EP SK:2 പാവം izzath നു പണി കിട്ടി🥺/ഇത് ഇന്ത്യ തന്നെ ആണോ?/ഈ കരിമ്പാണ് കരിമ്പ് 😋/Exploring gangtok

Поделиться
HTML-код
  • Опубликовано: 26 фев 2022
  • EP SK:2 പാവം izzath നു പണി കിട്ടി🥺/ഇത് ഇന്ത്യ തന്നെ ആണോ?/ഈ കരിമ്പാണ് കരിമ്പ് 😋/Exploring gangtok
    #hitchhiking #arunima #india#sikkim#gangtok#food#streetfood

Комментарии • 438

  • @nishanthnarayanan8842
    @nishanthnarayanan8842 2 года назад +140

    മലയാളം എന്താണെന്നുപോലും അറിയാത്ത അപ്പൂപ്പനോട് ആടിന്റെ സൗണ്ട് കേൾപ്പിച്ചിട്ട് പശു കിദർ ഹേ എന്ന് ചോദിച്ച സൈക്കോ അരിമണി 😛😍

  • @user-yj7my4od9u
    @user-yj7my4od9u 2 года назад +25

    ഞാൻ യാത്രകളെ ഒരുപാടു് ഇഷ്ടപ്പെടുന്ന ഒരു വെക്തി ആണ്.. പ്രത്യേകിച്ച് ഒരു women ഒറ്റക്ക് യാത്ര ചെയ്യാൻ കാണിച്ച മനസ്സും യാത്രക്കിടയിൽ വരുന്ന പ്രതിസന്ധികളെ ഒട്ടും കൂസാതെ മുന്നോട്ട് പോകുന്ന ആ ദൃഡനിശ്ചയവും എന്നെ പോലെ ഉള്ള ഒരുപാടു് സ്ത്രീകൾക്ക് പ്രചോദനം ആണ്.. യാത്രാ അത് എല്ലാവർക്കും ആസ്വദിക്കാൻ ഉള്ളതാണ്.. ആണ് പെണ്ണ് വിത്യാസം ഇല്ലത്തെ നമുക്ക് ആസ്വദിക്കാൻ പ്രകൃതി ഒരുക്കിയതാണ് ഇവയൊക്കെ.. യാത്രാ ചെയ്യുന്നവർക്ക് ഒരോ ദിവസവും പുതിയ കാഴ്ച്ചകൾ ആണ്, പുതിയ സ്ഥലങ്ങൾ, വിത്യസ്ത ആളുകള്, ഓരോ പുതിയ അറിവുകൾ , യാത്ര മനുഷ്യനെ പുതിയ സൃഷ്ടി ആക്കുന്നു.. ആ ലഹരി എനിക്കും ഇഷ്ട്ടം ആണ്.. 🥰

  • @sheejasubrahmannian2753
    @sheejasubrahmannian2753 2 года назад +16

    നിങ്ങളുടെ കുട്ടി കളികൾ വളരെ ഇഷ്ട്ട മാണ് 🥰🥰🥰👍👍👍

  • @velayudhansaji1624
    @velayudhansaji1624 2 года назад +9

    അരുണിമ അടിപൊളി. ആടിന്റെ സൗണ്ട് കേൾപ്പിച്ചു പശു എവിടേ എന്നു അപ്പൂപ്പനോട് 🥰😂😂😂😂😂😂😂😂😂😂😂. അരുണിമ ചിരി സൂപ്പർ. ഒരു രക്ഷയും ഇല്ല 😂😂😂🥰🥰👍👍👍👍👍👍

  • @shaukathputhan4752
    @shaukathputhan4752 2 года назад +14

    😜😜😜അരുണിമണി നല്ല ഹാപ്പി യാണല്ലോ ഇപ്പോൾ 😜😜😜💖💖

  • @SumeshkichuVlogs
    @SumeshkichuVlogs 2 года назад +4

    Wow അടിപൊളി vibe.... Safe journey...

  • @anilkumar-yu6hu
    @anilkumar-yu6hu 2 года назад +32

    ഹായ് അരിമണി മോളെ ഇന്നത്തെ vlog അടിപൊളി കുറച്ച് കുറച്ച് പ്രകൃതിരമണീയമായ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു കടകൾ കാണാൻ കഴിഞ്ഞു കരിമ്പ് കൂടുതൽ കഴിക്കരുത് കഴിച്ചാൽ ആഹാരം കഴിക്കാൻ പറ്റത്തില്ല സംസാരം നന്നായിട്ടുണ്ട് ഓരോ സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായിട്ട് പറയാൻ കഴിയുന്നു മുന്നോട്ടുള്ള യാത്ര സുരക്ഷിതം ആയിട്ട് പോവുക ഗോഡ് ബ്ലെസ് യു🙏🙏🙏👍👍👌👌❤️❤️🥰🥰🎉🎉

    • @harinarayanan8170
      @harinarayanan8170 2 года назад +2

      ഗാങ്ടോക് ഇന്ത്യയിലെ എത്ര മനോഹരമായ നഗരമാണ്.അവിടെ താമസിക്കുന്നവർ ഭാഗ്യവാന്മാർ തന്നെ.

    • @backpackerarunima2466
      @backpackerarunima2466  2 года назад +2

      Sure ❤️

    • @nasarullastravelvlogs9440
      @nasarullastravelvlogs9440 2 года назад

      നല്ല വീഡിയോ ആണ് superr👍👍👍

    • @deeh2525
      @deeh2525 2 года назад

      @@harinarayanan8170 achooda

    • @harinarayanan8170
      @harinarayanan8170 2 года назад

      @@deeh2525 🤔

  • @rajsalim555
    @rajsalim555 2 года назад +3

    Lucky guys.
    Great go ahead we r with u .

  • @sureshbabu4414
    @sureshbabu4414 2 года назад +4

    Explore the beauty of Sikkim. All the very best! Take care!

  • @zejifzejif3476
    @zejifzejif3476 2 года назад +6

    എന്റെ വക ഒരു സ്നേഹോപഹാരം തരണം എന്നുണ്ട്, എന്താണൊരു വഴി... അരിമണിയെ... ഓരോ videos ഉം ഒരേ പൊളി.... ഇനിയും മുന്നോട്ട് തന്നെ... 🥰🥰🥰👌🏼👌🏼👌🏼👌🏼👍🏻👍🏻👍🏻

  • @rajasekharanpb2217
    @rajasekharanpb2217 2 года назад +2

    Hai, thanks for wonderful video 🙏❤️🙏

  • @12ch185
    @12ch185 2 года назад +9

    Love you both ❤️❤️❤️❤️ stay healthy happy n safe

  • @divsdivya6395
    @divsdivya6395 2 года назад +26

    izath vannathinu sesham arimani happya ❤️

  • @streptomycin777
    @streptomycin777 2 года назад +6

    Be safe ...dear ..be bold ...happy journey അരിമണി

  • @amithaamithae2654
    @amithaamithae2654 2 года назад +7

    എന്റെ കൊച്ചേ നിന്നെകൊണ്ട് വയ്യല്ലോ. 🦋favourite കേട്ടു madthu😀👍

  • @vishnuram1916
    @vishnuram1916 2 года назад

    1 st tym aan ninglde videos kanunne sambhavam powliyanuttaa 😘

  • @sureshkrishnan2585
    @sureshkrishnan2585 2 года назад +3

    At 25.03 the packet you were asking is Drumstick flower which she was telling. Moringa flowers.

  • @rashith1877
    @rashith1877 2 года назад +2

    ഇന്നത്തെ എപ്പിസോഡ് അടിപൊളി

  • @rehanbaba5883
    @rehanbaba5883 2 года назад +1

    Chiri..... Athaane ishttam..... Superb go ahead

  • @jayasankark3695
    @jayasankark3695 2 года назад +1

    😍 Gangtok സിറ്റി കൊള്ളാമല്ലോ. 👍🏽👍🏽

    • @joseraphel4535
      @joseraphel4535 2 года назад +1

      ഈ കുരങ്ങ) നെ എവിടന്ന് കിട്ടി

  • @MEHGA_
    @MEHGA_ 2 года назад +16

    Izzath is better than maahin❤️❤️💝💝🔥

  • @dibinnainan
    @dibinnainan 2 года назад +1

    അടിപൊളി ആയിട്ടുണ്ട് 👌👌

  • @rbtravelvlog5699
    @rbtravelvlog5699 2 года назад +1

    Adipoli friend

  • @joycevij2460
    @joycevij2460 2 года назад +3

    Buy some veggies and make pulav. Easy to make and healthy

  • @ruhaimajafar9473
    @ruhaimajafar9473 2 года назад +1

    WAITING FOR NEXT

  • @snehalathanair1562
    @snehalathanair1562 2 года назад +2

    Nice peaceful videos and sceneries

  • @chandramohankg3569
    @chandramohankg3569 2 года назад +2

    പശു പശു 🤣🤣🤣ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിന് മാത്രമേ കണ്ടിട്ടുള്ളു.. തകർക്കും രണ്ടാളും ❤

  • @muhammednoushadali9257
    @muhammednoushadali9257 2 года назад +2

    Chumma parayanda ellam favorite anu. Annu roshan koodeyulla samayathu kazhicha attinkattam vare

  • @itsmerahul3543
    @itsmerahul3543 2 года назад +7

    വന്നല്ലോ അരിമണി 🥰

  • @lallifemalayalam9084
    @lallifemalayalam9084 2 года назад +4

    Kure chirichu innuuuuu❤️

  • @rashidhavu7387
    @rashidhavu7387 2 года назад +19

    എല്ലാം എന്റെ favourite ആണ് 😁😁😁

  • @festbygeego6575
    @festbygeego6575 2 года назад +9

    മറ്റേ പൊട്ടൻ വണത്തേക്കാൾ കമ്പനി ഇസ്സത് ബ്രോ ആണ് 👍🔥

  • @unnikrishnantp3156
    @unnikrishnantp3156 2 года назад +4

    ഇന്നത്തെ vedio എന്നത്തേതും പോലെ മനോഹരമായി രാക്കുന്നു. Tent അടിക്കുമ്പോൾ സുരക്ഷ കൂടി consider ചെയുക. Best ധishes

  • @sumadevi2737
    @sumadevi2737 2 года назад +2

    Happy journey safe journey🥰

  • @lalkrishnanmnair1199
    @lalkrishnanmnair1199 2 года назад +1

    Superb❤❤❤

  • @isha-iha-iba602
    @isha-iha-iba602 2 года назад +4

    15:08 momo fans😋 hit like

  • @Aryananoop211
    @Aryananoop211 2 года назад +3

    യെന്നും ഒരു പാട് സ്നേഹത്തോടെ അനൂപ്‌ കോയമ്പത്തൂർ...

  • @athulyamohan9987
    @athulyamohan9987 2 года назад +3

    Hai arunima vlogs ellam super anu 😍😍😍 stay healthy & safe journey

  • @praveenkk9325
    @praveenkk9325 2 года назад +1

    ഹായ് അരുണിമ സൂപ്പർ വീഡിയോ..

  • @dilse..3232
    @dilse..3232 2 года назад +1

    What an Idea sir ji😀😀😀😀😀😀😀😀😀😀

  • @mr.foxgaming2407
    @mr.foxgaming2407 2 года назад +1

    ❤ awesome

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    Polichu

  • @JyoLand
    @JyoLand 2 года назад +1

    Full comedy anallo🤪🥰

  • @Hitchhikingintrovert
    @Hitchhikingintrovert 2 года назад +2

    Hey , Gangtok townil ninnu nokkiya mukalil oru tower kanum athinte adiyil oru adipowli Buddha monastery undu .must visit place Anu

  • @sparrowshorts9113
    @sparrowshorts9113 2 года назад +1

    Kollam 👍

  • @2xbearth
    @2xbearth 2 года назад +2

    You deserve more .... You can do it all better... Add more knowledgeable or historical things

  • @mujeebrehmankunjumon7329
    @mujeebrehmankunjumon7329 2 года назад +2

    നിങ്ങളുടെ കുട്ടി കളികൾ വളരെ ഇഷ്ട്ട മാണ്

  • @burstouts7612
    @burstouts7612 2 года назад +2

    video kollam......but alpam lag feel cheyyunnu....but kollam

  • @sabithamohan51
    @sabithamohan51 2 года назад +4

    Arunima and izzath💜💙💚💛🧡❤super vedeo.... Love youuu.... 😘😘😘😘😘

  • @nikhilraj7911
    @nikhilraj7911 2 года назад +1

    അടിപൊളി 😍😍😍

  • @reynoldskjoseph4
    @reynoldskjoseph4 2 года назад +2

    Subscribe ചെയ്യുന്നില്ല തല്ക്കാലം. പക്ഷെ എല്ലാ വീഡിയോ യും കാണുന്നുണ്ട്. ✌️😁

  • @satheebal5187
    @satheebal5187 2 года назад +1

    അടിപൊളി അരിമണി വീഡിയോ

  • @prabinaprabi2782
    @prabinaprabi2782 2 года назад +14

    Video കാണാൻ wait cheyayirunu.. chechi🥰🥰ചേച്ചിയുടെ big fan ആണ് taa... love u❤️❤️❤️

  • @9744172909
    @9744172909 2 года назад +4

    ഡ്രം സ്റ്റിക്ക് ഫ്ലവർ മുരിങ്ങാപൂവ് കൊച്ച് കുട്ടികൾ ക്ക് ബുദ്ധി വെയ്ക്കാൻ മുട്ടയിൽ തോരൻ വെച്ച് നൽകാറുണ്ട്. കുറച്ചു അരിമണിയും കഴിക്കൂ

  • @dilse..3232
    @dilse..3232 2 года назад +5

    I Think Izzath is ur Best travell partner🥰🥰

  • @sujinrajks3305
    @sujinrajks3305 2 года назад +2

    pwoli

  • @shamsukadamkode4574
    @shamsukadamkode4574 2 года назад +2

    Nice 👌👌

  • @ss8600
    @ss8600 2 года назад +3

    Mahin ayitt ntha problem sis
    Nthanelum e chettan ayitt ulla travel anu kidu polik

  • @svlogs3938
    @svlogs3938 2 года назад +2

    Izath 😌❤️ sugaayit irikkane....randalum 🤗❤️😘

  • @sinisini1828
    @sinisini1828 2 года назад +2

    🥰🥰🥰🥰സൂപ്പർ മോളെ

  • @mohandaska8630
    @mohandaska8630 2 года назад +5

    ♥ചിരിമണി ♥ഇന്ന് കുളിച്ചു സാധാരണ 7 ദിവസത്തിനുള്ളിൽ 1 ആണ് കണക്ക് 😜അല്ലെ 😜പിന്നെ ഇതുവരെ ടെന്റ് അടിച്ചിട്ടുള്ളതിൽ വച്ച് നല്ല സ്ഥലം 💋💋💋💋സൂപ്പർ ♥♥💓.

  • @sradhaappu5033
    @sradhaappu5033 2 года назад +18

    അവൻ മീൻ കറി കൂട്ടാൻ കൊതിയാവുന്നെന്നു പറഞ്ഞപ്പോ പാവം തോന്നി... 😔

    • @backpackerarunima2466
      @backpackerarunima2466  2 года назад +2

      Enikum kodhi aavnind🥺

    • @anjubkm547
      @anjubkm547 2 года назад

      @@backpackerarunima2466 arumani m paavam aanutto

    • @sradhaappu5033
      @sradhaappu5033 2 года назад +2

      കോഴിക്കോടോട്ട് പോര് രണ്ടാളും... സെറ്റാക്ക... 🥰

    • @kirankrishna8710
      @kirankrishna8710 2 года назад +5

      @@backpackerarunima2466 നിനക്ക് ന്താ കൊതി ഇല്ലാത്തത് ആർത്തി പണ്ടാരം

  • @vaseemsaid4683
    @vaseemsaid4683 2 года назад +1

    അരുണിമ അവളുടെ ഇഷ്ടങ്ങൾ മാത്രമെ നോക്കുന്നുള്ളു

  • @shamnaabdeen2586
    @shamnaabdeen2586 2 года назад +7

    Izzath vanne pinne full paniyum avanu kodutho arunime tent adikkalum pack cheyyalum food undakkalum okke

    • @backpackerarunima2466
      @backpackerarunima2466  2 года назад

      Ath pinne agne ahnalo oral kude illapo alle ithoke chyan patulu....ottak aavumpo njn chyande😁😁ntha areella nalla madiyanu😂😂❤️❤️

  • @rasheedashajahan3267
    @rasheedashajahan3267 2 года назад +3

    സൂപ്പർ മോളെ 😍😍🥰🤲🏻🤲🏻

  • @AneeshVAneeshvAneeshVAneeshv
    @AneeshVAneeshvAneeshVAneeshv 2 года назад +1

    Adipoli

  • @MINDINFLUENCER
    @MINDINFLUENCER 2 года назад +1

    Poli he😂🤪

  • @sreejith.s1614
    @sreejith.s1614 2 года назад +2

    adipoli place

  • @prashanthbhasker4646
    @prashanthbhasker4646 2 года назад +7

    അരുണിമ വീഡിയോ നന്നാവുന്നുണ്ട് 👌🤣

  • @jijuthomas5558
    @jijuthomas5558 2 года назад +1

    Nice to see your happiness

  • @abdulrazack8476
    @abdulrazack8476 2 года назад +2

    drumstic flower
    മുരിങ്ങ പൂ

  • @salampmna3248
    @salampmna3248 2 года назад +1

    Super 😍🥰

  • @babusurendran4382
    @babusurendran4382 2 года назад +4

    മധുരം നിറഞ്ഞ യാത്രയായിരുന്നു.കരിമ്പും തിന്നു കൊണ്ട്.ഇ സത്ത് പൊളിയാണ്. സി കിം നാഗാലാൻ്റ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ' ഞങ്ങടെ ഇടുക്കി പോലെ മലകൾ നിറഞ്ഞ സ്ഥലം.സിക്കിമിൻ്റെ തലസ്ഥാനം ഏതോ യൂറോപ്യൻ രാജ്യങ്ങളിലെ സ്ഥലങ്ങൾ പോലെ മനോഹരമായി തോന്നി: അരുണിമയുടെ.ചിരിക്കണ്ട് സത്യത്തിൽ ഞാനും ചിരിച്ചു പോയി. യാത്ര തുടരട്ടെ കരിമ്പിൻ്റെ മധുരം പോലെ മധുരമുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു.

  • @entertainment_vlog4932
    @entertainment_vlog4932 2 года назад +7

    _Arimani_ 🔥... ✨️🥰

  • @manojmanu7729
    @manojmanu7729 2 года назад +2

    Nice vlog ❤️👍

  • @princem613
    @princem613 2 года назад +1

    മുരിങയുടെ പുവ് ..Drum stick flower

  • @rishi069
    @rishi069 2 года назад +1

    Next try Bhutan

  • @aamiezzworld4193
    @aamiezzworld4193 2 года назад +1

    Ennathe vedio kuttikallathilottu kondu poyi ❤️ nostu 🥰

  • @kasimkarim1109
    @kasimkarim1109 2 года назад +6

    ചിരി ഓവറാക്കി കൊളമാക്കല്ലേ 😄😄😄

    • @backpackerarunima2466
      @backpackerarunima2466  2 года назад

      Tanne varunnathale njn nthu cheyyana..... orupad edit chythittanu egne ipo Ningal kaanunne😁😁❤️

  • @jinsmidhu
    @jinsmidhu 2 года назад +3

    ❤️𝓯𝓻𝓸𝓶 𝓠𝓪𝓽𝓪𝓻..

  • @navaskhadar
    @navaskhadar 2 года назад

    Video kollam chiriyum kollam ennal che che prayogam arochakamakunnu

  • @rajannarayanan2759
    @rajannarayanan2759 2 года назад +1

    Very good

  • @nasarbasar6856
    @nasarbasar6856 2 года назад +1

    അടിപൊളി

  • @R2TechTravel
    @R2TechTravel 2 года назад +6

    Beautiful place 😍

  • @fathima.ghanim22
    @fathima.ghanim22 2 года назад +1

    Arimaniiiiiii💝

  • @raneeshck9149
    @raneeshck9149 2 года назад +1

    Super

  • @Aryamubashir
    @Aryamubashir 2 года назад +5

    😍😍😍

  • @alqurayat.haneefa8650
    @alqurayat.haneefa8650 2 года назад +1

    സൂപ്പർ ആണ്

  • @shibigrameena5969
    @shibigrameena5969 2 года назад +3

    Pashunte karyam chodichathu ishtappettu, pinnalla 😄ithu kandappo thenmavin kombathu film anu orma vannathu sreehalliyileykulla.....😄bhasha namukku oru vishayame alla, arimaniii lub u❤😍

  • @donishjose9628
    @donishjose9628 2 года назад +3

    🔥🔥🎉

  • @abdullahfia3119
    @abdullahfia3119 2 года назад +1

    Super 💖💝♥️

  • @velayudhansaji1624
    @velayudhansaji1624 2 года назад +1

    സൂപ്പർ സൂപ്പർ 👍👍👍👍👍👍

  • @srkannur4617
    @srkannur4617 2 года назад +2

    Place evide.ellaam videosum kaanarundu.good.

  • @isha-iha-iba602
    @isha-iha-iba602 2 года назад +4

    16:16 ഇത്ര ചൂടിൽ എങ്ങനെ കഴിക്കും എന്നാലോജിച്ചതെ ഉള്ളൂ😅 ആക്രാന്തം ലേശം കൂടി പോയി പാവം 😁

  • @wellwisher3019
    @wellwisher3019 2 года назад +3

    It’s called bokchoy used for Chinese cuisine

  • @cosmicbae702
    @cosmicbae702 2 года назад +1

    Arimaniii❤️❤️❤️lub uhh❤️❤️❤️

  • @nomadland6248
    @nomadland6248 2 года назад +1

    Poliii

  • @indiankabaddifanzz
    @indiankabaddifanzz 2 года назад +2

    💓❤️💓

  • @jibinasajeevan3788
    @jibinasajeevan3788 2 года назад +1

    Arunima ❤️🥰😘😘😘

  • @malusudhi801
    @malusudhi801 2 года назад +1

    Super videos