രതി നിർവേദം ആ ഒരു കാലഘട്ടത്തിൽ ഒരു ത്രിൽ ആയിരുന്നു എത്ര വട്ടം കണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല ആ സമയൂത്തുള്ള ഫീഡ് ബാക്ക് adhathinu മാത്രം അറിയൂ എന്തായാലും രണ്ട് പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
Kurekalathinu pinne njan Matha Amrithanathamayi varumbhol Chennai yil vechu Kandu. Sir daily avide bhajans padumayirunnu. Molum undavum. Amrithayum Padum. Njan sir nte valiya fan aanu. Alliyilam poovo.... Super song
കൃഷ്ണചന്ദ്രനെ പണ്ടെ വളരെ ഇഷ്ടമാണ്. ഒത്തിരി ചെയ്തില്ലെങ്കിലും.ചെയ്തതിലൊക്കെ തന്റെ കലാവൈഭവം തെളിയിച്ച വ്യക്തി.
Pattukal othiri padiyittundallo. 1000 Thil mele paattukal
Really I love to hear the beautiful song of krishna chandran
പെട്ടെന്ന് തീർന്നു പോയി. കുറച്ചു കൂടി പറയാമായിരുന്നു. കൃഷ്ണേട്ടൻ ഒരു genuine ആക്ടർ ആണ്.
കിട്ലൻ പാട്ടായിരുന്നു അത്
ഇന്നും ..ആളുകൾ മൂളിനടക്കുന്ന പാട്ട്.
👍👍👍👍👍👍👍
സത്യം ❤🌹❤🌹🙏😂
നിലമ്പൂർ കോവിലകത്തുനിന്നു മലയാള സിനിമയിലേക്ക് വന്ന കൃഷ്ണചന്ദ്രേട്ടൻ
നിലമ്പൂർ ആണോ വീട്
@@sijithkk3613 ya👍
രതി നിർവേദം ആ ഒരു കാലഘട്ടത്തിൽ ഒരു ത്രിൽ ആയിരുന്നു എത്ര വട്ടം കണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല ആ സമയൂത്തുള്ള ഫീഡ് ബാക്ക് adhathinu മാത്രം അറിയൂ എന്തായാലും രണ്ട് പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
He is the singer of Thaamarappoovukum thannikum… great
ഞാൻ കരുതി തമിഴ് singer ആയിരിക്കും പാടിയത് എന്നാ
Rathinirvedam kanan Kottayam aupamayil nooshowkanu poyathu.edavelakku krishnachandran nerittu screeninu mumbil varukayum c classukaraya njngal adehathinu shakehand koduthu ormayil varunnu.annum epozhum adehathinu nishkalangamaya muhavum chiriyumundu.pinne adehathinu nalla humar sensumundennu pinneedulla abhimughangaliloode manasilayi.A nice man.
Rathinirvedam oru universal theme aayirunnu; Pappu oru universal character aayirunnu. Nalla nadanum gaayakanum shabdaabhinethaavum aanu Krishnachandran. Behaviouril laalithyam sookshikkunna, vinayamulla oru nalla kalaakaaran. Sougandhikangal vidarnnu, manjum kulirum kunjikkiliyum, alliyilam poovo, Vanasree mukham nokki thudangi anavadhi mikacha gaanangal mikacha reethiyil paadiyittum malayalikal angeekarikkan vittupoya gaayakan.
I am also chittur college student..
Krisnachandran junior to me
1978 march,nhn janicha varsham masam love you krishnetta.....
Good interview
Dasettan kazhinjal....njan ishtapedunna nalla oru gayakan
He is a govt chittur college student. is it true?
Ente senior ayirunnu Krishna sir. Njan predegree join cheyyumbhol seniors okke new ayi varunna students ne Introduce cheyyan varum. Appol njan samsarichitundu. Chittur college nte abhimanamanu
Kurekalathinu pinne njan Matha Amrithanathamayi varumbhol Chennai yil vechu Kandu. Sir daily avide bhajans padumayirunnu. Molum undavum. Amrithayum Padum. Njan sir nte valiya fan aanu. Alliyilam poovo.... Super song
ശബ്ദം ഇപ്പോഴും 20 വയസ്
Nilamburkaran
ഇദ്ദേഹത്തിന്റെ Mobile phone കിട്ടിയോ ആവോ?? 😐🙏🙏🙏🙏🙏🙏🙏🙏🙏🙏
💖
Chetta...All the best
Njanum music main ayirunnu
ennittu pattil raksapetto?
Ath iyalano
Yes. മോഹൻലാലും ഇദ്ദേഹവും ഒക്കെ ഒരേ പ്രായം ആണ്
അല്ലിയിളം പൂവോ ഇല്ലിമൂളം കാടോ 😘😘👍
തേനോ
ഈ ഇന്റർവ്യൂ ചെയ്യുന്ന ആളെ മാറ്റിക്കൂടെ 🙏🏻