniechacko7378
    @aniechacko7378 День назад +2

    Enjoy both of you

  • @sheelasam9638
    @sheelasam9638 3 дня назад +4

    Very comfortable home

  • @shobhaduncan6733
    @shobhaduncan6733 3 дня назад +2

    So happy to see you sweet sister. I have never seen you but your positive talk give me energy. I bless you in Jesus name

  • @nirmaladevi7429
    @nirmaladevi7429 3 дня назад +2

    Very Good. 🙏🙏🙏🙏🙏

  • @sijabino5274
    @sijabino5274 2 дня назад +2

    ❤❤god bless aunty

  • @peterhenrykj761
    @peterhenrykj761 3 дня назад +1

    Good 👍 GOD bless you 🙏

  • @jinilukose9297
    @jinilukose9297 3 дня назад +1

    Happy home😊❤❤❤

  • @mercysebastian6065
    @mercysebastian6065 3 дня назад +2

    Enjoyyy God Bless

  • @aleyammamathews4812
    @aleyammamathews4812 3 дня назад +2

    Very nice 👍👍❤️❤️

  • @marypearlinhilary6387
    @marypearlinhilary6387 3 дня назад +2

    ❤ Very nice and pleasent home.❤May God Bless you dears. ❤️❤️❤️❤️

  • @annakuttye.m5782
    @annakuttye.m5782 3 дня назад +1

    Fantastic ❤❤

  • @geethajose501
    @geethajose501 3 дня назад +1

    Beautiful place Alice, enjoy your stay

  • @leelawilfred60
    @leelawilfred60 3 дня назад +1

    Very good home. Enjoy life Alice. God bless us all 🙏

  • @sindujimon1073
    @sindujimon1073 2 дня назад +1

    Wonderful ❤❤❤🎉
    Lovely 🌹😍

  • @sijisunny5063
    @sijisunny5063 2 дня назад +2

    Aunty you are superb. You are such a positive soul❤❤

  • @SainuChacko
    @SainuChacko 3 дня назад +2

    Super Mam you are very lucky.God bless you.

  • @nimmyej5588
    @nimmyej5588 2 дня назад +2

    Super home 👍👍

  • @beenaisaac6622
    @beenaisaac6622 3 дня назад +1

    Very gud home..

  • @sheejasebastian1468
    @sheejasebastian1468 3 дня назад +1

    Mam super♥️

  • @minishyajoseph4479
    @minishyajoseph4479 3 дня назад +2

    very nice.🎉

  • @remashanavas3972
    @remashanavas3972 3 дня назад +1

    God bless U Always ❤❤❤🎉🎉🎉

  • @simibobby2001
    @simibobby2001 3 дня назад +1

    Entha parayande ennariyilla. Well planned retirement and God almighty has given all the blessings needed in your life in every aspect. Aara ingane okke oru retirement life aagrahikkathathu but athu kittanamenkil mattulla sahajeevikalodu ellam valare kind aayittum positive aayittum
    perumaaran pattanam. Athu chechikku sadichittundu. Daivam anugrahikkatte. Seeing your face, I can feel the positivity.nerittu kaananam ennagrahamundu.❤

  • @marysusai407
    @marysusai407 3 дня назад +1

    Enjoy both of you ❤

  • @pushpalatha-lz6uz
    @pushpalatha-lz6uz 3 дня назад +2

    God bless you 🎉

  • @selinanoush149
    @selinanoush149 21 час назад

    അടിപൊളി 👍👍👍👍👍👍❤❤❤❤❤❤❤

  • @anithasuresh7718
    @anithasuresh7718 2 дня назад +2

    Very genuinely said ❤❤

  • @bimalmuraleedharan2688
    @bimalmuraleedharan2688 3 дня назад +2

    Beautiful place

  • @sunusabu8650
    @sunusabu8650 3 дня назад +3

    Super

  • @SherlyEK-uy6zi
    @SherlyEK-uy6zi 3 дня назад +1

    നന്നായി യിട്ടുണ്ട്❤

  • @nandinimenon2859
    @nandinimenon2859 3 дня назад +1

    Definitely gives a positive vibe at old age. Well maintained ❤🌹

  • @DrMarinPrince
    @DrMarinPrince 3 дня назад +1

    Super Alice aunty❤

  • @thankjesusjose7740
    @thankjesusjose7740 2 дня назад +1

    GOD BLESS BOTH OF YOU🙏🙏🙏

  • @hikfrees4697
    @hikfrees4697 3 дня назад +14

    രോഗം വന്നാൽ പോലും വിശ്രമമില്ലാതെ മക്കളെ യുഗം കൊച്ചു മക്കളെയും ഭക്ഷണം ഉണ്ടാക്കി കൊണ്ട് ജീവിതം തള്ളി നീക്കുന്ന വരുമാനമില്ലാത്ത വരയുടെ അവസ്ഥ കുടുംബത്തിൽ ഉള്ളവരർ മനസ്സിലാക്കി യിരുന്നുവെങ്കിൽ

  • @ashaws1564
    @ashaws1564 3 дня назад +1

    Super.

  • @Hunter123bes
    @Hunter123bes 3 дня назад +1

    Sweet sweeet sweet home, enjoy 🎉

  • @anniejoy986
    @anniejoy986 День назад +1

    Super ❤

  • @mollymassey7996
    @mollymassey7996 3 дня назад +2

    Very beautiful place.God bless you both enjoy each and every moment .Alice dear l love to watch your program is it furnished by you love you .molly from canada❤

  • @nishanivin4890
    @nishanivin4890 2 дня назад +1

    Super aunty ..

  • @ShobhaS-wv1nl
    @ShobhaS-wv1nl 3 дня назад +2

    Su.........per ,GOD BLESS