ML EP:4 ഇവിടെ എത്ര പേരെ വേണമെങ്കിലും വിവാഹം ചെയ്യാം/ഇവിടത്തെ burger 🍔 കണ്ട് ഞാൻ ഞെട്ടി/hitchhiking

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 366

  • @ahamedpasha7659
    @ahamedpasha7659 2 года назад +76

    ഇസ്സത്തുമായുള്ള അരുണിമയുടെ യാത്രാ കോമഡികൾ അടിപൊളി 👍izzath മച്ചാൻ സൂപ്പറാ 👍

  • @Wander_Kannuraan
    @Wander_Kannuraan 2 года назад +69

    ഇസത്ത് പൊളിയാണ്.. നിഷ്കളങ്കൻ 😍👌🏻👌🏻.. ചിരിക്കുടുക്ക 😀😀🔥❤️❤️

  • @nishagareekkal
    @nishagareekkal 2 года назад +101

    കണ്ണടച്ച് തുറക്കുമ്പോയേക്കും അല്ലേ 50K അടിച്ചത്, തുടക്കം മുതലുള്ള ഒരാളെന്ന നിലയിൽ ആശംസകൾ 😍

    • @ranishaji116
      @ranishaji116 2 года назад +1

      Hi

    • @picnicdays4881
      @picnicdays4881 2 года назад +5

      ദയവായി രണ്ടിന് പോവുന്നതും കുളിക്കാത്തതും പറയാതിരിക്കുക.all the best

    • @survivalofthefittest5654
      @survivalofthefittest5654 2 года назад +2

      @@picnicdays4881 aval ethandu......americayil povunnath parayunna. Poleya thooran povunnath parayunnath...ivaleyokke valrthiya achanum ammakum..Annu nalla vazha vachal mathiyarunnu
      ....evidunmelum pani kittumbol padicholum

    • @survivalofthefittest5654
      @survivalofthefittest5654 2 года назад +2

      Pokunna placine kuricho..aviduthe..culture, or kalavasta....alukal..avarude jobs..athine kurichonnum yathoru dharanayum illa....vayar ilaki thoorunnathupole enthokeyo vilichu parayunnu....
      Kure kaatu kozhikal athu kandu like adikkunnu....

    • @survivalofthefittest5654
      @survivalofthefittest5654 2 года назад +1

      Nalla thanuppath tentil 2 perum mathram.......russya
      .ukrain..war ayirikum allo

  • @velayudhansaji1624
    @velayudhansaji1624 2 года назад +26

    ഇയിടെ ആയി ഫുൾ ചിരിയോടെ ആണ് episode start ആകുന്നതു. സൂപ്പർ. അടിപൊളി 👍👍👍👍

  • @ameermusic5847
    @ameermusic5847 2 года назад +16

    ഇവന്റെ ചിരി ആണ് മെയിൻ ❤

  • @oursmallfamily9507
    @oursmallfamily9507 2 года назад +4

    Izzath inte chirii nalla resayitt und attractive

  • @praveenkk9325
    @praveenkk9325 2 года назад +16

    ആദ്യമായി 50 K അടിച്ചതിനു ഒരുപാട് സന്തോഷം.. പിന്നെ നൈറ്റ്‌ യാത്രയിൽ ഇസത് ഉള്ളത് നല്ലൊരു കാര്യം തന്നെ ആണ്.. nice വീഡിയോ..

  • @kavyaminnuz5579
    @kavyaminnuz5579 2 года назад +12

    ഇസ്സത് .. bro കൂടെ വന്നപ്പോൾ ആണ്.. ചേച്ചി.. full timme. Happy ayi.. ഇരിക്കുന്നതും .. enjoy ചെയ്ത് ആണ് പോകുന്നത് എന്ന് കണ്ടാൽ തന്നെ മനസിലാകും...

  • @ammuzz6662
    @ammuzz6662 2 года назад +8

    Izzath chiri Kaanan nalla resam so cute 😘😘😘🤗🤗🤗

  • @ajirajem
    @ajirajem 2 года назад +3

    ആദ്യ വീഡിയോ തൊട്ട് ഞാനിവിടെയുണ്ട്... ആദ്യ 10 സബ്സ്ക്രൈബറിൽ ഞാനും ഉണ്ട്... ചിരിയും തമാശയും സന്തോഷവും നിറഞ്ഞ യാത്രകളിലൂടെ ഞാനും നിറഞ്ഞ മനസ്സോടെ അരുണിമയ്ക്കൊപ്പം ഉണ്ട്... ഇത്രയും കുറഞ്ഞ കാലം കൊണ്ട് 50 k സബ്സ്ക്രൈബേഴ്സിൽ എത്താൻ സാധിച്ചത് അരുണിമയുടെ യാത്രയിലെ വ്യത്യസ്ഥതകളും പ്രസൻ്റേഷൻ സ്കില്ലുമാണ്... വളരെ വേഗം ഒരു ലക്ഷത്തിലും പത്തു ലക്ഷത്തിലേക്കും ഒക്കെ എത്താൻ സാധിക്കട്ടെ.... എല്ലാ ആശംസകളും....

  • @ismupmoidu5754
    @ismupmoidu5754 2 года назад +6

    അരിമണി ഇസാത് ബ്രോ ഇന്നുഓഫുൾ കോമഡി anallo❤❤❤❤👌

  • @blessonjohn4943
    @blessonjohn4943 2 года назад +24

    46 ദിവസം കൊണ്ട് 50k subscribers 👌👌👌
    അഭിനന്ദനങ്ങൾ 👍👍👍

    • @edkshukkoorvloge
      @edkshukkoorvloge 2 года назад +1

      ruclips.net/video/UVCaUNqrrEA/видео.html

  • @cracydudu6851
    @cracydudu6851 2 года назад +8

    ഇസ ത്തിൻ്റെ ചിരി ഒരു രക്ഷയില്ല

  • @suryasanivlogz3610
    @suryasanivlogz3610 2 года назад +30

    50k സെലിബ്രേഷൻ വീഡിയോ എപ്പോഴാണ്

  • @noushadalisuru4340
    @noushadalisuru4340 2 года назад +20

    ഇസ്സത്തി നെ കണ്ടാൽ ഏത് ചിരിക്കാത്തവനും ചിരിക്കും രണ്ടാളും പൊളി 👍

  • @user-cv8rv7bt4p
    @user-cv8rv7bt4p 2 года назад +6

    ലക്ഷക്കണക്കിന് കാഴ്ചക്കാരുടെ മുമ്പിൽ പൊട്ടാപൊട്ടാ എന്നു വിളിക്കുന്നത് അവനെ വെറുപ്പിക്കാനല്ലങ്കിൽ പിന്നെന്തിനാണ ഇസ്സത് എന്ന ഉറുദു വാക്കിന്റെയർത്ഥം അഭിമാനി എന്നാണ്

    • @anus3525
      @anus3525 2 года назад +3

      I think that s true..
      Avar friends aanu ellam.sari anu..but aa vili enikk ishtam lla😬

  • @aswathymohan5265
    @aswathymohan5265 2 года назад +5

    ഞാൻ 6 months Shillong ൽ ഉണ്ടായിരുന്നു. Such a beautiful place🥰❤️

  • @sabukurian5220
    @sabukurian5220 2 года назад +3

    Super
    Nannayi ellam nammale kanichu paraju manasilakunnu.
    Chiri kidu

  • @bijeeshcp1264
    @bijeeshcp1264 2 года назад +11

    സ്വാഗതം പറയുന്നത് അടിപൊളി ആണ്

  • @anusreechandran6388
    @anusreechandran6388 2 года назад +4

    Backpacker arumina addicted 🔥🔥

  • @lifeofanju9476
    @lifeofanju9476 2 года назад +4

    Am very happy to being a part of to reach 50k ... support will continue 🥰🥰

  • @bbgf117
    @bbgf117 2 года назад +5

    ഒന്നുകിൽ ചിരിക്ക് അല്ലെങ്കിൽ പറ ..രണ്ടും കൂടി irritation

  • @_ASHOKAN
    @_ASHOKAN 2 года назад +4

    Chechi 50k power🔥🔥🔥....Namule vnda paranja poya avarode munbill jivache kannaknm ... That's a power🥰💥💥🔥🔥🔥🔥🔥🔥

  • @jijuthomas5558
    @jijuthomas5558 2 года назад +3

    ഇനിയും കുറെ ഹൃദയങ്ങൾ കീഴടക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @mahoormashoor1573
    @mahoormashoor1573 2 года назад +2

    അടിപൊളി യാത്രക്ക് അഭിനന്ദനങ്ങൾ

  • @rajeshrp1474
    @rajeshrp1474 2 года назад +5

    ആരു മോളേ ചിരി വേറെ ലെവൽ

  • @anilkumar-yu6hu
    @anilkumar-yu6hu 2 года назад +2

    ഇന്നത്തെ എപ്പിസോഡ് ലേക്ക് എല്ലാവർക്കും സ്വാഗതം സ്വാഗതം പറച്ചിൽ അടിപൊളിയാണ് എന്താണ് അരിമണി കുട്ടി ചിരി ചിരി നാട്ടു പ്രദേശത്തെ കാഴ്ചകൾ അതിമനോഹരമായിരുന്നു എന്താ പറയുക കുട്ടികളെ രണ്ടാളെയും ചിരിയും സന്തോഷവും എപ്പോഴും നിലനിൽക്കട്ടെ മുന്നോട്ടുള്ള യാത്ര ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ഗോഡ് ബ്ലെസ് യു 🙏🙏👍👍👌👌❤️❤️🌷🥰🌷💪🕺💃👌🎥🎥

  • @saamsaam
    @saamsaam 2 года назад +3

    ഫേവരെറ്റ് മാറി ഇപ്പോൾ.. 😀😀😀പക്ഷെ ചിരി കൂടുന്നുണ്ടോ ഒരു samshayam😀😀😀

  • @Fine_travel_vlogs
    @Fine_travel_vlogs 2 года назад +5

    ഇയാൾ പൊളിയാണ്... മുത്താണ് ❤🌹❤🌹❤

  • @nobichan9231
    @nobichan9231 2 года назад +4

    ബർഗർ പൊളിച്ചു... 🤣🤣🤣.. ഇസത്തിന്റെ ചിരി ഒരു രക്ഷയും ഇല്ല 🤣🤣... കക്കൂസിൽ പോകാൻ 20 രൂപ വാങ്ങിച്ചത് കഷ്ടായി.... അവനെ കണ്ടാൽ പറയുവോ ഇരുപത് രൂപയ്ക്കുള്ളത് ഡിപ്പോസിറ്റ് ചെയ്യാൻ ഉണ്ടെന്ന്.. 🤔♥️♥️ ഇസത്ത് എടുത്തത് കമ്പ്ളി നാരങ്ങ ഇവിടെ കുമ്പളു മൂസ് എന്ന് പറയും 👍👍

    • @backpackerarunima2466
      @backpackerarunima2466  2 года назад

      😂😂😂😂😁😁❤️❤️

    • @nobichan9231
      @nobichan9231 2 года назад

      ഞാൻ പഴയ N V T blog ആണ് കേട്ടോ.. പേരൊന്നു ചെയിഞ്ചു ചെയ്തു ♥️♥️ പലർക്കും ഞാൻ ഫേക്ക് ആണോ എന്നൊരു സംശയം അതുകൊണ്ടാ..

    • @aseesuk7002
      @aseesuk7002 2 года назад

      Valiya naaranga Pala Pala Peru Aanu oro Sthalathum

  • @sarathsr7000
    @sarathsr7000 2 года назад +4

    സിങ്കപ്പെണ്ണ് 🔥🔥🔥...❤❤👍🏻👍🏻👍🏻.....

  • @foodivlogger
    @foodivlogger 2 года назад +6

    ഹാപ്പി ജേർണി❤️❤️അരുണിമ&ഇസത് ❤️❤️❤️

  • @allusfamilyvlog8408
    @allusfamilyvlog8408 2 года назад +17

    Meghalaya vibes with Arimani❤️🤩

  • @abdunasar2638
    @abdunasar2638 2 года назад +4

    പുതിയ അനുപവങ്ങൾ യാത്രകൾ തുടരുക

  • @shinija1187
    @shinija1187 2 года назад +11

    കോമഡി കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം

  • @sradhaappu5033
    @sradhaappu5033 2 года назад +19

    ഇസത്ത് ദിവസം കൂടുംതോറും ഷീണിച്ചു വരാണ്.. ന്താണ് അരുണിമ.. കൂടെ ഉള്ള ആളെ പരിഗണിക്കാത്തെ 🤨.. ബാഗിന്റെ wait എങ്കിലും കുറക്കാൻ പറ അവനോട്..

    • @backpackerarunima2466
      @backpackerarunima2466  2 года назад +7

      🙄🙄 aavashyam illathe onnum bagil illa....pinne avn eppazhum agneyanu avnte shareeraprakrithi agneyanu....😁❤️

    • @sradhaappu5033
      @sradhaappu5033 2 года назад +3

      @@backpackerarunima2466 ന്നാലും ന്തോ പോലെ.. അതോണ്ട് പറഞ്ഞതാ ബോസ്.. അവനോട് food കഴിക്കാൻ പറ നല്ലോണം.. ട്രാവൽ ഒക്കെ ചെയ്യുന്നതല്ലേ.. ചെല നേരം രണ്ടാളേം കണ്ട മാസങ്ങളോളം പട്ടിണിക്കിട്ടൊരെ പോലെയാ.. പറഞ്ഞെന്നെ ഉള്ളു..

    • @survivalofthefittest5654
      @survivalofthefittest5654 2 года назад

      @@sradhaappu5033 nee oru karyam chewy..ninte ammavanod para...poyi aa pottante bag chumakkan

    • @Mystichouse1890
      @Mystichouse1890 2 года назад

      കളി കൂടുന്നുണ്ട് ആവശ്യത്തിന് ഹെൽത്തി ഫുഡും ഇല്ല അതാണ് സംഭവം

    • @sradhaappu5033
      @sradhaappu5033 2 года назад +1

      @@Mystichouse1890 🙄🙄🙄

  • @gloriajose3615
    @gloriajose3615 2 года назад +21

    Don't call him potta Mandan again ok take care

  • @saheerabbas8753
    @saheerabbas8753 2 года назад +6

    ദയവു ചെയ്തു കളിയാക്കി ചിരിക്കുന്നത് ഒഴിവാക്കുക

  • @unnipoochediyil
    @unnipoochediyil 2 года назад +5

    Really.....!!
    Congratulations 🥳👏👏👏🥳
    For
    50K.....

  • @soumyajohn8379
    @soumyajohn8379 2 года назад +2

    Love u izath

  • @user-pj6dw5uz3r
    @user-pj6dw5uz3r 2 года назад +1

    എന്ത് കണ്ടാലും... അടിപൊളി.......... വേറെ വാക്കൊന്നും അറിയില്ലേ.....

  • @akhilaabhijith8861
    @akhilaabhijith8861 2 года назад +2

    Subscribers ithrayum ayyathu pettennu aanu.... Supper videos aanu

  • @shellnorthport
    @shellnorthport 2 года назад +3

    Izzat so funny. Arunima having a blast. Keep going guys.

    • @edkshukkoorvloge
      @edkshukkoorvloge 2 года назад +1

      ruclips.net/video/UVCaUNqrrEA/видео.html

  • @nidheeshkr
    @nidheeshkr 2 года назад +22

    ഇസ്സത്: ബാബാ ഷിജോ,ബാബാ ഷിജോ ?
    നാട്ടുകാർ: മർഗയ, മർഗയാ
    ഇസ്സത്ത്: ഓഹോ എല്ലാവരുടെ പേര് മർഗായ എന്നാണോ, പേരിനും ഇത്ര ക്ഷാമം ആണോ ഇവിടെ 🤣🤣🤣

  • @sanchari9267
    @sanchari9267 2 года назад +16

    Congrats.. 👏👏👏
    50k subscribers 🥰🥰🤙🤙
    പാർട്ടി ഇല്ലേ അരിമണി

    • @kabeerkoottanad7876
      @kabeerkoottanad7876 2 года назад

      കുട്ടി മിണ്ടില്ല.. പിശുക്കത്തി 😏😂😂😂😂😂

  • @shahana2866
    @shahana2866 2 года назад +1

    ഫുള്ള് ചിരി ആണല്ലോ😍😍 വീഡി യോ സൂപ്പർ

  • @chitchatcafe2373
    @chitchatcafe2373 2 года назад +4

    Izzathinu channel ഉണ്ടോ.. അവൻ ഒരു innocent ആണെന്ന് തോന്നുന്നു.. Smile സൂപ്പർ.. രണ്ടു പേരും സൂപ്പർ

  • @talatmahmud9478
    @talatmahmud9478 2 года назад +2

    ഇതുനല്ല തമാശ. 🤣🤣. Like it.

  • @abhimath1683
    @abhimath1683 2 года назад +5

    Issath really looks like mougli his physique

  • @thadevoosraphael8087
    @thadevoosraphael8087 2 года назад +3

    മേഘാലയ pokada അവിടെ maheem അലജ്ജ് തിരിജ് nadakkunud

  • @Pplus972
    @Pplus972 2 года назад +1

    Berger paints..Polichu

  • @jerrysigi5518
    @jerrysigi5518 2 года назад +4

    Izzath Vanna pole alla ippo nallthpole food kazhiku sheenam anelo

  • @nahammed
    @nahammed 2 года назад +3

    Wowww... 50k subscribers aayallooo. ❤❤❤

  • @rajsalim555
    @rajsalim555 2 года назад +2

    Congratulations 50k
    All the vary best.

  • @surendrann.a.8134
    @surendrann.a.8134 2 года назад +1

    ഒരാളുടെ പേരുചോദിച്ചപ്പോൾ മരണം എന്ന് ഉത്തരം പറയുന്നത് ആദ്യമായിട്ടാ കേൾക്കുന്നത് വൻ കോമഡി

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 2 года назад +9

    ഇസ്സത്തിനെ എപ്പോഴും ഇങ്ങനെ കളിയാക്കാതെ അരിമണീ

  • @anishrajan6527
    @anishrajan6527 2 года назад +2

    Adipoliyato randuperum

  • @rehanbaba5883
    @rehanbaba5883 2 года назад +6

    Don't call him... Potta.. Mandan... Take care

  • @premshan2854
    @premshan2854 2 года назад +5

    അല്ല ഇത് എന്താ സംഭവം ട്രാവൽ വ്ലോഗ് എന്ന പറഞ്ഞു എന്തൊക്കെയോ പറയുന്നു. Try to improve 😬

  • @rvshahul8835
    @rvshahul8835 2 года назад +4

    ചേച്ചി നിങ്ങൾ ആദ്യം ഭാർഗ്യം ചെയ്യാൻ പഠിക്കണം. അവർ tourist ne കാണുമ്പോൾ വെല കൂട്ടും സൂക്ഷിച് പൈസ ചിലവ് ചെയ്യണം. ഒരു ട്രിപ്പ്പിൽ അത് വളരെ പ്രധാനം.

  • @aradhanaanu9719
    @aradhanaanu9719 2 года назад +4

    Congrats aruni for reaching 50k subscribers 🥳🥳🥳🥳

  • @sumithraveendran1031
    @sumithraveendran1031 2 года назад +4

    തന്നെ പോലെ ഒരാളെ ഇനി ഉണ്ടാകുമോ എന്ന്‌ അറിയില്ല താൻ kidilamanu
    Keep going 😍😍

  • @vougin1084
    @vougin1084 2 года назад +4

    ബാബ ഷിജോ 😂😂 മർഗയ 😂😂😂

  • @Ditcomertrolls
    @Ditcomertrolls 2 года назад +3

    Hi arunima congratulations for the 50k subscribers❤️❤️❤️❤️❤️

  • @dinshaliji5299
    @dinshaliji5299 2 года назад +3

    അരുണിമ 50k❤👍

  • @anishaanu2961
    @anishaanu2961 2 года назад +2

    Congrats arunima

  • @abhilashnt6606
    @abhilashnt6606 2 года назад +8

    വന്നല്ലോ അരിമണി ❤❤

  • @harishamayannoor8543
    @harishamayannoor8543 2 года назад +1

    Arunima kunje ee nente cheri oru rakshayum elllattoo...poliii

  • @sarathsr7000
    @sarathsr7000 2 года назад +3

    Maheen nte yathra story vann ath kand.. Eni eth kanam... 😁😁

  • @dibinnainan
    @dibinnainan 2 года назад +11

    ബാബ ഷജൊ മർ ഗയ ....😂😂😂
    കരിമ്പ് കണ്ടാൽ രണ്ടിനും പ്രാന്താ...
    ഇവിടെ ഇങ്ങനെ ഒക്കെ ആണ് ആർക്കും വലിയ പണി ഒന്നില്ല . വണ്ടീം ഇല്ല .സ്കെച്ച് പേന പിഴിഞ്ഞ ചിക്കനും റസ്‌ക് വച്ച ബർഗറും ഒക്കെ ആണ് . കൊറേ ചിരിച്ചു 😂😂😂😂

  • @crazy-kc8kz
    @crazy-kc8kz 2 года назад +2

    Thudakkam thanne chirich oru vazhiyaayi 🤣 randuperum eppazhum ingane thanne irikkanam 😘😘❤

  • @anilpanicker6232
    @anilpanicker6232 2 года назад +1

    Arimani super....
    50 K to 100 K soon

  • @hizanachu803
    @hizanachu803 2 года назад +4

    Super

  • @wellwisher3019
    @wellwisher3019 2 года назад +2

    Interested only in eating and tent making

  • @manojmanu7729
    @manojmanu7729 2 года назад +3

    ബാബാ ഷിജോ😂😂

  • @rosyzachariyas7188
    @rosyzachariyas7188 2 года назад +1

    God bless.you

  • @rajandivi6302
    @rajandivi6302 2 года назад +4

    Happy women's day 💞

  • @lucky-yw8dd
    @lucky-yw8dd 2 года назад +2

    Super 👌

  • @thanoos6988
    @thanoos6988 2 года назад +3

    Koooy aruni❤izzath love u dears pin cheyyumo❤❤❤

  • @mariyahmari3257
    @mariyahmari3257 2 года назад +3

    നല്ല ഡെവലപ്പ് ഉണ്ടല്ലോ 👌💕💕💕💕അരിമണി സൂപർ. 👍

  • @arirag2richest470
    @arirag2richest470 2 года назад +2

    Don't do tenting near pinaple and sugar can farm ...there lots of snakes living...

  • @jithinpj3420
    @jithinpj3420 2 года назад +2

    Momo girl was looking so cute 😀😀😀

  • @muhammeduvais9963
    @muhammeduvais9963 2 года назад +1

    Izath oru rakshayumilla

  • @rvshahul8835
    @rvshahul8835 2 года назад +4

    ചേച്ചി അത് കമ്പിളി നാരങ്ങ അണ്. 😂😂😂

  • @vibesonlysree7831
    @vibesonlysree7831 2 года назад +1

    Kolllammm nannyi varatyaa

  • @albi1268
    @albi1268 2 года назад +2

    Congratulations for 50K

  • @oru_sancharapriyan_
    @oru_sancharapriyan_ 2 года назад +2

    🌹🌹...

  • @Dileepdilu2255
    @Dileepdilu2255 2 года назад +4

    Nice. 🎉🎉💕💕💕💕

  • @misiriya1250
    @misiriya1250 2 года назад +1

    അടിപൊളി നന്നായിരുന്നു 🥰🥰

  • @Dileepdilu2255
    @Dileepdilu2255 2 года назад +4

    Super ❤️❣️♥️💯😍

  • @yamunaammu2345
    @yamunaammu2345 2 года назад +2

    Addicted Anu tto 😁

  • @girijakp3587
    @girijakp3587 2 года назад +2

    Edonum atta, sari, alla

  • @r.a6887
    @r.a6887 2 года назад +4

    50kആയത് അറിഞ്ഞില്ലേ അരിമണീ.😍
    സെലിബ്രേറ്റ് വീഡിയോ ചെയ്യണേ

  • @gravittytheearth9856
    @gravittytheearth9856 2 года назад +1

    അരുമണി ഞാനും കൂടി പോന്നോട്ടെ നിങ്ങടെ കൂടെ ഒരുപാടിഷ്ടം രണ്ടപേരെയും

  • @SouthindianTribe
    @SouthindianTribe 2 года назад +2

    'ഐസ്ക്രീം ചാത്തൻ കമ്പനിയാണ്' എന്ന് പറയുന്നത് പൊളിറ്റിക്കലി ഇൻകറക്റ്റ് ആണ്. ചാത്തൻ എന്നാൽ ദളിത് ജനത മാത്രം ഉപയോഗിച്ചിരുന്ന പേരാണ്. അതുകൊണ്ടാണ് അത് ഗുണനിലവാരം കുറവ് എന്ന രീതിയിൽ ഉപയോഗിച്ച് തുടങ്ങിയത്. നമ്മൾ ഇത്രയും സാമൂഹ്യ പുരോഗതി കൈവരിച്ച ഈ അവസരത്തിലും പുരോഗമന ചിന്താഗതിയുള്ള യുവത പോലും അങ്ങനെ ഉപയോഗിക്കുന്നത് അപലപനീയമാണ്.

  • @prajeeshp3056
    @prajeeshp3056 2 года назад +2

    Hai....super

  • @manumathew88
    @manumathew88 2 года назад +2

    Enik mahinum & arunima neum ayirunu eshtam

  • @manimama502
    @manimama502 2 года назад +4

    Congrats Arunima you did it 50K with rapid pace. Izzath is a good companion for you by all means, unlike Mahim. March on with your mission industriously with particular zeal and enthusiasm. Love you both. God bless you both as always.

  • @jishalibin824
    @jishalibin824 2 года назад +1

    100peru aakunnenu munne subscribe cheyythatha. 50k aayillo cograts mole❤❤

  • @rahyanath9525
    @rahyanath9525 2 года назад +1

    ഞങ്ങളുടെ നാട്ടിൽ ആ നാരങ്ങക് ബബിളി മൂസ എന്നാണ് പറയാറ്