ഇന്നെനിക്കൊരു അതിഥിയുണ്ടായിരുന്നു.. നിങ്ങൾക്കും കാണണ്ടേ ആരാണെന്ന് 👌🏻

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 388

  • @rejanimollekshmi5673
    @rejanimollekshmi5673 13 дней назад +16

    ചേട്ടത്തിയും അനിയത്തിയും പോലെ യുണ്ട് ചിരി ഏകദേശം ഒരുപോലെ ആത്മ ബന്ധം എന്തോ ഉണ്ട് അതു ഗുരുവായൂർ അപ്പന്റെ അനുഗ്രഹം ഞാനും വരും singu അമ്മ യെ കാണാൻ കൊല്ലം ആണ് ഞങ്ങളുടെ സ്ഥലം 🙏

  • @ramlathkabeer5257
    @ramlathkabeer5257 3 дня назад

    😂😂😂 മ്മ്മ് പ്രാർത്ഥന യ്ക്ക് അമ്പലത്തിൽ പോയാലും കോഴി കൂട്ടിൽ ആണല്ലേ കണ്ണ് 😂😂😂❤️❤️❤️❤️❤️❤️❤️❤️
    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰

  • @ak.mp4.
    @ak.mp4. 13 дней назад +12

    നിങ്ങൾ അനിയത്തിയും ചേച്ചിയും പോലുണ്ട്... അങ്ങനെ എനിക്ക് മാത്രമാണോ തോന്നിയത്... 👍👌

  • @vasanthamohanmohan5269
    @vasanthamohanmohan5269 13 дней назад +8

    ഞാനും എന്റെ ഫ്രണ്ട് ദീപയും ജനുവരി 6 ന് ഗുരുവായൂരമ്പലത്തിൽ വെച്ച് സിങ്കു വിനെ കണ്ടു സംസാരിച്ചു.❤ ഗുരുവായൂരിലേക്കുള്ള യാത്രയിൽ ഉടനീളം ഞങ്ങൾ സിങ്കുവിനെക്കുറിച്ച് സംസാരിച്ചാണ് പോയത്. കാണാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാനും കരുതുന്നു ❤❤❤

  • @sunithakumari8156
    @sunithakumari8156 13 дней назад +4

    ഞാനും ഒരു വർഷമായി നിരന്തരമായ പ്രാർത്ഥനയും നാമം എഴുതലും ഉണ്ട് എല്ലാ തടസ്സങ്ങളും ഭഗവാൻ നീക്കി തന്നു കൊണ്ടിരിക്കുന്നു എല്ലാത്തിനും ഭഗവാന് നന്ദി.🙏

  • @devikrishnau8406
    @devikrishnau8406 14 дней назад +23

    ചേച്ചിയെ പോലെ തന്നെ ഒരു സാദൃശ്യം കാണാനും

  • @vineetharajan5031
    @vineetharajan5031 3 дня назад

    സിങ്കു വിന്റെ സംസാരം നല്ല പോസിറ്റീവ് എനർജി തരുന്നു ഡിയർ 🌹🌹🌹🌹😘😘

  • @OruPathanamthittakkari
    @OruPathanamthittakkari 5 дней назад

    Singu മാം and ചേച്ചി സൂപ്പർ ചിരി 🥰പ്രാത്ഥന ഒരു വിശ്വാസം ആണ് പ്രതീക്ഷയാണ് 🙏🏻

  • @ajithanizana-kx2zr
    @ajithanizana-kx2zr 14 дней назад +84

    രണ്ടുപേരുടെയും ഫേസ് same ❤❤❤ എനിക്കു് മാത്രമാണോ തോന്നിയത്.....😂😂

    • @seemasseevibes
      @seemasseevibes 14 дней назад +6

      അല്ല എനിക്കും തോന്നി

    • @Preetha-g8
      @Preetha-g8 14 дней назад +4

      എനിക്കും തോന്നി

    • @sujavenu-ct9cp
      @sujavenu-ct9cp 14 дней назад +4

      Enikum തോന്നി❤❤❤❤

    • @febajenson-5559
      @febajenson-5559 13 дней назад

      സത്യം എനിക്കും തോന്നി

    • @SindhuMs-pr2zt
      @SindhuMs-pr2zt 13 дней назад

      Same anennu thonni

  • @lekha481
    @lekha481 14 дней назад +8

    സ്നേഹിക്കുന്ന പ്രാർത്ഥിക്കുന്ന നമ്മുടെ കുടുംബം വിജയിക്കട്ടെ ❤️സിങ്കു ഷൈല

  • @Revuuu-i5w
    @Revuuu-i5w 12 дней назад +1

    രണ്ടു പേരും ഒരുപോലെ ഇരിക്കുന്നു എന്റെ മനസ്സിൽ 👍👍👍God bless you dear friends 💜💜❤️❤️

  • @joliejohnson6244
    @joliejohnson6244 13 дней назад +1

    സത്യമാണ് ഷൈല, singuma വേറിട്ട ഒരാളാണ്.. മറ്റുള്ളവർക്ക് ജീവിക്കാനുള്ള ഒരു പ്രചോദനം നൽകുന്ന നല്ല വാക്കുകളാണ് singuma എപ്പോഴും പറയുന്നത്.❤❤

  • @muralisindhu504
    @muralisindhu504 13 дней назад +3

    സതൃം കണ്ടപാടെ എനിക്കും തോന്നി സഹോദരിമാരെംപോലെ❤❤❤

  • @JahanaraFasila
    @JahanaraFasila 13 дней назад +3

    Singu നല്ല സ്‌നേഹനിധിയായ ഒരു മനുഷ്യസ്ത്രീയാണ്

  • @minisivadas769
    @minisivadas769 14 дней назад +2

    എന്ത് പറയണമെന്ന് അറിയില്ല അത്ര സന്തോഷം തോന്നുന്നു singu ❤️❤️❤️

  • @travel-thoughts10
    @travel-thoughts10 14 дней назад +2

    Singumma എത്ര ആയി ഞാനും ആഗ്രഹിക്കുന്നു ഒന്ന് കാണാന്‍ ഒന്ന് കെട്ടിപിടിക്കാൻ🥰🥰🥰🥰🥰

  • @reenasuresh4148
    @reenasuresh4148 14 дней назад +1

    എനിക്ക് കുശുമ്പ് തോനുന്നു singu 😂 എന്നെകിലും കാണാൻ പറ്റെട്ടെ ഈ ചക്കരമുത്തിനെ 🥰🥰🥰🥰🥰🥰🥰🥰🥰

  • @ajithakumarirajeev3428
    @ajithakumarirajeev3428 14 дней назад +6

    Singu Aviyaliteum magga അച്ചാറിന്റെയും റസിപി ഇടുമോ
    രണ്ടുപേരും supper ❤❤❤❤

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh 13 дней назад +6

    ഒരു ചെറു ചിരിയോടെയല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല ♥️♥️രണ്ട് പേരുടെ മുഖം ഒരേ സാമ്യം ഉണ്ട് 😍പാവം കോട്ടയത്ത്‌ നിന്നും സിങ്കുനെ തിരക്കി വന്നല്ലോ 🥰🥰ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ 🤝

  • @ranjininandu5637
    @ranjininandu5637 13 дней назад +2

    എനിയ്ക്കും കാണണം... ഒത്തിരി ഇഷ്ടം ❤❤❤❤🙏🙏🙏

  • @yamunasomaraju7596
    @yamunasomaraju7596 14 дней назад +3

    ഷൈല നിങ്ങൾ രണ്ടുപേരെയുംകണ്ടതിൽ വളരെ സന്തോഷം ❤

  • @rathnagopi6789
    @rathnagopi6789 11 дней назад

    നല്ല കൂട്ടുകാരി ഇങ്ങനെ ഉള്ള കുട്ടുകാർ വേണം singuu❤️❤️❤️❤️❤️

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 13 дней назад +1

    ശരിയാണ് ഷൈല പറഞ്ഞത് സിംഗിമ്മയിൽ നിന്നും കൃഷ്ണനെ ഒരുപാടു സ്നേഹം കൂടി

  • @ambikasaji5435
    @ambikasaji5435 13 дней назад

    ചേച്ചി രണ്ടുപേരെയും ഒത്തിരി ഇഷ്ടം തോന്നുന്നു ചക്കര ഉമ്മ ❤❤❤❤❤

  • @Shinta-y3c
    @Shinta-y3c 13 дней назад +2

    ചേച്ചിടെ ഫേസ് കട്ട്‌ ഉണ്ടല്ലോ... സ്വന്തം അനിയത്തിയെ പോലെ തോന്നി ❤️❤️❤️

  • @animolprasad6116
    @animolprasad6116 13 дней назад +1

    ഞങ്ങൾ വരും തീർച്ചയായും സിങ്കുവിനെയും കുടുംബത്തെയും ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🏻❤️🥰

  • @GirijavrUday
    @GirijavrUday 9 дней назад

    Singuvinte video kanumpol positive energy tanne kittum ❤❤

  • @mayamammuz5159
    @mayamammuz5159 13 дней назад +1

    ഞാനും എന്റെ അമ്മയോട് പറഞ്ഞായിരുന്നു എനിക്ക് എന്നെങ്കിലും സിങ്കു ആന്റിയെ കാണണം എന്ന്. ആദ്യം മുതലുള്ള സിങ്കുആന്റിയുടെ വീഡിയോയിലെ വീഡിയോയിലെ കഥകൾ ഞാൻ അമ്മയ്ക്ക് പറഞ്ഞു കൊടു ക്കു oഅങ്ങനെ ഇപ്പോൾ അമ്മയും കാണും. ഞാനും നാരായണ എഴുതും എനിക്കും ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി ഒരുപാട് നന്ദി

  • @SUJITHANv-l9k
    @SUJITHANv-l9k 8 дней назад

    100%sariyanu sinku❤❤❤❤❤❤snehidhayaya Adhidhikkum Ende snehaanyshanam

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 13 дней назад +6

    ❤❤❤❤❤ എനിക്കും കാണണം എന്ന് തോനുന്നു ,എവിടെയാ വീട്

  • @PraseethaPraseetha-o9q
    @PraseethaPraseetha-o9q 13 дней назад +2

    ചേച്ചിയും അന്നിയത്തിയും പോലെ ഇഷ്ടമായി♥️👍🏻🥰

  • @sobhasatheesh9418
    @sobhasatheesh9418 13 дней назад +4

    ചിരി ഒരുപോലെ എന്ന് എനിക്കും തോന്നി

  • @DeviSasi-e5s
    @DeviSasi-e5s 13 дней назад

    ഞാൻ കുറെ നാൾ സിങ്കുനേ മിസ്സ്‌ ചെയ്തു എന്റെ മകൻ നാട്ടിൽ വന്നത് കൊണ്ടായിരുന്നു വീണ്ടും ബൂസ്റ്റ്‌ കിട്ടാൻ ഞാൻ ജോയിൻ ചെയുന്നു ❤❤❤❤❤👍👍👍👍

  • @anupam5872
    @anupam5872 13 дней назад +3

    Comment ൽ എപ്പോഴും കാണുന്ന Shylabalan ആണോ ഒരുപാട് നാളത്തെ പരിചയം ഉള്ള ഒരാളെകണ്ടപോലെ ഉള്ള feel ❤️ Single ചേച്ചിയുമായി നല്ല സാമ്യം 👍🏻❤️ ഒത്തിരി positive vibe നൽകുന്ന video 👍🏻👌🏻❤️

  • @Seena-py8ro
    @Seena-py8ro 13 дней назад +3

    രണ്ടു പേരും ഒരുപോലുണ്ട്🎉🎉🎉🎉🎉

  • @MayaRajesh-i3z
    @MayaRajesh-i3z 14 дней назад +1

    ഷൈലയെ കണ്ടതിൽ വളരെ സന്തോഷം.. ഷൈല പറഞ്ഞതൊക്കെ 💯 ശതമാനം സത്യം.. യെസ് ഞാനും ഇപ്പോൾ നന്നായി പ്രാർത്ഥിക്കുന്നുണ്ട്.

  • @vasanthijinu6237
    @vasanthijinu6237 13 дней назад +1

    രണ്ടുപേരോടും ❤❤.എന്റെ ഷൈലക്കുട്ടീടെ വലിയ ഒരു ആഗ്രഹമായിരുന്നു ഈ കൂടിക്കാഴ്ച. അതു സാധിച്ചതിൽ ഒരുപാടു സന്തോഷം. Real Friends❤️❤️

  • @malayali4990
    @malayali4990 13 дней назад +1

    രണ്ടു പേരും സൂപ്പർ❤️❤️❤️❤️

  • @Shibikp-sf7hh
    @Shibikp-sf7hh 13 дней назад +1

    സന്തോഷം. രണ്ടുപേരും സൂപ്പർ ❤️❤️❤️

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 13 дней назад +1

    Hi , singummaaa 🙏
    ഷൈല ഒരു ഷൈൻ തന്നെ 👍👍 . singu ... വിനോടെ അറിയാതെ ഒരു സാമ്യം 🥰🥰
    അങ്ങനെ ഓരോരുത്തരായി singu വിന്റെ അടുക്കൽ വായോ 😍😍 അടിച്ചു പൊളിക്കാം ... തുള്ളിച്ചാടാം .... പങ്കു ചേരാം 🥰🥰 കഥകളുടെ രാജകുമാരിയുമായി വിഭവ സമൃദ്ധമായി കഴിക്കാം 🥰🥰
    അനുഭവങ്ങൾ പങ്കിടാം ❤️❤️
    ഉയർന്നു വാ ... ❤️❤️

  • @AmbiliAsha
    @AmbiliAsha 13 дней назад +2

    Singumede kuttukariye kandathil othiri santhosham randuperudeyum samsaram kelkkan nalla resamundu ❤️❤️❤️❤️❤️❤️❤️ enikkum Singume kanan othiri agrahamundu ketto🥰🥰🥰

  • @lathikaramachandran4615
    @lathikaramachandran4615 13 дней назад +1

    Beautiful singu... God bless you❤❤❤

  • @rejanimollekshmi5673
    @rejanimollekshmi5673 13 дней назад +1

    കറക്റ്റ് ആണ് അനുഭവം ആണ് നമ്മുടെ വിജയം കഷ്ടപ്പാട് ഉള്ളവർക്കേ ദൈവത്തിന്റെ അടുത്തു എത്താൻ പറ്റൂ 🙏

  • @greeshmagreeshma7775
    @greeshmagreeshma7775 13 дней назад

    ഞാൻ ഷൈല ചേച്ചിയെ കണ്ടിട്ട് ഉണ്ട് ഗുരുവായൂർ സിങ്കുഅമ്മയുടെ പ്രോഗ്രാമിനു വന്നപ്പോൾ ഞാനും സിങ്കു അമ്മയുടെ വീട്ടിൽ പോകാറുണ്ട് ഒരു രക്ത ബന്ധം ഉള്ളവരുപോലും ഇത്രയും സ്‌നേഹം കാണിക്കില്ല ❤അത്രയും നന്നായ പെരുമാറ്റം സിങ്കു അമ്മയെ ഞാൻ ഒരിക്കലും മറക്കില്ല ❤❤❤❤❤❤❤❤

  • @ajithakumaritk1724
    @ajithakumaritk1724 13 дней назад +3

    ആത്മബന്ധുക്കൾക്ക് മകരസംക്രാന്തി ആശംസകൾ🎉😊!

  • @shylajapk1442
    @shylajapk1442 13 дней назад +1

    എനിക്ക് എന്റെ സിംഗിമ്മയുടെ വീഡിയോ കൃത്യമായി കാണാൻ പറ്റുന്നുണ്ടായില്ല കുറച്ചുദിവസമായിട്ട് 😢😢 ഇത് കാണുമ്പോൾ സന്തോഷം ♥️♥️🥰

  • @sruthyviswanath9616
    @sruthyviswanath9616 13 дней назад

    Ee video kandappol bhayankara santhosham.❤❤❤❤ Ennenkilum singummaye neril kanan pattanennu bhagavanodu prarthikyunnu
    Ellam bhagavan nadathi tharatte. ❤❤❤❤❤❤Hare krishna 🙏🙏🙏🙏🙏

  • @SanaMariya-t8b
    @SanaMariya-t8b 14 дней назад +1

    ചേച്ചി എനിക്ക് എന്നും കിടക്കാൻ നേരം ക്രിസ്ത്യൻ ടോക് കെട്ടായിരുന്നു ഉറങ്ങിയിരുന്നത് എന്നാൽ ഇപ്പോൾ ചേച്ചീടെ വീഡിയോ കേട്ടാണ് ഉറങ്ങാറ് ❤❤❤❤

  • @RejaniRadhakrishnan-s5j
    @RejaniRadhakrishnan-s5j 13 дней назад +2

    Randuperaum kandathil sathosham❤

  • @anumolchacko
    @anumolchacko 14 дней назад +2

    Ningl sisters ne pole ind ❤❤❤ super

  • @sheebajoy4016
    @sheebajoy4016 14 дней назад +2

    Anekkum thonni ora face anu singummalku face ethery valuppam kooduthal und god blessyou❤❤❤❤ shyla keep going your life

  • @sheejasrajan1661
    @sheejasrajan1661 14 дней назад +2

    Singumma പറഞ്ഞത് സത്യം 🥰❤❤❤

  • @chinnusabi-gl8gh
    @chinnusabi-gl8gh 13 дней назад

    Chechiye kanan orupad agrahikkunna oralanu njan❤❤❤❤❤

  • @sinisadanandan1525
    @sinisadanandan1525 13 дней назад +1

    ഞാൻ നേരിൽ കാണാൻ ആഗ്രഹിക്കുന്നു സിങ്കു നെ 🙏❤️.. ഗുരുവായൂർ പോകുമ്പോ ഞാൻ തിരയും ❤️

  • @LailaAshok
    @LailaAshok 13 дней назад +1

    എല്ലാവരെയും ഒരെ കണ്ണു കൊണ്ട് കാണുന്ന സിങ്കു മ്മ യ്ക്ക് എന്റെ🙏❤️

  • @ushamk5088
    @ushamk5088 13 дней назад +1

    Adi.poli chakarakalaaaaaa annikum kananm sinjummaaa❤❤❤❤❤❤❤❤❤❤

  • @minipadmanabhan5330
    @minipadmanabhan5330 14 дней назад

    Singu superanu 👍🏻
    Orupadishtam anu singune❤️
    Kanan agraham undu
    Ennenkilum sadhikumayirikum. 🙏🏻
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lillys3907
    @lillys3907 13 дней назад +1

    ❤❤അയ്യോ നമ്മളെ singu വിന്റെ കാര്യം പറഞ്ഞു കൊതിപ്പിക്കല്ലേ 😂നമുക്കും singu വിനെ എന്ന് കാണാൻ പറ്റും എന്നാണ് കൃഷ്ണ നോട് എനിക്ക് ചോദിക്കാൻ ഉള്ള ഒരേ ഒരു കാര്യം 👍എന്നെങ്കിലും അത് സാധിക്കട്ടെ കൃഷ്ണ 🙏🙏🙏🙏

  • @beetagirisht.p6882
    @beetagirisht.p6882 13 дней назад +1

    എന്നെങ്കിലും നമുക്കും കാണാം❤❤❤

  • @user-vy9tw5ix8n.
    @user-vy9tw5ix8n. 14 дней назад +1

    Shaila ethannu business ചെയുന്നത് ❤️👍good.... ഉയരങ്ങളിൽ എത്തട്ടെ 👍

  • @krishnavasudevan556
    @krishnavasudevan556 14 дней назад +1

    Chechi kutti oru positive energy an ❤❤❤❤❤❤❤❤❤

  • @saranyareghu3378
    @saranyareghu3378 13 дней назад

    Good👍👍👍👍👍👍👍👍👍👍 thank you God bless you

  • @preejavt8054
    @preejavt8054 14 дней назад +2

    നല്ല സാമ്യം ഉണ്ട് രണ്ടാൾക്കും... സിംഗിവിനോടുള്ള അടുപ്പം കൊണ്ടാകും ആ സിമിലാരിറ്റി വരുന്നത്. ഇങ്ങനെ പോയാൽ ഈ നാടു മുഴുവൻ സിങ്ങുമാരെ കൊണ്ട് നിറയും

  • @VasanthaKumari-w6k
    @VasanthaKumari-w6k 2 дня назад

    Singu maam supper❤️

  • @suns4527
    @suns4527 13 дней назад

    Super single ❤❤❤

  • @lillyphilip9298
    @lillyphilip9298 14 дней назад

    3 മണി ആകുമ്പോൾ പ്രാർത്ഥിക്കണം എന്ന് ഒരു ഫീൽ അറിയാതെ തന്നെ ഇപ്പൊൾ മനസിൽ ഉണ്ടാകാറുണ്ട് അമ്മ 3 മണിക് പ്രാർത്ഥിക്കണം എന്ന് പറയാറുണ്ടായിരുന്നു പക്ഷെ സിങുവിൻ്റെ പ്രാർത്ഥന വീഡിയോ കണ്ടതിനു ശേഷം ആണ് ഇപ്പൊൾ സ്ഥിരം പ്രാർഥിക്കുന്നുണ്ട്❤

  • @prasannaharilal422
    @prasannaharilal422 13 дней назад +1

    Super singuuuu❤

  • @renukas2184
    @renukas2184 14 дней назад +1

    പറഞ്ഞത് 100_ ശതമാനം ശെരി ഇത് പോലെ എനിക്കും singu 😍

  • @ShinyShinykunju-fc8vm
    @ShinyShinykunju-fc8vm 12 дней назад

    🌹🌹

  • @RaghiDevu
    @RaghiDevu 11 дней назад

    Singumma love you too ummaaaa❤❤❤❤

  • @lalidevarajan8038
    @lalidevarajan8038 14 дней назад +1

    Single. And Shaila radnuperum happy. Anu. Njanum happy ayi. God bless you ❤❤❤❤❤❤❤❤❤

  • @syamanandan8739
    @syamanandan8739 13 дней назад

    Motivating talk Singu👌👌👌. Go ahead.Both of you enjoy.

  • @SusanSaji-x7d
    @SusanSaji-x7d 13 дней назад +1

    chechiy aniyathiyum aano positive energytharunna singuamamine othiri ista orupad kashtapadinte aala njan ithu kanumpol ellam marakum

  • @bindusvlog1106
    @bindusvlog1106 13 дней назад

    Shila ❤️❤️❤️🙏🏽

  • @pradeeparaghavan1949
    @pradeeparaghavan1949 13 дней назад +2

    രണ്ടുപേരുടെയും മുഖം ഒരേപോലുണ്ടല്ലോ 🤩🤩🤩

  • @sreelekhasaiphy5149
    @sreelekhasaiphy5149 13 дней назад +2

    Haisingumaa❤❤❤❤❤chakkaree❤❤❤❤

  • @beenanair6229
    @beenanair6229 12 дней назад

    👍🏻👍🏻🙏🙏

  • @SushamaSreekumar
    @SushamaSreekumar 13 дней назад

    രണ്ടുപേരും ഒരുപോലിരിക്കുന്നു ❤️❤️❤️

  • @meethasajeev7514
    @meethasajeev7514 13 дней назад +1

    രണ്ടുപേരും ഒരേ മുഖം 😘😘😘

  • @lillys3907
    @lillys3907 13 дней назад +1

    ❤❤❤❤അയ്യോ ഇരട്ടചങ്ക് ആയോ എനിക്ക് singu വിനെ ഇഷ്ടം അല്ല എനിക്ക് ഒട്ടും സ്നേഹം ഇല്ലാ singu വിന്റെ ഹൃദയംഒരു നിമിഷം തേങ്ങി അല്ലേ ചുമ്മാ അയ്യോ എന്റെ singu അങ്ങനെ പറഞ്ഞതിൽ ഒട്ടും വിഷമിക്കല്ലേ എനിക്ക് കടലോളം സ്നേഹം ❤️❤️❤️❤️❤️❤️❤️❤️❤️❤️😂😂😂👍👍

  • @gladissebastian1946
    @gladissebastian1946 День назад

    👍

  • @anithasaji4892
    @anithasaji4892 13 дней назад

    ❤ ❤❤❤

  • @staywithme1383
    @staywithme1383 13 дней назад +1

    💞💞💞

  • @rincythomas6955
    @rincythomas6955 11 дней назад

    ❤️❤️❤️🥰🥰🥰❤️❤️❤️❤️❤️

  • @SunithaHari-vn5ds
    @SunithaHari-vn5ds 13 дней назад

    രണ്ടുപേരും 😍❤️

  • @minibenny7565
    @minibenny7565 12 дней назад

    Besutiful god bless you

  • @shynishaji-fu1tx
    @shynishaji-fu1tx 13 дней назад +1

    രണ്ടുപേരും തമ്മിൽ നല്ല സാമ്യം

  • @donvargheseantony6429
    @donvargheseantony6429 13 дней назад +1

    Ethil aaranu video edunnathu shyla chechiyano singumma ya no shyla chechi ku nalla chiriyanallo oru aniyathi anu ennu thonnunnu❤❤❤

  • @BinduBabu-h8x
    @BinduBabu-h8x 11 дней назад

    Singuma❤❤❤❤

  • @anjugkumar7455
    @anjugkumar7455 14 дней назад

    സ്നേഹിക്കുന്നുണ്ട് സ്നേഹിക്കുന്നുണ്ട് 🥰🥰🥰🥰🥰

  • @DeepaMohan-tr6vj
    @DeepaMohan-tr6vj 13 дней назад

    പ്രാർഥന സത്യം 🙏🙏🙏🙏🙏🙏🙏

  • @Deepasiv
    @Deepasiv 13 дней назад

    എല്ലാ വീഡിയോവും കാണാറുണ്ട്. നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. എന്നെങ്കിലും നടക്കട്ടെ.

  • @PRASANNA-z6c
    @PRASANNA-z6c 13 дней назад +1

    Sigguvinde anujathiye poleyundu❤❤❤❤

  • @SadtalksS
    @SadtalksS 13 дней назад +2

    Singu ലൊക്കേഷൻ പറയൂ ❤️singune കാണാൻ വരാനാ ❤

  • @sujahenry960
    @sujahenry960 13 дней назад

    ഒരു പോലെ❤❤❤

  • @shafeenashafeena8681
    @shafeenashafeena8681 13 дней назад

    Singumma othiri snehathode 🥰🥰👍🏻

  • @omanabiju6850
    @omanabiju6850 14 дней назад +1

    എന്റെ സിങ്കുമ്മ എനിക്ക് കുശുമ്പ് തോന്നുന്നു. കോട്ടയത്തു നിന്നും ഞാൻ വരാൻ ആഗ്രഹിച്ച് കൊതിച്ച് ഇരിക്കുകയായിരുന്നു. ഷൈയില വന്നപ്പോൾ എനിക്ക് കുശുമ്പ് തോന്നി. സിങ്കുമ്മ ഞാൻ വരും എനിക്ക് സങ്കടം തോന്നി. എനിക്ക് വരാൻ പറ്റിയില്ലല്ലോ എന്ന് ഓർത്ത് ഒരു ദിവസം ഞാൻ എന്റെ മോനേ കൂട്ടി വരും. എനിക്ക് നേരിൽ കാണാൻ അത്രക്ക് ആഗ്രഹം ഉണ്ട്. സിങ്കുമ്മ 💜💜💜💜👍👍👍💕💕💕💕💕💕💕💕💕💕

  • @sindhumanoj6917
    @sindhumanoj6917 13 дней назад

    ❤❤❤❤chechikuttyude aniyathiye pole
    Shyla❤❤❤❤❤❤
    Love you both
    Chingu fans club thudangu
    Engottu oru trip poru
    Mysore❤❤❤❤❤❤❤

  • @rajasreeramesh6083
    @rajasreeramesh6083 14 дней назад +1

    രണ്ടു പേരും ഒരു വീട്ടിലെ പോലേ ♥️♥️♥️♥️

  • @diyaajal9390
    @diyaajal9390 12 дней назад

    🥰🥰🥰🥰