പൈസ കുറവുള്ളവർക്കും വീട് വെക്കണ്ടേ | വീട് മൊത്തം കോൺക്രീറ്റ് - വേഗത്തിൽ തീരും പൈസയും കുറവ്

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 439

  • @decoartdesign
    @decoartdesign  3 месяца назад +81

    ☎️☎️
    👇കൂടുതലറിയാൻ മനോജേട്ടനെ വിളിക്കാം
    +91 9895347633

    • @AslamP-df4wd
      @AslamP-df4wd 3 месяца назад +6

      k

    • @johnykurien4532
      @johnykurien4532 3 месяца назад

      q​@@AslamP-df4wd

    • @samadsp3347
      @samadsp3347 3 месяца назад +5

      വിളിച്ചു ആ പെൺ പിള്ളക്ക് ഭയങ്കര അഹങ്കാരം 😡

    • @funtime2434
      @funtime2434 3 месяца назад +4

      I think UAE polothe gulf countrisile veedukal motham concrete veedukalan

    • @titan__armey1883
      @titan__armey1883 3 месяца назад

      QQ​@@AslamP-df4wd

  • @oldschool6742
    @oldschool6742 3 месяца назад +83

    വീട് കംപ്ലീറ്റ് വർക്ക്‌ കഴിഞ്ഞു വീഡിയോ ചെയ്യണേ 😍

  • @rasiyabevi-hx6xp
    @rasiyabevi-hx6xp 3 месяца назад +7

    ഇതു പോലെഒരു വീടുണ്ടാക്കാന്14ലക്ഷം മേടിച്ചിട്ട് വീടും ഇല്ല പൈസയും പോയി ഇരിക്കൂന്ന ഒരു ഹതഭഗ്യയാണ് ഞാന്

  • @subithnair186
    @subithnair186 3 месяца назад +35

    സംഭവം കൊള്ളാം. ചൂടു കുറയ്ക്കാൻ എന്തെങ്കിലും ഇതോടൊപ്പം ചെയ്യണം.

  • @unnivaava2055
    @unnivaava2055 3 месяца назад +72

    വീട് വെക്കുന്നവർ മെയിൻ കോൺക്രീറ്റിന് താഴെയുള്ള എയർ ഹോൾ വെക്കുമ്പോൾ പൈപ്പ് കഷ്ണം വെക്കാതെ പകരം പഴയമോഡൽ നാലിഞ്ച് വീതി രണ്ടര അടി നീളത്തിൽ എയർഹോൾ ഉണ്ടാക്കിയാൽ റൂമിൽ ഫാൻ ഇടുമ്പോൾ പുറത്തുനിന്നുള്ള കാറ്റ് കൂടുതലായി റൂമിൽ കിട്ടും പൈപ്പ് കഷ്ണം വെച്ചാൽ കാറ്റ് കിട്ടില്ല എപ്പോഴും റൂമിൽ ചൂടായിരിക്കും 🇮🇳.

    • @rajan3338
      @rajan3338 3 месяца назад +6

      CORRECT..100%! njan ippol veykkaan pokunnathu ee reethiyilaanu!❤❤❤

    • @unnivaava2055
      @unnivaava2055 3 месяца назад

      @@rajan3338 ഞാൻ പെട്ടുപോയി 😥😥

    • @surejkallal2828
      @surejkallal2828 3 месяца назад +3

      ബാത്ത്റൂമിൽ important...

    • @kunhikannankannan-y5l
      @kunhikannankannan-y5l Месяц назад

      നലലസ്ഥലസൗകരൃംഉഡാകും👍.

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln 3 месяца назад +17

    അയ്യോ ഞാൻ വീട് വെച്ച് കഴിഞ്ഞു!😮
    ഒരുപാട് കാശ് ലാഭിക്കാമായിരുന്നു!,
    അടിപൊളി ❤

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 месяца назад +17

    യാതൊരു കോൺഫിഡന്റും ഇല്ല 👍🏼👍🏼👍🏼👍🏼ഇത് ചൂട് വീട്

    • @B_lux
      @B_lux 2 месяца назад +1

      Nalla karachil aannallo

    • @mhdnishadmhdnishad4228
      @mhdnishadmhdnishad4228 2 месяца назад

      @@B_lux ഒലക്ക

    • @SameerBabukp
      @SameerBabukp Месяц назад +1

      പണം ലാഭിച്ചാൽ ac വെക്കാം

  • @chandrababu7048
    @chandrababu7048 3 месяца назад +29

    വിഡിയോ കഴിഞ്ഞത് അറിഞ്ഞില്ല അടിപൊളി ❤❤❤❤👍

    • @arunchandran4505
      @arunchandran4505 3 месяца назад

      Egil onnude edth kandoo

    • @fzl-
      @fzl- 24 дня назад

      😂​@@arunchandran4505

  • @christynurse3513
    @christynurse3513 3 месяца назад +10

    Chettan vecha mathi ente veedu , adipoli concept anu

  • @Yoosafalipkya
    @Yoosafalipkya 2 месяца назад +23

    കുറച്ച് ആളുകൾ ഇങ്ങനെയും ചെയ്യട്ടെ. അപ്പോഴല്ലേ ചെങ്കലിനെ ഡിമാൻഡ് കുറയുകയുള്ളൂ.

  • @nasarckmundery2675
    @nasarckmundery2675 3 месяца назад +34

    വീട് വെക്കുന്ന സുഹൃത്തുക്കൾ ഒരു കാരണവശാലും വീട് ഇതുപോലെ നിർമിക്കരുത് വീടിന് മാറ്റം വരുത്തണമെന്ന് തോന്നിയാൽ ഒന്നും ചെയ്യാൻ പറ്റില്ലാ അതുകൂടാതെ പല നൂനതകളും ഉണ്ട്

    • @josephaugustine3849
      @josephaugustine3849 3 месяца назад +20

      മാറ്റം വരുത്തണമെങ്കിൽ കുത്തിപൊളിക്കണം അത് ഇഷ്ടികയിൽ പണിതാലും അങ്ങനെ തന്നെ ആണ്.

    • @lifeoftech2.016
      @lifeoftech2.016 3 месяца назад +3

      Endhegilum oru nunatha parayu bro....maatagal varuthana pattayga endhanu...onnum parjutharu

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 месяца назад

      ഇഷ്ടിക പൊളിക്കാൻ കഴിയും ഇതു അങ്ങനെ പൊളിക്കാൻ പറ്റില്ല...​@@josephaugustine3849

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 месяца назад

      ​@@lifeoftech2.016 വാസ്തു വിൽ മാറ്റം വേണ്ടി വന്നാൽ പെട്ടു... 🙄

    • @lifeoftech2.016
      @lifeoftech2.016 3 месяца назад

      ​@@PAPPUMON-mn1usഎങ്ങനെ...???

  • @prekashnair3679
    @prekashnair3679 3 месяца назад +42

    ഞങ്ങളുടെ apartment ൻ്റെ മുകളിൽ ഒരു മുപ്പതായിരം ലിറ്ററിൻ്റെ കോൺക്രീറ്റ് വാട്ടർ ടാങ്ക് ഉണ്ട് സമ്മറിൽ ഒരു പത്തുമണി മുതൽ വൈകുന്നേരം ഏഴു മണി വരെ വെള്ളം ഭയങ്കര ചൂടാണ്. അതുപോലെ ഈ വീടിനുള്ളിൽ പകൽ മുഴുവനും 45 മുതൽ 50 വരെ ഡിഗ്രി ചൂട് അനുഭവിക്കേണ്ടിവരും.

    • @globelwave1738
      @globelwave1738 3 месяца назад

      45-50 Degree ചുട് വീടിനുള്ളിൽ ഉണ്ടാകും എന്നത് എങ്ങനെയാണ്? ക്രോസ് വെൻറിലേഷനും, പ്രോപ്പർ എയർ സർക്കുലേഷനും ഉണ്ടെങ്കിൽ സാധാരണ ഹോളോബ്രിക്സ് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് ഉണ്ടാകുന്ന ചൂട് മാത്രമെ കോൺക്രീറ്റ് വാൾ ബിൽഡിംഗിനും ഉണ്ടാകാൻ സാധ്യതയുള്ളൂ. മാത്രമല്ല ഇൻസൈഡ് വാൾ ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്യുകയാണെങ്കിൽ താരതമ്യേന വീടിനുള്ളിൽ ചൂട് കുറയാനാണ് സാധ്യത. ഇത്തരത്തിലുള്ള കോൺക്രിറ്റ് വാൾ ബിൽഡിംഗിൽ ശ്രദ്ധിക്കേണ്ടത് AtoZ Well Planned ആയിരിക്കണം കാരണം രണ്ടാമത് Wall Break ചെയ്യുന്നത് ഇഷ്ടികയെക്കാൾ ബുദ്ധിമുട്ടായിരിക്കും. നിർമ്മാണ സമയത്ത് കോൺക്രീറ്റ് വാളിൻ്റെ വാട്ടർ ക്യൂയറിംഗ് പ്രോപ്പർ ആയിരിക്കാൻ ശ്രദ്ധിക്കണം.

    • @josephaugustine3849
      @josephaugustine3849 3 месяца назад +6

      അത് പ്ലാസ്റ്റിക് ടാങ്ക് ആണെങ്കിലും അത് തന്നെ അല്ലേ അവസ്ഥ. വെയിൽ നേരിട്ടടിച്ചാൽ ഇതു സംഭവിക്കും.

    • @Shakirbenoor
      @Shakirbenoor 3 месяца назад

    • @CalmBoaSnake-pd5jk
      @CalmBoaSnake-pd5jk Месяц назад

      Ente ved chumar varkayan njan vereyum ved cheyth koduttitumund

  • @RameshBabu-dy2zx
    @RameshBabu-dy2zx 3 месяца назад +7

    Full work കഴിഞ്ഞ് video ചെയ്യണേ സുഹൃത്തേ total price ഉൾപ്പെടെ full detail ആയി 👍

  • @devarajan.a.m6491
    @devarajan.a.m6491 3 месяца назад +13

    ചെങ്കല്ലിൽ Basment 1.08mt(കുയ്യാട്ട) തറ 66cm, Wall height 330cm (11feet ) ഇതിൽ മരത്തിൽ (Lockel അല്ല)കട്ടിള , ജാലകങ്ങൾ grill അടക്കം stair Case , Lintel,Sunshade, Main slab 12 cm, Ist Floor, plastering (ഡിസൈൻ പ്രകാരം) Show Wall, പാരപെറ്റ്,നിലം കോൺക്രീറ്റ് വർക്ക്,ഇലട്രിക്കൾ pipe ഇടൽ Plumbing Toilet pipe ഇടൽ (ACC or Alra Tech cement, Tata or SRMB or or Jintal Steel ) ഇത്രയും work sq feet ന് 1250/- രൂപ മാത്രമേ ആവു.......

    • @IntenseASMR47
      @IntenseASMR47 2 месяца назад +1

      Work cheyundo compitation akum alloo

    • @amakash2305
      @amakash2305 Месяц назад

      Phone number plz

  • @KapilSreedhar
    @KapilSreedhar 3 месяца назад +10

    This house will last probably more than 100 years ❤.

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 месяца назад +1

      തോന്നലാണ് കണ്ടറിയണം...😂

    • @KapilSreedhar
      @KapilSreedhar 3 месяца назад

      @@AdithyanKNair comment after 50 years😀. Appo dharana vannolum

    • @KapilSreedhar
      @KapilSreedhar 3 месяца назад

      @@PAPPUMON-mn1us probably meaning poi padikkada pappumone 😂.

    • @KapilSreedhar
      @KapilSreedhar 3 месяца назад

      Thampuran thanneda. Valil illengilum athikkum mele 😅.

    • @KapilSreedhar
      @KapilSreedhar 3 месяца назад

      @@AdithyanKNair Adima kanu adhyam poi valla civil engineering padicha saranmarodu chodichu manasilakku. Youtubil comment ittu swayam thengu ottathe. Poi oru minute google search nadathi korachu karyangal padikku. Allengil first poi oru house construct chaiu. You will definitely get an idea of how things will last more. Ninaku concrete structure life expectancy athra dharana ariyillengil Life expectancy of a concrete structure copy paste chaithu poi refer chaithitu.... comment idu 🙏.

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    ചെങ്കല്ലിൽ പണിത വീട് തന്നെയാ ഏറ്റവും മികച്ചത് . ഇതേ പ്രൈസ് തന്നെയാ അവിടെയും വരു

    • @adheevmon6212
      @adheevmon6212 2 месяца назад

      ഞാൻ നാട്ടിൽ ഉള്ളപ്പോൾ കൺസ്ട്രേഷൻ മൊത്തം എടുത്ത ആളാണ് ഞാൻ ..ഇദ്ദേഹം പറഞ്ഞതിനനുസരിച്ചു ഈ വീടിനു കോസ്റ്റിൽ കുറവാണ് ..സാധാരണ സെക്ഷൻ തിരിച്ചു കൊടുക്കുക ആണെങ്കിൽ ഒരുന്നിനും ഓരോ റേറ്റ് ആണ് 1സ്റ്റാച്ചർ സ്‌ക്വറഫീറ്റ് കല്ല് പണിയാൻ തന്നെ 55 രൂപ 1000 sq 55,000 രൂപ ലബർ മാത്രം ആയി കല്ല് വേറെ പാർട്ടി കൊടുക്കണം വാർപ്പ് sq 110*1000=110000 മെറ്റീരിയൽ വീട്ടുക്കാർ കൊടുക്കണം അതുപോലെ തേപ്പ് മിനിമം 90 തൊട്ട് ഡെസ്സിംഗ് ഉണ്ടങ്കിൽ 120 വരെ അപ്പോ 120*1000=1,20,000 അതും മെറ്റീരിയൽ വീട്ടുക്കാർ കൊടുക്കണം ഇനി അതല്ല താക്കോൽ തരുന്ന പരിപാടി ആണെങ്കിൽ 1800 മുതൽ 2100 വരെ sq ഉണ്ട് അപ്പോ 1000*2100=21,00000 രൂപ ആകും അതും ടൈൽ ബഡ്ജറ്റ് ഉണ്ട് ഭിത്തി സാധാരണ 24 cm പറയെങ്കിലും 20 കല്ല് 8 ഇഞ്ച് ഉള്ളോടത് ഇദ്ദേഹം 10 cm/ 4ഇഞ്ച് വെക്കുന്നു എന്ന് മാത്രം ക്രാക്ക് കുറവായിരിക്കും തറ ബെൽറ്റ്‌ ഉണ്ടായിരുന്നെകിൽ സൂപ്പർ ഇനി ചൂട് തട്ട് ചൂട് പിടിച്ചാൽ അതിന്റെ കമ്പിയും ചൂട് പിടിക്കും അത് കല്ല് ആയാലും തട്ട് ചൂട് പിടിക്കും ഫാൻ ഇട്ടാൽ വാർപ്പിന്റെ ചൂട് ആണ് തഴെക്ക് വരുക അതിനെ ഹൈറ്റ് കൂട്ടുക 10 അടി ഉള്ളത് 11 അല്ലങ്കിൽ 12 അടി ഹൈറ്റ് കൊടുക്കുക ചൂട് കുറയും.

  • @sollyjose4796
    @sollyjose4796 Месяц назад +3

    നിങ്ങളുടെ വിഡിയോ കാണുന്നതിന് മുൻപുതന്നെ ഞാൻ ചിന്തിച്ചിട്ടുണ്ട് ഇങ്ങനെ ചെയ്യുന്നതല്ലേ നല്ലതെന്നു.വയറിങ് കാർ വലിയകോള്ളയാണ് നടത്തുന്നത്.

  • @vijayandamodaran9622
    @vijayandamodaran9622 24 дня назад

    Nice idea, good skill helpful for low budget people deserved appreciations

  • @eldhojohn8967
    @eldhojohn8967 Месяц назад

    The problem is when the labour is not properly doing the water level, the load will not rest up on the ground, it will crack in future and not possible to repair in future, but that can be possible when done with natural stones. The next thing is with concrete is it will attract moisture, hence the painting will be faded all time.

  • @asaru704
    @asaru704 3 месяца назад +1

    എല്ലാം OK ആണ് പക്ഷെ ബുക്കിംഗ് ടൈം മാത്രമാണ് സങ്കടകരം... ഞാൻ വിളിച്ചപ്പോൾ എല്ലാം വിശദമായി പറഞ്ഞു തന്നു, കൂടെ ഒരു വർഷം കാത്തിരിക്കാനും...

  • @shajuunniz5226
    @shajuunniz5226 17 дней назад

    അടിപൊളി വീടും വീട്ടുക്കാരിയും... ❤️

  • @theurbantechie2671
    @theurbantechie2671 3 месяца назад +12

    Concept kollam, but water curing properly cheytillengil etra nalla concrete anelum strength acheive cheyyilla, vertical structures aayath kond chakko matto ett venam curing cheyyan
    Orkuka 7-14 days above alle nammal roof slab curing nu minimum eddukuka, apol engineya ee 3 masathil etrayum valiya structure veritical and horizontal slab curing ulpade cheyyunath.

  • @angelheart3011
    @angelheart3011 6 дней назад

    Engineer തന്നെ design ചെയ്തതാണോ? ചില മേസ്തരിമാർ തന്നെ ചെയ്യാറുണ്ട്

  • @angelheart3011
    @angelheart3011 6 дней назад

    19 ലക്ഷം രൂപയ്ക്ക് full വീട് പണിയുന്നുണ്ട് labour contract വഴി ഇവിടെ

  • @anjithkumar.c5762
    @anjithkumar.c5762 3 месяца назад +2

    1300 rs x 800 sft = 1040000 rs
    Electricity extra = 100000
    Foundation extra
    Tiling extra
    Plumbing extra
    Water proofing must be done extra
    And finishing
    It coast same as brick but this method is new kerala 😂
    U are brave man ...😂😂
    Even v are doing the building in Bangalore please bro welcome , all types of building materials v are using brick ,block stone
    U r coast is same as our work

    • @jitrolls
      @jitrolls 3 месяца назад

      Sent your number

  • @anaschalilakath8713
    @anaschalilakath8713 3 месяца назад +11

    Good concept ,better than any other brick work

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 2 месяца назад

      ഇതൊക്കെ 10 20 വർഷം മുന്നേ ഫ്ലാറ്റുകളിൽ ഉപയോഗിക്കുന്നതാണ്

  • @jazp6424
    @jazp6424 3 месяца назад

    വെട്ട് കല്ല് കൊണ്ട് ഉള്ള തറ ഒഴിവാക്കിക്കൂടെ? തറയുടെ ആവശ്യം എന്താ

  • @dom4068
    @dom4068 3 месяца назад +12

    ചെങ്കൽ ഫൗണ്ടേഷനിൽ കോൺക്രീറ്റ് ഭിത്തികൾ, അത് stable ആണ് എന്ന് തോന്നുന്നില്ല...

  • @travelday94
    @travelday94 3 месяца назад +3

    ഇന്ന് ഞാൻ മനസിൽ ഓർത്തദെ ഉള്ളു. കോൺക്രീറ്റു ചെയ്ത് വീട് വെച്ചാൽ എന്താ എന്ന്. Dee ഇപ്പൊ നോക്കിപ്പോ അങ്ങനെ ഒരു വീട് 🔥

  • @Happy_humanity
    @Happy_humanity 3 месяца назад +5

    hollow bricksന് ചൂട് ഭയങ്കര കൂടുതലായിരിക്കും

  • @moramora2163
    @moramora2163 3 месяца назад +9

    ചെങ്കല്ലിൽ/ ബ്ലോക്കിൽ ചെയ്താലും ഇതേ cost മാത്രമേ വരികയുള്ളൂ..വയറിങ് / പ്ലമ്പിങ് ആവശ്യത്തിനു അനുസരിച്ചു മാറ്റാം..
    ഞാൻ എന്റെ വീട് ചെയ്തു കൊണ്ടിരിക്കുന്നു..
    പിന്നെ കോൺക്രീറ്റിൽ ചെയ്താൽ, പിന്നീട് വയറിങ് /അല്ലെങ്കിൽ സ്വിച് പോയിന്റ്/വാട്ടർ പോയിന്റ്, വേണ്ടി വന്നാൽ പെട്ടു.

    • @minnus222
      @minnus222 3 месяца назад

      Number tharamo sir

  • @prakashchaladan2268
    @prakashchaladan2268 3 месяца назад +2

    Very good idea and support for low income families to accomplish their long cherished dream. Best wishes Dear!❤

  • @catlady4478
    @catlady4478 3 месяца назад +180

    പണി കഴിഞ്ഞ ആള് താമസിക്കുന്ന കോൺക്രീറ്റ് വീടുകൾ കാണിച്ചാൽ കുറച്ചൂടെ നന്നായിരുന്നു.കാരണം എത്ര നോക്കിയിട്ടും construction നടന്നു കൊണ്ടിരിക്കുന്ന ഇത് പോലെ ഉള്ള വീഡിയോസ് മാത്രമേ കാണുന്നുള്ളു...

    • @eapen5380
      @eapen5380 3 месяца назад +29

      സത്യം... ഇങ്ങനെയുള്ള വീടുകൾ ഇഷ്ടിക അല്ലെങ്കിൽ വെട്ടു കല്ല് ഉപയോഗിച്ച് പണിയുന്നതിനേക്കാൾ മുറിക്കുള്ളിൽ എപ്പോഴും ചൂടായിരിക്കും.

    • @muralee006
      @muralee006 3 месяца назад

      ​Thankal iprakaramulla veetil oru divasam engilum thanasichittano ee comment. Aa veedu evideyanu. Onnu poyi kanana. ​@@eapen5380

    • @ranjithkallara
      @ranjithkallara 3 месяца назад

      Viswasam illalle

    • @ekalavyathesolotraveller4738
      @ekalavyathesolotraveller4738 3 месяца назад

      Illa bro Gulf il ellam ee reethil aanu ​@@eapen5380

    • @master-wm4sj
      @master-wm4sj 3 месяца назад +1

      എന്നെ ദൈവം പറഞ്ഞ് വിട്ടു എന്നപറഞ്ഞത് വിശ്വസിക്കുന്ന പൊട്ടൻ മാരുടെ നാടാണിത് 😂😂😂😂

  • @roufuthottingal
    @roufuthottingal 14 дней назад

    Idiminnal elkuan chance kooduthal allee

  • @thuhrmedia5932
    @thuhrmedia5932 3 месяца назад +4

    എടാ മോനേ.. നീയൊരു ബുദ്ധി രാക്ഷസൻ തന്നെ ❤❤❤

  • @dominicregi4306
    @dominicregi4306 2 месяца назад +1

    Home renovation pattumo ?

  • @jijomathew1419
    @jijomathew1419 3 месяца назад +5

    നിലവിൽ ബ്രിക്സിൽ ചെയ്ത വീടിന്റെ മുകളിൽ ist floor കോൺക്രീറ്റ് വീട് ചെയ്യാൻ കഴിയുമൊ..

  • @mywork3752
    @mywork3752 День назад

    Ithinil nalla vedu vechikodukkunuthu ramco naanu sernthu indakki kodukkunu congret sentaril varum rendu seidu ramco kalsiam sheet vachi seithu kodukkunu full cooling theppu illai 1000sqft 45 thivasam

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 месяца назад +3

    😃😃😃😆അപ്പോ ac നിർബന്ധം 👍🏼👍🏼👍🏼അല്ലെ, അല്ലേൽ ചുട്ട് പൊള്ളും മോനെ

  • @MuhammedAk-e8t
    @MuhammedAk-e8t Месяц назад

    മരത്തിന്റെ വാതിലും ജനലും വെക്കാൻ പറ്റുമോ റേറ്റ് എത്ര മാറ്റം വരും. ഒരു മറുവടി നേരിട്ട് തരുമോ

  • @AfriMaharu
    @AfriMaharu 2 месяца назад

    Ciment ഇത്ര വർഷം കഴിയുമ്പോൾ കാലാവധി കഴിയും... Expir ആകും അതിന്റെ കെമിക്കൽ അപ്പൊ തനി സ്വഭാവം പുറത്ത് വരും... പിന്നെ ഭയങ്കര ചൂടായിരിക്കും

  • @riyasriyas630
    @riyasriyas630 Месяц назад

    ഞങ്ങൾ സ്ക്വയർ ഫീറ്റ് ഫിനിഷിംഗ് വർക്ക് ചെയ്യുന്നത് 1800. രൂപക്കാണ് അതിൽ തറ പണി വയറിങ് പ്ലംബിംഗ് വിൻഡോസ് ടൈൽ പ്ലാസ്റ്ററിങ് പെയിന്റിംഗ് വേസ്റ്റ് ടാങ്ക് എല്ലാം ഉൾപ്പെടെ

  • @salimka3935
    @salimka3935 3 месяца назад +30

    സ്വന്തം വീട് പണിയുമ്പോൾ പരീക്ഷണങ്ങൾ ഒഴിവാക്കുക,,, അല്ലെങ്കിൽ നിരാശപെടേണ്ടിവരും,, വിൽക്കാൻ ശ്രെമിക്കുമ്പോൾ വാങ്ങാൻ ആരും ഉണ്ടാകില്ല,, ബാങ്കിൽ നിന്ന് ലോൺ ലഭിക്കാൻ തടസ്സം,,, , പണി പൂർത്തിയാകുമ്പോൾ നല്ല ഒരു വീടുപണിയാനുള്ള പൈസയും ചിലവാകും,,, ഇതുവരെയുള്ള അനുഭവമിതാണ്,,,

    • @globelwave1738
      @globelwave1738 3 месяца назад +13

      താങ്കൾ ഒന്നു വിശദമാക്കാമോ?ഏത് വിഷയത്തിലും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് നവീകരിക്കപ്പെടുന്നത്. 25 വർഷം മുൻപ് വീട് പണിഞ്ഞിരുന്ന രീതിയാണോ ഇപ്പോൾ അവലംബിക്കുന്നത് ? അന്ന് ഉപയോഗിച്ചിരുന്ന മെറ്റീരിയ സാണോ ഇന്ന് മാറി ചിന്തിച്ചില്ലെ? പുഴമണലിന് പകരം M Sandആരെങ്കിലും ചിന്തിച്ചിരുന്നോ? തടിക്ക് പകരം അതിനെക്കാൾ ഡ്യൂറബിൾ ആയ പ്രോഡക്ടുകൾ ഇന്നുണ്ട്. മാറ്റങ്ങൾ അനിവാര്യമാണ്.

    • @salimka3935
      @salimka3935 3 месяца назад

      ​@@globelwave1738താങ്കൾ ഇഷ്ടം പോലെ ചെയ്തോളൂ,,,

    • @salimka3935
      @salimka3935 3 месяца назад

      @@globelwave1738 നിങ്ങൾക്ക് ശരിയെന്നു തോന്നുന്നത് ചെയ്യാം,,,

    • @Thankan9876
      @Thankan9876 Месяц назад

      @@globelwave1738Entha carbon fibre, Titanium aano upayogikunnath .. 3 months back nte veedu polichu renovate cheythu . Thadi eduthu athu puthiua thadiyekaalum urapp 😂😂😂.. erumb olkaa pole erikunnu..

  • @midhuntr8472
    @midhuntr8472 Месяц назад

    മഴക്കാലത്തു... Ok... മാർച്ച്‌ ഏപ്രിൽ മാസത്തിൽ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടോണം... ചൂട് കാരണം

  • @ShobyKAntony
    @ShobyKAntony Месяц назад

    എല്ലാവർക്കും ചെയ്തു തീർന്നു കഴിയുമ്പോൾ സ്ക്വയർ ഫീറ്റിന് 1800 രൂപയ്ക്ക് മുകളിൽ വരും അത്രയും പൈസയുണ്ടെങ്കിൽ പണി ചെയ്ത് താക്കോൽ തരുന്ന കോൺട്രാക്ടർമാർ ഒരുപാട് ഉണ്ട് നാട്ടിൽ

  • @pcchannel1882
    @pcchannel1882 3 месяца назад +4

    എൻ്റെ വീടും 10 വർഷം മുമ്പ് ഇതുപോലെ ആണ് ഉണ്ടാക്കിയത്

  • @Sajirmahamood
    @Sajirmahamood 3 месяца назад +4

    വട്ട് ഉണ്ടോ 1300 sqft അടിപൊളി വീട് ഫുൾ ഫിനിഷിങ് വർക്ക് നല്ല മരത്തിൽ ചെയ്യാൻ പറ്റും ആരും ഈ പൊട്ടത്തരത്തിൽ പെട്ടു പോവരുത്

    • @basherrk2072
      @basherrk2072 15 дней назад

      Rs 2000 നു മുകളിൽ.. ഇത് ഗ്രൗണ്ട് ടൈൽ കൂടി കൂട്ടിക്കോ

  • @abdulhameed3295
    @abdulhameed3295 3 месяца назад +4

    ചെങ്കല്ല് കൊണ്ട് ചുമർ നിർമിച്ച് ചെയ്യുന്ന വീട്ടിൽ കോൺഗ്രീറ്റ് ചെയ്താൽ തന്നെ ചൂടു കൊണ്ട് വിഷമിക്കുമ്പോൾ മൊത്തം കോൺഗ്രീറ്റാക്കുമ്പോൾ എന്തായിരിക്കും അവസ്ഥ.

    • @RajeshAr-oi5jr
      @RajeshAr-oi5jr 2 месяца назад

      Chudukudum 😮

    • @basherrk2072
      @basherrk2072 15 дней назад

      Direct sunlight അടിക്കുമ്പോഴല്ലേ ചൂട് ആവുന്നത് മുകളിൽ ഒരു നില ഉള്ളടത്തു താഴെത്തെ നിലയിൽ ചൂട് ആണോ ഫാൻ ഉപയോഗിക്കണം ac must അല്ല

  • @sainulabid7141
    @sainulabid7141 Месяц назад

    കൊള്ളാം 👍🏻

  • @irfanulhaque6312
    @irfanulhaque6312 3 месяца назад +3

    This is not advisable. Steel that used in 10 inch wall is not sufficient. Heat will be high...

  • @jinsonsimon6532
    @jinsonsimon6532 3 месяца назад

    വയറിങ് പിന്നീട് മാറ്റം വന്നാൽ. എന്ത് ചെയ്യും മല്ലയ. ഓപ്പൺ ചെയേണ്ടി വരും.

  • @cheranlathan
    @cheranlathan 3 месяца назад +2

    concrete oru heat storage material aanu, ee veettukark varsham muzhuvan puzhungi irikkam

  • @rajishp422
    @rajishp422 3 месяца назад

    പിന്നീട് ഉള്ള altration നടക്കില്ല once build it കഴിഞ്ഞു. ചൂട് നല്ലോണം ഉണ്ടാകും. Steel കുറവാണ് wall ചെയ്യുന്നതിൽ അത് കൊണ്ട് load bearing ആകുമോ എന്ന് നോക്കണം. പിന്നെ wall thickness പറഞ്ഞില്ല.. പരീക്ഷണം ആണ്

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 месяца назад +5

    Ac കൂടി വെച്ച് കൊടുക്കൽ നിർബന്ധം 😄😃😄😃😄😃😄😃😄😃അല്ലെങ്കിൽ ചൂളക്ക് വെച്ച ഇഷ്ട്ടിക പോലെയാകും വീട്ടുകാർ രാവിലെ എണീറ്റാൽ 😂😂😂😂😂😂😂

  • @p.s.rasheed943
    @p.s.rasheed943 3 месяца назад +42

    അടിപൊളി ഐഡിയ ആണ്. ഞങ്ങൽ 2000 sq.ft വീട് പണിയുന്നതിന് ഇദ്ദേഹത്തെ ഏൽപ്പിച്ചു കഴിഞ്ഞു

    • @mohammedfavasnp6959
      @mohammedfavasnp6959 3 месяца назад +3

      Estimate amount എത്രയാണ്?

    • @al-fajr2553
      @al-fajr2553 3 месяца назад +1

      1 sqr എത്ര യാണ്? 😍

    • @nisarmanjery595
      @nisarmanjery595 3 месяца назад

      ആദ്യം പോയി വീഡിയോ മുഴുവൻ കാണ് ​@@al-fajr2553

    • @jibuhari
      @jibuhari 3 месяца назад

      എത്രയാ sq feet റേറ്റ് പറഞ്ഞത് ???

    • @Jamshiyas2529
      @Jamshiyas2529 3 месяца назад

      1300sr​@@jibuhari

  • @RajeevKumar-sf1el
    @RajeevKumar-sf1el 3 месяца назад +9

    ചൂട്കാലത്തു ബുദ്ധിമുട്ട് ആവും A/C വെച്ചാൽ കറന്റചാർജ് കൊടുത്ത് മുടിയും കുറച്ചു കാശ് കൂടിയാലും ഇഷ്ടികയോ വെട്ടുകാല്ലോ നമ്മുടെ കാലാവസ്ഥക്ക് നല്ലത്

  • @joshyjose8524
    @joshyjose8524 3 месяца назад

    Belt illatha veed ennu parayumpol total weight motham athil alle nikkanatha. Cheriya oru kulukkam vannal thazhe veezhumo. Concrete oru sqft approximately 150 pounds varum. Ath motham pillero allenkil oru belto kodukkathe nilkkumo. Enthayalum nice concept aanu brother adipoly ❤🎉

  • @കണ്ഠംരുസ്വാമി

    പ്രിയപ്പെട്ട സുഹൃത്തുക്കളെ,
    കോൺക്രീറ്റ് wall കെട്ടിടങ്ങൾ കൊണ്ടുള്ള ദോഷങ്ങൾ ചുവടെ കൊടുക്കുന്നു.
    1) നിങ്ങളുടെ വീടിനു ഭാവിയിൽ renovation, എക്സ്റ്റൻഷൻ എന്നിവ സാധ്യമല്ല..
    2) over head water ടാങ്ക് വെക്കുന്നത് safe ആയ ഒരു മാർഗ്ഗം അല്ല.. പരമാവധി 500 ലിറ്ററിന്റെ ടാങ്കിനു മുകളിൽ ഒരിക്കലും വെക്കരുതേ.
    3) ഒരു വർഷത്തിനുള്ളിൽ നിങ്ങളുടെ വീടിന്റെ പുട്ടി, പെയിന്റ് work അടർന്നു പോകുവാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.
    4) റൂമിനുള്ളിലെ inside temperature സാധാരണ വീടിനെ അപേക്ഷിച്ചു നൈറ്റ്‌ൽ വളരെ കൂടുതൽ ആയിരിക്കും അതു പോലെ തണുപ്പ് ഉള്ള സമയത്തു തണുപ്പും.
    5) ഭാവിയിൽ എക്സ്ട്രാ ഇലട്രിക്കൽ, പ്ലെബിങ് വർക്കുകൾ ചെയ്യുവാൻ വളരെ ബുദ്ധിമുട്ടേണ്ടി വരും..
    6) bank ന്റെ സ്റ്റോർ room,പോലീസ് സ്റ്റോറൂം എന്നിങ്ങനെ ഉള്ള സ്ഥലങ്ങളിലും, ആശുപത്രികളുടെ x- ray, കീമോ സെന്റർറുകൾ എന്നിവിടങ്ങളിലും ആണ് കോൺക്രീറ്റ് wall റൂംസ് കൂടുതൽ ആയി പണി കഴിപ്പിക്കുന്നത്.. സാധാരണ ഇതെല്ലാം ഒറ്റ നിലയിൽ മാത്രമാണ്... എന്നാൽ ഒരു വീട് എന്നത് പലതരം ഡിസൈൻ, റൂംസ്, മുതലായവ ചേർന്നു വരുന്നതാണ് അതിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ ഉള്ള നഷ്ടവും, ഭാവിയിൽ വരുന്ന കഷ്ടപാടുകളും, ലോഡ് വ്യതാസവും കണക്കിലെടുത്താൽ സാധാരണ വീടിനെക്കാൾ റിസ്ക് ഫാക്ടർ അതിൽ വരുന്നുണ്ട്..
    7) ടെക്നിക്കൽ ആയി പറഞ്ഞാൽ dead load കൂടുതൽ ആയി വരുന്ന ഇത്തരം ബിൽഡിംഗ്‌സിൽ ലൈവ് load കുറക്കേടാതായി വരുന്നു.. അതു മൂലം വീട് എന്ന കോൺസപ്റ്റു തന്നെ തിരിഞ്ഞു പോകുന്നു...
    NB:- ******
    എല്ലാം മനസിലാക്കിയതിനു ശേഷം മാത്രം നല്ലത് തിരഞ്ഞു എടുക്കുക.. കാരണം വീട് എന്നത് നമ്മുടെയെല്ലാം സ്വപ്നത്തിന്റെ സാഷ്ത്കരമാണ് അല്ലാതെ പരീക്ഷണ വസ്തു അല്ല..

  • @imediaimedia6443
    @imediaimedia6443 3 месяца назад

    Structure planning ഇല്ലാതെ ചെയ്താൽ ദുഖിക്കേണ്ടിവരും

  • @jassimstudiodubai1509
    @jassimstudiodubai1509 Месяц назад

    ഇതുപോലെയുള്ള വീട് വെക്കുമ്പോൾ ബാങ്ക് ലോൺ ലഭിക്കുമോ?
    എനിക്ക് 5 സെന്റ സ്ഥലമുണ്ട് ഇപ്പോൾ നിലവിൽ ചെങ്കല്ലിൽ പണിത തറവാട്ടിലാണ് താമസം ചൂടൊക്കെ കണക്കു തന്നെ അപ്പോൾ ഞാൻ കരുതുന്നു ചെറിയ ബഡ്ജറ്റിൽ ഇതുപോലുള്ള വീട് വെക്കാൻ ആണ് എന്റെ സ്ഥലത്തു 1200 sqf വീട് വെക്കാൻ പറ്റുമോ ? ഏകതെഷഎം എത്രയാകും

  • @hannath2013
    @hannath2013 3 месяца назад

    വീടിന്റെ എല്ലാ പണികളും തീർന്നശേഷം ഒന്ന് കാണിക്കാമോ 👍🏻😍

  • @sugathangopinathan9411
    @sugathangopinathan9411 3 месяца назад +5

    തറ വെട്ടു കല്ലോ ? ?? ഭിത്തികൾക്കുള്ളിൽ കമ്പി ഇല്ലേ? ഈർപ്പം കടന്നാൽ കമ്പി തുരു മ്പു് പിടിക്കില്ലേ? ദിത്തികൾ കോൺക്രീറ്റ് കട്ട തന്നെ നല്ലത്? തറയും അടിഭാഗം കല്ല് തന്നെ നല്ലത്. ബെയ്സ്മെന്റ് കോൺ ക്രീറ്റ് ചെയ്യാം.

  • @Majeed9349
    @Majeed9349 Месяц назад

    ഹോളോബ്രിക്സ് കെട്ടിയിട്ട് തന്നെ ചൂടുകൊണ്ട് നിൽക്കാൻ പറ്റില്ല വീട്ടിൽ പിന്നെയാണ് കോൺക്രീറ്റ് ഒരിക്കലും സമാധാനം ചൂടുകൊണ്ട്

  • @Myhomee
    @Myhomee 3 месяца назад +8

    Sqft 1300 ഫോർ പ്ലാസ്റ്ററിങ് നോട ബഡ്ജറ്റ് ഫ്രണ്ട്‌ലി
    ബട്ട്‌ good idea

    • @RajeevKumar-sf1el
      @RajeevKumar-sf1el 3 месяца назад +2

      ചൂട് കാലത്ത് ബുദ്ധിമുട്ട് ആവും ചേട്ടാ

    • @globelwave1738
      @globelwave1738 3 месяца назад

      @@RajeevKumar-sf1el എങ്ങനെയാ ചൂട് കാലത്ത് ബുദ്ധിമുട്ട്.

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 3 месяца назад

    അഞ്ചു വർഷത്തിനു മുമ്പ് എൻറെ മനസ്സിൽ ഇങ്ങനെ ഒരു ആശയം

  • @jayakumarjayakumarps5156
    @jayakumarjayakumarps5156 Месяц назад

    പത്തനംതിട്ട ജില്ലയിൽ എവിടെയെങ്കിലും വീട് വച്ചിട്ടുണ്ടോ കാണാൻ

  • @JumailathNazeerudeen
    @JumailathNazeerudeen 2 месяца назад

    Everlasting ano

  • @DarliJohn
    @DarliJohn 3 месяца назад +11

    Nalla kariyam.chetta anikum venam.plss.sadaranakkare ortho manasinu tnks

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 3 месяца назад +9

    Concrete veedinentha kuzhappam ciment kattayekkalum better alle

  • @ajaydaniel4857
    @ajaydaniel4857 2 месяца назад

    Good one, njan thsmasicha oru flat ithu pole aanu undakiyath

  • @biblestudymalayalam-2024
    @biblestudymalayalam-2024 22 дня назад

    കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്‌.
    കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം.
    അതിരാവിലെ എഴുന്നേല്‍ക്കുന്നതും വളരെ വൈകി കിടക്കാന്‍ പോകുന്നതും കഠിന പ്രയത്‌നംചെയ്‌ത്‌ ഉപജീവിക്കുന്നതുംവ്യര്‍ഥമാണ്‌.
    തന്റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍കര്‍ത്താവ്‌ അവര്‍ക്കു വേണ്ടതു നല്‍കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 127 : 1-2

  • @mohammedsinan5071
    @mohammedsinan5071 3 месяца назад +2

    Conduit steel n adiyil ittal aa conduit adiyil slab nte portion kurayukayum ath moolam falatthil 4" thickness concrete 3.75"aayi kurayum. Marich steel n mukalil ittal ath slabinte middle portion l varumbol adinte effect slabn baadikkunnadalla

  • @shajitk
    @shajitk 3 месяца назад +1

    Eithu gccyil 2014 start cheyithathanu strong house annu ,,👍👍

    • @sreeyeshpanicker
      @sreeyeshpanicker Месяц назад

      Alla bronente arivil 2004 muthal undu.njan kandittundu athil electrical work nu piping um cheyyichittundu.oru vyathyasam,athinocke strong pillers koodiyundayirunnu.

  • @abusabir8738
    @abusabir8738 Месяц назад

    അകത്ത് thermocol വെച്ച് concrete ചെയ്താല്‍. ചൂട് കുറയും. അങ്ങനെ ശ്രമിച്ച് കൂടെ

    • @കണ്ഠംരുസ്വാമി
      @കണ്ഠംരുസ്വാമി 17 дней назад

      Pre കാസ്റ്റിൽ നടക്കും... എന്നാൽ സൈറ്റിൽ കാസ്റ് ചെയ്യുമ്പോ ഇലക്ട്രിക്കൽ, പ്ലെബിങ് വളരെ ബുദ്ധിമുട്ടാണ്..

  • @DHANAM550
    @DHANAM550 3 месяца назад +2

    നല്ല പ്രമോഷൻ

  • @AfriMaharu
    @AfriMaharu 2 месяца назад

    ചെങ്കല്ല് ചെങ്കല്ലെന്നേ 👍അല്ലെ

  • @shajiyesodharan5900
    @shajiyesodharan5900 3 месяца назад

    മറ്റ് മെറ്റീരിയൽ വച്ചു വീട് പണിയുന്ന കോസ്റ്റ്, ഇതിന്റെ കോസ്റ്റ് ആയി ഒരു കംമ്പാരിസൺ നടത്തണം

  • @busairvp3313
    @busairvp3313 3 месяца назад +1

    ഈ വീടിന്റെ ജനൽ വാതിൽ കാട്ടിലകൾ കേടു വന്നാൽ പിന്നീട് മാറ്റി വെക്കാൻ ബുദ്ധിമുട്ടാണ്

  • @shalumajeed9816
    @shalumajeed9816 3 месяца назад

    ചെങ്കല്ലിൽ ഭാവിയിൽ ചിതൽ കേറാറുണ്ട് അതുപോലെ ഈ കോൺക്രീറ്റിൽ ചിതൽ കേറുമോ ഭാവിയിൽ??

  • @thalakacherimohamedali1544
    @thalakacherimohamedali1544 3 месяца назад +5

    ചുറ്റുമതിൽ ചെയ്യുന്നത് നന്നായിരിക്കും

  • @GenießenSupraq
    @GenießenSupraq 3 месяца назад

    ഞാൻ ചിന്തിച്ചു പ്ലാൻ ചെയ്ത കാര്യം ആണ്. നാട്ടിൽ ഉണ്ടായിരുന്നപ്പോൾ. പിന്നെ ഞാൻ നാട് വിട്ടു. ഇപ്പൊ യൂറോപ്പിൽ ആണ്. ഇവിടെ കോൺക്രീറ്റ് ആർക്കും വേണ്ട. 😂..കാർബൺ എമിഷൻ.

  • @svr0079
    @svr0079 3 месяца назад +5

    ഇപ്പോള് ഉള്ള വീടിൻ്റെ മുകളിൽ സെക്കൻ്റ് ഫ്ലോർ ചെയ്യുമോ?

    • @muhamedshadil
      @muhamedshadil 3 месяца назад

      സൈം ചോദ്യം എനിക്കുമുണ്ട്
      ഉത്തരം കിട്ടോ ആവൊ

  • @0678A
    @0678A 3 месяца назад +8

    Precast concrete wall ഇത് കൊണ്ട് ചെലവ് കുറക്കാം, പെട്ടെന്ന് വീട് work complete ചെയ്യാം. നമുക്ക് അറിയാം ഇവിടത്തെ വേനലിൽ കോൺക്രീറ്റ് സ്ലാബ് ഉള്ള വീട്ടിലെ ചൂട് അസഹനീയമാണ്. കോൺക്രീറ്റ് wall കൂടി ആകുമ്പോൾ എത്രത്തോളം ചൂട് കൂടും, ഊഹിക്കാമല്ലോ.

    • @rpk3010
      @rpk3010 3 месяца назад

      👍

    • @abhilashpeniel
      @abhilashpeniel 2 месяца назад

      Ipozhum concrete veeduthanne..
      Cement brics anu common ayitu use cheyyunathu.. choodinte karyathil same effect thanne..

  • @Adlistours
    @Adlistours 3 месяца назад +6

    Bro നല്ല ഗുണമുള്ള വീഡിയോ ആണ് നിങ്ങളുടേത്
    പക്ഷേ ഇതിനു മുമ്പ് ഇവര് ചെയ്ത വീഡിയോ playlist ആക്കി വെച്ചാൽ കാണുന്നവർക്ക് നിങ്ങളക്ക് നല്ലൊരു ഉപകാരമായിരിക്കും viewers കൂടും
    എല്ലാ വിഡിയോസും അങ്ങനെ ചെയ്‌താൽ നല്ലതാണ്
    ഞാൻ ഒരു 3 സെന്റിൽ 800 sqft വീട് വെക്കാൻ ഉശേഷിക്കുന്നുണ്ട് കാസറഗോഡ് ആണ് സ്ഥലം Insha Allah ഇവരെ കോൺടാക്ട് ചെയ്യണം 👍🏻

    • @bilalbinthmariyam2407
      @bilalbinthmariyam2407 3 месяца назад

      Play ലിസ്റ്റ് ചെയ്യൂന്നത് എങ്ങനെയാണു?

  • @saleemmoorkanaad1281
    @saleemmoorkanaad1281 3 месяца назад +1

    മൊത്തം congreet ആയാൽ ചൂട് കൂടില്ലേ??

  • @VasanthaMp-j2d
    @VasanthaMp-j2d Месяц назад

    Vishacikkammo വിശ്വസിക്കാമോ

  • @ansaribrahim2020
    @ansaribrahim2020 3 месяца назад

    Strong sariyayirikam.but namuke veedinta insideum outsidum pinneed veedinta maattam varuthanamengil enthu cheyanam.athinta solution koodi ariyanam ennund.

  • @minnus222
    @minnus222 3 месяца назад +1

    1st floor engane cheyyan pattumo sir?

  • @givetake7605
    @givetake7605 День назад

    കണ്ണൂർ ജില്ലയിൽ തലശ്ശേരിയിൽ ഒക്കെ നിങ്ങൾ വീടിന്റെയും പണി ഏറ്റെടുക്കുമോ

  • @fzl-
    @fzl- 24 дня назад

    1300 sqrft ethu satharana vettukallu upayogichu undakkiyalm nadakkum appo ethu nalla kooduthal alle. Kurachu space athikam kittum ennallathe ethu sherikkum nashtamalle

  • @ajesha8561
    @ajesha8561 3 месяца назад +2

    ബാംഗ്ലൂർ എവിടെയാ വീട് ഒന്ന് പോയി കാണാനാ ഞാനും ബാംഗ്ലൂർ വീട് വെക്കാൻ പ്ലാൻ ചെയ്യുന്നു

  • @vipint6829
    @vipint6829 3 месяца назад +1

    ചൂട് എങ്ങനെ?

  • @almondnine
    @almondnine 3 месяца назад +1

    You should construct such houses in earthquake prone areas as it is very lightweight and can resist 5-6 on richter

    • @haneefakkm
      @haneefakkm 3 месяца назад

      മണ്ണ് കൊണ്ടുണ്ടാക്കിയ,ഉള്ളിൽ തണുപ്പുള്ള,ഫാൻ വേണ്ടാത്ത വീടുകളും,നൂറ്റാണ്ടുകൾ നിലനിൽക്കുന്നതെങ്ങിനെ?
      ലാറിബേക്കർ ടൈപ്പിനെന്ത് പറ്റിയാവോ?

  • @Ahamedkerala
    @Ahamedkerala 3 месяца назад

    എന്റെ ചെങ്കല്ലിൽ പണിത വീട്നു മുകളിൽ ഇങ്ങനെ പണിയാൻ പറ്റുമോ

  • @shorin7041
    @shorin7041 3 месяца назад +2

    ഒരു വീടെന്നത് എന്റെ സ്വപ്നമാണ് 🥰❤🥰

    • @KrishnanKutty-l7m
      @KrishnanKutty-l7m Месяц назад

      പിണറായി veedu വച്ചുകൊടുക്കുന്നു

    • @shorin7041
      @shorin7041 Месяц назад

      @@KrishnanKutty-l7m പിണറായിക്ക് അതാണോ പണി 🤪😮

  • @SameerBabukp
    @SameerBabukp Месяц назад

    മണ്ണിന്റെ ഭിത്തിയുള്ള വീട്ടിൽ താമസിക്കുമ്പോൾ പറഞ്ഞു സിമെന്റിന്റെ പ്ലാസ്റ്ററിങ് ചൂട് കൂടും,,, ഓടിന് കീഴിൽ ആയപ്പോൾ കോൺഗ്രീറ്റ് സ്ലാബ് ചൂട്കൂടും,,,, ഇപ്പോൾ കോൺഗ്രീറ്റ് ഭിത്തിയും ചൂട്,, അതും ശീലമാകും,,, എതിർപ്പുകളും പരാതികളും ഏതൊന്നിനും ഉണ്ടായിട്ടുണ്ട്,,ഒന്നും വരാതിരുന്നിട്ടില്ല, വന്നതൊന്നും വെറുതെയായിട്ടുമില്ല

    • @Aash10
      @Aash10 Месяц назад

      ഓപ്പൺ എയർ എനി നല്ലത് തോർത്ത്‌ വിരിച്ചു കിടന്നാൽ നല്ലതാണുപ്പ് കിട്ടും.

  • @saljashajahan6133
    @saljashajahan6133 Месяц назад +1

    1100 എത്ര രുപ ചിലവ് വരും എനിക്കും ഇഷ്ടമായി

  • @NoushadAliOravungal
    @NoushadAliOravungal Месяц назад

    നിങ്ങൾ ക്ക് ഇലക്ട്രിക്കൽ ലെ സൻസ് ഉണ്ടോ

  • @rahulvb7177
    @rahulvb7177 2 месяца назад

    Manda drill cheyno ആണി adikno pattula... Pasha ottichu vekko

  • @shortshorts3477
    @shortshorts3477 3 месяца назад

    യഥാർത്ഥ വാർക്ക വീട്.