വീണ്ടും pepper spray ഉപയോഗിച്ചു അതും പട്ടാപ്പകൽ/ഇങ്ങനെ സംഭവിക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 399

  • @reynoldskjoseph4
    @reynoldskjoseph4 2 года назад +304

    പെപ്പർ സ്പ്രൈ ജനകീയമാക്കിയ അരുണിമയ്ക്ക് ആശംസകൾ 😁

  • @shameerm1077
    @shameerm1077 2 года назад +65

    അരുണിമയുടെ എല്ലാ എപ്പിസോഡിലെയും സ്വാഗതം പറയുന്നത് കേൾക്കാൻ അടിപൊളിയാണ്.. Super 🌹🌹

  • @rajeevankm7232
    @rajeevankm7232 2 года назад +63

    രണ്ടു പേരും നല്ലതുപോലെ സൂക്ഷിക്കണം..നിങ്ങളുടെ videos കാണാറുണ്ട്.. ഞാനൊക്കെ ഒരുപാട് ആഗ്രഹിച്ച കാര്യങ്ങളാണ് നിങ്ങൾ ഇപ്പോൾ ചെയിതു കാണിക്കുന്നത്.. Go ahead , Good luck 💖💖💖💖

  • @ramlachalikkottummal1684
    @ramlachalikkottummal1684 2 года назад +36

    ഇസ്സത്ത് നല്ല ഡാൻസ് കാരനാണല്ലോ ഇത് വരെ എവിടെ ആയിരുന്നു ഓരോന്നോരോന്നായിട്ട് അങ്ങനെ വരട്ടെ.അടിപൊളി ആയിട്ടുണ്ട്

  • @anjalisubran4190
    @anjalisubran4190 2 года назад +41

    😂ഹോളി ആഘോഷം പൊളിച്ച്. ഇസത്തിന്റ ഡാൻസ് വേറെ ലെവൽ. അരുണി ചിരി സൂപ്പർ. 😂

  • @rafikrafirafik
    @rafikrafirafik 2 года назад +38

    മോൾടെ ഓരോ യാത്രയും ഒന്നിനൊന്നു മെച്ചം. Best of luck arunima and issath
    God bless you

  • @mejomejokx2168
    @mejomejokx2168 2 года назад +26

    🌱പല type ആളുകൾ ഉണ്ട്....ഇനിയുള്ള യാത്രകളിൽ ഇതുപോലെ ഉള്ള ആളുകൾ തീർച്ച ആയും ഉണ്ടാവും. അത് കൊണ്ട് നിങ്ങൾ എപ്പോളും prepared ആയി ഇരിക്കുക ❤️👍🏻

  • @mannooppan1
    @mannooppan1 2 года назад +36

    രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹
    "എൽസമ്മ എന്ന ആൺകുട്ടി "എന്ന മലയാള സിനിമയിലെ റോൾ ആണ് അരുണിമക്ക്.....
    സൂക്ഷിക്കുക...
    മുന്നോട്ട് പോകുക...
    നല്ലത് വരട്ടെ ❤❤❤

    • @kva9972
      @kva9972 2 года назад +9

      Elsamma enna aankutty ennath thanme vidditham aanu suhruthe. Aankutty kk mathrame ithoke cheyyan pattu enna thonnal aanu. Aa chinthagathi maaranam.. Matti edukanam

  • @ajirajem
    @ajirajem 2 года назад +49

    ഹോളി ആഘോഷങ്ങളിൽ ഒരു പാട് പങ്കെടുത്തിട്ടുണ്ട്, അതൊരു നൊസ്റ്റാൾജിയ സമ്മാനിച്ചു... ഹൗറ സ്റ്റേഷൻ, പാലം മറ്റൊരു വലിയ നൊസ്റ്റാൾജിയ തന്നു... അതൊക്കെ കണ്ടതിലും സന്തോഷം ഇന്നത്തെ പെപ്പർ സ്പ്രേയാണ്... സാദാരണ ആണുങ്ങളിൽ ആണ് സുഹൃത്തിനെ അടിച്ചാൽ തിരിച്ചടിക്കുന്ന സൗഹൃദം കണ്ടു വരുന്നത്... പെൺകുട്ടികൾ അയ്യോ ശെ മോശമായല്ലോ എന്ന ഡയലോഗും വിട്ട് മാറി നിൽക്കലാണ് പതിവ്... ഈ യാത്രയിൽ അരുണിമ രണ്ട് തവണ പെപ്പർ സ്പ്രേയടുത്തതും സ്വന്തം സൗഹൃദത്തിന് വേണ്ടിയാണന്ന് അറിയുമ്പോൾ അഭിനന്ദിക്കാതിരിക്കാൻ കഴിയുന്നില്ല.... keep going... Best of lack....

  • @kunhahammedjamsheer4923
    @kunhahammedjamsheer4923 2 года назад +15

    അരുണിമക്ക് Pepper Spry യുടെ ഒരു ബ്രാൻഡ്‌ അമ്പസിഡർ ആവാൻ നല്ല സ്കോപ് ഉണ്ട് 😍

  • @velayudhansaji1624
    @velayudhansaji1624 2 года назад +14

    മിടുക്കി. അങ്ങനെ തന്നെ കൊടുക്കണം. പേടിക്കണ്ട. 👍👍👍👍👍👍👍.

  • @aradhanaanu9719
    @aradhanaanu9719 2 года назад +27

    Izathinte dance ഒരു രക്ഷേം ഇല്ല👌 🥳🥳😍

  • @thambusworld5422
    @thambusworld5422 2 года назад +5

    Adipoli mole..... Sookshikkanam.... Orupade പ്രതിസന്ധികൾ ഉണ്ടാവും മുന്നോട്ടുള്ള യാത്രയിൽ.......

  • @mohandaska8630
    @mohandaska8630 2 года назад +19

    ♥chirimani♥വീണ്ടും ആവനാഴിയിൽ നിന്ന് അംബ് എടുത്തു പ്രയോഗിച്ചു 😜😜ആ കോമഡി സീൻ കാണിക്കാത്തതിൽ ഹെധിക്കുന്നു 😂😂ഹോളി നന്നായി 2 ആളും അഘോഷിച്ചു ♥സൂപ്പർ വീഡിയോ 💓💓💓💓💓

  • @maheshpharidas3836
    @maheshpharidas3836 2 года назад +21

    Be safe always inside ur journey arunima....God bless you 🙏

  • @richunandhu239
    @richunandhu239 2 года назад +7

    ഇസത്തെ അരുണി... 🥰... Take കെയർ... Video 👌🏻👌🏻

  • @bennysebastian5316
    @bennysebastian5316 2 года назад +4

    നല്ല ഒരു vibe ഉണ്ട് വിഡിയോ യ്ക്ക്. അതാണ്‌ വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്നതും 💖💖💖

  • @JyoLand
    @JyoLand 2 года назад +24

    Ennathe highlight comedy😆😄😁😅🤣ഇസ്സത്തിന്റെ "holidie"

  • @misiriya1250
    @misiriya1250 2 года назад +6

    Ayalkk angane thanne venam
    Very good arunima 👏👏👏👍

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 2 года назад +10

    പെപ്പർ സ്പ്രെ വലിയൊരു ആയുധാട്ടൊ അരുണിമാ ezzath രണ്ടാളേയും എപ്പോഴെങ്കിലും നേരിട്ട് കണ്ട് അഭിനന്ദിക്കണം എന്നാഗ്രഹണ്ട്

  • @ayshuz7230
    @ayshuz7230 2 года назад +71

    Hi arunima ....Sugamano..Namukk channelinte name maatiyitt pepper spray with arunima ennakkiyalodaa,😂.Love you both 💞

  • @Mobinjacobphilip
    @Mobinjacobphilip 2 года назад +14

    Hi Iszath
    Hope you are not hurt.. take care
    Arunima you too.. good to know you take care of each other well..
    god bless.. your videos will make a difference to the dark minds.. so proud of you both..

  • @thanoos6988
    @thanoos6988 2 года назад +13

    Hai arimani ❤izzath holi okke ആഘോഷിച്ചു അടിച്ചു പൊളിച്ചല്ലേ ❤❤iniyum nalla nalla videos ഇടണം കട്ട waiting ആണ് ippol videosinu❤❤❤love u dears ❤endha ഇസ്സതിനെ ippo വീഡിയോസിൽ അങ്ങിനെ കാണാൻ pattunnillallo😄

  • @WCvloog
    @WCvloog 2 года назад

    അരുണിമയോടെ രണ്ടാമത്തെ വീഡിയോയാണ് ഞാൻ കാണുന്നത് കണ്ട രണ്ടു വീഡിയോയിലും യൂസ് ചെയ്യുന്നത് ഞാൻ കണ്ടു ഹിജാബ് കൂടെയുള്ള രണ്ട് മൂന്ന് വീഡിയോയിലാണ് ഞാൻ പരിചയപ്പെടുന്നത് എന്തായാലും ഇത്തരക്കാരെ നേരിടാൻ ഇതുപോലുള്ള സാമഗ്രികൾ സൂക്ഷിക്കുന്നത് നന്നായിരിക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു വെരി ഗുഡ് ❤️❤️❤️❤️👌🏼👌🏼👌🏼👌🏼👍🏽👍🏽👍🏽

  • @praveent.v814
    @praveent.v814 2 года назад +2

    Very very very beautiful scenes, ✌👍 .... പിന്നെ എളിയ ഒരു നിർദ്ദേശം. Pepper sprayയ്ക് പകരം മലപ്പുറം കത്തിയോ നാട൯ബോ൦ബോ അ൩ു൦ വില്ലുമോ പരീക്ഷിക്കാവുന്നതാണ്😸😸😸

  • @Adipolimachan
    @Adipolimachan 2 года назад +5

    ക്ലോറോഫോം അടിപൊളിയാണ് ' അവർ തിരിച്ച് പ്രയോഗിക്കാതെ നോക്കണം

    • @Adipolimachan
      @Adipolimachan 2 года назад

      ruclips.net/video/PSAOD21QfvQ/видео.html

  • @archakoloth4429
    @archakoloth4429 2 года назад +2

    Chechide videos valare inspire anuta🫂❤. Enagilloke Nerill kanannamenund

  • @jijuthomas5558
    @jijuthomas5558 2 года назад +9

    വീഡിയോ വളരെ നന്നായിട്ടുണ്ട്, ഇസ്സത്തിന്റെ ഡാൻസ് വളരെ ഇഷ്ടപ്പെട്ടു, അരുണിമയും നന്നായി കളിക്കുന്നുണ്ട്. അരുണിമ സംസാരിക്കുമ്പോൾ ഇസ്സത്തിന്റെ മറുപടി കൂടി ഒന്ന് വ്യക്തമായി കേൾപ്പിച്ചാൽ കുറച്ചു കൂടി നന്നായിരുന്നു, പിന്നെ പ്രതികൂലസാഹചര്യങ്ങളിൽ അരുണിമ കാണിക്കുന്ന ആത്മധൈര്യം അപാരം തന്നെയാണ് കെട്ടോ, ആ വീറും വാശിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു, പക്ഷെ സൂക്ഷിക്കണം, സാഹചര്യങ്ങൾ എപ്പോഴും ഒരുപോലെയാവണമെന്നില്ല, നിങ്ങൾക്ക് എപ്പോഴും സുരക്ഷിതരായി യാത്ര ചെയ്യാൻ കഴിയട്ടെ എന്ന് എന്നും പ്രാർത്ഥിക്കുന്നുണ്ട് കെട്ടോ

  • @sageeshcp4403
    @sageeshcp4403 2 года назад +2

    എല്ലാ സ്ഥലത്തും പെപ്പർ spray നടക്കില്ല. Safe ആയി യാത്ര ചെയ്യാൻ നോക്ക്. പൊന്തിക്കാൻ ഒരു പാട് പേര് കാന്നും' അപകട സമയത്ത് ആരുമുണ്ടാവില്ല

  • @jobitbaby2927
    @jobitbaby2927 2 года назад +6

    എന്ത് clarity ആണ് video ക്കു 🤔🤔.. Super 💚💚

  • @loveislove5549
    @loveislove5549 2 года назад +3

    പെപ്പെർ സ്പ്രൈ എന്ന വസ്തു ആദ്യമായി നിങ്ങളുടെ ചാനലിൽ ആണ് ഞാൻ കണ്ടേ. 👍🏻👍🏻👍🏻❤😆ബെസ്റ്റ് item anenn mansilayi. Ithevidunna kittuka. Orupad perk usefull an

  • @renjithsai6333
    @renjithsai6333 2 года назад +17

    അരിമണി സൂപ്പർ...... അങ്ങനെ കുറുപ്പിനെ വീണ്ടും രക്ഷിച്ചു അരിമണി ഉയിര് 😍😍😍😍😍😍😍😍😍😍😍😍

  • @SumeshkichuVlogs
    @SumeshkichuVlogs 2 года назад +14

    Safe ആയിട്ട് യാത്ര ചെയ്യൂ be careful ❤️

  • @geniusmasterbrain4216
    @geniusmasterbrain4216 2 года назад +5

    Knife, use ചെയ്യേണ്ടി വന്നാൽ ഒട്ടും മടിക്കേണ്ട.. ധൈര്യമായി മുന്നോട്ട് പോകൂ.. Best Wishes for ur Travelling Arunima

  • @VETTA-Wibe
    @VETTA-Wibe 2 года назад +1

    മാഹിൻ എന്ന പരട്ടായെ ഒഴിവാക്കിയത് നന്നായി പെങ്ങളെ.. ഇസ്സത് നല്ല feienda

  • @kuttima5759
    @kuttima5759 2 года назад +8

    Please don't call them aunty...
    Super videos dear ❤️ all the best ✌️❤️

  • @knm7578
    @knm7578 2 года назад +17

    Pepper സ്പ്രൈക്ക് ഇനി സയണിഡ് സ്പ്രൈ വെക്കണം... 😄😄

  • @vinod.t6140
    @vinod.t6140 2 года назад +18

    അരുണിമക്ക് പറ്റിയ കൂട്ട് ഇതാണെന്ന് തോന്നുന്നു ❤

    • @vinod.t6140
      @vinod.t6140 2 года назад +3

      എന്ത് കാണിച്ചാലും ജീവിതം വിട്ട് കളിക്കരുത് കുട്ടി, ഈ പ്രോത്സാഹിപ്പിക്കുന്നവരാരും അവസാനം നിന്റെ കൂടെ കാണില്ല എന്ന് എപ്പോഴും ഓർത്തിരിക്കുക. താൻ മിടുക്കിയാ, പക്ഷെ മനസ്സിൽ തോന്നിയത് പറഞ്ഞുവെന്ന് മാത്രം ❤🙏

  • @SureshBabu-oo4do
    @SureshBabu-oo4do 2 года назад +19

    ഹോളിയുടെ ഡാൻസും മറ്റും കളർഫുൾ ആയി കാണിച്ചു തന്ന അരുണിക്കും ഇസത്തിനും. അഭിനന്ദനങ്ങൾ

  • @richunandhu239
    @richunandhu239 2 года назад +23

    ഇസത്തിന്റെ dance 🤣👌🏻👌🏻👌🏻

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 2 года назад +3

    Issathne adichal vapolich nikano..mass. Dialog polichu.. Ithavanam chank..

  • @12ch185
    @12ch185 2 года назад +10

    Pepper spray usage koodunnudalle ....pls be safe, healthy and strong...may God be with u n hold you both ❤️🥰💞💞 love u arunima n Izzath

  • @rammohanambili
    @rammohanambili 2 года назад +2

    പുലിവാൽ കല്ല്യാണം സിനിമയിൽ സലിം കുമാർ പറയുന്ന ഡയലോഗ് പോലെ "എന്തൊക്കെ മേളം ആയിരുന്നു,, പാട്ട്,, ഡാൻസ്,, കൂത്ത്,,, ഇപ്പൊ എല്ലാം ഗുദാ ഹുവാ എന്ന് പറഞ്ഞ പോലെ ആയിലോ ഇന്നത്തെ വീഡിയോ ലാസ്റ്റ് ആയപ്പോൾ 😂😅🤭😊✌️👍🏻❣️💞💕(ചുമ്മാ തമാശക്ക് പറയുന്നത് ആണുട്ടോ,, വളരെ ശ്രദ്ധിക്കണേ രണ്ട് പേരും,, 😊✌️👍🏻❣️💞💕🥰

  • @jyothik6111
    @jyothik6111 2 года назад +1

    Oru padu ishttannu randalleyum. Videos kannarnd.. Love you guys..... 🥰😍🥰😍🥰

  • @tg7491
    @tg7491 2 года назад +2

    കൊൽക്കത്തയിലെ ഉയരം കൂടിയത് ആയിരിക്കും. ഇന്ത്യയിലെ അല്ല. മുംബൈയിൽ ഇതിലും ഉയരം കൂടിയ ബിൽഡിംഗ് ഉണ്ട്. അരുണിമയുടെ അറിവിലേക്കു പറഞ്ഞു എന്നു മാത്രം

  • @dondk3171
    @dondk3171 2 года назад +3

    Izzath സൂപ്പർ ഡാൻസ് 👍👍

  • @snehalathanair1562
    @snehalathanair1562 2 года назад +3

    Brave guy s...... Smart work..... Good u both enjoy too

  • @lijalr8058
    @lijalr8058 2 года назад +1

    Izzathinta bag🧐🧐 kithar heii
    Pinallah izzathine thottal pollum

  • @sandhyajayaprakash1022
    @sandhyajayaprakash1022 2 года назад +1

    Arimaneeee.... Izath.... Vediok vendi waiting aayirunnu

  • @aneeshaneesh8453
    @aneeshaneesh8453 2 года назад +2

    Eppozha arunima manassu thurannu santhoshikkunnath...Puthiya channel thudangiyappo.. Armani... Santhoshavadhiyaayi...

  • @jubaidithjesi6227
    @jubaidithjesi6227 2 года назад +11

    ഇസ്സത് അരുണിമക്ക് ഒരു പവറാണ് 👍

  • @ratheeshjayan1634
    @ratheeshjayan1634 2 года назад +3

    Very good pepar Arunima....🙏❤️

  • @kamalmalayalam9125
    @kamalmalayalam9125 2 года назад +1

    ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട്

  • @xseriesblogs...5028
    @xseriesblogs...5028 2 года назад +1

    😂😂നി പൊളിയാണ് . നിന്റെ ഒരു സ്പ്രേ സൂപ്പർ

  • @aamiezzworld4193
    @aamiezzworld4193 2 года назад +3

    Izath dance super 💕 arunima Singa penn uyir 😘

  • @subibond
    @subibond 2 года назад +7

    Arimani izzathnte body guard..😁👍💪
    Hats off you guys 👏👏👏

  • @ANASZXR
    @ANASZXR 2 года назад +6

    Take care Arunima &izzath bro 🥰🥰👍

  • @lifeofanju9476
    @lifeofanju9476 2 года назад +3

    Colourful vlog...keep going🎉🎊🎉🎊🎊

  • @Wheres_moosakka
    @Wheres_moosakka 2 года назад +4

    Backpacker Arunima matti black pepper Arunima akkannam ennullavar like adii

  • @lewisstephen772
    @lewisstephen772 2 года назад +2

    Howrah new bridge hanging,old bridge is wooden,i think they closed the old one,you both be careful, because Kolkata people are not good,

  • @anjuanjana67
    @anjuanjana67 2 года назад +3

    Arimani namuda muthumanii 💋💋💋💋💋💋💋

  • @rajeshrajeshshankar6634
    @rajeshrajeshshankar6634 2 года назад

    Life ennu parnja ethannu🥰🥰 enikum ethupola oru yathra pokanm orikkalum therichu varatha yathra,,

  • @keralahunk
    @keralahunk 2 года назад +7

    Izzat ന്റെ ഇജ്ജത്ത് പോകാഞ്ഞത് ഭാഗ്യം.

  • @bryanadambryanadam2349
    @bryanadambryanadam2349 2 года назад +10

    Arumani take care dear 😘 be carefull dear

  • @muhammedshafimt2441
    @muhammedshafimt2441 2 года назад +1

    Ningal lokhatlbhuthamaaanu mahatlbutham..............................

  • @nakshathrakv5147
    @nakshathrakv5147 2 года назад +1

    Isath♥️ so beautiful😍

  • @archasmiraclevlog9123
    @archasmiraclevlog9123 2 года назад +2

    Kanyakumarilu hindikara kanumpol thanne enik pedi aaanu 😭😭

  • @lewisstephen772
    @lewisstephen772 2 года назад +3

    Alupuri is famous there

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    അടിപൊളി ആയി ഹോളി 💥💥💥💥🔥🔥❤️💛❤️💚💯✌️

  • @shibins973
    @shibins973 2 года назад +1

    Peppar spray yude brand ambasider aakumenna thonnanath

  • @nabizain3265
    @nabizain3265 2 года назад +4

    Eniku arimaniye ishtam because of pepper spray adikunathu kondu nirambu rogigale🤣🤣 your great dear ❤️

  • @thavakal_btq6972
    @thavakal_btq6972 2 года назад

    Nalla rasan ee chance kannan🤓🤓🤓

  • @Appusvlogzz6859
    @Appusvlogzz6859 2 года назад +4

    പരിപാടി സൂപ്പർ🌹🌹🌹🌹

  • @lewisstephen772
    @lewisstephen772 2 года назад +9

    Malabarkaran adipoli danceanllo

  • @shafeeqat957
    @shafeeqat957 2 года назад +4

    പെപ്പെർ സ്പ്രൈ അതികം ഉപയോഗിക്കേണ്ട ദുൽഖർ സൽമാൻ ഇങ്ങനൊരാളെ തിരഞ്ഞു നടക്കുന്നുണ്ട്

  • @kodur1
    @kodur1 2 года назад +1

    അത് കിടുക്കി spry പ്രയോഗം ...🫡🫡

  • @logicalanswers1559
    @logicalanswers1559 2 года назад

    Hi 👋
    NJAN ADHYAYITTA NINGALE VIDEO KAANUNNADH GOOD ENIKK ISHTTAPETTU PWOLI
    NINGAL BROTHER SISTER S AANO

  • @arundas908
    @arundas908 2 года назад +1

    പെപ്പെർ സ്പ്രേ പ്രയോഗം പൊളിച്ച് 👍👍👍👍👍👍👍👍👍അവന്മാർ ക്ക് അതൊന്നും പോരാ

  • @informationtechnologist8391
    @informationtechnologist8391 2 года назад +2

    Keep going chechi 😻💛

  • @knm7578
    @knm7578 2 года назад +10

    അരുണിമ ഭയങ്കരം തന്നെ... 😄😄

  • @jeevaamruth4667
    @jeevaamruth4667 2 года назад

    Arunima super girl 👧

  • @samuelthomasdgp
    @samuelthomasdgp 2 года назад +3

    When are you coming back to bengal

  • @rvshahul8835
    @rvshahul8835 2 года назад +16

    ഇസ്സത്തിനെ തൊട്ടാൽ തീർത്തേക്കണം ചേച്ചി പവർ 💥💥💥💥💥💥💥💥💥💥💥💥💥💥💥💥😂

  • @sreejith.s1614
    @sreejith.s1614 2 года назад +1

    izzath adipoli dancer aanallo

  • @musthafapottachira1940
    @musthafapottachira1940 2 года назад +1

    സൂപ്പർ... അരുണിമ ഇസ്സത്ത്

  • @bb_xnavy
    @bb_xnavy 2 года назад +2

    Mole so good..take care.

  • @ShajidhaRahman
    @ShajidhaRahman 2 года назад +3

    Haiii അരുണിമ....... സുഖല്ലേ.... പെപ്പർ സ്പ്രേ കൂടെകൊണ്ട് നടക്കേണ്ടി വരുമോ..... 🤔🤔🤔ഇനിയും

  • @angelsnowflakez
    @angelsnowflakez 2 года назад

    Happy 101k😻💘❣️

  • @rashil1981
    @rashil1981 2 года назад +2

    Proud of you arunima🥰🥰🥰🥰

  • @stronggirldubai532
    @stronggirldubai532 2 года назад +2

    ഈ പെങ്കൊച്ചിനെ വീട്ടുകാർ ഉപേക്ഷിച്ചു അഴിച്ചു വിട്ടേക്കുവാനോ

  • @ikkru3709
    @ikkru3709 2 года назад +2

    Hi..arunima....super vlogs...

  • @ratheesh3946
    @ratheesh3946 2 года назад +3

    ചിരി ചിരി ചിരി സൂപർ❤️❤️❤️

  • @amithaamithae2654
    @amithaamithae2654 2 года назад +1

    Polikk mole🥀

  • @sayutalks9721
    @sayutalks9721 2 года назад +1

    Backpacker arunima Venda
    Arunima that's enough actually search cheyyan eluppam

  • @VETTA-Wibe
    @VETTA-Wibe 2 года назад +1

    നൈസ് ജോഡി അരുണിമ 3ആൻഡ്‌ ഇസ്ത്തു

  • @kiranrajraj5446
    @kiranrajraj5446 2 года назад +2

    New subscriber aanntoo 😁✌️

  • @nishachacko8811
    @nishachacko8811 2 года назад +2

    Peper spray evida kittum

  • @rafeekvkd9901
    @rafeekvkd9901 2 года назад +2

    Papper spary stock eniyoum veandi varum. Sradhichoatta

  • @muralidharankurup9244
    @muralidharankurup9244 2 года назад +1

    God 🙏 bless u mole

  • @muhammeddanish2315
    @muhammeddanish2315 2 года назад +1

    നീ ഒറ്റക്ക് യാത്ര ചെയ്യൂ അതാണ്‌ രസം....